മോനുകുട്ടാ പ്ലാന്റസ് എല്ലാം കിട്ടിട്ടോ ഞാൻ ഒരുപാട് സ്ഥലത്തു നിന്നു വാങ്ങിച്ചിട്ടുണ്ട് പക്ഷെ ഇത്രെയും healthy ആയിട്ടുള്ള പ്ലാന്റസ് അല്ലായിരുന്നു എനിക്കു കിട്ടിയേ പ്ലാന്റസ് എല്ലാം നല്ലത് healthy ആണ് പൂക്കളും ഉണ്ട് ഇനിയും വേണം 😍❤️
@plantgoon9543 ай бұрын
Valre santhoshayi mam 😊🧿💝
@rekapallikkara683Ай бұрын
അടിപൊളി plant ആണ് helthi plant ഞാൻ adiniyam plant ന്റെ എല്ലാവരും ഇടുന്ന വീഡിയോ കാണാറുണ്ട് പക്ഷെ ഇത് പറയാതെ പറ്റില്ല അടിപൊളി plant ഫ്ലവർ beautiful ella കളറും ഇഷ്ടപെട്ടു 👍👍👍നല്ല സെയിൽ ഉണ്ടാവട്ടെ
@sunithapv4459Ай бұрын
Hai sir super
@sreelakshmisnair223 ай бұрын
എന്തൊരു ഭംഗിയാ നഴ്സറി കണാൻ 😍 എല്ലാ വീഡിയോസ് ഉം കണാൻ നല്ല രസം ഉണ്ട് പിന്നെ നല്ല representation ഉം ആണ് 😍 കീപ് ഗോയിങ് മക്കളേ 🥰