Ashraka Baith | Nice Voice | With Arabic lyrics | Yanabisalam alikum

  Рет қаралды 6,869,650

NR PASSION & CREATIONS

NR PASSION & CREATIONS

Күн бұрын

Пікірлер: 2 100
@thajudheenbinaliali3695
@thajudheenbinaliali3695 3 жыл бұрын
ഒരു കണ്ണിനും കണ്ടാൽ കൊതി തീരാത്ത ഒരു കാതിനും കേട്ടാൽ മതി വരാത്ത ഒരു തൂലിക കൊണ്ടും എഴുതി തീരാത്ത ഒരു ഹൃദയത്തിനും അടക്കി വെക്കാനാവാത്ത അനുഭൂതിയുടെ ആനന്ദമാണ് ന്റെ മുത്ത് ഹബീബ് (സ) ചൊല്ലിടാം തിരു സ്വലാത്തുകള്‍....🌹 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه🌹
@NRPASSIONCREATIONS
@NRPASSIONCREATIONS 3 жыл бұрын
Thanks for your comment
@crazyvlog3479
@crazyvlog3479 3 жыл бұрын
Mm
@mubashirmubashir5928
@mubashirmubashir5928 3 жыл бұрын
Mm
@raindrops790
@raindrops790 3 жыл бұрын
ll
@mohammadalthaf1578
@mohammadalthaf1578 3 жыл бұрын
Qa
@rafeeqkckpara6021
@rafeeqkckpara6021 2 жыл бұрын
മദ്രസയിൽ പഠിക്കുന്ന കാലത്ത് നബിദിന റാലി കഴിഞ്ഞ് വന്നാൽ ....... ഉള്ള മൗലീദിൽ വളരെ ആഹ്ലാദത്തോടെ ചൊല്ലിയിരുന്ന വരികൾ ....... അശ്റഖ തീരുമ്പോളേക്കും ...... റസൂലിനോടുള്ള പ്രേമം ഇരട്ടിയായിട്ടുണ്ടാവും .....🌺🌺🌺😍😍❣️..... നാഥാ ഹബീബിന്റെ ശഫാഅത്ത് ലഭിക്കുന്നവരുടെ കൂട്ടത്തിൽ ഈ പാപിയേയും ..... ബന്ധപെട്ടവരേയും ....... ഉൾപെടുത്തണേ ......ആമീൻ.....🤲🤲🤲🤲
@safiponnu3662
@safiponnu3662 Жыл бұрын
Aameeen 🤲😒
@muhammedfazil5392
@muhammedfazil5392 Жыл бұрын
آمين يارب العالمين 🤲
@Naseema-mg9mb
@Naseema-mg9mb Жыл бұрын
Aameen 🤲🏻
@Akr914
@Akr914 Жыл бұрын
ആമീൻ 😥e
@shejimonSheji
@shejimonSheji Жыл бұрын
Aameen ya Rabbana
@javadjaabi341
@javadjaabi341 6 ай бұрын
അൽഹംദുലില്ലാഹ് എന്റെ മോൻ ജനിച്ചത് മുതൽ താരാട്ട് പാട്ട് ആയി ഈ ബൈത്താണ് കേൾപ്പിക്കാറുള്ളത്.... ചില ദിവസങ്ങളിൽ ചുരുങ്ങിയത് 10 പ്രാവശ്യം എങ്കിലും കേൾപ്പിക്കാറുണ്ട് ഇപ്പോൾ ഒന്നര വയസ്സ് ആകുന്നതേയുള്ളൂ അൽഹംദുലില്ലഹ് ഇപ്പോൾ മദീനയിൽ എത്തി
@ismathismath119
@ismathismath119 2 ай бұрын
Duail ulpeduthane😢
@rafipullikkal8843
@rafipullikkal8843 2 ай бұрын
Alhamdhulillah 🤲🤲
@haris5031
@haris5031 2 ай бұрын
ഇഷ്‌ക്കെ ഹബീബെ ഇഷ്‌ക്കെ മദീന
@soudahaneefa1554
@soudahaneefa1554 2 ай бұрын
Ma shaAllah Alhamdulillah
@Mehrya-w3c
@Mehrya-w3c Ай бұрын
Mashallah 🥰🤲
@shareenanp8344
@shareenanp8344 2 жыл бұрын
ഞാൻ ഒരു സെയിൽസ് ഗേൾ ആണ് രാവിലെ എന്നും ഈ സ്വലാത്ത് കടയിൽ വെക്കും എല്ലാവർക്കും നല്ല ഇഷ്ട്ടമാണ് ഇത് കേൾക്കാൻ രാത്രി ഉറങ്ങാൻ നേരം കേട്ട് ഉറങ്ങും ഇത് എല്ലാരും ജീവിതത്തിൽ പതിവാക്കുക പടച്ചോൻ അനുഗ്രഹിക്കട്ടെ
@NRPASSIONCREATIONS
@NRPASSIONCREATIONS 2 жыл бұрын
Ameen Ameen
@saleenae4405
@saleenae4405 2 жыл бұрын
ആമീൻ 🤲🏻
@shazashaz401
@shazashaz401 2 жыл бұрын
Njan medical feeldaa njnaum avide vekkarunde😢
@rahiraahi9663
