RITHUBHEDANGAL SHORT FILM | LATEST Canada MALAYALAM SHORT FILM | AKSHAY ANOOB |

  Рет қаралды 241,113

Magic Mist Media

Magic Mist Media

Күн бұрын

Пікірлер: 413
@rajimolkr6535
@rajimolkr6535 9 ай бұрын
റെസ്റ്റോറന്റ് സീൻ ഇൻസ്റ്റഗ്രാമിൽ പലവട്ടം വന്നു... ഓരോ തവണ കണ്ടപ്പോളും ഈ കഥ എന്താണ് എന്നറിയാൻ ഒരു കൗതുകം ആയിരുന്നു. എന്നാൽ അതിന് സാധിച്ചില്ല.. എന്നാൽ ഇപ്പോൾ എനിക്ക് അത് കണ്ടപ്പോൾ എത്ര മറക്കാൻ ശ്രെമിച്ചിട്ടും മറക്കാൻ കഴിയാത്ത ആ കാര്യങ്ങളിലോട്ട് ഈ കഥ കൊണ്ട് പോയി..... നന്ദി 🫂ഋതുകൾ എന്നിൽ വന്നതിൽ.... എല്ലാം പെൺകുട്ടികൾക്കും അങ്ങനെ എല്ലാം ഒറ്റ ദിവസം കൊണ്ട് മറന്ന് ജീവിക്കാൻ കഴിയില്ല. മനസിന്റെ കോണിൽ ഇങ്ങനെ മായാതെ 🙂
@magicmistmedia20
@magicmistmedia20 3 ай бұрын
Thank you ❤❤
@sheelamk8428
@sheelamk8428 10 ай бұрын
സൂപ്പർ
@magicmistmedia20
@magicmistmedia20 10 ай бұрын
@buchus806
@buchus806 Жыл бұрын
ചിലർക്ക് എത്ര കാലം കഴിഞ്ഞാലും ഒരു മാറ്റവും ഉണ്ടായില്ല സ്വഭാവത്തിൽ,,, പെണ്ണുങ്ങൾ എന്താ ചിന്തിക്കുന്നത് എന്ന് ഓരാണിനും മനസ്സിലാവുകയും ഇല്ല. 😊
@midhunkraj7836
@midhunkraj7836 Жыл бұрын
Thanks 🙏!
@divyavc1288
@divyavc1288 10 ай бұрын
2part plz
@magicmistmedia20
@magicmistmedia20 3 ай бұрын
❤❤
@letthememoriesrest8189
@letthememoriesrest8189 11 ай бұрын
❤nice flm...
@magicmistmedia20
@magicmistmedia20 10 ай бұрын
@akakukka
@akakukka Жыл бұрын
ഏറെ നാളുകൾക്കു ശേഷം ഒരു നല്ല ഷോർട് ഫിലിം... അല്ല.. ഒരു ഫിലിം കണ്ട ഫീൽ... 🤗 പൊളിച്ചു.. ഡയറക്ടർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 👏
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤❤
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@akshayanoob191
@akshayanoob191 Жыл бұрын
Thank you
@shilpsshilps7920
@shilpsshilps7920 Жыл бұрын
🥰🥰 nice short film ടീച്ചറും മാഷും
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤
@midhunpbenny3568
@midhunpbenny3568 Жыл бұрын
Nice short
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks for watching
@anvarsunish1402
@anvarsunish1402 Жыл бұрын
നിങ്ങൾ ചിരിച്ചപ്പോൾ ഞാനും ചിരിച്ചു...... നിങ്ങൾ ഓർമ്മകൾ അയവിറക്കിയപ്പോൾ ഞാനും...... നിങ്ങളൊരു പ്രതീക്ഷയുടെ നോട്ടം നോക്കിയപ്പോൾ തിരിച്ചു ഞാനും നോക്കി...... Finally ended up with a litted smile..... 🙂🙂 25:23 minitues..... ഒരിക്കലും വേസ്റ്റ് ആയെന്ന് ചിന്ദിക്കില്ല...... Keep going on and epxecting more..... 😇
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤ thanks❤❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@HrikdhaAshok
@HrikdhaAshok Жыл бұрын
Means a lot ❤❤
@sharonscaria
@sharonscaria Жыл бұрын
❤❤
@amal_mohanan
@amal_mohanan Жыл бұрын
ഒരു ഫിലിം കണ്ട ഫീൽ തന്നെ ഉണ്ട്....പാട്ട് , മേക്കിങ് എല്ലാം തന്നെ അടിപൊളി...നല്ലൊരു ടീം വർക്ക്‌ ...എല്ലാവരും നല്ല ഉയരങ്ങളിൽ എത്തട്ടെ...
