raaman pinne kore nokkyaarunnallo...@@hittingyouoverthehead
@dhanurs80859 ай бұрын
😂😂😂😂😂
@sharathlal.tsharathlal.t92488 ай бұрын
😂
@jayK9149 ай бұрын
ഈ വീഡിയോ കൊണ്ട് ബ്രോ ആരെയും വേദനിപ്പിക്കില്ല. അത് ഈ സിനിമ തന്നെ നല്ലോണം വേദനിപ്പിച്ചിട്ടുണ്ട് 😄. ഇജ്ജാതി അവരാത പടം
@vishnu_namboothiri9 ай бұрын
20 കൊല്ലം മുൻപ് ദിലീപ് രാമായണ പാരായണം തെറ്റിക്കുമ്പോൾ ആരും വേദനിച്ചിരുന്നില്ല.. ഇന്ന് ഈ സിനിമ ചെയ്തവരും,അതിനു ട്രോൾ ഇടുന്നവരും എത്ര ഡിസ്ക്ലെയ്മർ ഇടുന്നു..!!
@jayK9149 ай бұрын
@@vishnu_namboothiri സാരമില്ല... മതേതരത്വം ഒരു മതത്തിനു മാത്രം പോരല്ലോ... ഒരു പ്രേത്യേക മതത്തിലെ പ്രധാനപെട്ട ഒരു 'മനുഷ്യന്റെ' പേരും പറഞ്ഞു ഒരു അധ്യാപകന്റെ കൈ വെട്ടിയത് നമ്മുടെ നാട്ടിൽ അല്ലെ? അപ്പോ പിന്നെ നാട്ടിലെ ഭൂരിപക്ഷ മതത്തിലെ ഒരു ദൈവത്തിനെ അപമാനിക്കുന്നത് മിണ്ടാതെ ഇരിക്കേണ്ട കാര്യമില്ല
@vishnu_namboothiri9 ай бұрын
@@jayK914 യഥാർത്ഥത്തിൽ വേണ്ടത് രാമായണം പറഞ്ഞ് ചിരിക്കമെങ്കിൽ, ഖുർആനും പറഞ്ഞ് ചിരികാമെന്ന ലോജിക് അല്ലേ.. ഇത്തരം കാര്യങ്ങളിൽ വിട്ടു വീഴ്ച ചെയ്യാതിരുന്നാൽ, ഭാവിയിൽ ഒരിക്കൽ സാമൂഹിക ധ്രുവതം അനുഭവിക്കുന്ന വേളയിൽ, ഒരു കലാപം ഉണ്ടാക്കുവാൻ എളുപ്പം ആകില്ലെ? "മറ്റേ കൂട്ടർ നമ്മളെ കളിയാക്കി" എന്നൊരു വാർത്ത പരത്തിയാൽ, _വേദനിക്കാൻ ഇരിക്കുന്നവർ_ പൊട്ടി പുറപെടില്ലെ..
@alanp2279 ай бұрын
@@jayK914അപ്പോ കൈ വെട്ടിയ ആളുകളുടെ അതെ ലെവലിലോട്ട് നിങ്ങളും താഴുന്നു എന്നല്ലേ ഉദ്ദേശിച്ചത്?
@sathyaki9 ай бұрын
@@jayK914 100..angane one side mathram undakkanda karyam illa.
@kasinad84729 ай бұрын
13:35 ആടാ വേദനിപ്പിച്ചു ചിരിച്ചു ചിരിച്ചു മനുഷ്യന്റെ കൊടൽമറിഞ്ഞു 😂🤣😂
@krishnanunni32479 ай бұрын
Yeshu cameo കിടു 😂😊
@adheera_9 ай бұрын
ലോക സിനിമയിലെ ഏറ്റവും മികച്ച cameo😂😂
@Jaaajaaakk9 ай бұрын
@@adheera_thopil joppan > adheera
@jrjtoons7619 ай бұрын
Thaadi illatha yeshu
@shanujwilson12049 ай бұрын
@@jrjtoons761make up itta seetha undenkil thaadi illaatha yeshu okke enth😂.
