വീഡിയോ തുടക്കം മുതൽ അവസാനം വരെ ഗ്യാപ്പില്ലാതെ സംസാരിച്ച് അവിടെയുള്ള എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി 🌹🌹🌹
@SanthoshVLR9 ай бұрын
Thank you so much ❤️🙏🏻❤️
@ushaushas3899 ай бұрын
❤🙏🙏🙏🙏🙏🙏🙏🙏❤
@jishnujishnu67989 ай бұрын
❤😊
@babithababi12109 ай бұрын
ഞാൻ ഇവിടത്തെ പല വിഡിയോയും കണ്ടു പക്ഷേ എനിക്ക് ഇഷ്ടമായത് ഈ വീഡിയോ ആണ്. കാരണം ഇവിടെയുള്ള എല്ലാകാര്യങ്ങളും ഈ വിഡിയോയിൽ ഉൾപ്പെടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ വീഡിയോയിലൊന്നും ഇത്രയും കാര്യങ്ങൾ പറയുന്നില്ല. അതുകൊണ്ട് ഞാൻ ഈ വീഡിയോ പലതവണ കണ്ടു. 🎉🎉🎉🎉
@SanthoshVLR9 ай бұрын
ഇതിന് എങ്ങനെ നന്ദി പറയുക എന്ന് അറിയില്ല. എല്ലാവര്ക്കും എല്ലാവരെയും ഇഷ്ടം അവില്ല. എന്നെ കൂടുതൽ പേര്ക്കും ഇഷ്ടം ആവില്ല, വളരെ കുറച്ച് പേര്ക്ക് മാത്രമേ എന്നെ ഇഷ്ടം ആകുകയുള്ളു, ആ കുറച്ച് പേരിൽ ഒരാളാണ് നീ, അതുകൊണ്ട് മാത്രമാണ് എന്റെ വീഡിയോ ഇഷ്ടം ആകുന്നത്. എന്തായാലും വീണ്ടും വീണ്ടും വീഡിയോ കാണുന്നതിന് വളരെയധികം നന്ദി!
@krishnapriya38709 ай бұрын
Very nice video, orupadu kariyagl ee videyoyilude ariyan kazhiju ❤️
@SanthoshVLR9 ай бұрын
Thank you so much ❤️
@yamunareghu14829 ай бұрын
ഞങ്ങൾ പോയിട്ടുണ്ട് എങ്കിലും ഇകാഴ്ചകളെക്കുറിച്ചു കൂടുതലായിട്ടു അറിയില്ലായിരുന്നു ഒന്നും വിട്ടുപോകാതെ പറഞ്ഞ് തന്നതിന് വലിയൊരു താങ്ക്സ് 🙏
@SanthoshVLR9 ай бұрын
എന്റെ ഇനിയുള്ള വീഡിയോയും കാണുമെന്ന് പ്രതീക്ഷിക്കുന്നു! വീഡിയോ കണ്ടതിനും അഭിപ്രായം അറിയിച്ചതിനും വളരെയധികം നന്ദി!
@akivascorner19 ай бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് ആദ്യമായി കാണുകയാണ്
@SanthoshVLR9 ай бұрын
വീഡിയോ കണ്ടതിന് നന്ദി, വെയിൽ സമയത്ത് പോയാൽ ഈ കാണുന്ന രസമൊന്നും ഉണ്ടാവില്ല.
@punchakadan237210 күн бұрын
നല്ല വിവരണം ..... കൂടെ നടന്ന് കണ്ട പ്രതീതി വന്നു
@SanthoshVLR10 күн бұрын
വീഡിയോ കണ്ടതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിനും നന്ദി! 🙏🙏🙏
@karthikaKarthu-k4g9 ай бұрын
സൂപ്പർ വീഡിയോ, വേറെ ആരും എത്രയും ഡീറ്റെലായി പറഞ്ഞിട്ടില്ല, ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️
@SanthoshVLR9 ай бұрын
വീഡിയോ വീണ്ടും വീണ്ടും കണ്ടതിന് നന്ദി ❤ നിങ്ങളുടെയെല്ലാം സപ്പോട്ട് ഉണ്ടെങ്കിൽ തീർച്ചയായും ഇതുപോലുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതായിരിക്കും ❤
@jishnujishnu67989 ай бұрын
Good presentation
@30-JuvalJijo-IA9 ай бұрын
👌👌
@jayasreesuresh-q8gАй бұрын
എല്ലാം വ്യക്തമായി പറഞ്ഞിരിക്കുന്നു
@SanthoshVLRАй бұрын
Thank you so much ♥️🙏♥️
@TtTt-m1d9 ай бұрын
Beutyfull view
@SanthoshVLR9 ай бұрын
Thank you so much ❤️
@babithababi12109 ай бұрын
ഒരു വീഡിയോയിലൂടെ എല്ലാകാര്യങ്ങളും അറിയാൻ കഴിഞ്ഞു 🌹🌹🌹
വീഡിയോ കണ്ടതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിനും വളരെയധികം നന്ദി!
@Indel_29 ай бұрын
Good video give us more
@SanthoshVLR9 ай бұрын
Thank you so much 🙏🏻
@Heavensoultruepath9 ай бұрын
December 2023 il poyirunu evening anu poye true presentation ox cartil anu ashramathil poye orupad difference ullathanu ee ashramam chandrakundil irangi oru thavana enkilum onnu kanan ivide okkunnavar varanam nerittu ariyan corporate ashram anu ee video ellarkum useful akum thank you so much 😍 engane mobile shoot cheythe allowed allallo😅
@SanthoshVLR9 ай бұрын
ചന്ദ്രകുണ്ടിലെ വെള്ളം സൂര്യകുണ്ടിലെ വെള്ളം പോലെ വൃത്തിയുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ചന്ദ്രകുണ്ടിൽ കുളിച്ചവര്ക്ക് ശരീരം ചൊറിച്ചൽ അനുഭവപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് സ്ത്രീകളാരും അവിടെ പോയി കുളിക്കാതിരിക്കുക.
@Heavensoultruepath9 ай бұрын
@@SanthoshVLR ഞാൻ കുളിച്ചില്ല കൈകാൽ കഴുകി വായിൽ വെള്ളം കൊണ്ടു അതാണോ എന്തോ വീട്ടിൽ വന്ന് രണ്ട് ദിവസം ശേഷം പനി ശ്വാസം മുട്ട് പിടിച്ചു കഷ്ടപെട്ടു അന്ന് സന്ധ്യയ്ക്ക് ആരും ഇല്ലായിരുന്നു അവിടെ. ഇനിയും വീഡിയോ എല്ലാം കാണാം നല്ലത് ഇഷ്ടായി
@SanthoshVLR9 ай бұрын
@@Heavensoultruepath വായ കഴുകിയതുകൊണ്ട് പനിയൊന്നും വരില്ല. യാത്ര ചെയ്യുന്ന സമയത്തുള്ള പൊടിയും മറ്റും ആയിരിക്കും പനി വരാനുള്ള കാരണം.
മുന്നിലുള്ള കവാടത്തിലുടെ അകത്തേക്ക് കയറാതെ ഇടത്തേക്കുള്ള റോഡിലുടെ പോയാൽ ഈ പ്രതിമയുടെ പുറകുവശത്ത് എത്താം അവിടെ നിന്ന് പ്രതിമക്ക് അടുത്തേക്ക് കാളവണ്ടി കിട്ടും.
@kkvs4725 ай бұрын
🙏
@SanthoshVLR5 ай бұрын
Thank you for watching 🙏🏻
@aryavasappan14029 ай бұрын
Avde night nearbystay available ano without pre booking
@SanthoshVLR9 ай бұрын
കൃത്യമായി അറിയില്ല. രാത്രി ലൈറ്റ് ഷോ ഉണ്ട് അതുകൊണ്ട് ഏകദേശം പത്ത് പതിനൊന്ന് മണിവരെ മാത്രമായിരിക്കും പ്രവേശനം.
@aswathyvs200128 күн бұрын
Entry fee indo?
@SanthoshVLR28 күн бұрын
@@aswathyvs2001 വാഹനങ്ങൾക്ക് പാർക്കിങ് ചാർജ് ഉണ്ട്. ആളുകക്ക് പ്രവേശന ഫീസ് ഇല്ല.