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤😊
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤
@samtalex4005
@samtalex4005 Жыл бұрын
Wonderful making
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks a lot 😊
@fidhajebin2901
@fidhajebin2901 Жыл бұрын
ഡയറക്ടർ പാട്ട് good film team wrok addpoil
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you! 😊
@PramodachuAchu
@PramodachuAchu Жыл бұрын
Suppr👌ഫിലിം
@joyalmj9480
@joyalmj9480 Жыл бұрын
Simply an usual story..bt the ??? I dnt knw its a perfect blend..
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
@sammohan807
@sammohan807 Жыл бұрын
Well done!👍
@midhunkraj7836
@midhunkraj7836 Жыл бұрын
thank you!!
@magicmistmedia20
@magicmistmedia20 10 ай бұрын
@akashsasidharan1627
@akashsasidharan1627 Жыл бұрын
Very nice story waiting for 2 nd part
@midhunkraj7836
@midhunkraj7836 Жыл бұрын
Thanks❤
@HrikdhaAshok
@HrikdhaAshok Жыл бұрын
❤😊😊
@HrikdhaAshok
@HrikdhaAshok Жыл бұрын
🥹🥹💜
@iamachuuu
@iamachuuu Жыл бұрын
Ending what a feel.... Adipowli ayittund😍 Ah pullikari kidu💙🥰
@magicmistmedia20
@magicmistmedia20 Жыл бұрын
💙
@a2a_creations
@a2a_creations Ай бұрын
Superb shortfilm hatts off the team ❤👍
@shameeralishami9062
@shameeralishami9062 Жыл бұрын
Teacherum mashum🥰
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤
@benkmathew721
@benkmathew721 Жыл бұрын
Nice one Buddies....u efforts paid off...well made...
@magicmistmedia20
@magicmistmedia20 10 ай бұрын
@Naithik74
@Naithik74 Жыл бұрын
Good one
@midhunkraj7836
@midhunkraj7836 Жыл бұрын
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks
@sreelekshmi.b8705
@sreelekshmi.b8705 Жыл бұрын
Nyc one
@midhunkraj7836
@midhunkraj7836 Жыл бұрын
❤😊
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you so much 😀
@jayasreejayasree5807
@jayasreejayasree5807 Жыл бұрын
Beautiful 🎉🎉🎉❤❤❤ ഈ തുടക്കം ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ.. എല്ലാ ഭാ വുകങ്ങളും നേരുന്നു മക്കളെ ❤❤❤
@midhunkraj7836
@midhunkraj7836 Жыл бұрын
Thank you
@HrikdhaAshok
@HrikdhaAshok Жыл бұрын
Thank you😘😍💜
@crrahul4401
@crrahul4401 Жыл бұрын
എവിടൊക്കെയോ തട്ടി തലോടി പോയ പഴയ ഒരു കാറ്റ് മനസിൽ എവിടെയോ വന്നു നിന്നു പിന്നീട് കാണാൻ കഴിയാത്ത വിധം
@midhunkraj7836
@midhunkraj7836 Жыл бұрын
ഇഷ്ടപെട്ടതിൽ സന്തോഷം
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you !
@HrikdhaAshok
@HrikdhaAshok Жыл бұрын
🥹💜
@crrahul4401
@crrahul4401 Жыл бұрын
@@HrikdhaAshok 🎲
@sumaguyon1707
@sumaguyon1707 Жыл бұрын
Greart congratulations
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@midhunkraj7836
@midhunkraj7836 Жыл бұрын
Thank you
@Jaseerjasee-pp5oq
@Jaseerjasee-pp5oq Жыл бұрын
Nice good work
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you so much 😀
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤
@indhujajeevanlal1881
@indhujajeevanlal1881 Жыл бұрын
Nice one loved it
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤thank you❤❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Glad you enjoyed it
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤
@anureji8868
@anureji8868 Жыл бұрын
Evide okkeyo eniq ennne kannan patty. Thank you
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
@Sanjaysanthosh1611
@Sanjaysanthosh1611 Жыл бұрын
Nte ponno kidu
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@butterfly-tt6zr
@butterfly-tt6zr Жыл бұрын
Where is this location
@magicmistmedia20
@magicmistmedia20 Жыл бұрын
GTA, Canada
@mohammednazznazz2029
@mohammednazznazz2029 10 ай бұрын
Wow.....feelings ❤❤
@magicmistmedia20
@magicmistmedia20 3 ай бұрын
Thank you ❤❤
@aparnnaabruz1662
@aparnnaabruz1662 Жыл бұрын
It remains something 😊
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤
@ManojKumar-tr4zn
@ManojKumar-tr4zn Жыл бұрын
Sooooper - Thrilling - Congrats to all TEAM - Manoj Kumar from Ernakulam
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks 🔥
@midhunkraj7836
@midhunkraj7836 Жыл бұрын
Thanks Manoj❤
@cave_1-q6l
@cave_1-q6l Жыл бұрын
Awesome filim. Expecting more
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you!
