മികച്ച സിനിമ . അഭിനയം എല്ലാവരും മികവുറ്റതാക്കി. Stunt സീൻ പോലും മടുപ്പിച്ചില്ല. സംവിധായകന്റെ കൈയ്യടക്കം പതിഞ്ഞ സിനിമ
@josephjohn313 жыл бұрын
Hariharan touch movie having strong performance by Jayabaharathi along with good story, acting and scenes.
@remeshnair54786 ай бұрын
MGS... Great performance well done 👌🌹🌹🌹🌹🌹 watching 28.05.2024🌺🌺🌺🌺🌺
@Sd-ih5ql6 ай бұрын
Great Devarajan master,and Madhuriamma,super song,Somettan Superb🙏🙏🙏♥️♥️🙏🙏🙏
@muhammedshahide.k473 жыл бұрын
Super movie soman chettan pwoli
@ushakumari93222 жыл бұрын
Super cinema. ഇന്നത്തെ കാലത്ത് ഇറങ്ങേണ്ടിയിരുന്നു. ഇത് box ഓഫീസിൽ വിജയം കണ്ടിരുന്നോ അന്ന്.
@latheefparambath5312 Жыл бұрын
illa
@Aishutyp3 ай бұрын
ആകാലം 8print, 9,print, ആയിരുന്നു ഉണ്ടായിരുന്നത് അക്കാലത്തു 6,ദിവസം ഓടിയാൽ തന്നെ വിജയമാണ് ചുരുക്കം, വിജയിച്ച പടം തന്നെയാണ്
@chandranponnatta12593 жыл бұрын
Very good movie... Jaya bharathi nannayi act cheythu...
@parudeesa52474 жыл бұрын
നല്ല സിനിമ
@ShyamKumar-vp1wh3 жыл бұрын
Soman the complete actor
@raveendranunni36614 ай бұрын
Super,film.Soman Jaya Bharathi,nalla jodi
@syedshafi69723 жыл бұрын
SOMAN GREAT ACTOR
@niyasalangatniyasalangat46973 жыл бұрын
Soman s amazing performance...
@AnilKumar-ne1hw4 жыл бұрын
Good Move Jayan Villen But Next Move Hariharan Sarapancharm Villain And Hero And Superstar Ellavru Pinnil
@arjunvincent76634 жыл бұрын
ഈ പടത്തിൽ ജയൻ അല്ല സോമൻ തന്നെയാണ് യഥാർത്ഥ വില്ലൻ.നായകനും അദ്ദേഹം തന്നെ.ശരപഞ്ചരത്തിലെ ജയനെ പോലെ വില്ലൻ ആയ നായകൻ ആണ് സോമൻ ഇതിൽ.ജയഭാരത്തിയുടെ ശക്തമായ കഥാപാത്രം.
@karthi71603 жыл бұрын
@@arjunvincent7663 അതെ ജയൻ വില്ലൻ അല്ല. നായകനും വില്ലനും സോമൻ തന്നെ.