ശോഭനയുടെ dressing സ്റ്റൈൽ സൂപ്പർ... കൂൾ dresses.. printed, polka.. kalppanayudeyum kollam.. rekhayude normal
@varnnuz29433 жыл бұрын
Wowww😍😍😍😘😘😘നല്ലൊരു സിനിമ 👌🏼👌🏼👌🏼👌🏼..ഭയങ്കര thrilled ആയി 😍😍ഒട്ടും നിരാശ തരാത്ത നല്ലൊരു സിനിമ ❤️
@muhammad88823 жыл бұрын
2021 ലോ 2022 ലോ വരുന്ന വരുടെ ശ്രദ്ധക്ക് ഈ പടം അവസാനം വരെ നിരാശ ഇല്ലാതെ കണ്ടിരിക്കാം
@Lakshmilachu17683 жыл бұрын
Thank you
@sugeshn83823 жыл бұрын
Thank u
@varshag65562 жыл бұрын
Thanks
@neenu28042 жыл бұрын
❤️
@ayishalatheef35242 жыл бұрын
Thank you 😊
@susmyjohny3712 Жыл бұрын
പഴയ സിനിമകൾ, നടിനടന്മാർ, കഥകൾ അതിനൊന്നും പകരം വക്കാൻ ഒന്നിനുമാവില്ല...❤
@faisalfaiz88694 жыл бұрын
ചെറുതിലെ ശോഭന ഒരു വല്ലാത്ത ബ്യുട്ടി തന്നെ... ഇതിലെ ഇൻവെസ്റ്റിക്കേഷൻ ഒരു വല്ലാത്ത ത്രില്ല് തന്നെയാണ് പ്രേക്ഷകർക്ക് തന്നത് സേതുരാമർ സിബിഐ ഇതിന്റെ ഏഴയലത്തു എത്തില്ല .. കാണികളുടെ സംശയം ഒരുപാട് പേരിലേക്ക് നീങ്ങിപ്പോയി സിനിമ സൂപ്പർ..
@malavikakrishnannair97194 жыл бұрын
മണിയൻപിള്ള യുടെ കോമഡി ഓവർ.... ഫിലിം സൂപ്പർ....ശോഭന ക്വീൻ.. ഡ്രസ്സ് സ്റ്റൈൽ സൂപ്പർ ആണ്
@sreekumariammas66328 ай бұрын
Not only Raju but Innocent also . Innocent is so bore .
@ReflektClinicalPsychology7 ай бұрын
മണിയൻ പിള്ളയുടെ റോൾ ഭയങ്കര കല്ലുകടിയായി... അയാളുടെ റോളും അഭിനയവും സഹിക്കാൻ പറ്റില്ല... 😮
@kirancc81 Жыл бұрын
Very nice investigation thriller. Lots of twists and confusions.But all well explained. Unfortunately an underrated movie. 👌👌
@abbasabbu13493 жыл бұрын
മമ്മുട്ടി ലാലു അലക്സ് നല്ല ഒരു കൂട്ട്ക്കെട്ട് മിക്ക മൂവിയിലും സൂപ്പർ മൂവി
@randomvideos56693 ай бұрын
മണിയൻപിള്ളരാജുവിനിട്ട് രണ്ട് കൊടുക്കാൻ തോന്നിയവർ ആരൊക്കെ 🥴
@shameelck25142 ай бұрын
ആദ്യം ഞാൻ
@reenarajusamuel1482 Жыл бұрын
SN Swamy had done a great work in all crime thrillers 🕴️
@ഞാനൊരുകില്ലാടി4 жыл бұрын
*ഇത് ഒരു ത്രില്ലർ മൂവിയാണ്.. പഴയകാല സിനിമകൾ എടുത്താൽ ക്രൈം ത്രില്ലർ സിനിമകൾ കൂടുതലും മമ്മൂക്കയുടെ പേരിൽ തന്നെയാണ്..* 👍👍👍👍👍👍
@HariS-fg5oj Жыл бұрын
Mammothy SG
@vrk1131 Жыл бұрын
Ithpole vere nice thriller movies indenkil suggest chyamo?
