എംടി തൊട്ടടുത്ത നാട്ടുകാരൻ.. നാട്ടിൻപുറത്തെ കഥകൾ അനുഭവങ്ങൾ എല്ലാം ലോകത്തിന് നൽകിയ ജാടകളില്ലാത്ത മനുഷ്യ സ്നേഹി...
@nearlyeverything204713 күн бұрын
ജാതി വ്യവസ്ഥയുടെ മേലളിതം എംടി യുടെ കൃതിയിൽ കാനം
@shihabnediyedath297914 күн бұрын
എം ടി യുടെ എല്ലാ കലാസൃഷ്ടികളിലും മൗനം ഒരു കഥാപാത്രം പോലെ തോന്നാറുണ്ട്, അത് എം ടിയുടെ സംസാരത്തിൽ വരെ കാണാം. മൗനം വിദ്വാന് ഭൂഷണം എന്നല്ലേ ❤
@kasaragodkal14817 күн бұрын
ആ കണ്ണാടി വെച്ച ചങ്ങാതി അദ്ദേഹത്തിന് അറിയാതെയോ ഒന്നുമില്ല❤❤❤❤
@hashimdubai841816 күн бұрын
അജിംസ് ജീനിയസ്
@p.m.a.235914 күн бұрын
"സേതൂന് എന്നും ഒരാളോടേ ഇഷ്ടംണ്ടായിരുന്നുള്ളൂ. സേതൂനോട് മാത്രം "
@MRP1.100018 күн бұрын
വായന മരിച്ചു, TECHNOLOGY കൊന്നു.RIP MT 🙏
@nisarkozhikode441318 күн бұрын
വേണു നന്നായി സംസാരിക്കുന്ന ആൾ ആണ്. നന്നായി വായിക്കുന്ന ആൾ കൂടിയാണ് എന്ന് ഇന്നത്തെ വിഷയത്തിൽ സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി. നല്ല വായനകളും നല്ല ചിന്തകളും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു
@NeutronHere-i6d18 күн бұрын
He is an award winning story writer !!!
@kndubai18 күн бұрын
Venu was a shirt story writer too
@hashimdubai841816 күн бұрын
എന്റെയൊക്ക ഓർമകളിൽ വേണു ന്യൂസ് വായിക്കുന്നുണ്ട് അതും ഏഷ്യനെറ്റിൽ .
@askmajeed18 күн бұрын
Good discussion
@aneeshkumar20sd118 күн бұрын
വേണു MT കൃതികൾ വായിച്ചോ എന്ന് സംശയം
@pastormartinsempai637118 күн бұрын
Muthuchippi aan vaayikkar🥰🥰🥰
@aseescpasees493518 күн бұрын
വേണു❤
@APPREVIEWER14 күн бұрын
13:04 13:04
@safuwankkassim974817 күн бұрын
Malayathinte nashtam mt sir❤
@zakariyaza909917 күн бұрын
മലയാള സിനിമ എംടിയായി 😮😮😮😮😮
@nizam23216 күн бұрын
Venu is correct ❤
@sasikumarnair632618 күн бұрын
The contention of the venu is incorrect because MT has written about Bombay based short story Kalpandham and US based Sherlock etc.
@farisha1317 күн бұрын
That's just the setting of those stories. The problem that Venu highlights here is applicable even in those, where, just like in other MT stories, the witnessing point of view that takes the story forward is more or less restricted to a hyper- individualised world, which only rarely (if ever) bothers to interact with broader meta-themes affecting the consciousness around it. Venu relevantly illustrates how Karur and Marquez are very different in this regard. This meta-viewing ability that is expected of a "great" writer is not really dependent on the setting or location where the story is set. Take Basheer, for instance - even when employing the simplest of settings or characterisations, Basheer's work almost miraculously throws the reader into the highest realms of universal and humanistic insight. The absence of this kind of depth in MT's work may even raise the question as to if he was actually deserving of the Jnanapith Award.
@subin58310 күн бұрын
Don't have vulgar words to say because he died he cheated his wife to marry a dance woman
@mujeebm4316 күн бұрын
എണീച്ചുപോടെയ്... MT എന്താ പറയുന്നത് എന്ന് പോലും മനസ്സിലായിട്ടില്ലാത്ത ഒരു വേണു..!.
@sajeevankk10115 күн бұрын
Venu messegela best
@sachin7725517 күн бұрын
MT the great
@shortcuts65817 күн бұрын
RIP M T sir
@dubai_explainer16 күн бұрын
Venu is a versatile genuis or an Encyclopaedia ❤
@TheRajansai18 күн бұрын
May be first time out side focus focused, POSITIVELY
@MRP1.100018 күн бұрын
Many 2k kiDS not know him at all,ANYWAY RIP MOST CELEBRATED WRITER IN MALAYALAM, RIP MT 🙏
@arunbabu82618 күн бұрын
ഇതിൽ no 2k, 3k kids.. Am a 90s kid.. നമ്മളൊക്കെ വളരുന്നതിനുമുന്നേ അധികായകൻ ആയ മനുഷ്യൻ ആണ്... പക്ഷെ വ്യത്യാസം.. ഞങ്ങളുടെ കുട്ടികാലത്തു.. വായന.. വായന ശാലകൾ.. സിനിമ.. ക്രിക്കറ്റ്.. ഇതേ ഉണ്ടായിരുന്നുള്ളു.. ഒരു ശരാശരി കുട്ടിക്ക്... Electronic വിപ്ലവം വന്നിട്ടില്ല... അതുകൊണ്ട് തന്നെ... Ajims ഒക്കെ പറയുന്നപോലെ.. 5ഇലും 6 ഇലും ഒക്കെ പഠിക്കുമ്പോ തന്നെ.. നാലുകെട്ടും.. പാത്തുമ്മയുടെ ആടും...ഒരു ദേശത്തിന്റെ കഥയും ഒക്കെ വായിച്ചു വളർന്നു.. Onv യുട യും അക്കിത്തതിന്റെയും കവിതകൾ കെട്ടു... നമ്പൂതിരിയുടെ ചിത്രങ്ങൾ കണ്ടു വളർന്നു...മാധവിക്കുട്ടിയുടെ നീർമാതളം വായിച്ചു അതുകൊണ്ട് ഇവരൊക്കെ ഞങ്ങൾക്ക് ആരാധ്യ പുരുഷന്മാരായി...ഇത് നിങ്ങളിൽ പലർക്കും വായന ഇല്ലാത്തത് കൊണ്ടാണ് 😊❤️
@sajeevnair149717 күн бұрын
Ajims❤
@vijayrs24217 күн бұрын
അജിമസ് ❤️❤️
@anishr724517 күн бұрын
out of focus നല്ല programme ആയിരുന്നു ഇപ്പോൾ really disappointing
@alibhaimct18 күн бұрын
'എം. ടി. മലയാളത്തിന് ഇനി രണ്ടക്ഷരം ഇല്ല ' ഇന്നത്തെ മാധ്യമം സ്പെഷ്യൽ പതിപ്പ് തലക്കെട്ട്. ❤💔
@ashim592918 күн бұрын
Media one paranjittu venda njangalku MT ye ariyan,
@MRP1.100018 күн бұрын
Unfortunately my MT experience is PAZHASSIRAJA MOVIE ONLY , iam 97 born, RIP 🙏
@jabirpullur22018 күн бұрын
സാമൂഹിക ജീവിതത്തിൻ്റെ ഓരോ അടരുകളിലും അവരുടേതായ അവസ്ഥാന്തരങ്ങൾക്കനുസൃതമായ സംഘർഷങ്ങളും ദാരിദ്ര്യവുമെല്ലാം ഉണ്ട്. അവ സർഗാത്മകമായി അഡ്രസ് ചെയ്യപ്പെടാവതല്ല എന്ന നിരീക്ഷണം ശരിയല്ല. ഓരോ ശ്രേണികളുടേയും ജീവിത പ്രശ്നങ്ങൾ അവതരിപ്പിക്കപ്പെടുമ്പോഴാണ് സർഗാത്മക സാഹിത്യവും ചരിത്ര പഠനങ്ങളുെുമെല്ലാം ബഹുസ്വരമാവുന്നത്. എം ടി നായർ കുടുംബങ്ങളുടേയും നാല് കെട്ടിൻ്റെയും കഥകളാണ് പറഞ്ഞത്, അത് കൊണ്ടവ ജനകീയ സാഹിത്യമാവില്ല എന്ന് വന്നാൽ നായൻമാർ ജനത്തിൽ പടാത്തവരാണെന്ന് വരും. അതാണ് അപരവൽക്കരണം. വി ടി നമ്പൂതിരി കുടുംബ വ്യവസ്ഥകളുടെ അകം വലിച്ച് പുറത്തേക്കിട്ടപ്പോഴാണ് ഒരു 'അന്തർജന'തയുടെ ആത്മ സംഘർഷം നാം സർഗാത്മകമായി അനുഭവിക്കുന്നത്. സാഹിത്യം എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും ജീവിതത്തെ ഉള്ളടക്കി പ്രതിനിധാനം ചെയ്യുമ്പോഴാണ് നാം നമ്മുടെ ബഹുസ്വരതയെ പരസ്പരം തിരിച്ചറിയുന്നത്. ഓരോ ജീവിതങ്ങളെയും അവയുടെ ഘടന പരമായ സവിശേഷതകളേയും പറയാനും പരിചയപ്പെടുത്താനും അതുമായി ഇടപഴകിയവർക്കേ ആവൂ.
37മറാത്തി സിനിമകളിൽ അഭിനയിച്ച ആളാണ് ഞാൻ എന്നെ തല കണ്ട് അവിടെയുള്ള ആൾക്കാർ ബഹളം അതുപോലെയാണ് ഉണ്ണി മുകുന്ദനെയും അവിടെയുള്ള ആൾക്കാർക്ക് അറിയാം
@hareesam839818 күн бұрын
❤❤❤🌹🙏
@subairzz17 күн бұрын
വേണു ഈ ചർച്ചക്ക് പറ്റിയ ആളല്ല. കാരണം ഇതിനു ശേഷം വരുന്ന mt യുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ mt യുടെ രാഷ്ട്രീയ നിലപാടും അതിന്റെ വിമർശനങ്ങളും പറയവേ വേണു ചോദിക്കുന്നു നോട്ട് അല്ലാത്ത വേറെ എന്തെങ്കിലും ഉണ്ടോ എന്ന് നിഷാദ് പറയുന്നു സങ്കികൾ അദ്ദേഹത്തെ തള്ളിയതും കാരണങ്ങളും അപ്പൊ വേണു പറയുന്നു അത് തനിക്ക് അറിയില്ല എന്ന് 😂 ചുറ്റുപാടിനെ ഒന്നു വിലയിരുത്താൻ പോലും അറിയാത്ത വേണു എങ്ങനെ ഈ ചർച്ചക്ക് ഇരിക്കും കഷ്ടം nb:നിങ്ങൾ പറയാതെ പോയ ഒന്നാണ് mt യുടെ പെരുമാറ്റം വളരെ ബഷീറിനെ പോലെ കോഴിക്കോട് കാർക്ക് ഹൃദ്യം ആയിരുന്നില്ല mt വരുന്നവരോട് പോകാൻ പറയും ബഷീർ അടുപ്പിക്കൽ രാഷ്ട്രീയവും mt അകൽച്ച രാഷ്ട്രീയവും ആണ് ഇതല്ലേ ആദ്യം പറയേണ്ടത് മോശം ചർച്ച തന്നെ