അധികമനോഹര നൂറുല്ലാഹ്ﷺ : പ്രവാചക പ്രകീർത്തനകാവ്യം

  Рет қаралды 424,849

OLIYANKAR MEDIA

OLIYANKAR MEDIA

Күн бұрын

പ്രവാചകാനുരാഗികൾക്കായി ഒളിയങ്കർ മീഡിയ അവതരിപ്പിക്കുന്നു
💚 അതികമനോഹര നൂറുല്ലാഹ്ﷺ💚
🎤ഉസ്താദ് ഹാരിസ് അസ്ഹരിയുടെ മനോഹര ശബ്ദത്തിൽ💛

Пікірлер: 142
@harisazhari8264
@harisazhari8264 4 жыл бұрын
Alhamdulillah
@jasiranoufal5459
@jasiranoufal5459 4 жыл бұрын
Masha allah❤
@blockbuster3325
@blockbuster3325 3 жыл бұрын
Mashallah..
@shabeercalicut4349
@shabeercalicut4349 Жыл бұрын
​@@jasiranoufal5459bbb😊 up
@shabeercalicut4349
@shabeercalicut4349 Жыл бұрын
​@@blockbuster3325😂😮😢 up 😅
@AizaA-hl5sk
@AizaA-hl5sk Жыл бұрын
​@@jasiranoufal5459qa0
@ShajahanShaji-cs4nx
@ShajahanShaji-cs4nx 7 ай бұрын
Allahuve.palastheen.israel.yudham.samadhanathil.avasanikkan.thoufeek.cheyumarakatte.ameen.va.rahmathikka.ya.aruhamurahimeen.
@ISMAIL76KK
@ISMAIL76KK Жыл бұрын
എനിക്ക് ക്ക് ജീവനാണ് എന്റെ നബിയെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️💋💋💋💋💋💋💋🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@muhammedrafeeq2186
@muhammedrafeeq2186 Жыл бұрын
അള്ളാഹുവേ ഞങ്ങളുടെ അന്ത്യം പ്രവാചകരുടെ പരിസരത്ത് ആക്കണേ അള്ളാ ആമീൻ 🤲🤲🤲r🤲🤲
@ISMAIL76KK
@ISMAIL76KK Жыл бұрын
ആമീൻ
@shameerparasseri5559
@shameerparasseri5559 8 ай бұрын
ആമീൻ
@naseemak9251
@naseemak9251 Жыл бұрын
അൽഹഠദുലിലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്,, 🤲🤲🤲,, 🕋, 👍 ആമിൻ ആമീൻ ഉസ്ഥാദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്
@manafmaliyekkal7619
@manafmaliyekkal7619 Жыл бұрын
ഞങ്ങൾ ക്ക് റയാഹീൻ തദ് രീബിൽ ക്ലാസ്സ്‌ എടുത്തിരുന്ന ഉസ്താദ്.. ഹാരിസ് അസ്ഹരി ഉസ്താദ് പുളിങ്ങോം
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
എന്റെ രസുലിനെ എനിക് നല്ല ഇഷ്ട്ടം മാന്ന് അല്ലാഹുവേ
@ISMAIL76KK
@ISMAIL76KK Жыл бұрын
😭😭😭😭🌹🌹🌹🌹സ്വർഗത്തിൽ പോകുമ്പോ എന്നേം കൊണ്ടൊണെ 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
@sadiqkp440
@sadiqkp440 3 жыл бұрын
എന്റെ മോൾ എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് الحمد لله
@rizvanakm8016
@rizvanakm8016 Жыл бұрын
എന്റെ മോനും
@murshidamurshi8132
@murshidamurshi8132 Жыл бұрын
RfFcvv
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
ആമീൻ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sirajdeenvaluvila7369
@sirajdeenvaluvila7369 Жыл бұрын
എന്റെ മക്കൾ ഈ പാട്ടുകേട്ട് ആണ് ഉറങ്ങുന്നത് അൽഹംദുലില്ലാഹ്
@عبدالله_محب_الرسول
@عبدالله_محب_الرسول 3 жыл бұрын
🌹🌹🌹 *ഒളിയങ്കർ* 🌹🌹🌹 1) അതികമനോഹര നൂറുല്ലാഹ് അഹമദ് നബിയിൽ സ്വല്ലല്ലാഹ് അഗതി ദയാലു ഹബീബുല്ലാഹ് ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 2) ബദ്റിലും ഏറിയ വൻ നൂറെ ബർറുദകും നബികൾ സീറേ ബറക്കത്ത് നിറഞ്ഞ ശഫീഓരേ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 3) താജുൽ അത്ഖിയാ നബിയേ തൌറാത്തും പുകഴ്ന്തേ നബിയേ തങ്ക മലൈത്യജിച്ച നബിയേ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 4) സാനിയില്ല കരുണാ നിധിയാം സാബിതയച്ച റസൂൽ മദിയാം സാലിസ് ദീനിനും ശാഹിദ് താൻ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 5) ജാതിയിൽ ഇൻസാൻ കാമിലരെ ജദ്ദുകളും നബിയാണോരെ ജന്നാതുൽ ഫിർദൌസിവരെ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 6) ഹയ്യുൽ ഖയ്യൂമായവനിൽ ഹംദായ് ഖിൻദീൽ അഹ്മദരിൽ ഹാമീം ഐൻ സീൻ ഖാഫ് തനിൽ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 7) ഖാത്തിം അബുൽ അർവാഹി വരാം ഖൈറുൽ ബശരി പൂമലരാം ഖൽഖുകളിൽ തണി ചെയ് വോരാം ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 8) ദീനിസിലാം നിറവേറ്റിയേ ദാദ റസൂൽ പുകൾ ചാറ്റിയേ ദയളബിയിൽ പിണ പോറ്റിയേ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 9) ദാക്കിറുകൾക്കെ ജമാനാ മേ ദിന്നൂറൈനു ടെ പൂ മാമേ ദുൽ ഹറമൈനി ഇമാമാ മെ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 10) റഹ്മത്താകെ ചരാചരമിൽ റാഹത്തേകും ഖൽ ഖുകളിൽ റഹ്മാൻ തൻ കരുണാ നബിയിൽ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 11) സൈനുൽ ആബിദരെ ജദ്ദാം സാഹിദുകൾ കമരം ളിദ്ദാം സിയാറത്ത ദുക്കി മനോ മുത്താം ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 12) സൈയ്യിദു സ്സഖലൈനി നബീ സാദാത്തീങ്ങളിൾ രാജ നബീ സർവ്വരിൽ മുഖ്ത്താറായ നബീ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 13) ശംസുൽ ആരി ഫീന റസൂൽ ശൈഖുൽ അമ്പിയ റൂഹ് റസൂൽ ശാക്കിർ ദാക്കിർ ശാഹ് റസൂൽ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 14) സ്വഫത്തുൽ അമ്പിയ മുന്നണിയേ സ്വിദ്ഖ് റസൂലാം പൊൻ മണിയേ സ്വാദിഖയച്ച മഹാ തണിയേ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله
@abdussalamkp3800
@abdussalamkp3800 Жыл бұрын
Nmjm jk km
@jumnasherin2898
@jumnasherin2898 Жыл бұрын
Jazakallah
@hambalicp9252
@hambalicp9252 Жыл бұрын
jazakkallhahu hairan
@afsalmoosa7397
@afsalmoosa7397 4 жыл бұрын
امنا ب رسولله صلالله عليه وسلم..،💙💙💙💚🌸🌹🌷🌺💚💙💙
@abdurahiman2463
@abdurahiman2463 4 жыл бұрын
കുടുതൽ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു ആമീൻ യാ റബ്ബൽ ആലമീൻ
@hunies123
@hunies123 Жыл бұрын
@ShajahanShaji-cs4nx
@ShajahanShaji-cs4nx 7 ай бұрын
Allahuve.only.absand.jeevithangal.janananirak.marananirakkilpettavare.hajarilakkan.thoufeek.cheyumarakatte.ameen.
@sankarcg6305
@sankarcg6305 6 ай бұрын
Valaray manoharam, Allahu ellavarayum anugrahikkattay ❤❤❤❤
@محمدسميرإسماعيلالتجاني
@محمدسميرإسماعيلالتجاني 4 жыл бұрын
അൽഹംദുലില്ലാഹ്.. അതി മനോഹരം സീദീ ... ആമന്നാ ബിറസൂലില്ലാഹ്...
@عبدالله_محب_الرسول
@عبدالله_محب_الرسول 3 жыл бұрын
15) ളുറുകളേറെ സഹിച്ചു നബി ളുഹ്ഫരിൽ അഭയ സ്ഥാന നബി ളാല്ലും മുളില്ലും അറിഞ്ഞ നബി ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 16) ത്വാഹ തനിക്ക് തനിച്ച വിളി ത്വാബ വത്വാബ ഇഞ്ചീൽ തെളി ത്വാസീ മെ ഫുർഖാനുൽ ഒളി ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 17) ളുൽമ് സഹിച്ചി സ്ലാമിന് താൻ ളില്ല്ലിവാ ഹംദുള്ള മഹാൻ ളാനിമിനും സഹി ചെയ്തു ഭവാൻ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 18) ഐബിലെ ഹള്റത്തിൽ ഖുദ്ദൂസും ഹർശ് മുതൽ ഖലമും കുർസും ആദത്തിനറി തരും ത്വാ ഊസും ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 19) ഗൈബറിയും സുബ്ഹാനല്ലാഹ് ഗൈറുഹു ലാ നബി സ്വല്ലല്ലാഹ് ഗായി ബെല്ലാം നബി ബൈനല്ലാഹ് ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 20) ഫഹ്മ് നബിക്ക് മലക്കൂത്തിൽ ഫള്ലുടെ മുസ്തഫ നാസൂത്തിൽ ഫാഇഖ് ജബറ ലത്തിന് ബാത്തിൽ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 21) ഖയ്യൂമിന്റെ കലാമതിനാൻ ഖാബ ഖൌസൈനി ഔ അദ്നാ ഖുൽത ഫില്ലാഹി മഅ ബദനാ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 22) കാഫ് ഹാ യാ ഐൻ സ്വാദ് കാഫീനി തീർക്കുന്ന മുറാദ് കാവലാൽ തായാ വദൂദ് ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 23) ലാ ഇലാഹ ഇല്ലല്ലാഹ് ലാ റബ്ബീ ഗൈറു അല്ലാഹ് ലാക് സ്വലാത്ത് റസൂല്ലില്ലാഹ് ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 24) മാഹി റസൂൽ മഹ്മൂ ദൊളിയേ മറ്റില്ല തണി ഈ വഴിയേ മന്ത്രമഹാമഹീ മൊഴിയേ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 25) നിയമ ഗുരു മദദേ അറബീ നമ്മുടെ രക്ഷ ഖുറൈശി നബീ നൈനാർ ഹാഷിമിൽ വന്ന സ്വബീ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 26) വിസ്താരം മഹ്ശർ നാളിൽ വിധി പറയും ഖഹ്റാം നാളിൽ വീരശവാഅത്ത് അന്നാളിൽ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 27) ഹുവ അല്ലാഹ് സർ ഹു തന്നെ ഹു അയ്യുൻ സഫലം വന്നേ ഹു തന്നെ ബഹറിളകുന്നേ ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله 28) എം എം മുഹ്യിദ്ദീൻ ചൊന്നേ യങ്കൾ നബി ഹഖാലിന്നേ എല്ലാ ഹാജാത്തും തന്നെ ആമന്നാ ബി റസൂല്ലില്ലാഹ് അതികമനോഹര നൂറുല്ലാഹ് അഹമദ് നബിയിൽ സ്വല്ലല്ലാഹ് അഗതി ദയാലു ഹബീബുല്ലാഹ് ആമന്നാ ബി റസൂല്ലില്ലാഹ് حسبي ربي جل الله مافي قلبي غير الله نور محمد صل الله لا اله الا الله
@nafeesa9257
@nafeesa9257 Жыл бұрын
😊🤣p❤
@AaminaGafoor
@AaminaGafoor 10 ай бұрын
Avda rawula shereef kanaan namuk allahu taufeeq cheyyatte aameen
@jaluzzzjalu4947
@jaluzzzjalu4947 Жыл бұрын
Dua yil ulpeduthanam
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
അല്ലാഹുവേ വിധി പറയുംആന്നാ ളിൽ അല്ലാഹുവേ കാക്കണേ
@naseefmuthu9841
@naseefmuthu9841 4 ай бұрын
അല്ലഹ നീ മുത്ത് നബിയുടെ ചരത് മറവ് ചെയ്യണേ
@thahira555
@thahira555 Жыл бұрын
Alhamdulillah...ent mon ee paatt keettaan urangunnath
@naseer1994
@naseer1994 Жыл бұрын
Ente aniyathiyude makan e song ktotanda uragunne. ❤Mashaallah.....
@MOHAMMEDALiARlFA
@MOHAMMEDALiARlFA Жыл бұрын
,,, 🤲🤲 അൽഹംദുലില്ലാഹ്
@JK-zw8qh
@JK-zw8qh 4 жыл бұрын
Mashallah
@muhammedazlam6732
@muhammedazlam6732 3 жыл бұрын
Supr veendum veendum kealkkanu poothiyakunnu
@alirazvi2658
@alirazvi2658 Жыл бұрын
Mashallah.subhanallah
@navas.a8559
@navas.a8559 Жыл бұрын
അൽഹംദുലില്ലാഹ് ❤
@NoushidP-v5e
@NoushidP-v5e Жыл бұрын
മാഷാഅല്ലാഹ്‌
@Sackiya
@Sackiya Жыл бұрын
Alhamdulillah 🤲🤲🤲🤲🤲
@sajidsalam5776
@sajidsalam5776 4 жыл бұрын
Masha Allah..... Allahu khayrakatte ustaade
@shareefshareef6959
@shareefshareef6959 9 ай бұрын
Masha allha
@ansariaboobacker7095
@ansariaboobacker7095 4 жыл бұрын
♥️♥️♥️♥️🥰🥰محمد رسوللله
@Muhammad-zc3cm
@Muhammad-zc3cm 2 жыл бұрын
മാഷാ അല്ലാഹ്
@uzgsjdgisgjdjdh5506
@uzgsjdgisgjdjdh5506 3 жыл бұрын
Masha allah
@wow-iy5zq
@wow-iy5zq 4 жыл бұрын
MashaAllah.... 👍👍👍
@mufeedaraheem7287
@mufeedaraheem7287 Жыл бұрын
Masha Allah ❤❤
@ayoobvayadvayad2008
@ayoobvayadvayad2008 Жыл бұрын
Masha allah 🎉
@simmiseethi672
@simmiseethi672 Жыл бұрын
അൽഹംദുലില്ലാഹ്... കേ ട്ടിരിക്കാൻ എന്ത് സുഖം...❤
@bushiraismail
@bushiraismail Жыл бұрын
MashAailh Alhamdulillah Alhamdulillahsong very good 👍🏼👍🏼👍🏼👌🏽👌🏽👌🏽👌🏽❤️❤️❤️❤️❤️ ❤️❤️❤️❤️
@shameenakk1717
@shameenakk1717 Жыл бұрын
Masha allah👍
@subaidasubaida2060
@subaidasubaida2060 Жыл бұрын
Subaida allthaillha
@rizugdk7917
@rizugdk7917 4 жыл бұрын
Maasha allha
@raseenavv
@raseenavv Жыл бұрын
allhamdhulillah
@amzabasheer9012
@amzabasheer9012 Жыл бұрын
Masa.allah
@_8085
@_8085 3 жыл бұрын
Alhamdulillah
@amzabasheer9012
@amzabasheer9012 Жыл бұрын
😢😢
@sayedarayapurath9960
@sayedarayapurath9960 4 жыл бұрын
🥰 ma sha allah
@muhammedshijaz1955
@muhammedshijaz1955 4 жыл бұрын
❤️❤️❤️
@rapeekrapeek3549
@rapeekrapeek3549 Жыл бұрын
Mahs Allah 😊
@aseeschithari7434
@aseeschithari7434 Жыл бұрын
❤❤❤❤❤
@Jasmine-t3d
@Jasmine-t3d Жыл бұрын
🤲
@sumayyaagsumi6193
@sumayyaagsumi6193 4 жыл бұрын
👍👍
@sainulabidp.m9599
@sainulabidp.m9599 Жыл бұрын
@sameersameer-dq2md
@sameersameer-dq2md Жыл бұрын
Al hamadulilla Ma Sha Allah
@sadhicpulingome3424
@sadhicpulingome3424 3 жыл бұрын
Ma sha Allah 😍
@hfzhk7012
@hfzhk7012 Жыл бұрын
👍
@noushpk6747
@noushpk6747 4 жыл бұрын
💚💚💚
@shibinamukthar4470
@shibinamukthar4470 Жыл бұрын
Adhika manoharam
@fayispachu1995
@fayispachu1995 4 жыл бұрын
💚💚💚💚🌹
@muhammedshafeerap1288
@muhammedshafeerap1288 20 күн бұрын
Hi
@shibinamukthar4470
@shibinamukthar4470 3 жыл бұрын
👍
@rasheedpoochal8445
@rasheedpoochal8445 Жыл бұрын
🌹❤👍 🤲
@NoordeengmNoordeengm
@NoordeengmNoordeengm Жыл бұрын
Alhamdulilla ❤
@noufal.m486
@noufal.m486 4 жыл бұрын
💙💙💙💙
@aneesajaleel9112
@aneesajaleel9112 3 жыл бұрын
മാഷാ അല്ലാഹ് 😍
@jiyadpkn6332
@jiyadpkn6332 4 жыл бұрын
💚💚💚💚💚💚
@RamsheenaRamshi-it7gk
@RamsheenaRamshi-it7gk Жыл бұрын
🥰🥰🥰🥰
@AminaShenza
@AminaShenza Ай бұрын
Good
@AsharafAsharaf-hb2vl
@AsharafAsharaf-hb2vl Жыл бұрын
കാത്തു രക്ഷിക്കണേ
@muhammedshijaz1955
@muhammedshijaz1955 4 жыл бұрын
🥰😍😍
@mahirakv3850
@mahirakv3850 4 жыл бұрын
🖒🖒
@hadiyamedia9761
@hadiyamedia9761 4 жыл бұрын
പ്രവാചക പ്രകീർത്തന കാവ്യം good song
@subaidasubaida2060
@subaidasubaida2060 Жыл бұрын
Subaida
@muhammedafnan9639
@muhammedafnan9639 2 жыл бұрын
Alhamdulillh🥰
@safamarva338
@safamarva338 Жыл бұрын
😢
@sharbasharu1002
@sharbasharu1002 4 жыл бұрын
Hiiii 👍👍👍👍👍👍👍👍👍👍👍👍👍👍👍
@hfzhk7012
@hfzhk7012 Жыл бұрын
👌👌👌👌👌
@nuhmanak7297
@nuhmanak7297 3 жыл бұрын
Mashaallah 🥰😍
@muhammedmusthafa7118
@muhammedmusthafa7118 Жыл бұрын
A. Musthafa. Vattekkad. Ssf. Sys. Sbs. K. M. J. Good. Ameen. 🙌🙌🙌🙌🌹🌹🌹🌹💪💪💪💪🥀🥀🥀🥀👍👍👍👍💐💐💐💐
@nousheernous9851
@nousheernous9851 4 жыл бұрын
😍❤💛💔
@aadhilaaadhi3706
@aadhilaaadhi3706 Жыл бұрын
Love. You
@Minudiya
@Minudiya Жыл бұрын
എന്റെ മോൾ ഈപ്പാട്ട് കേൾക്കാതെ ഉറങ്ങാറില്ല
@AvvaFarhana
@AvvaFarhana 11 ай бұрын
𝕄𝕒𝕤𝕙𝕒 𝕒𝕝𝕝𝕙𝕒❤❤❤
@sulthanap.sherif9296
@sulthanap.sherif9296 3 жыл бұрын
arekilum ithinte lyrics comment cheyyo
@sharbasharu1002
@sharbasharu1002 4 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌✋👌👌👌✌️✌️✌️
@abdullakv9730
@abdullakv9730 Жыл бұрын
❤❤😍😍😍🥰
@amzabasheer9012
@amzabasheer9012 Жыл бұрын
🤲🤲🤲🤲🤲😂😂😂
@SooraAshraf
@SooraAshraf 10 ай бұрын
😅😢😂❤😊
@MuhammadNavasNavas-tt1zz
@MuhammadNavasNavas-tt1zz 8 ай бұрын
By😫🙋🙌🙏😺😺
@naseenaseeranan6228
@naseenaseeranan6228 Жыл бұрын
Oliyanks$
@sankarcg6305
@sankarcg6305 6 ай бұрын
Valaray manoharam, Allahu ellavarayum anugrahikkattay ❤❤❤❤
@shahulhameed-ie5bk
@shahulhameed-ie5bk 4 жыл бұрын
Masha allah
@SahidPayyannur
@SahidPayyannur 4 жыл бұрын
മാഷാ അല്ലാഹ്
@sumayyaag812
@sumayyaag812 3 жыл бұрын
😍😍🥰😘😘
@rifayikandi426
@rifayikandi426 4 жыл бұрын
👌masha allah
@hameedhameed160
@hameedhameed160 Жыл бұрын
❤❤❤
@afsalafsal9843
@afsalafsal9843 Жыл бұрын
@Fathimahusain1823
@Fathimahusain1823 Жыл бұрын
Masha Allah❤❤❤❤
@midumidlaj9255
@midumidlaj9255 3 жыл бұрын
👍👍👍
@abu6523
@abu6523 4 жыл бұрын
💚💚💚💚
@subaidasubaida2060
@subaidasubaida2060 Жыл бұрын
Subaida
@mahirakv3850
@mahirakv3850 4 жыл бұрын
Masha alla
@midumidlaj9255
@midumidlaj9255 3 жыл бұрын
Mashaallh
@Lovetobake622
@Lovetobake622 2 жыл бұрын
Mashaallah
@MusthaqNichu-xg4io
@MusthaqNichu-xg4io Жыл бұрын
Masha allah
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
തൗബ ബൈത്
12:34
ashraf sa adi
Рет қаралды 6 МЛН
MUHIYIDHEEN MALA | മുഹ്യദ്ധീൻ മാല |#fasalu_rahman_chendayad |#trending | sheikh_jeelani | #madhsong
45:52
Ashraka Baith | Nice Voice | With Arabic lyrics | Yanabisalam alikum
14:45
NR PASSION & CREATIONS
Рет қаралды 7 МЛН
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,5 МЛН
Majilisunnur #majilisunhur #baith
21:04
Mohammed Shareef
Рет қаралды 397 М.
Muhyidheen Mala
42:18
Release - Topic
Рет қаралды 2,3 МЛН