11:33 പലതരം മസാജ് കണ്ടിട്ടുണ്ട് ഇജ്ജാതി മസാജ് ആദ്യായിട്ട് കാണുവാ 😂
@varghesescaria76762 ай бұрын
😂
@vineethvinayan43359 ай бұрын
നല്ല effort ഈ വീഡിയോ ഉണ്ടാകാൻ എടുത്തിട്ടുണ്ട് എന്ന് മനസിലായി..സൂപ്പർ...
@maloosdreams9 ай бұрын
ഇതിപ്പോ രാമായണവുമായി എന്താ ബന്ധം.. ഓര് പർണ്ണാശാല കെട്ടി അവിടെയാണ് താമസിച്ചതായി പറയുന്നത്. ഇതിപ്പോ ന്ത്!?പുഷ്പക വിമാനം " an airplane with flowers " ഇതാണ്.. വവ്വാല് എപ്പോഴാണാവോ ഫ്ലവർ ആയെ..
@_Albert_fx_8 ай бұрын
😂🤣
@nilachandana42029 ай бұрын
13:21 pushpaka vimanam use cheyyathe garu vinu vendi matti vecha ravan ji kku big salute❤
@ambro34028 ай бұрын
രാമായണം വെച്ച് 52 സിനിമയും 10 animated film ഇറക്കിയിട്ടുണ്ട് അവരൊന്നും ഹനുമാൻ വേണ്ടി സീറ്റ് ഒഴിച്ചിടനും പറഞ്ഞിട്ടില്ല അതെന്താ അവരൊന്നും ഭക്തരല്ലെ?🤔
@FMLK077 ай бұрын
വിശ്വാസം അതല്ലേ എല്ലാം 😹👏
@hridya26849 ай бұрын
9:49 that song was a perfect match for the scene 🤣🔥
@safvanakinavakkal45449 ай бұрын
ഈ വീഡിയോ കലക്കി! വിജയുടെ പുലിയും, beastum, പിന്നെ മോഹൻലാലിൻറെ ഒടിയനും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു! റോസ്റ്റ് ചെയ്യുമല്ലോ അല്ലേ?😊😊 ഇത് വായിക്കുന്ന ഫാൻസുകാർ ഒരിക്കലും ഞാൻ ഒരു വിജയ് ലാലേട്ടൻ വിരോധി ആണെന്ന് വിചാരിക്കരുത് സിനിമയുടെ കാര്യമാണ് കേട്ടോ! So I am waiting❤❤
@Chandukuttanz9 ай бұрын
Konthayitta Sreeraman😂😂😂
@_Albert_fx_8 ай бұрын
Uff 🤣🤣🤣🤣🤣
@hishammuhammed69005 ай бұрын
1993 ഇൽ cartoon network ഇൽ വന്ന ramayana ഒക്കെ ഇതിനേക്കാൾ എത്ര better ആണ്.
