നീതി യുടെയും സമത്വത്തിന്റെയും യഥാർത്ഥ ശബ്ദം 👍👍👍👍pv അൻവർ ❤❤❤❤❤
@AbooThahir-og2hsАй бұрын
എന്താണ് പറയുന്നത് എന്ന് ബോധ്യമുള്ള ധീരനായ നേതാവ് പി വി അൻവർ
@Govind-n6mАй бұрын
ബഹുമാനപ്പെട്ട അൻവർ സർ, നിങ്ങളിൽ ഒരുപാട് പ്രതീക്ഷയുണ്ട്...
@majeedpoomala7272Ай бұрын
ജനങ്ങൾക്കു രാഷ്ട്രീയ പാർട്ടികളോടുള്ളവിശ്വാസം നഷ്ടപ്പെടു ജനങ്ങൾ മടുത്തു രാഷ്ട്രീയപ്പാർട്ടികൾ പരസ്പരം സാഹോദര്യത്തിലാണ് ഈ ജനങ്ങൾ തീരുമാനിക്കട്ടെ❤❤❤❤
@amko2010Ай бұрын
അൻവർ സാഹിബ് 👍👍👍👍👍
@ALRAHMAMEDIA313Ай бұрын
എല്ലാവരും ലൈക്ക് ചെയ്യണം എല്ലാവരിലേക്കും എത്തണം
@RajanValsan29 күн бұрын
എന്തൊക്കെ പോരായ്മകൾ പറഞ്ഞാലും പറയേണ്ട കാര്യങ്ങൾ ആരോടായാലും എന്തായാലും മുഖം നോക്കാതെ തുറന്നു പറയുന്ന താങ്കൾക്ക് എന്റെ അനുമോദനങ്ങൾ ഇവിടുത്തെ രാഷ്ട്രീയക്കാർ മൂത്രം ഒഴിച്ച് പോകുന്ന അവസരത്തിൽ താങ്കൾ ഒരു Hero
@lalithaa232028 күн бұрын
ബഹുമാനപെട്ട മുഖ്യമന്ത്രിയൊഴിച്ചു ബാക്കി എല്ലാപേരെയും Anvar സലൂട്ടെഷൻ കൊടുത്തു. വിദേശത്തുള്ളവരെയും wish ചെയ്തു.
@Royal_armsАй бұрын
അൻവർ പറയുന്നത് ജനങ്ങൾക്ക് വേണ്ടി അത് മനസ്സിലാക്കാൻ ശ്രമിക്കുക നമ്മുടെ പാർട്ടി ഏതുമാകട്ടെ നമ്മുടെ വെക്കിത്തം മറ്റുള്ളവർക്ക് പണയം വെക്കാതിരിക്കുക🔥😎
@RockStar-malappuramАй бұрын
Anvar❤❤❤❤❤❤❤❤
@glsitrtil4421Ай бұрын
Great decision 👍💯
@KhaderkoolikunAbdulaАй бұрын
അൻവർ ❤️🔥❤️🔥❤️🔥
@tmmahamoodtmmahamood981Ай бұрын
എന്തായാലും വേണ്ടില്ല. അൻവറിന്റെ. പരിശ്രമത്തിലൂടെ. ഈ. അശുദ്ധിയായ. കേരളത്തെ. ഒന്ന്. പരിശുദ്ധിയാക്കിയാൽമതി
@saleem417Ай бұрын
Anvar❤❤❤❤❤
@ALRAHMAMEDIA313Ай бұрын
അൻവറിന്റെ കരങ്ങൾക്കും നാവിനും ശക്തി നൽകണേ അല്ലാഹ്
@m_shafi441Ай бұрын
വീണ്ടും അൻവർ തന്നെ ശരി 💯💯
@pthanseer9311Ай бұрын
❤❤❤❤
@nishadn1448Ай бұрын
👍🏻👍🏻👍🏻
@ChandrasekhranPillai-xx4qg28 күн бұрын
Kirukrithiyamayirekkumo. Sir. PV. AN .....
@manzoornangaparambil7458Ай бұрын
ഇത് എന്നും നില നിൽക്കട്ടെ ❤
@abdulazeez638828 күн бұрын
Pv anver❤️❤️1
@AyoobK-u7rАй бұрын
അൻവരാണ് sari 👍👍👍ശശിയെ മാറ്റണം
@MollyGeorge-w6w29 күн бұрын
Anvr 👍👍👍
@Jamsheer.cJamshi-jw5btАй бұрын
Anvarka 💪💪👌👍
@thalhathruh2490Ай бұрын
Sheriyanu Anwar ikka❤ (Mattangall anuvaariyam)
@ALRAHMAMEDIA313Ай бұрын
ഇത്രയും ക്ലിയർ ഒരാളും പറഞ്ഞിട്ടില്ല
@ALRAHMAMEDIA313Ай бұрын
അടിമയായ പ്രസിഡന്റ് അയാളെ കൊല്ലാൻ കൂട്ടുനിന്നു Pv അൻവർ 👌🏻
@ShafiPm-y8kАй бұрын
അമ്പൂക്കാ ഫാൻസ് ഇവിടെ വരൂ 🥳
@maniperisseri2009Ай бұрын
പിവി അൻവർ പറയുന്നത് correct . ഗോവിന്ദാ ഗോവിന്ദാ 😂😂😂
@Jamshad571Ай бұрын
PV Anwar ❤❤
@thomaskc229Ай бұрын
Anver.go.ahead.
@abdulazizshamsudeenАй бұрын
പ്. ശശി ആണെങ്കിൽ കേസ് തേഞ്ഞു മാഞ്ഞു പോകും. പിണറായി പോലും വിചാരിച്ചാൽ നടക്കില്ല
@AbdulVahab-u6t28 күн бұрын
ഇത് പിവി അൻവർ പറയുന്നതിന് മുൻമ്പ് തന്നേ ജനത്തിന് എല്ലാം അറിയാം
@GafoorMk-os3xcАй бұрын
Pv
@RafianuRafirufuАй бұрын
നിങ്ങളാണ് ശരി👍👍👍
@saleemkonnalath965Ай бұрын
👍
@shajimathew189629 күн бұрын
ഇപ്പോൾ അൻവർ മത്സരിക്കാൻ ഇറങ്ങിയാൽ അതിന്റെ ദോഷം അൻവറിന് തന്നെയായിരിക്കും
@50fruitsJuicebarАй бұрын
🔥🔥🔥
@ShijiBiju-bv7wt29 күн бұрын
Anvar🎉
@Tarantula-dr4jcАй бұрын
P V Anwar ❤❤
@shihabsaeedas1513Ай бұрын
Yendeyum yende കുടുംബത്തിന്റേയും വോട്ട്. DMK. ക്ക് വേണ്ടി ആയിരിക്കും
@mubumubashir220Ай бұрын
Pv❤
@sudhik7025Ай бұрын
❤
@latheefrisal2991Ай бұрын
അൻവർ ആണ് ശരി
@thomaskunnatholil480025 күн бұрын
എല്ലാം ഇറന്ന് നിർഭയത്തോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ ഉള്ള അൻപറിൻ്റെ കഴിവിന് അഭിനന്ദനം അർഹിക്കുന്നു
@FirozC-lk3dsАй бұрын
Anwar.👍❤️
@Pvtil1Ай бұрын
അൻവർ, പാലക്കാട് മത്സരിക്കല്ലേ പ്ലീസ് - ഇപ്പോ ഉള്ള പിന്തുണയും പോവും..
@Anaspanas-gf4xuАй бұрын
സത്യം. പിന്നെ ഒരു മുസ്ലിം സപ്പോർട്ട് അൻവർ നു ഉണ്ടാവില്ല
കേരളത്തിലെ ഭരണകക്ഷിയുടെ ഗതിയോർക്കുമ്പോൾ അത്ഭുതം തോന്നുകയാണ്->പാവപ്പെട്ട സഖാക്കളുടെ കാര്യം.വളരെയധികം ഖേദകരം തന്നെ, --> യാഥാർത്ഥ്യങ്ങൾതുറന്ന് പറയുന്ന അൻവർ സാഹിബേ --> ധീരമായി മുന്നോട്ട് നീങ്ങുക വിജയം ഉറപ്പാണ് ->CM 'ALINCHUVAD
@raveendrankp9969Ай бұрын
Revenue manthriye abhinandikkanam
@alexkaynadi7403Ай бұрын
Anwer you are a leader
@manojpdreamsАй бұрын
കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും സത്യം നന്മ മനുഷ്യത്വം സാഹോദര്യം സമഭാവന ഇത്യാദി സദ്ഗുണങ്ങൾ അന്നം തിന്നുന്ന ആരേലും പ്രതീക്ഷിക്കാമോ 😮😮
What is the drama going on and what this mla is disclosing...
@MohammedAli-gv2sk29 күн бұрын
അതില് കുറച്ച് ശരിയില്ലേ അൻവർ സാഹിബേ - ഇപ്പോ DMK യുടെ സ്താനാർതിയേ നിറുത്തരുതായിരുന്നു.ഇത് ഉപതിരഞ്ഞടുപ് മാത്രമല്ലേ പഞ്ചായത്ത് തീരഞടുപ്പിലും നിയമസഭയിലും സ്താനാർത്തിയേ നിറുത്തു കയിരിരുന്നുവെങ്കിൽ നമുക്ക് ഓട്ട് കൂടുമായിരുന്നു. ഞാനും കുടുമ്പവുംഉണ്ടാകും നിങ്ങളുടെ കൂടെ . Dm K ക്ക് ശക്തി കൂടട്ടേ
@inspiremediamissionagathil4797Ай бұрын
Pv🔥🔥🔥🔥🔥🔥
@jaimon.k.jkarimalappuzhaja8235Ай бұрын
Anwar is correct,regarding his allegation of unholy nexus between LDF,UDF and BJP...
@maniaalampattil7654Ай бұрын
ഇക്കക്കൻ്റെ സ്വർണം തിരിച്ചു കൊടുത്താൽ അന്വർക്ക പൊറുക്കും...😂😂😂😂
@sajinsaleem7170Ай бұрын
Anwar ❤❤❤
@majeedpoomala7272Ай бұрын
ബിജെപിഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് അവര് ജയിക്കതിൽ എന്താ കുഴപ്പം ❤❤❤
@RazickRashiАй бұрын
കേരളത്തിൽ നിന്ന് NEXUS നെ തുടച്ചുനീക്കണം.
@sahapadi7017Ай бұрын
ജയിച്ചു കഴിഞ്ഞാൽ അൻവർ ആഫ്രികക്ക് പോയപോലെ ഇയാൾ വിദേശത്ത് പോകുമായിരിക്കും അല്ലേ ❔ 😄😄
കൊള്ളക്കാർക്ക് വോട്ടില്ല വോട്ടില്ല ഞങ്ങളുടെ വോട്ടു കൊണ്ട് നിങ്ങൾക് കൊള്ള അടിക്കാൻ ങ്ങങ്ങൾ തരില്ല
@FayizaP-u8kАй бұрын
അൻവർ സത്യം പറയുന്ന വെക്തി
@UnnikrishnanAk-t8l19 күн бұрын
കൃത്യനിർവഹണം കാര്യക്ഷമമായി പ്രവർത്തിക്കുന്ന പോലിസിനെ നിരന്തരം അപമാനിക്കുന്ന ഈ MLA യുടെ പേരിൽ പോലീസ് കേസെടുക്കേണ്ടതാണ്. കേരളാ പോലീസ് എന്ന സംവിധാനം ഉള്ളത് കൊണ്ടാണ് മനസമാധാനത്തോടെ ജീവിക്കുന്നത്. എന്നാൽ യഥാത്ഥത്തിൽ പോലീസിൻ്റെ മനോവീര്യം നിരന്തരം കുറ്റപ്പെടുത്തി നടക്കുകയാണ്.
@k.v.thomas287Ай бұрын
Dialectical മെറ്റീരിയലിസത്തിൽ class എടുക്കുന്ന അൻവർ ഗോവിന്ദൻ മാഷും ആയി സംവാദം നടത്തട്ടെ.
@viswanathmenon229728 күн бұрын
മൂർത്തമായ സമയം എപ്പോഴാണ് വരുക എന്തോ 😂😂
@PradeepKumarP-v6kАй бұрын
അൻവറും അജ്മലും 1987 മുതൽ എന്റെ ഏട്ടൻമാരാണ് ❤
@wariskariyadan7536Ай бұрын
താങ്കൾ സ്ഥാനാർത്തിയെ നിർത്തരുത് അതു് BJP ക്കെ ഗുണം ചെയ്യു മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ടു ചെയ്യാൻ പറയണം
@Salim12350Ай бұрын
Full support to അൻവർ. മറ്റേത് ബിനാമിയോ വേറെ വല്ലതും ആണോ. അല്ലാതെ ഒരാളെ ഇങ്ങനെ കൊല്ലാൻ പറ്റില്ല.
ഒന്നും നടക്കില്ല p v sir 😂😂🙏🙏കുറ്റം ചെയ്ത ടീം araa😭എന്ന് നിങ്ങൾ ആലോചിക്കണം അടിമകൾ 😭😭😭🙏അടിമകൾ പകലിൽ രാത്രി rss 🙏🙏😭😭sorry 🙏🙏ഒന്നും പറയാൻ ഇല്ല 🙏🙏
@MAAboobacker-tf8rgАй бұрын
എല്ലാവരും കണക്കാ
@ThaninadanmalayalinewsАй бұрын
കേരളത്തിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് (PMJAY) പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ വാര്‍ത്ത ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കാന്‍ ധൈര്യമുണ്ടോ???????? സഹായിക്കാന്‍ തയ്യാറാണ്
@usman4528Ай бұрын
തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിൽ ഡിഎംകെ അല്ലെ ഭരിക്കുന്ന 😂
@Anaspanas-gf4xuАй бұрын
Palakkad DMk മത്സരിച്ചാൽ ബിജെപിക് ഗുണം ചെയ്യും എന്നത്. മുട്ട നിലത്തു വീണാൽ പൊട്ടും എന്ന് പറഞ്ഞ സത്യം പോലെ ആണ്. അൻവർ നെ ഇതുവരെ സപ്പോർട് ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ ഇനി സപ്പോർട്ട് ചെയ്യാൻ പറ്റില്ല
@sahapadi7017Ай бұрын
സത്യം 100% ബിജെപിക്കാർ ഇപ്പോൾ ചിരിക്കുന്നുണ്ടാവും അവർക്ക് ടെൻഷൻ. യില്ല...