'Music is the ultimate trip for me...' | ഓണം ഓളം ഇല്ലുമിനാറ്റി |

  Рет қаралды 159,617

asianetnews

asianetnews

Күн бұрын

Пікірлер: 372
@nasialthu1
@nasialthu1 4 ай бұрын
നല്ല അടിപൊളി ഇന്റർവ്യൂ 👍👍 അവൻ ചെയ്യുന്ന സംഗീതത്തിൽ അവനെ നല്ല കാഴ്ചപ്പാട് ഉണ്ട് 👌👌 അതെങ്ങനെ ജനങ്ങൾ ആസ്വദിക്കുമെന്ന് അവനു നല്ല ബോധമുണ്ട്, that is ഡബ്സ്സി ❤️❤️❤️
@sijutm3638
@sijutm3638 4 ай бұрын
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ സ്കിപ് ചെയ്യാതെ മൊത്തം ആയിട്ട് കാണുന്നത്.. വളരെ നാച്ചുറൽ ആയത്... അടിപൊളി 👍👌
@shabeerahammedka6154
@shabeerahammedka6154 4 ай бұрын
കൃത്രിമത്വം തീരെ ഇല്ലാത്ത എജ്ജാതി ഇൻറർവ്യൂ. അമീന സൈനു കളരിക്കൽ തനതായ ശൈലി വേറിട്ട പരിപാടി ടിവിയിൽ നേരിട്ട് കണ്ടു യൂട്യൂബിലും കണ്ടു. അഭിനന്ദനങ്ങൾ
@raseenapt8852
@raseenapt8852 4 ай бұрын
വളരെ നല്ല കൂടിക്കാഴ്ച.പല കൂടിക്കാഴ്ചകളും ഒരു അനുകരണ ഭ്രമം ഏറ്റവും താഴേ കിടയിലുള്ള ജനങ്ങളിൽ ഉണ്ടാക്കാറുണ്ട്. അവർ ഇല്ലത്തുനിന്നും വിടും ചെയ്യും അമ്മാത്ത് ഒരിക്കലും കയറ്റുകയുമില്ല. ഇവിടെ അവനവന്റെ ചുറ്റുപാടിനെ വിശ്വാസിക്കാനും വിജയിക്കാനും ഡബ്സി പ്രേരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി.👏🏾👏🏾❤
@BoysWithoutBorders
@BoysWithoutBorders 4 ай бұрын
🇨🇮
@user-rd2kk4xk5p
@user-rd2kk4xk5p 4 ай бұрын
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവൻ ആയി കാണുന്നത്.. Dabzee💞 Adipoli
@Prosperpro6
@Prosperpro6 4 ай бұрын
𝗗𝗮𝗯𝘇𝗲𝗲 ഇപ്പൊ ഒരു BRAND ആയി ❤️🔥. ഇത്രയും CELEBRATE ചെയ്യപ്പെട്ട ഒരു ഗായകനും കേരളത്തിൽ ഉണ്ടായിട്ടില്ല 👍.
@gousemohdeen7703
@gousemohdeen7703 4 ай бұрын
Athuvid nammale lajjavathiye
@noufalkl1020
@noufalkl1020 4 ай бұрын
Jasi gift.. ലജ്ജാവതി അതിന്റെ തട്ട് താണ് തന്നെ ഇരിക്കും 😍❤️🔥🔥
@rishanleo3978
@rishanleo3978 4 ай бұрын
​@@gousemohdeen7703Ayaale Name poolum Keralathile Athikam Aarkkum Ariyilla . Pinne Lajavathi paadiya Aale Dabzee poolulla Aalukalumaayi Compare cheyyalle
@cucumber_Story
@cucumber_Story 4 ай бұрын
World wide ayi makkale
@sujithsushamaajith
@sujithsushamaajith 4 ай бұрын
അത്രയ്ക്ക് ഒക്കെ വേണോ. Dabzee പൊളി ആണ്. എന്നുവച്ച് ഇന്നലെ ജനിച്ചു വീണ പോലെ സംസാരിക്കരുത്. Dabzee ക്ക് മുൻപും പിൻപും celebrate ചെയ്യപ്പെട്ട ഒരുപാട് ഗായകർ ഉണ്ട്. Hanumankind ഒന്നും വന്നത് അറിയാതെ പോയോ🤌.
