കേട്ടപ്പോൾ അതിശയിച്ച് പോയി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണെ നാഥാ
@mainamainas60393 жыл бұрын
آمين آمين يارب العالمين
@faesfarzhak29513 жыл бұрын
@@mainamainas6039 llll
@shamsudheenks32283 жыл бұрын
آمين
@HIDAYAONLINETV3 жыл бұрын
മാഷാ അല്ലാഹ്. ഞങ്ങളുടെ പ്രിയ ഗുരു ചുള്ളിക്കോട് ഉസ്താദ്. അല്ലാഹു ഉസ്താദിന് ദീർഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
@shefeeksalim11513 жыл бұрын
അത്ഭുത ജീവിതം ആണ് ഉസ്താദിന്റേത് ❤❤❤അവിടുത്തെ ശിഷ്യനായതിൽ അഭിമാനം ❤❤❤👍🏻👍🏻
@aslamaslam27242 жыл бұрын
👌
@abdulrazaque60243 жыл бұрын
Dr. Adv ചുള്ളിക്കോട് ഹുസൈൻ ഉസ്താദ് markazile എന്റെ രണ്ടു വർഷത്തെയും ക്ലാസ്സ് ഉസ്താദണ്. അല്ലാഹു ഉസ്താദിനു ആരോഗ്യവും ആയുസ്സും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ
@yaseenashraf81513 жыл бұрын
ما شاء الله ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ... آمين يارب العالمين
@thajuthajuna76033 жыл бұрын
اَمين
@haneefachalotodi16533 жыл бұрын
ഉസ്താദിന്ന് ദീർഗായുസിന്ന് വേണ്ടി. പ്രാർത്ഥിക്കുന്നു. ഞങ്ങൾക്കും പ്രാർത്ഥിക്കണം എന്ന വാസീയത്തോടെ
ഉസ്താദിന്റെ വാക്ക് കേട്ടപ്പോൾ ഉസ്താദിനോട് ഭയങ്ക ഇഷ്ടം തോന്നി
@shabeersaqafi91413 жыл бұрын
ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടേ,,, ആമീൻ
@AbdulAzeez-me9qw3 жыл бұрын
മാശാ അല്ലാഹ് എൻ്റെ കൂടെയാണ് ഉസ്താദ് ടs Ic എഴുതിയത്, അന്നത്തെ അനുഭവങ്ങൾ നവ്യാനുഭവങ്ങൾ ആയിരുന്നു
@thajuthajuna76033 жыл бұрын
آمين
@muhammedp.k64013 жыл бұрын
Mashalla ഉസ്താദുമായുള്ള ഇന്റർവ്യൂ കണ്ടു വളരെ സന്തോഷം ആയി ഉസ്താദ് ആറുക്കും ഇന്റർവ്യൂ കൊടുക്കാറില്ല കാരണം ആ സമയം പോലും റബ്ബിന്റെ ദീനിൽ എങ്ങനെ ഉപോയിഗക്കും എന്നാണ് ചിന്ത ഉസ്‌താദെന്റേ അടുക്കൽ പഠിക്കാൻ അയതിൽ റബ്ബിനെ സുതിക്കുന്നു അല്ഹമ്ദുലില്ല ഉസ്താദിൽ ഞാൻ കണ്ട ഏറ്റവുംവലിയ ഗുണം വലിയ ആബിദ് ആണ് ഉസ്താദ് ധരാളം ദിക്ർ ഉസ്താദ് ദിവ്സവും ചെല്ലാറുണ്ട്
@shameerkpoyil34742 жыл бұрын
ഇത്രയും പ്രയാസമായിരുന്ന ചുറ്റുപാടിൽ നിന്ന് വന്ന് മികച്ച മത ബൌതിക വിദ്യ നേടി ഇംഗ്ലീഷഇലും ഉറുദുവിലും പ്രാ വീണ്യം നേടി ഈ സമൂഹവുമായി സംവദിക്കുന്നു. അഭിനന്ദനങ്ങൾ.
@shylabi95123 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിനെ കാണാൻ പറ്റി യല്ലോ സന്തോഷം
@mariamvlogs58023 жыл бұрын
Husain usthadin story ketappol eduaction continue cheyyan Oru positive energy prayam Oru prashmalla yenn theliyichirikugaayan usthad. usthadin iniyum uyaranghalil yettatte yenn Dua cheyyunnu🤲
@madrasasahayi27642 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച അഭിമുഖം ഇങ്ങനെയുള്ള അഭിമുഖങ്ങൾ വരുംതലമുറകൾക്ക് പ്രചോദനമാണ്🌹🌹🌹
@ammicba3 жыл бұрын
May Almighty Allah grant long & healthy life to my dearest Dr. Chullikkod usthad. Aameen.
@poyakara8 күн бұрын
Al hamdu lillah. Dr. Hussain Chullikod Ustad is truly a remarkable personality, blessed with immense knowledge and wisdom. His dedication to teaching and sharing Islamic principles has significantly enriched the lives of many in our community. His ability to convey complex concepts with clarity and depth makes learning a joyful and enlightening experience. Ustad's compassion and understanding create a nurturing environment for students, encouraging them to grow both academically and spiritually. We are indeed fortunate to have such a guiding light in our Muslim fraternity. His contributions are a true boon, inspiring countless individuals to seek knowledge and strive for excellence in their lives. May Allah reward him abundantly for his efforts and continue to bless us with his guidance.
@muhammadshafishafi21023 жыл бұрын
എന്റെ വന്യ ഗുരു ശൈഖുനാ ചുള്ളിക്കോട് ഉസ്താദിന്റെ വല്ലാത്തൊരു വിനയം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് ശൈഖുന കമറുൽ ഉലമ ക്കും ചുള്ളിക്കോട് ഉസ്താദിന് മറ്റു ഉസ്താദുമാർക്ക് നീ നൽകണേ അള്ളാ. ശാഫി സഖാഫി പത്തൂർ
@aboobakerkkffg21223 жыл бұрын
വിനയത്തിന്റെ വിഷയം അപാരം എന്റെ ഉപ്പ അലി ഉസ്താദിന്റെ ശിഷ്യൻ ചുള്ളിക്കോട് ഉസ്താദ്
@Shajahanshaji271611 ай бұрын
Aameen
@ismailkaniyala86373 жыл бұрын
ഉസ്താദിന്റെ ഈ വാക്കുകൾ നല്ല മനോഡൈര്യം ഉണ്ടാക്കുന്നു ഉസ്താദിന്റെ പ്രഭാഷണം എനിക്ക് വളരേ ഇഷ്ട്ടമാണ്
@midhuminnu66263 жыл бұрын
ഉസ്താദിന്ന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🤲🤲
@gazalmadeena85113 жыл бұрын
Ameen
@aslchannel60313 жыл бұрын
ശൈഖുനാ ചുള്ളിക്കോട്ഉസ്താദ്. സമസ്ത. കേന്ദ്ര. മുശാവറ മെമ്പർ. ജാമിയ മർകസ്. വൈസ് ചാൻസലർ. പണ്ഡിത ബഹുമുഖ പ്രതിഭ
@AM-ys7zv3 жыл бұрын
S ഇതായിരുന്നു പരിചയപ്പെടുത്തേണ്ടിയിരുന്നത്
@aliparambil27973 жыл бұрын
@@AM-ys7zv ...: ... ::... : ...............: ..: ............: ..: ..........: വ... ::::::::: സര് ::::::: :: ::: :: :::::: :: :: : :::::::........... 1:1:1 :: :::::::::::::::::..........! : 1: :: : Ki ........ 1::::::: " :::::::: a: 1. ::::: it : 1.........:::::: A ... :: i if it i :::: 11 N : . i, ...!!!!.iii.. ::::::::::::::::: 1: ::::::::::::::: .!! :::::::::::::::::::::::: i :::::::::::: i ::::::::::
@technicalmind6153 жыл бұрын
ഇത്രയും humble and സിംബ്ലെ അഥവാ പച്ചയായത്ഉം കണ്നാഥനിയുമായ ഒരു മനുഷൈനീ ഞാൻ ആദിയമായി കാണുകയാണ്
ആയിരക്കണക്കിന് സഖാഫി പണ്ഡിതരുടെ ഒരു ഉസ്താദാണ് മുമ്പിൽ ഇരിക്കുന്നത് എന്ന ബോധം ചോദിക്കുന്ന ആൾക്ക് ചെറിയ തോധിൽ എങ്കിലും വേണം ആയിരുന്നു.
@hamzakundadka97913 жыл бұрын
ما شاء الله
@hariskadamveedanveendiduha46312 жыл бұрын
Masha allah ustaatin afiyatulla deergaayus nalgatte
@vnaheem3 жыл бұрын
آمين يارب العالمين
@shammassajad42033 жыл бұрын
ماشاءاللہ😍ماشاءاللہ😘ماشاءاللہ
@faisalmelakath59343 жыл бұрын
മാഷാഅല്ലാഹ് 🌹😍🌹👍
@shahida0313 Жыл бұрын
അൽഹംദുലില്ലാഹ് എന്റെ മകന്റെ ഉസ്താതാണ്
@ansaranchu78313 жыл бұрын
Masha Allah Valiyya Motivation. 👍👍👍👍👍👍💐💐💐💐💐
@ismailpsps4303 жыл бұрын
ചുള്ളിക്കോട് ഉസ്താദുമായുള്ള ഇന്റർവ്യൂ കണ്ടപ്പോൾ" RAZZANATH " എന്ന ബൈത്ത് കിതാബിലെ ആദ്യത്തെ രണ്ട് വരിയാണോർമ്മ വന്നത്,.. ഇപ്പണ്ഡിതൻ ഇനിയും ഉയരും... ഇൻശാ അല്ലാഹ് 😔
Interviewer has keep some disciplines , Moving his chair continuesly ,getting messages his phone not even silent,he is focusing on something The intervierwer has to watch and learn how to do the interviews Al hamdulilla usthad has patience to stay with him
@straightthink24773 жыл бұрын
ഉസ്താദ് എന്നും ആവേശമായിരുന്നു.... മർകസിൽ പഠിച്ചത് മുതൽ ഉസ്താദ് നല്ലൊരു ഗുരുവായിരുന്നു... ഉസ്താദിനെ വല്ലാത്ത ഇഷ്‌ടവും പേടിയും ആണ്.... നിലപാടാണ് ഉസ്താദിന്റെ മുഖമുദ്ര...
@shihabudheenk7046 Жыл бұрын
Inspiring
@munawwarmusthafa42213 жыл бұрын
അൽഹംദുലില്ലാഹ്
@kakkinjeiqbal3 жыл бұрын
👍🌹ماشاء الله..
@ebrahimkutty34053 жыл бұрын
മാഷാഅള്ളാഹ
@musthafamustha78573 жыл бұрын
ماشاء الله 😍
@Tmk1573 жыл бұрын
اللهم احفظه من جميع البلايا والشرور
@حكيمخان-ل8ع3 жыл бұрын
I am hakeem Alanalloor my ustad husian saqafi four year my ustad
@abdulhameed39763 жыл бұрын
Abdul Hamid Madani Mani Allahu derga AYUSH nalgatte