Adayalam Malayalam Full Movie | Mammootty | Murali | Shobana | Rekha

  Рет қаралды 428,799

Sree Movies HD

Sree Movies HD

Күн бұрын

Adayalam
is a 1980 Indian Malayalam film, directed by J. Williams. The film stars Prem Nazir, Jose, Sreelatha Namboothiri and Zarina Wahab in the lead roles. The film has musical score by Chakravarthy.
Directed by - J. Williams
Cinematography - J. Williams
Music by - Chakravarthy
Starring - Prem Nazir, Jose, Sreelatha Namboothiri, Zarina Wahab
#MrMichealMovie #malayalammoviescene #malayalammovie #moviescene #malayalammoviecomedyscene #malayalamfullmovie #malayalamcomedy #oldmalayalammoviescene

Пікірлер: 200
@Roby-p4k
@Roby-p4k 10 ай бұрын
2024ആരെങ്കിലും🙋‍♂️ വീണ്ടും ഈ സിനിമയൊക്കെ കാണാൻ വന്നിട്ടുണ്ടോ..?🎉🎉
@nisanthk4971
@nisanthk4971 10 ай бұрын
Yes
@aswathyarekath5094
@aswathyarekath5094 10 ай бұрын
yes
@futurehousemusic....7402
@futurehousemusic....7402 10 ай бұрын
Yes 😄
@lijiyasaji9155
@lijiyasaji9155 9 ай бұрын
ഞാൻ
@ASHARKHAN-lj2mh
@ASHARKHAN-lj2mh 9 ай бұрын
Yes
@roshanroy297
@roshanroy297 25 күн бұрын
ആരെങ്കിലും 2025 കാണുന്നവർ ഉണ്ടോ
@ShobhanaCv-j8x
@ShobhanaCv-j8x 4 күн бұрын
ഞാൻ
@samadsha3527
@samadsha3527 2 күн бұрын
ആ എന്താ
@inusfamily
@inusfamily 22 күн бұрын
2025ൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ… 🤔
@shamsirnatttika8780
@shamsirnatttika8780 9 күн бұрын
Yes
@TrueMalayalamReview
@TrueMalayalamReview 14 күн бұрын
Dominic and the Ladies' Purse മൂവി കണ്ടിട്ട് വന്നവരുണ്ടോ ഇവിടെ
@mohammedhashim6199
@mohammedhashim6199 Жыл бұрын
ഇത്രയും നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയുടെ സകലമൂടും കളയുന്ന വിധത്തിലുള്ള മമ്മൂട്ടിയുടെ ഓഞ്ഞ വിഗ്ഗ്
@hashimasathar9584
@hashimasathar9584 Жыл бұрын
😂
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
Aa timil mudi kuravu ayi kanum mudi vettiyapol vere cinemaku vendi. Appol vig vechathu avum
@roshu5622
@roshu5622 11 ай бұрын
​​​@@mediacentralinfo1754 നിറക്കൂട്ടിനു വേണ്ടി മോട്ടവടിച്ചിരുന്നു.
@technoaea7121
@technoaea7121 11 ай бұрын
Parambara enna movie kku vendi mudi kalanjha samayam
@peacockfeather3444
@peacockfeather3444 9 ай бұрын
ആണെങ്കി തനിക്ക് അഭിനയിക്കത്തില്ലാരുന്നോ
@feudal._.themmadi
@feudal._.themmadi 21 күн бұрын
2001 ൽ ജനിച്ചവൻ ഇപ്പോഴും 80 കളിലേയും 90 കളിലേയും സിനിമകളെ ഇഷ്ടപ്പെടുന്നവൻ ❤
@babeeshkaladi
@babeeshkaladi Жыл бұрын
വോയിസ്‌ മോഡു ലേഷന്റെ കാര്യത്തിൽ മമ്മൂക്കയെ വെല്ലുന്ന ഒരു നടൻ വേറെ ഇല്ല 🙏
@sunilshyne777
@sunilshyne777 Жыл бұрын
അല്ല.പിന്നെ ❤❤❤
@chandrabhanu6970
@chandrabhanu6970 Жыл бұрын
​@@sunilshyne777m
@MasthanReadymades-tg7uy
@MasthanReadymades-tg7uy 10 ай бұрын
എത്ര വർഷം മുൻപ് ഉള്ള ഫാഷൻ ആണ് പ്രിൻ്റ് ഷർട്ട് ഇപ്പോൾ വീണ്ടും വന്നു
@shanilsulaiman6459
@shanilsulaiman6459 Ай бұрын
സത്യം
@kunjava2023
@kunjava2023 Жыл бұрын
ഞാൻ. ആദ്യം. കാണുന്നു. 👍. സിനിമ
@vipindas3696
@vipindas3696 10 ай бұрын
ത്രില്ലിങ് ആണോ
@Gutenmorgenbruder
@Gutenmorgenbruder 10 ай бұрын
2024 kanunavar undo
@Navaneeth934
@Navaneeth934 10 ай бұрын
Ys😅
@isaelizabathsaji947
@isaelizabathsaji947 9 ай бұрын
​@@Navaneeth934h byu😢 hu
@Roby-p4k
@Roby-p4k Жыл бұрын
പണ്ട് ടീവിയിൽ ഒരുപാട് പ്രാവശ്യം കണ്ട കെ.മധു &എസ്. എൻ സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ നല്ല സിനിമ🎉🎉🎉 *അടയാളം*
@ShanShanu-um9og
@ShanShanu-um9og Жыл бұрын
आज
@josethomas2071
@josethomas2071 11 ай бұрын
2024 ലും കാണുന്നുണ്ട്
@serah1995
@serah1995 Жыл бұрын
After a longtime.. watched this again... 😊
@profnesamony
@profnesamony Жыл бұрын
Super movie 🎉Trilling action packed scenes 😂 Suspense part keeps the interest going till the end! Unexpected twist in the climax 😂Thrilling story 🎉Mega Star Mammooty is the top scorer by virtue of his actions, emotional expression and smartness!
@JkskzBna-vi3ei
@JkskzBna-vi3ei 9 ай бұрын
മികച്ച ത്രില്ലർ. മമ്മുട്ടിയുടെ മികച്ച അഭിനയം. മുരളി ലാലു അലക്സ് എല്ലാവരും കസറി. കണ്ടിരിക്കാൻ രസമുള്ള ഒരു സിനിമ അടയാളം.
@pugalpugal7579
@pugalpugal7579 Жыл бұрын
❤ மம்முட்டி பேசும் வசனம் அசத்தல்
@vivekvijayanvivek1144
@vivekvijayanvivek1144 10 ай бұрын
അടിപൊളി സിനിമ 😍👍🏽
@Megastar369
@Megastar369 Жыл бұрын
ഇന്ന് കാണുന്നവരുണ്ടോ 12|12|2023 വിത്ത് ചൊവ്വ രാത്രി 11:12😍😍😍🔥🔥💪♥️💚
@rashidkt8182
@rashidkt8182 Жыл бұрын
13/12.2023. ബുധൻ രാത്രി 8.30....
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
24-12-2023ഞാറാഴ്ച രാത്രി 7.30 ന് കാണുന്നു.
@salimsali40
@salimsali40 Жыл бұрын
Sunday night 8.30 24/12/2023
@premkumar.p5316
@premkumar.p5316 Жыл бұрын
😂25/12/2023
@johnsonka1088
@johnsonka1088 8 ай бұрын
ഇപ്പോൾ സിനിമ കാണുന്നവർ ഉണ്ടോ?
@726udayan
@726udayan 11 ай бұрын
The description of the movie given below the video screen is wrong. Please correct it.
@Clockwise-ll6fz
@Clockwise-ll6fz 10 ай бұрын
Mammookka Pourusham Verudhe Alla Megastar Aayadh ♥😍🔥🔥
@rajirajan7920
@rajirajan7920 8 ай бұрын
😂😂
@rijashome9266
@rijashome9266 Жыл бұрын
വിജയരാഘവൻ മുരളി. ഭീമൻരഘു... വില്ലന്മാരൊക്കെ പലയിടത്തു... ആരെവേണേലും സംശയിക്കാം.. അതുപോലെയാണ് കഥ
@ambikatr5282
@ambikatr5282 23 күн бұрын
205 ജനുവരി 14 ന് ഉച്ചക്ക് ഞാൻ കാണുന്നു ആരെലും ഉണ്ടോ?
@MurukanR-p7v
@MurukanR-p7v 2 ай бұрын
தமிழ்நாட்டில் சூப்பர் ஸ்டார் ரஜினி கேரளாவில் No I சூப்பர் ஸ்டார் மம்முட்டி தான் சூப்பர் சினிமா 2024ல்
@Davids1993disc
@Davids1993disc Жыл бұрын
1998ഇൽ ദൂരദർശനിൽആദ്യം കണ്ടവർ LIKE💯💯💯💯❤️❤️❤️❤️❤️
@krm276
@krm276 8 ай бұрын
1988
@therealoldsalt
@therealoldsalt 23 күн бұрын
Starting my watchlist for 2025
@kunj0081
@kunj0081 6 күн бұрын
2025🙋‍♀️ൽ കാണുന്നു
@sanjayk8292
@sanjayk8292 29 күн бұрын
Dominic and the ladies purse 👛
@vrk1131
@vrk1131 12 күн бұрын
Eee video de description vaayich nokike. 😂😂 Move starring Prem Nazir enn
@pvgopakumar1428
@pvgopakumar1428 Жыл бұрын
Good suspense thriller cinema congratulations director Mr. k Madhu
@evm6177
@evm6177 Жыл бұрын
Athey..👍👍
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew Ай бұрын
Mammootty sir excellent actor 😊❤
@jayankarunakaran7867
@jayankarunakaran7867 Жыл бұрын
ഞാൻ ഇന്നാണ്.. ഈ.. സിനിമാ.. കാണുന്നത്.. 25... 11... 2023
@AKTLIVE555
@AKTLIVE555 Күн бұрын
Any one in 2025???
@gopikrishnan1210
@gopikrishnan1210 7 ай бұрын
Name of the movie is Adayalam, but in the description, it has been mentioned as Mr.Michaeil, and as such, the description also....
@sudheeshksudheesh
@sudheeshksudheesh Жыл бұрын
2024❤❤❤
@binubs5688
@binubs5688 11 ай бұрын
Nhanum ❤
@vijayanthulasi1033
@vijayanthulasi1033 10 ай бұрын
2024 ൽ ഞാൻ കാണുന്നു
@bashveepee8042
@bashveepee8042 Ай бұрын
അളിഞകുറച്ച് കോമഡികൾ ഒഴിവാക്കിയിട്ട് കുറച്ചും കൂടിസീരിയസ്സാക്കി എടുത്തിരുന്നെന്ഗിൽ ഒരുസൂപ്പർ ഹിറ്റ് പറന്നേനെ
@jijonv2560
@jijonv2560 Ай бұрын
ഇക്ക യുടെ കോമഡി ഒന്നും അന്ന് work ആവാറില്ല അത് കൊണ്ട് പൊട്ടി 👍
@whitedevil4154
@whitedevil4154 26 күн бұрын
This movie will get its rightful recognition after the release of 'Dominic & the ladies' purse.'
@mohamedmansoor3390
@mohamedmansoor3390 23 күн бұрын
Domunic and the ladies , same like adyalam
@rasheedrasirasheedrasi4993
@rasheedrasirasheedrasi4993 Жыл бұрын
2023ൽ കാണുന്നവറുണ്ടോ
@rengoes3136
@rengoes3136 Жыл бұрын
Upload ചെയ്തത് 2023 ൽ ആണ് മിസ്റ്റർ
@junaispp6640
@junaispp6640 Жыл бұрын
Yes 23 nvbr last
@rasakrasak1983
@rasakrasak1983 Жыл бұрын
🤚
@Endles.bliss.21
@Endles.bliss.21 Жыл бұрын
2024 കാണാൻ വേചേക്കുവ
@nabilbasheertp5603
@nabilbasheertp5603 Жыл бұрын
🤚
@RAHULRR10
@RAHULRR10 Жыл бұрын
le innocent:oru dummy thaazhotu iduka..oru dummy melotte eriyuka..ithu thammilulla dooram aayirikum kolayaliyude vayas..🤣😂
@evm6177
@evm6177 Жыл бұрын
😆🤓😁
@muhammednishad5657
@muhammednishad5657 11 ай бұрын
PSC chodyam ann thonnunnu 😂
@anilpillai3512
@anilpillai3512 Жыл бұрын
37:15, see mammooty's kolam.. 😆😆😆
@smithakrishnan1882
@smithakrishnan1882 Жыл бұрын
😂😂😂😂😂😂😂
@coldstart4795
@coldstart4795 Жыл бұрын
വേട്ടാവളിയൻ ലുക്ക്‌
@underworld2770
@underworld2770 2 ай бұрын
ഇച്ഛിരി കൂടിവലിയകുഞ്ഞുങ്ങൾക്ക് 😂😅
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 Жыл бұрын
Subtitle extraordinary 🎉😊EXCELLENT
@Xavier96123
@Xavier96123 9 ай бұрын
1:45:06 IL cycle le aa chettan 🚀😂
@shafialuminium5760
@shafialuminium5760 11 ай бұрын
മണിയൻ പിള്ള എന്തൊരു ബോറാ..
@venuponnenthodi7210
@venuponnenthodi7210 Жыл бұрын
എല്ലാ സിനിമകളിലെയും ഡയലോഗ് വേണം യൂട്യൂബിൽ കാണണം ഇടുമോ
@preethashiju7144
@preethashiju7144 Ай бұрын
2025 il adyamayi e cinema kandathu njanano
@davidhernandezfortcochin648
@davidhernandezfortcochin648 11 ай бұрын
*42:06** ബിരിയാണിക്ക്‌, BRIYANI എന്നാണ് എഴുതിയിരിക്കുന്നത്*
@technoaea7121
@technoaea7121 11 ай бұрын
Athodu koodi biriyani chathu
@shakkeelac6320
@shakkeelac6320 Жыл бұрын
മുരളി ചേട്ടൻ എന്നാ ഗ്ലാമറാ 😂
@manasishiva7247
@manasishiva7247 11 ай бұрын
അതെ❤
@beenababu7367
@beenababu7367 11 ай бұрын
Murali chettan glamer maathramalla.nalla actor um
@safuwankkassim9748
@safuwankkassim9748 7 ай бұрын
Super movie❤
@jabirmk8459
@jabirmk8459 11 ай бұрын
1:54:09ൽ ഫോൺ കോളിൻ്റെ ഡ്രസ്സും മുമ്പ് നടന്ന ഫോൺ കോളിൻ്റെ ഡ്രസ്സും ഒന്ന് ഒത്ത് നോക്കിയേ😅
@ShobhanaCv-j8x
@ShobhanaCv-j8x 4 күн бұрын
Feb 2 2025 ന് കണ്ടു
@sanoopv9073
@sanoopv9073 11 ай бұрын
After a long time.. Watched this again..
@Ashokunnikrishnannn
@Ashokunnikrishnannn 8 ай бұрын
Mammookka ee hairstyle vendarnnu 🫣
@bijugeorge6200
@bijugeorge6200 Жыл бұрын
തരക്കേടില്ലാത്ത ഒരു കഥ, മേക്കപ്പ്, costume, art ഇവയിലൂടെ എങ്ങനെ നശിപ്പിക്കാം എന്ന് ഈ സിനിമ കണ്ടാൽ മതി
@evm6177
@evm6177 Жыл бұрын
👍👍
@RamseenaRamsii-q2p
@RamseenaRamsii-q2p 11 ай бұрын
costumes entha problems
@nastyrak
@nastyrak 9 ай бұрын
​@@RamseenaRamsii-q2p see mammotis wig lol
@Kamarukichan
@Kamarukichan Жыл бұрын
2024kanunnavar undo
@RamseenaRamsii-q2p
@RamseenaRamsii-q2p 11 ай бұрын
S March 1
@lampooot
@lampooot 8 ай бұрын
Ayyo ente kaale😂😂😂😂....correct samayathu
@MammuIsmaeel
@MammuIsmaeel 10 ай бұрын
2024 il ithinte fan aayavarundo
@MansishSss
@MansishSss Жыл бұрын
,murali🎉chettmu😢ente😮oru🎉valiyapranamam❤
@niyaneci9885
@niyaneci9885 11 ай бұрын
2024 il kanunnu
@arun.barun.b7857
@arun.barun.b7857 2 күн бұрын
വലിയ രസം ഇല്ലാത്ത പടം ഒരു വിധത്തിൽ കണ്ടു തീർത്തു മണിയൻ പിള്ള രാജു ഓവർ ആക്ടിങ് ചളി
@sharmilasunilkumar
@sharmilasunilkumar 8 ай бұрын
നല്ല സിനിമയാണ്
@VijuD-nn5ys
@VijuD-nn5ys 8 ай бұрын
Super movie time pass
@aromalajithnair3148
@aromalajithnair3148 11 ай бұрын
Predictable villian 😂😂
@saneeshm8955
@saneeshm8955 11 ай бұрын
Super movie
@Rahulkrishnan-d3y
@Rahulkrishnan-d3y 20 күн бұрын
Sn സ്വാമി ❤️
@shellymerry3800
@shellymerry3800 2 ай бұрын
2024lum watched agin
@nadarajanachari8160
@nadarajanachari8160 9 ай бұрын
James Hadley Chase ൻ്റ് ഏതു നോവൽ ആണോ ആവോ?!
@coldstart4795
@coldstart4795 Жыл бұрын
ഈ പടം കാണുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പൊതുവേ ഇഷ്ടമാണ് എങ്കിലും പഴയ പടം ആയതുകൊണ്ട് ട്വിസ്റ്റുകൾ ഒന്നും കാണില്ലല്ലോ അതുകൊണ്ട് കാണുന്നത് വര്‍ക്ക് ആകുമോ ഏതായാലും ആദ്യ അരമണിക്കൂർ കണ്ടു നോക്കാം എന്നിട്ട് തീരുമാനിക്കാം മുഴുവൻ കാണണമോ വേണ്ടയോ എന്ന്
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
Good movie 91
@sajeermohamed9616
@sajeermohamed9616 Жыл бұрын
Good movie
@technoaea7121
@technoaea7121 11 ай бұрын
Super movie❤
@kadark4339
@kadark4339 8 ай бұрын
മമ്മൂട്ടിയുടെ തല്ലിപൊളി സിനിമയിൽ ഒന്നാണിത് ഇത് നിർമ്മിച്ച നിർമ്മാതാവ് കുത്തുപാള എടുത്തിട്ടുണ്ടാകും.😂
@libinlukose8249
@libinlukose8249 Жыл бұрын
Malayalam new movie upload
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
Ithu matinee nownte sree movies channel
@Saltmangotree-aal
@Saltmangotree-aal Ай бұрын
2024 Dec
@sreehari8990
@sreehari8990 Жыл бұрын
മമ്മൂട്ടി കോമഡി ആയതാണ് ഈ പടത്തിന്റെ പ്രധാന പോരായ്മ. സേതു രാമയ്യരെ പോലെ ഒരു സീരിയസ് കഥാപാത്രമായിരുന്നെങ്കിൽ ഒരുപക്ഷേ ഈ സിനിമ വിജയിച്ചനെ.
@RamseenaRamsii-q2p
@RamseenaRamsii-q2p 11 ай бұрын
Flop movie ano...njn first time kanunnu
@MammuIsmaeel
@MammuIsmaeel 10 ай бұрын
Ingane aayitt ippo entha kuzhappam Flop aayitt onnumilla
@jijeshpadmanaban7707
@jijeshpadmanaban7707 Ай бұрын
Ippo kanunnu
@rijipulz6030
@rijipulz6030 Жыл бұрын
2024 ❤
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
Ok🙏👍❤👌🌹🌹
@lostlove3392
@lostlove3392 Жыл бұрын
Mammootyde hairstyle, A Certificate, low publicity kaaranom polinja film.
