ADM Naveen Babu Death Raw | കണ്ണൂർ കലക്ടറെ മാറ്റും? |Kannur Collector Arun K Vijayan | PP Divya

  Рет қаралды 17,239

News18 Kerala

News18 Kerala

Күн бұрын

ADM Naveen Babu Death Raw : Kannur Collectorറെ മാറ്റുമെന്ന് സൂചന. എഡിഎമ്മിൻരെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് Arun K Vijayanതിരെ നടപടിയുണ്ടാകുന്നത്. കലക്ടറെ മാറ്റണമെന്ന് CPM ആവശ്യമുന്നയിച്ചിരിക്കുന്നത് .
#kannurdmnaveenbabudeath #actionagainstppdivya #ppdivya #kannurcollector #allegationagainstkannuradm #naveenbabudeath #news18kerala #malayalamnews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 158
@sindhus6320
@sindhus6320 2 сағат бұрын
അയാൾ IAS പദവിയ്ക്ക് തന്നെ നാണക്കേട് എന്ത് രസത്തിലാ അങ്ങേര് ആ പ്രസംഗം കേട്ടുകൊണ്ടിരുന്നത് ശുംഭൻ
@SureshSureshT-kd7gs
@SureshSureshT-kd7gs 2 сағат бұрын
അവനെ മാറ്റിയാൽ മാത്രം പോര പിരിച്ചു വിടണം 🖐🏻️👍🙏🏻🙏🏻
@krishnans5854
@krishnans5854 2 сағат бұрын
കണ്ണൂർ കളക്ടറെയും പ്രതിപട്ടികയിൽ ചേർക്കണം!! ആ വേദിയിൽ ഇരുന്ന ജില്ലാ കളക്ടർ ആണൂഒന്നാം പ്രതി!!
@kamalav.s6566
@kamalav.s6566 48 минут бұрын
അയാളെ സെർവിസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്താൻ , അയാളും പ്രതി ആണ് ,
@kmtechengineersandcontract3958
@kmtechengineersandcontract3958 23 минут бұрын
രണ്ടാം പ്രതി... ഒന്ന് ദിവ്യ തന്നെ, സംസാരമാണ് നവീന്റെ മരണത്തിന് ഇടയാക്കിയത്
@alfredculas
@alfredculas 3 сағат бұрын
വെറും സ്ഥലം മാറ്റം പോരാ, പകരം അദ്ദേഹത്തെ സസ്പെന്റു ചെയ്തു അന്വേഷണം നടത്തി, അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകതന്നെ വേണം. ഇദ്ദേഹം തികച്ചും കഴിവുകെട്ട ഒരു കളക്ടർ ആയിപ്പോയല്ലോ, കഷ്ടം.
@remanijagadeesh1671
@remanijagadeesh1671 2 сағат бұрын
Athey
@bindupatali7070
@bindupatali7070 3 сағат бұрын
Suspend ചെയ്ത അന്വേഷണം വേണം. IAS റാങ്കിന് നാണക്കേടാണ് ആ ഇരിപ്പും ആ ബോഡി languages um.
@goodproducts4749
@goodproducts4749 2 сағат бұрын
ശെരിയാണ
@sheelaparthan3862
@sheelaparthan3862 2 сағат бұрын
100%correct
@ammuzz6812
@ammuzz6812 2 сағат бұрын
💯💯💯 he was just laughing while pp divya insulted adm. Naaveen babu
@Vijayan-l2o
@Vijayan-l2o 3 сағат бұрын
മാറ്റിയിട്ട് എ ന്ത് കാര്യം. കലക്ടർക്ക് മറ്റൊരു സ്ഥലത്ത് ഇതിലേറെ സുഖമായി ജോലി ചെയ്യാം. കേസാക്കണം.
