അദ്ദേഹം ഇഷ്ടാനിഷ്ടങ്ങളുടെ തടവറയിൽ നിന്ന് മുക്തി നേടാൻ കഴിയാതിരുന്ന ഭാ​ഗ്യാന്വേഷി: എം സ്വരാജ്

  Рет қаралды 124,213

Mathrubhumi News

Mathrubhumi News

Күн бұрын

ചെറിയാൻ ഫിലിപ്പ് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ തടവറയിൽ നിന്ന് മുക്തി നേടാൻ കഴിയാതിരുന്ന ഭാ​ഗ്യാന്വേഷിയെന്ന് എം സ്വരാജ് മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈമിൽ.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 83
@shylendrank9615
@shylendrank9615 11 ай бұрын
നായനാർക്കു ശേഷം ഏതൊരു എതിർ രാഷ്ട്രീയക്കാരും ഇഷ്ട്ടപ്പെടുന്ന വ്യക്തിത്വമുള്ള,ചർച്ചയിൽ മറ്റു രാഷ്ട്രീയക്കാരോട് ബഹുമാനത്തോടെയുള്ള സമീപനം ഇതൊക്കെയാണ് മറ്റു യുവ നേതാക്കളിൽ നിന്നും സ്വരാജിനെ❤❤❤ വ്യത്യസ്‍തനാക്കുന്നതു .
@dasappan6500
@dasappan6500 6 ай бұрын
സ്വരാജിനെ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഇഷ്ടപ്പെടുന്ന നായനാ രുമായിട്ട് താരതമ്യം ചെയ്തത് വല്ലാത്തൊരു കടന്നകൈ ആയിപ്പോയി.🎉
@afzalrizvi.4818
@afzalrizvi.4818 Жыл бұрын
എല്ലാ തറകളും അവർക്ക് യോജിച്ച സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകട്ടെ... ചുമ്മാ സ്വരാജിനെ കൊണ്ട് എല്ലാം പറയിപ്പിച്ചു, അധികാര കൊതിയന്മാരെ കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും.
@sunilkallil8924
@sunilkallil8924 2 жыл бұрын
സ്വരാജ് 💪
@vkarthikeyan5239
@vkarthikeyan5239 Жыл бұрын
തിരുത തോമ ഇപ്പോൾ ദൈവമാണ്.
@rajanmythreya6456
@rajanmythreya6456 Жыл бұрын
ഒരു കഥയുമില്ലാത്തവനാണ് ചെറിയാൻ ഫിലിപ്പ്,
@dharanchandran3220
@dharanchandran3220 2 жыл бұрын
കുണ്ടന്നൂർ ബ്രോക്കർ😂😂😂
@captrk31kartha56
@captrk31kartha56 11 ай бұрын
ഇപ്പോൾ എങ്ങിനെ ഉണ്ട്‌ സ്വരാജെ വിദ്യാഭ്യാസ രംഗം.
@anilkurian6555
@anilkurian6555 Жыл бұрын
ഇങ്ങനത്തെ ഹെഡിങ് നൽകി ആളുകളെ ചിരിപ്പിക്കല്ലേ.. ഇത് അനുശോചന സമയം അല്ലേ
@sujithmathew33
@sujithmathew33 2 жыл бұрын
സിപിഐഎമ്മിനെ ഇതു പോലെ വിമർശിച്ചവർ ഒക്കെ തന്നെയാണ് ഇപ്പോൾ അങ്ങോട്ടും വന്നിരിക്കുന്നത്.
@greenrich9818
@greenrich9818 2 жыл бұрын
ചെറിയ ചൊറിച്ചിൽ
@rijinriju6993
@rijinriju6993 2 жыл бұрын
Supper സഖാവ് സ്വരാ ജേ ലാൽസലാം
@SatheesanPv-yb5gd
@SatheesanPv-yb5gd Жыл бұрын
ചെറിയാന് CPM ൽ വന്നിട്ട് ഉമ്മൻ ചാണ്ടിയെ ചൊറിയാൻ ഒരു അവസരം കിട്ടി ഇനി അയാളെ ചൊറിയാൻ മാത്രം ഇല്ല അതുകൊണ്ട് അപ്പറം പോയി ഇപ്പ റം ചൊറിയാൻ ശ്രമിക്കുന്നു നടക്കു ല മോനെ.
