Adavukal Pathinettum | Video Song | 2 Harihar Nagar | Mukesh | Siddique | Jagadish | Ashokan

  Рет қаралды 245,039

satyamvideos

satyamvideos

6 ай бұрын

Film : 2 Harihar Nagar
Music : Alex Paul
Lyrics : Bichu Thirumala
Singer: M G Sreekumar, Afsal, Vidhu Prathap, Cochin Ibrahim, Rimi Tomy ,Sangeetha Prabu
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 97
@harisbeach9067
@harisbeach9067 6 ай бұрын
❤️മഹാദേവൻ ❤️അപ്പുക്കുട്ടൻ ❤️ഗോവിന്ദൻക്കുട്ടി ❤️തോമസ്ക്കുട്ടി ഇവർ നാല് പേരും തകർത്താടിയ സിനിമയാണ് 2 ഹരിഹർ നഗർ..🔥✌️💖
@rishikeshss7336
@rishikeshss7336 Ай бұрын
ഇൻ ഹരിഹർ നഗറും 🔥🔥🔥
@90sthegoldenera84
@90sthegoldenera84 6 ай бұрын
ഈ നാല് കൂട്ടുകാർ നാലാമത് ഒരു വരവും കൂടി വരണം.. എല്ലാവരും പ്രായത്തിനൊത്ത കഥാപാത്രങ്ങൾ ആയിരിക്കണം.. അതേ സമയം പുതിയൊരു അഡ്വഞ്ചർ അവരെ കാത്തിരിക്കുന്നതായും മറ്റും..
@sidharthr1138
@sidharthr1138 6 ай бұрын
Yes. Expecting very much. 😍🥰
@adarsht1876
@adarsht1876 4 ай бұрын
.
@user-cs7zf3zh2j
@user-cs7zf3zh2j 2 ай бұрын
Inni nokkanda ellam kilavan maar ayyi
@harisbeach9067
@harisbeach9067 6 ай бұрын
ഇപ്പോൾ മലയാള സിനിമ വല്ലാതെ മിസ്സ്‌ ചെയ്യുന്നത് ഇത് പോലത്തെ കിടിലൻ സിനിമകളാണ്..😔😷❤️
@BadushaBadu-cw3xx
@BadushaBadu-cw3xx Ай бұрын
ആർക്ക് അറിയാം ഇപ്പോൾ സിനിമ ചെയ്യാൻ ഇപ്പോൾ മൊത്തം കോപ്രായങ്ങൾ അല്ലേ
@harisbeach9067
@harisbeach9067 6 ай бұрын
സ്കൂളിൽ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ പൊന്നാനി ശക്തി തിയേറ്ററിൽ ഫാമിലിയുമായി പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട സിനിമയാണ് 2 ഹരിഹർ നഗർ "ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💖
@sachinvs5095
@sachinvs5095 5 ай бұрын
രണ്ടാമത്തെ വരവ് ഒരു ഒന്നൊന്നര വരവ് ആയിരുന്നു... Good Olden Days ❤
@absc_03
@absc_03 6 ай бұрын
0:43 " KING ENTRY " 0:45 🔥🔥
@user-fg3hj3xl5r
@user-fg3hj3xl5r 4 ай бұрын
♥️♥️♥️👍👍👍👍👍👍
@AbhiAbhinath
@AbhiAbhinath 14 күн бұрын
That face 😂🔥
@Krishna789.
@Krishna789. 5 ай бұрын
2:20 അറ്റ്ലാസ് ജ്വലറി ' ജനകൊടികളുടെ വിശ്വസ്ഥ സ്ഥാപനം 😂😂♥️
@akshay4848
@akshay4848 2 ай бұрын
😂❤️നൊസ്റ്റു 🥹
@sarathprasad819
@sarathprasad819 6 ай бұрын
ക്ലൈമാക്സ്‌ തിയേറ്റർ കിളി parathi 👌👌👌👌 waiting 4th part
@akhilknairofficial
@akhilknairofficial 6 ай бұрын
ഈ പാട്ട് കാണുമ്പോൾ എനിക്ക് മംഗളങ്ങൾ വാരി കോരി ചൊരിയാം.. സോങ് ഓർമ വരും
@VettichiraDaimon
@VettichiraDaimon 6 ай бұрын
ഒരു സാമ്യവും ഇല്ല
@shuhaibm.b493
@shuhaibm.b493 5 ай бұрын
Om shanti om inspiration aanu okke
@luisstevens4154
@luisstevens4154 4 ай бұрын
​@@shuhaibm.b493 Om shanti om is a tribute to a similiar old song in Hindi
@hhjjsbb9364
@hhjjsbb9364 3 ай бұрын
Poonilamaza peithirangiya song😂😂
@asmil9999
@asmil9999 5 ай бұрын
02:36😀😀😀😀 mass entry
@shiyaspulz9548
@shiyaspulz9548 4 ай бұрын
Salim kumar😂😂🔥
@sakirbai3211
@sakirbai3211 4 ай бұрын
സലിംകുമാർ endri bgm..... 🔥🔥🔥
@harisbeach9067
@harisbeach9067 6 ай бұрын
2009 നല്ലൊരു വർഷമായിരുന്നു✌️ ❤️പഴശ്ശിരാജ ❤️2 ഹരിഹർ നഗർ ❤️ചട്ടമ്പിനാട് ❤️പുതിയമുഖം ❤️ഭ്രമരം
@gokulgokulshajikumar3877
@gokulgokulshajikumar3877 6 ай бұрын
ഭാഗ്യദേവത, ഇവിടം സ്വർഗ്ഗമാണു also 👍
@JohnWick-pp4uy
@JohnWick-pp4uy 5 ай бұрын
I have seen your comment for 2007 ❤
@AKCTU
@AKCTU 5 ай бұрын
Duplicate ഉണ്ട്
@huh4206
@huh4206 5 ай бұрын
robinhood
@majeed779
@majeed779 5 ай бұрын
Robinhood , red chillies, ivide swargamanu
@ABINSIBY90
@ABINSIBY90 6 ай бұрын
ഈ പാട്ടു എപ്പോൾ കേട്ടാലും 2009ലെ മലയാറ്റൂർ യാത്ര ഓർമ്മ വരും. സ്‌ക്രീനിൽ നാൽവർസംഘം പൊളിച്ചടുക്കുകയാണ്. വിനീത്, ലക്ഷ്മിറായ് എന്നിവർ തകർപ്പൻ ഡാൻസ്. നൊസ്റ്റു അലയടിക്കുന്നു. ആലാപനം മികച്ചത് തന്നെ. ക്ലൈമാക്സിൽ ഇത്രയും മികച്ച പാട്ട് ഉൾപ്പെടുത്തി പ്രേക്ഷകരുടെ മനസ്സു നിറച്ച ലാൽ സാറിനു നന്ദി. അലക്സ്‌ പോളിന്റെ മ്യൂസിക് ഗംഭീരം. കോറസ് ഒരു രക്ഷയുമില്ല..
@allensaji7548
@allensaji7548 6 ай бұрын
സത്യം
@AdarshKookal
@AdarshKookal 5 ай бұрын
All the actors are back in action at this time. Mukesh in Philips, Jagadeesh in Falimy, Ashokan in PerillurPremeirlegue and ofcourse Siddique always there with wonderful performance in Neru.
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 ай бұрын
2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..🫶🥰❤️
@user-fg3hj3xl5r
@user-fg3hj3xl5r 4 ай бұрын
ഞാൻ ഉണ്ട്
@beenanizambeenanizam8976
@beenanizambeenanizam8976 3 ай бұрын
ഉണ്ട്❤
@AnsaSaji-zr2eh
@AnsaSaji-zr2eh 3 ай бұрын
Unde😊
@VasudevanVasup-zj1ns
@VasudevanVasup-zj1ns 2 ай бұрын
Unde bro
@sreejubr1285
@sreejubr1285 23 күн бұрын
ഞാൻ 🙋🏻‍♂️
@cchethass
@cchethass 5 ай бұрын
02:36 🥵🔥
@ajcreation7368
@ajcreation7368 5 ай бұрын
ജഗദീഷ് പൊളിച്ചടുകിയ സിനിമ 🔥 ബാക്കി ആരും മോശം ആക്കി എന്നല്ല അപ്പുക്കുട്ടൻ 🥰
@ichayan123
@ichayan123 Ай бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@vivekb1151
@vivekb1151 Ай бұрын
Nope 😅
@ABINSIBY90
@ABINSIBY90 6 ай бұрын
7ആം ക്ലാസ്സ്‌ കഴിഞ്ഞുള്ള വേനലവധികാലത്തു കൂട്ടുകാരുടെയൊപ്പം തീയേറ്ററിൽ പോയി കണ്ട സിനിമ. തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു ഈ പടത്തിന്റെ. അത്രത്തോളം മികച്ചതായിരുന്നു ലാലിന്റെ തിരക്കഥയും സംവിധാനവും..
