എന്റെ ചെടിയിൽ ചെറിയ ചെറിയ പ്രാണികൾ വന്നിരുന്ന് വെള്ള കളറിലെ കൂടു കൂട്ടുന്നു. അതിനു എന്ത് ചെയ്യണം. പിന്നെ മൊട്ടുകൾ ആയിക്കഴിയുമ്പോൾ അത് പ്രാണികൾ വന്നിരുന്നു മൊട്ടു ചീത്ത ആക്കാതിരിക്കാൻ എന്താണ് സ്പ്രേ ചെയ്യേണ്ടത്
@ThattumThaviyum15 күн бұрын
അടുത്ത എപ്പിസോഡിൽ പറയാം ട്ടോ
@subaidashamsudeen492918 күн бұрын
👍👍👍❤
@sarahrenu337518 күн бұрын
പൂക്കൾ വേഗത്തിൽ കോഴിയു ന്നു എന്താണ് കാരണം വെള്ളം നനയാതെ നോക്കുന്നുണ്ട്
@ThattumThaviyum18 күн бұрын
Adutha vedio kananam
@jameelaraheem234817 күн бұрын
ഒരു വർഷമായി സദാ ഓർക്കിഡ് നട്ടിട്ട് ഇതുവരെയും പൂക്കൾ വന്നില്ല എന്താണ് ചെയ്യേണ്ടത്
@bindue53217 күн бұрын
എനിക്ക് 200 ലേറെ ഓർക്കിഡ് ഉണ്ട് പക്ഷെ ഇപ്പോ മറ്റാർക്കും ഇല്ലാത്ത ഒരു പ്രശ്നം ഓർക്കിഡിൻ്റെ stem ൽ ഒരു ദ്വാരം ഉണ്ടാക്കി ഒരു പുഴു കയറുന്നു ഇതാ ചെടിയെയും പൂമൊട്ടിൻ്റെ തണ്ടും തിന്ന് അഴുകി പോകുന്നു
തൃശൂർ ജില്ലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ തൃത്തല്ലൂർ ഏഴാംകല്ല് എന്ന സ്ഥലത്ത്..... ഗൂഗിൾ മാപ് സെർച്ച് ചെയ്തും വരാംട്ടോ....ഹൈവേയിൽ തന്നെയാ....9048854573 Mohanettan
@salomypauly360617 күн бұрын
കരിവാങ്ങൽ കിട്ടുമോ
@ThattumThaviyum17 күн бұрын
കിട്ടുമല്ലോ
@ajantapunalur317316 күн бұрын
ഇലകൾക്ക് മഞ്ഞനിറം ! എന്തുകൊണ്ടാണിത്
@ThattumThaviyum16 күн бұрын
എപ്പിസോഡുകൾ മുഴുവനും കണ്ടില്ലേ വിശദമായി പറയുന്നുണ്ട് ട്ടോ.....
@ThattumThaviyum16 күн бұрын
ഇനിയുള്ള വീഡിയോയിൽ ഒന്നുകൂടെ പറയാം മറക്കാതെ കാണണം
@marykm403012 күн бұрын
ഫലനോപ്സിസ് ഓർക്കിഡിന് പുതിയ തൈ ഉണ്ടാകുവാൻ എന്താണ് ചെയ്യേണ്ടത്