Mannamkattayum Kariyilayum Malayalam Full Movie | Arun Sagara | Shine Tom Chacko | Joby | Srinda

  Рет қаралды 825,372

Goodwill Movies

Goodwill Movies

4 жыл бұрын

Presenting Mannamkattayum Kariyilayum Malayalam Full Movie Directed By Arun Sagara
Director: Arun Sagara
Screenplay: Arun Sagara
Produced By :
Banner : Billion Dollar Productions
DOP : NRG
Music : Sujin Dev
Lyrics : Anil Kuzhinjakala
Editor: Babith Benny
Production Controller : Ragil Krishna
Project Coordinator : Vishnu Ashok
Art : Pramod Pulimalayil
Costumes : Antony
Makeup : Satheesh
Associate Director : Elson Eldhose
Stills : Jose JJ
PRO : Vazhoor Jose
Designs : Jissen Paul
#MannamkattayuKariyilayum #MalayalamFullMovie #ShineTomChacko
Subscribe Now : bit.ly/2tdumXY
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 543
@musthafamkv5527
@musthafamkv5527 3 жыл бұрын
ഇതു വല്ല മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും പടം ആണെങ്കിൽ നാഷണൽ അവാർഡ് ഇനി എന്തെല്ലാം അവാർഡുകൾ ഉണ്ടോ അതെല്ലാം കൊടുക്കുമായിരുന്നു ഇത്രയും നല്ലൊരു സിനിമ ആരും എന്തേ ശ്രദ്ധിക്കാതെ പോയത് ഇതുപോലെ നല്ല സിനിമകൾ കേരളത്തിൽ ഉണ്ടാവണം ഇതുപോലത്തെ നല്ല ആർട്ടിസ്റ്റുകളെ നമ്മൾ പ്രോത്സാഹിപ്പിച്ച ഉയരത്തിൽ കൊണ്ട് വരണം
@farism5608
@farism5608 3 жыл бұрын
അത് അങ്ങനെ തെന്നെയാ 😄ലാലേട്ടൻന്റെ ഒരു പടം ഉണ്ടലോ അവാർഡ് പടം (ഇട്ടി മാണി 😄😄
@tmparameswaran9423
@tmparameswaran9423 Жыл бұрын
👍👍👍
@rajeevkr698
@rajeevkr698 2 жыл бұрын
Fb യിൽ ഒരു സീൻ കണ്ടിട്ടാണ് സിനിമ കാണാൻ വന്നത്.... ശരിക്ക് കണ്ണ് നിറച്ചു കളഞ്ഞു 😪 അഭിനയമാണെന്ന് തോന്നാത്ത രീതിയിലുള്ള അഭിനയം💓 ജോബി എന്ന കലാകാരൻ കണ്ണ് നനയിച്ചു കളഞ്ഞു 😪😪😪
@deepuneduveli3853
@deepuneduveli3853 3 жыл бұрын
ജോബി ഒരു നല്ല കലാകാരൻ ആണ്. നിർഭാഗ്യം കൊണ്ട് ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല. ഇ സിനിമ യിൽ ജീവിച്ചു കാണിച്ചു 🌹
@annammaannam2892
@annammaannam2892 4 жыл бұрын
ദൈവമേ ശത്രുക്കക്ക് പോലും ഇങ്ങനെ ഒരു ജീവിതം കൊടുക്കരുതേ.. കരയാതെ എങ്ങനെ കടന്നു പോകും ഈ സിനിമ കണ്ടിട്ട്.. സിനിമ ആണെന്ന് തോന്നിയില്ല.. അവരോടൊപ്പം നിസ്സഹായനായി.. അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുകയായിരുന്നു ഞാനും 😟😟😟😟😟😟
@anjujoshy5861
@anjujoshy5861 2 жыл бұрын
വളരെ നല്ല ഒരു സിനിമ...താര ജാടകൾ ഇല്ലാത്തതുകൊണ്ട് അതികം വെളിച്ചം കിട്ടാതെ പോയി,,,💕
@shabanathakkudu5448
@shabanathakkudu5448 Жыл бұрын
നല്ല പടം കരഞ്ഞു പോയി മനസ്സിന് തകർന്നു ഇത്രയും ദുരവസ്ഥ അവാർഡ് കൊടുക്കണം ഡോക്ടറെ ഒഴിച്ച് 👍👍
@movieplayer9644
@movieplayer9644 Жыл бұрын
മനസിനെ വല്ലാതെ സ്വാധീനിച്ച സിനിമ, കണ്ണും മനസും കരഞ്ഞുപോയി, അഭിനയത്തിൽ സൗന്ദര്യത്തിന് സ്ഥാനമില്ലന്ന് തെളിയിച്ച നടൻ
@rembhamanik6040
@rembhamanik6040 3 жыл бұрын
കുറെ നാളുകൾക്കു ശേഷം ഒരു നല്ല സിനിമ കണ്ടു ഒത്തിരി സങ്കടം വന്നു.
@valsalakumari2820
@valsalakumari2820 4 жыл бұрын
എന്താ സിനിമ..... പേര് കേട്ടപ്പോൾ ഇത്രക്ക് അങ്ങ് വിചാരിച്ചില്ല.. സൂപ്പർ...... ജോബി എന്ന കലാകാരനെ ഇത്തരത്തിൽ ഒരു വേഷം കണ്ടിട്ടില്ല... ക്ലൈമാക്സ്‌ ഗംഭീരം... അരുൺ സ്ക്രീൻപ്ലേ ഡിറക്ഷൻ അതിമനോഹരം... ഓരോരുത്തരും അവനവന്റെ റോൾ അതി ഗംഭീരം ആക്കി.. ഷൈനിന്റെ കഥാപാത്രം ഇങ്ങനെ തന്നെ പ്രതീക്ഷിച്ചു.. ഓവർ വാത്സല്യവും വിനയവും വിശ്വസിക്കാൻ പറ്റില്ല.. ആശംസകൾ ടീം മണ്ണാങ്കട്ടയും കരിയിലയും.. പുതിയ സിനിമകൾ ഇനിയും പിറക്കട്ടെ
@radhakrishnanchandra804
@radhakrishnanchandra804 9 күн бұрын
Waaaaaaa
@sreedevi7750
@sreedevi7750 Жыл бұрын
ഈ Film കണ്ട് ഒരു പാട് കരഞ്ഞു. ഓരോ രംഗങ്ങളും മറക്കാൻ പറ്റുന്നില്ല.
@user-td9rd9cu8r
@user-td9rd9cu8r 3 жыл бұрын
മനുഷ്യന്‍റെ ഹൃദയം ആണെങ്കില്‍ ഈ സിനിമ കണ്ടാല്‍ കരഞ്ഞിരിക്കും ,ജോബി തകര്‍ത്ത് അഭിനയിച്ചു
@alipalamadathil670
@alipalamadathil670 4 жыл бұрын
നല്ല സിനിമയാണ്. ഈ സിനിമ കണ്ടിട്ട് ശെരിക്കും കരഞ്ഞുപോയി. അടിപൊളി, നന്നായിട്ടുണ്ട്..... സൂപ്പർ, സൂപ്പർ.....
@muneeredassery2867
@muneeredassery2867 4 жыл бұрын
ശെരിക്കും കണ്ണ് നനയിച്ചു.... 😢😢😥 നല്ല സിനിമ... 👍👍
@renjith.s.pillai9069
@renjith.s.pillai9069 2 жыл бұрын
Fb യിൽ കണ്ടിട്ട് വന്നതാണ്. കണ്ട് മനസ്സ് നിറഞ്ഞു. പറയാൻ വാക്കുകളില്ല അത്ര ഗംഭിരം. കുറെ നാളുകൾക്കു ശേഷം നല്ല ഒരു പടം കണ്ടു.
