Adutha Bellodukoodi | Malayalam|movie|sirushibu

  Рет қаралды 2,169

sirushibu

sirushibu

10 ай бұрын

Lyrics bindu kaladi
Singer u manikandhan
Direction pramod
Producer maamis international pvt.ltd Thavanur
shruthi creations

Пікірлер: 53
@Kvsvlo
@Kvsvlo 10 ай бұрын
എല്ലാ കഴിവും ഉണ്ടായിട്ടും എവിടെ എത്തിപ്പെടാൻ പറ്റാത്ത ഒരുപാട് കലാകാരന്മാരുണ്ട് ഇതിലൂടെ നിങ്ങളത് തുറന്നു കാണിച്ചു പറയാൻ വാക്കുകൾ ഇല്ല വളരെ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@ramanimenon6525
@ramanimenon6525 9 ай бұрын
കല മനുഷ്യൻ്റെ അഹ്ലാദിപ്പിക്കുന്നു. പക്ഷെ ഒരു കൂട്ടം കലാകാരന്മാർ അനുഭവിക്കുന്ന വേദന നമ്മുടെ ഹൃദയത്തെ കീറി മുറിക്കുന്നു
@vijayansheeja3902
@vijayansheeja3902 10 ай бұрын
കഥ വളരെ നന്നായിട്ടുണ്ട്. പ്രമോദ് സാറിനും, അണിയറയിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️🙏
@pratheeshprathee1155
@pratheeshprathee1155 10 ай бұрын
സംവിധാനം സൂപ്പർ.
@prakasini3746
@prakasini3746 10 ай бұрын
ആശയം, അവതരണം, ക്യാമറ, എഡിറ്റിങ് എല്ലാം മനോഹരം 💐💐🎊🎊
@gangadharanku
@gangadharanku 10 ай бұрын
തീർച്ചയായും ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത സാര ഗർഭമായ ആ ശയത്തിന്റെ വികാരനിർഭരമായ അവതരണം അത്യന്തം ഹൃദയസ്പർശിയാണ്. നാടകത്തിലെ കഥാപാത്രങ്ങളായിത്തന്നെ കലാകാരൻമാർ ജീവിച്ചു എന്നതാണ് സത്യo. ആശംസകൾ.
@SameSameer-zv4zo
@SameSameer-zv4zo 10 ай бұрын
Super ആയി ഇനിയും ഇതുപോലെ നല്ല vidio പ്രതീക്ഷിക്കുന്നു
@harithakannan9229
@harithakannan9229 10 ай бұрын
Super
@23mukundanpp40
@23mukundanpp40 10 ай бұрын
കോവിഡ് കാലം ബുദ്ധിമുട്ടിലാക്കിയ ഒരു പാട് കലാകാരന്മാരുണ്ട്, അവരുടെ കഥ എവിടെയും കണ്ടിരുന്നില്ല. നല്ല പ്രമേയം, വളരെ നല്ല അവതരണം എല്ലാവർക്കും അഭിനന്ദനങ്ങൾ
@sharasatheesh1235
@sharasatheesh1235 10 ай бұрын
കഥ സൂപ്പർ premod eattaaa... പാറൂസ് കലക്കി....
@balan1232
@balan1232 10 ай бұрын
Super .Nannaayittud.
@Vlogs-yb5vs
@Vlogs-yb5vs 10 ай бұрын
ഈ ഷോർട് ഫിലിം സമൂഹംത്തിനും, കലാകാരൻ മാർക്കും ഇടയിലെ യാഥാർഥ്യം തുറന്ന് കാണിക്കുന്നു, ഏവർകും ഊർജവും പ്രചോദനവും ആകട്ടെ, കണ്ടിരിക്കാനും അതിൽ ഉൽച്ചേരനും തോന്നുന്നു
@beenakalathilparambil8545
@beenakalathilparambil8545 10 ай бұрын
Super.. Super.. Ellavarum nannayi abinayichu
@MohananMohanan-bm8wb
@MohananMohanan-bm8wb 10 ай бұрын
മനോഹരമായ മൂവി കോവി ഡ് കാലത്ത് നാടകക്കാർ അനുഭവിച്ച വേദനകൾ ഫീൽ ചെയ്തു പ്രമോദ് തവനൂരിനും ടീമിലെ എല്ലാവർകും അഭിനന്ദനങ്ങൾ
@baijut5504
@baijut5504 10 ай бұрын
Nannayitundu.Iniyum varatte adutha movie.
@ramanisubramanian7697
@ramanisubramanian7697 10 ай бұрын
Abhinandanaarham supperb❤
@surendranchozhi6830
@surendranchozhi6830 10 ай бұрын
നന്നായിട്ടുണ്ട്
@smithapradeep2325
@smithapradeep2325 10 ай бұрын
👍🏻👍🏻super
@sirujubi317
@sirujubi317 10 ай бұрын
വളരെ നന്നായി ചെയ്തു ഇതിലെ ഏതൊക്കെയോ കഥാപാത്രങ്ങൾ നമുക്കിടയിലും ഇല്ലേ ....
@user-fb1xf1ot7u
@user-fb1xf1ot7u 9 ай бұрын
അഭിനന്ദനങ്ങൾ 👍
@susheelamohan2757
@susheelamohan2757 10 ай бұрын
പ്രമോദ് സൂപ്പർ കഥ നന്നായിട്ടുണ്ട് എല്ലാവരും അഭിനയം ❤️❤️❤️🙏
@unnikrishnantavanur3715
@unnikrishnantavanur3715 10 ай бұрын
തിരക്കഥ, സംവിധാനം, അഭിനയം, എല്ലാം വളരെ നന്നായിട്ടുണ്ട്. ആശംസകൾ അറിയിക്കുന്നു.
@arathisworld5253
@arathisworld5253 10 ай бұрын
പ്രമോദേ... ആശയം കൊണ്ടും അഭിനയം കൊണ്ടും തകർത്തു 👏👏👏👏 എഡിറ്റിങ്, ക്യാമറ എല്ലാം മികച്ചത് 👌എല്ലാവരും എനിക്ക് പ്രിയപ്പെട്ടവർ അഭിനന്ദനങ്ങൾ 👌❤❤❤❤❤❤❤❤
@RAJESHKUMAR-kq8kg
@RAJESHKUMAR-kq8kg 10 ай бұрын
അഭിനന്ദനങ്ങൾ ❤
@amolghazir573
@amolghazir573 10 ай бұрын
Hats off
@kallattayilagromartedappal6967
@kallattayilagromartedappal6967 10 ай бұрын
പ്രമോദ് തവനൂരിനും സംഘത്തിനും അഭിവാദ്യങ്ങൾ..❤
@achuthanachudhan4099
@achuthanachudhan4099 10 ай бұрын
അഭിനന്ദനങ്ങൾ - ഒരു കലാക്കാരൻ്റെ അന്ത്യം
@Bivin999
@Bivin999 10 ай бұрын
The short film waa amazing and showing reality 😍
@safaathveliyancode6553
@safaathveliyancode6553 10 ай бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ❣️
@user-pr6nu9be4s
@user-pr6nu9be4s 10 ай бұрын
👏👏 നല്ല കഥ, അഭിനയം,ഡബ്ബിങ്... ചിലയിടങ്ങളിൽ ക്യാമറ നോക്കിയുള്ള അഭിനയം ഭംഗി കുറച്ചു. മൊത്തത്തിൽ നല്ല അഭിപ്രായം. 🌹🌹🌹
@Vlogs-yb5vs
@Vlogs-yb5vs 10 ай бұрын
Pramutta tragic end akendiyirunnilla, kalakaranmark samoohathinu prachothanamakkatte,lyrics super
@krishnankp408
@krishnankp408 10 ай бұрын
ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤
@shameerbabu8803
@shameerbabu8803 10 ай бұрын
Super😅
@sithusanha6917
@sithusanha6917 10 ай бұрын
👍👍👍
@shajilsshajils8213
@shajilsshajils8213 10 ай бұрын
Super...
@arun9018
@arun9018 10 ай бұрын
Nannayitund
@bindups7523
@bindups7523 10 ай бұрын
✌️😍🙏
@n.m.avisions9445
@n.m.avisions9445 10 ай бұрын
@user-hq2ur3ne3d
@user-hq2ur3ne3d 10 ай бұрын
Supper
@shafeedkp3091
@shafeedkp3091 10 ай бұрын
Salam aliyan [ vipin] polich😊
@user-eu7wy8yt9f
@user-eu7wy8yt9f 10 ай бұрын
❤❤❤
@aswaniav7916
@aswaniav7916 10 ай бұрын
👍👍
@Jjjyygvvcc
@Jjjyygvvcc 10 ай бұрын
Bro negalude channelil short film edukumo ella contentum pls replay we have a film that's why asking
@sirushibu
@sirushibu 10 ай бұрын
Ok contract mail
@Jjjyygvvcc
@Jjjyygvvcc 10 ай бұрын
@@sirushibu bro how if any contact number of your ?
@Jjjyygvvcc
@Jjjyygvvcc 10 ай бұрын
Whatsapp no undo
@rajankp4794
@rajankp4794 10 ай бұрын
നാടകരംഗത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇനിയും വഴിയടഞ്ഞട്ടില്ലെന്നും, അടുത്ത ബെല്ല് ഉണർത്ത് ബെല്ലാകണമെന്നുമുള്ള സന്ദേശമാണീ കൊച്ചു സിനിമയുടെ ഇതിവൃത്തമെന്നാണെൻ്റെ അഭിപ്രായം .. - :- പിന്നണിയിൽ പ്രവർത്തി വരെല്ലാം പരമാവധി പരിശ്രമിച്ചിട്ടുണ്ട് ,ഡോക്ടറുടെ ഡയലോഗ് ഡബ്ബ് ചെയ്യുന്നതിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലേ ? നാടകത്തിൻ്റേയും, സിനിമയുടേയും പരിമിതികൾ ഇതിൽ നിന്ന് വ്യക്തമാകുമല്ലൊ?
@RAJESHKUMAR-kq8kg
@RAJESHKUMAR-kq8kg 10 ай бұрын
❤😂🎉
@ramadeviav9136
@ramadeviav9136 10 ай бұрын
Super
@shonimampsreeni3594
@shonimampsreeni3594 10 ай бұрын
👍👍👍
@n.m.avisions9445
@n.m.avisions9445 10 ай бұрын
@neethuk8222
@neethuk8222 10 ай бұрын
👍👍👍
@anoopcholakkalanoopc157
@anoopcholakkalanoopc157 10 ай бұрын
Super
IVAL MALAYALAM SHORT FILM
32:37
Avanees media
Рет қаралды 442 М.
WHO DO I LOVE MOST?
00:22
dednahype
Рет қаралды 82 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,5 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 504 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 45 МЛН
Minnaminungu - Malayalam Movie - Surabhi, Prem Prakash, Krishnan
2:00:46
Zee Movies Malayalam
Рет қаралды 1 МЛН
BABY Comedy : Gift for baby💔
0:41
BABY Comedy
Рет қаралды 4 МЛН
Incredible magic 🤯✨
0:53
America's Got Talent
Рет қаралды 26 МЛН
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 4,4 МЛН