Рет қаралды 23,802
കോയമ്പത്തൂരിലെ പ്രശസ്തമായ ആദിയോഗി ഇഷാ ടെമ്പിളിലേക്കുള്ള യാത്രയുടെ കാഴ്ചകളാണ് നിങ്ങള്‍ ഈ വീഡിയോയിൽ കാണാന്‍ പോകുന്നത്. സദ്ഗുരുവിന്റെ ഉടമസ്ഥതയിലുള്ള ഇഷാ ടെമ്പിളിന്റെ പ്രധാന ആകര്‍ഷണം അവിടത്തെ ശിവ പ്രതിമയാണ്
വെറും 500 രൂപക്ക് കോയമ്പത്തൂരിലെ ഇഷാ ടെമ്പിൾ കണ്ട് വരാം - Isha Temple Coimbatore Malayalam Video
#bus #bustrip #tnstc #isha #ishatemple #ishatemplecoimbatore #ishafoundation #Shiva #shivastatue #ishatemplemalayalam #adiyogishivastatue