കാലാതീതമായ കഥകൾകൊണ്ട് മനുഷ്യ മനസ്സിനെ സ്പുടം ചെയ്ത അതുല്യ പ്രതിഭയ്ക്ക്..... പ്രണാമം... 🌹
@jaleelchand82336 сағат бұрын
നമ്മുടെ നാടിനെ നാലാളേക്കൊണ്ട് നല്ലത് പറയിച്ച നല്ലവരിൽ നല്ലവനായ നമ്മുടെ നായകൻ ,നേതാവ്.നെടുംതൂൺ നമ്മൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നൊബരത്തോടെ നമിക്കുന്നു.
@Nutral1239 сағат бұрын
അദ്ദേഹത്തിന്റെ വാക്കുകളിൽ എല്ലാം ഉണ്ട്... അത്രക്ക് കനമുണ്ട് ഓരോ വാക്കുകളും 🙏 പ്രണാമം mt
@mohammedsadik815941 минут бұрын
Mt❤
@Ayok.a-d4s7 сағат бұрын
മമ്മൂട്ടി കോഴിക്കോട് എത്തിയോ? എംടിയുടെ മൃതദേഹം കണ്ടോ