@rahiraahi9663 2 жыл бұрын
നല്ലത് വരട്ടെ ഞാനും day and നൈറ്റ്‌ എന്നും കേട്ടുറങ്ങും
@rahiraahi9663
@rahiraahi9663 2 жыл бұрын
Best life 🌹🌹👍👍👍👍
@reyanvava3588
@reyanvava3588 Жыл бұрын
എന്റെ കാലിന് ആക്സിഡന്റായ് പ്ലാസ്റ്റർ ഇട്ട് വേദന കൊണ്ട് കിടക്കാൻ പറ്റാതിരുന്ന സമയത്ത്. 🤲ഇതായിരുന്ന് എന്റെ മരുന്ന് 🤲എന്നും ഈ baithuകേട്ട് കിടക്കുന്നസമയത് എന്റെ വേദനയ്ക്ക് നല്ല ആശ്യാസം കിട്ടുകയും, കൂടാതെ എല്ലാ ദിവസവും ഇത് കേട്ട് ആണ് ഞാൻ ഉറങ്ങുകയും ചെയ്യാറ് ഒരു വർഷത്തിന് മേൽ ഞാൻ കിടപ്പിലായിരുന്ന സമയത്ത് 🤲എന്റെ ഏറ്റവും വല്യ ഒരാശ്യാസം ഈ ബൈത്തായിരുന്നു ഇത് എന്നും കേൾക്കുന്നവരുടെ മനസ്സിനും ശരീരത്തിനും കിട്ടുന്ന ഊർജം 🤲മാഷാ അള്ളാഹ് അത് പറഞ്ഞറിയിക്കാൻ കഴിയില്ല ഒരിക്കലും... 🤲
@ജയ്ഹിന്ദ്ജയ്ഹിന്ദ്-ധ8പ
@ജയ്ഹിന്ദ്ജയ്ഹിന്ദ്-ധ8പ 2 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അഞ്ച് പ്രാവിശ്യം മദീനയിൽ പോകാൻ സാധിച്ചു അൽഹാദുലില്ലാ അള്ളാഹു എല്ലാവർക്കും മദിനയിൽ എത്താൻ ഭാഗ്യംനൽകട്ടെ
@mubashirasubair2576
@mubashirasubair2576 2 жыл бұрын
Ameen
@nusiharis5081
@nusiharis5081 2 жыл бұрын
Aameen
@muhammedsinan5748
@muhammedsinan5748 Жыл бұрын
Supar
@Noorahhh12
@Noorahhh12 Жыл бұрын
Aameen
@salmathkunha4130
@salmathkunha4130 Жыл бұрын
Ameen
@10briyanabaya56
@10briyanabaya56 2 жыл бұрын
അസ്സലാത്തു വസ്സലാമു അലൈക്ക യാ സയ്യിദീ യാ റസൂലുള്ള എന്റെ ഹബീബിന്റെ റൗള കാണാതെ മരിപ്പിക്കല്ലേ നാഥാ 😭😭😭
@ramlathcpy3774
@ramlathcpy3774 Жыл бұрын
Ameen
@shabnakuttyhassan2690
@shabnakuttyhassan2690 Жыл бұрын
Ameen
@shaayubabyofficial1202
@shaayubabyofficial1202 Жыл бұрын
Aameen
@sayeedabdulgaffar-qf5qx
@sayeedabdulgaffar-qf5qx Жыл бұрын
Aameen ya rabbal Aalameen
@sayeedabdulgaffar-qf5qx
@sayeedabdulgaffar-qf5qx Жыл бұрын
Njan prangnant aaya timil ente husband omanilairunnu appo manassin ennum samadaanam kittum idh kettal madhi ennum paranj ayach thannadhaan ann njan kelkan thudangi maa shaa allah manassin endennillatha samadaanam inn ente monu 4 vayass thikayarayi innum idh kettu konde maa shaa allah ente monurangu❤😍😍🥹
@saleenae4405
@saleenae4405 2 жыл бұрын
ഞാൻ മോനെ ഈ സ്വാലത് കേൾപ്പിച്ചാണ് എന്നു ഉറക്കാറുള്ളത് കേള്ക്കാൻ നല്ല രസം ഉണ്ട് ആമീൻ 🤲🏻🤲🏻🤲🏻
@miyamattil6553
@miyamattil6553 2 жыл бұрын
Njanum
@Rafeehami
@Rafeehami 2 жыл бұрын
Mee too
@abdulgafoor6055
@abdulgafoor6055 2 жыл бұрын
Mee to ❤️
@hamdhanandhu5764
@hamdhanandhu5764 2 жыл бұрын
Njanum😍
@lulushafeeque6457
@lulushafeeque6457 Жыл бұрын
Njanum..🌹
@nafijunaidnafijunaid5632
@nafijunaidnafijunaid5632 3 жыл бұрын
മാഷല്ലാഹ് ❤️ഇത് കേൾക്കാൻ എന്താ ഒരു രസം ❤️മനസ്സിന് ഒരു സമാധാനം ഉണ്ട് ❤️
@muhammedak369
@muhammedak369 3 жыл бұрын
Hlo