@tsmarar6232
@tsmarar6232 2 жыл бұрын
ചെറിയാൻ ഇവനാരാ,,,,,, എവിടുന്ന് വന്നുന്നാ, എങ്ങോട്ട് പോയെന്നാ പറയുന്നേ,,,, എന്തോന്നാ എവിടെ എല്ലാരും സ്...... ഫുടതയോടെ ഇരുന്ന് ചർച്ച.... 🙏
@sivasankarannagalassery3049
@sivasankarannagalassery3049 2 жыл бұрын
അധികാര രാഷ്‌ടീയതിന്റെ ആദർശവാൻ 😂😂😂പൊളിഞ്ഞു പാളീസയാ തറവാട്ടിൽ കാലൊടിഞ്ഞ കസേര കിട്ടുമായിരിക്കും 😂😂😂😂
@gopalakrishnanmohan3192
@gopalakrishnanmohan3192 2 жыл бұрын
Welcome back Siraj put on weight
@muhammadbeekeybeekey3764
@muhammadbeekeybeekey3764 Жыл бұрын
should NOT open the any political door FOR Mr cheriyan Philipp
@jitheshkm2676
@jitheshkm2676 4 ай бұрын
നിങ്ങൾ കേരളീയ സമൂഹത്തിന് നൽകിയ സംഭാവന എന്താ?
@sureshbabubabu3149
@sureshbabubabu3149 Жыл бұрын
💪
@pradeepp819
@pradeepp819 2 жыл бұрын
സ്ഥാനം കിട്ടാൻ കോടതി വഴി നോക്കിയ കുണ്ടന്നൂർ സഖാപ്പി
@soudhabeevi2503
@soudhabeevi2503 Жыл бұрын
College ethira Samaram Chaithever Atha ,Pinneed Thalapath
@bajeeshm2240
@bajeeshm2240 2 жыл бұрын
Ithanu swaraaaaaaaj idathupaksham hrudayapaksham
@rahulkp8307
@rahulkp8307 2 жыл бұрын
Swaraj eey cheriyan antony eey entho paragunnu parayunu... Paranari vijayan maricha oralley patti paragathu ninaku ariyuvo malareyy.... Apo paranari vijayan sherikun oru paranari thanney alley
@KishorKumar-dz4ze
@KishorKumar-dz4ze 2 жыл бұрын
സ്വരാജ് ബിജെപിയിൽ വരണം
@perumalasokan9960
@perumalasokan9960 Жыл бұрын
ഇവൻ ഒരു പ്രസംഗ തൊഴിലാളിയാണ്. BJP ക്ക് എന്തായാലും ഇവനെ വേണ്ട
@Gopalakrishnan-zo4bw
@Gopalakrishnan-zo4bw 7 ай бұрын
Swaraj over smart CPM Avane othukkum 5:38
@sivadasanvennadi219
@sivadasanvennadi219 2 жыл бұрын
കെ ടി ജലീലും അങ്ങനെയാണോ സഹയാത്രികനാണ്
@bhaskaranpillai8
@bhaskaranpillai8 Жыл бұрын
Those who abused, turned down and opposed him from time to time, ❤ have now come forward to sanctify themselves by criticizing CPI(M). It is ridiculous and selftarnishing. Shame! Shame!.
@mithunpk584
@mithunpk584 2 жыл бұрын
Congress inte kashtakalam 😂😂😂
@vivek01mani
@vivek01mani 2 жыл бұрын
അതെന്താ കഴിഞ്ഞ 20 വർഷം cpm nu കഷ്ടകാലം ആയിരുന്നോ
@musthafapa3913
@musthafapa3913 2 жыл бұрын
ഇ ചിപ്പിഎം കാരൻ മണ്ടത്തരം പറയുന്നവൻ
@nsnsns5786
@nsnsns5786 2 жыл бұрын
അക്ഷര സ്ഭുടതയോടെ മണ്ടത്തരം പറഞ്ഞാൽ അത് മണ്ടത്തരം അല്ലാതെ ആകുമെന്ന ഈ വിഡ്ഢിയുടെ വിചാരം
@balanp1844
@balanp1844 Жыл бұрын
മണ്ടൻമാർക്കങ്ങനെയേ തോന്നൂ.
@ramachandranen1559
@ramachandranen1559 Жыл бұрын
വിവരമുണ്ടെന്ന അവനവൻ തന്നെ പൊക്കി നടക്കുന്നവർക്ക് ഇതുപോലത്തെ അനുഭവം ഉണ്ടാവും.... അതുപോലെ സ്വരാജിനും പി ജയരാജിന്റെ അനുഭവം ഉടനെതന്നെ ഉണ്ടാകും.... പാർട്ടിയിൽ ഒതുക്കി നിർത്തും.,. കേരളത്തിലെ എല്ലാ ജനങ്ങളും എല്ലാം കാണുന്നു കേൾക്കുന്നു...
