"അധികാര ഹുങ്ക് കാണിച്ചിട്ട് കാര്യമില്ല": C Krishnakumarനെതിരെ തുറന്നടിച്ച് N Sivarajan | BJP Crisis

  Рет қаралды 18,840

News18 Kerala

News18 Kerala

Күн бұрын

Пікірлер: 44
@aniljanardhanannairennackk9679
@aniljanardhanannairennackk9679 3 күн бұрын
ശിവരാജ് ചേട്ടൻ🙏💖🔥💙
@antonyg2685
@antonyg2685 3 күн бұрын
അഹങ്കാരിയെ സ്വന്തം വീട്ടുകാര്ക്കുപോലും ഇഷ്ട്ടമല്ല , പിന്നെ നാട്ടുകാരെങ്ങനെ സ്വീകരിക്കും ! 😮
@radhakrishnanpm4273
@radhakrishnanpm4273 Күн бұрын
ജനങ്ങൾക്ക് വേണ്ടാത്തവനെ സ്ഥാനാർത്ഥിയാക്കിയാൽ ഏത് പാർട്ടിക്കാണെങ്കിലും ഇതുതന്നെ ഗതി ഇനിയെങ്കിലും രാഷ്ട്രീയ നേതൃത്തങ്ങൾ ഇത് മനസ്സിലാക്കുക ആര് ജയിക്കണം എന്നുള്ളത് നേതാക്കൾ അല്ല തീരുമാനിക്കുന്നത് ജനങ്ങളാണ് അതാണ് ആദ്യം ഓർക്കേണ്ടത്
@sajithkumar1477
@sajithkumar1477 3 күн бұрын
സുരേന്ദ്രൻ പാർട്ടി വിടണം... ഒറ്റപ്പെടുത്താൻ തുടങ്ങി
@SivanNv-v1m
@SivanNv-v1m 2 күн бұрын
ഈ, മാപ്രകൾക്കു,.. ജനങ്ങളോട്,.. അഭിപ്രായം,.. ചോദിക്കാൻ,.. നാണക്കേടാണോ,..
@RaviRavi-z2h6t
@RaviRavi-z2h6t 3 күн бұрын
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ BJP യുടെ ഉറച്ച വോട്ട് ചെയ്യാതെ വീട്ടിൽ ഇരുന്നവരുണ്ടെങ്കിൽ അവർ മണ്ടൻമാരാണ് അവർ പ്രസ്ഥാനത്തെയാണ് ചതിച്ചത് പാലക്കാട് പരാജയപ്പെട്ടത് സി- കൃഷ്ണകുമാർ അല്ല നഗരസഭയുടെ ഭരണകർത്താക്കൾക്കും കൂടിയ മുന്നറിപ്പാണ് ഈ വോട്ട് കുറവ് സൂക്ഷിച്ചാൽ നന്ന് നഗരസഭാ തിരെഞ്ഞടുപ്പിൽ വർഷങ്ങളായി BJPയുടെ സ്ഥാനാർത്ഥിയായി മൽസരിക്കുന്ന കോമരങ്ങളെ മാറ്റി നിറുത്തി പുതിയ തലമുറക്ക് അവസരം കൊടുക്കണം പ്രായമായവർ ഇനി വീട്ടിലിരിക്കട്ടെ
@enlightnedsoul4124
@enlightnedsoul4124 3 күн бұрын
നിങ്ങളുടെ ക്യാപ്ഷനിൽ എഴുതിയത് ഒന്നും ശിവരാജേട്ടൻ പറയുന്നു പോലുമില്ലല്ലോ... 🙄 മാത്രമല്ല ശിവരാജേട്ടൻ സുരേന്ദ്രനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
@Redmi-xv4xl
@Redmi-xv4xl 3 күн бұрын
തെരഞ്ഞെടുപ്പ് ഫണ്ട് പങ്കിടലാണ് ഉള്ളിയുടെ ആകെ ലക്ഷ്യം... KJ P....
@Anilkumarpt7
@Anilkumarpt7 2 күн бұрын
കടല വിൽക്കാൻ.... ഇറങ്ങിയാലും.... c. ജയകൃഷ്ണൻ തോൽക്കും
@manojck9129
@manojck9129 3 күн бұрын
കൃഷ്ണകുമാർ ഇനി മത്സരിക്കരുത്
@monichanbaby6582
@monichanbaby6582 3 күн бұрын
5 വർഷം കൂടി സുരേന്ദ്രൻ തൽസ്ഥാനത്തു തുടരെട്ടെ അപ്പോൾ BJPകേരളത്തിൽ നിന്നും തുടച്ചുനീക്കപ്പെടും
@petrixiron
@petrixiron 3 күн бұрын
😂ചിരിപ്പിക്കാതെ പോടെ
@user-xb5pq
@user-xb5pq 3 күн бұрын
സുരേന്ദ്രനെ മാറ്റുക
@BasheerBasheer-bx1ig
@BasheerBasheer-bx1ig 3 күн бұрын
പ്റസിഡൻട് 2026വരെ തുടരട്ടെ. കുറച്ച് കോടികളുടെ കുറവുണ്ട്.
@venup1946
@venup1946 3 күн бұрын
Sivarajan good ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajeevck5539
@sajeevck5539 3 күн бұрын
വോട്ട് ചോർന്നത് വലയുടെ കുഴപ്പം ആണ്
@morm8869
@morm8869 3 күн бұрын
A change should come in the leadership. Sirendren should be thrown out. Shobha Surendren should come.
@petrixiron
@petrixiron 3 күн бұрын
ശിവരാജൻ ചേട്ടന്റെ അടുത്ത് മാപ്രകളുടെ ഉടായിപ്പ് നടന്നില്ല. 😂😂
@eyemedia4807
@eyemedia4807 3 күн бұрын
കഴിഞ്ഞ എംപി ഇലക്ഷന് കൃഷ്ണകുമാർ ne ബിജെപി നിർത്തി പൊട്ടിപോളിഞ്ഞതാ വീണ്ടും അയാളെ നിർത്തിയാൽ pottum എന്നു അറിയില്ലേ ബിജെപി കാർക്ക്... ബിജെപി യുടെ വോട്ട് ധാരാളം കോൺഗ്രസ്സ് നു പോയിട്ടുണ്ടെങ്കിൽ അത് കോൺഗ്രസ്സ് കാരുടെ മിടുക്കു... പിന്നെ ബിജെപി ഒന്ന് mudi മാറാൻ ഉണ്ട്...
@nature-tf5mn
@nature-tf5mn 3 күн бұрын
നമ്പുരി മുതൽ നായാടി വരെ ഉണ്ടാക്കിയ BDJS ഇപ്പൊ ആരുടെ കൈൽ ആണ്..... അതെങ്ങനെ ഒരാളുടെ കൈൽ ആയി..... ഉണ്ടാക്കി യ അന്ന് മുതൽ ഇന്ന് വരെ എത്ര കോടി ഫണ്ട്‌ ഇലക്ഷന് അടക്ക വന്നു അതിലെ കാര്യം ആരാ തീരുമാനിക്കുന്നത് ഫണ്ട്‌ എങ്ങനെ പോയി.... ED അന്വേഷണം വേണം
@nature-tf5mn
@nature-tf5mn 3 күн бұрын
BDJS മറവിൽ ഫണ്ട്‌ തട്ടുന്നോ സമഗ്ര അന്വേഷണം വേണം പ്രവർത്തകർക്ക് പട്ടിണി മാത്രം... നേതാക്കൾക്ക് വൻ സമ്പാദ്യം.... തല്ലു കൊള്ളാൻ പ്രവർത്തകർ പണം വാങ്ങാൻ നേതാവ്... ചോദ്യം ചോദിച്ചാൽ പുറത്താക്കൽ......
@VijayKumar-od3ih
@VijayKumar-od3ih 3 күн бұрын
എന്നേ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല. അധികാര മോഹികളെയും തൊഴുത്തിൽ കുത്ത് കാരെയും മാറ്റി നിർത്തിയാൽ ബിജെപി നന്നാവും.
@anilrana8389
@anilrana8389 3 күн бұрын
ശോഭ ചേച്ചി വന ജയികും എന് ഉറപ്പാണ് 2016 ൽ bjp 2 സ്ഥാനത് എത്തിച്ചത് ശോഭ സുരേന്ദ്രൻ ആണ്....
@lovelyheartvlogs8175
@lovelyheartvlogs8175 13 сағат бұрын
Krishna kumareee jeevikano iniyum.... Manam ketta jeevitham
@thirddegree5284
@thirddegree5284 3 күн бұрын
check for nota count in municipality
@Kochikaran3242
@Kochikaran3242 3 күн бұрын
Onnum nadakilla, Rahul mankoottathil marikadakkan oru BJP pattillayirunnu.
@Rajendraprasadm-e7y
@Rajendraprasadm-e7y 2 күн бұрын
Aruvanalum palakkad U D F ennum jai municipality B J P gundakkal barikunu
@vipinpt2303
@vipinpt2303 3 күн бұрын
ശോഭാ സുരേന്ദ്രൻ നല്ല നേതാവാണ് എന്നതുകൊണ്ട് സുരേന്ദ്രൻ മോശമാകുന്നില്ല . സംസ്ഥാന പ്രസിഡണ്ട് ആരായാലും അവരുടെ പിന്നിൽ അടിയുറച്ചു നിൽക്കുക ഇതാണ് ഓരോ പ്രവർത്തകരും അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യം .
@TheIndia151947
@TheIndia151947 3 күн бұрын
Athe surendran pokaruth, BJP ye keralathil ninn thudach neekum vare aa stanathh thudaranammm
@rameesnk
@rameesnk 3 күн бұрын
ഷിവരാജ്🦵വാരി 🤣🤣🤣
@Rebel-hv3fj
@Rebel-hv3fj 3 күн бұрын
Krishna kumar, what you mean? National waste. We Kerala people don't know about him. Finally he finished BJP
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 7 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 2,7 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,7 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 7 МЛН