@stalinthomas94709 ай бұрын
1:23 Brooooooo. You're Greatest of all time. 😂😂😂😂😂. My loop portion
@the_chainsaw_man8 ай бұрын
🤣💥
@anushkats27779 ай бұрын
അങ്ങേതിലെ ഡയറക്ടർ സെർ : "നാട്ടുകാരെ! ഈ പടം മൊബൈൽ ഫോണിൽ കാണേണ്ട പടമേ അല്ല." 😂😂😂
@shadrachgeorge1089 ай бұрын
ഇതിൽ ഏറ്റവും കോമഡി രാവണൻ്റെ തലയാണ് 😂🥵🔥
@jrjtoons7619 ай бұрын
Brilliance aanu
@_Albert_fx_8 ай бұрын
💯 sathyam 🤣🤣🤣🤣🤣
@_Albert_fx_8 ай бұрын
@@jrjtoons761thyr 🤣
@iamnotahuman41509 ай бұрын
1:32 kaalam munbe sancharicha scene😂😂😂
@itsScrappyJoe9 ай бұрын
It says how much times have changed, Filmyshek thought he needed mulyiple disclaimers/early apologies for this content. Tought life
@teju12459 ай бұрын
2:45 പൊളി പൊളി 😂😂
@jovinthomas33599 ай бұрын
ഈ സിനിമയിൽ അഭിനയിച്ചവരും അണിയറ പ്രവർത്തകർക്കും രാമായണത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നു മനസ്സിലായി
@shijind.shivan26449 ай бұрын
4:35 ഡബിൾ ഡക്കർ ബസ് 🤣 5:50 വിനയൻ സാർ അത് ഉറപ്പിച്ചു 🤣🤣 6:11 ദിലീപേട്ടന് ഈ രംഗം നേരത്തെ തന്നെ പ്രവചിച്ചിരുന്നു 🤣🤣 6:44 സിനിമയുടെ പേര് പൊട്ടിത്തെറിച്ചു 9:10 ഒരേ വികാരങ്ങൾ 13:32 ആദിപുരുഷ് = എല്ലാ സിനിമയും + ആൻഡ്രോയിഡ് ഗെയിമുകളും ക്രോസ്ഓവർ😌🫴
@vincyvincent40199 ай бұрын
ദിലീപിൻറെ രാമായണ വായന ആ സിനിമയിൽ കണ്ടിട്ട് ഞാൻ ചിരിച്ചിട്ടില്ല പക്ഷേ ഇതിൽ കണ്ടിട്ട് ചിരിച്ചു ചിരിച്ചു ചത്തു ആ സീൻ ഈ സിനിമയ്ക്ക് വേണ്ടി എഴുതിയതാണെന്ന് പോലും തോന്നിപ്പോയി
@vishnu_namboothiri9 ай бұрын
😂🤭🤭
@shijind.shivan26449 ай бұрын
@@vincyvincent4019 താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ് അതനുസരിച്ച് ആ സീൻ പ്രത്യക്ഷപ്പെട്ടപ്പോൾ എനിക്കും അങ്ങനെ തന്നെ തോന്നി 🤣🤣🤣
@_Albert_fx_8 ай бұрын
😂lol 🤣🤣🤣🤣🤣
@_Albert_fx_8 ай бұрын
@@vincyvincent4019 lol 🤣🤣🤣🤣🤣 ethu cinemayilay dialogue anu athu bro
@ReyReY4519 ай бұрын
3:57 ade angu pwolichu
@akhilkjeemon48939 ай бұрын
700 കോടിയിൽ ഒരുക്കിയ അവരാതം 😂😂😂
@shadrachgeorge1089 ай бұрын
പിന്നല്ല 🥵😂🔥
@SankarGS9 ай бұрын
aa pundachiyude thala manda adichu polikanam 700 kindi avante
@_Albert_fx_8 ай бұрын
No 700+50 cril orukkiyathu 😂🤣🤣🤣🤣🤣
@brightmoon16279 ай бұрын
For me...Malayalam Film roast means Filmyshek. My 2 years journey with this entertaining channel. ❤🎉.
@Filmyshek9 ай бұрын
Brooooo❤️❤️❤️❤️❤️
@adheera_9 ай бұрын
വിക്രം, ഐശ്വര്യ റായ്, പ്രഥ്വിരാജ് എന്നിവർ അഭിനയിച്ച മണി രതനം ഡയറക്ട് ചെയ്ത രാവണനൊക്കെ ഏത് ലെവൽ സാധാനമാണെന്നോ. രാമായണം കാണാനാണേൽ ഈ വധത്തിന് പകരം ഈ പടം കണ്ട് നോക്കുക. വേറെ ലെവൽ ആണ്.
@jayK9149 ай бұрын
എന്തിന് അത് കാണണം... അത് ശെരിക്കും രാമായണ കഥ ഒന്നുമല്ല.. Ramayan legend of prince Ram എന്നൊരു animated movie ഉണ്ട്. ജപ്പാൻകാർ പണ്ട് ഇറക്കിയത്. അതാണ് ശേരികും രാമായണം ഫീൽ തരുന്ന ഒരു സിനിമ.