@remanijagadeesh1671
@remanijagadeesh1671 2 сағат бұрын
Yes👍
@JishaJish-v7h
@JishaJish-v7h 2 сағат бұрын
Yes
@deriksaji4958
@deriksaji4958 Сағат бұрын
True
@DivyaKr-f3i
@DivyaKr-f3i Сағат бұрын
അവൾ അവിടെയിരുന്ന് കൊലപ്രസംഗം നടത്തിയപ്പോൾ... Collector ചിരിക്കുന്നത് പോലെയാ തോന്നിയത്... സത്യം തെളിയുന്നതുവരെ പുറത്ത് നിർത്തണം
@RajendraNanu-k7z
@RajendraNanu-k7z 3 сағат бұрын
ഇങ്ങനെ ഉള്ള ഒരു കളക്ടർ എന്തിന് എല്ലാം വരും കൂടി കളിച്ച കള്ള കളികൾ എല്ലാവരും അനുഭവിക്കും
@muhammedcp6293
@muhammedcp6293 2 сағат бұрын
Avala ulel kayatan padellayurunu colactor
@RinshidhaaliRinshi
@RinshidhaaliRinshi 2 сағат бұрын
അയാളെ പിരിച്ചുവിടണം കളക്ടർ സ്ഥാനത്തു ഇരിക്കാൻ അയാൾ അർഹനല്ല... ശുംഭൻ ഒരു വ്യക്തിയെ യാത്രയയപ്പ് നടത്തുമ്പോൾ വലിഞ്ഞുകേറിവന്നൊരുത്തി അദ്ദേഹത്തെ ഇരുത്തി അഭമാനിക്കുമ്പോൾ ചെറുപുഞ്ചിരിയോടെ കേട്ടിരുന്നു രസിച്ച അയാളൊന്നും കളക്ടർ സ്ഥാനത്തിരിക്കാൻ ഒരുഅർഹതയും ഇല്ലാത്തവൻ ആണ്
@sreepriya5057
@sreepriya5057 2 сағат бұрын
ഇവനൊക്കെ ആ സ്ഥാനത്തു തുടരാൻ യോഗ്യത ഇല്ലാത്തവൻമാർ ആണ് 😡😡😡😡
@niyanasrinstudyworld5497
@niyanasrinstudyworld5497 3 сағат бұрын
ഇത്രയും ക്രൂരമായ ഒരു യാത്ര അയപ്പ് വേണ്ടായിരുന്നു. ഭൂമിയിൽ നിന്നും യാത്രയാകാനായിരുന്നോ കളക്ടർ ഇത് സംഘടിപ്പിച്ചതെന്ന് നവീൻ സർ കരുതിയിട്ടുണ്ടാവില്ല.
@roypynadath5820
@roypynadath5820 2 сағат бұрын
എല്ലാത്തിനും ഉദ്യോഗസ്ഥരെ ബലിയാടാക്കി . രഷ്ട്രീയക്കാർ നല്ലവരായി .
@ktleena7564
@ktleena7564 35 минут бұрын
എന്തിനു വേലിയിലിൽ കിടന്നതു എടുത്തു തോളിലിടണം
@thankarajand.a7435
@thankarajand.a7435 2 сағат бұрын
കളക്ടറുടെ കസേരയിൽ ഇരിക്കാൻ not eligible
@radhikasunil9280
@radhikasunil9280 Сағат бұрын
പഠിച്ച് ജോലി നേടിയവരെ എന്തിന് പഠിക്കാത്ത രാഷ്ട്രീയക്കാർ ഭരിക്കുന്നു... രാഷ്ട്രീയക്കാരെ നിലക്ക് നിർത്തണം......
@music1973-jo5fp
@music1973-jo5fp 3 сағат бұрын
കളക്ടറിനെ ലക്ഷദ്വീപിലേക്കോ ആൻഡമാനിലേക്കോ പറഞ്ഞയയ്ക്കണം
@RinshidhaaliRinshi
@RinshidhaaliRinshi 2 сағат бұрын
ലക്ഷദ്വീപിൽ ഉള്ളവരെല്ലാം നല്ലവരാണ് അങ്ങോട്ടൊന്നും പറഞ്ഞുവിടണ്ട അയാളെ dismiss ചെയ്യാണ് വേണ്ടത്...
@ValsalaValsala-x3i
@ValsalaValsala-x3i Сағат бұрын
Andaman ലേക്ക് നാടുകടത്തണം.
@sindhuthankachan3137
@sindhuthankachan3137 2 сағат бұрын
IA S പാസായി തന്നെയാണോ കളക്ടർ ആയെ തെന്ന് ഒരു സംശയം അതോ തിരുകി കയറ്റിയ തോ
@TWOTECHY-g7n
@TWOTECHY-g7n 3 сағат бұрын
കളക്ടറെ സസ്‌പെൻഡ് ചെയ്യണം
@RinshidhaaliRinshi
@RinshidhaaliRinshi 2 сағат бұрын
Suspend അല്ല Dismiss ചെയ്താലും അത് കുറഞ്ഞുപോവില്ല
@sheelaprakash532
@sheelaprakash532 Сағат бұрын
അത് പോരാ..ഡിസ്മിസ് ചെയ്യണം
@Blj791
@Blj791 Сағат бұрын
S
@shijiashmin6267
@shijiashmin6267 2 сағат бұрын
മാറ്റാണ്ട de promote ചെയ്യൂ. റാങ്കിൽ താഴെ നിർത്തൂ പ്ലാസ് അവനും അനുഭവിക്കട്ടെ
@ARUNCHANDRAN.R
@ARUNCHANDRAN.R 2 сағат бұрын
അവനത് അല്ലെങ്കിൽ മറ്റൊരു ജില്ല ..അതുകൊണ്ട് എന്ത് കാര്യം ...: ഇത്എന്ത് ശിക്ഷ.. വെറുതെ സാധാരണക്കാരുടെ കണ്ണിൽ പൊടിയിടാൻ .. കഴിയുമെങ്കിൽ De Promote ചെയൂ ..
@radhikasunil9280
@radhikasunil9280 Сағат бұрын
ഒരു IAS ക്കാരന് നട്ടെല്ലയില്ലാതെ പോയി ഒരു രാഷ്ട്രീയ ക്കാരിയെ നിലക്ക് നിർത്താൻ്
@Neelakurinji161
@Neelakurinji161 Сағат бұрын
നട്ടെല്ല് ഇല്ലാഞ്ഞിട്ടല്ല പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്ക് പണയം വച്ചിരിക്കുന്നതല്ലേ 😄
@sheelaprakash532
@sheelaprakash532 Сағат бұрын
Collector ന്റെ മുഖത്ത് ഇടയ്ക്കിടെ പുഞ്ചിരി വിരിയുന്നു. നോക്കിയാല്‍ അറിയാം. അവൾ പറയുന്നത് കേട്ട് ചിരി വരുന്നു അയാൾ ക്ക്. അവള്‍ക്ക് എന്തിനാണ് അവിടെ കയറി ഇരിക്കാന്‍ സീറ്റ് കൊടുത്തത്. പിന്നെ, അവൾ ചിരിച്ച് ഓരോന്ന് പറയുന്നു. Collector ആസ്വദിച്ച് കേട്ട് ചായ യും കുടിക്കുന്നു
@Abc76353
@Abc76353 2 сағат бұрын
മാറ്റിയിട്ടെന്ത്? അയാളുടെ നിഗൂഡമായ മൗനം ചോദ്യം ചെയ്യപ്പെടണം, അന്വേഷണവും വേണം.