@ss1445
@ss1445 3 жыл бұрын
Ooooooo
@saleenae4405
@saleenae4405 2 жыл бұрын
🤲🏻🤲🏻
@azhancoorg1355
@azhancoorg1355 Жыл бұрын
@@muhammedak369 cv9ó0 03itt I'll
@yasirarafath4536
@yasirarafath4536 2 жыл бұрын
ഉസ്താദ് എട്ട് വർഷത്തോളമായി വീട് പണി തുടങ്ങിയിട്ട് ഇതുവരെ തീർന്നിട്ടില്ല ഒരു പെങ്ങളെ കെട്ടിച്ചു കടങ്ങൾ വളരെയധികമുണ്ട് ഇനി ഒരു പെങ്ങളെ കെട്ടിക്കാൻ ഉണ്ട് വളരെയധികം വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ
@muhammedrafeeq1708
@muhammedrafeeq1708 2 жыл бұрын
മാഷാ അല്ലാഹ് വളരെ മനോഹരമായ ആലാപനം അതിലുപരി മനോഹരമായ ശബ്ദം ആസ്വദിക്കാൻ നല്ലൊരു മനസ്സ് ഉണ്ടെങ്കിൽ കേൾക്കാൻ ഏറ്റവും മനോഹരമായത് ഈ ലോകത്ത് എന്റെ ഹബീബിന്റെ പ്രകീർത്തനം മാത്രമാണ് അതിനെ മറികടക്കാൻ ഈ ലോകത്ത് മറ്റൊരു സംഗീതത്തിനും കഴിയില്ല എന്നതാണ് സത്യം 🥰💞💞💞💞
@hussainmp1137
@hussainmp1137 2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@molumolu854
@molumolu854 Жыл бұрын
മാഷാ അല്ലാഹ്
@ameergolden1551
@ameergolden1551 Жыл бұрын
❤❤❤
@Akr914
@Akr914 Жыл бұрын
സംശയം ഇല്ല 😥🤲
@madeenalover5666
@madeenalover5666 3 жыл бұрын
മാഷാ അല്ലാഹ് കേൾക്കാൻ എന്തോരു രസമാ മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും യാ അല്ലാഹ് മദീനയിൽ എത്തിക്കണേ അല്ലാഹ് മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും
@diyavlog8583
@diyavlog8583 2 жыл бұрын
ആമീൻ 🥺🤲🏻
@Hadiii375
@Hadiii375 2 жыл бұрын
Aaaameeeeenn
@mehfilakku7876
@mehfilakku7876 2 жыл бұрын
ആമീൻ
@shabanacm6431
@shabanacm6431 2 жыл бұрын
Aameen ya rabbal aalameen
@IsalmicKLculture
@IsalmicKLculture 2 жыл бұрын
Masha alla
@shihabambukkad5905
@shihabambukkad5905 2 жыл бұрын
മാഷാഅല്ലാഹ്‌ ഇത് കേൾക്കുമ്പോൾ നബിയോടുള്ള ഹുബ്ബ്‌ വർധിക്കുന്നു
@dourabizaloola4165
@dourabizaloola4165 Жыл бұрын
Satyam
@تتؤنب
@تتؤنب Жыл бұрын
❤😂🎉😢😮😅😊❤😂🎉😢😮😅😊❤😂🎉😢😮😅😊❤😂🎉😢😮😅❤😂🎉😢😅😮😊
@تتؤنب
@تتؤنب Жыл бұрын
@تتؤنب
@تتؤنب Жыл бұрын
@minnaldude126
@minnaldude126 3 жыл бұрын
ഇത് കേൾക്കുമ്പോൾ നബിദിനം ഓർമ്മ വരുന്നു mashallah manassin oru sukam 🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍
@anusvlog2142
@anusvlog2142 3 жыл бұрын
അതെ 😍😍😍😍😍
@shihabambukkad5905
@shihabambukkad5905 2 жыл бұрын
Afcous
@AbbasAbbas-wi6td
@AbbasAbbas-wi6td 2 жыл бұрын
🥰🥰
@hussainmp1137
@hussainmp1137 2 жыл бұрын
@@anusvlog2142 🤲🤲🤲☺️☺️☺️☺️☺️☺️☺️🤲🤲🤲🤲🤲🤲
@nasartp6367
@nasartp6367 Жыл бұрын
​@@shihabambukkad5905😂😢❤😂❤😂😂😂😁i🤚😊
@Hayrah_kp
@Hayrah_kp 11 күн бұрын
എനിക്ക് സ്വലാത്ത് കേൾക്കാൻ നല്ല ഇഷ്ടമാണ്
@Hayrah_kp
@Hayrah_kp 11 күн бұрын
ഞാനെന്നും എന്നും കേട്ടുകൊണ്ടേയിരിക്കുന്നു
@alink3871
@alink3871 2 жыл бұрын
മനസിന് വല്ലാതൊരു സന്തോഷം ഒരു കുളിർമ ഒരു റാഹത്ത് Thanks
@Shifa-fathima.
@Shifa-fathima. Жыл бұрын
J4k
@muhammedtm3454
@muhammedtm3454 3 жыл бұрын
സലാത്ത് ന്റെ ബർകത് കൊണ്ട് ഞങ്ങളെ എല്ലാം രോഗവും ശിഫ നൽകണേ അല്ലാഹ്
@NRPASSIONCREATIONS
@NRPASSIONCREATIONS 3 жыл бұрын
Ameen Ameen
@shaymashafi6055
@shaymashafi6055 3 жыл бұрын
Ameen ya rabbal alameen
@c.t8770
@c.t8770 3 жыл бұрын
Ameen
@homevibes4743
@homevibes4743 3 жыл бұрын
آمِينْ يَا رَبَّ الْعَالَمِين
@shihabmuthu2390
@shihabmuthu2390 3 жыл бұрын
Ameen
@a.rahmanpr4609
@a.rahmanpr4609 Жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് നാലാം തവണയാണ് മദീനയിലേക്ക് പോവുന്നത് ഇന്ന് ബസിലാണ് ഈ അഷ്‌റഖ ബൈത് ഹെഡ്സെറ്റിൽ വെച്ച് ഒപ്പം പാടി ആണ് പോവുന്നത് ❤
@ashrafkolaakkal4317
@ashrafkolaakkal4317 Жыл бұрын
Nan marechathen shasham mathramay anthy ummaneyum uppaneum marepikkan padullu allah 🤲🤲🤲
@rahmathmanaf3205
@rahmathmanaf3205 Жыл бұрын
നബി ദിനത്തിന്നു കേൾക്കുമ്പോൾ ഒരു രോമാഞ്ചമാണ്
@alhamdulillahialakullihaal
@alhamdulillahialakullihaal Жыл бұрын
നബിദിന ജാഥ പോകുന്ന ഫീൽ ഇത്‌ കേൾക്കുമ്പോൾ 😍😍😍😍
@muhammdnashwan3399
@muhammdnashwan3399 7 ай бұрын
Hhheeyyy really Mee tooo 👀😩
@manafpv4255
@manafpv4255 3 жыл бұрын
ഇത് കേൾക്കാത്തവർക്ക് നഷ്ടം എൻ്റെ ഹബീബിൻ്റെ മദ്ഹ് കേൾക്കാൻ തുടങ്ങിയാൽ കേട്ടിരുന്ന് പോകും
@تتؤنب
@تتؤنب Жыл бұрын
@AkbarMubi-u8c
@AkbarMubi-u8c Жыл бұрын
എന്തു രാസാ കേൾക്കാൻ അല്ലാഹു എനിക്കും എന്റെ ഉമ്മാകുo ഇവിടെ ചെന്നെത്താൻ വിധി ഏകണേ 😰🤲
@ishakaboobaker5151
@ishakaboobaker5151 Жыл бұрын
امين يا رب العالمين
@AshrafAshraf-tx6me
@AshrafAshraf-tx6me 6 ай бұрын
ആമീൻ
@yasirarafath4536
@yasirarafath4536 2 жыл бұрын
അമ്പിയാക്കൾ ഔലിയാക്കൾ സ്വാലിഹീങ്ങൾ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് എൻറെ ഭാര്യ തിരിച്ചു കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞാൻ വളരെയധികം വിഷമത്തിലാണ്
@suhananasar7717
@suhananasar7717 Жыл бұрын
സ്വലാത്തിന്റെ ബർകത് കൊണ്ട് സുഖപ്രസവം നടക്കട്ടെ 🤲🤲
@nasararimbra9666
@nasararimbra9666 Жыл бұрын
എനിക്കും 🤲🤲🤲
@suhananasar7717
@suhananasar7717 Жыл бұрын
​@@nasararimbra9666🤲🤲🤲
@zahidzahid9310
@zahidzahid9310 Жыл бұрын
Ameen
@Banu227
@Banu227 Жыл бұрын
Ameen
@ishakaboobaker5151
@ishakaboobaker5151 Жыл бұрын
امين يا رب العالمين
@ayshamuhammed7072
@ayshamuhammed7072 Жыл бұрын
മാ ഷാ അല്ലാഹ്. എത്ര കേട്ടാലും മതി വരില്ല. Rasuulin madhukal. 👍🏻👍🏻
@تتؤنب
@تتؤنب Жыл бұрын
Ok
@shahidashahi6721
@shahidashahi6721 3 жыл бұрын
🌷മാഷാ'💫അള്ളാ💚 കേൾക്കാൻ കൊതിക്കുന്ന ഈണം ഇന്നും ഇത് ഞാൻ കേട്ടു ചൊല്ലി 💫🌷
@chpary1619
@chpary1619 3 жыл бұрын
Njan. Ennum. Chollarunde
@diyavlog8583
@diyavlog8583 2 жыл бұрын
😊❤️
@تتؤنب
@تتؤنب Жыл бұрын
❤😂🎉😢😮😅😊❤😂🎉😢😅😮
@raihanathap8649
@raihanathap8649 2 ай бұрын
Allah മക്ക മദീന ഒക്കെ കാണാൻ ഭാഗ്യം തരണേ 🤲🏻
@kadeejakadeejamalu567
@kadeejakadeejamalu567 9 ай бұрын
ഇത് കേൾക്കാൻ എന്താ രസം കേട്ട് കേട്ട് മതി വരുന്നില്ല യാഹള്ള ♥️♥️♥️♥️😍😍😍
@sebisebi1134
@sebisebi1134 2 жыл бұрын
ഞനും മോൾ ക്ക് ഉറങ്ങാൻ vekkum നല്ല ഇഷ്ട്ടം ആണ് എല്ലാരും ദുഹാ ൽ ഉൾപെടുത്തുക 🤲🤲🤲🤲🤲🤲🤲🤲 മക്കയും മദീന കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🕋🕋🕋🕋🕋🕋🕋🕋🕋🕋☺️☺️
@shamzufaizy5417
@shamzufaizy5417 Жыл бұрын
Ln thk U
@sinusilu2897
@sinusilu2897 Жыл бұрын
Nanum👍🏻🥰
@ramlathcpy3774
@ramlathcpy3774 Жыл бұрын
Ameen
@alhamdulillahialakullihaal
@alhamdulillahialakullihaal Жыл бұрын
ഞാൻ ഇപ്പോൾ ഇത്‌ വെച്ച് എന്റെ മോൾ ഉറങ്ങി 😍
@alhamdulillahialakullihaal
@alhamdulillahialakullihaal Жыл бұрын
ആമീൻ
@zakiya2379
@zakiya2379 3 жыл бұрын
مشاالله مشاالله تبارك الله فيك لاحول ولا قوة الا با الله العلي العظيم 🤲 يا نبى سلام عليكم 💚يا رسول سلام عليكم 💚يا حبيب سلام عليكم 💚صلوات الله عليكم 💚
@nusrazubu
@nusrazubu Жыл бұрын
Maa - Shaa-a - allah
@risvana4855
@risvana4855 Жыл бұрын
Endh nalla solath❤❤❤❤ketitt മതിയവുന്നില്ല❤❤❤
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
അൽഹംദുലില്ലാഹ് അവിടെ സന്ദർശിക്കാൻ അല്ലാഹു അവസരം നൽകി അൽഹംദുലില്ലാഹ് ഇനിയും വരണം ഇന്ഷാ അല്ലാഹ് അല്ലാഹു അവസരം നൽകണേ 🤲🤲🤲
@sabiraabbas5965
@sabiraabbas5965 2 жыл бұрын
Masha Allah Alhamduillah super voice☺️☺️☺️
@ummarummu4674
@ummarummu4674 2 жыл бұрын
അള്ളാന്റെ റസൂലിന്റെ madh കേട്ടിട്ട് മനസ്സിന് എന്തോരു sugam
@تتؤنب
@تتؤنب Жыл бұрын
❤😂🎉😢😮😅😊😅😅😊ko
@ameenaansari4699
@ameenaansari4699 Жыл бұрын
Mashaallah 😍
@AsifKhan-jh5ew
@AsifKhan-jh5ew Жыл бұрын
Ameensumameen❤Mashaalla❤
@diyavlog8583
@diyavlog8583 2 жыл бұрын
ഞാൻ ന്റെ മോളെ ഇത് കേൾപ്പിച്ചാണ് ഉറക്കാറുള്ളത് 🥰❤️മാഷാ അല്ലാഹ് ✨️🤍
@8774367
@8774367 2 жыл бұрын
Nhanum ente makane urakkan ith kelpukalaan.ennal pettenn karachil nirthi urangum
@risoo5630
@risoo5630 2 жыл бұрын
ഞാനും അങ്ങനെ തന്നെ
@ishkeethwaiba
@ishkeethwaiba Жыл бұрын
Njanum
@sumayyasumi3705
@sumayyasumi3705 4 ай бұрын
ഞാനും
@shahulrak123
@shahulrak123 2 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മൾ എല്ലാവരെയും
@mubashirasubair2576
@mubashirasubair2576 2 жыл бұрын
Ameen
@arazakthattara1866
@arazakthattara1866 11 ай бұрын
Ameen
@AbdulHameed-tf7vu
@AbdulHameed-tf7vu 3 жыл бұрын
Alhumdulillaah Allaahu Anughrahikkatte Aameen...🕋☪️🌻🌹🌾
@edu-arabtips4455
@edu-arabtips4455 3 жыл бұрын
Ma sha allah 👌👌 Ethra kettalum mathiverunnilla😍😍 Ishtm muth habeebinod❤❤❤❤❤
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
എല്ലാ ദിവസവും കേൾക്കും അൽഹംദുലില്ലാഹ് തകബ്ബൽ അല്ലാഹ് 🤲🤲🤲
@muhammedrayi325
@muhammedrayi325 2 жыл бұрын
👍
@تتؤنب
@تتؤنب Жыл бұрын
Nuhanuha
@jaseenaa779
@jaseenaa779 2 жыл бұрын
ഞാൻ ഗർഭിണി ആണ് ഞാൻ എപ്പോയും കേൾക്കും നല്ല സമാധാനം കിട്ടും മനസിൽ നമ്മുക്ക് എല്ലാവർക്കു മുത്ത് നബിയെ സ്വപ്നത്തിൽ അള്ളാഹു കാണിച്ചു തരട്ടെ ആമീൻ 🤲🤲🤲🤲
@fsworld6108
@fsworld6108 2 жыл бұрын
ആമീൻ
@8774367
@8774367 2 жыл бұрын
آمين
@shazzz7287
@shazzz7287 2 жыл бұрын
Aameen
@ashrafazeez1904
@ashrafazeez1904 2 жыл бұрын
Aameen
@wisdomvlogs
@wisdomvlogs 2 жыл бұрын
الوووو
@hadiayash7335
@hadiayash7335 2 ай бұрын
ആമീൻ 👍👍👍🤲🤲🤲
@irfanasherin9207
@irfanasherin9207 Жыл бұрын
🌸ما شاء الله 🥰👍
@sajithaaseem5115
@sajithaaseem5115 2 жыл бұрын
ഇതു പാടുന്ന ആളിനും ഇത് എഴുതിയ ആളിനും അല്ലാഹു എണ്ണമറ്റ പ്രതിഫലം നൽകട്ടെ അല്ലാഹു നാളെ മഹ്ശറയിൽ അർഷിന്റെ തണലും നൽകട്ടെ അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ
@MuhamedusmanMuhamedusman
@MuhamedusmanMuhamedusman 2 ай бұрын
آمين آمين يارب العالمين
@ansaransar8158
@ansaransar8158 2 ай бұрын
Ameen 🤲
@mazriz6176
@mazriz6176 3 жыл бұрын
Lokathinte nedhaav muth muhammed nabi (s.w) 💚💚💚
@Aflahaafluzz51
@Aflahaafluzz51 2 жыл бұрын
Swallallahu alaihivassallam💚💚
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
എത്ര കേട്ടാലും maduppavilla jazakkallah khaira🤲🤲🤲🤲🤲🌹🌹🌹
@ameeenpt8538
@ameeenpt8538 2 жыл бұрын
മാഷാ അല്ലാഹ് നബിന്റെ ചാരത്തു eathanulla ഭാഗ്യം തരണേ മരിക്കുന്ന മുന്നേ 😢😢കേട്ടാലും കേട്ടാലും മതി വരുന്നില്ല
@Aflahaafluzz51
@Aflahaafluzz51 2 жыл бұрын
Ameen
@sainudheenmannur4766
@sainudheenmannur4766 2 жыл бұрын
Shariyaaa
@jabirjabijabi4905
@jabirjabijabi4905 Жыл бұрын
Ameen
@sajeeramoli3959
@sajeeramoli3959 3 жыл бұрын
Masha allah Ella vishamagalum maarippovum muth naniye(s) vaaythiparayumbam🔥❤️🔥
@farzeenkt9369
@farzeenkt9369 3 жыл бұрын
ما شاء الله🧡💛💚💙💜🖤♥️💗💟👌👏
@muhammedyaseen5150
@muhammedyaseen5150 3 жыл бұрын
Allahu ബർകത് നൽകട്ടെ 🤲🤲
@NRPASSIONCREATIONS
@NRPASSIONCREATIONS 3 жыл бұрын
Ameen
@mashoodaiqbal9317
@mashoodaiqbal9317 2 жыл бұрын
Ameen
@muhammedrayi325
@muhammedrayi325 2 жыл бұрын
امين امين امين يارب العالمين
@Shanumon-u2d
@Shanumon-u2d 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻😊
@Shanumon-u2d
@Shanumon-u2d 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@haseenaabdhullatheef9397
@haseenaabdhullatheef9397 2 жыл бұрын
കുഞ്ഞ് നാൾ മുതൽ മനസ്സിൽ ഇടം നേടിയ ബൈത്ത്
@تتؤنب
@تتؤنب Жыл бұрын
😅
@คกรค-ท6ฮ
@คกรค-ท6ฮ 8 ай бұрын
❤❤❤❤❤
@TrueDivineTales-2
@TrueDivineTales-2 3 күн бұрын
Mashallah ❤
@محمدعلىمحمدغطاس
@محمدعلىمحمدغطاس 3 жыл бұрын
ما شاء الله تعالى على هذا الصوت الجميل صلى الله عليه وسلم دائما وأبداً.
@SafiKonadka
@SafiKonadka Жыл бұрын
صلي الله علي محمد صلي الله عليه وسلم
@risvana4855
@risvana4855 Жыл бұрын
Padachone n amukk എല്ലാവർക്കും നമ്മുടെ മുതുറസൂളിന്ന്ന്തെ ചരത് എത്താൻ റബ്ബ് റബ്ബ് തുഫിക് ചെയ്യാതെ🤲🤲🤲🤲😥😥😥😥
@jafaraliali7465
@jafaraliali7465 Жыл бұрын
😢😢
@ShameerK-v1l
@ShameerK-v1l 7 ай бұрын
ആമീൻ
@shamsudheenkanhirangadan1490
@shamsudheenkanhirangadan1490 3 жыл бұрын
ഇത് ശരിക്ക് ആസ്വദിച്ചു കേട്ടാൽ കണ്ണ് നിറഞ്ഞു ഒഴുകും 😢😢
@shihabambukkad5905
@shihabambukkad5905 2 жыл бұрын
😥
@fsworld6108
@fsworld6108 2 жыл бұрын
സത്യം 😥
@jumijamal7142
@jumijamal7142 2 жыл бұрын
സത്യം 😭
@mashoodaiqbal9317
@mashoodaiqbal9317 2 жыл бұрын
😢
@suharapk9899
@suharapk9899 2 жыл бұрын
😭
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
അൽഹംദുലില്ലാഹ് മദീന വിവിധ സ്ഥലങ്ങൾ 👌 👌👌👌👌👌👌🤲🤲🤲 asslathu asslamu alaika ya rasoolullah 🤲
@HajaraSiraj-pm4oi
@HajaraSiraj-pm4oi 18 күн бұрын
അസ്സലാമു അലൈകും 🤲കാണുന്നവർ ഉണ്ട് ദുആയിൽ ഉൽപെടുത്തനെ ഉസ്താദ് 🤲🤲🤲
@electrovlogz
@electrovlogz 6 ай бұрын
സ്വാലല്ലാഹ്അലൈക്ക യാ റസൂലുള്ള ❤❤❤❤💓💓💓💓
@dilshabeegum6196
@dilshabeegum6196 3 жыл бұрын
Masha allaha ,,,eth paadiya aalk allahu rahmath nalkatte,manassinu ndhoru sugam.
@akkeesakku1653
@akkeesakku1653 Жыл бұрын
Aameen
@shameenashemi9238
@shameenashemi9238 3 жыл бұрын
💓ya rahmane muthu nabiyude yathartha aashikkengalil ulppeduthallah💕😭😭😭😭
@shahabasaman2305
@shahabasaman2305 2 жыл бұрын
Aameen
@ajajmal684
@ajajmal684 2 жыл бұрын
Aameeen
@dulkifil2028
@dulkifil2028 2 жыл бұрын
Aameen
@hajirasakkier7993
@hajirasakkier7993 Жыл бұрын
Mashaallah 🥰🥰കേട്ടാൽ മതിവരില്ല എന്റെ പൂമുത്ത് ഹബീബെ അവിടത്തെ ശഫാഹത്തിൽ ഞ്ങ്ങളെ കൂട്ടി ചേർക്കണേമേ ആമീൻ
@تتؤنب
@تتؤنب Жыл бұрын
🎉
@thahira555
@thahira555 11 ай бұрын
Aameen
@thahira555
@thahira555 11 ай бұрын
Aameen ya rabbal Aalameen ❤❤❤❤❤
@ArishArish-f4t
@ArishArish-f4t 9 ай бұрын
Ammma is 🎉
@shifna947
@shifna947 2 ай бұрын
ആമീൻ
@nowfalkutta9955
@nowfalkutta9955 3 жыл бұрын
Masha alla manassin oru sugam poli ❣️❣️
@SikdarJan
@SikdarJan 6 ай бұрын
Masshallah❤
@famisapk4490
@famisapk4490 3 жыл бұрын
Mashaallah. Ñallavoice. Kelkumbamthanneathillayichupokum👍🏻👍🏻
@suharabisuharabi644
@suharabisuharabi644 3 жыл бұрын
Mashaallah
@jasnamujeeb2149
@jasnamujeeb2149 2 жыл бұрын
Alhamdulillah mashallah nabi thangale aduth ettan allahu toufeek nalkatte
@woali8928
@woali8928 2 жыл бұрын
കേൾക്കുമ്പോൾ ഒക്കെ നബിദിനം ആണെന്ന് feeling....റൗളയിൽ എത്തിക്കണേ അല്ലാഹ്.. 🤲
@saleenae4405
@saleenae4405 2 жыл бұрын
ആമീൻ 🤲🏻🤲🏻
@jaleelhennath8303
@jaleelhennath8303 2 жыл бұрын
🤲🏻ആമീൻ
@muhammedrayi325
@muhammedrayi325 2 жыл бұрын
امين امين امين يارب العالمين
@thahira555
@thahira555 11 ай бұрын
Aameen
@adhkarislamicchanneI
@adhkarislamicchanneI 2 ай бұрын
Aameen🤲🏻
@yummyfoods9236
@yummyfoods9236 2 жыл бұрын
Masha Allah jazakallahu khair..... 👌👌ഒന്നും പറയാനില്ല അത്രയ്ക്ക് soooper......
@sahiranm4525
@sahiranm4525 2 жыл бұрын
Sahira.N. M Ok
@fathinoor5411
@fathinoor5411 Жыл бұрын
Alhamdulillah Beautiful voice Masha allah 💖💖💖💖💖💖💖
@mohammadarif1235
@mohammadarif1235 Жыл бұрын
I love Rasoolallah sallallahu alaihi wasallam
@muhammed.p4488
@muhammed.p4488 Жыл бұрын
Alhamduillah Beautiful voice Masha allah💖💖💖
@تتؤنب
@تتؤنب Жыл бұрын
Nuhaukglkg
@nibinanwar3337
@nibinanwar3337 10 ай бұрын
ഹഡ്ജ്ഡ്ഡ്ഡ് ജ്കൾഡ് ജക്കൾ ജെകെ ജെക്കില്ല ന്നമ്മൾ ഞാൻ ഞാൻ ന്മക്കൾ ക്കു ജെകെ മാത്രം നമ്മക്ക് മക്കളെ ങ്ക്
@nibinanwar3337
@nibinanwar3337 10 ай бұрын
സ്ക്‌സ്ക്കൻ ജ്ഡ്കടക്കൽ ഡിഞ് ഈ ഹായ് ഹായ് ñബ്ദി അജി ഡിഞ്ഡ് ഇജ്ർജെ ഡാ ഡിജെ ഡിജെ ഡിഞ്ജ് കൂടി ജോലി ഫ്ജഫ്‌ജ്ജ്ഇജ് ജോലി നീ ണ്ട് ജോലി ജോലി ജോലി ജോലി ജോലി ർഹചര്ചർജ് ജെചർജ് ർജ ജ്ഡ്ഡ്ജ്ഡ്ജ്ഫ്ജ ജ്ഡ്ജ് റഹ്
@KunjalKunjal-ks7vr
@KunjalKunjal-ks7vr 3 ай бұрын
Aameen❤❤❤❤❤❤
@Rafa-rt9qj
@Rafa-rt9qj 6 ай бұрын
Umma uppa dua
@nasarbava1923
@nasarbava1923 3 жыл бұрын
അൽഹംദുലില്ലാഹ് വളരെ വളരെ നന്നായിട്ടുണ്ട് എത്ര കേട്ടാലും മതി വരുകയും ഇല്ല പക്ഷേ ഇതിൽ വിർദു നാ എന്നുള്ളത് രണ്ടു പ്രാവശ്യവും വൽ മാല സല്ലു എന്നുള്ളത് ചൊല്ലാൻ മറക്കുകയും ചെയ്തിട്ടുണ്ട്
@saifusaifudeen2344
@saifusaifudeen2344 Жыл бұрын
Alhamdhulilla ...എത്ര കേട്ടാലും മതിവരാത്ത അവതരണം
@saheerali1686
@saheerali1686 Жыл бұрын
Mashallah വിവരിക്കാൻ വാക്കുകളില്ലാത്ത ശൈലി അൽഹംദു ലില്ലാഹ്
@sha2305
@sha2305 Жыл бұрын
മക്കളെ ഉറക്കാനും ഉണർത്താനും, എനിക്ക് കേൾക്കാനും വീട്ടിൽ നിത്യവും ഇടുന്ന ബൈത് ആണ് 🤲🏻മജ്ലിസുന്നൂർ, മുഹ്‌യുദ്ധീൻ മാലയും 🤲🏻👍🏻... Allhamdulillah
@ramlathcpy3774
@ramlathcpy3774 Жыл бұрын
Allahuvinte kaval ningalude veettil ennum undakatte ameen
@aneest2691
@aneest2691 Жыл бұрын
Jk
@thahira555
@thahira555 11 ай бұрын
MashaAllah.....njangale anugrahikkanee Allaahuveeee....
@haseenat2171
@haseenat2171 3 жыл бұрын
9ഒക്ടോബർ 21ൽ വീണ്ടും കാണുന്നു 😜😜😍😍🥰🥰
@anusallu7485
@anusallu7485 3 жыл бұрын
🤝
@samsudeenm1323
@samsudeenm1323 Жыл бұрын
அல்லாஹ் உங்களுக்கு அருள்புரிவானாக!
@richusarimbravlogs6306
@richusarimbravlogs6306 3 жыл бұрын
എനിക്ക് നല്ല ഇഷ്ടം ആയി
@NRPASSIONCREATIONS
@NRPASSIONCREATIONS 3 жыл бұрын
Thanks
@ZainaZainabi
@ZainaZainabi 2 ай бұрын
Masahll🎉🎉🎉
@MubashirKp-jt2zf
@MubashirKp-jt2zf 5 ай бұрын
❤❤ allahmdurilla
@muhammedyaseen5150
@muhammedyaseen5150 3 жыл бұрын
അൽഹംദുലില്ലാഹ്
@rahzancalicut
@rahzancalicut 2 жыл бұрын
🌹മാഷാഅല്ലാഹ്‌ ശ്രവണ സുന്ദരമീ കാവ്യം 🌹
@shezamol5624
@shezamol5624 2 жыл бұрын
മാഷാ അള്ളാഹ് നബിന്റെ ചാരത് ഒന്ന് എത്തുവാൻ വിധി നൽകണേ അള്ളാഹ് 🤲🤲
@Rafa-rt9qj
@Rafa-rt9qj 6 ай бұрын
🤲umma uppa
@Jaseela-gz3uv
@Jaseela-gz3uv 6 ай бұрын
എന്നും ഇത് കേൾക്കാൻ തോന്നും❤❤❤,😘😘
@manupamanupa6226
@manupamanupa6226 3 жыл бұрын
Masha Allah 😍
@hafsathnasir6339
@hafsathnasir6339 3 жыл бұрын
മാഷാ അല്ലാഹ് 🌹🌹🌹 അൽഹംദുലില്ലാഹ് 🌹🌹🌹🌹
@muhammedshahid5622
@muhammedshahid5622 2 ай бұрын
صلى الله على محمد صلى الله عليه وسلم🤍
@muhammedashraf6712
@muhammedashraf6712 7 ай бұрын
ആമീൻ ആ മീൻ യാ റബ്ബൽ ആലമീൻ
@sameeraakbar6697
@sameeraakbar6697 Жыл бұрын
ഈ ബൈത് ഞാൻ എന്നും രാവിലെ വെക്കാറുണ്ട് കൂടെ ചൊല്ലാറുമുണ്ട് അല്ലാഹ് എന്റെ മുത്ത് ഹബീബിന്റെ മദ്ഹുകൾ എത്ര പാടിയാലും കേട്ടാലും മതിവരില്ല ❤
@acchibacchi9203
@acchibacchi9203 7 ай бұрын
Nala resamaaya patu❤
@noufaranoufu1329
@noufaranoufu1329 Жыл бұрын
Alhamdulillah oru samadanaa ithu kelkumbo
@Madeena554
@Madeena554 Жыл бұрын
Assalamu alaikum Njan Riyadh saudi arebia joli chyununadh . Licens und I’d aaamil aadi aanu Njan madeenayil evdlm nlla joli nokun Ente valiya agraham aaan Swalathinte barakath kond allahu sadhipich tharatte inshaallah 💚
@Madeena554
@Madeena554 Жыл бұрын
@fathimathsuhara7870
@fathimathsuhara7870 2 жыл бұрын
യ അള്ളാഹ്, മനോഹരമായ ആലാപനം. കണ്ണീരോടെ അല്ലാതെ ഇത് മുഴുവനാക്കാൻ പറ്റില്ല. അല്ലാഹു നമുക്ക് ഏവർക്കും മുത്ത് നബിയോടുള്ള അനുരാഗത്തെ നൽകട്ടെ, ആ ഇഷ്ക്ക് നമ്മുടെ ഹൃദയത്തിൽ പറ്റിച്ചേർന്ന് കിടക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഇത് എഴുതിയവർക്കും പാടിയവർക്കും അർഹമായ പ്രതിഫലം നാഥൻ ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ നൽകട്ടെ
@hafizbayan4032
@hafizbayan4032 2 жыл бұрын
Aameen
@abdullatheef2728
@abdullatheef2728 Жыл бұрын
അൽഹംദുലില്ലാഹ് ഈ ബൈത് ഒരു പ്രാവശ്യം എങ്കിലും വഹാബികൾ കേൾക്കുകയാണെങ്കിൽ അവർ തീർച്ചയായും സുന്നികളെ അംഗീകരിക്കുക തന്നെ ചെയ്യും അല്ലാഹുവേ എല്ലാ മുസ്ലിം നാംധാരികൾക്കും നീ ഈമാൻ നൽകണേ അല്ലാഹ് ആമീൻ
@تتؤنب
@تتؤنب Жыл бұрын
Nuha
@تتؤنب
@تتؤنب Жыл бұрын
Nuhanuhanuha
@Mehrya-w3c
@Mehrya-w3c Ай бұрын
Aameen 🤲
@powerofna204
@powerofna204 3 жыл бұрын
ماشاءالله تبارك الله ♥♥♥💚💚
@amjadvengara4838
@amjadvengara4838 Жыл бұрын
ഇത് ഇപ്പോളും കേൾക്കുന്നവർ ലൈക്‌ അടി
@basheerkolangare4831
@basheerkolangare4831 2 ай бұрын
Masha Allah nice video ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തൗബ ബൈത്
12:34
ashraf sa adi
Рет қаралды 6 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 135 МЛН
Asharakal Baith ۞ Abyaath Vocals 🎧
15:55
Abyaath Vocals
Рет қаралды 804 М.
MUHIYIDHEEN MALA | മുഹ്യദ്ധീൻ മാല |#fasalu_rahman_chendayad |#trending | sheikh_jeelani | #madhsong
45:52
Muhyidheen Mala
42:18
Release - Topic
Рет қаралды 2,4 МЛН
Majilisunnur #majilisunhur #baith
21:04
Mohammed Shareef
Рет қаралды 443 М.
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 135 МЛН