@midhunkraj7836
@midhunkraj7836 Жыл бұрын
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Жыл бұрын
super feel Good Short Film👏👏👍❤️❤️❤️❤️
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤
@navyamohan4421
@navyamohan4421 Жыл бұрын
Valarea nanayettundu ❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤
@sumisudhakar2169
@sumisudhakar2169 Жыл бұрын
Nice feel 😍enik orupad ishtapettu
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤
@HrikdhaAshok
@HrikdhaAshok Жыл бұрын
Thank you❤❤
@Wewasps2809
@Wewasps2809 11 ай бұрын
Cngrts team🥰.. സത്യത്തിൽ പെണ്ണെന്നോ ആണെന്നോ ഞാൻ പറയുന്നില്ല സത്യസന്ധനായ ഒരു മനുഷ്യന് പറ്റാവുന്ന ഒരു കാര്യമേ ഞാൻ പറയുന്നുള്ളു...real stry ഉള്ളിൽ സ്നേഹം നിറഞ്ഞ പെൺകുട്ടി ....2 പേര് തമ്മിൽ ഇഷ്ടത്തിലായി മോഹവാഗ്ധാഞങ്ങളും നൽകി മനക്കോട്ടെ കെട്ടി അവളിങ്ങന നടന്നു അവനേം കൊതിചച്..പക്ഷെ അവനു പുതിയ lyf ഫ്രണ്ട്സ് അവന്റെ ലോകം അങ്ങനെ ഒക്കെ ആയപ്പം അവളുടെ കാര്യത്തിൽ ചെറിയ ഉഴപ്പായി 🤣... അവര് തമ്മിൽ മുന്നേ പ്രേശ്നങ്ങളുണ്ടായി എങ്ങനെലും സെരിയാക്കാന്നുള്ള ഓട്ടത്തിൽ അവൾ.അവനു അവൾ space അതിനായിട്ട് കൊടുക്കാമായിരുന്നു അതാ അവൾക്ക് പറ്റിയ തെറ്റ്.അവൾക്ക് അവനെ വിട്ട് ഒന്നുമില്ല.അവൻ അവളെ avoid ചെയ്യാൻ തുടങ്ങി എന്നിട്ടോ എല്ലാ തെറ്റും അവളുടെ മുകളിൽ പഴിചാരി.. ജീവിതത്തിൽ ആദ്യായിട് ഒരാളെ ഇഷ്ട്ടപ്പെട്ടു അതാണ്‌ അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്. Psycho, sadist എന്നൊക്കെ പറയാം എങ്ങനെയോ രക്ഷപെട്ടു.ഇഷ്ടത്തിലുണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞത് അവനിഷ്ടപ്പെട്ടട്ടില്ല അവളൊരു മോശപ്പെട്ട പെണ്ണ് ആയിരുന്നേൽ വേണ്ടീല അങ്ങനെ പോലും പോകാത്ത ഒരു കുട്ടി അവൾ അപ്പഴും പറഞ്ഞ ഒരു കാര്യമാണ് പണ്ടേക്ക് പണ്ടേ മോശപ്പെട്ട രീതിയിൽ പോകണമായിരുന്നു എങ്കിൽ ഇന്ന് വിഷമിക്കില്ലാരുന്നു ഇങ്ങനെ പോകുന്നവര്ക്ക് എന്ത് പ്രേശ്നമാ.. അവൾക്ക് അവനില്ലാതെ കഴിയില്ല ഒരാളെ നെഞ്ചിൽ ചേർത്ത് വെച്ച് സ്നേഹിച്ചു. അതാണ് അവൾ ചെയ്ത തെറ്റ്. അവളോട്‌ ദേഷ്യം മാത്രം അവൻ അവന്റെ തിരക്കുകളിൽ അവളെ ഒഴിവാക്കി എന്ന് വേണം പറയാൻ.പക്ഷെ അവൻ അത് സമ്മതിക്കില്ല പ്രേശ്നങ്ങലുകൊണ്ടാണെന്ന് പറയുന്നു.എന്നിട്ടും അവൾ അവനെന്ന് പറഞ്ഞ് നിക്കുന്നു. വീട്ടിൽ അറിഞ്ഞു പ്രേശ്നയപ്പം ജാതി വേറെ. വീട്ടുകാര് ഒരിക്കലും സമ്മതിക്കില്ല കൊന്നാലും സമ്മതിക്കില്ല അവൾ അവനോടൊപ്പമുള്ള ജീവിതം കണ്ട് ഇപ്പഴും നിക്കുന്നു അതിനി വർഷങ്ങൾ ആയാലും നിക്കും. നടത്തിയില്ലേൽ അവനു വേണ്ടി നിക്കാന്ന് വാക്ക് പറഞ്ഞ്, വീട്ടുകാരെ വെറുപ്പിച്ചു ജീവിതം മുന്നോട്ട് പോകണ്ടല്ലോ എന്ന് കരുതി നിക്കുന്നു call ഇല്ല msg വല്ലപ്പോഴും.എന്നിട്ടും അവൾ അവളുടെ അവസ്ഥേട അങ്ങേപ്പുറം കണ്ട് നിക്കുവാ. Depression എന്ന് ഞാൻ പറയില്ല ഇതിനെ എങ്ങനെ വിവരിക്കണമെന്നും അറിയില്ല ഇതുപോലെ ഒന്ന് ആർക്കും ഉണ്ടാകല്ല് വലിഞ്ഞു മുറുകി ജീവൻ വെടിയുന്ന വേദന ഇത് അനുഭവിച്ചവർക്കും മനസ്സിലാകും ഒരുപക്ഷെ അവൻ അത് അനുഭവിച്ചിരുന്നേൽ ഒരിക്കലും അവളെ ഇങ്ങനെ തള്ളി വിടില്ലായിരുന്നു. ഇപ്പഴും ഉരുകി ഉരുകി അവനു വേണ്ടി നിക്കുന്നു.എല്ലാവരും പറയും കളഞ്ഞട്ട് പൊക്കൂടെ നല്ലത് വേറെ വരും എന്നൊക്കെ പക്ഷെ നമുക്കല്ലേ അറിയൂ നമ്മളെ അറിഞ്ഞു സ്നേഹിച്ച വ്യക്തിയെ അങ്ങനെ ഒന്നിനെ തേടാൻ ആയിരുന്നേൽ പണ്ടേ ആയിക്കൂടെ#ദയവ് ച്യ്ത ഇങ്ങനെ ആരേലും ഉണ്ടേൽ അത്രക്കും ആത്മാതമായിട്ട് സ്നേഹിച്ചു നിക്കുന്നവരാണേൽ അവരെ ഒരിക്കലും വീട്ടുകാര് സമ്മതിക്കില്ല അത് പറ്റില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാൻ ആയിരുന്നേൽ ആദ്യമേ പറയുക അങ്ങനെ ആണേൽ അവര് അവരുടെ കാര്യം നോക്കി പോകും.പിന്നെ past is past അഹ് കുട്ടി നല്ലവൾ ആണെങ്കിൽ നിന്റടുത് നല്ല രീതിയിൽ ആണെങ്കിൽ അതിനെ വിട്ട് കളഞ്ഞുകുടിക്കല്ല് കാരണം നല്ലവരെ കിട്ടാൻ ഭയങ്കര പാട് ആണ്. പണത്തിനെയോ സ്വത്തിനെയോ സ്നേഹിക്കാത്ത നിന്നെ മാത്രം കണ്ട് ജീവിക്കുന്നവൾ ആണേൽ ഒരിക്കലും കളയല്ലേ. പറഞ്ഞ് തീർക്കാൻ ഉള്ളത് ആണേൽ പറഞ്ഞ് തീർത്ത മുന്നോട്ടു പോകുക. ചിലപ്പം ഇവർക്ക് മനസ്സിന് കട്ടി കാണില്ല നിങ്ങളെ വിശ്വസിച്ച എല്ലാത്തിനും നിന്നട്ട് last പോ പുല്ലെന്ന് പറഞ്ഞാൽ അവരെ മാനസികമായി വേറെ ഒരു അവസ്ഥയിൽ എത്തിക്കും. ദയവ് ച്യ്ത വാക്ക് കൊടുക്കുന്നെ കെട്ടുക അല്ലാത്ത പക്ഷം അവരുമായി ബന്ധങ്ങൾ സ്ഥാപിക്കാതെ ഇരിക്കുക. നിങ്ങൾക് കളഞ്ഞാട്ട് പോകാൻ ആണേൽ അതെ mind ഉള്ള 100 പരം ആളുകൾ ഉണ്ട്. So ആരുടേയും ജീവിതം വെച്ച് കളിക്കല്ലേ.. Plssss അപേക്ഷ ആണ് അത്രക്ക് ദയനീയമാണ് 🙏🏼
@akhilbabu9271
@akhilbabu9271 Жыл бұрын
@akshay anoop....... nice daaa
@dreamfunnychannel9172
@dreamfunnychannel9172 Жыл бұрын
music seen
@ashishpaul424
@ashishpaul424 Жыл бұрын
Second chance...real lifil kitula 🥺💔poli film
@midhunkraj7836
@midhunkraj7836 Жыл бұрын
Thanks ❤❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@achayanashish1035
@achayanashish1035 Жыл бұрын
Congrats Team
@midhunkraj7836
@midhunkraj7836 Жыл бұрын
Thank you❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@sahilmuneer08
@sahilmuneer08 Жыл бұрын
Bro Entha parayende ariyila But e short film kollam English punch dilogue adikan vendi vannathayirinu but Malayalam parayam athanu better Adipoli short film Enyum nalla subject ulla short films varum ennu prethishikunu Pinne Padachon und kude
@akshayanoob191
@akshayanoob191 Жыл бұрын
Thank you bro❤
@midhunkraj7836
@midhunkraj7836 Жыл бұрын
Thanks ❤
@elizabethjoseph80
@elizabethjoseph80 Жыл бұрын
Great work. Beautifully executed. Congratulations to the whole team.
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks a ton
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤❤
@robinroy4676
@robinroy4676 Жыл бұрын
Song 🎉
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@AJUMATHEWS1
@AJUMATHEWS1 Жыл бұрын
Excellent 👍🏻
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you 👍
@Haritha_Agri_nursery
@Haritha_Agri_nursery Жыл бұрын
Kidu aaayend... All the best
@arunjk2265
@arunjk2265 Жыл бұрын
Super 👌🏽
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you 🙂
@farizmohammed7092
@farizmohammed7092 Жыл бұрын
Superb👌👌
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks 🤗
@AshwinRajaratnam
@AshwinRajaratnam Жыл бұрын
Omg! This was really a delight to watch! Great work! Kudos to the team!
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you so much!
@HrikdhaAshok
@HrikdhaAshok Жыл бұрын
Thank you❤
@user-Josh189
@user-Josh189 Жыл бұрын
Thank you from the heart of a burning soul wonderful work..........🥰💫
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@thusharkumars
@thusharkumars Жыл бұрын
Awesome work
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@thomssanthosh421
@thomssanthosh421 Жыл бұрын
Nice film ...good work..
@magicmistmedia20
@magicmistmedia20 Жыл бұрын
Glad you liked it!
@shajimangadath1276
@shajimangadath1276 Жыл бұрын
I really enjoyed, good job done 🙏 best wishes
@midhunkraj7836
@midhunkraj7836 Жыл бұрын
Thank you
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you so much 😊
@ansalnajarjees4497
@ansalnajarjees4497 Жыл бұрын
Lovable one❤
@nishadthayyil1718
@nishadthayyil1718 Жыл бұрын
Superb❤️🙏🏼🙏🏼
@midhunkraj7836
@midhunkraj7836 Жыл бұрын
Thanks da❤
@alanjoy1029
@alanjoy1029 Жыл бұрын
Great work..
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤
@athulkrishna5561
@athulkrishna5561 Жыл бұрын
Superbly executed
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks 🔥
@aleenajose3600
@aleenajose3600 Жыл бұрын
Really touch it a lot 💖💖 and also the story , it's .......❤️
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@aiswaryarajesh4066
@aiswaryarajesh4066 Жыл бұрын
Nice🥰🥰
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks 🤗
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤
@Saigal-i1l
@Saigal-i1l Жыл бұрын
Nice work❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you! 😊
@dhanyadhanyabalachandra
@dhanyadhanyabalachandra Жыл бұрын
Nice...super story I like it
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@midhunkraj7836
@midhunkraj7836 Жыл бұрын
Thanks❤
@udhayshankar1822
@udhayshankar1822 Жыл бұрын
Nice.
@RosnaFarooq
@RosnaFarooq Жыл бұрын
👍
@rjlalu
@rjlalu Жыл бұрын
നല്ല ഒരു കുഞ്ഞു സിനിമ ❤️❤️എല്ലാവരും നന്നായി ചെയ്തു ❤️
@HrikdhaAshok
@HrikdhaAshok Жыл бұрын
Chettaaa thank you ❤❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@celluloidfilmcompany6785
@celluloidfilmcompany6785 Жыл бұрын
Beautiful
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you! Cheers!
@SalmanMytheen
@SalmanMytheen Жыл бұрын
Good work. Loved a lot 👏
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks a lot 😊
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤
@thadiyanvlogs5599
@thadiyanvlogs5599 Жыл бұрын
Great job guys...!
@juraijalioa6961
@juraijalioa6961 Жыл бұрын
Excellent..... 🔥.... Midhun well done dear... 👍🏻
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you so much 🙂
@midhunkraj7836
@midhunkraj7836 Жыл бұрын
Thanks mann❤
@s_n_xz
@s_n_xz Жыл бұрын
18:9 true words ❤ njgal purath kaanikkunnilla nnu matram 🥹😊
@magicmistmedia20
@magicmistmedia20 10 ай бұрын
@cicinsunny2173
@cicinsunny2173 Жыл бұрын
Nice work..Loved it!! Congrats to Akshay and the entire crew!!
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks all
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤
@kssujithpanicker2554
@kssujithpanicker2554 Жыл бұрын
Oru filim kanda feel❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤
@rahulraj702002
@rahulraj702002 Жыл бұрын
Superb 👏🏻👏🏻👏🏻loved it
@bibishkr4917
@bibishkr4917 Жыл бұрын
Nice film.... Congrats Director and the Entire team behind this film♥♥
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤
@onnumuthalpoojyamvare
@onnumuthalpoojyamvare Жыл бұрын
മധുരം മനോഹരം ❤
@HrikdhaAshok
@HrikdhaAshok Жыл бұрын
Aww❤
@niceguy5908
@niceguy5908 Жыл бұрын
Wow beautiful 🎉🎉
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you so much
@mallusinmapleland
@mallusinmapleland Жыл бұрын
Adipoli❤❤ Hrikdha 🥰🥰🥰 so happy to see my girl on frame .. great work and congratulations to whole team ....🥰🥰🥰♥️♥️♥️
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you so much
@HrikdhaAshok
@HrikdhaAshok Жыл бұрын
Thank you dear❤❤❤
@adarshcheruvattoor8218
@adarshcheruvattoor8218 Жыл бұрын
Pakka feel ❤ ma lyf😁
@midhunkraj7836
@midhunkraj7836 Жыл бұрын
❤❤❤❤
@arundevassykutty959
@arundevassykutty959 Жыл бұрын
Jithin bro 👏👏
@jithinphilipjose372
@jithinphilipjose372 Жыл бұрын
😂😂
@radhikar5436
@radhikar5436 Жыл бұрын
Excellent short film ❤ Wishing you all a great future 💕.