@shymakishore7387
@shymakishore7387 3 сағат бұрын
നന്നായി വേണം അവനു കുറച്ചു കാലമെങ്കിലും പുറത്ത് നിറുത്തണം
@renukacc1159
@renukacc1159 Сағат бұрын
പത്തനംതിട്ടയിലേക്ക് തന്നെ മാറ്റണം. ആ നാട്ടുകാര് തന്നെ വേണ്ടുന്നത് കൊടുക്കണം
@Shajishaji-hq6ow
@Shajishaji-hq6ow 2 сағат бұрын
ഇയാളെ മാറ്റിയത് കൊണ്ട് എന്തു പ്രയോജനം ഇവിടെ ചെയേണ്ടത്. കലക്ടർരുടെയും ദിവ്യയുടേയും പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണം
@radhikasunil9280
@radhikasunil9280 Сағат бұрын
Collector ൻ്റെ തലയിൽ😂😂😂😂 Collector യോട് ഇവൾ പറഞ്ഞ് കാണും മാറ്റി ഉച്ചക്ക് ശേഷം വെയ്ക്കാൻ ...... Phone check ചെയ്യതാൽ അറിയാൻ പറ്റും... രാഷ്ട്രീയ ക്കാർ ഉദ്യേഗസ്ഥരെ എന്തിന് ഭരിക്കുന്നു..... ഈ സർക്കാറിൻ്റെ തെറ്റ്
@newgen663
@newgen663 3 сағат бұрын
സർക്കാരിൻ്റെ സിമൻ്റ് കമ്പനി നോക്കി നടത്തട്ടേ🙏
@shijiashmin6267
@shijiashmin6267 2 сағат бұрын
ദിവ്യ ടെ പെട്രോൾ പമ്പ് നോക്കി നടത്തട്ടെ. ശുംഭൻ . കലക്ടർ ട്രെയിനിങ് കൊടുത്ത സെൻ്റർ സൂപ്പർ
@zubairbaqavi
@zubairbaqavi 2 сағат бұрын
മാറി ചെല്ലുന്ന സ്ഥലത്തെ ജനങ്ങൾ അയാളെ സ്വീകരിക്കരുത്
@shijiashmin6267
@shijiashmin6267 2 сағат бұрын
degrade cheyyuuuuuuu plsssss.kurach feel cheyyattea. നട്ടെല്ല് സ്ട്രോങ്ങ് ആകുമ്പോ കളക്ടർ ആക്കിയാൽ മതി. ശുംഭൻ
@ajjoseph8084
@ajjoseph8084 54 минут бұрын
K വിജയൻ്റെ കുഴപ്പമാണ്.
@mohanparat9830
@mohanparat9830 3 сағат бұрын
Suicide or Murder?, What about post mortem report?.
@shermyrose8409
@shermyrose8409 2 сағат бұрын
It may be planned murder... .
@BlessySj
@BlessySj Сағат бұрын
കണ്ണൂർക്ക് ലഭിച്ച ഏറ്റവും മോശം കളക്‌ടർ അയാളുടെ ജോലി തന്നെ ഇല്ലാതാക്കണം
@raghavankvr9753
@raghavankvr9753 2 сағат бұрын
ഒരു സർകാർ ജീവനക്കാരാണ് പെട്രോൾ പമ്പ് അനുമതിയോ
@jithinashokkk6396
@jithinashokkk6396 Сағат бұрын
Super
@SunuPaul
@SunuPaul 3 сағат бұрын
കേസ് എടുത്തു ഒന്നാം പ്രതി ചേർക്കണം ആ എമ്പോക്കി നെ
@lylageorgeantony421
@lylageorgeantony421 2 сағат бұрын
ങ്ങാ.. എന്നിട്ടോ... മറ്റൊരു നല്ല സ്ഥലംത്ത്‌ നിയമനം കൊടുക്കണം...
@ibrahimkuttyva7069
@ibrahimkuttyva7069 23 минут бұрын
CBi അന്വേഷണം വേണം ആത്മഹത്യ ആയാലും കൊലപാതകമായാലും
@sureshkr1205
@sureshkr1205 Сағат бұрын
കളക്ടറെ മറ്റരുത്.അറസ്റ്റ് ചെയ്യുന്നതു വരെ കണ്ണുരിൽ തന്നെ നിർത്തുക.കണ്ണുർ കാർക്ക് ഒരു ഓർമ്മയാവട്ടെ.
