Рет қаралды 9,233
കുട്ടികളിലെ പെരുമാറ്റപ്രശ്നങ്ങൾ മിക്കപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുക.ചികിത്സ വേണ്ടുന്ന പെരുമാറ്റപ്രശ്നങ്ങളാണിവ എന്ന് തിരിച്ചറിയാതെ 'സ്വാഭാവികമാണ്' എന്ന് ധരിക്കുന്നതാണ് ഇതിന്റെ കാരണം. ഇക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ADHD അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ. എ.ഡി.എച്ച്.ഡി യെ കുറിച്ച് സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.
#adhd
#adhdawareness
#childmentalhealth
#childpsychiatry
#childpsychology
#attentiondeficithyperactivitydisorder
#adhdsymptoms