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you so much 🙂
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤❤
@sheenanelson2382
@sheenanelson2382 Жыл бұрын
Nice❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks 🤗
@Divyaa_Biju
@Divyaa_Biju 6 ай бұрын
Nice😊♥
@magicmistmedia20
@magicmistmedia20 3 ай бұрын
Thank you ❤❤
@afneedaajmalroshan1597
@afneedaajmalroshan1597 Жыл бұрын
Adipoliii 🤩
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks 🔥
@sunnythomas8444
@sunnythomas8444 Жыл бұрын
Super❤️👍
@midhunkraj7836
@midhunkraj7836 Жыл бұрын
Thank you so much❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤
@malluinspiration6659
@malluinspiration6659 Жыл бұрын
Pwoli short film Hrikda ❤and all others pwolichu❤
@HrikdhaAshok
@HrikdhaAshok Жыл бұрын
Thank you❤❤
@Infinite_Th0ughts
@Infinite_Th0ughts Жыл бұрын
Amazing…👏👏
@HrikdhaAshok
@HrikdhaAshok Жыл бұрын
@Here_we_go..557
@Here_we_go..557 Жыл бұрын
18:16 ഉവ്വ കൊറേ കേട്ടിട്ടുണ്ട്🥱 മിക്കവാറും ഉളളവർ 1 ആഴ്ച കൊണ്ട് വേറെ set ആയിട്ട് ആവും ഈ dialogue അടിക്കുന്നെ
@HrikdhaAshok
@HrikdhaAshok Жыл бұрын
😁
@alendavis4682
@alendavis4682 Жыл бұрын
Akshay🎉🎉
@prashobe630
@prashobe630 Жыл бұрын
Great performances 🔥🔥🔥🔥❤️👌👌👌Hrikdha🥰🥰🥰👌👌👌Great job team
@HrikdhaAshok
@HrikdhaAshok Жыл бұрын
Thank you da❤❤❤
@swathyap3828
@swathyap3828 Жыл бұрын
❤❤❤nice hrikdha..
@magicmistmedia20
@magicmistmedia20 Жыл бұрын
🔥
@SonuGeorge-wo4sj
@SonuGeorge-wo4sj Жыл бұрын
Congrats team for the exceptional work you've done! In particular, I must applaud the outstanding acting performances of Hrikdha, Suma Chechy, Harichettan and Midhun. Your dedication and talent brought the characters to life and made the story even more captivating. The direction, cinematography, and storytelling were all outstanding. Kudos to the entire team!!👏👏
@midhunkraj7836
@midhunkraj7836 Жыл бұрын
Thank you!!❤
@HrikdhaAshok
@HrikdhaAshok Жыл бұрын
Thank you chettaaa❤❤
@chanjanachandran1593
@chanjanachandran1593 Жыл бұрын
❤❤
@harikrishnabijo6430
@harikrishnabijo6430 Жыл бұрын
❤😍
@vaishnavc2088
@vaishnavc2088 Жыл бұрын
Loved it ♥,Kudos to the Entire Team🙌
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤❤❤
@JeenMaria
@JeenMaria Жыл бұрын
Congratzz Hrikdha❤❤ amazing work🎉
@magicmistmedia20
@magicmistmedia20 Жыл бұрын
🎉
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤❤❤thank you
@robinskr56
@robinskr56 Жыл бұрын
Suuuuppppeeeerrrrrrr..... ❤❤❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you!
@midhunkraj7836
@midhunkraj7836 Жыл бұрын
@vaiga_123
@vaiga_123 Жыл бұрын
Nice❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@vargheseveetilandevassy7209
@vargheseveetilandevassy7209 Жыл бұрын
Excellent work. Congratulation to Akshay and team.It becomes the milestone of your future works.❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Thanks a ton
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤
@aloshiouspshaju1997
@aloshiouspshaju1997 Жыл бұрын
Oru variety theme❤️💯% love it
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤❤
@magicmistmedia20
@magicmistmedia20 Жыл бұрын
Glad you like it!
@rigaashok7331
@rigaashok7331 Жыл бұрын
Hats off to the entire team ❤️❤️such an amazing work 🤍
@HrikdhaAshok
@HrikdhaAshok Жыл бұрын
❤❤❤
@premsagar924
@premsagar924 Жыл бұрын
Gud work team✨️
@midhunkraj7836
@midhunkraj7836 Жыл бұрын
Thanks da
@magicmistmedia20
@magicmistmedia20 Жыл бұрын
Thank you ❤
@HrikdhaAshok
@HrikdhaAshok Жыл бұрын
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
|| ഗതികെട്ടവൾ ||Gathikettaval||Sanju&Lakshmy||Malayalam Comedy||Enthuvayith||Fun||
21:14
Enthuvayith(എന്തുവായിത്)
Рет қаралды 214 М.
A LOVE UNTOLD | A HEARTFELT MALAYALAM ROMANTIC SHORTFILM
23:20
SILMA KAMPANY
Рет қаралды 54 М.
Enikkariyilla  | Mini Web Series  | FunFlix | Mediaedge
15:01
FunFlix
Рет қаралды 676 М.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН