Ekantha Chandrike | Video Song | 2 Harihar Nagar | Mukesh | Siddique | Jagadish |Ashokan| Raai Laxmi

  Рет қаралды 53,687

satyamvideos

satyamvideos

6 ай бұрын

Film : 2 Harihar Nagar
Music : Alex Paul
Lyrics : Bichu Thirumala
Singers : Madhu Balakrishnan, M G Sreekumar, Afsal, Biju, Anitha
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 23
@harisbeach9067
@harisbeach9067 6 ай бұрын
2009 നല്ലൊരു വർഷമായിരുന്നു✌️ ❤️പഴശ്ശിരാജ ❤️2 ഹരിഹർ നഗർ ❤️പുതിയ മുഖം ❤️ചട്ടമ്പിനാട് ❤️ഭ്രമരം
@harisbeach9067
@harisbeach9067 6 ай бұрын
❤️മഹാദേവൻ ❤️ഗോവിന്ദൻക്കുട്ടി ❤️അപ്പുക്കുട്ടൻ ❤️തോമസ്ക്കുട്ടി നാല് പേരും തകർത്താടിയ സിനിമ🔥✌️💛
@roby-v5o
@roby-v5o 6 ай бұрын
ഇൻ ഹരിനഗർ, ടു ഹരി നഗർ, ഇൻ ഗോസ്റ്റ് ഹൗസ്ഇൻ, ശേഷം വീണ്ടും ഒരു ഭാഗം വരാൻ വല്ലാതെ ആഗ്രഹിക്കുന്നു ... കാരണം അപ്പുക്കുട്ടൻ, തോമസ്ക്കുട്ടി, മഹാദേവൻ, ഗോവിന്ദൻകുട്ടി അത്ര പെട്ടെന്ന് മറക്കാൻ പറ്റുകയില്ല 🎉🎉🎉
@aju_ajmal_ck_
@aju_ajmal_ck_ 2 ай бұрын
Yes😢❤
@tevezpthankappan2646
@tevezpthankappan2646 6 ай бұрын
മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദൻ കുട്ടിയും തോമസൂട്ടിയും പിന്നെ മായയും ❤
@harisbeach9067
@harisbeach9067 6 ай бұрын
സ്കൂളിൽ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഫാമിലിയുമായി പൊന്നാനി ശക്തി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട സിനിമയാണ് 2 ഹരിഹർ നഗർ❤️...എന്ത് നല്ല സിനിമയാണ് എത്ര തവണ കണ്ടാലും മടുപ്പ് വരില്ല..🤗❤️
@ABINSIBY90
@ABINSIBY90 6 ай бұрын
സ്കൂളിൽ പഠിക്കുമ്പോൾ ആകാൻ ചാൻസില്ല. 2009 വേനലവധി സമയത്തായിരുന്നു പടം റിലീസ് ചെയ്തത് 😊
@abhijith7480
@abhijith7480 4 ай бұрын
ഞാൻ 1 ആം ക്ലാസ്സിലേക്കുള്ള vecation time il familyum ആയി തീയേറ്ററിൽ കണ്ട പടം ❤️😘 പിന്നത്തെ വർഷം Inn ghost house in 🤩😻
@sujaikrishnanc9646
@sujaikrishnanc9646 5 ай бұрын
2:07 - അപ്പുക്കുട്ടൻ സ്കോർ ചെയ്തു 😂😹🔥🔥.
@ABINSIBY90
@ABINSIBY90 6 ай бұрын
2009 വേനലവധി ഓർമ്മകൾ. ഈ പാട്ടു കേൾക്കുമ്പോൾ അന്ന് മലയാറ്റൂർ പോയതൊക്കെ ഓർമ്മ വരും. അന്ന് കൂട്ടുകാരുടെയൊപ്പം പടം തീയേറ്ററിൽ പോയി കണ്ടിരുന്നു..
@NibinUnni-tj5tc
@NibinUnni-tj5tc 2 күн бұрын
1:36 മധു ചേട്ടൻ voice 👌❤😮
@sreeragssu
@sreeragssu 6 ай бұрын
2009 ലെ സമ്മർ വെക്കേഷൻ ടൈമിൽ റിലീസ് ആയ സിനിമകളിൽ ഏറ്റവും കളക്ഷൻ നേടിയ പടം.. 🎉❤ To ഹരിഹർ നഗർ.. ❤️
@dolby91
@dolby91 6 ай бұрын
സാഗർ ഏലിയാസ് ജാക്കിയെ മലർത്തി അടിച്ചു 😊