@praveenkv9960
@praveenkv9960 4 ай бұрын
ഇതൊരു ബല്ലാത്ത പഹയൻ തന്നെ.ഇത്രയും ചിന്തശേഷിയും അറിവും ഉള്ള ഇവൻ ഇതല്ല ഇതിന്റെ അപ്പുറവും എത്തും.സൂപ്പർ 👍🏻
@mammoottymavara1750
@mammoottymavara1750 4 ай бұрын
ലോകം മൊത്തം ഞാനിത് എനിക്ക് പറ്റുന്ന പോലെ share ചെയ്യും ലോകം കാണട്ടെ എൻ്റെ അമീനയെയും എൻ്റെ dabzee യെയും
@mammoottymavara1750
@mammoottymavara1750 4 ай бұрын
I love 💕 you Ameena sainu kalarikkal
@Hasbunallaha
@Hasbunallaha 4 ай бұрын
ഇതിന് മാസകൂലിയ ദിവസക്കൂലിയോ🙋
@ThumbiThumbu
@ThumbiThumbu 4 ай бұрын
കൂലി ഒക്കെ പടച്ചോൻ അല്ലെ തരണത് ​@@Hasbunallaha
@riyaskt9495
@riyaskt9495 4 ай бұрын
ആദ്യമായി ഒര് ഇന്റർവ്യൂ ഇരുന്ന് kandu 😍😍😍😍 അത്രക്കും ഇഷ്ടായി 😍
@mammoottymavara1750
@mammoottymavara1750 4 ай бұрын
എനിക്ക് ഏറെ ഇഷ്ട്ടപെട്ട രണ്ടു പേര് ഒരേ ഫ്രെയിമിൽ ഒറ്റക്ക് വഴിവെട്ടി വന്ന എൻ്റെ dabzeeയും ameenaയും Pray for you people from my heart
@shafaft2517
@shafaft2517 4 ай бұрын
അമീനയുടെ പ്രത്യേകത എന്താ? അവർ അവതാരിക അല്ലേ ❓
@Nazz8055
@Nazz8055 4 ай бұрын
ഇടക്ക് കയറാത്ത interviewr, നല്ല ചോദ്യങ്ങൾ. എത്ര like അടിച്ചാലും മതിയാവില്ല, മാന്യമായി ഡ്രസ്സ്‌ ഇട്ടു വന്ന DabZee 👍👍👍👍
@ranganathmadhavan
@ranganathmadhavan 4 ай бұрын
What a genuine guy! Original talent soaked in music! Big hugs and wish his world tour is a huge success!
@ceeyechsulthan6425
@ceeyechsulthan6425 4 ай бұрын
calm and clear, international level , interviewer and dabzee 100% januvin and proffetional .
@muhammedovingal9996
@muhammedovingal9996 4 ай бұрын
ഒരു പാട് കഴിവുള്ളവൻ തന്നെ.. ഇനിയും ഒരുപാട് ഉയരങ്ങൾ കിഴക്കട്ടേ❤❤
@LOSTHISTORYമലയാളം
@LOSTHISTORYമലയാളം 4 ай бұрын
ഇജ്ജ് മുത്താണ് ❤ തിജ്ജാണ് 🔥 മാണിക്യക്കല്ലേ 🥰🥰👏👏👏💐
@nizamudheenv167
@nizamudheenv167 4 ай бұрын
The Malappuram Swag 🔥
@vipsports3181
@vipsports3181 4 ай бұрын
Malappuram my....
