'ADGPയോ പൊളിറ്റിക്കൽ സെക്രട്ടറിയോ ആരായാലും നിയമപരമായേ ഗവണ്മെന്റിന് മുന്നോട്ടു പോകാനാവൂ'

  Рет қаралды 3,088

Mathrubhumi News

Mathrubhumi News

Күн бұрын

ആരോപണം ഉണ്ടായാൽ ഉടനെ ഇടപെടാൻ കഴിയില്ല, അന്വേഷണം നടക്കുന്നുണ്ടല്ലോ ഗവണ്മെന്റിന് നിയമപരമായിട്ടേ മുന്നോട്ടുപോകാനാവൂ - അഡ്വ. കെ എസ് അരുൺ കുമാർ
#MRajithKumar #PinarayiVijayan #PSasi #cpm #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 10
@freefiregamesss
@freefiregamesss 2 сағат бұрын
ADGP ക്ക് തെളിവെല്ലാം നശിപ്പിക്കാനുള്ള മാക്സിമം സമയം😂😂😂
@saseendrank3446
@saseendrank3446 2 сағат бұрын
ഈ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതിന് ഒരു തടസ്സവുമില്ല ഉന്നത സ്ഥാനങ്ങളിൽ സാധാരണയായി മുഖ്യമന്ത്രി മാറ്റങ്ങൾ വരുത്താറുണ്ട് ഏതെങ്കിലും അപ്രധാന വകുപ്പിലേക്ക് മാറ്റിയാൽ മതി
@KtmAli-w7h
@KtmAli-w7h 2 сағат бұрын
അരുൺകുമാർ കുറെ കാലമായല്ലോ കണ്ടിട്ട് കേരളത്തിൽ തന്നെ ഉണ്ട് അല്ലേ സഖാവേ എന്തായാലും കുറച്ച് ന്യായീകരിക്കാൻ ഉണ്ടാവും
@MakdonMak
@MakdonMak 2 сағат бұрын
മുഖ്യനെ സംബന്ധിച്ച് പാർട്ടിയെ കൂടെ നിറുത്തൽ അനിവാര്യം അൻവറിനെ സംബദ്ധിച്ച് കൂട്ടുകച്ചവടക്കാരൻ പിണറായിയെ തള്ളാനും വയ്യ😄😄☝🏾💯
@abidfasi6431
@abidfasi6431 Сағат бұрын
ഇത്രയും കാലം ഇവനൊക്കെ എവിടെ ആയിരുന്നു. ഇതിനെ കുറിച്ച് ചർച്ചക്ക് വിളിച്ചാൽ വരില്ല. ഇപ്പോൾ എല്ലാം ഒതുക്കി തീർത്തു. അപ്പോൾ അടിമകളെ പറഞ്ഞു വിട്ടു രാജാവ്. വല്ലാത്ത കഷ്ടം തന്നെ ഇവരുടെ കാര്യം
@sureshs1897
@sureshs1897 16 минут бұрын
എന്നതായാലും Pv സാർ പ്രോഗ്രസ്സീവ് പീപ്പിൾസ് പാർട്ടി (M) ppp (M) രൂപീകരിക്കും .......
@MuhammedAli-c4y3h
@MuhammedAli-c4y3h Сағат бұрын
Anilay. Nirthipoo
@purushothamanjayaprakash22
@purushothamanjayaprakash22 25 минут бұрын
Chumma oru chukkum nadakkilla
@joyalaugustine1444
@joyalaugustine1444 18 минут бұрын
Arun Oru Shokam annaloo same Ee puttii parage karyam Nokkumbol eyalll Oruu vannamm Analo ee arun kuttN
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 20 МЛН
So Cute 🥰
00:17
dednahype
Рет қаралды 58 МЛН