'കോടിയേരി സഖാവുള്ള കാലം മുതൽ ഈ വിഷയത്തിൽ പാർട്ടിക്ക് കത്ത് കൊടുക്കുന്നു, നടപടിയുണ്ടായില്ല'

  Рет қаралды 17,437

Mathrubhumi News

Mathrubhumi News

Күн бұрын

ബൈൻഡ് ചെയ്ത് വെക്കാൻ മാത്രം കത്തുകൾ പാർട്ടിക്ക് നൽകി, ഒരു നടപടിയുമുണ്ടായില്ല, പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്? ഞാൻ പഴയ കോൺഗ്രസ് തന്നെ, ആർക്കും തർക്കമില്ല - പി വി അൻവർ
#MRajithKumar #MLAPVAnvar #PinarayiVijayan #SujithDas #cpm
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 93
@mathewpe3970
@mathewpe3970 3 сағат бұрын
CPI ടെ വില പോയി. നാണക്കേട്. ഒന്നും മിണ്ടുന്നില്ല സെക്രട്ടറി
@raveendranunni3661
@raveendranunni3661 3 сағат бұрын
CPI thanne nila nilkkunnathe inne Cpm ne konda,athum Keralathil mathram.Pinne enthutte Secretary.
@MuhammedAli-t8o
@MuhammedAli-t8o 3 сағат бұрын
പാർട്ടിയുടെ ചട്ടക്കൂടു കാക്കൽ ആണോ മിസ്റ്റർ അൻവർ നിങ്ങൾ എത്ര കരഞ്ഞിട്ടും കാര്യം ഇല്ല ഈ പാർട്ടിയുടെ അന്ത്യo അടുത്തു ബംഗാളിനെ കാൾ കഷ്ടം ആവും കേരളത്തിലെ ഈ പാർട്ടി
@abdullakuttykv8153
@abdullakuttykv8153 3 сағат бұрын
ദുഃഖ ഭാരം ചുമക്കുന്ന ദുഃശകുനമാണു ഞാൻ ഏ കെ ജി ഓഫീസിൽ ഇരുന്നെന്നെ കള്ള് അല്ല കല്ലെറിയല്ലെ സസസസസസസഖാവെ കൽ കൽ എറിയൽലെ
@nishinhussankutty-ri8ew
@nishinhussankutty-ri8ew Сағат бұрын
മുഖ്യൻ തള്ളിയെങ്കിൽ മുഖ്യനും അജിത് ത്കുമാറും ശശിയും ഒക്കെ ഒരേ ടീം ആയിരിക്കും
@VijayaKumar-pz4qx
@VijayaKumar-pz4qx 3 сағат бұрын
ഒറ്റുകാരേ കോൺഗ്രസിൽ വേണ്ട നിൽക്കുന്ന ഇടത്ത് നിന്നാൽ മതി
@Indian-sd9sr
@Indian-sd9sr 34 минут бұрын
അനീതി ചൂണ്ടി കാണിച്ചത് ഒറ്റ് ആണോ മൈരാ
@Indian-sd9sr
@Indian-sd9sr 29 минут бұрын
നീ കോൺഗ്രസ്‌ അല്ല ബിജെപി ക്കാരൻ ആണ്
@PavithranPavi-u6b
@PavithranPavi-u6b 2 сағат бұрын
Pv അൻവർ നൂറ് ശതമാനം ശരി പാർട്ടിയിൽ ഒര് ലോബി പ്രവർത്തിക്കുന്നു അതിൻ്റെ ഭാഗമാണ്
@vijayarajkkramachandran2992
@vijayarajkkramachandran2992 2 сағат бұрын
മുമ്പ് ആഫ്രിക്കയിൽ പോയി സ്വർണ്ണ ഖനനം നടത്തിയ അമ്പൂച്ച തന്നെയല്ലേ ഇത്. ആയിരക്കണക്കിന് പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറയുകയും ചെയ്തു.