@AveragE_Student969
@AveragE_Student969 4 ай бұрын
@@vipsports3181🤣 malappuram malappuramenn parnjitt calicut koduthath orma vannupoi 😝🙈
@apeoli
@apeoli 4 ай бұрын
മലപ്പൂർ അംടി
@AveragE_Student969
@AveragE_Student969 4 ай бұрын
@@nizamudheenv167 calicut അടിച്ച് അണ്ണാക്കിലേക്കൊഴിച്ചു 😂
@codebottle7195
@codebottle7195 4 ай бұрын
Pottate kuru pottate😂
@ashifashi6168
@ashifashi6168 4 ай бұрын
ചൊറിയുന്നവർ ചൊറിഞ്ഞോണ്ടേ ഇരിക്കും ലക്ഷങ്ങൾ വാരിക്കൂട്ടി ചെക്കൻ സ്ഥലങ്ങളായ സ്ഥലങ്ങൾ കറങ്ങി നടന്ന് പാട്ടുപാടി ആളുകളെ വാരിക്കൂട്ടി കൊണ്ടേ ഇരിക്കുന്നു. One & only Dabba . Respect from malabar - Malappuram 🔥
@vipindastech
@vipindastech 4 ай бұрын
One of the best interview Dabzee & Anchor 😍
@AnjanaAnju-s8c
@AnjanaAnju-s8c 4 ай бұрын
50.06 skip cheyyathe full aayt kand irunnupoy nice interview DABZE bro ingalu thijjaan
@mubusham9462
@mubusham9462 4 ай бұрын
Me too 😍
@arjunspeaks
@arjunspeaks 4 ай бұрын
Nice interview. Quality questions and response
@mashoodsanu
@mashoodsanu 4 ай бұрын
Good interview Thanks amina and dabze
@Ameer_muhammed
@Ameer_muhammed 4 ай бұрын
Ejjaadhi manushyan ❤😘 Dabzee
@S_h_a_f_i_i
@S_h_a_f_i_i 4 ай бұрын
അടിപൊളി ഇന്റർവ്യൂ ❤
@nalooraan.
@nalooraan. 4 ай бұрын
ഉയർച്ചയിലേക്ക് കേറി വരുന്നവരെ എനിക്ക് വളരെ ബോഹുമാനമാണ് സ്നേഹമാണ് എല്ലാവരും അങ്ങിനെ തെന്നെ ആകുമെന്ന് കരുതുന്നു. അതിന് കളങ്കം സംഭവിക്കുന്ന ഒന്നും ജീവിതത്തിൽ വരാതിരിക്കാൻ ശ്രമിക്കുക. ആൾ ത ബെസ്റ്റ് ❤
@ceeyechsulthan6425
@ceeyechsulthan6425 4 ай бұрын
nice thinking bro
@hvision2674
@hvision2674 2 ай бұрын
ആദ്യമായിട്ടാണ് സത്യസന്തമായ interview കാണുന്നത് 100%👏👏👏👏
@kmiqbal9401
@kmiqbal9401 4 ай бұрын
ആദ്യമായിട്ടാണ് ഒരു ഇൻ്റെർവ്യൂ സ്കിപ് ചെയ്യാതെ കാണുന്നതും പ്രേക്ഷകരെ വെറുപ്പിക്കാതെ ഇൻ്റെർവ്യൂ എടുത്ത അമീനക്ക് അഭിനന്ദനങ്ങൾ ഡബസി ഇജ്ജ് മുത്താണ് മുത്തെ
@mrsajilvlogsdubai
@mrsajilvlogsdubai 4 ай бұрын
ഇത് ഒരു ജിന്ന് ആണ് ♥️😍
@anandmu1967
@anandmu1967 4 ай бұрын
നല്ല അവതരണം
@fazal5257
@fazal5257 4 ай бұрын
ഇങ്ങള് മുത്താണ് 💗
@pkmedia9332
@pkmedia9332 4 ай бұрын
അമീന ഏഷ്യാനെറ്റിലാണന്നുള്ള ഒരു പോരായ്മയുള്ളൂ she is Sweet caroctor❤❤ Dabzee ചുമ്മാ തീ🎉🎉🎉
@muhammedshafip8221
@muhammedshafip8221 4 ай бұрын
മുത്താണ് ചെങ്ങായി ♥️
@WorldWidebyFarisMuhammed
@WorldWidebyFarisMuhammed 4 ай бұрын
അടിപൊളി ഇന്റർവ്യൂ. പൊളി intervewer
@ABDULSALAM-ys6kq
@ABDULSALAM-ys6kq 4 ай бұрын
തീരെ സ്കിപ് ചെയ്യാതെ കണ്ട ഒരു ഇന്റർവ്യൂ ♥️♥️👏👏👏🙏🙏
@nammals
@nammals 4 ай бұрын
എന്റെ പ്രാർത്ഥനയാണ്, എന്റെ പ്രേമമാണ് , എന്റെ തുറന്നു പറച്ചിലാണ് , എന്റെ കരച്ചിലാണ് , എന്റെ ചിരിയാണ് - ഇതാണ് എന്റെ MUSIC
@yasir7421
@yasir7421 4 ай бұрын
എജ്ജാതി വർത്താനം 🔥❤️
@musthafamuhammed477
@musthafamuhammed477 4 ай бұрын
Super anchor nalla samsaram
@dreamgirl2451
@dreamgirl2451 4 ай бұрын
Dabzi u reaches malappuram slag internationally. Proud to be a malappuram person
@muhammedfarsan8858
@muhammedfarsan8858 4 ай бұрын
സമ്മയ്ച്ചു മൊതലേ..... ❤️
@Varunni123
@Varunni123 4 ай бұрын
ഒരു സെലിബ്രേറ്റ് നെ അല്ലെങ്കിൽ ഏത് വ്യക്തിയുമായി കൊള്ളട്ടെ അവരെ എങ്ങനെ ഇന്റർവ്യൂ ചെയ്യണം എന്നത് ഈ സഹോദരിയെ കണ്ടു പഠിക്കണം.... അത്രക്കും മനോഹരമായിരുന്നു ഈ ഇന്റർവ്യൂ.. പൊതുവേ ചൂടൻ സ്വഭാവമുള്ള ഇയാളെ പോലും പെൺകുട്ടി എത്ര മനോഹരമായിട്ടാണ് മയക്കിയെടുത്തത്... സത്യം പറഞ്ഞാൽ ഞാൻ ശ്രദ്ധിച്ചത് ഈ പെൺകുട്ടിയുടെ ചോദ്യങ്ങളെയും ഈ പെൺകുട്ടിയുടെ മുഖത്ത് വിരിയുന്ന ഭാവ വ്യത്യാസങ്ങളുമാണ്... ഡബിസിയെ അശേഷം ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല... എന്റെ ശ്രദ്ധ മുഴുവനും ഈ പെൺകുട്ടിയിൽ ആയിരുന്നു... എന്തൊരു വശ്യതയാണ് ആ ഓരോ ചോദ്യങ്ങൾക്കും ... ഭാവങ്ങൾക്കും... വിവരിക്കാൻ വാക്കുകളില്ല 🌹🌹🌹🌹🌹🌹
@Ambalathmusthafa
@Ambalathmusthafa 4 ай бұрын
Yes. You are correct.
@Mahroofak
@Mahroofak 4 ай бұрын
Interesting... Inspiring... Interview 🎉❤
@lukwdr47
@lukwdr47 4 ай бұрын
ഈ പഹയൻ പച്ച മലപ്പൊറത്ത് കാരൻ തന്നെ. ..👌👌👌👌👌
@shajimon140
@shajimon140 4 ай бұрын
അതല്ലേ പയംപൊരി
@Razuqui
@Razuqui 4 ай бұрын
Dabzee voice 🔥🔥
@SaheedMansoor
@SaheedMansoor 4 ай бұрын
Dabzee ❤❤❤❤❤❤
@ashrafthottappayi3873
@ashrafthottappayi3873 4 ай бұрын
വളരെ നിഷ്കളങ്ക മായ ചിരി 👌dabzee
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*no one can replace dabzee💯🔥*
@vijeshpr6667
@vijeshpr6667 4 ай бұрын
മോനെ പൊളി ❤❤❤
@MuhammedYasar-bc2pc
@MuhammedYasar-bc2pc 4 ай бұрын
Alhamdulillah... റാഹത്. Uffffff💕💕💕💕💕💕💕💕
@aloosertrader
@aloosertrader 4 ай бұрын
നല്ല ഇന്റർവ്യൂ 👍🏼👍🏼👍🏼
@makenomistake33
@makenomistake33 4 ай бұрын
കഴിഞ്ഞ ദിവസം trichy നഗരത്തിലെ തില്ലൈ nagar എന്നൊരു ഭാഗത്ത്‌ പോയപ്പോ അവിടെ dabzee ടെ മലർക്കോടിയെ remix ഇട്ട് പിള്ളേർ വിനായക ചതുർഥിക്ക് ഇടയിൽ dance ചെയ്യുന്നു. Dabzee അവിടെ famous ആയത് കൊണ്ടാവില്ല. അറിയുകയും ഉണ്ടാവില്ല. പക്ഷെ അങ്ങേരുടെ പാട്ട് അവിടെ hit ആയി. Manavalan thug പാട്ട് insta സ്റ്റോറി യിൽ ഇടുന്ന തമിഴ് ഫ്രണ്ട്സ് ഉണ്ട്‌. പാട്ടുകൾ കാലാന്തരം ആണ്. നല്ല പാട്ട് ആണേൽ ട്രെൻഡ് ആകും. നമ്മൾ മലയാളികൾ അധികം കേൾക്കാത്ത hit ആകാത്ത on the floor baby hit it hard baby എന്നൊരു പാട്ട് ഉണ്ട്‌. നിവിന്റെ. അതൊക്കെ തമിഴ്നാട് ഒക്കെ dj ആക്കി ഇടാറുണ്ട്
@whatsappverticalstatus7814
@whatsappverticalstatus7814 4 ай бұрын
Banglore Vinayaka chathurthikkum undaayirunnu
@Nasurudheenck-m5x
@Nasurudheenck-m5x 4 ай бұрын
Dabzee ❤love
@shyamjithk3241
@shyamjithk3241 4 ай бұрын
പടച്ചോന്റെ ഓരോ കളി 🔥🔥itz true man🔥
@Pekkaden
@Pekkaden 4 ай бұрын
Muhammed dabzee🔥🔥
@rejijohn2161
@rejijohn2161 4 ай бұрын
Adi Ollie interview super 👍👍👍❤
@AbdulRasheed-go3ge
@AbdulRasheed-go3ge 4 ай бұрын
ഇന്റർവ്യൂ കഴിയരുതേ എന്ന് തോന്നി 😍
@sainulabideen4862
@sainulabideen4862 4 ай бұрын
ഒരു ഇന്റർവ്യൂ skip ചെയ്യാതെ കണ്ടു തീർത്തു.. രണ്ടുപേരും ഒരേ vibe🥰
@babukanhirala3059
@babukanhirala3059 4 ай бұрын
വളരെ നോർമലായി കൂളായി സിമ്പിൾ ആൻഡ് നാച്ചുറൽ Mr DEBZEE❤️ സന്തോഷം.
@neethukm9257
@neethukm9257 3 ай бұрын
Such a nice person and such a nice interview
@ramzan-225
@ramzan-225 4 ай бұрын
എവിടിയൊക്കെയോ വിനായകന്റെ ശൈലി ഫീൽ ചെയുന്നു dabzee👍🏼❤️
@Dbb_here
@Dbb_here 4 ай бұрын
Dabba📿💎❤️
@nadeernaz5077
@nadeernaz5077 4 ай бұрын
Anchor💥Dabzee💥✨
@jeemonperumbala650
@jeemonperumbala650 2 ай бұрын
❤❤❤❤.... Pori interview
@shafeekps8731
@shafeekps8731 4 ай бұрын
നല്ല ഇന്റർവ്യൂ debzee തുറന്നു സംസാരിക്കുന്ന ആൾ എന്ന് മനസ്സിൽ ആയി. Very good 👍🏻keep it up, and go ahead god bless you 🥰
@AshikIzyan
@AshikIzyan 4 ай бұрын
Idhavanm interview ❤ chila interview mandamar kand padiknm😅 dubzeee inniyum nalla patugalkayi kathirikunn ❤
@fouziaashraf7835
@fouziaashraf7835 4 ай бұрын
At last I've find out this complete interview......... I wondered about this man........ Ihe anchor is well studied❤❤❤❤❤
@Abcccc________
@Abcccc________ 4 ай бұрын
Proud of u dabzeeee❤… U r excellent…❤🎉
@jaseenapy8785
@jaseenapy8785 3 ай бұрын
Genuine man and interviewer too
@documentaryshow6850
@documentaryshow6850 4 ай бұрын
MuthAan dabzee 🎉
@faadkclt
@faadkclt 4 ай бұрын
Nalloru interview ❤🎉
@jabe5101
@jabe5101 4 ай бұрын
🎉🎉🎉🎉❤️‍🔥❤️‍🔥dabzzzzzzzeeee🎉🎉
@AnasAdhi-t4u
@AnasAdhi-t4u 4 ай бұрын
DABZEE ❤🎉
@abdulnizar9415
@abdulnizar9415 4 ай бұрын
ഡപ്സീ❤❤❤
@Melophile_f3
@Melophile_f3 4 ай бұрын
Ellarum raahathaayi💗💯
@shabeebpv8680
@shabeebpv8680 4 ай бұрын
Nice interview
@ashrafthottappayi3873
@ashrafthottappayi3873 4 ай бұрын
എവൻ പുലിയാണ് കെട്ടോ 👌👌👌🎉
@MELVINJOSEPHTALIPARAMBIL
@MELVINJOSEPHTALIPARAMBIL 4 ай бұрын
Nice 🙂 program ❤
@favaskottayil6010
@favaskottayil6010 4 ай бұрын
ഫുള്ള് ഇന്റർവ്യൂ കണ്ടു 🥰🥰🥰🥰
@sunilkumar-hk5ss
@sunilkumar-hk5ss 4 ай бұрын
ഇഷ്ടപെട്ടുപോയി മുത്തേ ....