@sebanblog752
@sebanblog752 3 жыл бұрын
ആദ്യമായി കാണുന്നവർ ഈ സിനിമറക്കില്ല മനസ്സിനെ കരയിപ്പിച്ചു
@abduljabbarjabbar5554
@abduljabbarjabbar5554 4 жыл бұрын
സൂപ്പർ സിനിമ ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർകും അഭിനന്ദനം
@fkworld5195
@fkworld5195 2 жыл бұрын
Fb യിൽ ഒരു ചെറിയ scene കണ്ടിട്ട് വന്നതാ നല്ല പടം കരയിപ്പിച്ചു കളഞ്ഞു
@anniejohn2600
@anniejohn2600 2 жыл бұрын
Njanum
@salmanulfarisp3459
@salmanulfarisp3459 2 жыл бұрын
ഞാനും
@Togo12346
@Togo12346 2 жыл бұрын
Njanum
@shibinshibinshibin36
@shibinshibinshibin36 2 жыл бұрын
Najnum
@harinandhana7112
@harinandhana7112 2 жыл бұрын
njanum ☺
@pq4633
@pq4633 4 жыл бұрын
ഇതിലെ ആ നായകൻ അഭിനയിക്കുക അല്ല ജീവിക്കുക ആണ് പാവം
@prajnasworld5944
@prajnasworld5944 4 жыл бұрын
ഇങ്ങനെയും സിനിമ ഉണ്ടോ...കാണണ്ടയിരുന്നു...imotional സിനിമകൾ ഇപ്പോൾ തീരെ കാണാൻ തോന്നുന്നില്ല
@niroopadevinr861
@niroopadevinr861 2 жыл бұрын
എത്ര ഉഗ്രൻ സിനിമ 😍ഒരു ഡോക്ടർ ഇത്രയും അധപതിക്കുമോ
@santhoshkumar.k829
@santhoshkumar.k829 Жыл бұрын
ഹൃദയത്തെ നോവിച്ച സിനിമ, പ്രശസ്തരായ ആരും അഭിനയിക്കാത്തതുകൊണ്ടാവും ഈ നല്ല ചിത്രം ശ്രദ്ധിക്കാതെ പോയത്. നാളെ ജോബി എന്ന നടൻ ഓർമ്മിക്കപ്പെടണം ഈ ചിത്രത്തിലൂടെ
@eldhokv3894
@eldhokv3894 3 жыл бұрын
ഇവിടെ സമൂഹത്തിൽ നടക്കുന്നത് ഇതു തന്നെയാണ്, നല്ല രീതിയിൽ തന്റെ റോൾ അഭിനയിച്ച ബാലൻ എന്ന കഥാപാത്രം ചെയ്ത ചേട്ടന്, ആശംസകൾ നേർന്നു, എല്ലാ അണിയറ പ്രവർത്തകർ ക്കും congratulations
@sarathsk8149
@sarathsk8149 2 жыл бұрын
നല്ല സിനിമകൾ എന്നും ഒരു നല്ല നൊമ്പരമായിരിക്കും ..! ജോബി ചേട്ടാ എന്റെ സംസ്ഥാന അവാർഡും ദേശീയ അവാർഡും ചേട്ടനാ ....! അരുൺ ചേട്ടാ താങ്കൾക്കും ...!
@azraarafath6134
@azraarafath6134 4 жыл бұрын
കമന്റ് വായിച്ചു ഇപ്പൊൾ ഈ സിനിമ കാണുന്നില്ല . ടെൻഷൻ അടിക്കാൻ വയ്യ. ഗൾഫിൽ പണി ഒന്നും ഇല്ലാതെ റൂമിൽ ഇരിപ്പാണ്. 😷
@ummermp2264
@ummermp2264 3 жыл бұрын
Go In
@ismylife9365
@ismylife9365 3 жыл бұрын
Njaanum gulfil Pani illaathe irikkunnu bro
@hafeefahafeefa8125
@hafeefahafeefa8125 3 жыл бұрын
Kannu niranju poyi😭
@khaleelkopa2868
@khaleelkopa2868 3 жыл бұрын
നാട്ടിൽ ഇഷ്ടം പോലെ തൊഴിൽ അവസരങ്ങൾ ഉണ്ട് നാം കണ്ടെത്തണം ഞാനും ഒരു മുൻ പ്രവാസി ആണ്
@jishaanthurapadi
@jishaanthurapadi 4 жыл бұрын
എല്ലാവർക്കും പലതും മനസിലാക്കി തരുന്ന നല്ല സിനിമ.. പെൺകുട്ടികളെ ഒരിക്കലും തനിച്ചാക്കി പോകരുത്..
@manafdosth613
@manafdosth613 4 жыл бұрын
വളരെ ശരിയാണ്
@plantharayanmachusss8945
@plantharayanmachusss8945 4 жыл бұрын
penmakkalula achantea manasilea theee
@hasimsha389
@hasimsha389 2 жыл бұрын
ആരെയും വിശ്വസിക്കാൻ പാടില്ല. എന്ന സത്യം ഇതിൽ നിന്നും മനസിലാക്കാം.
@leneeshraju6322
@leneeshraju6322 3 жыл бұрын
സിനിമ കണ്ടു ദു:ഖം മാത്രം സമ്മാനിക്കുന്ന സിനിമ ജോബി ചേട്ടൻ ഗംഭീര അഭിനയം
@sujathasudev8651
@sujathasudev8651 9 ай бұрын
filim ആണ് എന്നറിയാം😢😢 എന്നാലും ദൈവം എപ്പോഴും എന്തിനാ പാവങ്ങളെ മാത്രം ഇങ്ങനെ വേദനിപ്പിക്കുന്നത് ജീവിതത്തിലും ഇത് തന്നെയല്ലെ നടക്കുന്നത്
@avanilastudio7
@avanilastudio7 4 жыл бұрын
Producer will get nothing for a good comment in you tube, please support these kind of small movies in big screen. Good movie.
@jayanpblm
@jayanpblm Жыл бұрын
ഹൃദയഭേദകം. സമൂഹത്തിലെ പാവങ്ങൾ സമൂഹത്താൽ ചവിട്ടിത്തേയ്ക്കപ്പെടുന്നത് !!!😪😢😥
@princethomas1845
@princethomas1845 2 жыл бұрын
ജോബിചേട്ടാ നിങ്ങൾ ആണ് നുമ്മ പറഞ്ഞ നടൻ 👍🏻👍🏻 അഭിനയിക്കാതെ ജീവിച്ചു കാണിച്ചു
@miraclepictures4976
@miraclepictures4976 Жыл бұрын
Actor jobye ഇനിയും കൂടുതൽ ഉയർത്തി കൊണ്ടുവരണം. ഒരു നല്ല നടനെ അഗണിക്കാതിരിക്കുക
@bhargavanpola3522
@bhargavanpola3522 4 жыл бұрын
Superb....without tears can't complete
@arun_sagara
@arun_sagara 3 жыл бұрын
ഹായ് ഫ്രണ്ട്സ് ഇത് ഞാൻ സംവിധാനം ചെയ്ത സിനിമ. യൂട്യൂബിലൂടെ ആണെങ്കിലും ഈ സിനിമ കണ്ട് എനിക്ക് പ്രോത്സാഹനം നൽകിയ നിങ്ങൾക്ക് ഏവർക്കും നന്ദി by Arun Sagara
@kunjattasworld2483
@kunjattasworld2483 3 жыл бұрын
Nannayittund ......ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@rev.sijosamuel3795
@rev.sijosamuel3795 3 жыл бұрын
♥♥♥♥♥
@poojapaachupaachu2797
@poojapaachupaachu2797 3 жыл бұрын
Superbbb🤗🤗🤗
@vssumesh
@vssumesh 3 жыл бұрын
Thirakkadhayudethano ennariyilla. Pakshe ini engilum ithupole chavaru nirmmikkaruthu. Nadakathinu polum ithilere originality undaavum. Kure sentiments alla film. Please.
@arun_sagara
@arun_sagara 2 жыл бұрын
@@vssumesh താങ്കളെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു , വിലയേറിയ അഭിപ്രായത്തിനു നന്ദി
@harikg717
@harikg717 9 ай бұрын
ദൈവത്തിന് കണ്ണില്ലെന്നു തെളിയിക്കുന്ന ഈ ചിത്രം.... മനസ്സിനൊരു നൊമ്പരം
@mansfinu3341
@mansfinu3341 8 ай бұрын
Dhaivam illa parayunnathayirikkum sheri
@koyakadavath1585
@koyakadavath1585 Жыл бұрын
വളരെ നല്ല ഡോക്ടർ ഒടുവിൽ പലേടത്തും ഇങ്ങനെ സംഭവിക്കലുണ്ട്
@sachinpsputhoor5682
@sachinpsputhoor5682 2 жыл бұрын
സത്യം ഭയങ്കര feeling സിനിമ... കരഞ്ഞു പോയി 💔💔💔😔😔😔😔
@celinthomas4521
@celinthomas4521 3 жыл бұрын
Good team work.. I like Joby's acting so natural. God bless..
@nishasnis7275
@nishasnis7275 2 жыл бұрын
ജോബി ചേട്ടൻ നന്നായിട്ട് അഭിനയിച്ചു, ആ മോളും നല്ല സിനിമ.
@bijumon3399
@bijumon3399 3 жыл бұрын
അതിശയിപ്പിച്ചു കളഞ്ഞല്ലോ ജോബിച്ചേട്ടാ...!!! അരുൺ സാഗര എല്ലാവരും നല്ല അഭിനയം . സൂപ്പർ സിനിമ!!!
@aneeshaneesh935
@aneeshaneesh935 2 жыл бұрын
ജോബി എന്ന് നടൻ ഇതിഹാസ എന്ന സിനിമയിൽ ഉള്ളത് ആണോ കഞ്ചാവ് കേസ്
@abdulsathar367
@abdulsathar367 3 жыл бұрын
നല്ല പാട്ട് - നായകനും - നായികയും നന്നായി അഭിനയിച്ചു .
@priyaraj7496
@priyaraj7496 4 жыл бұрын
പാവം... ദൈവം ഇങ്ങനെയാ പലപ്പോളും. എന്നിട്ട് വിധി എന്നൊരു പേരും. Good movie 👍
@appus316
@appus316 4 жыл бұрын
ഷൈൻ ടോം ചാക്കോയും സൈജു കുറുപ്പിനെയും ആദ്യമായിട്ടാണ് നല്ലൊരു ചിത്രത്തിൽ കണ്ടത് .ഇത്തരം സിനിമകളാണ് മലയാളത്തിന് ആവശ്യം ,അത് മനസിലാക്കി സംവിധായകരും നിർമ്മാതാക്കളും മുന്നോട്ടു വരികയാണെങ്കിൽ മലയാള സിനിമയ്ക്കു അവസാനം ഉണ്ടാകില്ല ,ജോബി ഇത്രയും നല്ലൊരു നടനാണെന്ന് ഇ സിനിമ തെളിയിച്ചു ചെറിയ വേഷങ്ങളിൽ ആണെങ്കിൽ പോലും ഇന്ദ്രൻസും സുധീർ കരമനയും ശ്രിന്ദയും നെൽസണും കലാഭവൻ പ്രാസാദും ലഭിച്ച വേഷം മികവുറ്റതാക്കി പ്രാന്തനായിട്ടു വന്നയാളെ ഇതുവരെ കണ്ടു പരിചയമില്ല പക്ഷെ അയാളായിരുന്നു ക്ലൈമാക്സിലെ രോമാഞ്ചം ഇനിയും ഇത്തരം സിനിമകൾ ഉണ്ടാക്കുവാൻ അണിയറക്കാർക്കു കഴിയട്ടെ ... ആശംസകൾ ......
@ezysun
@ezysun 4 жыл бұрын
Pranthan aayi abhinayichathu Director aanu. Arun Sagara
@cutiekitty7975
@cutiekitty7975 3 жыл бұрын
Very good movie.. ഇതു കണ്ടുകഴിഞ്ഞു മനസ്സിന് ഒരു മരവിപ്പ് ആണ്....😢😢😢😢😢😢😢😢
@anubabua724
@anubabua724 8 ай бұрын
സത്യം 😢
@ambikavikas5131
@ambikavikas5131 4 жыл бұрын
നല്ല സിനിമ..ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാതെ കണ്ടു തീര്ക്കന് ആകില്ല
@lalikoshy9120
@lalikoshy9120 3 жыл бұрын
No super dialogue. super stars Yet such a simple, heart touching film. Kalabhavan Joby is not acting but living with his performance. All the actors give mesmerizing performance. Hats off to all you behind the screen
@minnu252
@minnu252 4 жыл бұрын
Nice movie .. congrats to director & whole crew for bringing a simple beautiful movie for us...
@ajithalalu8993
@ajithalalu8993 10 ай бұрын
പലപ്പോഴും കണ്ണ് നിറയിച്ചു... സൂപ്പർ 👏🏻👏🏻🙏🙏👍👍😊
@rknair
@rknair 3 жыл бұрын
ഈ പടം കണ്ടു മുഴുവിപ്പിക്കാൻ പറ്റുന്നില്ല ... വല്ലാത്തൊരു വേദന.. ജോബിയുടെ അഭിനയം ഹോ.. പറഞ്ഞറിയിക്കാൻ പറ്റുന്നില്ലാ..
@gracyalappattu5601
@gracyalappattu5601 Жыл бұрын
Heart touching movie & shows how hard is it for an ordinary person to survive.
@pradeepkp3241
@pradeepkp3241 Жыл бұрын
നല്ല സിനിമ ജോബി യുടെ അഭിനയം സൂപ്പർ മനസിനെ തൊട്ട അഭിനയം 👍👍👍👍
@anjalikannananjali557
@anjalikannananjali557 2 жыл бұрын
ഈ സിനിമ ഇറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു ഇതുവരെയായിട്ടും ഞാൻ ഒരു ചാനലും കണ്ടിട്ടില്ല. ഫേസ്ബുക്കിൽ ഈ സിനിമയുടെ ഒരു ഭാഗം കണ്ടു അതിൽ തുടർന്നാണ് ഞാൻ ഈ ഫിലിംഫുൾ കണ്ടത്. ഒരു സിനിമ തന്നെ നൂറ് പ്രാവശ്യം കാണിക്കുന്നവരാണ് പല ചാനലുകളും ഇങ്ങനെയുള്ള സിനിമകൾ ചാനലുകളിൽ കാണിച്ചാൽ അല്ലേ അതിമനോഹരമായ അഭിനയിക്കാൻ കഴിവുള്ളവരെ മനസ്സിലാക്കാൻ സാധിക്കൂ... ഇതിൽ അഭിനയിച്ചിരിക്കുന്ന ബാലൻ എന്ന കഥാപാത്രം അഭിനയിച്ച ചേട്ടൻ അസാധ്യമായ അഭിനയം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്റെ കുഞ്ഞുനാൾ മുതലേ അദ്ദേഹത്തിന്റെ കോമഡി സ്കിറ്റുകൾ മാത്രമാണ് ഞാൻ കണ്ടിരുന്നത് ഇത്രയും പവർഫുൾ ക്യാരക്ടർ അദ്ദേഹത്തിന് ചെയ്യാൻ കഴിയുമെന്ന് ഇതിലൂടെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. 🙏🏻🙏🏻🙏🏻
@arun_sagara
@arun_sagara 2 жыл бұрын
Thank you
@lifesnavarasam-harshao4986
@lifesnavarasam-harshao4986 4 жыл бұрын
Heart touching... valland oru bharam pole... ethile oro alum nth natural aya abhinayikkunne.. achan prethekich parayan onnumilla..... hats off the entire team... 😍😍😍😍🙏🙏
@RajKumar-qq8qc
@RajKumar-qq8qc 10 ай бұрын
അവാർഡ് കൊടുക്കണമെങ്കിൽ ഈ മനുഷ്യന് കൊടുക്കണം, what a performance
@aruncmurali3945
@aruncmurali3945 2 жыл бұрын
ജോബി ചേട്ടാ ഒരു രക്ഷയും ഇല്ല. നല്ല അഭിനയം 👌👍
@user-td4kv8fy3w
@user-td4kv8fy3w 3 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ടു സൂപ്പർ മൂവി
@baijuqatar5801
@baijuqatar5801 4 жыл бұрын
Heart touching movie. My God.
@User_ryz295
@User_ryz295 4 жыл бұрын
അടിപൊളിഫിലിം പാവങ്ങളെ സഹായിക്കണം നമ്മുടെ തലമുറകൾ രക്ഷപെടും സത്യം
@jayamidhila1481
@jayamidhila1481 3 жыл бұрын
വളരെ നല്ല സിനിമ.... ഒരു പാട് കണ്ണു നനഞ്ഞുഎല്ലാവരുടേയും അഭിനയം സൂപ്പർ ...especially jobychettan❤️❤️
@muhasinmuhasin899
@muhasinmuhasin899 4 жыл бұрын
Heart touchinhg.
@abdullausman5436
@abdullausman5436 3 жыл бұрын
ഒരുപാട് നാളുകൾക്ക്‌ ശേഷം കണ്ട നല്ല സിനിമ
@raviskappilraviskappil1381
@raviskappilraviskappil1381 Жыл бұрын
എല്ലാവരും മികച്ച അഭിനേതാക്കൾ തന്നെ... നല്ലൊരു സിനിമ...
@ratheeshvenmanasserirathee3413
@ratheeshvenmanasserirathee3413 4 жыл бұрын
കൊള്ളാം സൂപ്പർ
@aslambatheri3377
@aslambatheri3377 3 жыл бұрын
ജോബി ചേട്ടൻ ഇതിൽ ജീവിച്ചു വല്ലാത്ത വിഷമം ആയി പോയി 😰
@shanimathew7876
@shanimathew7876 2 жыл бұрын
Speechless,Heart touching,joby is wonderful actor…without tears can’t complete this movie….
@basheerpp2746
@basheerpp2746 4 жыл бұрын
ഇതിനുസിനിമാന്ന് പറയാമോന്നറിയില്ല അത്രയും ഗംഭീരം
@manojr7995
@manojr7995 Жыл бұрын
അരുൺ സാഗര സമ്മതിച്ചിരിക്കുന്നു.സൂപ്പർ
@sujatakolasseri137
@sujatakolasseri137 4 жыл бұрын
Beautifu movie l..achanum molum karayichu
@sujithsureshsujith3213
@sujithsureshsujith3213 4 жыл бұрын
Jobychettante abhinayam ente ponno karanjupoyi 😭
@sherif.hussain909
@sherif.hussain909 3 жыл бұрын
കേരളത്തിൽ ആംബുലൻസില്ലാതെ ഒരിക്കലും ബോഡി ചുമക്കേണ്ടി വരില്ല, ആ സീൻ UP യിൽ മതിയായ ഇരുന്നു
@alisaheer2673
@alisaheer2673 3 жыл бұрын
അത് ഓവർ ആക്കി... ആ പെണ്ണ്ന് സഹായിക്കാമായിരുന്നു ....
@Joker-ph3kw
@Joker-ph3kw 4 жыл бұрын
GOODWILL ENTARTAINMENT നിർമിച്ച സിനിമകളിൽ ഏറ്റവും മികച്ച സിനിമ മണ്ണാങ്കട്ടയും കരിയിലയും തന്നെയാണ് പക്ഷെ ഗുഡ് വിൽ പോലുള്ള ഇത്രയും വല്യ കമ്പനി എന്തുകൊണ്ടാണ് ഇ സിനിമ തിയേറ്ററിൽ എത്തിക്കാതിരുന്നതെന്നാണ് ഞാൻ സംശയിക്കുന്നത് സിനിമ സൂപ്പർ സ്റ്റാറുകളുടേതു മാത്രമല്ല സംവിധായകരുടെയും നല്ല തിരക്കഥാ രചിക്കുന്നവരുടേതുംകൂടെയാണ് ഇങ്ങനൊരു ചിത്രം ഉള്ളതുതന്നെ യൂട്യൂബിൽ വരുമ്പോഴാണ് അറിയുന്നത് ഏതായാലും ഇ ചിത്രം ഇവിടെയെങ്കിലും പ്രദര്ശിപ്പിച്ചതിനു നന്ദി
@sherin1973
@sherin1973 4 жыл бұрын
This movie is produced by Billion Dollar Productions and released in theatres in August 2017. Goodwill purchased internet rights of this movie recently.
@jawjqjwjw7708
@jawjqjwjw7708 6 ай бұрын
വളരെ നല്ല മൂവി. ഒരു പാട് നാളുക്കൾക്ക് ശേഷം ഒരു ഹൃദയ സ്പർശിയായ ഒരു സിനിമ കണ്ടു. എല്ലാവരും കണ്ടു ഇരിക്കേണ്ട ഒരു മൂവി... ഒന്നും പറയാൻ ഇല്ല ഇതിൽ ഉള്ള എല്ലാ ആക്ടർസ് അഭിനക്കുക അല്ല ജീവിച്ചു കാണിക്കുക ആണ്. ഇപ്പോഴും ഉണ്ട് പാവങ്ങളെ ചതിയിൽ ആക്കുന്ന ആൾക്കർ
@jobygeorge4535
@jobygeorge4535 4 жыл бұрын
A super movie Not mass but a class .....
@nakooraviog8148
@nakooraviog8148 4 жыл бұрын
സൂപ്പർ സിനിമ. കരഞ്ഞു പോയി ഇത് കണ്ടിട്ട്...
@leena3867
@leena3867 Жыл бұрын
അവസാനം വരെ സങ്കടം മാത്രം ഹോ സൂപ്പർ പടം
@rajirp6810
@rajirp6810 4 жыл бұрын
ക്‌ളൈമാക്സിലെ ഫ്രാന്തൻ ചേട്ടൻ പൊളിച്ചു
@ezysun
@ezysun 4 жыл бұрын
He is the director, Arun Sagara
@ansharck5969
@ansharck5969 3 жыл бұрын
നേരത്തെ അതു ചെയിടുടെന്നോ ആാാ പൊട്ടൻ പിരാന്തന് 😡😡😡😡😰😰😰😰
@sindhusindhu1220
@sindhusindhu1220 4 жыл бұрын
Super Film
@albatrozzzbird4777
@albatrozzzbird4777 4 жыл бұрын
Gd movie.... cried alot 16/7 /2020
@athirashiju1102
@athirashiju1102 2 жыл бұрын
Fb കണ്ടിട്ട് വന്നതാട്ടോ.. നല്ല സിനിമ കണ്ണ് നനയിച്ചു 😔😔
@jasarm8132
@jasarm8132 4 жыл бұрын
Gud movie
@subeeshpt4423
@subeeshpt4423 4 жыл бұрын
Awesome movie.....heart touching......
@bublumajlu1350
@bublumajlu1350 4 жыл бұрын
ജോബി ചേട്ടൻ തകർത്തു സംവിധാനം കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു
@EMBOSS-ug7bt
@EMBOSS-ug7bt 3 жыл бұрын
ഫിലിം സൂപ്പർ ബാലം കഥാപാത്രം അടിപൊളി എന്തുകൊണ്ട് ഈ ഫിലിം തീയറ്ററിൽ വന്നില്ല ബാലൻ കഥാപാത്രം അടിപൊളിയായി ചെയ്തു എന്തുകൊണ്ട് ഫിലിമിൽ സ്ഥിരമായ വേഷം കിട്ടാത്തത് 😞😞😞
@gafoorbinumer
@gafoorbinumer 2 жыл бұрын
പഠം കരയിപ്പിച്ചു,,, ചെറിയ മനുഷ്യൻ വലിയ നടൻ ആണു
@sajeermahan
@sajeermahan 2 жыл бұрын
See with eliza vlog കണ്ടുവന്നതാണ്
@sheejapraveenammu6927
@sheejapraveenammu6927 4 жыл бұрын
Nice movie....
@ajeshk.r8443
@ajeshk.r8443 9 ай бұрын
ഈ പടം കണ്ടതിന് ശേഷം ഒര് നിമിഷം എല്ലാവരും സൊയം ചോതിച്ച ഒര് കാര്യമായിരിക്കും ,,,🤔🤔 ഈശ്വരൻ എന്നൊരു വേക്ക്തി ഉണ്ടോ 😌😌😌😌
@ansashani
@ansashani 4 жыл бұрын
heart breaking
@avanilastudio7
@avanilastudio7 4 жыл бұрын
This is called acting.
@sathish2128
@sathish2128 4 жыл бұрын
Not bad nice movie
@saleena5380
@saleena5380 Жыл бұрын
Heart touching movie.. Orupad naalukalkku sesham kannu nanayicha oru movie. Joby chettan kadhapathram aayi jeevikkuka aayirunnu.. Ellaa actorsum nannaayi abhinayichu. Superb
@radhar.g5487
@radhar.g5487 2 жыл бұрын
നല്ല സിനിമ ജോബിക്കു അവാർഡിനർഹതയുണ്ട്
@gracyjoseph91
@gracyjoseph91 4 жыл бұрын
Good movie thanku
@travelnaturebeuti7578
@travelnaturebeuti7578 4 жыл бұрын
Heart touching movie supperb
@Shibhu7756
@Shibhu7756 2 жыл бұрын
നല്ല ഒരു സിനിമ കണ്ടിരുന്നുപോയി fbil ഒരു ചെറിയ ഭാഗം കണ്ടു വന്നതാണ് ഞാനും
@mohandasks6361
@mohandasks6361 4 жыл бұрын
Good movie💞💞💞💞👌👌👌👌
@rajirp6810
@rajirp6810 4 жыл бұрын
സത്യം പറയാലോ കരഞ്ഞു ഊപ്പാട് വന്നു .ആകാശദൂതിനു ശേഷം ഇങ്ങനെ കരഞ്ഞിട്ടില്ല
@bijumon3399
@bijumon3399 3 жыл бұрын
സത്യമായും കരഞ്ഞു പോയി!!!
@elsyjessy3086
@elsyjessy3086 4 жыл бұрын
Nice movie
@siddikismail4907
@siddikismail4907 4 жыл бұрын
ജോബി അതിശയിപ്പിക്കുന്ന അഭിനയം.
@khaleelkopa2868
@khaleelkopa2868 4 жыл бұрын
സർക്കാർ ഹോസ്പിറ്റലിൽ വിദഗ്ദ്ധ ഡോക്ടർമാറും സൗജന്യ ചികിത്സയും ഉള്ളപ്പോൾ എന്തിനാണ് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുന്നത്
@minnu252
@minnu252 4 жыл бұрын
Waiting period for surgery in government hospitals is too long
@sindhursindhu4956
@sindhursindhu4956 2 жыл бұрын
ദുഃഖം മാത്രം തന്ന സിനിമ 😢😢😢
Olu Full Movie | Malayalam Full Movie | Shane Nigam | Esther Anil |Shaji N Karun
1:49:18
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 57 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Tamil Kudimagan (2023) | 4K Full Movie | Eng Subs | Cheran | Sri Priyanka | Lal | Esakki Karvannan
2:00:51
Thenappan P - Shree Raajalakshmi Films
Рет қаралды 179 М.
Dooram | Malayalam Full Movie HD | Maqbool Salman | Shine Tom Chacko | Aima Rosmy Sebastian
2:06:12
Vedham Malayalam Full Movie | Siddique | Saniya Iyyappan | Rekha
1:52:18
Goodwill Movies
Рет қаралды 625 М.
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
Сотрудник полиции не ожидал такого 🫣 #кинонавечер
0:55
Врачебная Ошибка 😂 #гриффины #shorts #familyguy
0:59
Петя Гриффин
Рет қаралды 1,5 МЛН