എനിക്കും ഈ രോഗം ഉണ്ട്. വളരെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. രണ്ട് വർഷത്തോളം ഇത് രോഗമാണെന്ന് അറിഞ്ഞില്ല. ഇപ്പോൾ വര്ഷങ്ങളായി മരുന്ന് കഴിക്കുന്നുണ്ട്. സാധാരണ ജീവിതം നയിക്കാൻ പറ്റുന്നു.OCD ഉള്ള വ്യക്തിക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാവൂ. ഓർക്കുമ്പോൾ തന്നെ ഇപ്പോഴും പേടിയാണ്. ഡോക്ടർ നല്ല രീതിയിൽ ഇതിനെ കുറിച്ച് അവതരിപ്പിച്ചു 🙏❤️. ആർക്കെങ്കിലും ഇത്തരം അവസ്ഥ ഉണ്ടെങ്കിൽ ചികിത്സ എടുക്കാൻ മടിക്കരുത്.
@gopikakrishna29102 ай бұрын
@@pramodinimohini4890 me too. But my parents can't understand. Sometimes they mock me. I even tried to suicide. Only people with ocd can understand its difficulty.
@Merin-xq1gqАй бұрын
@@pramodinimohini4890 evda treatment eduthe
@anoopchalil9539Ай бұрын
@@pramodinimohini4890 be flexible keep it in mind....dont be right. Let things happen....
@lovelykids9141Ай бұрын
ന്റെ ചാനലിലേക്ക് വരൂ പരിഹാരമുണ്ട്
@മിന്നൽമരക്കാർАй бұрын
എത്ര വർഷമായി മരുന്ന് കുടിക്കാൻ തിടങ്ങീട്ട്
@abdulgafur39983 ай бұрын
നമ്മുടെ നാട്ടിലൊക്കെ ചാഴക്കടയിലും കൂൾബാറിലും കല്യാണ വീടുകളിലുമൊക്കെ കുടിച്ച ഗ്ലാസ് കഴുകുന്നത് ഒരു ബക്കറ്റിൽ മുക്കി എടുക്കലാണ് ഇതിനെ ചോദ്യം ചെയ്ത എന്നെ അവർ മനോരോഗിയാക്കി. എനിക്കാണോ അവർക്കാണോ രോഗം. വൃത്തിയില്ലാത്തവർ, ഏഭ്യൻ എന്നൊക്കെയേ എനിക്കവരെ വിശേഷിപ്പിക്കാൻ പറ്റൂ. 😂
@keralavibes19773 ай бұрын
@@abdulgafur3998 വളരെ ശരിയാണ്...
@gom77413 ай бұрын
@@abdulgafur3998 sathyam
@starship99873 ай бұрын
ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് :- ചിലതൊക്കെ സ്വന്തം മനസ്സാക്ഷിയോട് തന്നെ കണ്ടില്ലെന്ന് നടിക്കേണ്ടി വരും. അല്ലെങ്കില്‍ ഇത്തരം മനോരോഗരോപണം കേള്‍ക്കേണ്ടി വരും. ഏതാണ് ഉത്തമം ? ഇങ്ങനെ കഴുകിയ ഗ്ലാസില്‍ കൂടിച്ച് രോഗം വരലാണ് ഈ മനോരഗോരപണത്തെക്കാള്‍ ഉത്തമം എന്ന് അംഗീകരിക്കുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക അതുമല്ലെങ്കില്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് പോകാതിരിക്കുക. എന്നാല്‍ മാത്രമേ നല്ലൊരു സാമൂഹിക ജീവി ആവാന്‍ സാധിക്കുകയുളളൂ..
@JanardhanamKrishna-ix8lr3 ай бұрын
Same
@nazeerak35923 ай бұрын
എൻ്റെ അവസ്ഥയും ഇത് തന്നെയാണ്😞
@santhikrishnan27623 ай бұрын
Door പൂട്ടിയിട്ടുണ്ടോ എന്ന് തിരിച്ചു വന്ന് നോക്കി സമയം കളയാതിരിക്കാൻ പൂട്ടുമ്പോൾ വീഡിയോ എടുക്കുന്ന ഞാൻ.
@thomasvarghese42903 ай бұрын
@@santhikrishnan2762 thank you for that idea bro
@starship99873 ай бұрын
വീഡിയോ എടുക്കാന്‍ മറന്ന് പോയാലോ...? 😃
@subi-s3 ай бұрын
Nice idea!! Thanku Thanku 🙃🙃🙃
@santhikrishnan27623 ай бұрын
@@starship9987 ടെൻഷൻ അടിച്ച് തിരിച്ചു വന്ന് രണ്ടു വട്ടം സമയം പോയി. അതുകൊണ്ട് മറക്കാതെ വീഡിയോ എടുക്കും. വെറുതെ ടെൻഷൻ അടിക്കണ്ടല്ലോ
@smilodont50133 ай бұрын
Realme camera vecha nhan
@ArunArun-li6yx3 ай бұрын
ഒട്ടുമിക്കവരിലും O C D ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ട് . ഉദാഹരണം ഞാൻ തന്നെ . കൈ കഴുകി വൃത്തിയായില്ല എന്ന ഒരു പ്രശ്നം . അത് ഓവറായീട്ടൊന്നും ഉണ്ടായിരുന്നില്ല . ഇത് അറിയാവുന്ന എന്റെ ചേട്ടൻ O C D എന്ന് വിളിച്ച് എന്നെ കളിയാക്കുമായിരുന്നു . ഇതൊരു മാനസിക അവസ്ഥയാണെന്ന് ചേട്ടൻ പറഞ്ഞു . ഇത് മുളയിലേ നുള്ളിയില്ലെങ്കിൽ പ്രശ്നമാകുമേ എന്നും പരിഹാസരൂപേണ പറഞ്ഞു . തുടർന്ന് അതിൽ നിന്നും പാഠം ഉൾക്കൊണ്ട് പതിയേ പതിയേ സ്വമേധയാ ആ അവസ്ഥ ഒരുവിധത്തിൽ കുറച്ചു കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു .
@sindhupnair79512 ай бұрын
OCD ഉള്ള പാർട്ണർ ടെ കൂടെ ജീവിക്കുന്നത് വലിയ difficult ആണ്. എന്റെ ex നു ഇതാരുന്നു. എല്ലാവരെയും സംശയം ആണ്. പുള്ളിടെ പണം തട്ടി എടുക്കാൻ ആണ് എല്ലാവരുടെയും ഉദ്ദേശം എന്ന് പറഞ്ഞു ആരോടും ബന്ധം ഉണ്ടാക്കില്ല. സെക്സ് നോട് അറപ്പാണ്. സ്ത്രീ ശരീരം വൃത്തികെട്ടതാണ് എന്ന് പറയും. കൗൺസിലിങ് പോയപ്പോൾ അവരാ പറഞ്ഞത് പുള്ളിക്ക് OCD ആണ് എന്ന് പറഞ്ഞത്. Last ഞാനും പുള്ളിടെ പണം തട്ടിയെടുക്കും. പുള്ളിയെ കൊല്ലും എന്നൊക്കെ പറഞ്ഞു ഡിവോഴ്സ് ചെയ്തു. ഞാൻ വേറെ കെട്ടി. ഇപ്പോ ഈ വീഡിയോ കാണുമ്പോൾ എനിക്ക് പലതും ഓർമ വരുന്നു. ഹാൻഡ് writing super ആരുന്നു. ഇതുപോലെ കീറി കളയും. വളരെ slow ആണ്. അന്നത്തെ കാലത്തു smart ഫോൺ ഇല്ല. ഇതുപോലെ വീഡിയോ കേൾക്കുന്നത് നല്ലതാ. വിദേശ രാജ്യങ്ങളിൽ ഒരു 5 വർഷം living ടുഗെതർ ചെയ്തെ വിവാഹത്തിൽ എത്തുള്ളു. ഇതുപോലുള്ള രോഗങ്ങൾ മനസ്സിലാക്കി ഉപേക്ഷിക്കാൻ പറ്റും. നമ്മുടെ നാട്ടിൽ വീട്ടുകാരെയും നാട്ടുകാരെയും ഭയന്നു ഞാൻ 14 വർഷം എന്റെ waste ചെയ്തു
@Vijayanav-um9ps2 ай бұрын
@@sindhupnair7951 ഹായ്ആരാ പറഞ്ഞത് വൃത്തികെട്ട തു ആണെന്ന് 😋😋
@JeshmaJayan2 ай бұрын
@@sindhupnair7951 I think your ex has also got some psychotic features as he's expressing delusion of persecution
@zamroodp.k.1458Ай бұрын
@@sindhupnair7951 അദ്ദേഹത്തിന് ഇങ്ങനെ ഒരു അസുഖം ഉണ്ടായത് അദ്ദേഹത്തിന്റെ കുറ്റം അല്ല.. പക്ഷെ രോഗം അറിഞ്ഞിട്ടും ചികിൽസിക്കാത്തത് അദ്ദേഹത്തിന്റെ മാത്രം കുറ്റം ആണ്..
@keralapropertysellerkpsАй бұрын
@@sindhupnair7951 ഇതിൽ സെക്സിനോട് അറപ്പാണ് എന്നത് മാത്രമാണ് ഒരു ന്യായമായ കാരണം 😂
@sne6553Ай бұрын
@@keralapropertysellerkps ningale sambandich ningalk ath maatramaakam problem, anubhavikkunna avark ariyaamallo bakhi oronnine kondulla budhimutt, samshayarogiyaaya oraal cheyunna oro kaaryangalum partner ne orupaad budhimuttikkum
@anonymousalways41683 ай бұрын
Whole family suffering.. If one person have OCD.. I am living example.
@adarshav16Ай бұрын
@@anonymousalways4168 bro pls support them they are part of our family so pls support and all other problems will disappear 🫠
@ammukannan98792 күн бұрын
എന്റെ പ്രേശ്നങ്ങൾ ഈ പറയുന്നവയാണ്. എല്ലാത്തിലും perfectionism വേണം, ഇല്ലെങ്കിൽ പിന്നേം പിന്നേം അത് ചെയ്തിണ്ടിരിക്കും. * പിന്നെ എന്തെങ്കിലും അലങ്കോലമായി കിടക്കുന്ന കണ്ട ചെയ്തിണ്ടിരുന്ന ജോലി ഇട്ടേച്ചു അതിന്റെ പുറകെ പോകും. കാരണം അത് നേരെയാക്കുന്ന വരെ ഒരു തരം വീർപ്പുമുട്ടലാണ്. * തീരെ വൃത്തിയില്ലാത്ത ഇടത്തോട്ട് നോക്കാനേ പറ്റില്ല. അത് കഴിക്കുന്ന പോലെയോ കുടിക്കുന്ന പോലെയൊക്കെ തോന്നും. *കുഞ്ഞ് നല്ല handwriting ൽ എഴുതിയില്ല എങ്കിൽ ഭയകരമായി പൊട്ടിത്തെറിക്കും * ഇപ്പോ ഉറക്കം വരുന്നുണ്ടെന്നു വെച്ചോ, അല്ലേൽ ഒന്നു കിടക്കണം. പക്ഷെ അങ്ങനെ പോയി കിടക്കാനോ ഉറങ്ങാനോ തോന്നില്ല. ചെയ്യാൻ ബാക്കിയുള്ള ജോലി തീർത്തിട്ട് ഉറങ്ങാന്നു വെക്കും. അല്ലേൽ സമാധാനത്തോട് കൂടി ഉറങ്ങാൻ പറ്റില്ല. * കുക്ക് ചെയ്തോണ്ടിരിക്കുമ്പോൾ തന്നെ stove ന്റെ മണ്ട തുടച്ചോണ്ടേ ഇരിക്കും. എല്ലാം കഴിഞ്ഞു അവസാനം ചെയ്ത മതിയായിരിക്കും. പക്ഷെ അങ്ങനെ ചെയ്യാൻ മനസ്സ് അനുവദിക്കുന്നില്ല. അത് അപ്പോഴേ ചെയ്യണം. * daily കിടക്കുന്നതിനു മുന്നേ വിളക്കു കത്തിക്കുന്നിടത്തു പോയി പ്രാർത്ഥിക്കും. ഇനി അഥവാ അത് ചെയ്യാതെ പോയി കിടന്ന അയ്യോ ദൈവത്തിനു എന്തേലും തോന്നിയാലോ, ഞാൻ അഹങ്കാരി ആണെന്ന് കരുതിലെ ന്നു വെച്ചിട്ടു കിടന്നിടത്തുന്നു പിന്നെയും പോകും. * സ്കൂട്ടറിൽ പോകുമ്പോ വലിയ വണ്ടി ഒക്കെ കാണുമ്പോ അങ്ങോട്ട് ചെന്ന് വണ്ടി ഇടിച്ച ചത്തു പോകില്ലെന്ന് ഒക്കെ തോന്നും. ലോറി ഒക്കെ കാണുമ്പോ ഇങ്ങനെ നോക്കും 😢 എന്റെ hus പറയും ഇടക്ക് "നീ psycho ആണെന്ന് " പക്ഷെ ആൾക്ക് അറിയാം ഇതാണെന്നു
@psytribe00710 сағат бұрын
you are definitely mixed with deadly combos like OCD, OCPD, ANXIETY DISORDER, DIPPRESION, PHOBIA LIKE THAT...
@Itsmesajnaansar3 ай бұрын
OCD അനുഭവിക്കുന്നവർക്കേ അതിന്റെ അവസ്ഥ അറിയൂ......
@I_F_A2 ай бұрын
@@Itsmesajnaansar yes... 😭its difficult
@JanardhanamKrishna-ix8lr3 ай бұрын
എന്റെ പൊന്നോ ഇത് അനുഭവിക്കുന്ന വരൊക്കെ അറിയൂ ഞാൻ ഇതിന്റെ ഇര ആണ് ultimate ocd ആണ് എനിക്ക്. ഞാൻ എന്റെ ഫോൺ ടേബിൾ ളോ എവിടെ എങ്കിലുമൊ വെക്കാൻ തന്നെ സമയം എടുക്കും ഫോൺ കറക്റ്റ് position നോക്ക് ഒരു digree അങ്ങോട്ട് ഇങ്ങട്ടോ മറിയുണ്ടോ എന്നൊക്കെ പിന്നെ അത്. വല്ലാത്ത ഒരു അവസ്ഥ യിലേക്ക് പോവും😮😢
@salidennydenny91043 ай бұрын
@@JanardhanamKrishna-ix8lr phone ന്റെ casil മാത്രമേ ഉള്ളു?
@JanardhanamKrishna-ix8lr3 ай бұрын
@@salidennydenny9104 no പലകാര്യത്തിലും ഉണ്ട് അനാവശ്യ ചിത്രംങ്ങൾ മനസ്സിൽ വരുക അങ്ങനെ ഒരുപാടു. എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോ മോശം ചിത്രങ്ങളും വിചാരങ്ങളും വരും ചീത്ത കാര്യം ചെയ്യുമ്പോ നല്ല കാര്യവും മനസ്സിൽ വരും. പിന്നെ ചെയ്ത കാര്യം അവിടെ നിർത്തി വീണ്ടും അരഭിക്കും സഹികെട്ടു. ഒരു പ്രതികരണം വും നടത്താതെ യും ഇരിക്കും പക്ഷെ എന്തെങ്കിലും. Compulsion ചെയ്തില്ലെങ്കിൽ അസ്വസ്ഥത ഉണ്ടാവും
താൻ എന്ത് മാങ്ങതൊലിയാടോ പറയുന്നതു.. ആരായാലും നല്ല വൃത്തിയും വെടിപ്പും ആയി നടക്കണം തന്നെ പോലെ ഉള്ള ചില ഇരുകാലി മൃഗങ്ങക്ക് ഇത് ബാധകം അല്ല എവിടെ വേണമെൻ ങ്കിലും ഇരിക്കാം, കിടക്കാം തിന്നാം നോ പ്രോബ്ലം എന്നാൽ മനുഷ്യ ശരീരഘടന വ്യത്യാസം ഉണ്ട് വൃത്തി ആയി നടന്നില്ലെങ്കിൽ നിനക്ക് മാത്രം അല്ല പ്രശ്നം അ വീട്ടിൽ ഉള്ള മുഴുവൻ പേരും പല വിധ മാരക രോഗങ്ങൾക്കു ഇരയാകും.. Nonsrnse
@GopikaSooraj-ni6wp3 ай бұрын
ഞാൻ ചെറിയ തോതിൽ ocd അനുഭവിക്കുന്ന ആളാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒരു സബ്ജെക്ടിന്റെ നോട്ട് തന്നെ വേറെ വേറെ ബുക്ക്കളിൽ മാറി മാറി ഞാൻ എഴുതുമായിരുന്നു. കോളേജ് എത്തിയപ്പോ അതിൽ ചെറിയ മാറ്റം ഉണ്ട് വളരെ പതുക്കെ മാത്രമേ എനിക്ക് notes എഴുതി എത്തിക്കാൻ കഴിയുന്നുള്ളു. പിന്നെ messy ആയി കിടക്കുന്നിടത്തേക്ക് നോക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുകയും അവിടെന്ന് പെട്ടെന്ന് പുറത്തുകടക്കാനുള്ള ടെൻഡൻസി ഉണ്ടാവാറുണ്ട്. മാക്സിമം ഞാൻ പെരുമാറുന്ന സ്ഥലം ക്ലീൻ ആക്കും, but ക്ലീൻ ആക്കിയാൽ എന്റെ ദേഹത്തു അഴുക്ക് പറ്റുമോ എന്ന ചിന്ത വീണ്ടും വീണ്ടും കയ്യും മുഖവും നിരന്തരം കഴുകും. കിച്ചണിൽ കയറുമ്പോഴും ഇങ്ങനെ എന്ത് ചെയ്താലും ഉടനെ കഴുകണം. Sometimes it's not easy to overcome.
@ramEez.c3 ай бұрын
@@GopikaSooraj-ni6wp oh apo itanlle karyam ente bandu veetil vannal apo cleaning tudangum ente sadangal oke vachidat kanilla desym varum. Asugm anen ipo aryune😅
@adarshca82502 ай бұрын
Agane clean cheyyan ulla tendency varumbol athu ignore cheyyanam.athu athra eluppamalla.but try cheyyanam agane cheythal mathrame ithil ninnu rakshepedan sadiku.igane onnu try cheythunoku apol aa anxiety level kuranju varum.agane palathavana cheythu kazhiyumbozhekum aa cleaning tendency kuranju varum.pinne nigale ee thought badhikuka illa.enthu type il ulla obsession anelum igane thanne try cheythal mathi
@Prettyhh_eveАй бұрын
I am also facing this situation....its something I can't overcome...I wash my hands for no reason several times...and then also I feel like it's dirty😢😑
@adarshca8250Ай бұрын
@@Prettyhh_eve It's your obsession actually your hands is pure that is reality
@vishnusidharth83762 ай бұрын
Ithe prasnam enikk und. I'm a good learner but, i can't manage time in exams, im not that conscious in my hand writing but i can't stop writing the answer to a question till im completely satisfied.
@salidennydenny91043 ай бұрын
ഈ ocd ഉള്ളവരൊക്കെ ഒരു വീട്ടിൽ ഒരുമിച്ചു താമസിപ്പിച്ചാൽ ഒരു പക്ഷെ അവരുടെ അസുഖം കുറയും. കാരണം എന്റെ അനുഭവത്തിൽ നിന്നു തന്നെ. ഞാൻ ഒരു ocd ആണ്. വീട് മൊത്തം എപ്പോഴും അടിച്ചു കൊണ്ടിരിക്കും. പിന്നെ സാധങ്ങൾ ഒക്കെ ഏപ്പഴും അടുക്കി വക്കും. ഇതു കാരണം എന്റെ കൊച്ചു കുഞ്ഞടക്കം എല്ലാവരും വിഷമിക്കുന്നു. Docterine കാണണം എന്ന് husinodu പറഞ്ഞാൽ പുല്ലു വില പോലും കല്പിക്കില്ല. കഴിഞ്ഞ ഒരാഴ്ച ഞാൻ control ചെയ്ത് ocd ഒരു വിധം വരുത്തിയില്ലാക്കി. ഒരു ദിവസം പുറത്തു പോയി തിരിച്ചു വന്നപ്പോൾ വീട് മൊത്തം അലങ്കോലം. പിന്നെ പോയ ocd വീണ്ടും തിരിച്ചു വന്നു.😢ഇപ്പോൾ പണ്ടത്തെ തിനേക്കാൾ അപ്പുറത്തായി.
@JanardhanamKrishna-ix8lr3 ай бұрын
Whtaapp ഉണ്ടോ? Najn ocd ആണ് 😂
@salidennydenny91043 ай бұрын
@@JanardhanamKrishna-ix8lr തമാശ ക്കു പറഞ്ഞതാണോ?
@nazeerak35923 ай бұрын
ഇത് മാറാൻ എന്താ വഴി🤔😢
@strawberries26332 ай бұрын
Shariyanu...ocd ullavar onnuchu thamasikunath...swayam control cheyhu nokku...vallatha pain thane...ingane Pani eduthal Nadu odiyile
ഈ വീഡിയോ ഇന്ന് ഞാൻ കണ്ടതോടെ എന്റെ compulsion 100% മാറി
@kushislifestyle-m2l3 ай бұрын
Thank you sir. ❤ഇനിയും nalla videos expect ചെയ്യുന്നു
@AmalSuresh66932 ай бұрын
Finallly i realise i am an ocd patient
@Dutchboie3 ай бұрын
I would say this is my fav dr❤ all time
@pkulangara19942 ай бұрын
30 വയസ്സിൽ ആണ് ഇത് ഒരു രോഗമാണെന്ന് മനസ്സിലായത്... വളരെ ബുദ്ധിമുട്ടാണ്
@Guhan-m6x2 ай бұрын
Enik 17 vayas und ipo .12 vayas muthal thudangiyatha ithe symptoms ee oru preshnam karanam padikkanum pattunnulla depression, anxiety ellam idakk varunnu ente 5 yrs kalanju 😢
@zamroodp.k.1458Ай бұрын
ഇപ്പോ treatment'il ആണോ @@Guhan-m6x
@DucatiIi-x2xАй бұрын
Enik chila vrithi ketta nadakan Padillatha karyangal chinthayil varunnu. Ath matan vendi njan chila pravarthikal cheyunu. Ente manas thanne parayunu ingane cheythal ente chintayil varunna karyangal nadakillan. Apol njan aa prevarthi cheyum. Apol oru aswasam kittum. Chila nerath nalla pranth pidikana pole thonnum. Ith engane matam??
@akhillal40592 ай бұрын
നേരത്തെ മനസിലാക്കി നിർത്താൻ നോക്കിയില്ലെങ്കിൽ മൂഞ്ചിയ അവസ്ഥ ആയിരിക്കും അവസാനം, എനിക്കും ഈ പെഴച്ച അവസ്ഥ ഉണ്ട്,
@marysunny58503 ай бұрын
ഞാനും എന്റെ മോളുടെകാര്യത്തിൽ ഈ പ്രശ്നം ഫേസ് ചെയ്തതാണ്
@sarathkumar8067Ай бұрын
കുട്ടികാലത്തെ വീട്ടിലെ വഴക്കു കാരണം ഞാനും ഇപ്പോൾ ഞാനും അനുഭവിക്കുന്നു
@rijushaa3 ай бұрын
Well explained sir 👏👏
@bunjaykididi3 ай бұрын
Commenting for better reach
@ayshav.h77752 ай бұрын
When We tried to ignore this our self and continue this for a long we can avoid this condition from our life. From my experience 😊
@devanathk49602 ай бұрын
Enikku OCD und പക്ഷേ അതുകാരണം വലിയ ബുദ്ധിമുട്ടൊന്നും കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലമായിട്ട് അനുഭവിച്ചിട്ടില്ല ആകെ ഉള്ള പ്രശ്നം എന്തെന്ന് വെച്ചാൽ അടുക്കളയിലെ ഗ്യാസ് കുറ്റി ഓഫ് ആക്കിയോ എന്ന് ഉറപ്പുവരുത്താൻ കുറച്ചു സമയം എടുക്കും😢 അതല്ലാതെ വേറെ പ്രശ്നമില്ല
@Omerss7162 ай бұрын
I'm also suffering from this, njn ee doctore thanne aahn consult cheythirunnath , doctor thanna medicinte dose koodi poyirunnu , 3 days njn unconscious aayirunnu , I've lost some memory, now I'm suffering from memory loss. I hope you remember me , Dr Arun B nair
@ManUsha2023-lc3tm2 ай бұрын
Same e malaran angana
@ManUsha2023-lc3tm2 ай бұрын
Fb or insta id please
@ManUsha2023-lc3tm2 ай бұрын
Insta or fb
@Merin-xq1gqАй бұрын
Yes my bro got fix from his medicine
@BETTERLIFE-w2z2 ай бұрын
Ethra nannayittanu oro karyangalum dr. Explain chythu tharunnath… beautiful ❤complicated aaya karyangal valare simple aayitt paranju manasilakitharanulla kazhiv adhehathinund
Excellent narration.very informative.thanks a lot.
@scribbledstories327Ай бұрын
Enk notes ezhuthumbol aanu preshnam.ellam valare sredhichu ezhuthollu.notebook full oru pattern aayirikum.Textbook il pencil vachu polum mark cheyilla ...frnds arenkilum books edukukka ,share aakuka enk pattunilla.booknte cover page okke sredhayode aanu sookshikunnath .munp ethrem problems undayirunilla.DElEd course cheythapol aanu enk kooduthal bhudhimutt thonni thudanghiyath.works complete aakanum mattum ethra time vareyum spend cheyum . Ath pole kitchenil nilkumbol knife sookshikum .ath kalil kuthi veezhumo ennu chindhichu pokum .knife edutha edath thanne thirichu vachillea ennu urapp aakum.aarenkilum knife edukunnathum enk eshttam alla. Kitchenil keriya adhyam nokunnath knife aanu. Ath slab il aanenkil ath eduth racks il adyam vaykum . Ith OCD thanne aano ennu polum urapp illa enik
@rashielectrozАй бұрын
OCD മാനസിക പൈശാചിക രോഗം ആണ്. മനസു വെച്ചാൽ മാറ്റി എടുക്കാം
@mariammajacob1303 ай бұрын
Neatness is divine but untidy is very bad
@afsalahemd755420 күн бұрын
8 വർഷം മെഡിസിൻ എടുക്കുന്നു എല്ലാത്തരം ocd ഉണ്ട്. Public നിൽക്കുമ്പോൾ വരെ ocd ഭീക്ഷണി പെടുത്തും ടെൻഷൻ അതി മാരകം ആണ് 😭
@VishnuJayaraj-y3uАй бұрын
ഞാൻ tank ലെ വെള്ളം തീരും വരെ കുളിക്കും ബാത്‌റൂമിൽ കയറിയാൽ കുറെ time എടുക്കും ഇറങ്ങാൻ വീട്ടുകാർ ഇതു കാരണം വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു അവർക്ക് ഒരുപാട് time വെയിറ്റ് ചെയ്യേണ്ടി വരുന്നു ബാത്‌റൂമിൽ പോകാൻ
Thankal e Dr ne contact chau, aduthanenkil nerittu kanu, allenkil Dr vidhaktharaya Dr inte number tharum ,swam chikilsa thalkla aswasam matrame tharu
@AnandaKrishnasamiАй бұрын
ഒരു സീനും ഇല്ല. ഞാൻ 18 വയസ്സായപ്പോ ഡോക്ടറിന്റെ അടുത്ത് എനിക്ക് ocd ആണെന്നും പറഞ്ഞിട്ടാണ് കേറിചെല്ലുന്നതു. അല്ലാതെ ഡോക്ടർ അല്ല ദിയഗ്നോസ് ചെയ്തത്. കൊറേ സെറോട്ടനിൻ ലെവൽ മരുന്നുകൾ തന്നു കൊറേ കഴിച്ചു ഞാനായി നിർത്തി. ഇപ്പൊ ഞാനായി എല്ലാം തിരിച്ചറിഞ്ഞു ചെയ്തില്ലെങ്കിൽ നീ എന്തുചെയ്യുമെടാ എന്ന് ocd യോട് ചോദിക്കും. അങ്ങനെ അവനെ എന്റെ തല കണ്ട്രോൾ ചെയ്യാൻ വിടാതെ നടക്കുവാൻ ഇപ്പോ. അത്രെ ഉള്ളു. നമ്മൾ ജനിക്കുമ്പോൾ ഏരട്ടകൾ ആണെങ്കിൽപോലും ഒറ്റക്കാണ് ജനിച്ചു വീഴുന്നത്. ഉള്ളിൽനിന്നും ഉയിർത്ത് എഴുന്നേൽക്കണം. കത്തി നശിച്ച ചാരത്തിൽ നിന്ന് ഉയിർത്തെഴുനിൽക്കുന്ന പോലെ. ചിന്തിക്ക്
@മിസ്റ്റർമലയാളി23 күн бұрын
ഇതേ അവസ്ഥ തന്നെ ഞാനും അനുഭവിച്ചിട്ടുണ്ട്... നല്ലൊരു ഡോക്ടറെ കാണാൻ ഒരു മടിയും വേണ്ട
@_ad__r__sh_00712 күн бұрын
Hi neethu it's OCD, ethil elaam Mixed Combo aane Like, PHOBIA, Repeating, WASHER'S, OVERTHINKING etc...😢, Please Note This Point May be This Point help you ("IF YOU ARE ABLE TO CONTROL YOUR MIND YOU CAN DO A LOT OF THINGS BETTER IN LIFE, BECAUSE MIND IS THE MOST POWERFUL THING") ee varunnna OCD ellam otta MYRAN kaaranam aane Athane MIND.😑
എനിക്ക് ഫസ്റ്റ് സ്റ്റാർട്ടിങ്കിൽ ഉണ്ടായ ഓർമ്മ വൃത്തി കൂടുതൽ ആണ്... ഇപ്പോൾ കണക്കു കൂട്ടി ക്ലിയർ ചെയ്യുന്ന OCD ആയി... വൃത്തിയും ഉണ്ട് അത് മാറിയിട്ടില്ല
@Yogamaaya3 ай бұрын
Thank you very much sir 🙏
@smithablr733 күн бұрын
ഒരു വൃത്തിയും അടുക്കു൦ ചിട്ടയുമില്ലാത്ത ത് എന്തു രോഗമാണ്?
@TraditionalWoman2 ай бұрын
My mom's family have this problem.. One of her sister now suffering severe ocd problem... She thinks all males are looking at her.. So she doesn't go out of her home now 🙄🙄 very difficult situation
@muhamedirfan87572 ай бұрын
Ith full maarum njaan parnj thara entha cheyendath enn😊
@sandraa.s14162 ай бұрын
@@muhamedirfan8757 parayavo
@TraditionalWoman2 ай бұрын
@@muhamedirfan8757 how???
@shahinnazeer73652 ай бұрын
Thankyou doctor
@akhilameenu88773 ай бұрын
Tnks sir
@lovelypattayil15233 ай бұрын
എനിക്ക് നല്ല വൃത്തിയാണ്. എന്റെ അടുക്കളയിൽ ഒരു ഈച്ച പോലും ഉണ്ടാവില്ല. അതിരാവിലെ എഴുന്നേറ്റ് വൃത്തിയാക്കി കുളിച്ചതിനുശേഷമേ ഭക്ഷണം പാചകം ചെയ്യൂ.. പക്ഷേ വീണ്ടും വീണ്ടും വൃത്തിയാക്കാറില്ല... കൃത്യനിഷ്ടയു൦ ക൪ക്കശവു൦ നന്നായുണ്ട്.. (ഭ൪തൃവീട്ടുകാരുടെ എന്റെ കുറ്റം കണ്ടെത്തലിൽ നിന്നുമാണ് ഈ ശീലമുണ്ടായത്) അസുഖമാണോ?
@vchat68733 ай бұрын
അല്ല
@reejakamath8633 ай бұрын
@@lovelypattayil1523 cultivated good habit . Rogam alla
@fasnamelodic74473 ай бұрын
Me too ...but etra chrithalum kuttam paranjalo
@strawberries26332 ай бұрын
Nallathale ocd onnum alla don't over thinking
@kodiyathorganicfarm27182 ай бұрын
@@lovelypattayil1523 ചിട്ടയും അടുക്കും വൃത്തിയും ജീവിതത്തിൽ പാലിക്കുന്നതിനാൽ മനോരോഗിയെന്നുവരെ മുദ്രകുത്തപ്പെട്ട വ്യക്തിയാണ്. സമൂഹത്തിൽ ഇത്തരക്കാർ ഒറ്റപ്പെടുന്നു. അനുഭവം.
@shobhanashobha56113 ай бұрын
ഞാൻ വൃത്തി കാരണം ബുദ്ധിമുട്ടുന്നു, 69 വയസ്സായി, വീട് പല പ്രാവശ്യം തുടച്ചും, പാത്രങ്ങൾ വെട്ടി തിളങ്ങും പോലെ, കഴുകിയും,പച്ച കറികൾ ഒരുപാട് പ്രാവശ്യം കഴുകണം, എനിക്ക് മതിയായി, ആരെങ്കിലും സഹായിച്ചാൽ ഇഷ്ടമല്ല. എന്താ ചെയേണ്ടത് അറിയില്ല
@nazeerak35923 ай бұрын
ഞാനും. കുറ്റപ്പെടുത്തുന്ന നോട്ടവും പരിഹാസവും ആണ് സഹിക്കാൻ പറ്റാത്തത്
@strawberries26332 ай бұрын
Kashdam annu sankadam thonunu daivathinodi prarthiku
@LJVINIITKGP2 ай бұрын
ദീർഘ യാത്ര ചെയ്യുക..ഇന്ത്യ ചുറ്റി കാണുക
@muhamedirfan87572 ай бұрын
Ith maaran njaan help cheyyam
@mubashiramubimubashiramubi47292 ай бұрын
Enikkumund gas off aakkiyo door poottiyo ennokke ulla doubts😢😢
ഇദ്ദേഹം ഏതു ഹോസ്പിറ്റലിൽ ആണ്. ഡോക്ടറുടെ പേര് എന്താണ്.
@afsalahemd755420 күн бұрын
വലിയ കഴിവ് ഉള്ള ആളു ആയിരുന്നു ഞാൻ നല്ല ജോലി pvt മേഖലയിൽ കിട്ടിയിരുന്നു. Ocd harm ocd sexual ocd, ellam കാരണം അഡ്രെനലിൻ റിലീസ് ആയി anxiety panic ആയി ജോലി പോയി ജീവിതം ഊമ്പിച്ചു കൈതന്നു. മരുന്ന് കഴിക്കുന്നു 8 year ആയി 50% മാറ്റം ഉണ്ട് ഇപ്പോഴും ചത്തു jeevikkuva
@cvharikАй бұрын
എനിക്കാണെങ്കിൽ നേരെ ഓപ്പോസിറ്റ് ആണ് ഒട്ടും അടുക്കും ചിട്ടയുമില്ല അതും ചികിത്സ തേടേണ്ടത് ആണോ
@Bin56789-r3 ай бұрын
എവിടെ ആണ് സാറിന്റെ സ്ഥലം?. അങ്ങോട്ടേക്ക് വരാൻ വേണ്ടിയാണ് എന്റെ മകന് വേണ്ടിയാണ് നമ്പർ തരാമോ?
@deepthikrishna4765Ай бұрын
Me also having this problem. I tried to control. But im unable to control this problem.
@AnandaKrishnasamiАй бұрын
@@deepthikrishna4765 അതെന്താ ദുബൈയിൽ അങ്ങനെ ആണോ 🤭
@itsmesreelathajayachandran3 ай бұрын
good information 👍👍👍
@believersfreedom28692 ай бұрын
മനുഷ്യന്റെ സകല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ക്രിസ്തുവിൽ ഉണ്ട്! അവനെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ ഭയം നമ്മെ വിട്ട് പോകും! മനസിന്റെ അവസ്ഥ കൾക്ക് മാറ്റം വരും! എല്ലാത്തിനെയും + ve ആയി കാണുവാൻ ശക്തി ലഭിക്കും! Experience the power of Jesus Christ! ഹല്ലേലുയ!
No one talked about, People with obsessive-compulsive disorder (OCD) may experience *eye contact* difficulties due to a condition known as Visual Tourettic OCD (VTO), also known as Staring OCD. Does anyone have this issue?
@Brolex17452 ай бұрын
I have fear of looking at private parts
@_ad__r__sh_00712 күн бұрын
We can't say it's a pure OCD because Some people's Like Introvert or people's Like SOCIAL ANXIETY they also this same problem, In Some males have Starring OCD, That is If they Talk with a girl Their Eye contact automatically goes to girl Chest or boobs it's a OCD, So they Have Already A Afraid of that if I automatically do that what's the Girl think? So they didn't maintain eye contact while talking with girls. It's not a Sexual watch or sexual attraction or sexual mood nothing it's a type of Staring OCD, BUT SOME PEOPLES NOOKI VELLAMIRAKUM THAT'S KAMAKADI😂
@Brolex174512 күн бұрын
@_ad__r__sh_007 😀
@rakeshjenu87326 күн бұрын
Enik oru 6 ,7 class IL padikkumbol undayittund. Sir Paranjapole ith enik tanne ariyam oru prsnamanithnn but veettukaru tiricharinjilla but are yum ariyikkate njan tanne mattiyedutu ipo itu kelkkumbol enik ennod Abhimanam tonnunnu
@neon-gamer1508 күн бұрын
എന്റെ രണ്ടു കുട്ടികളും വീട് മൊത്തം വലിച്ചു വാരിയിടും. കുളിക്കാനും ഇഷ്ടം അല്ല. എനിക്ക് ഇത്തിരി OCD പോലെ ആണ്. അടുക്കും ചിട്ടയും തീരെ ഇല്ലാതാകുമ്പോ ഞാൻ ഭ്രാന്തിയെ പോലെ ആകും. അവർ പറയുന്നത് അമ്മക്ക് എന്തോ പ്രശ്നം ആണെന്ന്. കുറച്ചു OCD അവസ്ഥ കുട്ടികൾക്കും കിട്ടിയിരുന്നെങ്കിൽ...
@മിസ്റ്റർമലയാളി3 ай бұрын
വീട്ടിൽ ഒരാൾ മൂക്കിൽ കൈ ഇടുന്നത് കണ്ടാൽ പിന്നെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വളരെ പ്രയാസം... വെള്ളം പോലും വേണ്ട. എല്ലാം ഔട്ട് സൈഡ്.എന്റെ റൂം മൊത്തം ക്ലീൻ ആക്കണം. ഫുൾ ക്ലീൻ. ഡോർ ലോക്ക് ഒരു പേപ്പർ വെച്ച് തുറക്കും. കൈകൊണ്ട് തൊട്ടാൽ പ്രശ്നം. സോപ്പ് ഉപയോഗിച്ച് കൈ ക്ലീൻ ചെയ്യും. ഇത് OCD ആണോ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ മാസ്ക് നിർബന്ധം. അല്ലങ്കിൽ അവർ ദൂരെ നിന്ന് സംസാരിക്കണം... അവരുടെ അടുത്ത് നിന്ന് സംസാരിച്ചാൽ എനിക്ക് തുപ്പൽ നിർബന്ധം. തനിയെ തുപ്പൽ വരും. എന്നിട്ട് മാറി നിന്ന് തുപ്പും.ബാർബർ ഷോപ്പിൽ പോയാലും ഇതേ അവസ്ഥ. ഇത് OCD ആണോ
@anvarfou3 ай бұрын
@@മിസ്റ്റർമലയാളി aanu ennu thonnunnu.
@sanivinod-uv9ce3 ай бұрын
Ocd thanne aanu
@മിസ്റ്റർമലയാളി3 ай бұрын
@@sanivinod-uv9ce ചികിത്സ എന്താണ്
@Status-world12453 ай бұрын
@@മിസ്റ്റർമലയാളിgo to phsycharist or phsychologist Get medicine or cbt therapy
@മിസ്റ്റർമലയാളി3 ай бұрын
@sanivinod treatment ഉണ്ടോ
@hope00212 ай бұрын
എഴുതിയിട്ട് വെട്ടൂല...rub ചെയ്യും...അതും clean ആയി ... വെട്ടിയാൽ പേജ് വൃത്തികേട് ആവൂലെ...
@മിസ്റ്റർമലയാളിАй бұрын
സമാധാനം ഉണ്ട്... ചെറിയ OCD ആണ്
@RK-ms2rc2 ай бұрын
calcium deficiency oru paridhiyil kooduthal vannalum ee OCD symptoms kanikkarund. Serotonin synthesis nu calcium essential aanu.
@sreedeviunnikrishnan482417 күн бұрын
Dr please can I get a consultation for my grandson
@beenamanojkumar633115 күн бұрын
കിടക്കുന്നതിനു മുൻപ് കിടക്കയിൽ പൊടിപോകാൻ മുട്ടുക അത് എണ്ണം കുറഞ്ഞുപോയോ എന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു അതൊക്കെ തന്നെ പോയി. അലക്കുമ്പോൾ വെള്ളം തെളിഞ്ഞത് മതിയായില്ല ഒന്നുകൂടി അലക്കട്ടെ എന്നുവിചാരിച്ചു അയലിൽ ഇട്ടത് എടുത്ത് പിന്നെയും കഴുകാറുണ്ട് വല്യ പ്രശ്നം ആയില്ല ചെറുതായി ഉണ്ട്
@sanivinod-uv9ce3 ай бұрын
Enikkum ocd aanu.
@VidyaS-bw8wp2 ай бұрын
Sir I have one doubt ocd ollavrk eppayum negative thoughts indakumoo kooduthal
@anaghaanil122 ай бұрын
@@VidyaS-bw8wp yes
@Rameshanm-u6i14 күн бұрын
സത്യം പറഞ്ഞാൽ ഇത് സമൂഹം അംഗീകരിക്കാത്തതാണ്.. വേറെ ഒന്നുമല്ല.. ഈഭൂമിയിൽ എല്ലാവർക്കും ഈപ്രശനം ഉണ്ട്. ഈപറയുന്ന താങ്കൾക്ക് വരെ ഇല്ലേ...?. ഉണ്ട് mm...
@മിസ്റ്റർമലയാളിАй бұрын
എനിക്ക് OCD തന്നെയാണ്.ഇത് എങ്ങനെ മാറ്റാൻ പറ്റും
@saseendranp30633 ай бұрын
എന്റെ ഒരു അയൽവാസി, അവന്റെ ഒരു relative മരിച്ചപ്പോൾ, അന്ന് അവർ സഞ്ചരിച്ച car 4 മണിക്കൂർ സമയം എടുത്തു cash ചെയ്ത സംഭവം ഓർക്കുന്നു
@shibinbs96554 күн бұрын
@@saseendranp3063 ഒന്നും മനസ്സിലായില്ല. മലയാളത്തിൽ പറയാമോ
@remyakmkm92602 ай бұрын
Thank you❤
@Lathika4122 ай бұрын
എനിക്കും ഈ രോഗം ഉണ്ട്. ഇപ്പോഴും മരുന്ന് കഴിക്കുന്നു
ഞാൻ കുളിക്കാൻ കയറിയാൽ ഒന്ന് ഒന്നൊന്നര മണിക്കൂർ എടുക്കും ഉപ്പയും ഉമ്മയും പറയും എത്ര സമയം കുളിക്കാൻ അങ്ങനെ അനിയനും എല്ലാവരും കുളിക്കുന്ന സമയം പറഞ്ഞുകളിയാക്കുംഇത്ഒസിഡി ആണെന്ന്ഇപ്പംആണ് മനസ്സിലായത് 😢
@babylonianedits39803 ай бұрын
👍
@rajanius012 ай бұрын
Thank you dr
@Aji_709-j2u2 ай бұрын
OCD kk main karanam serotonin thanne ano sir
@ArchanaSethumadhavan2 ай бұрын
Sir how can I contact you I want to talk with you
@muralikrishnan75862 ай бұрын
Ocd യുടെ ബിയോളജിക്കൽ cause കണ്ടുപിടിച്ചോ ഡോക്ടർ?
@eyesight8485Ай бұрын
Enik exam complete cheyyan pattilla
@aswinprakash33723 ай бұрын
👌👌👌👌
@Aji_709-j2u2 ай бұрын
OCD ചികിത്സിച്ചാൽ മാറുമ്മോ മാറിയാൽ പിന്നേം വരുമോ
@rahulnair485Ай бұрын
Arun sirs classes are great.. but his treatment is actually not good..
@khaismuhammed92003 ай бұрын
20:32
@Littlesunshine15152 ай бұрын
Sir ADHD kuttikale patti kude parayu
@richumalik63723 ай бұрын
😢
@lekshmiprasannan65033 ай бұрын
Njan ocd patient anu 12 years ayitte treatmentil anu.Enikkum ellam orderil tanne irikkanam kykazhukal valare koodutal arnu .Enike elladutum anukkal undenulla tonnal arnu.ky kazhukan pattata sahacharyatil ootum.ocd karnam btech padittam nirtendi vannu.Ippo right dr re kande .ippo nalla kuravunde.
@jomoljoby65532 ай бұрын
Ocd treatment costly aano plz reply
@lekshmiprasannan65032 ай бұрын
@@jomoljoby6553 no costly alla gov hospitalilum treat cheyyam.njan private anu ippo.
@fathimakt37502 ай бұрын
@@jomoljoby6553 no സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സയും മരുന്നുമുണ്ട് ഞാൻ കോഴിക്കോട് ആയതുകൊണ്ട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സിക്കുന്നത് കാണിച്ചതുകൊണ്ട് മനോഹരമായ ജീവിതം എനിക്ക് കിട്ടി 🙏🏻😥😥🤲🏻🤲🏻
@ManUsha2023-lc3tm2 ай бұрын
@@jomoljoby6553angana ocd aniexty depression angana palatayi treatment onnumilla Therapy und antidepressants and anti aniexty and anti psychotic medications okke und athe doctor tirumanikkum Right doctore poyi kannuka Nammude kariyamangal kelkkate doctore poyi kannaruthr
@azzahrahPerfumes2 ай бұрын
@@lekshmiprasannan6503 pls mention your doctor details