@VismayaSudhan
@VismayaSudhan 4 ай бұрын
Dabzee 💗😘
@muhammedniyasm5285
@muhammedniyasm5285 4 ай бұрын
ഓണം നിങ്ങൾ പെരുന്നാൾ ആക്കി 😄🏵️
@MuhammedYasar-bc2pc
@MuhammedYasar-bc2pc 4 ай бұрын
Poyokkaa.... 💕
@ഒരുസാധാരണക്കാരൻജീവിതം
@ഒരുസാധാരണക്കാരൻജീവിതം 4 ай бұрын
I am a big fan DABZEEfrom London ❤❤
@sukumaran7248
@sukumaran7248 2 ай бұрын
Selective question👌
@nishadmk5238
@nishadmk5238 4 ай бұрын
Super interview
@hameedayoob4593
@hameedayoob4593 4 ай бұрын
Asianettinte nalla oru interview
@dilshadroshan8955
@dilshadroshan8955 4 ай бұрын
Ejjathi changayi..❤
@AbdullhaParakkal-ed6hq
@AbdullhaParakkal-ed6hq 4 ай бұрын
👍👍dabbaaa 👍👍👍
@blacklover7279
@blacklover7279 4 ай бұрын
🌷🌷🌷👍👍❤️❤️❤️ Dabzeee
@aviator7050
@aviator7050 4 ай бұрын
ഞങ്ങടെ ഓഫീസിലെ ഹിന്ദിക്കാർ വരെ ഇവനെ instail ഫോളോ ചെയ്യുന്നുണ്ട് ☹️ ചെക്കൻ കൈവിട്ട് പോയി മക്കളെ
@basheerpp-jn6be
@basheerpp-jn6be 4 ай бұрын
Interview ❤
@ajayparavur1237
@ajayparavur1237 4 ай бұрын
ഡബ്സീ ❤️🥰❤️
@jaisalcmkpd2252
@jaisalcmkpd2252 4 ай бұрын
Dab❤
@anandmu1967
@anandmu1967 4 ай бұрын
Good interview ❤
@rishadrishad3502
@rishadrishad3502 4 ай бұрын
സ്കിപ്പ് അടിക്കാതെ കണ്ടു തീർത്ത നല്ലൊരു ഇൻറർവ്യൂ രണ്ടുപേരും അടിപൊളി നാച്ചുറൽ
@nihadyoosuf4990
@nihadyoosuf4990 4 ай бұрын
Dabzeeeeeeee❤❤❤🎉🎉🎉
@selmankoroth2577
@selmankoroth2577 4 ай бұрын
Dabzee ee❤❤
@faslurahimanm7237
@faslurahimanm7237 4 ай бұрын
6 വർഷം പണി എടുത്ത ഷാർജയിലേക്ക് ഓണം ഷോ ക്ക് guest ആയിട്ടുള്ള re entry🔥🔥🔥
@saji373
@saji373 4 ай бұрын
Dabzee 👍🏻👍🏻👍🏻
@Ashiquepalakkad
@Ashiquepalakkad 4 ай бұрын
Dabzee bro super ❤❤❤
@__athira___aathi__
@__athira___aathi__ 4 ай бұрын
Dabzeeye❤🔥
@ICECAPIcecap
@ICECAPIcecap 4 ай бұрын
Dabzz🥰😘😘😘
Dabzee | Asal Kolaar | Vedan - Rocking Live Performance🤩
10:06
Behindwoods Ice
Рет қаралды 556 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН