ആ കാരണം പുറത്ത് പറഞ്ഞാൽ സന്ദീപിന് പിന്നെ പൊതുരംഗത്ത് നിൽക്കാനാകില്ല | C KRISHNAKUMAR

  Рет қаралды 77,609

Janam TV

Janam TV

Күн бұрын

Пікірлер: 427
@shine1302
@shine1302 8 сағат бұрын
കൃഷ്ണകുമാർജി ആദർശധീരനായ വ്യക്തി 🙏ഒരുപാട് ആദരവ് സ്നേഹം അങ്ങയോട് ❤️🙏
@deepeshkm5627
@deepeshkm5627 Сағат бұрын
😂😂
@ManmadhanM-p1v
@ManmadhanM-p1v 9 сағат бұрын
ഇതാണ് ഒരു സ്വയംസേവകൻ്റെ മാന്യത❤
@RajeshRajesh-e3j7u
@RajeshRajesh-e3j7u 8 сағат бұрын
നമസ്തേ സുഹൃത്തേ സന്ദീപ് വാര്യർ ഒരിക്കലും സ്വയംസേവകൻ ആർഎസ്എസുകാരൻ ആയിട്ടില്ല ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ള എല്ലാവരും സ്വയംസേവകർ അല്ല അത് ഇനിയെങ്കിലും മനസ്സിലാക്കൂ ഈ പ്രസ്ഥാനത്തിലേക്ക് വരുന്നവർ സംഘത്തിലേക്ക് വരുന്നവർ മൂന്നു ആവശ്യങ്ങൾക്കായാണ് വരുന്നത്. അതിലൊന്ന് ആദർശം കൊണ്ടുവരുന്ന ഒരാൾ എന്തെന്ന് സംഭവിച്ചാലും ആദർശം കൈവെടിയുകയില്ല ആയിരം ഇലക്ഷനിൽ തോറ്റാലും ഒരു വേദിയിൽ ഇരിപ്പിടം കിട്ടിയില്ലെങ്കിലും ഒരു പൊതു പരിപാടിക്ക് വിളിച്ചില്ലെങ്കിലും അവൻറെ മനസ്സിൽ ഒരിക്കലും വിദ്വേഷമോ വൈരാഗ്യമോ ഉടലെടുക്കുക ഇല്ല കാരണം ആദർശം അതിനെയെല്ലാം തടയും സംഘമാണ് വലുത് എല്ലാം സംഘത്തിനു കീഴിലാണ് എന്ന ആദർശം ഉള്ളവർക്ക് ഒരിക്കലും ഈ മഹാപ്രസ്ഥാനം വിട്ടു വ്യതിചലിക്കാൻ കഴിയില്ല. പിന്നെ രണ്ടാമത്തെ വിഭാഗം എന്ന് പറയുന്നത് ആവേശം കയറി വരുന്നവരാണ് ആ വിഭാഗത്തിൽ പെട്ട ഒരാളാണ് സന്ദീപ് വാര്യർ ശ്രീമാൻ നരേന്ദ്ര ദാമോദർദാസ് മോദി 2014 ൽ അധികാരത്തിൽ വന്നതിനു ശേഷം മാത്രമാണ് ഇങ്ങനെയുള്ള സന്ദീപ് വാര്യർ മാർ ബിജെപി എന്ന പ്രസ്ഥാനത്തിലേക്ക് വന്നത് അവൻറെ ആവശ്യം ആവേശമായിരുന്നു അധികാരം ആയിരുന്നു ഇലക്ഷനിൽ മത്സരിക്കുക എന്നായിരുന്നു പിന്നെ ഭാരതീയ ജനതാ പാർട്ടി ഭാരതത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ് എനിക്കൊരു രാഷ്ട്രീയ ഭാവി ഉണ്ടാവണമെങ്കിൽ ഇനി ബിജെപിക്കൊപ്പം ചേർന്നാലേ മതിയാവൂ എന്ന കരുതി ആണ് പഴയ എസ്എഫ്ഐ കാരനായ സന്ദീപ് വാര്യർ ബിജെപിയിലേക്ക് വന്നത്. പിന്നെ അടുത്ത ഒരു വിഭാഗമാണ് അധികാരം. സമ്പത്ത് പണം മോഹം അതും കിട്ടാതെ ആയപ്പോൾ കിട്ടാതെ വന്നപ്പോൾ താൻ ആഗ്രഹിച്ചത് തനിക്ക് നേടാനാവാതെ ഇരുന്നപ്പോൾ അധികാരം ആഗ്രഹിച്ചു കൊണ്ടാണ് സന്ദീപ് വാര്യർ ഭാരതീയ ജനതാ പാർട്ടിക്ക് ഒപ്പം വന്നത് അത് കിട്ടാതെ ആയപ്പോൾ കൂടു വിട്ടു കൂടുമാറി. ഈ മൂന്ന് വിഭാഗമാണ് ഈ പ്രസ്ഥാനത്തിലേക്ക് വരുന്നത് ഇതിൽ രണ്ടു വിഭാഗം എപ്പോൾ വേണമെങ്കിലും പോകും വരും എന്നാൽ ഞാൻ ആദ്യം പറഞ്ഞ വിഭാഗം ആദർശം അത് മരണംവരെയും കൂടെയുണ്ടാകും ഇതിൽ നിന്നും ഒരു രൂപ പോലും ഒരാൾക്കും കിട്ടുകയില്ലകയ്യിലുള്ളത് പോലും ഇതിലേക്ക് സമർപ്പിച്ച് മടങ്ങി പോകേണ്ടി വരും കാരണം രാഷ്ട്രീയ സ്വയംസേവക സംഘത്തിന് വേറെ ഒരു വരുമാനവും ഇല്ല വിദേശ ഫണ്ട് അങ്ങനെയുള്ള ഒരു കാര്യങ്ങളും ഞങ്ങൾക്കില്ല ഞങ്ങൾക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ അതിനായി ഞങ്ങൾ ഓരോ സ്വയം സേവകരും ഞങ്ങളാൽ കഴിയുന്ന തുക സംഭാവന സമർപ്പണം ചെയ്തു കൊണ്ട് സംഘ പ്രവർത്തനം നടത്തുന്നവരാണ്. അതുകൊണ്ട് അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആയിരം ഇലക്ഷനിൽ തോറ്റാലും ഒരു സ്വയം സേവകനും ആദർശം ഉള്ള ഒരു സ്വയം സേവകനും രാഷ്ട്രീയ സ്വയംസേവക സംഘം വിട്ടു പോവുകയില്ല
@Sandra9191-m3y
@Sandra9191-m3y 11 сағат бұрын
അപ്പൊ പെണ്ണ് കേസ് തന്നെ 😂 ഉണ്ണിത്താന്‍ ഒക്കെ ഉള്ള സ്ഥലത്ത്‌ അല്ലെ പോയത് 😂 ഭാവി ഉണ്ട്
@SUNILKUMAR-tf3bz
@SUNILKUMAR-tf3bz 10 сағат бұрын
സന്ദീപിന്റെ bits മുറിയൻമാരുടെ പക്കലുണ്ടെന്നാണ് കിംവദന്തി.😊😊😊
@bennykp4921
@bennykp4921 10 сағат бұрын
😂😂 ഉണ്ണിത്താനെ കാളും വില്ലൻമാർ ഉണ്ട് അവിടെ
@healthyfruitsandvegetables8339
@healthyfruitsandvegetables8339 9 сағат бұрын
മണ്ഡൽ കാര്യവാഹ് ന്റെ ഭാര്യയെ പിഴപ്പിച്ച്. ആ കുടുംബം തകർന്നു. Rss കാര് സന്ദീപ് ന്റെ കാല് തല്ലി ഒടിച്ചു
@BilalM-ff1fz
@BilalM-ff1fz 8 сағат бұрын
ഇത് വരെ ബിജെപ്പി ആയിരുന്നില്ലേ അപ്പൊ കുറയാൻ സാധ്യത ഇല്ല 😂😂😂
@kukku22
@kukku22 7 сағат бұрын
​@@BilalM-ff1fzpoliticians mathram aano itharam case ullath?? Oru partyilum pedathavar ellam manyanmarano??
@Marcos12385
@Marcos12385 9 сағат бұрын
ഏതു ഒരു ഓർഗനൈസേഷന്റെയും വിജയം അച്ചടക്കമുള്ള പ്രവർത്തകർ ആണ്.. 👍
@pritamahesh7220
@pritamahesh7220 10 сағат бұрын
പാലക്കാട് താങ്കൾ വിജയിച്ചുകാണാൻ ആഗ്രഹിക്കുന്നു.
@ക്രിസ്റ്റഫർ
@ക്രിസ്റ്റഫർ 4 сағат бұрын
ആഗ്രഹിച്ചോ
@suniladiyodi
@suniladiyodi 7 сағат бұрын
നിങ്ങളെ കുറച്ച് ദിവസങ്ങൾ എങ്കിലും അവിശ്വസിച്ചു.. പക്ഷേ സന്ദീപ് പാർട്ടി വിട്ട് കോൺഗ്രസിൽ പോയതോടെ മുഴുവൻ സംഘപരിവാർ അനുഭാവികളും കൃഷ്ണകുമാറിൻ്റെ കൂടെ ഒറ്റക്കെട്ടായി നിന്നു. Thanks to സന്ദീപ് വാര്യർ...
@sreekumargopalapillai7616
@sreekumargopalapillai7616 9 сағат бұрын
കൊള്ളില്ലാത്തവൻ പുറത്ത് പോകണം
@ananthakrishnana4804
@ananthakrishnana4804 11 сағат бұрын
Great 👍 👌 👍 👌 👍 👌 👍 👌 Krishna Kumar ji 🙏
@benph22
@benph22 10 сағат бұрын
പാലക്കാട് BJP എടുത്തു കഴിഞ്ഞു ബാക്കിയുള്ളവർ വാര്യരേയും കൊണ്ട് മാവിൻ കൂട്ടത്തിലിരുന്ന് തോൽവി എങ്ങനെ വന്നുയെന്ന് ചർച്ച ചെയ്യേണ്ടി വരും
@OpGaming-cl1ij
@OpGaming-cl1ij 10 сағат бұрын
😂😂😂😂😂😂😂
@VijeeshaTv
@VijeeshaTv 9 сағат бұрын
😂😂😂
@CharlyThomas-e8d
@CharlyThomas-e8d 6 сағат бұрын
കുറച്ച് ബാക്കി അവിടെ വച്ചേക്കണേ സംഘികളെ. പാലക്കാട്‌ മുഴുവനും എടുത്ത് കൊണ്ട് ഓടരുത്.
@karthikeyanpn6454
@karthikeyanpn6454 5 сағат бұрын
സംഘടന ചെറുതോ വലുതോ ആകട്ടെ അവിടെ വ്യക്തികൾക്ക് യാതൊരു പ്രാധാന്യവും പ്രസക്തിയും ഇല്ല. സംഘടനയും അതിൻ്റെ നിയമാവലിയും രാഷ്ട്ര സ്നേഹവും ആണ് വലുത്.❤❤❤❤
@sasidharavarier8819
@sasidharavarier8819 10 сағат бұрын
സാർ പാണക്കാട് തങ്ങൾ ഹാറാമി ആയിരുന്നു സന്ദീപിനെ ഹലാൽ ആക്കി ജയ് ഹി ന്ദ്
@Mahabharath-x2h
@Mahabharath-x2h 9 сағат бұрын
കൃഷ്ണകുമാർ ചെയ്ത വിശദീകരണങ്ങൾ ഇലക്ഷനു മുമ്പേതന്നെ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി ചെയ്യാമായിരുന്നു.ഇത്തരം സന്ദർഭങ്ങളിലെ മൗനം അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കും.എനിക്ക് ആശയക്കുഴപ്പം ഉണ്ടായി.
@Anoopkumar-zm6ch
@Anoopkumar-zm6ch 6 сағат бұрын
കൃഷ്ണകുമാർ തീരുമാനം ശരിയാണ് സ്ഥാനാർത്ഥി അത് പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കുന്നില്ല ജയിക്കാൻ വേണ്ടി അപകീർത്തിപ്പെടുത്തുകയാണെന്ന് പറയും
@Rajeshsreeragam-qm5um
@Rajeshsreeragam-qm5um 3 сағат бұрын
ഇതാണ് ശെരിയായ സമയം അത്രയും ക്ഷമയും കാര്യബോധവും ഉണ്ട് എൻ്റെ നേതാക്കാൾക്ക് അപ്പോൾ ആ വിഷയം അവനിപ്പിക്കുകയാണ് വേണ്ടത് നിങ്ങൾ ശെരിക്കും ഒന്ന് ചിന്തിച്ചാൽ മനസിലവും
@schooljknair7702
@schooljknair7702 11 сағат бұрын
പക്വത 💪
@BaijuTk-x9d
@BaijuTk-x9d 5 сағат бұрын
നമ്മുടെ പ്രസ്ഥാനം ത്യാഗം ചെയ്ത് വളർത്തിയത് ആദർശം അതാണ് നമ്മുടെ
@pioneer2366525
@pioneer2366525 10 сағат бұрын
ടിപ്പു വാരിയർ
@user-xb5pq
@user-xb5pq 10 сағат бұрын
സന്ദീപ് അഹമദ് 😂😂
@krizhna_hare
@krizhna_hare 10 сағат бұрын
സന്ദീപ് ബാബർ😂
@usmantmusman8543
@usmantmusman8543 9 сағат бұрын
Sandeep varyar ❤❤❤❤❤
@RAMESH1975-KR
@RAMESH1975-KR 9 сағат бұрын
​@@usmantmusman8543കുണ്ടൻ വാര്യർ
@bijithkbunni9718
@bijithkbunni9718 9 сағат бұрын
സന്ദീപ് കുന്നൻ
@damayanthiamma9597
@damayanthiamma9597 8 сағат бұрын
സോറോസിന്റെ പണം ബാംഗ്ലൂരിൽ നിന്ന് കുറേ കൊണ്ട് വന്നു .പാർട്ടിയും മാറി .പണത്തിനു മേലെ പരുന്തും പറക്കില്ല ..എത്ര ശരി ..
@Shortyclips601
@Shortyclips601 10 сағат бұрын
ജയ് ബിജെപി ജയ് ഭാരത് മാതാ.❤
@AKHILSANKAR-d1q
@AKHILSANKAR-d1q 31 минут бұрын
അയാളുടെ അമ്മ മരിച്ചപ്പോ പാലക്കാട്ടു കാരൻ ആയ അങ്ങേക്ക് ഒരു ഫോൺ എങ്കിലും ചെയ്യാൻ ഫോണിൽ ബാലൻസ് ഇല്ലായിരുന്നോ സർ? എന്ന് ചോദിക്കാൻ ആരും ഇല്ലേ? 🤨 എല്ലാരും കണിഞ്ഞു പരിശ്രമിച്ചു പക്ഷെ ജയിക്കും എന്ന മിഥ്യാ ധാരണ വേണ്ട 🙏🏻
@CafeZeroZone
@CafeZeroZone 7 сағат бұрын
തൃശൂർ പൂങ്കുന്നം വനിതാ കൗൺസിലറുമായി ഉണ്ടായ അവിഹിത ബന്ധം, വിശദമായി വേണമെങ്കിൽ ഞാൻ പറഞ്ഞു തരാം
@healthyfruitsandvegetables8339
@healthyfruitsandvegetables8339 6 сағат бұрын
കാല് ഒടിഞ്ഞ സംഭവം 😂
@rameshpk9914
@rameshpk9914 6 сағат бұрын
അദ്ദേഹത്തെ പാർട്ടി പദവികളിൽ നിന്നും കുറെ കാലത്തേക്ക് മാറ്റി നിർത്തിയിരുന്നു
@midhunmc-k8u
@midhunmc-k8u 5 сағат бұрын
​@@rameshpk9914അത് ഇതിൻ്റെ പേരിൽ ആണോ?
@binsudasv.b5368
@binsudasv.b5368 4 сағат бұрын
kzbin.info/www/bejne/qXO2qXqLgct9j8ksi=Ih-ibdJUljIkrxtc
@SureshKumar-ql5jt
@SureshKumar-ql5jt Сағат бұрын
അതൊക്കെ ഒന്ന് മാത്രം.
@saseendranpk4308
@saseendranpk4308 4 сағат бұрын
🚩💪🙏🙇‍♂️💕💐👍👌🇮🇳👏അതെ കൃഷ്ണകുമാർ ജി
@saneeshkumarkp
@saneeshkumarkp 10 сағат бұрын
ഒരു കാര്യത്തിൽ അവൻ പണ്ടേ ഉടായിപ്പാണെന്ന് പാർട്ടിയിലെ ഒരു വിധ നേതാക്കൾക്കെല്ലാം അറിയാം
@nirmalagopi1407
@nirmalagopi1407 11 сағат бұрын
പെണ്ണ് കേസ് ആകാനാണ് സാധ്യത
@RAVI-i4f
@RAVI-i4f 10 сағат бұрын
ആണല്ലോ
@VinodT-ig4mp
@VinodT-ig4mp 8 сағат бұрын
ഭീമൻ രഘുവിനെ പാർട്ടിയിൽ എടുത്ത് സ്ഥാനാർത്ഥിയാക്കിക്കളഞ്ഞു സുരേന്ദ്രൻ, അതുക്കും മേലെ എന്ത് പെണ്ണ് കേസ്? അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയ കാരണം എന്താണ്? അബ്ദുള്ളക്കുട്ടി ഇന്ന് BJP യിൽ ദേശീയ നേതാവാണ്. പദ്മജ വേണുഗോപാലിൻ്റെ പൂർവ്വകാല ലൈംഗീക ജീവിതം എന്തായിരുന്നു. ചിറ്റപ്പൻ EP എന്ന ഒരു വിഡ്ഢിയുടെ പിന്നാലെ ശോഭയും വടക്കൻ പ്രഭാരിയും ഓടി ഓടി തളർന്ന് ഇരിപ്പാണ് KJP എടുക്കുന്ന ആളുകൾ മികച്ച ആളുകളെ നോക്കി തന്നെയാണ് പിറകെ പായുന്നത്
@sreedevisree5232
@sreedevisree5232 4 сағат бұрын
Athe
@binsudasv.b5368
@binsudasv.b5368 4 сағат бұрын
kzbin.info/www/bejne/qXO2qXqLgct9j8ksi=Ih-ibdJUljIkrxtc
@aneeshkumar2169
@aneeshkumar2169 9 сағат бұрын
പെണ്ണ് കേസ്സ് ആണോ 😂.. അവൻ കോകിലയുടെ മരണത്തെ പറ്റി സംസാരിച്ചവനെ അടിക്കും എന്ന് പറയുന്നത് കേട്ടു.. അവൻ ഒറ്റു കാരനാണോ എന്ന് സംശയം ഉണ്ട്
@SunilKumar-l4p8o
@SunilKumar-l4p8o 6 сағат бұрын
Es
@binsudasv.b5368
@binsudasv.b5368 4 сағат бұрын
kzbin.info/www/bejne/qXO2qXqLgct9j8ksi=Ih-ibdJUljIkrxtc
@rainynights4186
@rainynights4186 10 сағат бұрын
രാമൻ കുട്ടി ഏട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤❤
@rsjm590
@rsjm590 10 сағат бұрын
ഇതൊരു traitor കോൺഗ്രസ് പാർട്ടി അല്ല ഇത് ബിജെപി ആർഎസ്എസ് ആണ് ഉയർന്ന അടിത്തറയുള്ള ആരും മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോയാൽ ശരിക്കും ഒന്നും സംഭവിച്ചില്ല കാരണം ബി ജെ പി ആർ എസ് എസ് ചിന്തിക്കുന്ന വ്യക്തിയുടെ മാത്രം ചിന്തയല്ല ബി ജെ പി ആർ എസ് എസ് ആർ എസ് എസ് ബി ജെ പി വ്യക്തിക്ക് ഒരു വിലയും ഇല്ല ആർ എസ് എസ് സംഘടന ഒരു പ്രധാനം നൽകുന്നു അതുകൊണ്ടാണ് ഇപ്പോൾ ബിജെപി ഭരിക്കുന്ന സർക്കാർ കഴിഞ്ഞ പത്ത് വർഷം മുമ്പ് ബിജെപി ഭരിക്കുന്ന സർക്കാർ
@damodharanak9833
@damodharanak9833 8 сағат бұрын
പിറന്ന മണ്ണിന്റെ സംസ്കാരവും പാരമ്പര്യവും അതിന്റെ ഭാഗമായി സ്വീകരച്ച കുറിവരക്കലും അഭിമാനമായി കൊണ്ടുനടക്കുന്ന ഒരു വിഭാഗവും പാരമ്പര്യവും സംസ്കാരവും കുറിയും നിഷിദ്ധമാണെന്ന് വിശ്വസിച്ചുനടക്കുന്ന മറ്റൊരു വിഭാഗവും പത്ത് വോട്ടിനുവേണ്ടി സംസ്കാരവും പാരമ്പര്യവും തൊട്ടkuriyum മായ്ച്ചക്കളയുന്ന ഒരു വിഭാഗവും ഇവർ തമ്മിലാണ് പാലക്കാട് മത്സരം ഇതിൽ തോറ്റാലും ജയിച്ചാലും സംസ്കാരവും പാരമ്പര്യവും തൊട്ട കുറിയും ഞങ്ങൾ സംരെക്ഷിക്കും ജെയ് ശ്രീറാം
@mehulm6426
@mehulm6426 8 сағат бұрын
കേട്ടിട്ട് പെണ്ണ് കേസിന്റെ ഒരു സ്മെൽ വരുന്നുണ്ടോ...കോൺഗ്രസ്സാണ് പറ്റിയ സ്ഥലം...അല്ലെങ്കിൽ സിപിഎം...കഷ്ടം...
@healthyfruitsandvegetables8339
@healthyfruitsandvegetables8339 6 сағат бұрын
സംഭവം അത് തന്നെ
@AKIndia17
@AKIndia17 8 сағат бұрын
പ്രകൃതി തിരിച്ചടിക്കുന്നപോലെ ആണ്
@gopalakrishnannair72
@gopalakrishnannair72 6 сағат бұрын
ശ്രീ വാര്യരുടെ വാചകമടിക്കാനുള്ള കഴിവുണ്ടെന്നു പറയാം. പക്ഷേ കാമ്പില്ല. ആഴത്തിലുള്ള വായനയോ ഗൃഹപാഠമോ ഇല്ല. ചർച്ചകൾ വെറും ഉപരിപ്ലവമാണ്. അത് മനസ്സിലാകുന്നവർക്ക് മനസ്സിലാവും. സംസാരിക്കാൻ സമർത്ഥനാണ്.
@rainynights4186
@rainynights4186 10 сағат бұрын
ഒരു ക്ലൂ താരം...ബിൽ ക്ലിൻ്റൺ...മോണിക്ക ലെവിൻസ്കി!!!🤫
@bijunambiar4995
@bijunambiar4995 9 сағат бұрын
ശശി തരൂർ ,P ശശി ,
@sunithavijay1323
@sunithavijay1323 8 сағат бұрын
ക്ലൂ അപാരം തന്നെ 😅😅
@rainynights4186
@rainynights4186 8 сағат бұрын
@sunithavijay1323 🤫🤫🤫
@majumathew8765
@majumathew8765 6 сағат бұрын
വൈറ്റ് ഹൗസ് 😂 വാഷിങ്ടൺ ഡിസി 😂
@rainynights4186
@rainynights4186 6 сағат бұрын
@majumathew8765 🤫🤫
@wolverinejay3406
@wolverinejay3406 10 сағат бұрын
നിയുക്ത പാലക്കാട്‌ MLA
@Jayasree-lx9bb
@Jayasree-lx9bb 9 сағат бұрын
ഇനി വന്നാൽ കയറ്റരുത്
@VinodT-ig4mp
@VinodT-ig4mp 8 сағат бұрын
ഹൂറിമാർക്കിടയിൽ സുൽത്താനായി വാഴാൻ പോയ സന്ദീപ് ഇനി വരുമോ?
@SunilKuwait-s5e
@SunilKuwait-s5e 10 сағат бұрын
പല്ല് കുത്തി മണപ്പിക്കേണ്ട പോയവര് പോയ വഴിക്ക് പോകട്ടെ
@Rajeshsreeragam-qm5um
@Rajeshsreeragam-qm5um 3 сағат бұрын
ഇതാണ് എൻ്റെ സംഘടനയും പാർട്ടിയും എന്നും അഭിമാനം മാത്രം കൃഷ്ണ്ണകുമാർ ജീയുടെ ക്ഷമക്ക് 🙏🙏
@JayakumarMKVKumarMKV
@JayakumarMKVKumarMKV 10 сағат бұрын
❤️❤️👍🙏
@venup1946
@venup1946 4 сағат бұрын
Jai krishnakumar ji❤❤❤❤
@shahanasamal4014
@shahanasamal4014 Сағат бұрын
ഇല്ലാത്ത പെണ്ണ് കേസിൽ ആരോപണം ഉന്നയിക്കാൻ നാണമില്ലേ ' കൃഷ്ണകുമാറിൻ്റെ വെറുക്കപ്പെട്ട മനസ് ഇതോടെ മനസിലായി
@RiderRevot
@RiderRevot 10 сағат бұрын
അവനെ പോലുള്ളവരെ ബിജെപിയിൽ വെക്കരുത്.
@VinodT-ig4mp
@VinodT-ig4mp 8 сағат бұрын
ഒരിക്കലും വെക്കരുത്, KJP തെരഞ്ഞുപിടിച്ച അബ്ദുള്ളക്കുട്ടി, പത്മജ,ചിറ്റപ്പൻ ഇവരൊക്കെ സന്ദീപിനേക്കാൾ ട്രാക്ക് റെക്കോർഡുള്ളവരാണ്. ഓടിക്കണം സന്ദീപിനെ.
@gijujames2734
@gijujames2734 9 сағат бұрын
ബോലോ ഭാരത് മാതാ കീ ജയ്
@unniag7019
@unniag7019 8 сағат бұрын
Hats off to Surendran !He is a true leader.Jai Ho !Congress will regret later.
@nishanth32
@nishanth32 10 сағат бұрын
That is correct you are perfect man.
@kumarm5961
@kumarm5961 55 минут бұрын
Hatss off
@harikumar.c7361
@harikumar.c7361 9 сағат бұрын
👍👏👏🌹
@sheelasivadas9251
@sheelasivadas9251 Сағат бұрын
Super krishnakumar Jee
@sreelathans639
@sreelathans639 2 сағат бұрын
സത്യം!!!! പ്രസ്ഥാനത്തെ മറന്നു.
@krishnannair4207
@krishnannair4207 7 сағат бұрын
ഗോപാലകൃഷ്ണൻ പറയാതെ പറഞ്ഞു.. എന്റെ വീടും പുംകുന്നത് ആണ് ...
@karthikeyanpn6454
@karthikeyanpn6454 5 сағат бұрын
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് അമിത് ഷാ. ജയ് ജയ് രാജ് നാഥ് സിംഗ്. ജയ് ജയ് അജിത് ഡോവൽ. ജയ് ജയ് യോഗി ആദിത്യ നാഥ്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤
@vishnukp876
@vishnukp876 3 сағат бұрын
ഈ... ചോദിച്ചത് കൊള്ളാം.. ആഗ്രഹിച്ചതാണ് 👍
@lakshmibhasakaran1463
@lakshmibhasakaran1463 9 сағат бұрын
👍👍👍
@praveenprakash1879
@praveenprakash1879 10 сағат бұрын
ബിജെപി ♥️
@usmantmusman8543
@usmantmusman8543 9 сағат бұрын
😂😂😂
@narendranshaji7427
@narendranshaji7427 Сағат бұрын
പാലക്കാട്‌ നമ്മുടെ മഹിളാ പ്രവർത്തകരുടെ ആത്മവിശ്വാസം ഒരുപാട് പ്രതീക്ഷകൾ ഉണർത്തുന്നത്!
@sanjeevpc4429
@sanjeevpc4429 9 сағат бұрын
👏🏾👏🏾👏🏾
@manikandanvk1813
@manikandanvk1813 48 минут бұрын
കഷ്ണകുമാർ ജി 🙏👍
@shibigabrieal4217
@shibigabrieal4217 2 сағат бұрын
എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ടപെട്ട ഒരാൾ ആയിരുന്നു, ചാനൽ ചർച്ചകളിൽ പുലി അല്ലെ അദ്ദേഹം 🔥🔥🔥
@mathangikalarikkal9933
@mathangikalarikkal9933 10 сағат бұрын
Jai BJP🧡
@gopakumarkr5004
@gopakumarkr5004 2 сағат бұрын
Great
@harinedumpurathu564
@harinedumpurathu564 Сағат бұрын
കൃഷ്ണകുമാർ ചേട്ടാ നമ്മൾ അയാളെപ്പോലെ തരം താഴരുതേ
@unniet3722
@unniet3722 3 сағат бұрын
സന്ദീപിനെ പോലെ BJP യിൽ നിന്നും പല നേതാക്കളും പുറത്തുപോയാൽ സന്ദീപിനെക്കാൾ നാറുന്ന കഥകളായിരിക്കും അവർക്കെല്ലാവർക്കും ഉള്ളത്.
@rajanellath2848
@rajanellath2848 8 сағат бұрын
സന്ദീപ് അല്ല സംഘടനയാണ് വലുത് വിഡ്ഡി ഒന്ന് മനസ്സിലക്കിക്കോ ജന സംഘ o പ്രവർത്തനം തുടങ്ങമ്പോൾ ഭാരതം ഭരക്കും എന്ന് ആരും സ്വപ്നം കണ്ടിട്ടില്ല സന്ദീപ് പോയന്ന് വെച്ച് പ്രസ്ഥനത്തിന് ഒന്നും സംഭവിക്കില്ല
@Shortyclips601
@Shortyclips601 10 сағат бұрын
ഞങ്ങൾക്ക് ആശയമാണ് വലുത്.അല്ലാതെ വാര് രോ, ഷാരടിയോ, പൊതുവാളോ അല്ല. വാരിയർ പോയത് നന്നായി. പുള്ളിക്ക് ആശയമല്ല. ആമാശയമാണ് വലുത്. പുകഞ്ഞ കൊള്ളി പുറത്ത്. അല്ലെങ്കിൽ വീടിനു ദോഷമാണ്.
@unniag7019
@unniag7019 8 сағат бұрын
One Panicker was also with this wicked fellow because of his enmity towards Surendanji !😂
@AjithaMl96
@AjithaMl96 48 минут бұрын
കൊടകര മറക്കണ്ട
@suhassivan8055
@suhassivan8055 4 сағат бұрын
PALAKKAD🧡BJP🧡C.Krishnakumarji Vijayikkum🔥🔥🔥
@HolyWarrior-4U
@HolyWarrior-4U 4 сағат бұрын
പുറത്ത് പറഞ്ഞാൽ....വേറെ പലതും പുറത്ത് വരും ...അല്ലാതെ സ്നേഹം കൊണ്ടൊന്നും അല്ല !!
@sreekumarsreekumar3708
@sreekumarsreekumar3708 Сағат бұрын
പാലക്കാട് താമര വിരിയും❤
@vaisakhshaji8900
@vaisakhshaji8900 8 сағат бұрын
K surendran👍👍
@SanthoshMadhavan-t2d
@SanthoshMadhavan-t2d 10 сағат бұрын
👉വല്ല പെണ്ണ് കേസും ആണെങ്കിൽ, പറയണ്ട 🤔 ഇപ്പോൾ 👉ശശി തരൂർ, കുഞ്ഞാലിക്കുട്ടി, വേണുഗോപാൽ, ഗണേഷ്, മുകേഷ് തുടങ്ങി അനുഭവപരിചയം ഉള്ളവരുടെ കൂടെത്തന്നെ രാഷ്ട്രീയ മുൻനിരയിൽ എത്തട്ടെ 😂😂😂😂😂
@HolyWarrior-4U
@HolyWarrior-4U 4 сағат бұрын
സന്ദീപ് ആരും അല്ല .. വെറും ചീളു കേസ് ... പക്ഷേ 24 മണിക്കൂറും സന്ദീപിനെ പറ്റി തന്നെയാണ് ചർച്ച !! നല്ല വിഷമം ഉണ്ട് .. എല്ലാവർക്കും 😂😂
@santhoshtv4564
@santhoshtv4564 6 сағат бұрын
👍
@rajeshchandran4125
@rajeshchandran4125 Сағат бұрын
Thrissur karku nannai ariyam
@Junebird-w3c
@Junebird-w3c 11 сағат бұрын
എങ്കിൽ തീർച്ചയായും അത് പുറത്ത് വിടണം. ഇനി എന്തിനാ അയാളെ Save ചെയ്യണം? ചില Yuth tube media കൾക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകി എന്ന് പറയുന്നു - അതാണോ ?
@RatheeshanNk-wu5zr
@RatheeshanNk-wu5zr 11 сағат бұрын
അതല്ല പല പ്രവർത്തകർക്കും അറിയാം സുരേന്ദ്രനും അറിയാം സംഭവിക്കെല്ലെന്ന് മാപ്പ് പറഞ്ഞു തിരിച്ചു വന്നതാണ് 'അത് പുറത്ത് വിടില്ലെന്ന് നേതൃത്വം ഉറപ്പും പറഞ്ഞതും ആണ്.
@SGRR5485
@SGRR5485 10 сағат бұрын
Bjp congress ne pole naanavum naanavum ulippum illathavar alla
@saravanansaru6946
@saravanansaru6946 10 сағат бұрын
Eni adhu parayanam karanam ayall nammude sreeni ettane nammude sanjithine vare. Avashyamilatha kariyam vare paranjadhale eni vidan paadila avan oru paadam padikkanam pine avan orikkalum oru moothan samudhayathil petta all ala 💯
@sahadavantk1439
@sahadavantk1439 10 сағат бұрын
മാനിയത ഉള്ളത് ഉള്ളത് കൊണ്ടാണല്ലോ ഒന്നും പറയാത്തത്..
@RAVI-i4f
@RAVI-i4f 9 сағат бұрын
എല്ലാ കമൻ്റുകളും വായിക്കുക കാര്യം മനസ്സിലാകും
@tnsurendran7377
@tnsurendran7377 3 сағат бұрын
ഇതുപോലെ എത്രയെണ്ണം കൂടി kjp ലുണ്ടെന്നുകൂടി പറയു.സ്വയം നാറുന്നപരിപാടി.
@subramanyabhat9976
@subramanyabhat9976 6 сағат бұрын
Well said Krishkumar
@MessiMessi-s2x
@MessiMessi-s2x 53 минут бұрын
ശ്രീ സന്ദീബ്ജി നല്ല ചെറുപ്പക്കാരനാണ് അദ്യേഹ ത്തിനെ കോൺഗ്രസിന് ഉൾകൊള്ളാൻ കഴിയില്ല
@AlimuhammedaliAli
@AlimuhammedaliAli 2 сағат бұрын
പറയൂ സേട്ടാ കേൾക്കട്ടെ
@poojitharaj1134
@poojitharaj1134 7 сағат бұрын
🧡🧡🧡
@prasannanb3263
@prasannanb3263 4 сағат бұрын
ഇതു ഓക്കേ കഴിഞ്ഞു പോയ കാര്യങ്ങൾ ആണു നിങ്ങൾക്കു ഗ്രുപ്പ് കളിച്ചു അയാള പുകച്ചു ചാടിക്കാൻ ശ്രമിച്ചു അയാൾ നിങ്ങളുടെ വലയിൽ പെട്ടു അതാണ് സത്യം ഇഞ്ഞി പരസ്‌പരം വിഴുപ്പ് അലക്കുന്നു ഒരു കാരിയം പറയാം അയാള ചിത്ത വിളിക്കുന്നവർ എല്ലാപേരും അയാള അടുത്ത് സ്‌നേഹം ഒള്ളവർ ആണു അയാള് പാർട്ടി വിട്ടു പോയതിൽ ഉള്ള വിഷമം കൊണ്ട് മാത്രം ആണു അയാള വഴക്ക് പറയുന്നതു ഞങ്ങൾ അയാള വഴക്ക് പറയുന്നു എങ്കിലും ഇപ്പോഴും അയാളോട് സ്നേഹത്തിനു കുറവ് ഒന്നും ഇല്ല പക്ഷേ മോദിയ കുറിച്ചു പറഞ്ഞത് വെറും കുട്ടികളെ പോലെ ഒള്ള പ്രവർത്തി ആയിപോയി.
@jayshree1992
@jayshree1992 2 сағат бұрын
വെടിവെപ്പ് ബിജെപിയിൽ പറ്റില്ല. അതാ.
@nishanthneelagiri3414
@nishanthneelagiri3414 6 сағат бұрын
കോടകര കുഴൽപണം കൊട്ടെഷൻ കൊടുത്ത ആൾ... ഒറ്റക് അടിക്കാൻ നോക്കി....,
@subramanian6067
@subramanian6067 9 сағат бұрын
👍👌👍👌👍👌
@subramanyabhat9976
@subramanyabhat9976 6 сағат бұрын
You are the right person to represent Palghat.
@manuprasadmanu1691
@manuprasadmanu1691 3 сағат бұрын
ആയോ അറിയാത്തപോലെ ❤❤❤❤
@savithriravi3038
@savithriravi3038 7 сағат бұрын
ജയ് ശ്രീരാം ജയ്മോദിജി ജയ് BJP❤
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 10 сағат бұрын
ആ ഞരബനെ കുറിച്ച് പറയല്ലേ അവൻ പോൺഗ്രസ്സിൽ തുടരട്ടെ
@FLYINGTen-Arrows
@FLYINGTen-Arrows 6 сағат бұрын
🙏🙏🙏🙏🙏
@ratheeshk7143
@ratheeshk7143 10 сағат бұрын
HEMA COMMISSION #
@Surendran_
@Surendran_ 10 сағат бұрын
സന്ദീപ് പ്രഖ്യാപിക്കും മുമ്പെ ഒരു ചാനൽ ഇടപാടുകാരന് ഈ വാർത്ത കിട്ടിയതെങ്ങിനെ?അയാൾ എത്ര ലക്ഷം അടിച്ചുമാറ്റി.
@krishnamoorthy3815
@krishnamoorthy3815 4 сағат бұрын
അതാണ് ബിജെപി.
@girishtk4588
@girishtk4588 Сағат бұрын
പറയണം ക്യഷ്ണ കുമാർ താങ്കൾ
@krishnakumarkrishnan9027
@krishnakumarkrishnan9027 2 сағат бұрын
സന്ദീപിനു പറ്റിയ ഇടം പാണക്കാട് തന്നെ
@subramanyabhat9976
@subramanyabhat9976 6 сағат бұрын
I expect victory this time
@santhoshsreegananayakam6886
@santhoshsreegananayakam6886 9 сағат бұрын
അവിടെ നിന്നപോൾ കുഴപ്പമില്ല ഇപ്പോൾ മറിയപ്പോൾ വെറുക്കുപെട്ടവനായി
@rajagopalkrishnavilasgovin2205
@rajagopalkrishnavilasgovin2205 8 сағат бұрын
Now also they're not telling the case he fased as they're descent
@pkprasad100
@pkprasad100 8 сағат бұрын
True, he should have punished then. Ithu vare chumannu, ippol vizhuppu alakkeettu kaaryamillaa.
@SabuKoya-jc8ye
@SabuKoya-jc8ye 5 сағат бұрын
സർ ദയവുചെയ്ത് പുറത്തു പറയരുത് പ്ലീസ് നിങ്ങൾ പുറത്തുപറഞ്ഞാൽ കോൺഗ്രസിന് അത് നാണക്കേടാകും പ്ലീസ് കോൺഗ്രസിന് നാണം കെടുത്തരുത്
@aksasidharanaksasidharan2895
@aksasidharanaksasidharan2895 10 сағат бұрын
HE COULD FOOL MANY PEOPLE FOR A LONG TIME, BUT HE IS UTTERLY FAILED TO UNDERSTAND BJP ESPECIALLY RSS. HE WILL CRY ONE DAY AND REPENT ONE DAY ❤
@kevinownes2556
@kevinownes2556 3 сағат бұрын
K ബിജെപി പ്രശ്നം ആയിരുന്നു എങ്കിൽ സ്വതന്ത്ര്യം ആയി നിൽക്കണം ആയിരുന്നു അല്ലാതെ മത രാജ്യം ഉണ്ടാക്കി നൽകി വക്ഫ് ബോർഡ്‌ ഉണ്ടാക്കി നൽകിയ കോൺഗ്രസ്‌ ആണോ സ്നേഹം ത്തിന്റെ കട കോൺഗ്രസ്‌ വർഗീയത യുടെ കട ആണ് ഇണ്ടി മുന്നണി യിൽ ഉള്ള ഒരു ഭാഗം ആണ് സിപിഎം സീറ്റ്‌ നെ വേണ്ടി പോയത് അല്ലെ
@praveenprakash1879
@praveenprakash1879 10 сағат бұрын
🙏
@user-id562
@user-id562 9 сағат бұрын
സ്ത്രീ ലംബടൻ
@anamika02938
@anamika02938 8 сағат бұрын
See the difference between the attitude of Congress and BJP towards the people going out of their party...thats it
@sagivekumarmachad6019
@sagivekumarmachad6019 5 сағат бұрын
പാർട്ടികരോട് റിപ്പോർട്ട്‌ ചെയ്യാത്തത്, വലിയ തെറ്റാണു
@vipinkumarappu6132
@vipinkumarappu6132 10 сағат бұрын
ഞാനും അത് ശ്രദ്ധിച്ചിട്ടുണ്ട്, rss bjp യിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് കിട്ടുന്ന ബഹുമാനം പലപ്പോഴും ആ പ്രസ്ഥാനത്തിന്റെ ആദർശം ഉയർത്തി പിടിക്കുന്നത് കൊണ്ട് മാത്രമാണ്. എന്ന് അത് തള്ളി പറയുന്നോ അതോടെ അയാൾക്ക്‌ നൽകിയ സ്നേഹവും പിന്തുണയും... പ്രവർത്തകർ തിരിച്ചെടുക്കുന്നു. എന്നാൽ പല പാർട്ടികളും അങ്ങനെയല്ല പലർക്കും വി. എസ് നൊക്കെ പാർട്ടിക്ക് അപ്പുറം സ്നേഹം വ്യതിപരമായി ലഭിക്കും. എന്നാൽ rss bjp പ്രവർത്തകർ ഒരു വ്യതിയേക്കാൾ ആ പ്രസ്ഥാനത്തെയാണ് സ്നേഹിക്കുന്നത് ആ ആദർശത്തെയാണ് സ്നേഹിക്കുന്നത്. അതിൽ നിന്നാൽ ചങ്ക് കൊടുക്കും അല്ലെങ്കിൽ ചങ്കിൽ ഇടിക്കും
@usmantmusman8543
@usmantmusman8543 9 сағат бұрын
😂😂😂
@Kannan-p6v
@Kannan-p6v 8 сағат бұрын
​@@usmantmusman8543 poda mooriye
@RajeshKumar-ge2bw
@RajeshKumar-ge2bw 9 сағат бұрын
ബലൂൺ
@AnuragArol
@AnuragArol 27 минут бұрын
ഈ വാർത്ത ജനം ടീവീ വയ്ക്കണം, അന്ന് രാത്രി ഈ സന്ദീപിന് മെസ്സേജ് ചെയ്തു ഞാൻ ഇവിടെ ഗൾഫിൽ ശാഖയിൽ പങ്കെടുക്കുന്ന ഒരു സ്വയം സേവകനാ നിങ്ങൾ ഞങ്ങളെ വഞ്ചിച്ചാൽ വിധി തടുക്കില്ല, എല്ലാം മെല്ലെ കാണാം
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 55 МЛН