@JinsJins-ek5ih
@JinsJins-ek5ih Жыл бұрын
Athinu UDF alla LDF
@podiyanc6345
@podiyanc6345 Жыл бұрын
Rashtreeyanirashakanano.
@ebrahimkutty5645
@ebrahimkutty5645 10 ай бұрын
ചൊറിയാൻ ഫിലിപ്പ് എന്തൊക്കെയോ ആകാൻ വേണ്ടി LDFലേക്ക് വന്നു'ഒന്നും കിട്ടാതെ വന്നപ്പോൾ തിരികെ കോൺഗ്രസിലേക്ക്‌ ചേക്കേറിഅത്ര മാത്രം
@vimalandrew2008
@vimalandrew2008 2 жыл бұрын
പത്തനംതിട്ട, കൊല്ലം ജില്ലകളിലൊന്നും ഒറ്റ സീറ്റു പോലും യുഡിഎഫിനില്ലത്ത്തത് കൊണ്ട് തീർച്ചയായും അടുത്ത പ്രാവശ്യം ചെറിയാന് സീറ്റു പ്രതീക്ഷിക്കാം. ഇനി ഇടതു പക്ഷത്തു സീറ്റു കിട്ടില്ല എന്ന് മനസ്സിലായി. അത് കൊണ്ട് ആശാൻ ഇങ്ങോട്ടു ചാടി.
@rajanck7872
@rajanck7872 2 жыл бұрын
വെറും കിഴങ്ങൻ ചൊറിയാൻ പിലിപ്പി.
@musthafapa3913
@musthafapa3913 2 жыл бұрын
കുണ്ടന്നൂർ പാലം ഉണ്ടോ രാജ
@rajendrannair8071
@rajendrannair8071 Жыл бұрын
ചെറിയാൻ പോയി കോൺ. നെ ചൊറിയട്ടെ😂😂😂
@radhakrishnanr9437
@radhakrishnanr9437 Жыл бұрын
ഒന്നാന്തരം മറുപടി..
@LekhaB-pw5io
@LekhaB-pw5io 8 ай бұрын
എല്ലാ ഇരപ്പാളിക്കും കേറി നിരങ്ങാൻ പറ്റിയ പാർട്ടിയല്ല cPM എന്ന തെളിഞ്ഞു😂😂😂😂😂😂😂😂
@RR-tc1se
@RR-tc1se 2 жыл бұрын
സ്വരാജ് 😍
@narayananv8478
@narayananv8478 Жыл бұрын
സ്വരാജ്❤❤❤💪💪💪
@johnt.m1722
@johnt.m1722 Жыл бұрын
ചെറിയാൻ ഫിലിപ്പ്, time period ദീർഘമുള്ള ഒരു അസാധാരണ പെണ്ടുലം ആണ്
@anchachavidifreelance8336
@anchachavidifreelance8336 Жыл бұрын
സ്വരാജ് തകർത്തു.
@cheruvathmuhamed7109
@cheruvathmuhamed7109 Жыл бұрын
സുരാജ് സ്വയം തകർത്തു! പാവം!
@thanoosrecipies3381
@thanoosrecipies3381 2 жыл бұрын
Ayyappante broker alle itha irikunna , karma phalam kondu Niyama Sabha ku pakaram Mathrubhoomi Channelil dhe irikunnu ,😂😂😂😂,Swamy Sharanam🙏🙏🙏
@SAHO999
@SAHO999 2 жыл бұрын
Ok വാസുവിന് ഇടതു മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനായിട്ടുണ്ടാകുമോ..? ആ...
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
Kundannur 👍
@judgeoffools.....
@judgeoffools..... 2 жыл бұрын
De commission mullaperiyar dam
@mehaboobabd5961
@mehaboobabd5961 Жыл бұрын
ഗൗളിതെങ്ങിലെ തേങ്ങാ പോലെ എത്രമൂത്താലും രുചികാണില്ല.ഇവരുടെ നേതാക്കളും അടിമകളും നീചഭാവം പേറുന്നതിനെ പറ്റി ഒരു ഗവേഷണം അത്യന്താപേക്ഷിതമാണ്
@ikozhikod1391
@ikozhikod1391 2 жыл бұрын
ഒറ്റയാനായി വന്നു ഒറ്റയാനായി പോയി : അധികാര മോഹി
@jacobabraham486
@jacobabraham486 Жыл бұрын
മുടിഞ്ഞ മൂലൃമൂളള ഒരു പാർട്ടി.... ഹഹ
@VinodVinod-ni8mh
@VinodVinod-ni8mh 2 жыл бұрын
Adhikaram kothimoothu poyavar anubhavikkatte. Annu congressil ninnuruenkil innu mla ayirinnu
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 жыл бұрын
👍🌹❤️
@asharobin6267
@asharobin6267 2 жыл бұрын
Kammi karaju theerku
@ponnanponnachan6909
@ponnanponnachan6909 2 жыл бұрын
എന്തിന് 🤔ചെറിയനെ കുറിച്ചാണോ??? 😂😂😂😂😂
@asharobin6267
@asharobin6267 2 жыл бұрын
@@ponnanponnachan6909 atha nigal egana alla karayan pattu
@abhijeethpv5978
@abhijeethpv5978 2 жыл бұрын
ചെറിയാൻ പോയിട്ടു കരയാൻ 🤣🤣🤣🤣🤣 കണ്ണൂര്കാരൻ ആണ് ഞാൻ തീപ്പൊരി നേതാവ് എംവി ragavan രാഘവൻ ഒക്കെ പോയ കാലത്ത് പോലും സിപിഐഎം നു ഒന്നും സംഭവിച്ചിട്ടില്ല പിന്നെ ആണോ എവിടെ കൊണ്ട് വെച്ചാലും തോൽക്കുന്നു ഈ മനുഷ്യൻ പോയാൽ 😂😂😂😂😂
@sac3588
@sac3588 2 жыл бұрын
നിലമ്പുർ ഒരു SEAT കിട്ടാൻ സാധ്യത ഉണ്ടോ സ്വരാജേ... ലീഗ് കാരുടെ മൂട് താങ്ങി നോക്കു വല്ലതും നടക്കും... എന്തൊരു അഹങ്കാരമായിരുന്നു....
@rameshkumarrameshkumar259
@rameshkumarrameshkumar259 Жыл бұрын
ചൊറിയാൽ പോയി ചൊറിയട്ടെ ആർക്കാണ് കുഴപ്പം
@shafikamar3270
@shafikamar3270 2 жыл бұрын
സത്യം പറഞ്ഞാൽ, എൽഡിഎഫ് സർക്കാർ ക് ഭയം മാത്രം
@worship8616
@worship8616 2 жыл бұрын
HASHMI TAJ IBRAHIM ❣️
@jithuc100
@jithuc100 2 жыл бұрын
ഇടതുപക്ഷ മൂല്യങ്ങൾ..... 1. ഗോൾഡ് കടത്തു 2. മരം മുറിക്കൽ 3. ഡാറ്റാ കടത്തൽ 4. കടൽ വിൽക്കൽ 5. കുട്ടിയെ ആന്ധ്രക്ക് കടത്തൽ 6. സ്ത്രീകളെ തെറി വിളിക്കൽ 7. കൊലപാതകം 8. നിയമസഭയിൽ മുണ്ട് പൊക്കൽ 9. സഹകരണ ബാങ്ക് കൊള്ള ഇങ്ങനെ അങ്ങ് പോകുന്നു. വന്നിരുന്നു തള്ളുന്നത് കേട്ടാൽ തോന്നും ഇവനൊക്കെ ഗാന്ധിജിയുടെ ചേട്ടൻമാർ ആണെന്ന്. 💥💥💥💥💥
@udumann1699
@udumann1699 Жыл бұрын
നീന്റ.തള്ളയ്യെ.കുട്ടികൊടുക്കൽ.അത്.നീ..മറന്നു...
@mehaboobabd5961
@mehaboobabd5961 Жыл бұрын
തറവേലയ്ക്ക് അഭിരമിക്കാൻ പറ്റിയ ഇടമല്ല കേരളം എന്നകാര്യം CPM മനസ്സിലാക്കാൻ പോകുന്നു.
@kvpanikar4854
@kvpanikar4854 Жыл бұрын
സ്വരാജ് നിങ്ങളും ഒരു ഭാഗ്യന്വേഷിയാണ്.
@podiyanc6345
@podiyanc6345 Жыл бұрын
Cheriyanphilippu.enna.rashtreeyavanchakane.c.p.m.nu.nerathe.ariyamayirunnu.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 122 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
Super Prime Time, 30.09.2016, Part 2
11:41
Mathrubhumi News
Рет қаралды 6 М.
Interview with M Swaraj in Nerechovve | Manorama News
31:20
Manorama News
Рет қаралды 1 МЛН