@moideenkunhi7066
@moideenkunhi7066 2 сағат бұрын
കലക്ടർ എന്ന പദവിക്ക് തന്നെ കളങ്കമാണ് അദ്ദേഹം തേവര പറമ്പിൽ അലക്സ് എന്ന കളക്ടറെ മനസ്സിൽ കണ്ട് പ്രതികരിച്ചു കൂടെ അറ്റ്ലീസ്റ്റ് Stop it എന്നെങ്കിലും പറഞ്ഞ് കൂടെ മനസ്സിലാക്കിയ ടുത്തോളം ജില്ലയിലെ ഏറ്റവും ഉന്നതാണു് കലക്ടർ മറ്റു ഉദ്യോഗസ്ഥരെല്ലാം അദ്ദേഹത്തിൻ്റെ കീഴിലാണ്.
@VinodVV-g1k
@VinodVV-g1k 2 сағат бұрын
എന്ത് മാറ്റല് നാട്ടി വെക്കാൻ ആളില്ല. നെല്ല് കൊയ്യാൻ ആളില്ല വയലിൽ ചെളിയിൽ ഇറങ്ങി പണി കൊടുക്കു
@SheelaPurayath
@SheelaPurayath 2 сағат бұрын
എപ്പോൾ?
@Shinus670
@Shinus670 3 сағат бұрын
Good
@shermilapv3623
@shermilapv3623 2 сағат бұрын
he should be suspended.
@adv.t.bgafoor3747
@adv.t.bgafoor3747 11 минут бұрын
കളക്ടർ നടത്തുന്ന അഴിമതിക്ക് എ ഡി എം എതിരായി നിന്ന അനുഭവം ഉണ്ടായിക്കാണും ആ വൈരാഗ്യം കളർക്ടർക്കും ഉണ്ടാകും
@bt2028
@bt2028 Сағат бұрын
തെളിവുകൾ ഒതുക്കാനാവുമോ ഈ സ്ഥലം മാറ്റം..... 🤔
@irishikesannamboothiri2092
@irishikesannamboothiri2092 9 минут бұрын
കളക്ടറെ ഇപ്പോൾ മാറ്റുന്നതു് സംശയത്തിനിടയാക്കും.അന്വേഷണം നടക്കുമ്പോൾ അദ്ദേഹം അവിടെ വേണം.
@Sunshine-dx4lg
@Sunshine-dx4lg 2 минут бұрын
Collector nu അതിരെയും case file ചെയ്യണം.....
@sherif2018
@sherif2018 3 сағат бұрын
അന്വേഷണം വേണ്ടേ?
@manojkk1498
@manojkk1498 19 минут бұрын
കളക്ടറും ദിവ്യയും തമ്മിൽ അവിഹിത ബന്ധം 🤔😜
@sureshk4866
@sureshk4866 Сағат бұрын
കലക്ടർ പദവിക്ക് നാണക്കേടുണ്ടാക്കിയ കലക്ടർ ആയി അദ്ദേഹം
@abdulrahmanchirakkal5625
@abdulrahmanchirakkal5625 44 минут бұрын
വിളിക്കാത്ത സദ്യ ഉണ്ണൂ ന്നവരെ,, കണ്ടില്ലെങ്കിൽ,,, ക്ഷേനിക്കപ്പെട്ടവരെ ആര് ശ്രദ്ധിക്കും???ഒന്നാംനമ്പർ ചോദ്യവും അവിടേക്കാണ്!!!!
@balakrishnansankaresan6368
@balakrishnansankaresan6368 38 минут бұрын
കഴിവ് കെട്ട കളക്ടർ..ഒരു സഹ പ്രവർത്തകനെതീരെ ആരോപണ വരുമ്പോൾ പുഞ്ചിരിക്കുന്ന ഒരു വെണ്ണവെട്ടി..
@IssacVV-d8l
@IssacVV-d8l Сағат бұрын
കളക്ടർ മാറ്റിയിട്ട് എന്ത് കാര്യമാണ് . കളക്ടർ പേര് കേസെടുക്കണം
@mjknr5374
@mjknr5374 Сағат бұрын
മാറ്റുകയല്ല പിരിച്ചു വിട്ടു കേസെടുക്കണം.
@vinod-it5bn
@vinod-it5bn Сағат бұрын
ADGP മാർ കളക്ടർമാർ അങ്ങിനെ ഒന്നിനും കൊള്ളാത്ത ഭരണമേധാവികൾ.. മുഖ്യന് പറ്റിയ ടീം🤣🤣
@Mohanadasan-zk6wy
@Mohanadasan-zk6wy Сағат бұрын
കല്ലക്ടറെ മാറ്റുക മാത്രമല്ല, ദുഷ്ട ദിവ്യയുടെ പ്രസംഗം കേട്ട ഇദ്ദേഹം തിരുത്തി കളക്ടർക്ക് സംസാരിക്കാമായിരുന്നു. ഇതിൽനിന്നും, കളക്ടറും ഇതിൽ പങ്കാളിയാണെന്നുള്ള സംശയം എറിവരുന്നു.
@rajeevanm4033
@rajeevanm4033 56 минут бұрын
കലക്ടറും പാർട്ടിയും അവിലും ചക്കരയും പോലെ
@sheelaprakash532
@sheelaprakash532 Сағат бұрын
Collector ന്റെ മാറ്റം വരുത്തി എന്ത് ചെയ്യാന്‍. സാലറി കിട്ടും, ജോലിയും ചെയ്യും. Collectorat ല്‍ രാഷ്ട്രീയ ക്കാര്‍ ക്ക് എന്ത് കാര്യം.
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 2 сағат бұрын
അയാളെ മാറ്റിയിട്ടു എന്തു നേടാൻ. പിരിച്ചു വിടണം നല്ല തീരുമാനം നടപ്പാക്കട്ടെ. നല്ല ബുദ്ധി ഇനിയെങ്കിലും ഉണ്ടാകട്ടെ അനീതി നടപ്പാക്കുന്നവർ പതവിയിൽ തുടരാൻ അനുവദിക്കരുത് 🙏
@suprabhan9204
@suprabhan9204 2 сағат бұрын
അയാൾ തോട്ടിപ്പണിക്ക് പോട്ടേ
@salmakhader120
@salmakhader120 2 сағат бұрын
Colectore suspend cheyyanam
@IssacVV-d8l
@IssacVV-d8l Сағат бұрын
അയാൾ കളക്ടർ പദവിക്ക് യോഗ്യനല്ല ഡി പ്രമോട്ടിങ് അല്ലെങ്കിൽ സർവീസിന് പിരിച്ചു വിടുക
@ValsalaValsala-x3i
@ValsalaValsala-x3i Сағат бұрын
അയാളെ മാറ്റുന്നതുകൊണ്ട് എന്ത് ഗുണം. അയാൾ ഇനി ചെല്ലുന്നിടത്തും ഇതു തന്നെ ചെയ്യും.
@tomsvarkey355
@tomsvarkey355 Сағат бұрын
മറ്റും ആണോ മാറ്റും ആണോ.
@FaisalPp-g5z
@FaisalPp-g5z 2 сағат бұрын
അവനെ മാറ്റിയിട്ടു ഇങ്ങു താ കോഴിക്കോട്
@Aqua-hg8cw
@Aqua-hg8cw 2 сағат бұрын
😂😂athu polichu..
@geethapavithran7781
@geethapavithran7781 54 минут бұрын
Collector dismiss cheyyuka
@mathewmathew1314
@mathewmathew1314 3 сағат бұрын
Avente kunjuilla irippu noku nanam undo ivenu
@subashedathua9217
@subashedathua9217 2 сағат бұрын
👌👌👌👌
@joejim8931
@joejim8931 22 минут бұрын
പി ശശി മാറണം
@AMMADPV-r3y
@AMMADPV-r3y 2 сағат бұрын
കലക്ട്രർ മരിച്ച ആളെ ക്ലീൻ ചീററ് നെൽകിയിരുന്നു.ആവാർത്ത കണ്ടത് കൊണ്ടാണ് കലക്ടറെ മാറ്റാൻശ്രമിക്കുന്നത്. ഇത് ശശി യുടെ ആവിശ്യം മാണ്. പെട്ടന്ന് ഈ തീരുമാനം എടുക്കുന്നത് ആർ ക്ക് വേണ്ടി
@hussinkc1681
@hussinkc1681 2 сағат бұрын
മാറ്റൽ ഒരു ശിക്ഷയാണോ എന്താ കേൾക്കുന്നത്
@manojgeorge7368
@manojgeorge7368 2 сағат бұрын
കളക്ടർ അടങ്ങി ഒതുങ്ങി ജീവിച്ചോണം
@chakkocp8486
@chakkocp8486 3 сағат бұрын
തെരഞ്ഞെടുപ്പ് വന്നത് ഭാഗ്യം
@Mohanadasan-zk6wy
@Mohanadasan-zk6wy Сағат бұрын
ദിവ്യ നടത്തിയ അപകീർത്തിക്ക്, കളക്ടർക്ക് ഇടപെടാമായിരുന്നു. ഒരു യാത്രയായാപ്പിലല്ലല്ലോ ഇമ്മാതിരി അതിക്ഷേപം പറയേണ്ടത്. അധ്യക്ഷൻ കൊള്ളക്ടർ അല്ലെ. അപ്പോൾ കൊള്ളക്ടർക്ക് ദിവ്യയെ ശാസിക്കാമായിരുന്നു. അതിനുശേഷം, സഭ പിരിയുന്നതിനു മുമ്പായി ദിവ്യക്കുവേണ്ടി ഒരു ക്ഷമാപണം കൊള്ളക്ടർക്ക് ചെയ്യാമായിരുന്നു.
@IssacVV-d8l
@IssacVV-d8l Сағат бұрын
കളക്ടർ മാറ്റിയത് കൊണ്ട് എന്ത് ഗുണമുള്ളത്
@bestcom4657
@bestcom4657 45 минут бұрын
He is involved in the game
@shermyrose8409
@shermyrose8409 2 сағат бұрын
Mattanam...
@sheelaprakash532
@sheelaprakash532 Сағат бұрын
ആ...CPM അങ്ങനെയാണ്...oru മാറ്റം കൊടുക്കും. അതിൽ തീരും എല്ലാം
@sandhyasreya3869
@sandhyasreya3869 2 сағат бұрын
ഐഎസ് പദവിക്കു വിലയില്ലാത്തവൻ... സസ്പെൻറ് ചെയൂ
@makrocamanter675
@makrocamanter675 Сағат бұрын
Suspended chyanam
@lijaaney8718
@lijaaney8718 Сағат бұрын
ee coloctor എന്നു പറയുന്നവൻ അവിടെ ഇരുന്നു സന്തോഷിക്കുവാറുന്നു ദിവ്യയുടെ ഷോ കണ്ട് അവള് എഴുന്നേറ്റപ്പോൾ ഇവൻ തിരിഞ്ഞ് നോക്കുന്നുണ്ടാറുന്നല്ലോ...2 ഉം കൂടി പാവത്തിനെ തിന്നല്ലോ 😢😢😢ഇന്നലെ അ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ചങ്ക് പിടഞ്ഞു.... സ്ഥലം മാറ്റുവല്ലാ സസ്പെൻഡ് ചെയ്യണം എല്ലാത്തിനെയും
@Mohammedsalim-se3cy
@Mohammedsalim-se3cy 32 минут бұрын
ഐഎസ്പദവിവില കളഞ്ഞവൻ
@Christoph_waltz_1
@Christoph_waltz_1 Сағат бұрын
Who appointed him. Foolish collector.
@jkeyen
@jkeyen 2 сағат бұрын
yes and after sometime he will be promoted as usual
@IssacVV-d8l
@IssacVV-d8l Сағат бұрын
അയാൾ കളക്ടർ പദവിക്ക് യോഗ്യനല്ല
@MiniCK-u1y
@MiniCK-u1y 43 минут бұрын
അവളെ തിരുത്തിയാൽ പിറ്റേന്ന് ADM ന്റെ അവസ്ഥ കളക്ടർക്കുണ്ടാകുമായിരുന്നു കണ്ണൂരിലെ പാർട്ടിനേതാവിനെ തടഞ്ഞാൽ പിറ്റേന്ന് അധികാരം ഉപയോഗിച്ച് പിന്നെ പിന്നെ ദിവ്യ എന്തെല്ലാം ഉപദ്രവങ്ങൾ ചെയ്തേനെ എങ്കിലും കളക്ടർക്കു സ്വകാര്യമായി ആമനുഷ്യനെ ഒന്ന് അശ്വസിപ്പിക്കാമായിരുന്നു പാർട്ടി ഇത്ര തന്റെടവുമാരുംചോദിക്കാനില്ല എന്നധൈര്യ വും കൊടുത്ത് പെണ്ണുങ്ങൾക്ക്‌ അധികാരം കൊടുത്തു പറഞ്ഞു വിടും ആര്യ രാജന്ദ്രൻ ശ്യാമള ദിവ്യ കേട്ടു കേട്ടു മടുത്തു ഇവളുമാരെക്കുറിച്ചുള്ള വാർത്തകൾ
@kanakamnair3663
@kanakamnair3663 2 сағат бұрын
Collector😭😭😭😭😭😭
@gopalanperumanaperumana2104
@gopalanperumanaperumana2104 2 сағат бұрын
Mattanam utharavadi collacter mathram arast cheyyan adikaram undalo
@BabuV-b1z
@BabuV-b1z Сағат бұрын
Useless collectore suspend cheyyanam. Central govt.idapedanam.
@SheelaPurayath
@SheelaPurayath 2 сағат бұрын
How as a collector permitted her to speak. They both were planned.
@vijayannanu9997
@vijayannanu9997 Сағат бұрын
He is not fit for this post.
@jessymthomas8669
@jessymthomas8669 2 сағат бұрын
IAS cancel cheyyanam.
@Benoypullathilofficial
@Benoypullathilofficial 2 сағат бұрын
Collector is the accused in this case
@shijiashmin6267
@shijiashmin6267 2 сағат бұрын
kanyakumari districtinu vitteakku angeru പണിയെടുത്ത് തലരുമ്പോ നട്ടെല്ലു സ്ട്രോങ്ങ് ആകും. അപ്പോ അങ്ങേരു നന്നാവും
@jessymthomas8669
@jessymthomas8669 2 сағат бұрын
Oppichitu rakshapetu ...
@user-mt5cx6kr7p
@user-mt5cx6kr7p Сағат бұрын
Collectore pirichu vidanam.
@sujinaanish6723
@sujinaanish6723 3 сағат бұрын
Kasaragod mataruth🙏🏻 എന്ത് വയ്യ വേലി ഉണ്ടെങ്കിലും കാസറഗോഡ് ജില്ലയിൽ ആണല്ലോ നിയമിക്കുന്നത്
@shijiashmin6267
@shijiashmin6267 2 сағат бұрын
😂
@sudhack5569
@sudhack5569 Сағат бұрын
Moopparkke vellum kudi chaya kudi athayirunnu moopare joli.
@ThanseeraThanju
@ThanseeraThanju 3 сағат бұрын
Ee Nadakamoke Theranjedupine Kandittan
@minimt7676
@minimt7676 Сағат бұрын
പഠിക്കാത്ത പൊട്ടിപ്പെണ്ണ് ADM നെ നിലയ്ക്ക് നിർത്തി
@peincyabey5458
@peincyabey5458 45 минут бұрын
Avante valayil ee pavom veenilla.athukonde prathikaram cheythu.kolakuttom chumathanam
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,5 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 24 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 113 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,5 МЛН