@shibubbaby7396
@shibubbaby7396 4 сағат бұрын
ആ പുസ്തകം കൈയിൽ വച്ചാൽ മതി
@Advocateപടവീരൻ
@Advocateപടവീരൻ 4 сағат бұрын
ഇപ്പോ അൻവർ ശരിക്കും ശശിയായി
@loveindia8372
@loveindia8372 3 сағат бұрын
എങ്ങനെ.ഇനി എന്താ വഴി പറ വർഗീയ പാർട്ടി യായ മുസ്ലിം ലീഗ് ൽ പോണോ, rss പോണോ
@Advocateപടവീരൻ
@Advocateപടവീരൻ 2 сағат бұрын
@@loveindia8372 വേണ്ടാ സിപിഎമ്മിൽ തന്നെ സ്വതന്ത്രനായി പാർട്ടിയുടെ തിരുത്തൽ ശക്തിയായി തുടരുക
@bayjuvarughese9913
@bayjuvarughese9913 3 сағат бұрын
അജിത് എതിരെ ഒന്നും നടക്കാൻ പോകുന്നില്ല.. ഇന്ന് മുഖ്യമന്ത്രി അത് ഉറപ്പു ആക്കി... അൻവർ ഇങ്ങനെ തേഞ്ഞു കൊണ്ടേ ഇരിക്കും.. അടിമ ആയി ഇരുന്നോ
@hometv617
@hometv617 3 сағат бұрын
സ്വർണം കള്ളകടത്തും, ഹവാല ഇടപാടും നടത്തുന്ന ലോബ്ബിക്ക് വേണ്ടി ലെവൻ കത്ത് കൊടുത്താൽ ഉടനെ നടപടി എടുത്തോളണം ...
@shibubbaby7396
@shibubbaby7396 4 сағат бұрын
ഇടതിനു നിങ്ങളെ ഇനി ആവശ്യം ഇല്ല
@josonmathew7644
@josonmathew7644 2 сағат бұрын
അവർക്ക് ആവശ്യം കള്ളന്മാരെ ആണ് 👌
@baijuvjoseph9636
@baijuvjoseph9636 3 сағат бұрын
എന്തിയെ നമ്മുടെ സുനിൽ കുമാർ. 😂
@shameersemi1
@shameersemi1 3 сағат бұрын
കള്ളൻ കപ്പി ത്താൻ ആണ്
@zainmedia2
@zainmedia2 3 сағат бұрын
നേതാവ് പിവി 🥰🥰❤️❤️❤️
@faisalgurukkal8833
@faisalgurukkal8833 16 минут бұрын
പൊട്ടൻമാർ പൊട്ടക്കിണറ്റിൽ തന്നെയല്ലേ ചാടേണ്ടത് 😂😂😂 പുലിയായിരുന്നു അല്ലേ🎉🎉🎉
@mathewpe3970
@mathewpe3970 3 сағат бұрын
അവജ്ഞയോടെ നിങ്ങളെ മുഖ്യൻ തള്ളിയല്ലോ
@sajikuttikattusaji1433
@sajikuttikattusaji1433 4 сағат бұрын
ഇയാളെ അന്തസ് ഉണ്ടേൽ കോൺരെസ്സിൽ എടുക്കരുത്
@AsnnaPalapatta
@AsnnaPalapatta 3 сағат бұрын
Congressil. Anthashoo
@Aboorazi-g2o
@Aboorazi-g2o 2 сағат бұрын
😂 കോപ്പ് ഊളച്ചാരെ ... കം ടു ദി പോയിന്റ്
@martinalex7797
@martinalex7797 2 сағат бұрын
അടങ്ങി കാൽചുവട്ടിൽ കിടക്കാനാണ് ഇനി വിധി.
@RaviPillai-i1v
@RaviPillai-i1v 4 сағат бұрын
കേട്ടുകേട്ട് മടുത്തു
@kainakkara
@kainakkara 2 сағат бұрын
സംങി സഹാക്കള്‍ക്ക് മടുക്കും സ്വാഭാവികം
@reejovarghese2645
@reejovarghese2645 Сағат бұрын
കൈയിൽ വച്ചാൽ മതി അൻവർ ശരിക്കും ശശിയായി
@happymedia7130
@happymedia7130 3 сағат бұрын
Super
@akshayasok8925
@akshayasok8925 3 сағат бұрын
താങ്കൾ എടുത്തു വച്ചിരിക്കുന്ന സർക്കാർ ഭൂമി തിരികെ കൊടുക്കുക അല്ലെങ്കിൽ ജയിൽ
@kunhikrishnanmv9279
@kunhikrishnanmv9279 2 сағат бұрын
ഒന്നു മിണ്ടാതിരിക്കാൻ പറ്റുമോ അൻവറെ' ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടു.
@larooshlaroosh2396
@larooshlaroosh2396 3 сағат бұрын
ഇതിൽ നിന്നും എനിക്ക് മനസ്സിലായത് ഒന്നുകിൽ അൻവർ bjp യിലേക്ക് അല്ലെങ്കിൽ അജിത് കുമാർ കേന്ദ്രത്തിലേക്ക് രണ്ടിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ നടക്കും, എനിക്ക് ഇപ്പോൾ bjp ക്കാരോട് ഒരു സ്നേഹമൊക്കെ തോന്നുന്നു
@navazma7230
@navazma7230 2 сағат бұрын
😂😂😂😂😂
@larooshlaroosh2396
@larooshlaroosh2396 Сағат бұрын
@@navazma7230 🤣👍
@ravindrancs5667
@ravindrancs5667 2 сағат бұрын
ആണത്തമുണ്ടെങ്കിൽ MLA സ്ഥാനം രാജി വെയ്ക്കണം
@mathdom1146
@mathdom1146 2 сағат бұрын
ഇത്തിരി പുളിക്കും.
@RenjithPV-qc4mp
@RenjithPV-qc4mp 2 сағат бұрын
അത് മാത്രം പറയരുത്😂
@thehacknologist1692
@thehacknologist1692 3 сағат бұрын
ഷാജനെ അകത്താക്കിയാൽ ഇയാളുടെ രോഷം മാറുമോ?😅
@SunilKumar-xs7ck
@SunilKumar-xs7ck 3 сағат бұрын
സൂപ്പർ
@ammanimathew9667
@ammanimathew9667 3 сағат бұрын
അടുത്ത മുഖ്യമന്ത്രി അൻവർ ആകുമോ
@rajarajachola6508
@rajarajachola6508 3 сағат бұрын
സ്വർണം പിടിച്ചാൽ കസ്റ്റമസിനെ ഏല്പിക്കണം പോലും....കൊള്ളാം........കളവ് മുതൽ അല്ല എന്ന് എങ്ങനെ ഒറപ്പിക്കും......import ഡ്യൂട്ടി കൊടുക്കാതെ ആണെങ്കിൽ അതിന്റെ പർച്ചെസ് ബില്ല് വേണ്ടേ......റോട്ടിൽ പിടിച്ച സ്വർണം ദുബായിൽ നിന്നും കൊണ്ടുവന്നത് ആണ് എന്ന് കോർട്ടിൽ തെളിയിക്ക്.....
@akbarmv8375
@akbarmv8375 Сағат бұрын
കട്ടത് എവിടെ നിന്നാണ് എന്ന് പോലീസും തെളിയിക്കേണ്ടേ?
@DeepuDiya-v7d
@DeepuDiya-v7d 2 сағат бұрын
🔥🔥
@subashkj6810
@subashkj6810 15 минут бұрын
Anvar 💪💪💪
@WandererAwake
@WandererAwake 2 сағат бұрын
Le anwar : ' CM is stupid, but I won't say anything against him'
@AliVirippil
@AliVirippil 2 сағат бұрын
മിസ്റ്റർ അൻവർ നിങ്ങൾ ഇറങ്ങിയാ കാര്യങ്ങൾക്കു ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നു പക്ഷെ നിങ്ങൾ മുഖ്യമന്ത്രി ന്യായികരിക്കാൻ ശ്രമിക്കേണ്ട പിണറായി അറിയാതെ പുരം കലക്കില്ല എന്ന് ഈ നാട്ടിലെ മുഴുവൻ ജനങ്ങൾക്കും അറിയാം ഇയാൾ അറിയാതെ ഈ കേരളത്തിൽ ഒന്നും നടക്കില്ല
@achuthp.k4567
@achuthp.k4567 2 сағат бұрын
പാവം CM. അങ്ങേര് ഒരു നിഷ്കളങ്കൻ ആണ്. എല്ലാവരും കൂടി അങ്ങേരെ തെറ്റിദ്ധരിപ്പിക്കുകയാണ് - എന്നു PV Anwar😂
@aboobackeradivannimohamed6919
@aboobackeradivannimohamed6919 Сағат бұрын
ബഹുമാന പെട്ട
@ptsp4313
@ptsp4313 3 сағат бұрын
ഇജ്ജ് കത്ത് കൊടുത്തിട്ട് എന്തെങ്കിലും കാര്യമുണ്ടോ... അതിൽ എന്തെങ്കിലും ഒരു സത്യം വേണ്ടേ😂😂😂 ഷാജൻ എന്ത് കാര്യം റിപ്പോർട്ട് ചെയ്താലും അത് തെളിവിന് അടിസ്ഥാനത്തിൽ അദ്ദേഹം ചെയ്യാറുള്ളൂ.... അതുതന്നെയാണ് അദ്ദേഹത്തിൻറെ സ്വീകാര്യത
@abdullakuttykv8153
@abdullakuttykv8153 2 сағат бұрын
@@ptsp4313 സസിക്കും മുഖ്യമന്ത്രിക്കും വായിച്ചാൻ അറിയില്ലേകാരം പിന്നെത്താ കാട്ട്വാൽബ്യെ
@abuthahir7451
@abuthahir7451 3 сағат бұрын
ഈ കഥയിലെ മെയിൻ വില്ലനെ പിണറായിതാൻ തമ്പി.. പുരിഞ്ചിത
@voice6068
@voice6068 2 сағат бұрын
😂😂😂ജോക്കർ
@aravindnair7082
@aravindnair7082 2 сағат бұрын
Appol CM pottanum, Anwar gold mafiayum aanu alley😂❤
@girip8547
@girip8547 2 сағат бұрын
കോണ്ഗ്രസിനെപോലയോ ബിജെപി യെപോലെ അല്ല സിപിഎം ആദ്യം പാർട്ടി യിൽ പറയണം ആയിരുന്നു
@RenjithPV-qc4mp
@RenjithPV-qc4mp Сағат бұрын
രാജ്യത്തെ ഏറ്റവും വെലിയ കേഡർ പാർട്ടിയാണ് BJP അത് കൊണ്ടാണ് ത്രിപുരയും ബംഗാളും CPIM തകർന്നതും BJP വളർന്നതും ഭാരതത്തിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ എത്ര എണ്ണമായി😂 BJP ഒന്ന് മാത്രം❤😅
@viswanathannairp1685
@viswanathannairp1685 2 сағат бұрын
Appo ningaludevila manasilaylle
@ravindrannair4192
@ravindrannair4192 2 сағат бұрын
No one Fraud ,some facts is their,his intention is new party or join with Congress party by knowing the fact that there is no future to communist party in india
@raveendranunni3661
@raveendranunni3661 3 сағат бұрын
Appol EMS um Con aayirunnu alle.ella karyangalum Anwar ini padippikkum.
@abbaskollancheryvlogs445
@abbaskollancheryvlogs445 3 сағат бұрын
Walla aamaadmi party yilekum pokaan nok
@anilkumarkaruveettil2042
@anilkumarkaruveettil2042 3 сағат бұрын
Kurachu kanji edukkate anwaree Kerala cm is correct in this issue I believe cm more than Anwar
@ShamsiShamsii
@ShamsiShamsii 3 сағат бұрын
ലീഗ് ചാരൻ
@sudhakarann5507
@sudhakarann5507 Сағат бұрын
ഇദ്ദേഹം സിപിഎമ്മിൽ നിന്ന് പുറത്തുവന്ന കാര്യങ്ങൾ പറഞ്ഞാൽ കൂടുതൽ സ്വീകാര്യത കിട്ടും പിന്നെ അൻവർ ഇഎംഎസിനെ യും താരതമ്യപ്പെടുത്തി പറഞ്ഞ ഒരു വലിയ തള്ള് ആയിപ്പോയി സഖാവ് ഇഎംഎസ് ആര് പി വി അൻവർ ആര് രാഷ്ട്രീയ ബോധമുള്ളവർ വിലയിരുത്തി കൊള്ളും
@shibukvshibukv7595
@shibukvshibukv7595 2 сағат бұрын
Thanne c p m poottum athutappanu
@usmantmusman8543
@usmantmusman8543 3 сағат бұрын
anwer sir❤❤❤❤❤❤❤
@aravindnair7082
@aravindnair7082 2 сағат бұрын
Anvar gold smugler😂
@ഉമ്മൻ്റമോൾ
@ഉമ്മൻ്റമോൾ Сағат бұрын
😂😂😂😂
@binishmathew6609
@binishmathew6609 4 сағат бұрын
Kallakkadath lahala
@keerthiholy
@keerthiholy 3 сағат бұрын
Sajjan skaria ❤❤
@akhilgeroge
@akhilgeroge 3 сағат бұрын
Ee mara monnaye okke UDF inni etteduthal aa party athra adhapadhichu enne karudhan pattu
@RajuJose-l2e
@RajuJose-l2e Сағат бұрын
Kareyam nadthla Kula kuthe
@byjubahuleyan4091
@byjubahuleyan4091 3 сағат бұрын
അൻവർ ഉടൻ അകത്താകും യു എ പി എ വരും .പുറം ലോകം കാണില്ല. അതോടെ ഈ എരപ്പാളിയുടെ ചെലപ്പ് തീരും
@abz5163
@abz5163 3 сағат бұрын
pinarai thandakku parenjalum Anwar cm parenjetinoodu nuru shadamanam yogikkunnu annu parayum
@VijayKumar-lo7jx
@VijayKumar-lo7jx 3 сағат бұрын
Thamilthallynashechetherate.kamyunesam.athote.keralamnallanelayelakum.bulokafrodukal.adekaram.penne.panam.
@abubakers.m9903
@abubakers.m9903 3 сағат бұрын
അധികാരം പോയാൽ cpm കേരളത്തിൽ ഒരു കേരള കോൺഗ്രസ് പോലെയാകും പാർട്ടി കൂറ് ഉള്ളവർ ഒക്കെ പൊയ്.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 8 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 101 МЛН
ആരാണ് ശശി? | Special Edition | PV Anvar MLA | SA Ajims
56:51
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 8 МЛН