‘ബാത്ത്റൂമില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചു, ശ്രീക്കുട്ടി മദ്യപിച്ചിരുന്നു’ |Kollam | Sreekutty |

  Рет қаралды 508,600

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 418
@Wanderingsouls95
@Wanderingsouls95 Күн бұрын
ശ്രീക്കുട്ടി ഇംഗ്ലീഷ് നല്ലോണം പറയുന്നതാണെങ്കിൽ രക്ഷപെട്ട് 😌
@Son_of_Rajasekharan
@Son_of_Rajasekharan Күн бұрын
Nalla midukki dr anenu parayum
@englishhelper5661
@englishhelper5661 Күн бұрын
*അവരെ പെറുമാറിയ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ അനുമോദനഞൾ*
@user-yy7xh6vv3d
@user-yy7xh6vv3d Күн бұрын
ആദ്യം വാർത്ത കേളു ..ആരാണ് അവരെ കൈകാര്യം ചെയ്യാൻ വന്നത് എന്ന് എല്ലാം നാടകം ആരുന്നു അവന്റെ കുട്ടുകാർ അവനെ നൈസ് ആയി ഓടിച്ചു വിട്ടു അല്ലാതെ ബൈക്കുമായി വന്നവർ കൊണം വരുത്താൻ വന്നതല്ല .....(അവർ ചങ്കും മത്തങ്ങയും ആരുന്നു )
@rajeshk.p9290
@rajeshk.p9290 Күн бұрын
അവൾക്കു കിട്ടിയില്ല.
@mollymani8895
@mollymani8895 Күн бұрын
പെരുമാറിയ, അനുമോദനങ്ങൾ
@chandhu8126
@chandhu8126 Күн бұрын
അതെ നാട്ടുകാർ കാരണമാണ് ആ സ്ത്രീ മരിച്ചതും, അപകടം നടക്കുമ്പോൾ ശാന്തമായി ഇടപെടണം അല്ലാതെ കൂട്ടമായി ആക്രമിക്കാൻ പാടില്ലായിരുന്നു അതുകാരണമാകാം അവർ പേടിച്ച് വണ്ടി മുന്പിലോട്ട് എടുത്തത്, മുന്നിൽ ആലുള്ളത് കണ്ടിട്ടുണ്ടാകില്ല 😢
@TigerWorld55
@TigerWorld55 Күн бұрын
Onn podei avan pottan allalo . Avane okke thalli kollanam ​@@chandhu8126
@morq1510
@morq1510 Күн бұрын
രേഷ്മ പോലെ ശ്രീക്കുട്ടിയും ഇറങ്ങിപ്പോകും അതാണ് ഇവിടത്തെ നിയമം😢😢
@user-fn6dx9ob3h
@user-fn6dx9ob3h Күн бұрын
എങ്കിലും മേത്തൻ mdma കടത്തും
@mush8371
@mush8371 Күн бұрын
Carinte seatil vellamadichu yaathra chaitha ethra indiakkkaare thookkikkonnu ..?? Oole
@mush8371
@mush8371 Күн бұрын
​@@user-fn6dx9ob3haado naaye.. vargeeyatha.. athaanu ninte preshnam
@JavEd-j4n
@JavEd-j4n Күн бұрын
ഒരിക്കലും ഇല്ല കെടക്കുന്നുണ്ട് ഒരുപാട് എണ്ണം വെറുതെ ആരേലും പറയുന്നത് കേട്ട് വീമ്പു ഇളക്കല്ലേ
@morq1510
@morq1510 Күн бұрын
@@user-fn6dx9ob3h അവൻ പുറകെ ഇറങ്ങിക്കോളും
@ramachandran5854
@ramachandran5854 Күн бұрын
അവൻ ഒരു വർഷം അകത്തു കിടക്കും. പിന്നെ ജാമ്യം കിട്ടും. ശ്രീകുട്ടിക്ക് 90 ദിവസത്തിനുള്ളിൽ ജാമ്യം കിട്ടും അതാണിവടത്തെ കോടതിയും നിയമവും😂😂😂
@underworld2770
@underworld2770 Күн бұрын
ആ മരിച്ച സഹോദരിയുടേ ആരെങ്കിലും ഉണ്ടെങ്കിൽ അവർ കൈകാര്യംചെയ്യഎങ്കിലേ നീതി നടപ്പിലാകൂ
@Jus994
@Jus994 Күн бұрын
​@@underworld2770no bro.we can't take law and order in our hand
@sreekutty.
@sreekutty. Күн бұрын
പറ്റില്ല അവരെ ആക്രമിച്ചതിനു കേസ് എടുത്തിട്ടുണ്ട്...
@Shijuhiv
@Shijuhiv Күн бұрын
😂😂😂😂
@mahamoodvc8439
@mahamoodvc8439 Күн бұрын
​@@underworld2770അങ്ങനെയേ നീതികിട്ടു
@RKV-f7f
@RKV-f7f Күн бұрын
ഇടികൊടുത്ത നാട്ടുകാർക്ക് ബിഗ് സല്യൂട്ട്
@user-yy7xh6vv3d
@user-yy7xh6vv3d Күн бұрын
നാടകം ഇടി കൊടുത്തു ഉടനെ പിറകുവശത്തെ മതിൽ ചാടി ഓടി എന്തോന്നെടെ ...എന്തുകൊണ്ട് അവന്മാർ അവനെ പിടിച്ചു വച്ചില്ല ?
@divinefoundationcharitable410
@divinefoundationcharitable410 Күн бұрын
ആയിരമായിരം അഭിനന്ദനങ്ങൾ അനുമോദനങ്ങൾ
@jockyrandy6960
@jockyrandy6960 Күн бұрын
Thandell idich odikkanam
@Meghna7891
@Meghna7891 Күн бұрын
Naatukar pidich idikkunath kondaanu, aalkar vandi nirthathe pokunnath. Athum koodi parayanamallo. Accident chilappo ariyathe pettennu, oru nimishathe mistake il pattunnathanu.... Jenson shruthykku pattiya same mistake. Appo thanne nattukar Kai vekkum enna pediyil aanu pakuthi aalukalum ,Jeevan rekshikkaan speed eduth rekshapedaan nokkunnath. athum koodi orma peduthanam ee avasarathil.
@Seena-rn7td
@Seena-rn7td 10 сағат бұрын
Naattukarkkethire case eduthu😂😂
@jayasreepillai3792
@jayasreepillai3792 Күн бұрын
നാട്ടുകാർക്ക്,,big,, salute
@ahammed_suhail_
@ahammed_suhail_ Күн бұрын
ഇവർക്ക് ആരുടെയും ഇടി um അടിയും ഒന്നും കിട്ടിയിട്ടില്ല... 😄 അവരുടെ friends അവരെ ബുദ്ധിപരമായി സഹായിച്ചു നാട്ടുകാരെ മുൻപിൽ പെടാതെ സഹായിച്ചു...
@VidhuBala-y6e
@VidhuBala-y6e Күн бұрын
ആദ്യം നിങ്ങൾ ലഹരി വിൽപ്പന്നങ്ങൾ നിർത്തലാക്കുക🙏🙏🙏🙏
@joyantony6524
@joyantony6524 Күн бұрын
ഒറിജിനൽ ഡോക്ടർ ആകാൻ സാധ്യതയില്ല ....... സർട്ടിഫിക്കറ്റുകൾ വ്യാജമായിരിക്കും പരിശോധിക്കണം
@imaimaginations6130
@imaimaginations6130 Күн бұрын
അതെന്താ, ഡോക്ടർമാർ എല്ലാം ഡീസന്റ് ആണോ 😂
@jitinjitin5566
@jitinjitin5566 Күн бұрын
ഡോക്ടർ മാർക്ക് എന്താണ് കൊമ്പ് ഉണ്ടോ
@Manu8j
@Manu8j Күн бұрын
MBBC യാണ്. C stand Coimbatore
@badbad-cat
@badbad-cat Күн бұрын
ഡോക്ടർമാര് വിശുദ്ധരാണെന്നും വിചാരിച്ച് ജീവിക്കാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം
@Appulu3868
@Appulu3868 Күн бұрын
​@@Manu8jBachelor of Coimbatore😂😂😂😂
@sainudheenk445
@sainudheenk445 Күн бұрын
ചോദ്യം ചോദിക്കുന്ന ചാനലിന്റെ ലേഡി ചോദിക്കുന്ന രീതിയിൽ ചോദിക്കുന്നില്ല. ഈ ലേഡി ഒരു ചോദ്യം തന്നെ എത്ര തവണ ചോദിക്കുന്നു. വളരെ മോശം മറുപടി പറയുന്ന വീട് ഉടമയുടെ മറുപടിയും മോശം
@robinjacob9090
@robinjacob9090 Күн бұрын
Veetudama trained aalu alla but reporter training kaznju vannal aal anu ...avar mike pidikunna pokum sherialla
@ashikid9825
@ashikid9825 Күн бұрын
Report cheyyunna aale kanaan aanu njaan full kandath
@jomonk4
@jomonk4 Күн бұрын
ഇത് സിൻമ അല്ല ഹേ
@mubarakadikarathil9946
@mubarakadikarathil9946 Күн бұрын
കൊല്ലം
@pkindia2018
@pkindia2018 Күн бұрын
ആകെ ഒരു പൊരുത്തക്കേട്! വന്ന ആൾ വീട്ടുകാരെ തള്ളി എന്നൊക്കെ ? പായസം കൊടുത്തുവരുന്നു! വീടിൻറെ മുകളിൽ ഷൂട്ട് ചെയ്യുന്നു!
@amals2454
@amals2454 Күн бұрын
അയാളുടെ വീട്ടിൽ പായസം ഉണ്ടാക്കി. അയൽക്കാർ ക്ക് കൊടുത്തു. അത് ചാനലിൽ കൂടി നാലു പേരെ അറിയിച്ചു. 😀
@alkaricha1001
@alkaricha1001 Күн бұрын
Ee വീട്ടുകാരൻ ഉടായിപ്പു ആണന്നു തോന്നുന്നു
@archanapn5395
@archanapn5395 Күн бұрын
അതെ
@amals2454
@amals2454 Күн бұрын
@@alkaricha1001 അതെ അയാൾ പറയുന്നത് മൂന്നു പ്രാവശ്യം കേട്ടു ഒന്നും മനസിലായില്ല. ഉടായിപ്പ്.
@ShereefSaine
@ShereefSaine Күн бұрын
ഉച്ചക്ക് മുൻപ് വച്ച പായസം, സന്ധ്യയ്ക്ക് 6 മണിക്കാണ് കൊടുക്കുന്നത്. മിച്ചം വന്നിരിക്കും
@jimmykurian2031
@jimmykurian2031 Күн бұрын
ഇത്തവണത്തെ ഓണത്തിന് ബിവറേജസ് കോർപറേഷൻ പുറത്തു വിട്ട കണക്കു നോക്കിയാൽ പുരുഷന്മാരുടെ മദ്യപാനം കുറഞ്ഞെന്നും, ന്യൂസ്‌ നോക്കിയാൽ സ്ത്രീകൾ ഗവണ്മെന്റ് നിലനിർത്താൻ പരിശ്രെമിക്കുന്നതും കാണാം 😂
@royvt8721
@royvt8721 Күн бұрын
😂😂😂👍
@Business_Worldwide1
@Business_Worldwide1 Күн бұрын
ഓണത്തിന് ഇവർ മാത്രം അല്ല മദ്യം കുടിച്ചത് !! 750 കോടിക്ക് മലയാളികൾ കുടിച്ചിട്ടുണ്ട്. .. മദ്യം ആണ് പ്രശ്നം ...അത് കുടിച്ചാൽ പകുതിയിലധികം പേരും ഇങ്ങനെ ആണ് ... ദൗർഭാഗ്യവശാൽ ഇവർക്ക് അപകടം നടന്നു. . ഒരു പാവം ജീവൻ പൊലിഞ്ഞു
@sureshkannathunnikrishnan2496
@sureshkannathunnikrishnan2496 Күн бұрын
😂
@sooraj981
@sooraj981 Күн бұрын
പരാതി കൊടുക്കു.. വീട്ടിൽ അതിക്രമിച്ചു കയറിയത്തിന്..ഉപകരണങ്ങൾ നശിപ്പിച്ചതിനും
@nishanthplk349
@nishanthplk349 Күн бұрын
പായസം കൊടുക്കാൻ പോയയാൾ വീഡിയോ എടുക്കാൻ മുകളിൽ എത്തിയോ
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi Күн бұрын
ബനാന കഴിച്ചുകൂട്ടിരുന്ന സമയത്ത് സംഭവിച്ച ഒരു കാര്യമാണത് ബനാന തിന്നുന്നതിനെക്കുറിച്ച് മാത്രമായിരുന്നു അവിടെ ചിന്ത ഒരു പാവത്തിന്റെ ജീവൻ പോയതൊരറിഞ്ഞില്ല ഇത് ബനാന എപ്പോ തിന്നാൻ പറ്റുന്നത് ശ്രീകുട്ടി എന്ന് പറയാൻ നാണം തോന്നുന്നു ഒരു പെഴച്ച സ്ത്രീ എന്നുപറയുന്നുള്ളൂ
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 Күн бұрын
ഇപ്പോൾ എല്ലാം ശെരിക്കും ശെരിയാ ക്കി. ഗോഡ്സ് ഓൺ കൺഡ്രി യിൽ എല്ലാം നടക്കും. അതാണ് ദൈവത്തിൻ നാട്
@badbad-cat
@badbad-cat Күн бұрын
അതിനിടക്ക് നീയെന്ത് പുല്ലാണ് പറയുന്നത്? Crime ഇല്ലാത്ത നാടുണ്ടോ? അമേരിക്കയിൽ മുൻപ്രസിഡന്റ്‌നെ വരെ ഓടിച്ചിട്ട് കൂതിക്ക് വെടിവെച്ച് കളിക്കുന്നു. അപ്പോഴാണ് അവന്റെ തൊലിഞ്ഞ രാഷ്ട്രീയം പറച്ചിൽ
@mathewsabraham7556
@mathewsabraham7556 Күн бұрын
Nice ആയിട്ടു വന്നു കയറി എന്നു പറഞ്ഞാൽ എന്താണ് അർത്ഥം? ഒരു പരിചയവുമില്ലാത്ത വീട്ടിൽ എങ്ങനെയാണ് വന്നു കയറുവാൻ കഴിയുന്നത്.
@Neymar7168
@Neymar7168 Күн бұрын
ഞാൻ 10th കഴിഞ്ഞ് നിൽക്കുന്ന സമയം.. ചിറ്റപ്പന്റെ വീട്ടിൽ ആരും ഇല്ലായിരുന്നു ഞാൻ അവിടെ പോയി അന്നത്തെ VCD യിൽ ഒരു സിനിമയും കണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആരോ കാളിംഗ് ബെൽ അടിച്ചു.നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരി ചേച്ചിയാണ്. കാര്യം ചോദിച്ചപ്പോൾ അമ്മയ്ക്ക് അസുഖം ആണ് സഹായിക്കണമെന്ന്.ഞാൻ പറഞ്ഞു ഇവിടെയാരും ഇല്ലെന്ന് അപ്പോൾ ചേച്ചിയുടെ മുഖത്തെ ദയനീയ ഭാവം മാറി ചിരിയായി. അപ്പോൾ തണുത്ത വെള്ളം ഉണ്ടോയെന്നുചോദിച്ചു ഞാൻ വെള്ളം എടുത്ത് തിരിയുമ്പോൾ ചേച്ചി ദേ കിച്ചനിൽ നിൽക്കുന്നു. അവിടെ നിന്ന് രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു ചേച്ചിയാത്രയായി. പക്ഷേ അവർ കിച്ചനിൽ കയറി വന്നത് എന്തിനായെന്ന് എനിക്ക് മനസ്സിലായില്ല
@deepthyvs3060
@deepthyvs3060 22 сағат бұрын
​@@Neymar7168 എന്നിട്ട് പേടി ഒന്നും തോന്നിയില്ലേ.
@kannannair2618
@kannannair2618 Күн бұрын
ഇതെന്താ മനോരമയുടെ "വീട്" എന്ന പ്രോഗ്രാം ആണോ?😂😂
@viewsandinfo1899
@viewsandinfo1899 Күн бұрын
ഒന്നാന്തരം വീട്
@MaharoofPonnambath
@MaharoofPonnambath Күн бұрын
വീട്ടുടമയുടെ മറുപടിയിൽ ഒരുപാട് കളവുണ്ടല്ലോ
@shafnaschalil413
@shafnaschalil413 Күн бұрын
Nice ആയിട്ട്
@user-yy7xh6vv3d
@user-yy7xh6vv3d Күн бұрын
ആദ്യം വാർത്ത കേളു ..ആരാണ് അവരെ കൈകാര്യം ചെയ്യാൻ വന്നത് എന്ന് എല്ലാം നാടകം ആരുന്നു അവന്റെ കുട്ടുകാർ അവനെ നൈസ് ആയി ഓടിച്ചു വിട്ടു അല്ലാതെ ബൈക്കുമായി വന്നവർ കൊണം വരുത്താൻ വന്നതല്ല .....(അവർ ചങ്കും മത്തങ്ങയും ആരുന്നു )
@MaharoofPonnambath
@MaharoofPonnambath Күн бұрын
@@user-yy7xh6vv3d ആണോ? ഇത്രയും ചിന്ദിക്കാനുള്ള ബുദ്ദി നമുക്ക് ഇല്ല ബ്രോ
@HKRTrading
@HKRTrading Күн бұрын
ആ വീട് മുഴുവൻ സിസിക്യാമറയാണ് ബ്രോ.. അയാൾക്ക് കള്ളം പറയേണ്ട കാര്യമില്ല
@faizafami6619
@faizafami6619 Күн бұрын
Entho oru vashapishaku
@rajankk9250
@rajankk9250 Күн бұрын
ശ്രീകുട്ട്യേ വിടണേ കുട്ടിയല്ലേ അവൻ നാലുദിവസം കിടക്കണം കേരള പ്രബുദ്ധർ 👌👌👌
@ahammed_suhail_
@ahammed_suhail_ Күн бұрын
അവളാണ് വണ്ടി ഓടിച്ചത് 😁
@MustafaMustafa-z1g
@MustafaMustafa-z1g Күн бұрын
😂😂😂 എന്തുതന്നെ ആയിട്ട് എന്താ ചേട്ടാ ഒരു മാസം കഴിഞ്ഞാൽ അവർ പുറത്തിറങ്ങി വിലാസം അതാണല്ലോ ഇവിടത്തെ നിയമവും കോടതിയും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്😂😂😂😂😂😂
@Jus994
@Jus994 Күн бұрын
Athinu chirikkano..if the poor lady who died was your close relative are you do the same..
@vishnubasi7114
@vishnubasi7114 Күн бұрын
Bt കോടതി കേറി നടക്കേണ്ടി വരും 😂
@BijuAbraham-kx2qy
@BijuAbraham-kx2qy Күн бұрын
Myth M 😮 72 +++++++---- ------ ------ H ? ? 😊😊😊😊😊
@antares64917
@antares64917 Күн бұрын
​@@Jus994It's a satirical stance against our corruptive judicial system, obviously not about victim.
@abijithp92
@abijithp92 Күн бұрын
Why is there a poster of entry app on the top of the house?
@NsK.nashakath
@NsK.nashakath Күн бұрын
അജുമലിന്റെ ഫോട്ടോ കണ്ടു ശ്രീ കുട്ടിയുടെ ഫോട്ടോ ഒന്നും കണ്ടില്ലല്ലോ??
@user-di2wy5vh8s
@user-di2wy5vh8s Күн бұрын
പെൺകുട്ടികൾക്ക് ലഹരി യൂസ് ചെയ്യുന്നത് പുരോഗനം ആണ് എന്ന തോന്നൽ ആണ് പ്രശ്നം.. ഇവിടെ ട്രിവാൻഡ്രം ടെക്‌നോപർക്ക് ന്റെ മുന്നിൽ വന്നാൽ പെൺകുട്ടികൾ എല്ലാം പുക വലിക്കുന്നത് കാണാംഓഫ്‌ ഡേ ആകുമ്പോൾ ബാറിൽ കാണാം... എന്തൊക്കെ ആണ് സ്ത്രീ ശക്തികരണം
@sankaranunnivv3375
@sankaranunnivv3375 Күн бұрын
നവോദാനം 😢
@VinodKumar-wm8cc
@VinodKumar-wm8cc Күн бұрын
Naaree Shakthi💪💥💥💪 Changathi Shakthi💥💪💪💪💥
@ChungamChungam-tk7ee
@ChungamChungam-tk7ee Күн бұрын
...new jen kaalam .enjoy enjoy...😢😊😊😂❤
@SavadKollam-r3r
@SavadKollam-r3r Күн бұрын
Currect
@ftavibez59
@ftavibez59 Күн бұрын
അയിന് ആണുങ്ങൾ മദ്യപിക്കുന്നില്ലേ?? അതിന് പരാതിയും നവോഥാനവും ഇല്ലേ പൊന്ന് മോഞ്ഞേ ?? പിന്നെ ഓടിച്ചു ഇടിച്ചത് പുരുഷലിംഗം ഉള്ള ക്ണാപ്പൻ അല്ലെ??
@shahultherattil3066
@shahultherattil3066 Күн бұрын
Sreekuttiyude photo kaananemenkkil’Marunadan Malayali enna channalil kittum. Kerri nokkikkooo
@spread_the-love
@spread_the-love Күн бұрын
ഒരു ഡോക്ടർ എന്നാൽ കടമകൾ ഒരുപാടുണ്ട് അതിനു കഴിയാത്തവർ ഡോക്ടർ ആകാൻ നിൽക്കരുത്
@FaisalpullattPullatt
@FaisalpullattPullatt Күн бұрын
ഓമന യും ഒരു ഡോക്ടർ ആയിരുന്നു (പങ്കാളിയെ കൊന്ന് പീസ് പീസ് ആക്കി സൂട് കേസിൽ അടക്കി കളയാൻ കൊണ്ടുപോകുബോൾ പോലീസ് പിടിച്ചു കുറച്ചു വർഷം മുമ്പ് )
@spread_the-love
@spread_the-love Күн бұрын
@@FaisalpullattPullatt ഇതുപോലെയുള്ള ഡോക്ടേഴ്‌സിൻ്റെ അടുത് എന്ത് വിശ്വസിച്ചാണ് പോകുക.
@shaijun7888
@shaijun7888 Күн бұрын
കക്കൂസിൽ പോയതായിരിക്കാം മദ്യം കുടിച്ചുവയർഇളകീട്ടുണ്ടാകും.
@shaijun7888
@shaijun7888 Күн бұрын
ഹിന്ദുവുംമുസ്ലിമുംകൂടിചേർന്നാൽ ഹിന്ദു മുസ്ലിം.
@പൂരക്കാലം
@പൂരക്കാലം Күн бұрын
Stree Purogamanam. Congrats
@ranishevranishev4805
@ranishevranishev4805 Күн бұрын
പായസം ഷെയർ ചെയ്തു 😀
@RajeeshPP-mi7jh
@RajeeshPP-mi7jh Күн бұрын
ചിരിപ്പിക്കാതെ
@alicesebastian3318
@alicesebastian3318 Күн бұрын
Athil chirikam entha
@ranishevranishev4805
@ranishevranishev4805 Күн бұрын
@@RajeeshPP-mi7jh അതിനിടക്കി അതും ഉണ്ടായി
@sayjen123
@sayjen123 Күн бұрын
🤣
@vineethakumari6011
@vineethakumari6011 Күн бұрын
എന്റെ വീട്ടിൽ എന്നും ഈ ഫീലിംഗ് ആണ്, എന്തെങ്കിലും പരിഹാരം ഉണ്ടോ മദ്യപാനികളിൽ നിന്നും രക്ഷപെടാൻ
@JohnAbraham1987
@JohnAbraham1987 Күн бұрын
?? 🙏
@Kunjaappu786
@Kunjaappu786 Күн бұрын
ജീവിക്കാൻ വഴിയുണ്ടെങ്കിൽ ഒറ്റക്ക് ജീവിക്കുക
@abdulrazakk649
@abdulrazakk649 Күн бұрын
🤔🤔
@user-yy7xh6vv3d
@user-yy7xh6vv3d Күн бұрын
നേരിട്ട് നൂറനാട് കെ സി എം ഹോസ്പിറ്റില് കൊണ്ട് അഡ്മിറ്റ് ചെയുക അത് ഡി അഡിക്ഷൻ സെന്റര് ആണ്
@sidheequepothyil7403
@sidheequepothyil7403 Күн бұрын
ഇവർ പറയുന്നതിൽ എന്തൊക്കെ പൊരുത്തക്കേടുകൾ ഉണ്ട്.ഇവർക്ക് അവരെ പരിചയമുണ്ട് എന്ന് തോന്നുന്നു.ഇപ്പോൾ നൈസായി.ഒരു തിരക്കഥ അവതരിപ്പിക്കുന്നു..ഏതെങ്കിലും ഒരു അഡ്വക്കറ്റ് പറഞ്ഞതായിരിക്കാം ഇങ്ങനെ പറയാൻ😄.
@niyamajalakam6316
@niyamajalakam6316 Сағат бұрын
'Nice' ആയിട്ട് വന്നു. നല്ല വിവരണം.
@hakkimqtr
@hakkimqtr Күн бұрын
കള്ള് വരുത്തിയ വിന ഒരു ജീവൻ പോയി. ഇനി അവന്റെ കഥകൾ കേൾക്കാൻ പോലീസും കോടതിയും പൈസ കൊടുത്തു നിയമത്തെ വിലക്ക് എടുക്കാൻ കേരളം പോലെ വേറെ നാടില്ല
@Govinda-Mamukoya
@Govinda-Mamukoya Күн бұрын
പുറത്തിറങ്ങുമ്പോൾ ഇവനെയും ഇതുപോലെ തീർക്കണം
@NIYOGAM
@NIYOGAM Күн бұрын
നല്ല വീട് 💕
@MereenaVarghese-j9d
@MereenaVarghese-j9d Күн бұрын
Eallam sariyaki,eni muthal nattukar sariyakikollum,elleankil evidea jeevikan pattatha saachariyathileaku marukayanu... Nivrthikeattu nattukar niyamam kaiyil eafukeandy varum.
@bijuvrgs
@bijuvrgs Күн бұрын
എന്തോന്നാടേ, നൈസായിട്ട് നൈസായിട്ട്
@SybinThomas
@SybinThomas Күн бұрын
അജ്മലും ശ്രീക്കുട്ടിയും ..ആ..ഹാ .. അടിപൊളി , കള്ളും , കഞ്ചാവും പോലെ ചേർച്ച ..🥴🥴
@sethu234
@sethu234 Күн бұрын
Full nice ആയിരുന്നു
@prathapansivaraman4489
@prathapansivaraman4489 Күн бұрын
എല്ലാ മാദ്ധ്യമങ്ങളും പ്രതികൾ മദ്യലഹരിയിലായിരുന്നു ആവർത്തിച്ചു പറയുന്നത് വെറുതെയല്ല. ലഹരിയിലായിരുന്നു എന്ന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ, തൂക്കുകയർ ജീവപര്യന്തമാകും എന്ന നല്ല ബോധമുള്ളതുകൊണ്ടാണ്. കുറ്റകൃത്യത്തിനു മുമ്പ് ലഹരി ഉപയോഗിച്ചാൽ ശിക്ഷയിളവോ, ശിക്ഷയിൽ ഒഴിവാക്കലോ ഉണ്ടാകുമെന്ന ഒരു ഉപദേശം ഇൻ ഡയറക്റ്റ് ആയിട്ട് കുറ്റവാളികൾക്ക് കൊടുക്കുകയാണ്. അതു കൊണ്ടു തന്നെയാണ് അത്തരം പ്രവണത കൂടി വരുന്നതും. ഇതു പോലെ തന്നെ പ്രായപൂർത്തിയാകാത്തവർക്കും ഇളവ് കിട്ടും. ഡൽഹി കൂട്ടബലാൽസംഗ കേസിൽ ഏറ്റവും ക്രൂരമായി ഉപദ്രവിച്ചവൻ പ്രായം തികയാത്തതിനാൽ രക്ഷപെട്ടു. എന്താണ് പ്രായപൂർത്തി ....? - പ്രായമായവർ ചെയ്യുന്ന ക്രൂരതകൾ അതിനേക്കാൾ ഗുരുതരമായി ചെയ്യുന്നവൻ തിരിച്ചറിവില്ലാത്തവനാണോ? ഇത്തരം നിയമങ്ങളും ശിക്ഷകളും തെറ്റായ ദിശാബോധമാണ് സമൂഹത്തിന് നല്കുന്നത് ''... കാലഹരണപ്പെട്ട ഇത്തരം നിയമങ്ങൾ പരിരക്ഷ കൊടുക്കുന്നതു കൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്തരം കുറ്റകൃത്യങ്ങൾ കൂടി വരുന്നത് ....
@HARMONYDSS
@HARMONYDSS Күн бұрын
അവളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണ്...അന്വേഷണം വേണം...
@pradiipsv7655
@pradiipsv7655 Күн бұрын
ഇദ്ദേഹത്തിന്റെ മൊഴിയിലെ വ്യത്യാസം നോക്ക്.. ആദ്യം പറഞ്ഞു ഞാൻ പായസം അയൽ വീട്ടിൽ കൊടുത്തിട്ടു വരിക ആയിരുന്നു എന്ന്. പിന്നീട് പറയുന്നു ഞാൻ ടെറസിൽ മൊബൈലിൽ ഇതെല്ലാം ചിട്രീകരിച്ചു കൊണ്ട് നിൽക്കുക ആയിരുന്നു എന്ന്... പോലീസിന്റെ വകുപ്പും ഇങ്ങനെ യുള്ള മൊഴികളും മാത്രം മതി ഈസി ആയി ഊരി പോരാൻ
@pkkkkk7777
@pkkkkk7777 Күн бұрын
Than ee video sherikku kaanu. .
@MercyAugustine-ct5ic
@MercyAugustine-ct5ic Күн бұрын
Here two people r talking. Listen carefully n understand.
@pradiipsv7655
@pradiipsv7655 Күн бұрын
​@@MercyAugustine-ct5icYou listen carefully again. There are loopholes in his statement. When it come before the Judge an Advocate can expose this contradictory statement.. And upon police have made blunder by applying wrong sections. When it come to interpret the sections and statement of witness, it will be easy for them to escape.
@divilthomas6156
@divilthomas6156 Күн бұрын
House owner പറയുന്നതൊന്നും അങ്ങോട്ട്‌ connect ആകുന്നില്ല. 🙄
@Yas1420Koraliyil
@Yas1420Koraliyil Күн бұрын
ജനങ്ങളുടെ ക്ഷമ പരിഷിക്കരുത് ഇതു പോലെ പോലീസ്‌കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രിയക്കാർക്കും ഒരു കിട്ടൽ ഉണ്ടാക്കും ഉടൻ
@JGeorge_c
@JGeorge_c Күн бұрын
Drugs olipichoo ennu search cheyanam
@syam6171
@syam6171 Күн бұрын
ഡോക്ടർ ആയിട്ടും ഇവൾക്ക് വിവരവും വിവേകവും ഇല്ലാതായി പോയാല്ലോ.
@akhilkrishnaprasad_a
@akhilkrishnaprasad_a Күн бұрын
അതിന് ഇവിടെ പ്രസക്തിയില്ല...ശ്രീറാം വെങ്കിട്ടരാമൻ കളക്ടർ ആണ്...😁
@DevanKaruvath
@DevanKaruvath Күн бұрын
ഇതുവരെ സിനിമാ മറ്റേ പണിക്കാരുടെ ദിവസകുലി പിന്ധനമായിരുന്നു ഇപ്പോ Dr.ന്മാരുടെ പിന്ധ ന ശ്രീ പിന്ധനംആയോ, കർത്താവേ,
@puliveem7138
@puliveem7138 Күн бұрын
ശ്രീക്കുട്ടി വല്ലാത്ത കുട്ടി.
@unnick1183
@unnick1183 Күн бұрын
നാട്ടുകാർക്കു അഭിനന്ദനങ്ങൾ 💪💪💪💪💪💪💪
@fathimanesrinfathimanesrin3392
@fathimanesrinfathimanesrin3392 Күн бұрын
Pradeep sir🙏🙏🙏
@niyashussain4242
@niyashussain4242 2 сағат бұрын
സർക്കാർ കൊടുക്കുന്ന മദ്യം അവർ നന്നായി വാങ്ങികുടിച്ചു അപകടം വരുത്തി വെച്ചു മദ്യം വിൽക്കുന്നത് കൊണ്ടല്ലേ വാങ്ങിക്കുടിക്കുന്നത് കുറ്റക്കാർ ആരാണ്
@surendrank1735
@surendrank1735 Күн бұрын
ഒരു പരിച്ചയാവുമില്ലാത്തവർ വീട്ടിലെ സാധനങ്ങൾ അടിച്ചു നശിപ്പിക്കുമ്പോൾ വെറുതെ ഇയാൾ നോക്കി നിന്നുവെന്നോ. അത്രയ്ക്ക് പ്രതികരണ ശേഷി ഇല്ലാത്തവരോ ഇവർ.
@JophyManalel
@JophyManalel Күн бұрын
നമ്മുടെ നിയമം....... നോക്കിക്കാ ഒരു ചുക്കും സംഭവിക്കില്ല..... എത്രയെത്ര തെളിവുകൾ
@karthik-x5h7s
@karthik-x5h7s Күн бұрын
സ്വാതന്ത്ര്യം കിട്ടിയപ്പോഴും ഇപ്പോഴും അച്ചായന്മാർ വോട്ട് ചെയ്യുന്നത് കോൺഗ്രസിന്.. എന്നിട്ട് നിയമ്മം. മരുന്നില്ല എന്ന് 😂
@rajankk9250
@rajankk9250 Күн бұрын
പോയത് പോയില്ലേ വോട്ട് പോകല്ലേ മക്കളെ
@asifkalpaka6572
@asifkalpaka6572 Күн бұрын
ആ രണ്ട് സൈക്കോ ക്രിമിനലുകൾക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം
@whories72jannah46
@whories72jannah46 Күн бұрын
ഗുണപാഠം: കൊതക്കാരെ സൂക്ഷിക്കുക
@toptech272
@toptech272 Күн бұрын
പോടാ
@tjohn1020
@tjohn1020 Күн бұрын
ഇത്രയും ക്രൂരമായി ചെയ്യാൻ ഈ ജാതിക് മാത്രമേ കഴിയൂ 🙏
@SameeraShafeek-z8f
@SameeraShafeek-z8f Күн бұрын
മാധ്യമ പ്രവർത്തകനെ വണ്ടി കയറ്റി കൊന്ന ഒരു ഉദ്യോഗസ്ഥൻ ഏത് മതസ്ഥൻ ആയിരുന്നു sir
@SameeraShafeek-z8f
@SameeraShafeek-z8f Күн бұрын
ക്രിമുനൽ എല്ലാത്തിലും ഉണ്ട് എന്തന എവിടെയും മതം പറയുന്നേ
@haseenamohammedashraf
@haseenamohammedashraf Күн бұрын
Koodathayi eecth jathiyado evideyum jathiyum kond vannolum kashtam
@Serin-h8i
@Serin-h8i Күн бұрын
വെങ്കിടരാമൻ നമ്മുടെ ആളാ അത് കൊണ്ട് മിണ്ടണ്ട
@CSCSOUTHPARAVOOR
@CSCSOUTHPARAVOOR Күн бұрын
@@SameeraShafeek-z8f athe
@shajahanshajahan3624
@shajahanshajahan3624 Күн бұрын
ബോധം ഉള്ളപ്പോൾ മദ്യപിക്കാൻ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കണം
@surendrankv5945
@surendrankv5945 Күн бұрын
It is from Kollam Dt. Nothing doing
@ashikanwar1780
@ashikanwar1780 Күн бұрын
Pradeep ji ki jaiii
@B.A_Sreeja
@B.A_Sreeja Күн бұрын
ഇവർ എന്തൊക്കെയാ പറയുന്നത്.ഒന്നും മനസിലാകുന്നില്ല😮
@sivadasanmp4785
@sivadasanmp4785 Күн бұрын
കേരളം CPM ഭരിക്കുന്നിടത്തോളം കാലം ഇത് തന്നെ പ്രതീക്ഷിച്ചാൽ മതി ന ശിച്ചു കേരളം ' എനി പ്രതീക്ഷയില്ല. ആരിലും '
@balan8640
@balan8640 Күн бұрын
Namichu😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@SanjithMv
@SanjithMv Күн бұрын
വീട്ടിൽ കയറി ഇത്രയും ചെയ്തിട്ട് ഒന്നും ചെയ്തില്ല എന്ന് എന്ത് തേങ്ങ നി പറയുന്നത് 😊
@mdjalil4439
@mdjalil4439 Күн бұрын
ഇത്തവണ ബീവറേജിന്റെ കണക്കിൽ ഒന്നാം സ്ഥാനം കൊല്ലം ജില്ല കരസ്ഥ മാക്കി, അതിൽ കരുനാഗ പള്ളിക്ക് രണ്ടാം സ്ഥാനം, അതിന് മാലോകരെ അറിയിക്കേണ്ടെ ഇവുടുത്തെ കള്ളിന്റെ വീര്യം, അതാണ് ഈ യുവ മിഥുനങ്ങൾ കാണിച്ചു തന്നത് 🤔🤔🤔🙄, കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നു എത്രയോ ശരി 🤔🤔🤔!
@Shajl
@Shajl Күн бұрын
പച്ച നുണ പറയുന്നു രണ്ടുപേരും കൂടി തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ ക്രിമിനുകളുടെ വിളയാട്ടം ആണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം
@voice6068
@voice6068 Күн бұрын
ജാമ്യം കിട്ടിയോ 😢കൊടുത്തോ 😢പെട്ടന്ന് വേണം 😂
@thankammachittakkattu1849
@thankammachittakkattu1849 Күн бұрын
Sakshikal aa roadil undallo enthina kooduthal question answer
@sureshvsuresh2775
@sureshvsuresh2775 Күн бұрын
വാർത്ത ഭാര്യാരിദ്ര്യംലോകം മൊത്തം കണ്ടതാണ്.😂
@RajanKj-f9f
@RajanKj-f9f Күн бұрын
എല്ലാത്തിനും പറ്റിയ നിയമം.😂😂😂😂
@MarksteveSmith
@MarksteveSmith Күн бұрын
Typical Kollam girl
@jolsamathew6629
@jolsamathew6629 Күн бұрын
Bestttt keralam. എന്തൊക്കെയാണ് നടക്കുന്നത്😢
@FathimaAyrinthaj
@FathimaAyrinthaj 21 сағат бұрын
Ithemda veed vilkuuuvanulla video polundallo
@AdhrafVnv
@AdhrafVnv Күн бұрын
ഇദ്ദേഹത്തിന്റെ മൊഴി യിലെ വൃത്യാസം ശെരിയല്ല തെറ്റാണ് ഇയ്യാൽ പ്രധികൾക്ക് കൂട്ട് നിൽക്ക്ന്നുണ്ട് എന്ന് സംഷയംഉണ്ട്
@Muhammedhaneef-r4i
@Muhammedhaneef-r4i Күн бұрын
ദൈവത്തെ വിചാരിച്ച് സത്യമായിട്ടും എഴുതുന്ന കുട്ടി അല്ലെങ്കിൽ വിപരീതമായി എഴുതി ആ വീട്ടുകാരെ ചതിക്കരുത് മനോരമ കാരെ റിപ്പോർട്ടർ റോഡ് കാരണം നല്ല വാർത്ത നിങ്ങൾക്ക് കൊടുക്കാൻ പറ്റത്തില്ലല്ലോ അതിനകത്ത് എരിവും പുളിയും ചേർത്താണ് കൊടുക്കുന്ന ആ പാവപ്പെട്ട മനുഷ്യനെ ആ വീട് കുടിക്കരുതേ എന്ന് പ്രത്യേകം പറയട്ടെ മനോരമ റിപ്പോർട്ടർ റോഡ് നിങ്ങളെ ഇപ്പം കാണുമ്പോൾ ഞങ്ങൾക്ക് ഭയമാണ് അത്രകണ്ട് വൃത്തികെട്ട മാപ്പിള ആയി മാറിയിരിക്കുകയാണ് മനോരമയും അതുപോലുള്ള എല്ലാ ചാനലുകളും പത്രങ്ങളും ഈ വാർത്ത എടുക്കാൻ വരുമ്പോൾ ആദ്യം നിങ്ങൾ വാർത്ത കൊടുക്കുമ്പോൾ ആ വാർത്തയുടെ യഥാർത്ഥ ആയിട്ടുള്ളത് നിങ്ങൾ എഴുതി വെച്ചിട്ട് വേണം അവരുമായി സംസാരിക്കാൻ അല്ലെങ്കിൽ നിങ്ങൾ നിർത്തി അവസാനം തുണിയില്ലാതെ നിർത്തുന്ന പദ്ധതി ആയിരിക്കും ഈ വരുന്ന റിപ്പോർട്ടർമാരും എഡിറ്റർമാരും ചെയ്യുന്നതിനുള്ള പ്രത്യേകം പറയട്ടെ അതുകൊണ്ടാണ് മനോരമ നിർത്തലാക്കണം നിങ്ങളാരും വായിക്കാൻ ശ്രമിക്കരുത് കാരണം അത്രകണ്ട് തന്നെ മാപ്പിള ആണത്
@comment6567
@comment6567 Күн бұрын
നാട്ടുകാരുടെ അഭിമുഖമെടുക്കുന്ന സ്ത്രീ സ്വയം പ്രദർശന വസ്തുവാകുന്നുണ്ടോ
@nowshadsaboorabeevimohamme3003
@nowshadsaboorabeevimohamme3003 Күн бұрын
Ee parayunnnavan fabeication channel tip enthokeya medeas tu
@amramrith2629
@amramrith2629 Күн бұрын
N line🤓😍
@narayananan2588
@narayananan2588 Күн бұрын
കുറവുകൾ പലതും ഉള്ളത് കൊണ്ടാണല്ലോ ഈ കാക്കാൻ മാരുടെ കൂടെ പോണത്
@sameerazees6919
@sameerazees6919 Күн бұрын
Narayana nee konacha vargeeyathayumayit varalle....
@beenamohamed3156
@beenamohamed3156 Күн бұрын
ചാണകം കലക്കല്ലേടാ
@akkkk4362
@akkkk4362 Күн бұрын
അല്ല ബ്രോ രാഹുവും ഗുളിയും ചെവ്വായും വ്യാഴവും കൂടി ഇടപെട്ട് ആണിന്റെ കിണറ്റിലെ വെള്ളം പറ്റുമ്പോൾ ആണ് പെണ്ണിനെ കെട്ടിച്ച് കൊടുക്കുന്നത് അവൾക്ക് വെള്ളം കോരാൻ തൊട്ടി മാത്രം കിണറ്റിൻ വെള്ളം ഇല്ല.... അങ്ങനെ പിന്നെ വെള്ളം ഉള്ള കിണർ തപ്പി ഇറങ്ങുന്നതാണ്
@SwissSarcasm7761
@SwissSarcasm7761 Күн бұрын
5-6 പേര് ഓടിച്ച വണ്ടിയ അതാണ്😂😂... പിന്നെ കാക്കാൻ മുട്ടിയപ്പോൾ കൂടെ പോയി
@899Jf
@899Jf Күн бұрын
കുറവ് ഉണ്ടെങ്കിലും പവറും കാലതാമസവും അവരിലാണെന്ന് മനസ്സിലാക്കി കാണുമേടോ😅
@Arathy-j9d
@Arathy-j9d Күн бұрын
Plz നല്ല പോലീസ്‌കാർ ഉണ്ടക്കിൽ അവൾക്കും അവനും ഒരുക്കലും തീരിച്ചു ജീവിതം കിട്ടാത്ത വിധം മനസികമായി തകർത്തു കളയണം എല്ലാം ഉണ്ടയിട്ടും ജീവിതം നശിപ്പിച്ചു കളഞ്ഞതിന്നുള്ള ശിക്ഷ നൽകണമ് ജയിൽ അല്ല നരഗം പൊലുള്ള ജീവിതം
@boomboomboomer687
@boomboomboomer687 Күн бұрын
Mdma ടോയ്‌ലെറ്റിൽ ഫ്ലഷ് ചെയ്തു കളഞ്ഞു.
@sethu234
@sethu234 Күн бұрын
എല്ലാം nice ആയിരുന്നു
@Wlbwlb
@Wlbwlb Күн бұрын
ശ്രീക്കുട്ടി is well educated and smart.
@Deepas-w8f
@Deepas-w8f Күн бұрын
എന്നിട്ടാണൊ ആ പന്ന ഇങ്ങനെ ഒരു പാവത്തിൻറെ പുറത്തു കൂടി .. ഇവൾക്ക് വിദ്യാഭ്യാസം കൊണ്ടു കൊലപാതകം നടത്താൻ ആരാണ് ലൈസൻസ് കൊടുത്തത്.ഇതു പോലെയുളള നാറിത്തരങ്ങൾക്ക് കൂട്ടു നിൽക്കരുത്.നിങ്ങളുടെ ആരെങ്കിലും ആണോ ഈ കൊലപാതകി
@sallyissac9933
@sallyissac9933 Күн бұрын
ഇവൾ വ്യാജ ഡോക്ടർ ആണെന്ന് തോന്നുന്നു😮😮
@vaishakk594
@vaishakk594 Күн бұрын
​@@Deepas-w8f pulli oru sarcasm parajath aann.. vere oru case'il oru pennine pidichapol police media'yod parajath aan pullikaaran parajath thonnunu .
@sportsvan9582
@sportsvan9582 Күн бұрын
മുമ്പ് കാമുകന് വിഷം കൊടുത്തവളെ പോലെ😂
@Wlbwlb
@Wlbwlb Күн бұрын
@@vaishakk594 ആരോട് പറയാൻ 🤣🤣🤣
@mohansubusubu2116
@mohansubusubu2116 Күн бұрын
ആ വീട്ടുകാർ സംഭവം എന്താണെന്ന് അറിയുന്നില്ല
@MujeebIsmail-fx7co
@MujeebIsmail-fx7co Күн бұрын
ഈ കേസിൻെറ കാര്യം adjp എങ്ങാനും അറിഞ്ഞോ.? അറിഞ്ഞിട്ടുണ്ടേൽ പുള്ളി ഇടപെട്ട് പറയും ശ്രീകുട്ടി നല്ല കുട്ടിയാണ് ഒന്നാം റാങ്കിൽ mbbs പാസായ കുട്ടിയാ ണ് ബ്രില്ല്യൻെറാണ് ഉന്നത കുലത്തിൽ പിറന്ന കുട്ടിയാണ് നമ്മുടെ നാടിൻെറ ശ്രീകുട്ടിയാണ്..! എന്നൊക്കെ തള്ളിയേ നേ.! ശ്രീകുട്ടീടെ ഭാഗ്യദോഷം.!
@sha2shareef
@sha2shareef Күн бұрын
It's shame to other doctors too .....
@meshbaltajfidas1424
@meshbaltajfidas1424 Күн бұрын
ശ്രീ കുട്ടി മദ്യ പിച്ചു.. ഡ്രൈവർ മദ്യ പിച്ചു... ശ്രീ കുട്ടി മദ്യ ലഹരിയില്‍ നീ കാർ എടുക്കട.. വേ😮😮😮ഒരു പാവം സ്ത്രീയെ കൊന്നു 😢
@scariyapappachan4280
@scariyapappachan4280 Күн бұрын
No consistency.
@princealex2224
@princealex2224 Күн бұрын
Kerala story areyum kanikkaruthu
@minukarunakaran7894
@minukarunakaran7894 Күн бұрын
നിലവിളക്ക് ആഹാ നല്ല വീട്. 🕉️🔱❤️🙏
@reshmabr9731
@reshmabr9731 Күн бұрын
Pradeep sir
@AnushaPa-f7n
@AnushaPa-f7n Күн бұрын
House ownerude dinacharya arkkum ariyanda
@MinnuRemaa
@MinnuRemaa 10 сағат бұрын
Njan orissayil aanu ivide ithupole oru shree orale idichittu oru veetil kayari olichirinu.Avar oru nursum koodi aayirunu veetukare bodham keduthi enthengilum roomil olichirikan plan ittu avalude kayil chloroform indayrnu ennit chloroform karchiefil mix cheythu housewifine manapikan nokki pakshe house karchief pidich vangi aa nursine thanne manapichu mayakki oru chairil iruthi.ennit policine vilichu bodham vannapo nursine arrest cheythu
@EAAmaan-gh1qx
@EAAmaan-gh1qx Күн бұрын
വീട്ടുകാരോട് വിവരം പറയണ്ടേ
@johnsonouseph7631
@johnsonouseph7631 Күн бұрын
കഞ്ചാവ് ❤❤❤
@sujayknr2260
@sujayknr2260 Күн бұрын
I20 N LINE 🔥🔥
@zerobulbentertainments7277
@zerobulbentertainments7277 Күн бұрын
കൊടുത്ത അടി മാത്രമേ കൂടിയ ശിക്ഷയായി കിട്ടുകയുള്ളൂ. അടി കൊടുത്ത ആളുകൾക്ക് കയ്യടി
@pksanupramesh178
@pksanupramesh178 Күн бұрын
നല്ല സ്ഥലം. മൈനാഗപ്പള്ളി 😂😂😂
@thomasks7908
@thomasks7908 Күн бұрын
Veed adachidantay chetta
@rajansk4045
@rajansk4045 Күн бұрын
പെണ്ണുങ്ങൾ ബാറുകളിൽ ഇരിക്കുന്നത് എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട് ഇവിടെ പെണ്ണുങ്ങൾക്ക് വേണ്ടി വാദിക്കുന്ന ആണുങ്ങൾ ഇതൊന്നും കാണുന്നില്ലേ
@RasheedRishal
@RasheedRishal 22 сағат бұрын
പാവം ശ്രീക്കുട്ടി...😂...
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 14 МЛН