M സ്വരാജ് ❤, സംസാരത്തിലെ ക്ലാരിറ്റി, അറിവ്, ഓർമ ശക്തി, ചരിത്ര ബോധം 👌👌
@sulaimannylofar33310 ай бұрын
എന്നിട്ടും തോല്പിച്ചു കളഞ്ഞു.
@MK-xh8nj10 ай бұрын
എന്ത്
@catwalk10010 ай бұрын
മരട് ഫ്ലാറ്റിൽ വീമ്പ് ഇള ക്കി നടന്നവൻ !!!😁
@smartmrow-py7st10 ай бұрын
കൊപ്പാണ്, കള്ളൻ
@rajeshsasthri10 ай бұрын
സ്വരാജ് നല്ല നേതാവ്
@muhammadshafeeq3210 ай бұрын
എന്ത് മനുഷ്യൻ ആണ് m സ്വരാജ് 👌
@mohannellikka9 ай бұрын
കേരളത്തിൻ്റെ ഭാവി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിട്ട് സ്വരാജിനെ ഞാൻ കാണുന്നു.
@Vidyakdr14 күн бұрын
Eee vivara ദിഴിയോ, വാർഡ് മെമ്മർ polum avilla
@najavibes112310 ай бұрын
ഇത്രയും വിവരവും ക്വാളിറ്റിയും ഉള്ള മറ്റൊരു നേതാവ് ഇന്ന് കേരള രാഷ്ട്രീയത്തിൽ ഇല്ല M സ്വാരാജ് ❤
@AbcdefgHigk-s2u10 ай бұрын
Pakshea Marumon chavutti thathu
@susheebkalindhi63210 ай бұрын
@@AbcdefgHigk-s2u അൻ്റെ വിവരക്കേട് ഇങ്ങനെ നാട്ടാരെ അറിയിക്കണോ മൊയന്തേ...
@bibinak45510 ай бұрын
Nee ethu pottakinaril aanu jeevikkunhathu😂
@krishnaprasad9789 ай бұрын
⭕⭕⭕⭕⭕⭕⭕ ഇവൻ ദുര്യോധനൻ ആണ് ആധുനിക ദുര്യോധനൻ മഹാഭാരതത്തിലെ ദുര്യോധനൻ മഹാ പണ്ഡിതൻ, ആയോധന കലകളിൽ അഗ്ര ഗണ്യൻ ഗദായുദ്ധ പ്രവീണൻ എല്ലാം ആയിരുന്ന് സഹജീവി സ്നേഹി ( ഉദാ... ദ്വന്ദ്വ യുദ്ധത്തിൽ കുലം ചോദ്യം ചെയ്യപ്പെട്ട കർണ്ണനെ അദ്ദേഹം അംഗ രാജ്യത്തെ രാജാവായി അഭിഷേകം ചെയ്തു സ്വകിരീടം തലയിലേക്ക് വച്ചു കൊടുക്കുന്നുണ്ട് ) ഇതെല്ലാം ആയിരുന്നിട്ടും അഹന്ത അയാളെ മുച്ചൂടും മുടിച്ചു കളഞ്ഞു അതേ തല എഴുത് ആണ് ഇവനും എല്ലാം ഉണ്ട് പക്ഷെ അദമ്യമായ അഹന്ത അവനേ ഒരു പുല്ലും അല്ലാതെ ആക്കി ശിഷ്ടകാലം കമ്മി അടിമയായി പാർടി പോക്രി തരങ്ങൾ അപ്പടി ന്യായീകരിച്ച് വെള്ളം ഇറക്കി നടക്കാം തിരിച്ചു മിണ്ടിയാൽ മറ്റൊരു T P ആകും അത് അവന് നന്നായി അറിയാം അതു കൊണ്ട് മാത്രം കുരച്ചു നടക്കുന്നു അത്ര തന്നെ ⭕⭕⭕⭕⭕⭕⭕⭕
@vkarthikeyan52396 ай бұрын
അതുകൊണ്ടാണ് അന്തംകമ്മി എന്ന് വിളിക്കുന്നത്
@BinsonPaulMenachery10 ай бұрын
M സ്വരാജ് : Simple and Clear yet very Affirmative in the Talk. The Breadth and Depth of reading is very clear in his talk
@binduk701010 ай бұрын
പ്രിയ സഖാവ് സ്വരാജ്♥️♥️
@raveendranmk734810 ай бұрын
Wow swaraj,what a words.❤❤❤🎉🎉🎉
@muhammadansad279510 ай бұрын
ഭാവി മുഖ്യമന്ത്രി സ്വരാജ്❤❤
@jayankumbalath633710 ай бұрын
പരന്ന വായന തെളിച്ചമുള്ള ചിന്തകൾക്ക് വഴിവെയ്ക്കും... ❤😊
@sreeprakashps7 ай бұрын
വായിക്കുന്നത് ആഴത്തിലും ആകണം എന്നേയുള്ളു....
@manuvm10009 ай бұрын
A perfect person to become to be a future CM of Kerala...
@ganeshkumar114510 ай бұрын
You are great, sir. You have great knowledge .
@kareemthayyil215310 ай бұрын
ഇതെല്ലാം ബിജെപിക്കാർക്ക് മാത്രമേ അറിയുള്ളൂ എന്നുള്ള തോന്നൽ മാറ്റി സ്വരാജിന് അഭിനന്ദനങ്ങൾ
@muhsinasathar10 ай бұрын
😮
@disbohu10 ай бұрын
😂😂😂😂
@cbsuresh563110 ай бұрын
അയ്യപ്പൻ കല്യാണം കഴിച്ചോ? എന്ന് പറഞ്ഞ മഹാൻ!
@Charly-u7i10 ай бұрын
@@cbsuresh5631എന്നാൽ നീ പറ
@symphonynaturesmusic209710 ай бұрын
BJP ക്കാർക്ക് ഇതെന്നല്ല ഒന്നും അറിയില്ല എന്നതാണ് പ്രശ്നം, കാൻകറന്റ് ലിസ്റ്റ് എന്താന്ന് ശോഭ ചേച്ചിയോട് ചോദിച്ചാൽ മതി. 🤣🤣🤣
@fazalkalathilthayilakandy167110 ай бұрын
എം സ്വരാജ് കേരളത്തിന്റെ അഭിമാനമാണ് അറിവും വിവേകവും സൗമ്യനും സുന്ദരനുമായ എം സ്വരാജ് കേരള രാഷ്ട്രീയത്തിലെ വിലമതിക്കാനാവാത്ത മുതൽക്കൂട്ടാണ്
@ഈജന്മംസസുഖം10 ай бұрын
എന്ത് തേങ്ങാകുലയാ പറഞ്ഞത്?😂 വിമാനം കണ്ടുപിടിച്ചത് രാവണനല്ല -റൈറ്റ് സഹോദരൻമാരാണ് -മീനിൻ്റെ ആകൃതിയിൽ നിന്നാണ് തോണിയും ബോട്ടും എല്ലാം രൂപകല്പന - പക്ഷിയുടെ ആകാരവും ഷേയ്പ് നോക്കിയാണ് വിമാനവും റോക്കറ്റും രൂപകല്പന - എന്താണ് പ്രചോദനം മായി കിട്ടിയത് എങ്കിൽ അതിൽ നിന്നും പുതിയ കണ്ടു പിടിത്തങ്ങൾ ഉൽഭവിക്കും. ബ്രഹ്മാസ്ത്രം സാങ്കല്പികമായിരുന്നു എങ്കിൽ ഇന്ന് ബ്രഹ്മോസ് മിസൈൽ യാഥാർത്ഥ്യമാണ് - പുഷ്പകവിമാനം സാങ്കല്പികമാണെങ്കിൽ അതിൽ നിന്നും പ്രചോദനമാണ് ഇന്നു കാണുന്ന ന്യൂനത ന വിമാനങ്ങൾ അതെ പ്രധാനമന്ത്രിയും പറഞ്ഞിട്ടുള്ളു സ്വരാജ് ആരെയാണ് പൊട്ടനാക്കുന്നത്?🤭🤔 കേൾക്കുന്നവരും ചോറ് തന്നെയാണ് കഴിക്കുന്നത്
@ViswamCa2 ай бұрын
❤
@stevejoseph467310 ай бұрын
എത്ര ഭംഗി ആയിട്ടാണ് കാര്യങ്ങൽ അവതരിപ്പിക്കുന്നത് .. 🔥
@irshadmarjan182210 ай бұрын
Full videos.. ഇടൂ....please... സ്വരാജ് 🔥🔥🔥🔥🔥
@sarashihab837410 ай бұрын
കേരളം കാത്തിരിക്കുന്ന സിപിഎമ്മിന് അമരക്കാരൻ എം സ്വരാജിനെ ഞങ്ങൾക്ക് തൃശൂർ കാർ welcome,..,.. ചെയ്യുന്നു ❤❤🎉🎉🎉🎉🎉🎉
@pbalagopal716910 ай бұрын
ത്രിപ്പൂണിത്തുറയില് മെഷീന് കേടായതുകൊണ്ട് ..എണ്ണാന് പറ്റാതെ വന്നതു കൊണ്ട് വിവിപാറ്റ് പ്രിന്ട് ചെയ്ത വോട്ട്ല് യഥാര്ത്ഥ വിജയി ജയിച്ചു .അല്ലെന്കില്😃😃
@superstalin16910 ай бұрын
സിപിഐ സീറ്റിൽ എങ്ങനെ സ്വരാജ് അവിടെ സുനിൽ സ്ഥാനാർഥി ആയി
@EvoorVadakkan10 ай бұрын
പുള്ളിയെ സിപിഎം തന്നെ കാല് വാരും... കാരണം പുള്ളി സുഡാപ്പി അല്ലല്ലോ
@sujithvb78736 ай бұрын
പാർട്ടി തന്നെ ഭാവിയിൽ ഘടകകക്ഷി യാകും
@abidkm83319 ай бұрын
M സ്വരാജ് ❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍
@subeesholamkunnu10 ай бұрын
ഏതായാലും സംവാദം ആരോഗ്യകരം ❤
@sulfispecial32asm1910 ай бұрын
സ്വരാജ്..താങ്കളെ പോലെ മതം പഠിച്ചവർ രംഗത്ത് വരണം..എങ്കിലേ നീതി, മനുഷ്യത്വം, വിനയം എന്നിവ പുനർ ജീവിക്കുകയുള്ളു... Hands of u man... 🙂💪🏻👍🏻
@Sureshkumar5812310 ай бұрын
എത്ര ഭംഗിയായാണ് ഈ ധിഷണാശാലിയായ ചെറുപ്പക്കാരന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. സ്വരാജ് ❤❤❤
@Indian-x5m10 ай бұрын
പക്ഷെ മാസപ്പടി കുടുംബത്തിന്റെ അടിമയായി പോയില്ലേ😤
@Varian_t10 ай бұрын
പൊട്ടക്കിണറ്റിൽ ആണല്ലോ എന്നോർക്കുമ്പോഴാ😂
@David-js4ib10 ай бұрын
@@Indian-x5mപക്ഷെ മാസപ്പടിക്കാരിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കേന്ദ്രത്തിനു കഴിഞ്ഞില്ല. ഇപ്പോൾ solar case എല്ലാ election കാലത്തും ldf കൊണ്ടുവന്നത് പോലെ ആയി. Just politics
@Indian-x5m10 ай бұрын
@@David-js4ib കൈകൾ ശുദ്ധമാണ് 🖐🏻🖐🏻🖐🏻🖐🏻 മടിയിൽ കനമില്ല 🤸🏻🤸🏻🤸🏻🤸🏻 അടുക്കരുത് അടുക്കരുത് SFIO ആരും അടുക്കരുത്😂😂😂😂
@sujanc.m784810 ай бұрын
Kamee adikam olathelle ivane hindukalku ariyam
@anvarsadath998010 ай бұрын
മികച്ച നേതാവും സഖാവും ആണ് സ്വരാജ് ❤❤❤❤❤
@sijuv439910 ай бұрын
എം സ്വരാജിനോട് സംവാദത്തിനിരിക്കാൻ ഇവരൊന്നും വളർന്നിട്ടില്ല.❤🚩🚩🚩💪💪💪
@@ourcentreisyou2016 This channel is against communism
@mattgamixmatgamix711410 ай бұрын
M സ്വരാജ് നന്നായിട്ടുണ്ട് ❤❤
@sarashihab837410 ай бұрын
കേരളത്തിൻറെ സാംസ്കാരിക നിലയം തൃശ്ശൂരിലേക്ക് സഖാവ് സ്വരാജ് വരുകയാണെങ്കിൽ ജയം ഉറപ്പ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@superstalin16910 ай бұрын
സുനിൽ കുമാർ സിപിഐ സ്ഥാനാർഥി ആയി
@AVIYALmedia.10 ай бұрын
സ്വരാജ് ❤ അറിവ് ❤❤❤❤
@anup383810 ай бұрын
Mandan swaraj !
@shidin45710 ай бұрын
@@anup3838കരയണ്ട മിത്രമേ 😂🤭
@irshadsha250610 ай бұрын
എം സ്വരാജ് എൻസൈകലോപ്പീടിയ 🔥... നിലപടുകളുടെ രാജകുമാരൻ ♥️
@techs999410 ай бұрын
😂
@sujanc.m784810 ай бұрын
@@techs9994😅
@sureshkalyany10 ай бұрын
😂😂😂😂😂😂
@renji914310 ай бұрын
കോപ്പാണ് 😄😄😄
@My_Own_Bharath10 ай бұрын
🤣🤣🤣🤣🤣
@namjitharavind10 ай бұрын
In terms of speech and articulation, Swaraj stands out with exceptional class. Others on this stage fall short in comparison.❤
@ShahulAre10 ай бұрын
Good speech ❤
@itsme193810 ай бұрын
ആ എഴുന്നേറ്റ് നിന്ന് ട്രാൻസലേറ്റ് ചെയ്യുന്ന പുള്ളിക്ക് ഒരു കസേര നൽകാമായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഒരേ നിൽപ്പ്🙏
@sudheep00710 ай бұрын
ട്രാസ്‌ലേഷൻ ആംഗ്യ വിക്ഷേപം ആണല്ലോ കാണികളുടെ കുട്ടത്തിൽ പുറകിൽ ഇരിക്കുന്നവർക്ക് പൂർണമായി ഗ്രഹിക്കാൻ അദ്ദേഹം നിൽക്കണ്ടത് അത്യാവശ്യം ആകുന്നുണ്ട് സഹോ...
@muhdshibili25910 ай бұрын
aal maari maari nikkundllo😮
@mojeebmojeeb715610 ай бұрын
10മിനിറ്റ് നേരം നിന്നാൽ എന്താ ഇപ്പോൾ കുഴപ്പം ഒരു ലൈൻബസ് ക്ലിനാർ ഒരു ദിവസം 12മുതൽ 14മണിക്കൂർ നിന്നാണ് ജോലി ചെയ്യുന്നത് 🙏🙏🙏
@liju_r10 ай бұрын
Next Kerala cm ❤
@techs999410 ай бұрын
😂😂😂😂
@abinjolly472910 ай бұрын
😂😂😂
@sujanc.m784810 ай бұрын
Olathalle
@hariknr302510 ай бұрын
മരുമോൻ ഇല്ല കാലത്തോളം നടക്കില്ല. അമ്മച്ചാൻ ഒതുക്കും 🤭🤭
@prasanths238610 ай бұрын
വാക്ചാതുര്യം ബഹുകേമം,വകതിരിവ് വട്ടപ്പൂജ്യം ..ഭാവി CM പോലും..
@___aJu10 ай бұрын
അറിവും പക്വമായ സംസാരവും ഉള്ള നല്ലൊരു നേതാവ്... എം. സ്വരാജ്❤
@keralakeral411410 ай бұрын
രാവണൻകുബേരനിൽ നിന്നും പിടിച്ചെടുത്തതാണ് പുഷ്പകവിമാനം .മുൻപ്എയർ ഇന്ത്യ ടാറ്റയിൽ നിന്നും പിടിച്ചെടുത്തതും തിരിച്ച് ടാറ്റ വാങ്ങിയത് പോലെ ഒരു കാവ്യ നീതി
@bhaskertv469310 ай бұрын
അയ്യപ്പനെ കല്യാണം കഴിപ്പിച്ച മഹാൻ 😂
@TheVinodks10 ай бұрын
എന്റെ ഒരു mla ഉണ്ട്.. K ബാബു.. തൃപ്പൂണിത്തുറ എം ൽ എ ആണ്... കഴിഞ്ഞ 28 വർഷം ആയി ഞങ്ങളുടെ mla ആണ്.. പക്ഷെ 5 വർഷം2016 2021 എന്റെ mla ആയ സ്വരാജ് ചെയ്ത വികസനം 28 വർഷം mla ആയ ബാബേട്ടൻ ചെയ്തിട്ടില്ല 🙏🙏... Nb : ബാബേട്ടന്.. വിവരം അടുത്തുകൂടി പോലും പോയിട്ടില്ല 🙏🙏
@SomasenanS.P9 ай бұрын
ഇയാൾ എവിടുത്തുകാരൻ ആണ് തൃപ്പൂണിത്തുറ ക്കാരൻ എങ്കിൽ അവിടെ ഉള്ളത് എല്ലാം ബാബു കൊണ്ടുവന്നതാണ്. സ്വരാജ് എന്തു കൊണ്ടുവന്നു അതാണ് ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്. സ്വന്തം നാടായ മലപ്പുറത്തു ഒരു പഞ്ചായത് വാർഡ് member പോലും ആയില്ല അവർ അവിടെ നിന്നും കേട്ടുകെട്ടിച്ചു കൊച്ചിയിൽ വന്നു എവിടെ ബാബു വിനു എതിരെ കള്ള പ്രചരണം നടത്തി ജയിച്ചു അടുത്ത തവണ പൊട്ടി. ഇപ്പോൾ പാർലമെന്റ് election വന്നു കൊല്ലത്തു പാലക്കാട് നോക്കി പാർട്ടിക്ക് അറിയാം പുള്ളിയുടെ അഭിനയ ബുദ്ധിജീവി ആണ് ഇന്ന് party മുകേഷ്. വിജയരാഘവൻ ഇവരെ നിർത്തി അപ്പോൾ അറിയില്ലേ സ്വരാജ് ന്റെ സ്ഥാനം
@pradeepkm30396 ай бұрын
അതാണല്ലോ തോറ്റു പോയത്
@SomasenanS.P6 ай бұрын
അയ്യപ്പൻറെ ബ്രോക്കർ അമോ പുള്ളിയുടെ നാട്ടിൽ ഒരു പിഞ്ചായത് വാർഡിൽ പോലും ജയിക്കില്ല ആ സഖാവ് എങ്ങനെ അവിടെ വിട്ടു കൊച്ചിയിൽ വന്നു ഒന്ന് mla ആയി ഇപ്പോൾ തന്നെ parlament election വന്നു മുകേഷ്. വിജയരാഘവൻ. ഷൈൻ. രവീന്ദ്രൻ കർത്താ. സ്വന്തം മണ്ഡലത്തിൽ ലീഗ് ഹംസ വരെ സ്ഥാനാർഥി ആയി എന്നിട്ടും ഈ സഖാവിനു പാർട്ടി seat കൊടുത്തില്ല
ആരുടെ മുന്നിലും നട്ടെല്ലു വളക്കാതെ സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന രണ്ടു വെക്തികളാ സ്വരാജ് സാറും ബ്രിട്ടാസ് സാറും നിങ്ങൾ കേരളത്തിന്റെ മുത്താണ്🎉🎉❤
@mellocraft234 күн бұрын
പൊട്ടാസ് sir എന്താണെന്ന് 😂😂😂
@nidheeshrevi200510 ай бұрын
എത്ര മനോഹരമായിട്ടാണ് സ്വരാജ് സംസാരിക്കുന്നത്❤❤
@indrajithsomarajan342310 ай бұрын
കിടു...... എം സ്വരാജ്
@Rdz_dream10 ай бұрын
സ്വരാജ് ശ്ലോകം ചൊല്ലി വ്യക്തമായി പറഞ്ഞു. വായിക്കുന്നത് അത് നല്ല രീതിയിൽ ജീവിതത്തിൽ ഉപയോഗിക്കാനാണ്. അതിൻ്റെ പേരും പറഞ്ഞ് വിഭജിച്ച് തല്ലു കൂടാൻ അല്ല എന്ന്. ശിവശങ്കറിന് ഭാഗവതം വായിച്ചിട്ടും ഇനിയും മനസ്സിലായിട്ടില്ല
@sarukarthika776810 ай бұрын
ശിവ ശങ്കറിന് സ്വരാജിനേക്കാൾ വിവരമുണ്ട് കോയാ.. നീ ഇകഴ്ത്തിയത് കൊണ്ട് ആ വിവരം ഇല്ലാതാകില്ല.
@sneha8ukandam10 ай бұрын
Yes you said well 🌹👍☺️ 8:23
@mnlpk469210 ай бұрын
Mr.M Swaraj....പക്വമായ സംസാരം
@prasanths238610 ай бұрын
വാക്ചാതുര്യം ബഹുകേമം,വകതിരിവ് വട്ടപ്പൂജ്യം ..ഭാവി CM പോലും..ഹം-ASS ആസനംതാങ്ങി..
@satheesh498810 ай бұрын
അതെ vs നോട് ചോദിച്ചാൽ മതി 🤭
@Amalgz6gl10 ай бұрын
അതാണ് സ്വരാജ് ❤ അദ്ദേഹം വ്യത്യസ്തനാണ്. സഖാവ് 🔥
@Hydra-zl3xu10 ай бұрын
@@prasanths2386വകതിരിവ് അളന്ന് അതിൽ എന്താണ് നിങ്ങള്ക് തിരിയാതത് എന്നൊന്ന് പറയാമോ ചുമ്മാ അടിച്ച് വിടാതെ
@krishnakichu905410 ай бұрын
കുറെ കാലത്തിനു ശേഷം..sagavine ചർച്ചയിൽ കാണാൻ കഴിഞ്ഞു❤
@radhikamr207510 ай бұрын
എം. സ്വരാജ് ഭാഗവത ശ്ളോകം ചൊല്ലിയത് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ..
@Aravind.Gopalakrishnan10 ай бұрын
😂
@sujanc.m784810 ай бұрын
Hindu bhooripaksham Ulla oru sthalathum Ivan ini jayikilla
@Pranav_77010 ай бұрын
Bagavan elavredeyum an
@jaycdp10 ай бұрын
Every body is turning into Hinduism after ram mandir
@petrixiron10 ай бұрын
ങ്ങ ബെസ്റ്റ് ചുമ്മാതല്ല ഹിന്ദുക്കളെ പറ്റിച്ചു സിപിഎം കേരളത്തിൽ ജയിക്കുന്നത്
@triplife718410 ай бұрын
Swaraj♥️♥️♥️♥️
@nazil83269 ай бұрын
Future CM. 100 chuvappan abhivadyangal🚩💪
@jokkujoy889810 ай бұрын
നല്ല അറിവുള്ള മനുഷ്യൻ... സ്വരാജ്
@KrishnaKumar-ty3xv10 ай бұрын
ശ്ലോകം ചൊല്ലി പാലക്കാട് ജയിക്കാം എന്ന് കരുതുന്നുവെങ്കിൽ മറക്കില്ല രാമ ഒന്നും
@Dhanil-Dal10 ай бұрын
👍👍👍
@atozreals73110 ай бұрын
Marakkalleeeyyyy,swaraj sir jayikenda nethavaanu 100%,
@NehanNafih10 ай бұрын
വിമാനം കണ്ടുപിടിച്ചത് രാവണൻ അല്ല ബായ്..
@Chef_-_Ajith9210 ай бұрын
Nite vote Venda Rama 😅😅😅
@LoneOldMonk10 ай бұрын
Gofi🤣🤣🤣🤣
@naveensivan612410 ай бұрын
Great
@rakhirethnakaran5210 ай бұрын
ഒന്നും അറിയാൻ പാടില്ലാത്ത ഇത്തരം bjp യുടെ ആൾക്കാരെ ചർച്ചക്ക് വിളിക്കുന്ന വരെ എന്തു പറയാൻ സ്വരാജ് എന്തു പറഞ്ഞോ ആ കാര്യത്തെ കുറിച്ച് ഒന്നും പറയുന്നില്ല cpm കാർ എല്ലാം വായിക്കും പഠിക്കും വിലയിരുത്തും കൊള്ളാവുന്നത് സ്വീകരിക്കും അല്ലാത്തത് വേണ്ടെന്ന് വക്കും ലാൽസലാം swaraj❤️❤️❤️❤️❤️❤️
@maneeshmadhanan17410 ай бұрын
K റെയിൽ വരും കേട്ടോ....... സംശയം ഒന്നും വേണ്ടാ....... മോൾടെ കേസൊന്നു കഴിയട്ടെ
@Aadhi-1w10 ай бұрын
Antham kammi 😮😮😮 neram velukkaan prayasam
@dipeesh.k.pk.p802510 ай бұрын
Poi chaavedo durantham.@@maneeshmadhanan174
@dipeesh.k.pk.p802510 ай бұрын
@@Aadhi-1wkoode neeyum pokko chaavaan
@PRAKASH-cm1vo10 ай бұрын
ഗോവിന്ദൻ മാഷ് ശിവൻ കുട്ടി ചിന്ത ബിന്ദു തുടങ്ങിയവരൊക്കെ വേണമായിരുന്നു. ചെകുവിനെ പറ്റി അവർ കൂടുതലായും പറഞ്ഞു തരും എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഊം....അല്ലേ അടിമേ?
@lohilthekkayil848710 ай бұрын
Very healthy discussion, this is what called discussion, never go for argument, argument decides who is right nd who is wrong, discusion is what is right nd what is wrong
@rajesh.c.kcheraiparambil481510 ай бұрын
സ്വരാജ് ഇ കാലഘട്ടത്തിൽ പ്രസക്തമായ ഭാഗങ്ങൾ വെളിവാക്കി തരുന്നു
@PareedAK-i3fАй бұрын
അത് പോലെ ബ്രിട്ടാസ് സാറും നല്ല കഴിവുള്ള വ്യക്തിയാണ് താങ്കൾക്കും എന്റെ അഭിനന്ദനങ്ങൾ
@dileepravi-s4e29 күн бұрын
ബ്രിട്ടാസ് ചെന്നായ
@SreejithSree-n9r10 ай бұрын
ശബരി വായും പൊളിച്ചു സ്വരാജിനെ നോക്കി ഇരിക്കണത് കണ്ടോ
@AnilChacko-hk7tx10 ай бұрын
" സകലകലാവല്ലഭൻ " ശ്ലോകം മാത്രമല്ല, ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ട് എന്ന് സ്വരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞതായി കേട്ടിട്ടുണ്ട്. ധാരാളം വായിക്കുന്ന ആളാണ് അദ്ദേഹം. രാഷ്ട്രീയക്കാരൻ എന്ന ലേബൽ മാറ്റി വച്ചാൽ പോലും വിവധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവും ചരിത്രബോധവും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇന്നുള്ള യുവരാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കരുത്തൻ. അത് സംഘടനാ രംഗത്തായാലും പാർലിമെൻ്ററി രംഗത്തായാലും. എം സ്വരാജ്❤❤❤
@SM-hj7hr10 ай бұрын
വകതിരിവ് വട്ടപൂജ്യം 😂
@Amalgz6gl10 ай бұрын
He is a gem 💎
@arstudio345410 ай бұрын
എന്നിട്ടും, തോറ്റുപോയി, തൃപ്പൂണിത്തറയിൽ
@Moviemania_202410 ай бұрын
ഞാനും നൂറുകണക്കിന് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.. പക്ഷെ അത്യാവശ്യ നേരത്തു ഒരു കുന്തവും ഓർമ വരില്ല,.. അവിടെയാണ് സ്വരാജ് വ്യത്യസ്തൻ ആവുന്നത്...ഓര്മശക്തിയും അവ പ്രയോഗിക്കാൻ ഉള്ള കഴിവും.. നമ്മളൊക്കെ വായിച്ചാൽ അത് ആ ഒരു നിമിഷത്തിൽ മറന്ന് പോവും
@harrykumar779510 ай бұрын
Athe nalla vaayana aane.kuzhaloothe chetta
@NavasIndia10 ай бұрын
മഹാഭാരതം വെറും കഥ മാത്രമാണ് സത്യമല്ല എന്ന് പറഞ്ഞത് സ്വരാജല്ല അത് എഴുതിയ ആൾ തന്നെയാണ്
@Orthodrsbr10 ай бұрын
ഓക്കേ ബാലൻസ് ആയല്ലേ 😂@@AR-fh8ut
@DevajKapoor-um6te10 ай бұрын
@@AR-fh8ut ennu Muhammad paranjo....but mahabhararham ezhtya al paranjitund ...ezhtye alinekkal valuthano kelkkunavar
@DevajKapoor-um6te10 ай бұрын
@@AR-fh8ut paranjittila lingam.. ..
@DevajKapoor-um6te10 ай бұрын
@@AR-fh8ut ninak alleum malathineteyum mootrathinteyum karyam ok alle ariyoo ..ningalude food alle ath ... Goomathavintr kundiyum nakki irunnooo
@satheeshp41596 ай бұрын
Pakshe POSCO criminal inte kadha original tanne..
@shibus440610 ай бұрын
Swaraj is the Great❤
@arshadmodon963810 ай бұрын
*സ്വരാജ് ❤️🔥*
@klgaming232712 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ്
@rohithrg129210 ай бұрын
ഒരുത്തൻ പോലും ഇടക്ക് കയറിയില്ലലോ.... കേട്ടു ഇരിക്കുന്നു 🚩🚩🚩🚩🚩ലാൽസലാം സഖാവേ
@pranavadoor868310 ай бұрын
എം സ്വരാജ് പറഞ്ഞത് എന്താണ് എന്ന് പോലും മനസിലാക്കാൻ ഉള്ള ബുദ്ധി ആ ബിജെപി പ്രതിനിധിക്ക് ഇല്ലാണ്ട് പോയി..
@vkarthikeyan52396 ай бұрын
Vice-versa
@Njaan_Vasuannan6 ай бұрын
Rss kare puraanam padippikenda kaaryam Ella avarkke athe ariyaam
@ravick273110 ай бұрын
The end of knowledge is freedom ❤🙏
@kumarekkal3285Ай бұрын
സുരാജ് എന്നും സൂപ്പർതന്നെ 👍🏾👍🏾👍🏾💕💕💕💕
@jayaramck247110 ай бұрын
സ്വരാജ് ചൊല്ലിയ ഭാഗവതം സ്ലോകതെ ക്കുറിച്ച് ബിജെപിക്കാരൻ ഒന്നും പറഞ്ഞില്ല. വളരെ ബുദ്ധിപൂർവം ഇയാൾ അതിൽനിന്നും ഒഴിഞ്ഞു മാറി!!
@padmanabhanthrissur7205Ай бұрын
അയാൾ അത് ആദ്യം ആണ് കേൾക്കുന്നത്
@unnikrishnankrishnan51149 ай бұрын
❤swaraj
@erunni741010 ай бұрын
ഗണപതി മിത്തല്ലെങ്കിൽ തൻ്റെ വാഹനം Shedൽ നിന്നിറക്കി അതിൻ്റെ പുറത്ത് ഒന്ന് സഞ്ചരിക്കട്ടെ. ഭൂമിയും ആകാശവും കുഴിച്ച് ജനങ്ങളെ വിഭജിക്കരുത്. ഇന്ന് ഇന്ത്യൻ വിജ്ഞാനഗവേഷണം തന്നെ ഇത്തരത്തിൽ കെട്ടുകഥകളിലേക്കാണ് പോകുന്നത്. ശാസ്ത്രീയ കണ്ടു പിടുത്തങ്ങളെ പോലും ലോക സെമിനാറുകളിൽ മിത്തുകൾ കീഴടക്കുന്നു. കാരണം നമ്മുടെ PM തന്നെ അതിൻ്റെ പ്രചാരകനാണ്.
@ansariansari980510 ай бұрын
M സ്വരാജ് ❤👍👍👍
@sukumarankv53276 ай бұрын
❤ സ്വരാജ്❤ നാമം മതാപിതാ ശക്തിചൈതന്യം ജീവിച്ച് സാക്ഷാൽക്കാരമാവണം വന്ദനംസത്യം വദ ധർമ്മം ചര മതാപിതാ ഗുരു ദൈവം അമ്മ മക്കൾ അത്മ വിശ്വാസ ഭാരതം ഭാരതി യത ജീവനം ഋഷിയോഗി മുനി മഹർഷി ❤🙏💯🇮🇳🇮🇳🙏❤ വെളിച്ചം തെളിച്ചം
@spicetourister249210 ай бұрын
👍👍👍👍
@vijaesh.ponnothvijayan463610 ай бұрын
❤❤👍🙏
@sneha8ukandam10 ай бұрын
A personal comments to Lokam Thanne " Oru Vivarvum Arivvum Ellatha Pampara Viddi "👍 3:57
@humanbeing794710 ай бұрын
ശ്ലോകം ചൊല്ലി ഭക്തിയും വര്‍ഗീയതയും വേര്‍തിരിച്ച് കാട്ടിയ സഖാവ്...ജയിക്കും മനുഷ്യത്വം ധാര്‍മ്മിക യാഥാർത്ഥ്യം...അല്ലാതെ പക കൊണ്ട് അല്ല...lal salam❤ ഇത് കേരളം ഇവിടെ ജനം തീരുമാനിക്കും...
@kamblyvlogs1078Ай бұрын
സ്വരാജേട്ടന്‍ ❤
@guppymiracle279510 ай бұрын
സ്വരാജ്❤❤❤❤❤
@ajaykumarputhanpurakkal216810 ай бұрын
എന്റെ സ്വരജേ അള്ളാഹു mitthano പറയു.
@Aktechworld-z6z10 ай бұрын
അനക്ക് ഒന്നും ഒരു കാലത്തും തലക്ക് വെളിവ് വരില്ല
@anukanath132510 ай бұрын
അള്ളാഹു മിത്താണോ എന്നല്ല ഇവിടുത്തെ പ്രശ്നം, വിമാനം കണ്ടു പിടിച്ചത് അള്ളാഹു എന്ന് പറയുന്ന ഏതെങ്കിലും സ്കൂൾ ബുക്കിലുണ്ടോ??? മനസ്സിരുത്തി ചിന്തിക്കൂ
@simonjoseph235010 ай бұрын
കോടാലി എവിടെ?
@pariskerala459410 ай бұрын
😂😂😂 കിണ്ടിയിൽ പായ വിരിക്കുന്നത് പറയൂ
@hamsahk457610 ай бұрын
ചായ വേണോ അതോ പതിവുപോലെ ചാണകം മതിയോ
@redkart68549 ай бұрын
M സ്വരാജ് ♥️ ഞങ്ങളുടെ പ്രതീക്ഷ 🔥💯
@sreekumars823710 ай бұрын
❤❤
@sreeraj.hhariharanpillai347412 күн бұрын
ഇങ്ങേരെ കൊണ്ട് തോറ്റു ❤
@davidrasheeddavid368910 ай бұрын
M സ്വരാജ് ❤️❤️🔥🔥🔥🔥🔥🔥
@dhanalakshmik9661Ай бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
@sneha8ukandam10 ай бұрын
Dear Swaraj " Muri Vydhyan Ale Kollum 👍☺️ Alppa Jnani Ale Vazhi Thettikkum "👍 6:42
@rajapokiri79510 ай бұрын
Swaraj🔥🔥🔥🔥
@princemathewh786710 ай бұрын
M സ്വരാജിനെ ചാനൽ ചർച്ചയിൽ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ.. എന്നെ പോലെ
@a_dmedia.Ай бұрын
M Swaraj ❤️🚩
@indian747910 ай бұрын
Suraj 🔥🔥
@proudIndian-w8u26 күн бұрын
സ്വരാജ് കേരള മുഖ്യൻ ആയാൽ പൊളിക്കും
@barefootthuggee6 ай бұрын
കൊള്ളാം, തകർത്തു ... ❤❤
@dilshaajmal60409 ай бұрын
🔥🔥🔥🔥
@mansusetup348010 ай бұрын
സഖാവ് സ്വരാജ് 🔥🔥
@knarayanikollath149410 ай бұрын
സ്വരാജ് പറഞ്ഞത് ഒരുചുക്കും ഈ rssന് അറിഞ്ഞിട്ടില്ല. ഇങ്ങനെയുള്ളവർ വായിക്കാതിരിക്കുന്നതാണ് നല്ലത്. .
@adershkattachira412010 ай бұрын
ഭാവി മുഖ്യമന്ത്രി ✌🏻
@hariknr302510 ай бұрын
നെവർ. മരുമോനും അമ്മായി അച്ഛനും ഒതുക്കും അതിനുള്ള കളി എപ്പോഴേ തുടങ്ങി കഴിഞ്ഞു...
@sarashihab837410 ай бұрын
@@hariknr3025മോഡിയെ മുന്നിൽ നിർത്തി വിവരമില്ലാത്ത മോഡിയെ മുന്നിൽ നിർത്തി അമിത് ഷായും മക്കളും ഇന്ത്യയെ കൊള്ളയടിക്കുന്നത് പോലെയൊന്നും ലോകചരിത്രത്തിൽ ഇല്ല
@adarshpnarayanan830310 ай бұрын
3:00 ❤ Swaraj
@venkataramansankaranarayan976710 ай бұрын
സ:സ്വരാജിന് അഞ്ച് വർഷത്തേക്ക് മുമ്പ് ഒരു പാളിച്ച സംഭവിച്ചു....ഇനി 20 വർഷങ്ങൾക്ക് ശേഷം അത് 'തുറന്ന്' സമ്മതിക്കും
@sankumarmedia577210 ай бұрын
എം.സ്വരാജ് ❤❤❤❤❤❤❤
@uthamankelambet427110 ай бұрын
താടി വച്ചവൻ്റെ നോട്ടം കണ്ടാൽ മനസ്സിലാക്കാം സ്വരാജ് ആരാണെന്ന്❤❤❤❤❤❤