സന്ധ്യാനാമം ജപിക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ് ?

  Рет қаралды 1,843

ADHYATHMIKAM KUDUMBAM

ADHYATHMIKAM KUDUMBAM

Күн бұрын

Пікірлер: 11
@SreekumarTv-ic4bj
@SreekumarTv-ic4bj 2 күн бұрын
ഹരി അഛനെ പോലെ നല്ല ഒരു ആചാര്യൻ ആവണം'ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@BinduPV-q6s
@BinduPV-q6s 2 күн бұрын
ഹരി, അച്ഛനെ പോലെ ആവണം ❤
@MohanaSatheesh
@MohanaSatheesh 2 күн бұрын
ഹരി കുട്ടൻ സംശയം ചോദിച്ചത് കൊണ്ട് നല്ലൊരു അറിവ് കിട്ടി. നന്ദി. മോൻ എന്ത് ചെയ്യുന്നു?
@adhyathmikamkudumbam
@adhyathmikamkudumbam 2 күн бұрын
BSW ഫൈനൽ ഇയർ
@VasandhiVasnthii
@VasandhiVasnthii Күн бұрын
ആചാര്യ , രുദ്രാക്ഷം എങ്ങനെ ധരിക്കാം? ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞു തരുമോ
@meeratp130
@meeratp130 2 күн бұрын
നല്ല ഒരു സംശയം
@prakashmithra5651
@prakashmithra5651 2 күн бұрын
🙏🏽🙏🏽🙏🏽
@MohanaSatheesh
@MohanaSatheesh 2 күн бұрын
പൂജാമുറിയിലും വരാന്തയിലും വിളക്ക് കൊളുത്തുന്നണ്ട്. അപ്പോൾ എവിടെ ഇരുന്നാണ് നാമം ചൊല്ലേണ്ടത് ?
@adhyathmikamkudumbam
@adhyathmikamkudumbam 2 күн бұрын
വിളക്കിനരികിൽ സൗകര്യമുള്ള അടുത്ത് ഇരിക്കാം
@magnusa2773
@magnusa2773 10 сағат бұрын
ഞങ്ങളുടെ വീട്ടിൽ അധികവും വരുന്നത് നമ്പൂരിമാരാണ് പക്ഷെ അവർ വന്ന് പോകുമ്പോൾ പറയും അവർ വീടിലെത്തിയ്യശേഷം മാത്രമേ നിങ്ങൾ അടിച്ചവാരുവാൻ പാടുള്ളൂ വീട്ടിൽ നിന്നാര് പുറത്തുപോയാലും അവർ എത്തേണ്ടിടത്ത് എത്തിയ ശേഷം, മാത്രമേ വീട് വൃത്തിയാക്കാവൂ എന്ന് പറയും ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ദയവു ചെയ്ത് മറുപടി തരണം
@adhyathmikamkudumbam
@adhyathmikamkudumbam 7 сағат бұрын
കേരളത്തിലെ വീട്ടിലേക്ക് വന്നവർ ഡൽഹിയിൽ നിന്നാണ് വന്നത് ഇരിക്കട്ടെ തിരിച്ച് അവർ ഡൽഹിയിൽ എത്തിയാൽ മാത്രമേ തൂത്തുവാരാൻ പാടുള്ളൂ എന്ന് പറയാൻ പറ്റുമോ? ഈ പറയുന്നതിൽ ഒന്നും തന്നെ യാതൊരു കാര്യവുമില്ല
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,7 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 24 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 61 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 87 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,7 МЛН