ADGP ക്കെതിരെ പി.വി.അൻവർ; സംരക്ഷണം ഇനിയും എത്രനാൾ? ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയതോ? | PV Anwar

  Рет қаралды 61,618

Mathrubhumi News

Mathrubhumi News

Күн бұрын

ADGP ക്കെതിരെ പി.വി.അൻവർ; സംരക്ഷണം ഇനിയും എത്രനാൾ? ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയതോ?
#pvanwar #keralapolice #debate
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 149
@dude5049
@dude5049 6 күн бұрын
ഇടതുപക്ഷ പ്രസ്ഥാനത്തിലെ പ്രബലനായ ഒരു നേതാവ് പിണറായി വിജയൻ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തുകൊണ്ട് അദ്ദേഹത്തിന് ഈ സംശയത്തിൽ നിലനിൽക്കുന്ന ആൾക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും പുറത്താക്കി കൂടാ പിണറായി വിജയന് ഇരട്ടച്ചങ്കുണ്ടെങ്കിൽ പിണറായി വിജയൻ ആർഎസ്എസ് ബിജെപി അനുകൂലി അല്ലെങ്കിൽ ആത്മാഭിമാനത്തോടെ ധൈര്യത്തോടെ നടപടികൾ എടുക്കുക പോലീസിലെ വർഗീയത ഇല്ലാതാക്കുക എല്ലാ സമുദായങ്ങൾക്കും ജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ ഒരേപോലെ നീതി കിട്ടുന്ന അന്തരീക്ഷം ഉണ്ടാക്കുക അതാണ് ഇടതുപക്ഷ പ്രസ്ഥാനത്തിലെ പോലീസ് വകുപ്പ് മന്ത്രി മുഖ്യമന്ത്രി ചെയ്യേണ്ടത്
@user-bw5vb3ie7s
@user-bw5vb3ie7s 6 күн бұрын
അൻവർ ക്കാ ന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു അൻവർ ക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർക്ക മത്സരിക്കുന്നുണ്ടെങ്കിൽ എന്റെയും എന്റെ കുടുംബത്തിന്റേയും വോട്ട് അൻവർക്കാക്ക്.
@RajeshM.D
@RajeshM.D 6 күн бұрын
ആഭ്യന്തര മന്ത്രി ഒരു മരവാഴയാണെന്ന് അല്ലെ അൻവർ പറയുന്നത് 😂😂😂😂😂
@SeaHawk79
@SeaHawk79 6 күн бұрын
പാവം റെജി ലൂക്കോസ്, ശരിക്ക് ബുദ്ധിമുട്ടുന്നുണ്ട്😢
@sundarantokilamparampiltok5903
@sundarantokilamparampiltok5903 6 күн бұрын
മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് മുക്കി എന്ന് പറയാൻ ഇനി എത്ര നാൾ.
@johnythomas7852
@johnythomas7852 6 күн бұрын
ഒരു രീതിയിലും AD GPയെ രക്ഷിക്കാൻ സാധിക്കില്ല റെജി ചേട്ട കഷ്ടം
@salimkh2237
@salimkh2237 6 күн бұрын
പിണത്തിൻ്റെ കൊക്കിൽ ജീവനുള്ള കാലം അജിത് കുമാറിനെ പൊന്നുപോലെ സംരക്ഷിക്കും.😂
@user-wh3zo3kp2w
@user-wh3zo3kp2w 6 күн бұрын
തലയ്ക്ക് വെളിവുള്ള ആരെങ്കിലും റെജി ലൂക്കോസ് നോട് അഭിപ്രായം ചോദിക്കുമോ😂😂
@samsonsanthosh6318
@samsonsanthosh6318 5 күн бұрын
ഈ പന്നി യുടെ മോൻ കുതിരവട്ടത്തു നിന്ന് വന്നവനാ വിഡ്ഢിത്തം മാത്രം പറയുന്ന അന്തംകമ്മി
@shajimn8987
@shajimn8987 6 күн бұрын
ഇങ്ങനെ ഞ്യായീകരിക്കാൻ ഈ ഗ്ളൂക്കോസിന് എങ്ങനെ സാധിക്കുന്നെടാവേ ? ഹോ സമ്മതിക്കണം....
@alimv4933
@alimv4933 6 күн бұрын
ഇനി എപ്പഴാ മുഖ്യമന്ത്രിക്ക് ഇതെല്ലാമനസ്സിലാവുക
@kunhiramanp4273
@kunhiramanp4273 6 күн бұрын
ഭരണ സിരാ കേന്ദ്രത്തിലെ പുഴുക്കുത്തുകളെയാണ് അൻവർ സധൈര്യം തുറന്നു കാണിച്ചത്... അൻവർ ഉന്നയിച്ച ഈ കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം.. ചെയ്തേ പറ്റൂ... പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക തന്നെ വേണം.. 🙏 ♥️♥️♥️🙏♥️♥️♥️
@RK120-z1o
@RK120-z1o 6 күн бұрын
ഒരു കോപ്പുമില്ല വിജയൻ അറിയാതെ ഒരു കോപ്പും നടന്നില്ല 😂
@RasheedK-ef4pw
@RasheedK-ef4pw 6 күн бұрын
കാട്ട്ക്കൊള്ളക്കാരുടെ മുഖംമൂടി അഴിഞ്ഞുവീഴട്ടെ. അൻവർക്കാ ധീരമായ് മുൻപോട്ട്,,,,
@johnsonk.a5142
@johnsonk.a5142 6 күн бұрын
ഈ റെജി താങ്ങി മടുക്കുമല്ലോ.... ഇവനാര്???
@shanshan3135
@shanshan3135 5 күн бұрын
ഇത്രയും വലിയ സ്ഥാനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒരു ഉത്തരവാദിത്വം കൂടുതൽ വേണ്ടതാണ് 🙏, എത്രയും പെട്ടെന്ന് നെല്ലും പതിരും വേർതിരിയട്ടെ
@jishadjishad3164
@jishadjishad3164 6 күн бұрын
ശരിക്കും യഥാർത്ഥ ഇരട്ടചങ്കൻ നിലമ്പൂർ എംഎൽഎ അൻവർ ആണ്
@noushuanoushad4617
@noushuanoushad4617 6 күн бұрын
അൻവർ പിന്നറിയിയെ kond pani എടുപ്പിക്കുക്കയാണ്, പിണറായി ഒന്നും ചെയ്യില്ലെന്ന് അറിയാം, but അൻവർ എല്ലാം വിളിച്ചു പറഞ്ഞു സമ്മർദ്ദത്തിലക്കുകയാണ്.😂
@sakeerthazhathveedan8824
@sakeerthazhathveedan8824 6 күн бұрын
അൻവർ 🙏🙏🙏👍👍👍👍❤❤❤❤
@sreekumart3390
@sreekumart3390 6 күн бұрын
ഈ ഗ്ലൂക്കോസ്ine ellaperkkum കിട്ടുകയുള്ളൂ capsule വിഴുങ്ങി
@jacoblucy430
@jacoblucy430 6 күн бұрын
സെക്രട്ടറിയേറാറിലെ യൂണിയൻ പ്രവർത്തകരായ ക്ളാസ് ഫോർ ജീവനക്കാരനെ കൊണ്ട് അന്വേഷിക്കുന്നതിണ് നല്ലത് അന്വഷണ ഉദ്യോഗസ്ഥർ കുറ്റാരോപിതനെ സല്യൂട്ട് ചെയ്യേണ്ട ഗതികേട് ഉണ്ടാവില്വല്ലോ
@shajimathew1896
@shajimathew1896 6 күн бұрын
ഇതൊന്നും അറിയാത്ത മരാവ്വാഴ ഈ പണിക്കുപറ്റിയാളല്ല.
@noushadkutty5265
@noushadkutty5265 6 күн бұрын
റെജിലൂസ് "താങ്ങി"😂😂😂 ഇവന്റെയൊക്കെ ഗതികേട്, ഫ്ഫൂ...
@sreekumark6955
@sreekumark6955 6 күн бұрын
ഏറ്റവും സത്യസന്ധനായ അൻവർ സഖാവിൻ്റെ വാക്കുകൾ എല്ലാവരും വിശ്വസിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മുഖ്യൻ്റെ കള്ളത്തരങ്ങളെ സംരക്ഷിക്കാൻ പാവം സഖാവ് ഒരുപാട് പാടുപെടുകയാണ്.
@hamsakalakkunnummel6752
@hamsakalakkunnummel6752 6 күн бұрын
അൻവർ നിങ്ങളെ സമ്മതിച്ചു ആരെയും ഭയപ്പെടാതെ നിങ്ങളെ നിശ്ശബ്ധരാക്കാൻ സമയം കൊടുക്കാതെ മുൻ കൂട്ടി കാര്യം പറയുന്നു
@pushkarang9596
@pushkarang9596 6 күн бұрын
ADGP മാത്രമല്ല മാപ്രാ മരവാഴകളും കൂട്ടു നിന്നാണ് വഴി തിരിച്ചു വിടുന്നത്
@muralinpchaliyankandi274
@muralinpchaliyankandi274 6 күн бұрын
സ.അൻവർ, താങ്കൾക്ക് ഈ പാർട്ടിയെ ക്കുറിച്ച് ഒരു ചുക്കും അറിയില്ല
@mujeebmujeeb1366
@mujeebmujeeb1366 6 күн бұрын
PV ❤🔥
@kareemaa2892
@kareemaa2892 6 күн бұрын
തെറ്റ് ചെയ്ത കീടങ്ങളെ പുറത്താക്കീട്ട് സംസാരിക്
@sajand2757
@sajand2757 4 күн бұрын
റെജി ലൂക്കോസ് പണ്ടേ വിഴുങ്ങാൻ മിടുക്കനാണ് വിഴുങ്ങിയതിൽ എന്തോ ഒന്ന് തൊണ്ടയിൽ കുടുങ്ങി അതാണ് ശരിയ്ക്കുള്ളത് വെളിയിലോട്ട് വരാത്തത് പാവം
@yohannankoshy1230
@yohannankoshy1230 6 күн бұрын
ഇടത്തോട്ട് സഹയാത്ര ചെയ്യുന്ന റജി ലൂക്കോസ്, അന്‍വര്‍ സ്വതന്ത്രനാണുപോലും, അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ആണ് ഇയാള്‍ മല്‍സരിച്ചത്
@ptjames7403
@ptjames7403 6 күн бұрын
റെജി ലൂക്കൊച്ചേ തന്റെ പേരിൽ ഡിശബ്ദമാലിനികടന്നതിനു പ്രേക്ഷകർ ൽകേസുകൊടുക്കും. പോയി മീൻകച്ചോടം ചെയ്തു മാനമായി ജീവിക്കു നാണംകെടാതെ.
@shaijalodungakkadofficial
@shaijalodungakkadofficial 6 күн бұрын
അപ്പഴേക്കും ലോകം അവസാനിക്കും
@hhddr4242
@hhddr4242 6 күн бұрын
നായി കരത്തിനു ഏറ്റവും നല്ല അവാർഡ് റെജി കരസ്ഥം ആക്കി 😮😮😮
@latheifklathifkunnoth5422
@latheifklathifkunnoth5422 6 күн бұрын
ഒരുപക്ഷേ എഡിജിപി കൂടോത്രം എങ്ങാനും ചെയ്തു കാണുമോ😮
@muhammedshafi4814
@muhammedshafi4814 6 күн бұрын
അൻവർ സൂപ്പർ നേതാവ് 👍👍👍
@abdullakhan6260
@abdullakhan6260 6 күн бұрын
ഇപ്പോൾ ശ്രദ്ധയിൽ വന്നിട്ടും ഒളിച്ചു കളി മോദിയുടെ ശിഷ്യനല്ലേ അടിമ മുഖ്യന്‍ ഒരു നടപടിയും ഉണ്ടാവില്ല
@joshychalakudy6266
@joshychalakudy6266 6 күн бұрын
റെജി ലൂക്കോസ് പെയിൻറ് അടിക്കാൻ വന്നിട്ടുണ്ട്
@aruns.chandran5982
@aruns.chandran5982 6 күн бұрын
LDF എടുക്കുന്ന തീരുമാനം നടപ്പിലാക്കുക എന്നുള്ളതാണ് ഒരു മുഖ്യമന്ത്രി യെ സംബന്ധിച്ചിടത്തോളം ഒരു ജനാധിപത്യത്തിൽ ചെയ്യേണ്ടത് പോലും.. എന്താ ല്ലേ?? 🙊🙊🙊
@asharaf.koyilandiasharaf9290
@asharaf.koyilandiasharaf9290 6 күн бұрын
കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ആകെ കുത്തഴിഞ്ഞു കിടക്കുമ്പോൾ മുഖ്യമന്ത്രി കണ്ണൂരിൽ ഏതോ ഒരു കുഞ്ഞിരാമനെ തപ്പി നടക്കുകയാണ്.
@Atv104
@Atv104 6 күн бұрын
CPM എന്ന പാ൪ട്ടിക്ക് വന്ന ഒരു ഗതികേട്…കഷ്ടം…എല്ലാം പിണറായിയുടെ കുടുബത്തിനുവേണ്ടി…നട്ടെല്ല് ഉള്ള ഒരുത്തനും ഇല്ലെ ഈ പാ൪ട്ടിയില് ?
@AnasTk-x9j
@AnasTk-x9j 6 күн бұрын
ലെ ലുക്കോസ് : ഇനി എന്തൊക്കെ വന്നാലും ഞാനിന്ന് ന്യായീകരിച്ചു മരിക്കും, എനിക്ക് പരനാറി വിജയൻ അപ്പിയിട്ട് തരാമെന്നും അത് കൊണ്ട് പോയി ജ്ല്ലറിയിൽ വിട്ടോളാനും പറഞ്ഞിട്ടുണ്ടെന്ന് ലുക്കോസ്
@AhammedkuttyCp-yx8tw
@AhammedkuttyCp-yx8tw 6 күн бұрын
വേറേ സ്ഥലത്തേക്ക് മാറ്റിയാൽ വിക്കാറ്റ് എന്ന്
@user-wh3zo3kp2w
@user-wh3zo3kp2w 6 күн бұрын
റെജി ലൂക്കോസിൻ്റെ വാദം കേൾക്കുന്നതിലും ഭേദം വീഡിയോ നിർത്തിയിട്ട് പോകുന്നതാണ്
@mathewsebastian8927
@mathewsebastian8927 6 күн бұрын
Do not ask anything to Regi Luckose.
@rajukr6664
@rajukr6664 6 күн бұрын
കോമാളിയക്കാൻ വേണ്ടിയല്ലേ ലൂക്കോനെ വിളിച്ചത്
@madhumc99
@madhumc99 5 күн бұрын
രാജി വെച്ച് പുറത്ത് പോകു
@ksanu129
@ksanu129 5 күн бұрын
നീ എന്തിനാ അൻവരെ മുക്കിയ മന്ത്രിയെ സപ്പോർട്ട് ചെയ്യുന്നതു
@rajinarajina9974
@rajinarajina9974 6 күн бұрын
മുഖ്യാമ ( ത്തി അറിഞ്െ കാണ്ട് മുക്കി എന്ന് പറയാൻ ഇനി എത്ര നാൾ😂😂😂
@roshanrexon958
@roshanrexon958 6 күн бұрын
സർക്കാർ തീരുമാനങ്ങളാണ്. കറക്റ്റ് ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ആളെ മാറ്റാൻ പറ്റുമോ തെളിവ് വേണ്ടേ.. ചുമ്മാതെ മാറ്റുന്നത് ശെരി ആണോ സാറെ
@sulaimanqa1848
@sulaimanqa1848 6 күн бұрын
ഇവർക്കെന്താ ഇത്ര തിരക്ക്
@kabeerktmkabeer6585
@kabeerktmkabeer6585 6 күн бұрын
ഒരു പോലീസുകാരനെ സസ്പെൻഡ് ചെയ്യാൻ പരാതിയൊന്നും വേണ്ട: വെറും ഒരു പത്രവാർത്ത മതി ഈ IPS ക്കാർക്ക് '
@garivloprincip
@garivloprincip 6 күн бұрын
വർഷങ്ങൾക്ക് മുന്നേ ഒരു റിപ്പോർട്ട് വന്നാരുന്നു. സിപിഎമ്മിൽ തീവ്രവാദ ചിന്താഗതിക്കാർ വലിഞ്ഞു കയറുന്നു. ആ കാലയളവിൽ കയറി വന്ന രണ്ടു പേരാണ് ജലീലും അൻവറും. പാർട്ടിയെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം എന്ന രീതിയിലേക്ക് എത്തിച്ചു. ഇന്ന് ഡിഫി യുടെയും എസ്എഫ്ഐ ടെയും എല്ലാ നേതൃത്വത്തിലും ആരാണ് കൂടുതൽ. ഒടുവിൽ ഇവർ പാർട്ടിക്ക് പാലം പണിയും. അതിന്റെ ആദ്യ ലക്ഷണം ആണ് ഈ കാണുന്നത്. ഇയാളുടെ വ്യക്തി വിരോധം , പ്രത്യേകിച്ച് മറുനാടൻ വിഷയത്തിൽ കോടതികളിൽ നിന്ന് കിട്ടിയ അടി , അതിന്റെ കലിപ്പ് മാത്രമാണ് ഈ കാണുന്നത്. ഇയാളെ വിശ്വസിക്കാൻ പറ്റില്ല.
@IbrahimMohammed-mj2wc
@IbrahimMohammed-mj2wc 6 күн бұрын
അന്‍വര്‍ ഇതെല്ലാം മുഖ്യ മന്ത്രി അറിയാഞ്ഞിട്ടല്ല , നിന്നെ പോലുള്ള കുറച്ച് ആളുകളെ ഇവരെല്ലാം പൊട്ടന്‍മാരക്കുന്നു. ഇപ്പോൾ ശശി വരെ എത്തി താമസിയാതെ വിജയൻ കുടുങ്ങുമോ ?
@ak18101
@ak18101 6 күн бұрын
ആ ലുകൂസിനെ വീട്ടു പോകു
@sulaimanqa1848
@sulaimanqa1848 6 күн бұрын
ഇത് മാത്രൃഭൂമിയല്ലേ
@pradeeppa-eh7dz
@pradeeppa-eh7dz 6 күн бұрын
റെജി ലൂക്കോസ് അൻവർ നോട് തീർത്താൽ തീരാത്ത ബഹുമാനം
@saheert5887
@saheert5887 6 күн бұрын
ഗൗരിയമ്മയെ അച്ചുതാനന്ദൻ ചുറ്റിച്ചു.. അച്ചുതാനന്ദനെ പിണറായി ചുറ്റിച്ചു ഇപ്പൊ പിണറായി ചുറ്റികൊണ്ടിരിക്കുന്നു 😂😂😂😂😂
@ak18101
@ak18101 6 күн бұрын
സർക്കാർ ഒരു വാനര പട
@AhammedkuttyCp-yx8tw
@AhammedkuttyCp-yx8tw 6 күн бұрын
ഇതെല്ലാം വായിക്കുന്നവന്റെയും കാണുന്നവന്റെയും സമയം. ചാനലുകാരുംകട്ടെടുക്കുന്നു അല്ലാതെ മറ്റൊന്നും സംഭവിക്കു ല്ല.പ്രതിപക്ഷ വും ഉറങ്ങി
@madhumc99
@madhumc99 5 күн бұрын
P ശശിയെ പുറത്ത കുക്ക
@shajihameed2347
@shajihameed2347 6 күн бұрын
ഏതു പാർട്ടി RSS ano അന്നെഷിച്കേണ്ടതോ സിപിഎം ആണോ ഇപ്പോൾ രണ്ടുമൂന്നല്ലേ
@ptjames7403
@ptjames7403 6 күн бұрын
ADGP ക്ക് ഏതിരെ ഏതു കോവിന്ദകൃഷ്ണനും എത്ര ശ്രമിച്ചാലും പിണറായി ഒരു നടപടിയും എടുക്കില്ല 100 ശതമാനം സത്യം.
@shajiabraham7602
@shajiabraham7602 6 күн бұрын
ഈ അൾട്ടിമ അപ്പക്സ് കൊണ്ടൊന്നും പിണറായി വെളുക്കില്ല അൻവറേ. ഇതിന്റെയെല്ലാം സൂത്രധാരൻ പിണറായി വിജയൻ ആണ്.
@santok925
@santok925 6 күн бұрын
Everybody knows everything, though nobody believes nothing. Is this BLUFF GAME??
@rajmittal3698
@rajmittal3698 5 күн бұрын
where is ur wicket anwar?
@minipambanews7675
@minipambanews7675 6 күн бұрын
DGP. Mattanoo. Plz ???
@rafinalakath9026
@rafinalakath9026 6 күн бұрын
ലൂക്കോസ് ആ പരാതി ശശി പൂയിതില്ലക്കിൽ ബിജെപിയെ പേടിച്ച്പിണറായി പുയിത്തി എന്ന് പറയേണ്ടി വരും
@Sivan-y6p
@Sivan-y6p 6 күн бұрын
മാപ്രക്ക് വയറിളക്കം
@CKBalachandran-un7lt
@CKBalachandran-un7lt 6 күн бұрын
അൻവർ കാക്ക പിണറായി പറഞ്ഞു വിട്ടിട്ടു റിപ്പോർട്ട്‌ നോക്കാൻ പിണറായിക്കു വട്ടുണ്ടോ അൻവർ
@felixmoraes8289
@felixmoraes8289 6 күн бұрын
അൻവറിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതുവരെ തുടരും
@Rismi570
@Rismi570 6 күн бұрын
മുഖ്യമന്ത്രിക്ക് രാജിവെക്കാൻ പറ്റിയ സമയമാണ്
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 6 күн бұрын
പോലിസിലെ പച്ചവെളിച്ചം അത്രയങ്ങ് പോരാ രാ രാ രാ രാ രാ
@muhammedkoolan4207
@muhammedkoolan4207 6 күн бұрын
അ ന്നേ ശണം പൂ ർ ത്തി ആ ക ട്ടെ സത്യം എ വി ടെ നോക്കി പി ണറാ യി സാ ർ ന ട പ ഡി എ ടു കും തീ ർ ച്ച
@marybabu1686
@marybabu1686 6 күн бұрын
Lookose ottakkai
@AAAUAECLAIM
@AAAUAECLAIM 5 күн бұрын
Criminal police adith and team cm pinu mara vazha . Nanamilathaaa narii
@shajanvk5958
@shajanvk5958 6 күн бұрын
Evidaiyo cheenjunarunnu
@bijukbbijukb9910
@bijukbbijukb9910 6 күн бұрын
അൻവർ യുഡിഫിനെ ഭരണത്തിലേക്ക് അടുപ്പിക്കുന്നു.
@mohammedalipanathodi9820
@mohammedalipanathodi9820 6 күн бұрын
കേരളത്തിൽ പിണറായിയെ വെള്ള പൂശുന്ന ഒരേ ഒരാളാണ് Pr അൻവർ
@imamsha7731
@imamsha7731 6 күн бұрын
Kerela police is RSS police
@hamsakalakkunnummel6752
@hamsakalakkunnummel6752 6 күн бұрын
അൻവറും ജലീലും ഇനി സിപിഎം ന് അനബിമതർ അതവർക്കും മനസ്സിലായിട്ടുണ്ട്
@k.kmahamood7488
@k.kmahamood7488 6 күн бұрын
Pavam anwar karyangal onnum arinnilla completely trap sathyam anwarnu oohikkan pattunnilla
@SABIT416
@SABIT416 6 күн бұрын
anvar snham nadich mukyane kond kashayam kudipikkanu..... psychological move....
@MuhammedRafi-vm9mo
@MuhammedRafi-vm9mo 6 күн бұрын
👺💊😄
@satheeshchandran6231
@satheeshchandran6231 5 күн бұрын
Anvar hindhuvine target cheyyuvsno
@ShajahanShanjahan
@ShajahanShanjahan 6 күн бұрын
പിണറായിക്ക് ഒന്നുമറിയില്ല പാവം മുഖ്യമന്ത്രി
@satheeshchandran6231
@satheeshchandran6231 5 күн бұрын
Avante paradhiyil oru musleem undo
@senyes9791
@senyes9791 6 күн бұрын
അയാൾക്കു ഇതൊക്കെ അറിയാം... വർഗ വഞ്ചകൻ
@SABIT416
@SABIT416 6 күн бұрын
pinarayi vijayan compromised bcz of his daughter business.... so party mulledukunnathaanu ee kanunnath...
@ra_j19
@ra_j19 6 күн бұрын
😂😂😂😂 മലബാർ ലഹളക്കാരും കാഫിറുകളും തമ്മിലുള്ള യുദ്ധം കഴിഞ്ഞില്ലിയോ ഇതുവരെ..?????😂😂😂
@harishamza-gf5pn
@harishamza-gf5pn 6 күн бұрын
Wait kura rajyasnehi police kallanmara onnu pidikkatta
@macroeconomist-qo4cy
@macroeconomist-qo4cy 6 күн бұрын
ella shoe nakki njagalku perijayam ella pucha kannu velu vela purvigarurum ella asanam manakan samayamakumbo nigale arikaam
@harisp.t9188
@harisp.t9188 6 күн бұрын
എല്ലാത്തിലും ഇതുപോലെ വർഗീയത കാണുന്നു.. 🙏🙏🙏
@sakeerthazhathveedan8824
@sakeerthazhathveedan8824 6 күн бұрын
ചാണകം തിന്നുന്ന നിനക്ക് ഇങ്ങിനെ ചിന്തിക്കാൻ കഴിയൂ
@imalone166
@imalone166 6 күн бұрын
ഇപ്പൊ നിന്റെ അമ്മയുടെ പൂറ്റിൽ വെച്ചാണ് നടക്കുന്നത്
@DineshKumar-qu2ys
@DineshKumar-qu2ys 6 күн бұрын
അൻവറിനെ ഇനിയും തുറന്നു വിട്ടാൽ പാർട്ടിയുടെ നാശം ആണ് അൻവറിന് എത്രയും പെട്ടെന്ന് പാർട്ടി പൂട്ടണം
@abdulmajeedrk4981
@abdulmajeedrk4981 6 күн бұрын
പിണു വിനെ പുറത്താക്കിയി ല്ലെങ്കിൽ പാർട്ടി നശിക്കും
@mdpal7166
@mdpal7166 6 күн бұрын
എന്ന് അണ്ടിമുക്ക് ശാഖയിൽ നിന്നും കുന്തം പിടി ദിനേശൻ😂😂😂
@mdpal7166
@mdpal7166 6 күн бұрын
ശാഖയിൽ നിന്നും തിരുകിയ അജിത്തിനെ പോലെയുള്ള ബലാൽസംഗികളെ പൂട്ടിയില്ലെങ്കിൽ പാർട്ടി നശിക്കും. ഇപ്പോൾ തന്നെ നശിച്ചു.
@sheelaajit
@sheelaajit 6 күн бұрын
BEHUMAANA PETTA AN - "WAR" SASIYE SASIYAAKHUM. LDF VARUM, NAMMALLELLAAM MOONJHUM.
@haneefhaneeftp8222
@haneefhaneeftp8222 6 күн бұрын
MUKIYAMANDIRI..ARIYHADIRIKHAN..ADDHAM..KERALATTIL..ALLA ANGU..UGHANDAIL..HAIRUNNO ONNUPODO..JANANGALA..POTTANHAKALLA..ANWARA
@user-bw5vb3ie7s
@user-bw5vb3ie7s 6 күн бұрын
റജി ലൂക്കോസ് ആടിനെ പട്ടിയാക്കുന്നു. ഒരു മജീഷ്യനെപ്പോലെ
@muhammedlabeebpp8317
@muhammedlabeebpp8317 6 күн бұрын
ബഹുമാനപെട്ട 😂മുഖ്യ മന്ത്രി 😂😂😂😂😂
@muhammedlabeebpp8317
@muhammedlabeebpp8317 6 күн бұрын
മുഖ്യന്റട്ത് ഒന്നും എത്തുന്നില്ല ശശിയും തിലല്ലങ്കേരിയും ആഭ്യന്തരം ഭരിക്കുന്നു
@fasilkilimanoor1451
@fasilkilimanoor1451 6 күн бұрын
എടൊ, ലേഖകൻ, നീ പറഞ്ഞ ഗോവിന്ദൻ ആരാ, നിന്റെ അമ്മാവനാണോ? വിവരം കെട്ടവനെ
@samsonsanthosh6318
@samsonsanthosh6318 5 күн бұрын
എൽ ഡി എഫ് സർക്കാരിന്റെ അടിവേര് അറുത്തിട്ടെ ഓല പടക്കം നിലമ്പൂർ അമ്പു മടങ്ങിപോകൂ.. 😂😂കേരളത്തിൽ നിലമ്പൂർ അംബുവിന്റെ നേതൃത്വത്തിൽ പുതിയ ന്യൂനപക്ഷ കമ്മ്യൂണിസ്റ്റ്‌ പാർട്ടി രൂപീകരിക്കുന്ന പോലെ തോനുന്നു.
@sidharthsb436
@sidharthsb436 6 күн бұрын
അൻവറിനെ സിപിഎം പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കുക.
@mohammedbasheerbasheer7086
@mohammedbasheerbasheer7086 6 күн бұрын
അൻവർ പറഞ്ഞതിന് കോൺഗ്രസിൻറെ നെഞ്ചത്തോട്ട് വാഴ വെക്കേണ്ടത് മുഖ്യമന്ത്രി യുടെ ഓഫീസിൽ
@Sidhiquhaji-zf7jm
@Sidhiquhaji-zf7jm 6 күн бұрын
പിന്നെ മുഖ്യന് എന്താ പണി.. അടുത്ത തിരഞ്ഞാടുപ്പിൽ ldf സ്വാഹ
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН