ക്ഷണിക്കാതെ യാത്ര അയപ്പ് യോഗത്തിൽ വലിഞ്ഞു കയറി വന്നത് തന്നെ വലിയ തെറ്റ്.!
@geethaakhilesh79863 сағат бұрын
കളക്ടറെ നുണപരിശോധനക്ക് വിധേയമാക്കണം
@shamsudinek39102 сағат бұрын
ഒരു ഡെഡ ബോഡി ഇൻക്വസ്റ്റ് ചെയ്യുമ്പോൾ ഏറ്റവും അടുത്ത ബന്ധു സന്നിഹിതരായിരിക്കണം എന്നുള്ളത് അറിവില്ല്ലാത്തവനാണോ, ഈ ഫ്രാഡ് കളക്ടർ ഇവൻ എങ്ങിനെയാണ്, പിൻവാതിൽ നിയമനം ആയിരിക്കും
@merialbert47012 сағат бұрын
ദിവൃക്ക്ജാമൃംകോടുക്കരുത്
@bindusowmiyanarayanjaya38132 сағат бұрын
അതെ കലക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം...
@kurianshiju31 минут бұрын
പെട്രോൾ പമ്പ് ആരുടെ പേരിൽ ആണ് ഉള്ളത് അത് ആരും പറയുന്നില്ല.
@johnvarghese86953 сағат бұрын
പി പി ദിവ്യ അന്നത്തെ മീറ്റിംഗിൽ പറഞ്ഞല്ലോ ബാക്കി എല്ലാം രണ്ട് ദിവസത്തിന് ശേഷം അറിയും എന്ന്. അത് എന്താണ് അന്വേഷിക്കത്ത ത്
@SouthAsia0362 сағат бұрын
സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിച്ചു വെന്നത് തെളിയിക്കാൻ വളരെ പ്രയാസം തന്നെയാണ്. പിന്നെ ചെയ്യാവുന്നത് ആ ആളുടെ വീട്ടുകാരുടെ സാമ്പത്തിക ശേഷം പരിശോധിക്കുക എന്നതാണ്. എന്നാൽ, തലക്ക് വെളിവുള്ള ആരും തന്നെ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരായി സംസാരിക്കില്ല. വളരെ അപകടം പിടിച്ച ഏർപ്പാടാണ് ഇത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് ഈ വിവരം ഇല്ലാതെ പോയി എന്നാണ് തോന്നുന്നത്. അനുഭവിക്കുക തന്നെ.
@narayananvadakkethodyil53532 сағат бұрын
NOC നല്‍കിയതാണ് തെറ്റ്
@lucianethomas54792 сағат бұрын
വലിഞ്ഞു കേറി വന്നിട്ട് തോന്നിവാസം
@anilkmani3303 сағат бұрын
🙏🙏
@sureshparayam2260Сағат бұрын
നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് സാമാന്യബോധമുള്ള ഒരാളും വിശ്വസിക്കുകയില്ല, കാരണം അപേക്ഷകനായ പ്രശാന്തൻ വെറും ബിനാമി മാത്രമാണെന്നും ഇതിന്റെ ഒക്കെ പിന്നിൽ പാർട്ടിയുടെ ഉന്നതന്മാർ തന്നെയാണെന്നും മാത്രമല്ല പ്രാശാന്തന് പാർട്ടി നേതൃത്വവുമായുള്ള ബന്ധവും ദിവ്യ തന്നെ ഈ വിഷയത്തിൽ വിളിച്ച് അന്വേഷിക്കുകയും ചെയ്ത വിഷയത്തിൽ കൈക്കൂലി വാങ്ങാൻ മാത്രം അത്രയ്ക്ക് ബുദ്ധിയില്ലാത്തയാളാണ് നവീൻ ബാബുവെന്ന് ഒരാളും വിശ്വസിക്കുകയില്ല....
@lucianethomas54792 сағат бұрын
സ്റ്റുപ്പിഡ് collector
@muraliuaq2563 сағат бұрын
പുറത്തു വിടരുത് ഈ പിശാച്ചിനിയെ... മനസ്സിൽ അല്പമെങ്കിലും ദയയും നന്മയും ആഗ്രഹിക്കുന്ന ഒരു മനുഷ്യനും ഇവർ പുറത്തു വരുവാൻ ആഗ്രഹിക്കുന്നില്ല