മറ്റുള്ളവർക്ക് വേണ്ടി മലങ്കൾട്ട് പടങ്ങൾ കണ്ട് കഥ പറഞ്ഞുകൊടുക്കുന്ന ബ്രോ ആണ് മാസ്സ് 🤣
@h.t.37232 ай бұрын
Dude please don't stop making these. You make me laugh A LOT at my worst.
@sujith36842 ай бұрын
10:36 ശരവണൻ ഗവേഷകൻ വേറെ ലെവൽ expression 🤣🤣🤣🤣🤣
@angrymanwithsillymoustasche2 ай бұрын
പടം കൊള്ളിലെങ്കിലും കഥ കൊള്ളാം 😁👍🏻 കുറച്ചുകൂടെ നന്നായി എഴുതി വേറെ ആരെങ്കിലും വെച്ച് എടുത്തിരുന്നെങ്കിൽ ഇത്രക്ക് പൊട്ടില്ലായിരുന്നു. 🔥
@BharateKvision2 ай бұрын
Nammade sharvanan ,😂 gaveshakan , vere level😂😂😂😂
@zachuuuuu2 ай бұрын
Movie 🤡 Story 🤡 Hero 🤡 Budget 📈📈
@al-creator88062 ай бұрын
Music💎
@sjeditss13622 ай бұрын
Music 🗿 Budget 🗿 Actress 🗿
@whenyouplaysomthing2 ай бұрын
His bank balance 🗿 Your bank balance 🤡
@zachuuuuu2 ай бұрын
@@whenyouplaysomthing My bank balance 🗿 Your bank balance 🤡
@Hrxbrand7772 ай бұрын
But bro didnt make cringe movies like legend 😂😂😂 @@whenyouplaysomthing
@nidheeshgngk67352 ай бұрын
അത് കണ്ട് നമ്മുടെ ശവവണൻ കരയാൻ ശ്രമിക്കും... എജ്ജാതി😂😂😂
@rishadazeez.2 ай бұрын
10:05 Haha, this is exactly how I feel! 😂
@MASTERMIND28872 ай бұрын
😂
@VYBCTV2 ай бұрын
ഞാൻ പല കമൻ്റുകൾ കണ്ടിട്ടുണ്ട്, തമിഴിൽ ട്രോളുകളും കണ്ടിട്ടുണ്ട് ലെജൻഡ് ശരവണനെ പറ്റി. അയാൾ കുറെ ജീവിതത്തിൽ കഷ്ടപ്പെട്ടാണ് പണം ഉണ്ടാക്കിയത് (മറ്റാരും കഷ്ടപ്പെടാത്ത പോലെ) അയാൾക്ക് സിനിമയിൽ അഭിനയിക്കാനും, നിർമിക്കാനും ആരുടെയും അനുവാദം വേണ്ടാ, ബഹുമാനിക്കാൻ പഠിക്കു എന്നൊക്കെ പറയുന്നത് കാണാം. ഇദ്ദേഹം വലിയ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയാണ്, പണമുള്ള ആളാണ്, പ്രശസ്തനാണ്. അനേകം പേർക്ക് ജോലി കൊടുക്കുന്ന ആളാണ്. പടം നിർമ്മിക്കട്ടേ, പക്ഷെ അഭിനയിക്കേണ്ട. അഭിനയിക്കാൻ അറിയില്ല, നായകൻ ആകാനുള്ള ലുക്കില്ല, സ്ക്രീൻ പ്രസൻസ് തീരെ ഇല്ല. 😂😂 അല്ലെങ്കിലും പുത്തൻ പണക്കാർ പൊതുവെ അൽപ്പൻമാരാണ്.
@voiceoffaceless93762 ай бұрын
അണ്ണാ അടുത്തത് GOAT റോസ്‌റ്റ്... 🔥🔥🔥😬😬
@PSCCODEMAKER-nl4jy2 ай бұрын
😂
@Series9-y5g2 ай бұрын
എങ്കിൽ ഇവിടെ ഒരു ലോഡ് ശവം വീഴും..😂😂😂
@voiceoffaceless93762 ай бұрын
@@Series9-y5g 🤣🤣
@zackzeus41552 ай бұрын
G. O. A. T വരും എന്ന് വിചാരിച്ചു വന്നത് Legend
@SHAFINSSABEER2 ай бұрын
Goat boat aayi
@ASHBINShimon-gu8sw2 ай бұрын
Surunte thooti ittitund ath poy kanu 🥵🥵🥵🥵
@kdp19972 ай бұрын
അതും വരും
@euginrobinson2 ай бұрын
Roasting is an amazing art form, you are great at it, but how can you possibly roast what is already a roast, then you are on another level!!!!