@muhammedrizwan6316
@muhammedrizwan6316 Ай бұрын
2025 january 2 n kandu
@ShahirChennattu
@ShahirChennattu 10 ай бұрын
പ്രൊഡ്യൂസർ ജനാർദ്ദനൻ 👍
@noushadpullamby6126
@noushadpullamby6126 Жыл бұрын
kurachu koodi nannakamayirinnu😊 Mammoottyk wig vendayirunnu
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
Aa time mudi vetti vere ciñemaku vendi. 91
@ratheeshillickal111
@ratheeshillickal111 8 ай бұрын
August 1acting
@babybabu6358
@babybabu6358 8 ай бұрын
2024 ജൂൺ 2👍🏻
@remeshnair5478
@remeshnair5478 Жыл бұрын
Good 🌹🌹🌹13.11.2023👌🌺🌺🌺
@shinyvarghese4764
@shinyvarghese4764 Жыл бұрын
Very nice thrillef movie
@anshadak1128
@anshadak1128 8 ай бұрын
@comfortvd1729
@comfortvd1729 Жыл бұрын
Yes
@jerinjames209
@jerinjames209 27 күн бұрын
Excellent movie🤏
@muhammedaslam247
@muhammedaslam247 Жыл бұрын
good suspence. Expected villan.
@libinlukose8249
@libinlukose8249 Жыл бұрын
Tamil cinema upload
@abduraimanbedan3403
@abduraimanbedan3403 Жыл бұрын
😅😮😮😢😢😊😊
@jebinjames9593
@jebinjames9593 Жыл бұрын
2nd part venam,
@arjungk761
@arjungk761 Ай бұрын
2025😂😂😂
@Darkmatter10401
@Darkmatter10401 10 ай бұрын
2024😊
@Rinsi-e7p
@Rinsi-e7p Жыл бұрын
Hero actor worst 😮😢flop
@mohammedali.kmohd-ali.k5017
@mohammedali.kmohd-ali.k5017 Ай бұрын
1985മുമ്പ്
@tmparameswaran9423
@tmparameswaran9423 Жыл бұрын
👍
@TheBeardMansMedia
@TheBeardMansMedia Жыл бұрын
2024
@daily-shorts283
@daily-shorts283 10 ай бұрын
മമ്മൂട്ടി ടെ നല്ല ബോറൻ അഭിനയം നല്ല ബോറൻ വിഗ്ഗ്
@Sibi-o6s
@Sibi-o6s 8 ай бұрын
എങ്കിൽ മമ്മൂട്ടി സാറിന് പകരം നിങ്ങൾക്ക് അഭിനയിച്ചു കൂടായിരുന്നല്ലോ സുഹ്യത്തേ😂
@daily-shorts283
@daily-shorts283 8 ай бұрын
@@Sibi-o6s നാട്ടിലെ ഭരണം കൊള്ളില്ല എന്ന് പറഞ്ഞാൽ ഞാൻ കേറി ഭരിച്ചു കാണിച്ചു കൊടുക്കണോ... 😂
@akberak1276
@akberak1276 Жыл бұрын
Ok
@ShafeekMohammed-k8u
@ShafeekMohammed-k8u Жыл бұрын
വില്ലൻ മുരളി 😅
@krishnajoy8626
@krishnajoy8626 Жыл бұрын
10.01.24
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Adikkurippu Malayalam Full Movie | Mammootty | Jagathy Sreekumar | Urvashi | HD |
2:24:06
ФИНАЛ / 4х4 ЖҰЛДЫЗДАР ШАЙҚАСЫ
5:3:21
DOSYMZHAN
Рет қаралды 93 М.
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН
ФИНАЛ / 4х4 ЖҰЛДЫЗДАР ШАЙҚАСЫ
5:3:21
DOSYMZHAN
Рет қаралды 93 М.