ചിലതൊക്കെ അങ്ങനെ ആണ് അവസാനിക്കരുതെന്നു തോന്നിപ്പോകും ❤️
@ameen_zubair_ Жыл бұрын
💯
@amalsajeev7096 Жыл бұрын
Athe....Chilathu avasanikkum ....
@Dicaprio-y8n Жыл бұрын
@@ameen_zubair_p
@dannyroy826810 ай бұрын
Yea yea seriously
@nitheeshmanjurekarchirayil5 ай бұрын
❤
@tesla4389 Жыл бұрын
Jibiye പോലെ ഒരു സുഹൃത്ത് ആരും കൊതിക്കും.... പിന്നെ എല്ലാ ബന്ധങ്ങളും കൂടെ വന്നോളും....👬👬👬
@subinp9327 Жыл бұрын
സാഹചര്യത്താൽ പലതും വേണ്ടെന്ന് വച്ച ചിലർ...💔 ഏത് സാഹചര്യവും മനസ്സിലാക്കി കൂടെ നിന്ന മറ്റുചിലർ....💜
@sajalss3597 Жыл бұрын
Sajal Sudarsanan here. I portrayed the lead role in this short film, and after reading your comments and praise for our effort, I want to personally thank each and every one of you. ❤❤
@liyananishana3395 Жыл бұрын
❤❤❤
@lachulachmi1577 Жыл бұрын
Valare nannayitund ♥️ e face iniyum orupad new movies koode kanan kazhiyate. Best of Luck 🥰
@Beliver248 Жыл бұрын
നല്ല movies കൂടെ കഴിവ് തെളിയിച്ച് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤
@ChithraBabuShine Жыл бұрын
Hi Sajal, watched your movie.. It's really good to see you..Nice movie.. natural acting..you both are superb ❤
@DailyShortsr-h9j Жыл бұрын
😊👍🏽👍🏽👍🏽👍🏽
@janeeshjani3895 Жыл бұрын
അടിപൊളി short film 👌👌👌നല്ല അഭിനയം. ഒരുപാട് നല്ല നല്ല ഓർമ്മകൾ സമ്മാനിക്കുന്നുണ്ട് കഴിഞ്ഞുപോയ ഓർമ്മകൾ ഇനി വരാനിരിക്കുന്ന ഓർമ്മകൾ അങ്ങനെ പലതും.
@aslafaslu2502 Жыл бұрын
Dayanaye കണ്ട് വന്നത് ആണ് chekkan വേറെ leval acting Feel gud ❤
@joemonjohn6218 Жыл бұрын
Supbb ❤ അവൻ്റെ കൂട്ടുകാരൻ adipowli കൂടെ നിക്കുനത് സപ്പോർട്ട് ആയിട്ട് . Benz എടുത്തോ 😀 ബുള്ളറ്റ് കൊണ്ടെ കൊടുത്ത് നല്ല ഒരു സുഹൃത്ത്. Niz movie ☮️✌️✌️
@ashiqueali634 ай бұрын
റീൽസ് കണ്ട് വന്നവരുണ്ടോ...
@Miya_Bhaiii2 ай бұрын
Athey Ithu ithre Ollu Llee
@AppuHari-ir3vt29 күн бұрын
ഇപ്പോ വന്നു
@anishacherudu867726 күн бұрын
Njn
@anjali399126 күн бұрын
ഇപ്പോ വന്നു ❤
@bibsaj Жыл бұрын
കിടിലം...രണ്ടാളും തകർത്തു... കൊറച്ച് വിത്യാസങ്ങൾ ഉണ്ടെങ്കിലും ഇത് പോലെ ഒരു സംഭവം എൻ്റെ ജീവിതത്തിൽ ഉണ്ട്... ആ ദിവസം വല്ലാതെ മിസ്സ് ചെയ്തു ഇത് കണ്ടപ്പോൾ....❤❤❤❤
@harikrishnank.v6575 Жыл бұрын
Ayn nee ethada Myra..
@kssujithpanicker2554 Жыл бұрын
ചിലസമയങ്ങളിൽ നമ്മൾ തളർന്നു പോവും but കൂടെ ഒരാൾ നമ്മളെ sprt ചെയ്യാൻ ഉണ്ടങ്കിൽ നമ്മളെ കൊണ്ട് പറ്റില്ല എന്ന് കരുതിയ ഏത് അവസ്ഥകളും മറികടന്ന് മുന്നോട്ടു തന്നെ എത്തും ❤ അപ്പൊ നമ്മുടെ ഉള്ളിൽ ഒരു Feelings❤ ഉണ്ട് ന്റെ മോനെ... Vere leval ആണ് അനുഭവിച്ചാലെ അത് മനസ്സിലാവു... 🥰
@liyaa.2004 Жыл бұрын
ഈ അടുത്തൊന്നും ഇത്രയും നല്ലൊരു ഫീൽ ഗുഡ് ഷോർട് ഫിലിം കണ്ടിട്ടില്ല... Loved it♥️♥️♥️
@akakukka Жыл бұрын
ഈ ഫീൽ അനുഭവിച്ചവർക്ക് മനസ്സിലാകും... 🤗 Really brutes craft..!👌🏻 Congrats director & actors, crews also.. 👏
Super... കുറച്ച് ചിരിക്കാനും.... അതിലേറെ നല്ലൊരു ഫീലും.... സ്വന്തം ജീവിതത്തിന്റെ വഴികളിലൂടെ പോയൊരു ഓർമകളും... അല്പം കണ്ണുനിറയിച്ച നിമിഷങ്ങളും... അടിപൊളി ❤️❤️❤️
@muhammedsufiyan1776 Жыл бұрын
Niece... ഇത് കണ്ടപ്പോ എന്തൊക്കയോ miss ചെയ്യുന്നു 🥹.ജീവിതം കൊണ്ട് ഒന്നിച്ചില്ലെങ്കിലും കണ്ണ് കൊണ്ട് എത്ര ദൂരയായാലും(ദൂരം കൂടും തോറും മനസ്സുകൊണ്ടും സ്നേഹം കൊണ്ടും )ഇന്നും കൂടെ ഉണ്ട് ഒരുകിട്ടാകനിയായി 😔❤
@dhanyasaju7816 Жыл бұрын
നല്ല രസണ്ട് ട്ടോ ❤️.. നല്ല short film🤝 ഇഷ്ടായി 👏🏻👏🏻 മക്കളെ,, അഭിനയവും സൂപ്പർ ✨
@jencebabypeter3895 Жыл бұрын
കൂടെ... ഇതേ അവസ്ഥയിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരും കൂടെ പോകും അതാണ് മ്മടെയൊക്കെ കൂടെ 😌😊
@shameelasalam9744 Жыл бұрын
അടിപൊളി ❤️❤️❤️next part ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോയി 🥰🎉🎉🎉🎉
@abincbabu4811 Жыл бұрын
DOP പണി നന്നായിട്ട് ചെയ്തിട്ടുണ്ട്.... Cinematic touch.. Shots palathum.. Aa mode പൂർണതയിലേക്ക് എതിർക്കുന്നത് തന്നെ... പണി അറിയാം... കാസ്റ്റിങ്ങും nice... Friend കൂട്ടുകാരൻ jibi.. nice.. Aleena 👏🏼👏🏼👏🏼... Lead chara.. Nalla appearance anu.. ചില സ്ഥലങ്ങളിൽ flaws തോന്നിയെങ്കിലും.. നന്നായി handle ചെയ്തു.. Overall good film.. Director 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👍🏻.. All the best team🔥
@thomas8685 Жыл бұрын
പണ്ടാരമടങ്ങാൻ........ അങ്ങു ഇഷ്ട്ടപെട്ടുപോയി ഇതു....ഫീലിംഗ് ..... ഇതേ പോലെ ആരേലും വരുമായിരിക്കും എനിക്കും...... അല്ലെ.... 😔
@harikrishnank.v6575 Жыл бұрын
@thomas8685 verum verum nokki irunno...ninikelam aari veranaan poyi chathudeda oole..😂😂😂
@shyjumadhav6599 Жыл бұрын
ഒരു സിനിമ പോലെ മനോഹരം. വളരെ നന്നായിട്ടുണ്ട്.....
@surendranv1268 Жыл бұрын
ജോഡി അടിപൊളി. ഹീറോയും ഹീറോയിനും റെഡി.good looking and feelings.നിങ്ങളുടെ മൂവിയ്ക്കു വേണ്ടി കാത്തിരിക്കുന്നു.
@madeinkerala4013 Жыл бұрын
കൊള്ളാം.. നന്നായിട്ടുണ്ട്.. ഹീറോ ക്കു ഒരു future ഉണ്ട് മലയാളം സിനിമയിൽ
@rhythmrhythm519 Жыл бұрын
Athe
@flyerpeep9005 Жыл бұрын
Enthinu over actingino😢
@sherlyagnel2832 Жыл бұрын
Simple but beautiful ❤️ All are talented. Good future ahead. All the very best 💞
@layavismayam9555 Жыл бұрын
Feel good short film നല്ല സിനിമ ഇതിലെ നായകന് മലയാള സിനിമയിൽ ഒരു ഭാവി കാണുന്നുണ്ട് ഡയാനയും സൂപ്പറായിരുന്നു❤❤❤
@NaseeraNaseera-q9e2 ай бұрын
ഓർമ്മകൾക്ക് മരണം ഇല്ല.. ഒരുപാട് നല്ല ഓർമ്മകൾ.. Thanks a lot❤❤❤
Well done... So good to see a production with a 'feel good' factor. Sajal... Loved your role and performance. Also the actress. Congratulations team.🎉🎉🎉
@muhammedsinankcsinnu7149 Жыл бұрын
ഓവർ ആയിട്ട് ഇല്ല കൊറഞ്ഞു പോയിട്ടും ഇല്ല അടിപൊളി
@arunkutz5 ай бұрын
Nalla short film ... Ishtaayii ... 😊
@lachulachmi1577 Жыл бұрын
🥺♥️♥️♥️♥️♥️♥️♥️♥️♥️♥️ Njan enthinavo ith kand irunnu karayane. Feel good short film.
@nauftb Жыл бұрын
ബോറടിപ്പിക്കാതെ നല്ല രീതിയിൽ ചെയ്തു. അഭിനന്ദനങ്ങൾ teams
superb ❤️❤️😍👏👏👏 hero looks like Nani & Shane nigam from some angle ❤️😄
@rhythmrhythm519 Жыл бұрын
Yes😁
@busthanaattasheri5747 Жыл бұрын
ചിലതൊക്കെ അവസാനിക്കരുതെന്ന് തോന്നും. എന്നാലോ അത് പെട്ടൊന്ന് അവസാനിക്കും. നമുക്ക് പലതും ആഗ്രഹിക്കാനല്ലേ പറ്റൂ.... ചില യാത്രകൾ ചിലരോടൊപ്പം പങ്കിട്ട ചില മണിക്കൂറുകൾ..... അങ്ങനങ്ങനെ പലതും...... 🥰🥰🥰🥰
@harikrishnank.v6575 Жыл бұрын
Ooh...ano enna angot mariyirikk 😂...
@rahulsmanathupadam1536 Жыл бұрын
Jibi is gem💎 Acting and Character ♥️👏🏼
@sudheesh47393 ай бұрын
Ente avastha….ayal poykazhinj vere oraalu lifil venam ennu thonneettilla….oru defference mathram,Kadam illaa…Thank God😇😇
@Ammuzzzz01 Жыл бұрын
Nice work and good acting dears..keep it up 👍👍👍❤❤
@geethu.p92954 ай бұрын
Idhokke real life l sambhavichal poliyakum ... orupadu ishttayiii...avasanikkarudhenn agrahich poyi🥰
@sudhinrajtb9755 Жыл бұрын
Thammil manassilakkiyal life avide thudangum❤. Super script, feel good
@suseelashiju2430 Жыл бұрын
Beautiful....all have done a wonderful job The actress is really pretty ❤
@shinythomas0508 Жыл бұрын
Congratulations Savio and team🎉🎉🎉🎉🎉The actors have really done well....🎉🎉🎉🎉🎉 Natural feel🎉🎉🎉
@shafeekm.a5200 Жыл бұрын
അടിപൊളി, നല്ലൊരു സിനിമ കണ്ട ഫീൽ
@abu__7_6023 ай бұрын
Chekkan kollam❤
@ajithks3383 Жыл бұрын
എവിടെയോ ഞാൻ ennya കണ്ടു അടിപൊളി bro great work i like it
@ShameemaNusrin-fp1el Жыл бұрын
Supper story 👍 whish you all the best❤❤❤ next part venemenn thoniii...
@sr.stacystephan5991 Жыл бұрын
Very good ,real story of a person.... Stany....you haveca bright future.. God bless all those who worked for this. Proud of you my brother..Stany Steephen.....
@daffodilsbeauty Жыл бұрын
Congratulations dear Dominic.... proud of you man😍😍😍
@ardrajayakumar451824 күн бұрын
Best short film👏❤️❤️
@hitheshsibi5605 Жыл бұрын
കുറച്ചേ ഉള്ളു എങ്കിലും ഒരുപാട് ഇഷ്ടമായി രണ്ട് പേരെയും ❤🫠പെട്ടെന്ന് തന്നെ ബിഗ് സ്ക്രീനില്‍ കാണാന്‍ kazhikyattey എന്ന് athmarthamayi ആഗ്രഹിക്കുന്നു. Wish you good luck 🫶🫶