@Nishad_Nadeer2 ай бұрын
3:05 നമ്മുടെ ശര വാണം ഗവേഷകൻ, വെറും ഒരു മൈലൻ, എന്നാലും നമ്മുടെ ഗാന്ധിജിക്ക് ഈ ഗതി വന്നല്ലോ 😅😂
@abuthahir.n2 ай бұрын
Gandhi : appo ennik myru villa ullu 😂
@dreamcatcher25232 ай бұрын
@@Nishad_Nadeer le Gandhi: ഇവനോന്നുംസ്വതന്ത്രം മേടിച്ച് കൊടുക്കേണ്ടായിരുന്നു😂
@Nishad_Nadeer2 ай бұрын
@@dreamcatcher2523 🤭😁😂
@JOYBOYonyt2 ай бұрын
10:04 epic reaction 😂🔥
@klevermonkey22062 ай бұрын
5:28 kanneeru varathondu mazha peyyicha director brilliance 😂😂
@aslahproductions16212 ай бұрын
10:36 expression king 😂🤣
@alansaviojijo95922 ай бұрын
As someone living next to Saravana stores in chennai 2:59 that romanchification scene😭
@snair45482 ай бұрын
Best best best!
@007arunc2 ай бұрын
മനുഷ്യന് കാശ് കൂടിപ്പോയാൽ എന്തൊക്കെ കാണിക്കും😅
@sooryamsuss45652 ай бұрын
Ithokke അങ്ങേരുടെ trick അല്ലെ... പുള്ളിട store inte pan Indian advertisement ആണ് ഈ ഫിലിം😂
@AbhijitKK2 ай бұрын
നമ്മുടെ ശരവണൻ ഗവേഷകൻ വേറെ ലെവൽ 😂😂😂
@appuaapi22602 ай бұрын
7:26 പാവം..വിഷമം കൊണ്ട
@krishnachandrankbkurup44672 ай бұрын
4:11 Anger Ullaaa 🤣🤣🤣
@abhinavshiva22592 ай бұрын
അത് കണ്ട് കരയാൻ ശ്രമിക്കും 😂 5:26 കരയാൻ ഒന്നു ആഞ്ഞു ശ്രമിക്കും🤣 6:40 LEGENDary Roast 😆
@vj5322 ай бұрын
9:48 ഈ സമയം നമ്മുടെ LEGEND ശരവണൻ അവിടെ കരയാൻ ശ്രമിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു🤣🤣
@harikrishnanes1659Ай бұрын
പല തരത്തിൽ ശ്രമിക്കും
@sarveshraghavan97862 ай бұрын
If this guy can be an actor, I want to be a singer...
@ankitsubhashayyappan43882 ай бұрын
Full support bro 🎉🎉🎉
@supercalifragilistixpalidocios2 ай бұрын
If you got lot of money burn then why not, go ahead😂
@rtist29372 ай бұрын
Are you a millionaire bro? If no, then no bro
@narkman_2 ай бұрын
9:59 🌺rreyyyy... 🌚
@jismongeorge92332 ай бұрын
😂😂😂
@amalsebastian87372 ай бұрын
😂😂😂😂😂
@__j_o_s__2 ай бұрын
🤣🤣🤣
@mehrinfiza12432 ай бұрын
😂😂
@josephvincent12662 ай бұрын
??
@MaheshPeringanad2O2 ай бұрын
*എന്റെ മോനെ* ... 🤣🙏
@Filmyshek2 ай бұрын
❤️❤️❤️brooo
@abhinandabhi51882 ай бұрын
11:42 ഇനി മേലാൽ ഇമ്മാതിരി അവരാതം ചെയ്യരുത് എന്ന് പറഞ്ഞവും അവാർഡ് കൊടുത്തത്..
@nidhungl93342 ай бұрын
10:23 fresh fresh fresh fresheyy
@JithinThomas2092 ай бұрын
1:49 ijjathy cameo 🤣🔥
@vinp7622 ай бұрын
6:13 bro that is what is called timing😂
@പാറ-ഞ8ള2 ай бұрын
Actor 😶 Director 🗿music director 🗿action choreographer🗿film editor 🗿 Top notch technical team ഉള്ളോണ്ട് മാത്രം രക്ഷപെട്ടു പോയ പടം
@Si__ahАй бұрын
ഒരു രക്ഷയുമില്ല...ചിരിച്ച് ചിരിച്ച് കരഞ്ഞു പോയി 😭😭😭👍
@t.p.k.studiostamilnadu76842 ай бұрын
Kidilan padam aan, njaan theatre il vech kandathaan. -Suresh Krishna
@jjs695442 ай бұрын
This movie was terrible as expected. But the funny thing is how is this any different from an avg Vijay movie/ shit show. It's the same terrible acting, cringe dialogues, non existent/ terrible story and plots, cartoonist fights and overall goofiness.
@jjs695442 ай бұрын
I've seen so many Tamil fans mocking this movie and these are the same retrds that jerks themselves to completion on every Valipathy movie.😂
@KOCHU_TOOWILD2 ай бұрын
ഇന്ത്യൻ 2 , GOAT ഒക്കെ വച്ച് നോക്കുമ്പോൾ ഈ പടം കിടിലനാണ്. 🔥🔥🔥
@theonlychild47192 ай бұрын
ഇന്നെന്തൊരു ടെൻഷൻ പിടിച്ച ദിവസം ആയിരുന്നു😞 ഇനി അല്പം ചിരിക്കട്ടെ...
@Lifelong-student32 ай бұрын
കുറച്ച് നേരത്തേക്ക് എങ്കിലും ഉള്ള Relief ന് correct place ആണ്..
@AmalGopi-wq6cbАй бұрын
നമ്മുടെ ശരവണൻ ...ഗവേഷകൻ...വേറെ ലെവൽ😂
@Farazah6662 ай бұрын
10:03😆😆😆ആറാട്ട് അണ്ണൻ
@Varunnath-wg8td2 ай бұрын
Nte ponno 😂😂😂
@patrick45102 ай бұрын
ഇതുപോലത്തെ അവരാതങ്ങൾ കണ്ടു തീർക്കുന്ന ബ്രോയ്ക്ക് ആണ് president ഇന്റെ അവാർഡ് തരേണ്ടത്.
@Samsung_Galaxy_M342 ай бұрын
Who all are waiting for Devara roast?
@Lol-by8le2 ай бұрын
Sura 2
@nkcrzn2 ай бұрын
Ott onn vannote😂🔥
@CarzReviewTech-7021Ай бұрын
1:30 2:27 3:19 4:27 5:18 6:29 6:56 8:00 നമ്മുടെ ശരവണൻ വേറെ ലെവൽ എന്ന ഡയലോഗ് ഇത്രയും പ്രാവശ്യം പറയുന്നു😂😂😂
@ismailtv93382 ай бұрын
ഈ പടം ഇറങ്ങിയതിന ഫലമുണ്ടായി ...... ചിരിച്ചു ചത്തു 😂😂😂😂😂😂😂 ഉഗ്രൻ റോസ്റ്റ്
@anujith2 ай бұрын
I'm sorry but ingere kanda black myth wukong lle korangane pole ond😅
@sunithak.k80972 ай бұрын
അങ്ങനെ പറയരുത്, അങ്ങനെ പറഞ്ഞാൽ, അത് wukong ഇനാണ് നാണക്കേട്
@JB-hk8gh2 ай бұрын
Body and appearance shaming stiram mallus activity.
@vic17512 ай бұрын
ഊക്കലും ഉപദേശോം രണ്ണ്ടും കൂടി🙏
@user-yg3vq3cl3l2 ай бұрын
@@JB-hk8gh If you act in a movie exposing your body and appearance to the pubic, you are fair game.
@divinecreation62 ай бұрын
@@JB-hk8ghtbf this guy deserves it.
@OnceUponAtimetherelivedaking2 ай бұрын
*ധർമജൻ* ആയിരുന്നെങ്കിൽ 🔥🔥🔥 ആയേനെ
@samjithks71822 ай бұрын
Bro DOCTOR LOVE(Malayalam) chey... Orupaad troll content und 😁
@muhammednaseefk2 ай бұрын
11:43 Wow... legendary 🔥🔥😂😂
@nandhappan7s2 ай бұрын
Nanniyundu bro...orupadu nanniyundu ejjathi avaratham padangalokke short aayi kanichu tharunnathil...time laabham...stress free also
@kabeere.p16572 ай бұрын
നമ്മുടെ ശരവണൻ ഗവേഷകൻ വേറെ ലെവൽ 😓🥺😹😁😀😂🤣🤩🙏🏻
@nikhil_willington2 ай бұрын
10:13 😂😂😂😂😂
@jithinc84922 ай бұрын
നമ്മുടെ ശരവണ ഗവേഷകൻ വേറെ ലെവൽ ഈ വീഡിയോ വേറെ ലെവൽ അക്കി🎉
GOAT CHEYYAMO, SALAM KASHMIRILE JAYARAM INTE REENTRY AYIT
@naturesounds54092 ай бұрын
1:17 Be honest 😂 that HEAD IS CG Bro!!!...cz why when dude is walking while Head is floating 😂😂😂!!
@vishnum17612 ай бұрын
3:53 bankai senbonzakura kageyoshi
@_Ryan_Gosling__4052 ай бұрын
Bro you are a freaking legend 😂🔥🔥🔥🔥
@failedboy9632 ай бұрын
10:05 Ultimate... 🤣🤣
@Anu_Anu8.22 ай бұрын
But personally legend saravanan oru inspiration aanu... Tamilnadil legend saravana super stores ellaam van hittaanu. Quality productsum cheap rateumaanu aa kadakalilokke.
@Filmyshek2 ай бұрын
Yes
@Sayipop92 ай бұрын
Goat മൂവീയേക്കാൾ ബെറ്റർ ആയി തോന്നി 😅
@AnisonJacob2 ай бұрын
11:44 MODI Ji Cameo 😀🙏🔥🔥🔥🔥🔥......... Namaste Ji.......🧡🧡🧡
@haas51612 ай бұрын
modi enn paranja pore..enthina ee ji ...vajpayee ne vajpayee ennu vilichitolu..manmohan singh ne manmohan singh ennu vilichitolu...pinne angerk mathram enthina ji
@cyrilelanjithara62842 ай бұрын
Vaanam ji 🚀
@AnisonJacob2 ай бұрын
@@haas5161 ഒന്ന് പോ കോയ വെറുതേ frustrated ആവതെ......😂🙏
@jessie_nkman2 ай бұрын
@@haas5161avn ji enn vilichathinu ni enthina chood aavunne . ni ji vilikanda 😂
@AnisonJacob2 ай бұрын
@@haas5161 മൻമോഹൻ സിങ് നേ മൻമോഹൻ എന്ന് വിളിച്ചാൽ പോരെ സിങ് എന്ന് എന്തിനാ വിളിക്കുന്നത്...... വാജ്പേയ് എന്നത് brahmin surname അന്ന്, നെഹ്റു ഒരു family name അന്ന്....... അപ്പൊൾ ഒരു വക്തിയെ Ji എന്ന് വിളിക്കുന്നതിൽ കുഴപ്പം ഉണ്ടോ???
@umeshvtaliparamba81702 ай бұрын
അങ്ങേർ നായകനായി അടിച്ചുപൊളിക്കാനായിട്ട് കാശിറക്കി ചെയ്ത പടം.😂
@kritexgaming81982 ай бұрын
Best അവരാത് അവാർഡ് ശരവണന് തന്നെ. നമ്മുടെ ശരവണൻ ഗവേഷകൻ വേറെ ലെവൽ 😂😂😂😂
@vaishakk5942 ай бұрын
നമ്മുടെ ശരവണൻ… ഗവേഷകൻ… വേറെ ലെവൽ…
@krishnapriyah64542 ай бұрын
Oru genuine doubt. Pulli sherikum e set il onnum vann abhinayichilley. Ella scene lum puleena cut n paste cheyth vachekunna pole aanallo 🤔
@jyothishsshaji67132 ай бұрын
4:50 One side omelette😂😢😢
@Mishkkin2 ай бұрын
😂
@robinmathew60142 ай бұрын
😁🤣
@Superman-iy1ow2 ай бұрын
Legend 🤡 Filmyshek 😈
@nidhinva68552 ай бұрын
ബാലണ്ണൻ ആയിരുന്നു ശരിക്കും ഉള്ള Legend ഈ പേരിനു ഇത്രക്കും യോജിക്കുന്ന ഒരു കലാകാരൻ 🥺