@navneeths6204
@navneeths6204 6 ай бұрын
ഏത് തീയേറ്ററിൽ പോയാ കണ്ടത് ?
@ABINSIBY90
@ABINSIBY90 22 күн бұрын
​@@navneeths6204നെടുംകണ്ടം ദർശന തീയേറ്റർ..
@salvines-ur1lj
@salvines-ur1lj 16 күн бұрын
Yess Athe Theature experience 🔥✨
@jijothomas369
@jijothomas369 3 ай бұрын
2 ഹരിഹർ നഗർ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ രണ്ടും റിലീസ് ദിവസം ആദ്യത്തെ ഷോയിക്ക് തന്നെ കണ്ട ഭാഗ്യവാൻ ഞാൻ 😍
@sunojsunoj1080
@sunojsunoj1080 5 ай бұрын
സലിംമേട്ടൻ seeen🔥
@njvibes1638
@njvibes1638 6 ай бұрын
സലിം കുമാർ ടൂൾ ബോക്സ്‌ 😂😂😂
@90sthegoldenera84
@90sthegoldenera84 6 ай бұрын
Stool box😁
@roby-v5o
@roby-v5o 6 ай бұрын
ഒരിക്കലും മറക്കാൻ പറ്റുകയില്ല ടു ഹരിനഗർ സിനിമയുംസോങ്ങും 🎉🎉
@ABINSIBY90
@ABINSIBY90 6 ай бұрын
സത്യം..
@navneeths6204
@navneeths6204 6 ай бұрын
@dhevvvuhhh
@dhevvvuhhh 5 ай бұрын
Surely this song is gonna be viral one day😩💥
@anujachandran3414
@anujachandran3414 4 ай бұрын
തൃശൂർ പൂരത്തിന്റെ അവസാനത്തെ വെടികെട്ട് പോലെ ആണ് ഈ പാട്ട് 😂
@vivekb1151
@vivekb1151 Ай бұрын
😅😅
@Homesapiens.
@Homesapiens. 23 күн бұрын
2:36 മുതൽ 3:10 വരെ കിടു ബീറ്റസ് ആൻഡ് സലിം കുമാർ എൻട്രി 🔥❤️😊
@vs6892
@vs6892 6 ай бұрын
247ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. (ഡിസംബർ പതിനാറ് 2023 ശനിയാഴ്ച.)
@AbhisekhD-pf5mo
@AbhisekhD-pf5mo Ай бұрын
മൂന്നാം ഭാഗവും സൂപ്പറാ ❤️❤️❤️
@Gokul-tc7ti
@Gokul-tc7ti 5 ай бұрын
ഞാൻ ആദ്യമായി പോയി കണ്ട സിനിമ അന്ന് എനിക്ക് 5 വയസ്സ് 😅
@lakshmibs6021
@lakshmibs6021 6 ай бұрын
Evideellam noki ee song.thanks upload chithenu
@MONSTERFOODIE_
@MONSTERFOODIE_ 5 ай бұрын
4 part waiting arokke…..🫶🏻
@majeed779
@majeed779 5 ай бұрын
Ee cinema irangiyapo enik 2 vayas ullu ithinu shesham irangiya ghost house kandapoll thomaskutty vittoda ennulla dialogue njan nursery padichapo parayumayirunu ❤
@rrtrrt3500
@rrtrrt3500 6 ай бұрын
സാക്ഷാൽ സാഗർ ഏലിയാസ് ജാക്കി യെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച ഐറ്റം
@tonyissac7126
@tonyissac7126 5 ай бұрын
Amal neerad movies slow pace kond pani kittanatha.. Big b kk chotamumbai pani koduthath pole... Entertainer>>>> slow paced action pack
@nkc9698
@nkc9698 4 ай бұрын
​@@tonyissac7126yes....varathan second half climax elevation Karanam anu hit ayatau ....Alle atum flop avaum ....