@sreelathat.r71509 ай бұрын
Here where is Ganga.🙏
@SanthoshVLR9 ай бұрын
There is no Ganga here
@vishnuvishnu944 ай бұрын
Njan poyittund ottakk
@SanthoshVLR4 ай бұрын
അടുത്ത പ്രാവശ്യം പോകുമ്പോൾ എന്നെയും വിളിക്കണം
@hidayamedia69669 ай бұрын
♦️
@SanthoshVLR9 ай бұрын
Thank you
@thwayyibmanu22039 ай бұрын
Hello
@SanthoshVLR9 ай бұрын
Hello
@pscguru52365 ай бұрын
ഇവിടെ meditation ചെയ്യാൻ പറ്റുമോ??
@SanthoshVLR5 ай бұрын
ആശ്രമത്തിനകത്ത് അതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഉണ്ട്
@salinirk62549 ай бұрын
ഇതൊക്കെ എത്ര അത്ഭുത കാഴ്ചകൾ എല്ലാം ശിവഭാഗവാന്റെ അനുഗ്രഹം 👍🙏🙏🌹❤️
@SanthoshVLR9 ай бұрын
വീഡിയോ കണ്ടതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിനും വളരെയധികം നന്ദി! ❤️🙏🏻❤️
@FemiFemi-u3p9 ай бұрын
Good precentation
@SanthoshVLR9 ай бұрын
Thank you so much ❤️🙏🏻❤️
@ambikaraju7966Ай бұрын
150 acre forest നശിപ്പിച്ചു എന്നുകേൾക്കുമ്പോൾ മാത്രം ഒരു വിഷമം . പകരം വൃക്ഷങ്ങൾ നടാത്തത് എന്തുകൊണ്ടായിരിക്കും 😢.
@SanthoshVLRАй бұрын
നമ്മൾ അറിയാത്ത എന്തെങ്കിലും കാരണം ഉണ്ടാകാം
@georgemathew21089 ай бұрын
👌👌👌
@SanthoshVLR9 ай бұрын
Thank you 🙏🏻
@baburajbr9319Ай бұрын
വേൽ അല്ല ശൂലം ആണ്
@SanthoshVLRАй бұрын
Ok ok
@MythiliMythu-v8t4 ай бұрын
വളരെ നല്ല വീഡിയോ ❤️ആശ്രമത്തിനുൽ എങ്ങനെയാ വീഡിയോ എടുത്തത് ക്യാമറ ഒളിച്ച് വച്ചെടുത്തതാണ് അല്ലേ 😂
@SanthoshVLR4 ай бұрын
🤣😂🤣😂
@jeromvavaАй бұрын
അനുവാദം ഇല്ലാതെ വിഡിയോ എടുക്കരുതേ
@SanthoshVLRАй бұрын
താമസിച്ച് യോഗ പഠിക്കുന്നവർക്ക് മൊബൈലോ ക്യാമറയോ കൊണ്ട് പോകാം പക്ഷേ സംസാരിക്കാനോ ശബ്ദം ഉണ്ടാക്കണോ പാടില്ല എന്ന് മാത്രം
@Rajeshvallikunnam9 ай бұрын
എന്തുകൊണ്ടാണ് അവിടെ മരങ്ങൾ ഒന്നും വച്ചു പിടിപ്പിക്കാത്തത്. മരങ്ങൾ വച്ചാൽ ചൂടും കുറയും. ആൾക്കാർക്ക് ഉപകാരം ആകും
@SanthoshVLR9 ай бұрын
ഇവിടെ വന്മരങ്ങൾ നിറഞ്ഞ ഫോറസ്റ്റായിരുന്നു. ആ മരങ്ങളെല്ലാം മുറിച്ചുമാറ്റിയതിനും പിന്നീട് തൈകൾ വച്ച് പിടിപ്പിക്കാത്തതിനും എന്തിന് തണലിന് വേണ്ടി കെട്ടിടമോ മറ്റും പണിയാത്തതിനും എന്തെങ്കിലും കാരണം ഇല്ലാതിരിക്കില്ല.