അധര്‍മപ്പണികളേറ്റില്ല.നട്ടെല്ല് പൊട്ടാത്ത കരുത്തായി ഇന്ത്യാ സഖ്യം |Encounter Intro

  Рет қаралды 159,849

24 News

24 News

Күн бұрын

Пікірлер: 538
@rajukd2544
@rajukd2544 3 ай бұрын
ഇയ്യാളെ കൊണ്ട് ഒരു രക്ഷയുമില്ല.. വീണ്ടും രോമാഞ്ചിപ്പിക്കേഷൻ 🥰🥰
@richenjakemathew4344
@richenjakemathew4344 3 ай бұрын
ഞങ്ങൾ പന്തളത്തുകാരുടെ സ്വകാര്യ അഹങ്കാരം.. 🥰💝Hashmi 🙏
@user-qt5hs7mf9u
@user-qt5hs7mf9u 3 ай бұрын
ഇന്ത്യൻ ജനതയുടെ നല്ലൊരു ഭാവിക്ക് വേണ്ടി വളരെ കഷ്ടപ്പെട്ട മനുഷ്യൻ പ്രിയ രാഹുൽ ജി 💜💜💜💜💜🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Shazzktn
@Shazzktn 3 ай бұрын
Ennittum trissur vittukoduthille
@MohammadVakeel-k8j
@MohammadVakeel-k8j 3 ай бұрын
​@@ShazzktnCheated bySanghi minded Duplicate greedy jealousy name sake congress They done it due personal enemity
@joemol2629
@joemol2629 3 ай бұрын
Druv ratti 💎❤️
@richenjakemathew4344
@richenjakemathew4344 3 ай бұрын
​അത് കഴിഞ്ഞ അഞ്ചു വർഷം അയാളിലെ മനുഷ്യസ്നേഹി അവരോടൊപ്പം ചേർന്ന് നിന്നതിനു രാഷ്ട്രീയ ഭേദമന്യേ അവരും കൂടെനിന്നത് 🙏
@vbkris
@vbkris 3 ай бұрын
@@joemol2629 ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ഉപകരണം
@abdulatheef6403
@abdulatheef6403 3 ай бұрын
പ്രിയപ്പെട്ട ഹാഷിമി നന്ദി നന്ദി നന്ദി❤❤❤ dinoos media kalad
@mohammedasharaf9344
@mohammedasharaf9344 3 ай бұрын
മലയാള ഭാഷ കൊണ്ടു മാജിക് തീർക്കുന്ന അവതാരാകൻ.. കേരളത്തിൽ മറ്റൊരാളില്ല... ഹാശ്മി മാത്രം.. അഭിനന്ദനങ്ങൾ 💐.. 😘
@VijayaKumar-pz4qx
@VijayaKumar-pz4qx 3 ай бұрын
ഇനി ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@nowfalnowfal8002
@nowfalnowfal8002 3 ай бұрын
രാഹുൽ ജയ്
@drs549
@drs549 3 ай бұрын
40 party ulla Aviyal munnanikku 234 😂😂... Bjp Ottakku 240 ...
@ajithbenny4791
@ajithbenny4791 3 ай бұрын
​@@drs549 കൂടുതൽ പാർട്ടി ഉള്ള സഖ്യം ND സഖ്യം ആണ് 😂
@ashnaap-l5c
@ashnaap-l5c 3 ай бұрын
വർഗീയത തുലയട്ടെ.
@vbkris
@vbkris 3 ай бұрын
എന്താണ് ഈ വർഗീയത? 🙂
@ashnaap-l5c
@ashnaap-l5c 3 ай бұрын
@@vbkris നിങ്ങൾ ദ്രുവിന്റെ വീഡിയോസ് ഒക്കെ ഒന്ന് പോയി കണ്ടിട്ട് വാ. Prime minister ന്റെ speech നിങ്ങൾ കേട്ടിട്ടില്ലേ. ഒരു പ്രത്യേക വിഭാഗത്തോട് പുള്ളിക്ക് ഭയങ്കര വെറുപ്പാണ്. മതങ്ങളുടെ പേര് പറഞ്ഞു മനുഷ്യനെ വേർതിരിക്കുന്നു. മതവിദ്വേഷം ജനങ്ങളിൽ കുത്തിവെക്കുന്നു. ഇതിനെയാണ് വർഗീയത എന്ന് പറയുന്നത്.
@vbkris
@vbkris 3 ай бұрын
@@ashnaap-l5c ഹ ഹ.. ഇവിടെ വർഗീയത എന്ന പ്രയോഗംതന്നെ തെറ്റാണു സുഹൃത്തേ. മതവും വർഗവും രണ്ടാണ്. തൊഴിലാളിവർഗം എന്നൊക്കെ പറയാറില്ലേ? 😊 ഇത് ഇവിടെ ദുഷ്ടലാക്കോടെ രാഷ്ട്രീയക്കാർ ഉപയോഗിച്ച് അർത്ഥഭേദം വന്ന വാക്കാണ്. ഇവിടെ ഈ മതേതരത്വം ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന എല്ലാ പാർട്ടികളും ചെയ്യുന്നതെന്താണ്? മതപ്രീണനം നടത്തുന്നു. പ്രധാനമന്ത്രി പറഞ്ഞത് മനസ്സിലാകാഞ്ഞിട്ടല്ലാ അതിനെ വളച്ചൊടിക്കുന്നവർ അങ്ങനെ ചെയ്യുന്നത്. ഒരു ചാൻസ് നോക്കിയിരിക്കുന്നവർ അങ്ങനെ ചെയ്യുന്നു എന്നു മാത്രം.. ധ്രുവിന്റെ വീഡിയോ കാണാതെത്തന്നെ രാജ്യപുരോഗതിക്ക് ഒരു പ്രധാനമന്ത്രി ചെയ്യുന്ന പ്രവർത്തനങ്ങളെ വിലയിരുത്താൻ എനിക്കറിയാം. ഒരു സ്വതന്ത്രമസ്തിഷ്കമുള്ള ആർക്കും അത് സാധിക്കും.
@Akhilmathew-qq9hf
@Akhilmathew-qq9hf 3 ай бұрын
ഞമ്മന്റെ ഭൂരിപക്ഷം വരുന്ന കാലം വരെ മാത്രമേ ഈ മതേതരത്വം ഉണ്ടാകു 🤣🤣🤣
@Akhilmathew-qq9hf
@Akhilmathew-qq9hf 3 ай бұрын
​@@ashnaap-l5cആണോ 🤣🤣ഇന്ത്യ ഒരു ഹൈന്ദവ ഭൂരിപക്ഷ രാജ്യമായത് കൊണ്ട് മാത്രമാണ് ഈ മതേതരത്വം ഇത്രയും കാലം നിലനിന്നത് അത് മറക്കണ്ട
@AbdulHameed-ft5uk
@AbdulHameed-ft5uk 3 ай бұрын
എൻ്റെ മുത്തെ.....പൊളിച്ചടക്കി.....കഴിഞ്ഞപ്പോൾ ഒരു കൊടുങ്കാറ്റ് അടിച്ച വീശിയ പോലെ..... സൂപ്പർ 🎉🎉🎉🎉🎉🎉
@akhilnath4125
@akhilnath4125 3 ай бұрын
'അധികാരത്തിൻ്റെ ആർത്തിക്കണ്ണ് മൂത്ത് അവിശുദ്ധ കൈ കൊണ്ട് തൊട്ട് പോകരുത് ഭരണഘടനയിൽ. '❤❤❤
@kevinownes2556
@kevinownes2556 3 ай бұрын
അതാണ് പണ്ട് അടിയന്തര അവസ്ഥാ സമയത്ത് ഭരണ ഘടന തിരുത്തിയത്
@akhilnath4125
@akhilnath4125 3 ай бұрын
​@@kevinownes2556അത് ടൈം ട്രാവൽ ചെയ്ത് പോയി തെറ്റാണെന്ന് പറയാനാവില്ലല്ലോ. ഇന്നാണെങ്കിൽ പറയാമായിരുന്നു.
@user-un1fg3bs8h
@user-un1fg3bs8h 3 ай бұрын
​@@akhilnath4125👌
@drs549
@drs549 3 ай бұрын
40 party ulla Aviyal munnanikku 234 😂😂... Bjp Ottakku 240 ...
@SRP4665
@SRP4665 3 ай бұрын
Arthi moothathanu Modani 😂😂😂
@user-pc4mw5vv6z
@user-pc4mw5vv6z 3 ай бұрын
സല്യൂട്ട് ഹാഷ്മി 👏🔥👍
@singing-M4CJ
@singing-M4CJ 3 ай бұрын
Hashmi 🔥
@drs549
@drs549 3 ай бұрын
Kashmi 😂😂.... Ivanokkee thallunna kettal thonnum congress ottakku aanu 234 neediyathu ennu😂😂... bjp Ottakku 240 seat neediyathu onnum ivante kannil kaanilla😂.. aashayaparamayi oru bhandhavum illatha 40 party kalal chernna sakya kakshi aanu indi alliance. Indi alliance orikkalum oru prathipaksham allaa😂😂... Marukandam chadikalude oru koottam😂😂..
@shemirhassan2472
@shemirhassan2472 3 ай бұрын
കലക്കി ❤️❤️❤️❤️❤️❤️❤️
@asluvlogs-ls5id
@asluvlogs-ls5id 3 ай бұрын
ഇനി ഇന്ത്യയിലെ നേതാവ് മോദിയല്ല ...... രാഹുൽ ഗാന്ധി യാണ്❤❤❤❤❤❤❤❤❤
@aneeshumarvasudeavnnair1188
@aneeshumarvasudeavnnair1188 3 ай бұрын
തീയാളി രാഹുൽ😂😂
@rafeek466
@rafeek466 3 ай бұрын
Wo w.....രോമാഞ്ചം 🔥🔥🔥🔥🔥
@Zayaan23
@Zayaan23 3 ай бұрын
പപ്പു എന്ന് പറഞ്ഞു നടന്നത് ഇവിടെ സിപിഎം ആണ് ബിജെപി യെക്കാൾ ആ രാഹുൽ തന്നെ വേണ്ടി വന്നു മറ്റു സ്റ്റൈറ്റിൽ CPI Mസീറ്റ് കിട്ടാൻ 🔥🔥🔥രാഹുൽ 🔥🔥🔥❤️❤️❤️
@autofocus211
@autofocus211 3 ай бұрын
@anshadthavalengal
@anshadthavalengal 3 ай бұрын
Rahul ❤️ India’s Proud Prime Citizen ❤️
@Romy24502
@Romy24502 3 ай бұрын
Hashmi❤️🔥
@pradeeppr1586
@pradeeppr1586 3 ай бұрын
അഹങ്കാരത്തിനും വർഗീയതക്കും കിട്ടിയ അടി
@tech5886
@tech5886 3 ай бұрын
ATHE ATHE IPPOL pm AYI
@aneesh823
@aneesh823 3 ай бұрын
ഇത്രയും കാലം ,ഭരണഘടന കാണാൻ രാഹുൽ വേണ്ടി വന്നു.
@theperfectpiano473
@theperfectpiano473 3 ай бұрын
ഷാഷ്മി സൂപ്പർ അവതരണം❤️❤️❤️❤️❤️
@priyadeepak9457
@priyadeepak9457 3 ай бұрын
മിടുക്കൻ. ദൈവം അനുഗ്രഹിക്കട്ടെ
@starkid3639
@starkid3639 3 ай бұрын
ഹാഷിമേ നിങ്ങളുടെ പ്രഭാഷണം എത്ര മനോഹരം എത്ര നല്ല ഭാഷാ ശുദ്ധി' നല്ലതു് വരട്ടേ യെന്നു പ്രാർത്ഥിക്കുന്നു:
@MsJobish
@MsJobish 3 ай бұрын
Chetta you are pollliya, my eyes was teared 😢
@johnsamuel4057
@johnsamuel4057 3 ай бұрын
Salute to Hashmi....Your words are more powerful than guns...
@beegummansu
@beegummansu 3 ай бұрын
RAGA💙
@robinthomas7837
@robinthomas7837 3 ай бұрын
Hashmi🔥🔥🔥👌👌👌❤
@suharbeenabdulrasheed8662
@suharbeenabdulrasheed8662 3 ай бұрын
ഇന്ത്യയിലെ ഓരോ ജനാധിപത്യ മതേതര വിശ്വാസികൾക്കും ഭാരതത്തോടും ഭരണഘടനയോടും കൂറുള്ള ഓരോ മനുഷ്യനും രാഹുൽഗാന്ധിക്ക് കടപ്പെട്ടിരിക്കുന്നു കാരണം നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് അദ്ദേഹം കഴിഞ്ഞ വർഷങ്ങൾ അഹോരാത്രം പണിയെടുത്ത് ഭരണഘടനയെ സംരക്ഷിക്കാൻ ആ മനുഷ്യന് എത്രമാത്രമാണ് വിയർപ്പൊഴുക്കിയത് സംശയലേശമില്ലാതെ നമുക്ക് പറയാം രാഹുൽ ഗാന്ധി വളർന്നുവരുന്ന മറ്റൊരു ഗാന്ധിജി തന്നെയാണ് ?
@arifamoidu4768
@arifamoidu4768 3 ай бұрын
കറക്ട് .
@Usb616
@Usb616 3 ай бұрын
അഹങ്കാരം തീർത്തു കൊടുത്തു രാഹുൽ ജി ❤️❤️❤️❤️❤️
@drs549
@drs549 3 ай бұрын
40 party ulla Aviyal munnanikku 234 😂😂... Bjp Ottakku 240 ...
@user-ky1qg5em6p
@user-ky1qg5em6p 3 ай бұрын
അല്ല ശെരിക്കും ആരാ മന്ത്രി ആവാൻ pokune
@kanakamnair3663
@kanakamnair3663 3 ай бұрын
ജനങ്ങൾ ആണ് അഹങ്കാരം തീർത്തു കൊടുത്തത്
@rishadamr2146
@rishadamr2146 3 ай бұрын
@drs549 Enna aa 240 vech oru sarkar undakkarnnoo…!! Enthee pattillalleee ningalum eni Avial munnaiaylle bharikunnathu nitheeshkumarum, Chandra babu naidum poya pinne veenu……. 303 ottak undarnnathokke evide poyiii…
@girijaek8912
@girijaek8912 3 ай бұрын
കഴിഞ്ഞ തവണ രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ തോറ്റു തുന്നം പാറിയത് വയനാട്ടിൽ അഭയം തേടിയത് ആശ്മി മറന്ന് പോയി നാണമില്ലേ രാഹുലിനെ ഇങ്ങനെ പൊക്കി പറയാൻ
@alikutty9164
@alikutty9164 3 ай бұрын
പപ്പു എന്ന് വിളിച്ച അച്ചുമാമ്മൻ ചത്തു പോകുന്ന മുമ്പേ അച്ചു അറിഞ്ഞു കാണും രാഹുൽ ജനങ്ങൾ അംഗീകരിച്ച എന്നിലും വലിയ നേതാവാണേ എന്ന്
@kesavank1280
@kesavank1280 3 ай бұрын
100%ശരി 🥰
@adnan_muhamed
@adnan_muhamed 3 ай бұрын
justt ufffff😌🔥🔥🔥🔥🔥
@johnmathew1058
@johnmathew1058 3 ай бұрын
തകർത്തു
@muhammedsk3498
@muhammedsk3498 3 ай бұрын
ഹാഷിമി നന്ദി
@user-rj5pc6vp5y
@user-rj5pc6vp5y 3 ай бұрын
ആഷി ഇബ്രാഹിം പൊളിച്ചു സൂപ്പർ❤
@user-ty1dj2ol2l
@user-ty1dj2ol2l 3 ай бұрын
Rahul indiayude ahankaaram❤❤
@jayakumarpuliyath2311
@jayakumarpuliyath2311 3 ай бұрын
Big Salute Hashmi 🙏
@MJHsafari
@MJHsafari 3 ай бұрын
❤ Power ❤
@user-dz9ku3bs1t
@user-dz9ku3bs1t 3 ай бұрын
ജനാധിപത്യ ഇന്ത്യ തിരിച്ചു വരുന്നു 🔥🔥🔥🔥🔥🔥🔥
@Haneefa-tk6xn
@Haneefa-tk6xn 3 ай бұрын
സൂപ്പർ അവതരണം വർഗീയ വാദികൾ തുലയട്ടെ
@THROUF-uf3bx
@THROUF-uf3bx 3 ай бұрын
Haashmi❤❤❤❤
@lefinmuhammed
@lefinmuhammed 3 ай бұрын
Goosebumps 📈
@razakbilal515
@razakbilal515 3 ай бұрын
❤️❤️
@sadikhap7854
@sadikhap7854 3 ай бұрын
India ❤️❤️❤️❤️
@autofocus211
@autofocus211 2 ай бұрын
കാലമേ രാജ്യമേ ചരിത്രമേ കാത്തിരിക്കൂ, കരുത്തോടെ വരുന്നുണ്ടൊരു ജനാധിപത്യത്തിന്റെ പെരും കളിയാട്ടക്കാലം 🎉
@shahinashahina-kd5pv
@shahinashahina-kd5pv 3 ай бұрын
Hashmi 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@RasheedNm-bi5zz
@RasheedNm-bi5zz 3 ай бұрын
പ്രധാനമന്ത്രിക്ക് ഇനി നല്ലത് ഞങ്ങളെ നാട്ടിൽ ആചാട എന്നൊരു ഗുഹയുണ്ട് പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുന്നതിന് മുമ്പായി അവിടെ വന്ന് വചനം ഇരിക്കുന്നത് നല്ലതാണ് തപസ്സും കൂട്ടത്തിലാവാം
@kanakamnair3663
@kanakamnair3663 3 ай бұрын
😃😃😃😃😃😃
@shihabpk7515
@shihabpk7515 3 ай бұрын
Valamangalam ano?
@nazeerak3592
@nazeerak3592 3 ай бұрын
😅
@ponnammakg986
@ponnammakg986 3 ай бұрын
Salute Hashmi
@SudhassSudhass-d4d
@SudhassSudhass-d4d 3 ай бұрын
Super ❤❤❤
@riyaspulikkal7628
@riyaspulikkal7628 3 ай бұрын
👍👍👍india
@muhammedshabeebvp7172
@muhammedshabeebvp7172 3 ай бұрын
❤🔥
@munnerem8126
@munnerem8126 3 ай бұрын
Hashmi 👍👍🌹🌹❤️❤️
@alenjl487
@alenjl487 3 ай бұрын
🎉🎉🎉🎉🎉🎉
@beenamanojkumar6331
@beenamanojkumar6331 3 ай бұрын
സോഷ്യൽ മീഡിയ യായിലെ ahankarikalodu ഞാൻ എന്നും പറയാറ് വെയിറ്റ് ചെയ്യൂ ഏകധിപതികൾക്കു കാലം കരുതി വെച്ചിട്ടുണ്ടെന്നു അതിന്റെ ആരംഭം
@nijuraju9014
@nijuraju9014 3 ай бұрын
👍👍🌹🌹🌹 super excited 🤗🤗🤗
@Minnalmurali7204
@Minnalmurali7204 3 ай бұрын
Chakde INDIA👌
@omanavarghese6889
@omanavarghese6889 3 ай бұрын
Hashmi supper
@Bonnyricky-xx4ey
@Bonnyricky-xx4ey 3 ай бұрын
വാർത്ത വാദകാ..... നീ super GOD Bless You Dear...
@annjoseph9748
@annjoseph9748 3 ай бұрын
India💪
@user-om4vf1kb4d
@user-om4vf1kb4d 3 ай бұрын
Hashmi full support
@ahammedilyas3563
@ahammedilyas3563 3 ай бұрын
Thanks. Hashme
@abdulkareempvr5019
@abdulkareempvr5019 3 ай бұрын
@bepositive7747
@bepositive7747 3 ай бұрын
WOW SUPPER
@arungeorge8191
@arungeorge8191 3 ай бұрын
Well said
@abyabraham1264
@abyabraham1264 3 ай бұрын
Absolutely right
@abdulameeer8227
@abdulameeer8227 3 ай бұрын
ഹാശ്മി...❤❤❤❤
@lakshminswamy3325
@lakshminswamy3325 3 ай бұрын
God bless you
@accammajose285
@accammajose285 3 ай бұрын
Sooper🎉🎉🎉🎉🎉🎉
@Urmentlhlthptnr..
@Urmentlhlthptnr.. 3 ай бұрын
ഹോ.... അവതാരകസിംഹമേ നമിച്ചു❤️✨ താങ്കളുടെ വാക്ധോരണികൾക്കും ഇൻഡ്യ മുന്നണിക്കും വാൾതലപ്പിൻ്റെ മൂർച്ചയുണ്ട്!🔥💙 ഹാഷ്മി തേജ് ഇബ്രാഹിം 💥❤️
@wanderer6335
@wanderer6335 3 ай бұрын
Hashmi💪🏻💪🏻💪🏻🙏🏻🙏🏻🙏🏻🙏🏻
@lakshminswamy3325
@lakshminswamy3325 3 ай бұрын
Malayalam magician 🎉
@SalamSalam-sd6df
@SalamSalam-sd6df 3 ай бұрын
ഹാഷിമീ മുത്തേ ഇജ്ജ് പൊളിയാണ് മുത്തേ വെറും പൊളിയല്ല പുലിയാണ് നി 💓💓💓💓💓💓💓💓💓
@rajeshmk9928
@rajeshmk9928 3 ай бұрын
👍👍👍👍👌
@ShibuJohn-op6nn
@ShibuJohn-op6nn 3 ай бұрын
Fantastic Hashmi ഇത് എങ്ങനെ ആണ് പഠിക്കുന്നത്
@henagigi7855
@henagigi7855 2 ай бұрын
😊
@biju7081
@biju7081 3 ай бұрын
👏👏👏👏👏
@maryherman7367
@maryherman7367 3 ай бұрын
One of the best leader in the world
@roshnigt8532
@roshnigt8532 3 ай бұрын
Intro 🔥🔥🔥🔥👏🏻👏🏻👏🏻
@kannannair4492
@kannannair4492 3 ай бұрын
Rahul you are man with democracy ❤
@Rajani-kb5zh
@Rajani-kb5zh 3 ай бұрын
Great
@crismathew
@crismathew 3 ай бұрын
India❤
@abdulraheem3800
@abdulraheem3800 3 ай бұрын
Fantastic.
@chellappanpillai6778
@chellappanpillai6778 3 ай бұрын
കറക്ട്ഹാഷ്മി. നന്ദി
@biluscaria9782
@biluscaria9782 3 ай бұрын
Awesome Hashmi Keep going
@TOTO-tl4it
@TOTO-tl4it 3 ай бұрын
ജനാധിപത്യത്തിന്റെ പെരുങ്കളിയാട്ടക്കാലം
@ancysabu4554
@ancysabu4554 3 ай бұрын
ഹഷ്‌മിയുടെ വാക്കുകൾ 👌🏻
@jamesphilip1288
@jamesphilip1288 3 ай бұрын
Hashmi supper 🎉
@prabhaannmary3950
@prabhaannmary3950 3 ай бұрын
Love India .Hope prevails
@saheerbptanur7680
@saheerbptanur7680 27 күн бұрын
ഹാഷിം.ക്കാ....
@hameedhamii4320
@hameedhamii4320 3 ай бұрын
ഹാസ്മി താങ്കൾക്ക് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് 👌
@daviscolumn6611
@daviscolumn6611 3 ай бұрын
👍👍👍
@shihabpalakkuzhiyil7172
@shihabpalakkuzhiyil7172 3 ай бұрын
👍👍👍👍👍
@Anu-xn3no
@Anu-xn3no 3 ай бұрын
പ്രിയപ്പെട്ട ഹാഷിമി ഒരുപാട് സ്നേഹം താങ്കളോട് ❤️🥰
@autofocus211
@autofocus211 3 ай бұрын
രാഹുൽ, എന്റെ നേതാവ് ❤
@business_circle
@business_circle 3 ай бұрын
ശ്വാസം അടക്കിപ്പിടിച്ച് കേട്ടു... ഹോ... രോമാഞ്ചം... 🥰🥰🥰🥰
@makkarukunju
@makkarukunju 3 ай бұрын
👏🏻👏🏻👏🏻
@gibigrace4602
@gibigrace4602 3 ай бұрын
❤❤🎉🎉
@shajugracefulsuccess7889
@shajugracefulsuccess7889 3 ай бұрын
Superb
@fa17photography57
@fa17photography57 Ай бұрын
RAGA FOR INDIA
@musthagoliyangadi7769
@musthagoliyangadi7769 3 ай бұрын
Love you from manglr
@sayanmathew1631
@sayanmathew1631 3 ай бұрын
❤❤❤❤❤
@ThajusvlogIslam
@ThajusvlogIslam 3 ай бұрын
രോമാഞ്ചം 😵‍💫😵‍💫😵‍💫😍
escape in roblox in real life
00:13
Kan Andrey
Рет қаралды 68 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 20 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 226 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 68 МЛН