@tonyissac7126
@tonyissac7126 4 ай бұрын
@@nkc9698 yes
@martinmathew7462
@martinmathew7462 4 ай бұрын
Egarly waiting for prt4
@akhilknairofficial
@akhilknairofficial 6 ай бұрын
ഇടി കദിനയും കുരവയും വേണം 🔥
@jeffinkgeorly6986
@jeffinkgeorly6986 4 ай бұрын
miss them so much. need them once again
@Positiveviber9025
@Positiveviber9025 5 ай бұрын
Jagadheeshetan ❤
@paathirapoovan5072
@paathirapoovan5072 6 ай бұрын
1:23 ❤
@hennanourin8890
@hennanourin8890 10 күн бұрын
Varshangal pathinettennam paanjangu poyi enn paranjathe oormayollu... Kannadach thurannapolekum veendum oru 15 varshangal kuude paanju poyirikunnu😢
@dolby91
@dolby91 4 ай бұрын
Released on 1/04/2009.Wednesday. Kollam Grand & Prince theatre.
@user-jv3sk9ss8u
@user-jv3sk9ss8u 2 ай бұрын
1:48 😢😢 samayam orupadu vegam poyi
@lucid_dreamer___
@lucid_dreamer___ 2 ай бұрын
2:35 🔥😸
@nikhilmv9206
@nikhilmv9206 6 ай бұрын
10th std memories with family
@RGGAMING_1255
@RGGAMING_1255 5 ай бұрын
😎💎🔥🔥🔥
@user-jr2rw6wh7d
@user-jr2rw6wh7d 6 ай бұрын
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോട്ടയം അഭിലാഷിൽ ഫാമിലി ആയി പോയ്‌ കണ്ട പടം ❤😊
@navneeths6204
@navneeths6204 6 ай бұрын
ഞാൻ ചേർത്തല പാരഡൈസിൽ പോയി കണ്ടത് .
@ShynuVS-dt7pw
@ShynuVS-dt7pw 2 ай бұрын
Hiii
@unsolved89
@unsolved89 6 ай бұрын
Bro whatsapp status formil kittuo❤️‍🔥♥️
@tkutty8355
@tkutty8355 2 ай бұрын
🎶🥰🤟🏻
@nishadbasheer7062
@nishadbasheer7062 3 ай бұрын
❤❤❤
@avengers348
@avengers348 3 ай бұрын
❤20 march 2024 6.40 am
@lal4134
@lal4134 Ай бұрын
3:38
@anuparuanuparu6587
@anuparuanuparu6587 3 ай бұрын
24/3/2024....☺
@user-fy9kf1bx5l
@user-fy9kf1bx5l 5 ай бұрын
Theatre il knda padam❤
@joffinjoy555
@joffinjoy555 2 ай бұрын
SSLC exam ezhuthunanerath orma vanna paat😅
@vivekb1151
@vivekb1151 Ай бұрын
😂😂
@MaxMax-eh2nl
@MaxMax-eh2nl 3 ай бұрын
2024 Enyone here?
@Rahul-iu7jl
@Rahul-iu7jl 3 ай бұрын
സലിം കുമാർ ചേട്ടൻ 🤣🤣🤣🤣
@saranas5865
@saranas5865 4 ай бұрын
Aa varsham 150 daysinu mukalil odiya padam
@kxnx7
@kxnx7 3 ай бұрын
🫰💖
@sidharthr1138
@sidharthr1138 6 ай бұрын
@sathyamvideos Thanks for uploading the video song.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 3,8 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 22 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 2,8 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 46 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 791 М.
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 538 М.