@ABINSIBY90
@ABINSIBY90 24 күн бұрын
2009ലെ 3rd toper..
@anandhantn
@anandhantn 6 ай бұрын
തിരുവനന്തപുരം ശ്രീപത്മനാഭ തിയേറ്ററിൽ കണ്ട പടം❤️
@TheConqueror-gj8do
@TheConqueror-gj8do Ай бұрын
എല്ലാം മായ... മായാലക്ഷ്മി... ❤️❤️❤️☺️🙏🙏🙏😁. മഹാദേവന്റെ മായ, ഗോവിന്ദൻകുട്ടിയുടെ മായ, അപ്പുക്കുട്ടന്റെയും, തോമസൂട്ടിയുടെയും മായ. രാ'മായാ'ണത്തിലും ഉണ്ട് മായ. ലക്ഷ്മിമായ... ❤️❤️❤️🙏🙏🙏
@roby-v5o
@roby-v5o 6 ай бұрын
ഇവിടെ 0:25ലാൽ സാറിൻ്റെ ഡയറക്ടർ ബ്രില്ലിൻസ് ഉണ്ട്0:25 അതായത് ടു ഹരിനഗർ സിനിമയുടെ തുടക്കത്തിൽ ലക്ഷ്മി റായ് വീഴ്ത്താൻ രാത്രിയിൽ വീട്ടിൽ ഈ പാട്ട് പാടുകയും അതിലെ ഈ വരി അപ്പുകുട്ടൻ പാടുമ്പോൾ പട്ടിയാണ് കുരയ്ച്ചതെന്നും അവശകുനമാണെന്ന്മഹാദേവനും ഗോവിന്ദൻകുട്ടിയും പറയുകയും ചെയ്യുന്നുണ്ട് .. അവശകുനം ഉണ്ടാക്കാതെ ഇരിക്കാൻ ആണ് അപ്പുക്കുട്ടന്റെ വാ പൊത്തിയത്
@sgte2358
@sgte2358 3 ай бұрын
മുകേഷ് സിദ്ധിക്ക് അശോകൻ ജഗതീഷ് ഇവരെ ഇഷ്ടം ഉള്ളവർ ഉണ്ടോ
@Rahul-iu7jl
@Rahul-iu7jl 4 ай бұрын
❤️❤️
@KRISHNAMOORTHY-ld1yp
@KRISHNAMOORTHY-ld1yp 4 ай бұрын
Pakshe pazhaya versionte a sugham ithinu kitunila
@navneeths6204
@navneeths6204 6 ай бұрын
എൻ്റെ ഒന്നാം ക്ലാസ് ലേക്ക് കടക്കുന്ന വെക്കേഷൻ കാലത്ത് ചേർത്തല കൈരളി തീയേറ്ററിൽ പോയി കണ്ട പടം .
@abhijith7480
@abhijith7480 4 ай бұрын
ഞാനും അന്ന് ഒന്നാം ക്ലാസ്സിൽ അപ്പൊ നമുക്ക് രണ്ടാൾക്കും ഈ വർഷം 21 വയസ്സ് ആവും ❤️😘
@navneeths6204
@navneeths6204 4 ай бұрын
@@abhijith7480 എവിടെയാണ് താമസിക്കുന്നത് ?
Пробую самое сладкое вещество во Вселенной
00:41
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 93 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 61 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 122 МЛН
In Harihar Nagar - Philomina Comedy Scene
4:36
Millenniumcomedy
Рет қаралды 144 М.
Ullasa Gayike | Adi Kapyare Koottamani | Vidhu Prathap |  Shaan Rahman |
3:14
Malayalam Movie Songs
Рет қаралды 394 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 248 М.
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 721 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 8 МЛН
Janona
4:09
Release - Topic
Рет қаралды 833 М.
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 9 МЛН
Duman - Баяғыдай
3:24
Duman Marat
Рет қаралды 118 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 1,6 МЛН