@surestbabukx720 Жыл бұрын
@@vrk1131ഉത്തരം
@കോഴിക്കോട്ടുകാരി6 ай бұрын
@@vrk1131ഉത്തരം
@malabaree72104 ай бұрын
@@vrk1131 Kanathaya penkutty. Saikumar kg gorge movie.ഈ കണ്ണി കൂടി Uthrama. Yavanika. Ee thanutha velupan kalath
@geethashridharan77492 жыл бұрын
wonderfull investigation n story..mamooty n raju comedy was super....😅 murali one of my most fav n excellent actor...done a perfect act
@12345678142664 жыл бұрын
Thriller Movie... K. Madhu & SN Swamy Combination....
@dewdrops390 Жыл бұрын
ഒരു രക്ഷയിലാത്ത സ്റ്റോറി ❤❤👏👏
@njr2776 Жыл бұрын
ഇതിലെ ശോഭന ചേച്ചിയെ കാണുമ്പോൾ ഇപ്പഴത്തെ നടിമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോനുന്നു 🥰⚡️
@nidhinasree35084 жыл бұрын
Shobana mam fan like here
@sadiqc-jh6sc2 жыл бұрын
അവസാനം വരെ ത്രില്ലടിച്ചു ഈ സിനിമ ❤️
@indukumar2532 ай бұрын
മമ്മൂട്ടി യുടെ വിഗ്ഗ് 👌🏽ഒട്ടും മനസ്സിലാവില്ല 😂
@sreekumariammas66328 ай бұрын
Mammookka is a versatile actor. He is being the charector Hariharan retired military officer . I always see Mammookka's filims only .❤❤❤16 - 5 - 2024 at daytime . So trilling story.❤❤❤
ഇപ്പോഴത്തെ സിനിമയിൽ അജുവർഗീസ് ന്റെ വളിച്ച കോമഡി പോലെ ഉണ്ട് മണിയന്പിള്ളയുടെ കോമഡി
@TRULY_MUSIC_VIBEZ4 жыл бұрын
😂
@athirat.r20232 жыл бұрын
Correct✔
@sreekumariammas66327 ай бұрын
ഹരിനാമകീർത്തനം ചൊല്ലിയതിന് ഫലമുണ്ടായി . Mr. Hariharan take care of Malini. Good crime triller movie . Mammookka and Shobhana how handsome they are !!!❤❤❤❤❤❤
@anithaks6690Ай бұрын
മമ്മൂട്ടിക്ക് വിഗ്ഗ് സെലക്ട് ചെയ്തവൻ മോഹൻലാൽ ഫാൻ ആണെന്ന് തോന്നുന്നു
@ssm58442 күн бұрын
😂😂😂
@jithin36242 жыл бұрын
ശോഭനയുടെ സ്വന്ദര്യത്തെ പുകഴ്ത്തിരിക്കാൻ ആകില്ല...
@സുമലതമേനോൻ2 жыл бұрын
ഫുൾ മേക്കപ്പ് ഒട്ടും സൗന്ദര്യ മില്ലാത്തവളാണ് ശോഭന
@jithin36242 жыл бұрын
@@സുമലതമേനോൻ ഊവോ 😮
@aneesmuhammed48252 жыл бұрын
ഇപ്പോ ഒന്ന് കണ്ടാൽ മതി
@ahuman798 Жыл бұрын
അതിനും മാത്രം എന്ത് സൗന്ദര്യം ആണുള്ളത്... നല്ല പൊക്കമുണ്ട്, body ഷേപ്പ് ഉണ്ട്, dance and അഭിനയം ഉണ്ട്...but സാധാരണ ഭംഗിയെ ഉള്ളു മുഖത്തിന്... സുകുമാരിയമ്മ സ്വന്തം ആന്റി ആയത് കൊണ്ട് മാത്രമാണ് ശോഭന സിനിമയിൽ വന്നത്... ഇവരെക്കാൾ സുന്ദരിയാണ് മറ്റ് നടിമാരൊക്കെ.. ഒരുപക്ഷെ മണിച്ചിത്രത്താഴ് എന്ന സിനിമ ഇല്ലായിരുന്നുവെങ്കിൽ ഇവരെയൊന്നും ആരും mind പോലും ചെയ്യില്ല..
@jameelajami-wt5op Жыл бұрын
@@aneesmuhammed4825 age aavumbo athintethaya maattam undavum .thanikkum angane thanne
@noufalkakkavayal67413 жыл бұрын
Best movi Murali and mamukkaaa Then all acter best leval ferfom Movi is crime trilling 😍
19.16 bgm kelkkumbol anjam pathira ormma vannavar like plz
@tratravel694 жыл бұрын
Crime Thriller എന്നൊക്കെ കമന്റ് ഒരുപാട് ഉണ്ടെന്നേ ഒള്ളു.......പടം ഇൻവെസ്റ്റിഗേഷൻ ആണെങ്കിലും അത്ര വല്യ ത്രില്ലെർ ഒന്നുവല്ല പിന്നെ വല്യ കൊഴപ്പമില്ല ..നല്ല പടം ആണ്👌
Pandu TV il kanda super movie. Avasanathe action sequencil (2:07:59 to 2:08:30 ) idakkidak muralichettanu kashandi varum povum and Mammukka meliyum vannam vekkum 😀. Dupe effects🙂
@sugeshn83823 жыл бұрын
Finger print edukunna scene😁😁😁😉😁polichu1.48
@divyarajeev56194 жыл бұрын
Lock down aytt 🧐🧐vannavarundo
@RamAliChristo5 ай бұрын
Innocent😂😂😂💥💥💥 മുകളിലേക്ക് എറിയുന്ന dummiyum താഴേക്ക് പോകുന്ന dummym തമ്മിൽ ഉള്ള distance ചെറിയ scale വെച് അളക്കണം..അതാണ് കൊലപാതകിയുടെ വയസു 😂😂
@zaydmuhammad82285 жыл бұрын
cute shobhana....
@devibalagopal85314 жыл бұрын
Murali what a caliber person.. His acting was something beyond any other actors.. 😊
@ull8932 жыл бұрын
Agree... 1000%so natural
@shilpasreekumarnair Жыл бұрын
He is the villian right
@Maydanvision2 жыл бұрын
മണിയൻപിള്ള വല്ലാതെ വെറുപ്പിക്കുന്ന തൊഴിച്ചാൽ കണ്ടിരിക്കാവുന്ന പടം.
@joymathewmathew12385 ай бұрын
🤣സത്യം 🤣🤣🤣സ്റ്റാൻഡേടില്ലാത്ത..... 👍
@Maydanvision5 ай бұрын
@@joymathewmathew1238 സ്റ്റാൻഡേർഡ് എന്തെന്നറിയാത്ത കുട്ടികളെ പഠിപ്പിക്കാം , തന്തമാരെയെന്തു ചെയ്യും.
@fashsameeraibrahimvaliyada82204 жыл бұрын
Lockdown days movies...😍
@thimmaiahsharadammathimmai45489 ай бұрын
Subtitle extraordinary 🎉😊beautiful
@nowfalvu66652 жыл бұрын
പോലീസ് അനേഷണം മമ്മൂട്ടി ഇക്കാ തകർത്തു 👌അദ്ദേഹം ത്തനെ മിടുക്കൻ 👍👍👍👍
@mayamani11643 ай бұрын
Old film aanu kanan rasam. Super film
@vaisakhkv78718 күн бұрын
👌👌Kidu Thriller💥
@jinujinu1663 жыл бұрын
Must watch thriller......🔥👌.....18 october 2021.....😁😁
@exposingfacts..1684 жыл бұрын
എന്ത് ത്രില്ല് old story യും cinema അടിപൊളി അണ്
@dhanyakk81002 ай бұрын
2024 oct 22vil കാണുന്നവർ ഉണ്ടോ
@ShakundhalaAchu2 ай бұрын
2024 Oct 25 kanunnu
@NM-vs5lg6 жыл бұрын
Sobana is so beautiful.
@kesss87082 жыл бұрын
Commets il nalla padam anonn Nokkan vannal suspence powlikunna chilathunghal und 🥴🥴
@nezri95523 жыл бұрын
Mammokka 😘😍😍😍
@nisarnisu5776 Жыл бұрын
സൂപ്പർ thriller movie 👍👍
@thimmaiahsharadammathimmai454810 ай бұрын
Lovely 🎉😊wonderful
@nafseer95384 жыл бұрын
Super film, good investigation thriller..mammooty shobana super jodi...
@prashanthjoseph35002 ай бұрын
11:35 Vijayan Karote, the one who played as Home Minister K G Menon in Indrajaalam. He had also appeared in Dhwani and Iyer the Great
@shyamkumarcm1624 жыл бұрын
Sooper investigation thriller, what a beauty... shobhana
@retheeshkunjuretheeshkunju62756 жыл бұрын
Veendum oru shobhana mammutty chithram kuudi kanan kazhinja santhosham
@thimmaiahsharadammathimmai45489 ай бұрын
Subtitle extraordinary 🎉😊l
@ABINSIBY902 жыл бұрын
ആവറേജ് മൂവി. Mammootty performance is great
@shajivarghese38065 жыл бұрын
ജഗതി ശ്രീകുമാർ അടിപൊളിയാക്കുമായിരുന്ന റോൾ മണിയൻ പിള്ള രാജു പരമബോർ ആണ്
@nafseer95384 жыл бұрын
ശരിയാണ്.. ജഗദീഷ് ആണെങ്കിലും ഉഷാറാകുമായിരുന്നു
@uniqueurl Жыл бұрын
Script മോശം. ക്യാബിനറ്റ് കണ്ട് നോക്കൂ. Same character for maniyan പിള്ള
@TRULY_MUSIC_VIBEZ4 жыл бұрын
Spbs voice 😥😍
@rjchandrasekhar29 күн бұрын
ഇതിൽ രേഖയുടെയും ശോഭനയുടെയും വീട് (42:18), 1988ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ 'അനുരാഗി' യിൽ ഉർവശിയുടെ വീടാണ്.
@sayanthkcsayanth1695 Жыл бұрын
2:01:17 2:01:54 ലാലു അലക്സ് സാറിന്റെ ശബ്ദം ചേഞ്ച് ആയി
@sreekumariammas66327 ай бұрын
25 - 5 - 2024 sat. am watching this movie again with pleasure. Mammookka , like you.❤❤❤❤❤❤❤
@undampori2 жыл бұрын
Mammootty വിഗ്ഗ് ശെരി ആയില്ല
@preethanair91404 ай бұрын
Athe
@chocolatepearl6 Жыл бұрын
Wish all the thriller Malayalam movies had English subtitles
@aparnarajeev5632 жыл бұрын
I have a doubt.. Shobana engane ithra easy ayi rajiyude veed kandpidich avide poyi.. Jst oru phon call vech nere avarde veetil poyirikkunnu
@mayasubash36362 жыл бұрын
ഇത് കഥ ആണ് അതുകൊണ്ട് തന്നെ question പാടില്ല 😂😂😂😂
@uniqueurl Жыл бұрын
ഫോണിൽ അവർ address പറയുന്നുണ്ട്. സിനിമ കാണുമ്പോ ഉറങ്ങരുത്
@vibe17766 ай бұрын
1:01....🔥🔥🔥bappa palli poyittilla....🔥🔥🔥
@vineethak32983 ай бұрын
സൂപ്പർ 👏🏻👏🏻👍🏻
@Safvan_mc4 жыл бұрын
44:13 മണിയൻ ചേട്ടൻ :വലിയ വീട് ആണല്ലോ സെക്യൂരിറ്റിയെ ഒന്നും വേണ്ടേ. ശോഭന :വേണ്ട പട്ടിയുണ്ട്. എന്നിട്ട് റഗുവേട്ടനെ നോക്കുന്നു 🤣🤣😂
@Little_Grey_Cells5 жыл бұрын
Pandu njan ee film kanditund. . Ipol veendum kananavasaram kitty😊
@divyanair9858 Жыл бұрын
2023 novemberil ith kanun arelundo
@nezri95523 жыл бұрын
Thrilling movie spr😍😍😍
@rajeendranmampatta2415 Жыл бұрын
19:20 anybody noticed Benjamin louis Anjam Pathira😂
@maxpixmedia2319 Жыл бұрын
Sariyanallo
@zamzam9709 Жыл бұрын
2024 ഇൽ കാണുന്നവർ ഉണ്ടോ😎
@Foodandartbyshifa5 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ ☺️
@oommencabraham79404 жыл бұрын
Super... crime thriller story....
@sureshg30683 жыл бұрын
2031 ൽ ഇതു കാണുന്നവർ ഇവിടെ like അടി.
@reimolreimol28124 жыл бұрын
ഇക്കയുടെ wig കണ്ടിട്ട് സുര്യ മാനസം സിനിമ ഓർമ്മ വന്നവർ ഉണ്ടോ
@uniqueurl Жыл бұрын
Danny ആണ്
@bsgvlog48214 жыл бұрын
Ellam super pakshe mammottys wig is not matching to him.
@KrishnaDas-cr5zu4 жыл бұрын
കാലഘട്ടം ഓർക്കണം... 1991... സിനിമയുടെ ആശയം തന്നെ ഇന്നത്തെ ത്രില്ലറുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വലുതാണോ.. അല്ല.... ഇതും അങ്ങനെ കണ്ടാൽ മതി... അന്നും സിനിമയിൽ variety നോക്കുന്ന ആള് തന്നെയാണ് മമ്മൂക്ക.. Even.. dress style, fashion, hair style... എന്തിന് intro scene പോലും....
@Hibashihab_2 ай бұрын
ആ തോക്ക് എങ്ങിനെ അവരുടെ കാറിൽ വന്നൂ? സുരേഷ് നെ കൊല്ലാൻ മാലിനി യുടെ കാർ ഓടിച്ച വന്നത് ആരാണ്? രാജു വിൻ്റെ കള്ളത്തരം എന്താണ്? ഇതിൽ ഒന്നും ഒരു വ്യക്തത വന്നില്ല നല്ല തുടക്കം ത്രില്ലിംഗ് ആയിരുന്നു പിന്നെ എവിടെയോ വെച്ച് കൊറേ details മിസ്സ് ആയി❤
@imadpamuk4563Ай бұрын
തോക്ക് എവിടെയാണ് മാലിനി മറന്നു പോയിരുന്നു. അതാ കാറിൽ തന്നെ വെച്ചിട്ടുണ്ടാകാം. പിന്നെ സുരേഷിനെ കൊല്ലാൻ മാലിനിയുടെ കാർ ഓടിച്ചു വന്നത്, കാർ റിപ്പയർ ആയ കാരണം ഡോക്ടറുടെ കെയറോഫിൽ അത് വർക്ഷോപ്പിൽ കൊടുത്തുവെന്ന് ശോഭന പറഞ്ഞിട്ടുണ്ട്. അയാളുടെ കെയറോസിൽ കൊടുത്ത അയാൾ തന്നെ എടുത്തതാണ്. രാജുവിന്റെ കള്ളത്തരം വ്യക്തമാണ്, രാജിക്ക് അറിയാവുന്ന രഹസ്യം വെച്ച് ആ വീട്ടിൽ നിന്ന് കൂടുതൽ പൈസ വാങ്ങുക....
@akbarnavas9163 жыл бұрын
സിബിഐ സിനിമയുടെ മറ്റൊരു അന്വേഷണം
@strongwomen21214 жыл бұрын
2020 April
@ArunKumar-mk8iz4 жыл бұрын
2020 may
@rinirithuroserichens38264 жыл бұрын
2020may
@varghesevarkichan2764 жыл бұрын
20:55 ഇച്ചിരിം കൂടി വല്യ കുഞ്ഞുങ്ങൾക്ക് കളിക്കാനാ... ha ha ha
@jithinjoseph10574 жыл бұрын
😂
@harishmahari1514 Жыл бұрын
24/9/2023 👍
@JoyPly-p2g Жыл бұрын
😅
@indubabu705 Жыл бұрын
😂
@abusufyanmasood3002 Жыл бұрын
2023 kaanunna njaaan😮
@anithaks6690Ай бұрын
മുരളിക്ക് പകരം tp മാധവൻ എങ്ങാനും മതിയാരുന്നു ഇത് ഫസ്റ്റ് കണ്ടപ്പോഴേ വില്ലനെ ഊഹിക്കാൻ പറ്റി
@vibe17766 ай бұрын
2:01 cbi same bgm.....syam....da kallaaa😂😂😂😂
@riyachumee27933 жыл бұрын
Super✌✌
@rsd1923 Жыл бұрын
Mammokka ❤❤
@vimalbiju2 жыл бұрын
Manian pilla Raju and innocent very annoying in this movie
@rajeshwariproductions32273 жыл бұрын
K.Madhu Sir Movie ❤❤❤🔥
@lkn12005 жыл бұрын
gd movie
@jjja9282 жыл бұрын
2022il kanunnavarkku adipolly movie anu
@vismayamaya12563 жыл бұрын
മുരളിയെ ആദ്യം മുതൽ കണ്ടപ്പഴേ ഓർത്തു അവസാനം മുരളി ആയിരിക്കും വില്ലൻ എന്ന്
kzbin.info/www/bejne/fIfLXpaMYqt2b6c ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാമോ.. പ്ലീസ്.. മോട്ടിവേഷൻ nd ഇംഗ്ലീഷ് ചാനൽ. തിരിച്ചു 2 സബ് sure. We can grow together