@adheera_9 ай бұрын
@@jayK914 നിങ്ങൾ പറഞ്ഞ മൂവി രാമൻ്റെ perspective. അത് രാവണൻ്റെയും. അത്രേ ഉള്ളൂ വ്യത്യാസം.
@jrjtoons7619 ай бұрын
അത് politics ആണ് Dravidian view of ramayana,
@adheera_9 ай бұрын
@@jrjtoons761 എന്തായാലും പടം കിടുവായിരുന്നു.
@NoOne-no9te9 ай бұрын
Yes
@ridhwickjayaprakash20299 ай бұрын
9:18 .. ഹായ് ബാലു കരടി
@melroysojan9 ай бұрын
Njan vijarichu ath guardians of the galaxy ile racoonte chettan aah nne😂😂😂
ഹനുമാൻ ശെരിക്കും വന്ന് ഇത് കണ്ടിരുന്നേൽ തിയേറ്റർ ദഹനം നടന്നേനെ
@Warlocke8 ай бұрын
ഇത് കണ്ട് വേദനിക്കാൻ പോകുന്നത് ആ ഒണ്ടാക്കിയ മവന്മാര് മാത്രം ആണ്. ഹനുമാൻ എങ്ങാനം സിനിമ കാണാൻ വന്നിരുന്നെങ്കിൽ പുള്ളി തിയേറ്ററു മൊത്തത്തിൽ കത്തിച്ചേനെ 🥵
@Inspiredby_pooja7 ай бұрын
ചിരഞ്ജീവിയായ ഹനുമാൻ ഈ സിനിമ കണ്ട് ആത്മഹത്യ ചെയ്തു എന്നാണ് വിവരം ലഭിച്ചത് 🥺🥲
@ajmalshaan79579 ай бұрын
പൊളി. പെട്ടെന്ന് തീർന്നു. കുറച്ചൂടെ വേണമായിന്നു. Enjoy it
@shamseerashamseera-fk2fo9 ай бұрын
ഞാൻ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല😂😂😂😂😂
@animeguy29619 ай бұрын
12:15 Clash of Clans😂😂
@AryanPrabhakaran9 ай бұрын
Ramayana The legend of Prince Rama യുടെ ഇംഗ്ലീഷ് വേർഷനിൽ രാമന് ശബ്ദം കൊടുത്തത് നമ്മുടെ Bryan Cranston ആണ്!
@AdithyanRLal8 ай бұрын
😮
@tomantony64958 ай бұрын
Heisenberg
@jobinjoselukose55349 ай бұрын
Best roasting for Adipurush 👍
@neerajnarayan61559 ай бұрын
7:17 Alphonse puthren refrence 😂😂
@SHAIIJALL9 ай бұрын
മുഖത്തു ഒരു expretionum വരാത്ത രണ്ടേ രണ്ട് നടന്മാർ 1 - prabhas 2- mahesh banu 🥵
@kepzy_positiveuniverse9 күн бұрын
3.vijay
@athiraviswambaran57978 ай бұрын
Ramayana. The legend of prince Rama il story vrithik parayunna mathram alla...Nalla animation um aanu. One of my School time favorites. Padma Shri Ram Mohan, father of Indian Animation is one among the directors of this movie.
@aravindpradeep8877 ай бұрын
Same..nth poli ahn ath❤❤❤
@sidharthsuresh53919 ай бұрын
പുഷ്പ വിമാനം സർവീസിന് കൊടുത്ത് വിനയൻ സാറിൻ്റെ സെറ്റിൽ നിന്നും വവ്വാലിനെ കൊണ്ട് വന്ന സൈഫു ആണ് ഹീറോ
@amalnadh20019 ай бұрын
1:53 Ith Cheating ⭐Alle
@YTdarkXWolf178 ай бұрын
10:59 Indrajit's attack looks like serpent breathing from demon slayer😂
@unknown-bm6dx7 ай бұрын
ഈ പടത്തിൽ ആകെ കൊള്ളാവുന്നത് Hanuman & Kriti Sanon പിന്നെ songsum മാത്രമാണ്.
ente ponn bro....film kandapo ulla vishamam, roast kandapo maari kitti...thank you Filmyshek, Great Job 😀😍
@ejv19638 ай бұрын
12:49 Immigrant Song by Led Zeppelin
@pringlessorted46445 ай бұрын
Thanks
@arjunraj51945 ай бұрын
1:57 Mammotty de reaction pwolichu🤣🤣
@GourishankarPromod-qh3wb9 ай бұрын
Ee cinema irangi kazhinju oru interview il Om chettan parajne Ramayanam 100% manasilakkaan orale kondum pattilla.Pinne enthinano ingeru cinema irakkiyathu😂
@Chhjmmkg9 ай бұрын
Kanda Hollywood movies ile scenes eduthu mix cheythu nattukare pattikan nokiya fraud aanu om raut 😂.. yugo sako 12 versions of ramayana vayichittaanu legend of Prince Rama eduthath
@celestybabu91419 ай бұрын
First Comment... Finally adipurush vannu 🤣🤣🤣
@tararumpum126 ай бұрын
Whenever I get stressed or when I feel anxious, I watch your videos and I get a good laugh and I feel better. Please continue creating such videos and you have done a good job of reviewing the movie as well! 🙂👏🏼👏🏼
Bro you are a legend. Respect your hardwork. The trolling shots are too accurate
@Coolgirl-sn4bv6 ай бұрын
As a hindu i seriously got hurt by the movie😂😂😂😂WTH did they do bruhh.
@skylightmedia5559 ай бұрын
Yogi Baba KZbin Channel il ഇതേ സിനിമയുടെ Roast കണ്ടിരുന്നു...ഇതിലെ പല കോമഡി ഡയലോഗ്സ് ഒക്കെ അതിൽ നിന്നും Inspired ആണെന്ന് തോന്നി...പക്ഷേ ഇത് കുറച്ചൂടെ better and Funny roast ആയിരുന്നു...specially മറ്റ് സിനിമകളുടെ cut scenes ഒക്കെ ചേർത്ത് ട്രോൾ ചെയ്തത് ഒക്കെ വൻ പൊളി 😅😅👌🏼
'Ramayana the legend of prince rama’ CARTOON movie anengil polum ithinekkal etrayooo bedam Ennu njan alogichappala ningal last parannadu 👏👏❤️
@YTdarkXWolf178 ай бұрын
Ath cartoon allalo? Anime alle? 🤔🧐
@CRISTIANoOx78 ай бұрын
@@YTdarkXWolf17 haa bro anime😅🙌
@kiranmartin68859 ай бұрын
സിനിമ മുഴുവനും കണ്ട ഫീൽ ❤
@itsmegopikavasudevАй бұрын
രാമായണത്തിൻ്റെ serial, animation series, cinema കണ്ടിട്ടുയുണ്ടേലും അവരാതം പിടിച്ച വേർഷൻ ആദ്യമായിട്ട് കാണുന്നത്
@Vinilalbeardedvillain8 ай бұрын
Adipurush real cast :- Prabhas- Jesus Cameo- Anniyan Saif Ali Khan- GOT villain. Lakshmana - no idea why there. Only Allah was missing then it would have perfect troll. 😂😂😂
@ismailtv93389 ай бұрын
താങ്കൾക്ക് നല്ല അസ്വാതന്ത്ര്യം വീഡിയോയിലുടനീളമുണ്ട്....... സ്വയം നിയന്ത്രിക്കുന്നതിനാലാവാം.......അത് ക്വാളിറ്റിയെ ബാധിക്കും........ അങ്ങിനെയുള്ള പരിമിതികൾ താങ്കളെ അലട്ടുന്നു വെങ്കിൽ അത്തരം വിഡിയോ ചെയ്യണ്ട എന്നാണ് താങ്കളുടെ ഫാനായ 90's kid (എന്നുവച്ചാൽ തല മൂത്ത )എന്ന നിലയിൽ എൻ്റെ അഭിപ്രായം. താങ്കൾ സ്വതന്ത്രമായി അഴിഞ്ഞാടുന്ന അടുത്ത വിഡിയോയ്ക്കായി കാത്തിരിക്കുന്നു.......❤❤🥰
@ManojNmkavya6 ай бұрын
ഞമ്മടെ അബിപ്രായം ആണ്... കേട്ടാ പുള്ളേ
@ManojNmkavya6 ай бұрын
ഓരോ തുമ്പ് ഇല്ലാത്ത ഐറ്റംസ്
@ismailtv93386 ай бұрын
@@ManojNmkavya സർ താങ്കൾക്ക് നന്നായി അക്ഷരത്തെറ്റ് കാണുന്നുണ്ടല്ലോ......... ശ്രദ്ധിക്കുക ....... വായന വർദ്ധിപ്പിക്കുക ....... "അബി " പ്രായമല്ല "അഭിപ്രായം" "ഞമ്മടെ " അല്ല അത് പ്ലൂരൽ ഫോമാണ് "എൻ്റെ" എന്നതാ ശരി ....പിന്നെ കൃത്യമായി കാര്യങ്ങൾ മനസിലാക്കാനും സഹിഷ്ണുവാകാനും സമൂഹത്തോട് ചേർന്ന് ജീവിക്കാനും ആദ്യം ജന്മ ഗുണം വേണം അതില്ലാത്ത സ്ഥിതിയ്ക്ക് അങ്ങിനെ ആക്റ്റ് ചെയ്യാൻ പഠിക്കുക..... അതിനവട്ടെ മനുഷ്യർ കഴിക്കുന്ന ഭക്ഷണം കഴിക്കുക... ചാണകവും മൂത്രവും പിന്നെ ആളെ പറ്റിച്ചുണ്ടാക്കിയതും മാത്രം പോര...... ശ്രദ്ധിക്കുക ബെസ്റ്റ് ഓഫ് ലക്ക്.......
@ismailtv93386 ай бұрын
@@ManojNmkavya ഭാര്യയെ എൻ്റടുത്ത് പറഞ്ഞു വിടുക തുമ്പ് ഉണ്ടോ ഇല്ലയോ എന്ന് കാട്ടി കൊടുക്കാം (ആവേശം അവളെ അന്ധയാക്കിയില്ലെങ്കിൽ)
@NidhinPbabu9 ай бұрын
ഈ സിനിമ കണ്ടപ്പോഴാണ് ശ്രീരാമരാജ്യം എന്ന സിനിമയിൽ നമ്മുടെ ബാലയ്യഗാരുവിൻറെ ശ്രീരാമൻറെ വില മനസ്സിലാവുന്നത്❤❤❤❤❤
@remyarichi9 ай бұрын
Ee cinema kaanan ulla ampere illarnnu. Thnks bro, ee padam ithrayum rasakaram aayittu kanan kayinjathil njan krithardha aan.😂. Padam kayinj theatre il ee padam kanda aalkarude kaaryavum kayinj😅😅😅
@Chhjmmkg9 ай бұрын
Ee padam kaanam because oru roasting ee padathile mistakes cover cheyyan pattilla.. atrakkum ond 😂 for example ravanan walking like he has got piles 2023 il adyam thottu avasanam vare kandu chiricha padam vere illa, for me 😂 it literally feels like a parody of ramayana
@remyarichi8 ай бұрын
@@Chhjmmkg 😂😂😂
@nivedssajith88809 ай бұрын
1:25 😂😂😂
@anjalis-ov4mi9 ай бұрын
ഇതിനൊക്കെ ഒരു roastinte ആവശ്യമുണ്ടോ? സിനിമ തന്നെ ഒരു spoof അല്ലേ 😅പ്രഭാസിന്റെ നല്ല പ്രായത്തിൽ 2004-2005 വർഷം, ഛത്രപതി ഒക്കെ ഇറങ്ങിയ timeil നല്ല സ്ക്രിപ്റ്റ് writer, ഡയറക്ടർ, crew ഒക്കെ വെച്ച് ഈ സിനിമ എടുത്തിരുന്നെങ്കിൽ ഒരു classic കിട്ടിയേനെ. രൂപം കൊണ്ടും പ്രായം കൊണ്ടും അങ്ങേര് അന്ന് perfect ആരുന്നു. അയാൾ അത്യാവശ്യം nalla ഒരു ആക്ടറും ആണ്. ഇപ്പൊ ആകെ പോയി 😐
@Shivam.1-f6c9 ай бұрын
Aswandh കോയിൻ്റെ..rewew ഹനുമാൻ കണ്ടത് കൊണ്ട് അദേഹം വന്നില്ല😂😂
@raseenanoushadS8 ай бұрын
എന്റെ പൊന്നോ മനസിലുണ്ടായിരുന്ന രാമായണം കൊന്നു അല്ല വധിച്ചു മടുത്തു ജീവിതം 🤣😂😂😂
@TOOL.PUSHER8 ай бұрын
ഈ സിനിമ കാണുന്നതിലും ബേധം പടപൊരുതണം... കടലിളകണം ആ വീഡിയോ സോങ് കാണുന്നതാണ്..😂
@moviesformallus57349 ай бұрын
Yente pono..!!❤️
@Theperson12isdead9 ай бұрын
എനിക്ക് മധുപൽ പോലെ തോന്നി മമ്മുക്ക അല്ല but this roast 😂😂😂
@shakkeelm_d91368 ай бұрын
Bro.... Otta video kond fan aki kalanju...super 😂😂😂
@Ajith9359 ай бұрын
10:49 Same reaction 🥲🤌😂
@ShajiXavier9 ай бұрын
ജയ് ശ്രീറാം - ഗാന്ധിജി വക😀😀
@Thomasmullerthegoat9 ай бұрын
ഇക്കയുടെ ഗസ്റ്റ് റോൾ 🔥🔥🔥🔥🔥
@bullymaguire97719 ай бұрын
😂
@immoralpolice99009 ай бұрын
ഈ റോസ്റ്റ് കാണാൻ ഹനുമാൻ സ്വാമി വരുമോ ? ☹️☹️☹️☹️☹️🥵🥵🥵🥵
@shadrachgeorge1089 ай бұрын
😂
@rahulr61568 ай бұрын
Can confirm. I'm hanuman swamy
@strellinteaniyan9 ай бұрын
2:15 ആഹാ .. അയൺ ഡോം ഒക്കെ ഉണ്ടല്ലോ .. ഹമാസിന്റെ കുറവ് കൂടിയേ ഉള്ളൂ
@varunvunnikrishnan40549 ай бұрын
Ultra pro Max roast... 😂. Very well done and thanks for your work.
@_Albert_fx_8 ай бұрын
🤣🤣🤣🤣🤣
@mgc99659 ай бұрын
Liked for recommending that anime Ramayan movie. Probably the best adaptation out there.
@gouthamkrishnaN94Ай бұрын
3:27 asgard thanne...😂😂😂😂
@vijayakrishnan17009 ай бұрын
Toei anime ടെ Ramayana: The legend of prince Rama👌🏽👌🏽 top notch ആണ്
@Gokuzz20029 ай бұрын
3:19 annyane konnittulla aa slowmotion nadatham vere evideyo kandattondallo......with bgm muruka muruka pulimurugaaaa🤣😂
@minakshi24129 ай бұрын
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂
@heeratitus19375 күн бұрын
Aa Avengers and Thor BGM... Super!!!!! 🤣
@s_s_rsh2 ай бұрын
You have reached the peak of your roasting here.
@sinofgreed115024 күн бұрын
11:50 Indrajithine kanan god of war baldurine pole ond