ഈ മനുഷ്യൻ എത്ര നാളായി നമ്മുടെ ജീവന് വേണ്ടി പൊരുതുന്നു 🥺🥺 എത്ര പേരുണ്ട് ഇതിന് വേണ്ടി പ്രയത്നിക്കാൻ ?
@വിനീത്-പ2പ2 жыл бұрын
സത്യം അദ്ദേഹത്തിന്റെ വായിലെ വെള്ളം വറ്റുന്നതല്ലാതെ. ഒരു പത്തു പൈസയുടെ പ്രയോജനം ഇല്ല 😔.ഇതിനൊക്കെ തീരുമാനം ആകാതെ ഒരു മനുഷ്യൻ പോലും വോട്ട് ചെയ്യാൻ പോകരുത്
@achu18692 жыл бұрын
എന്തിന് വേണ്ടിയാണ് ഇദ്ദേഹം ഈ കിടന്ന് തൊണ്ട കീറി പറയുന്നത് എന്ന് ആരും മനസിലാക്കുന്നില്ല...
@RNVSIN2 жыл бұрын
@@വിനീത്-പ2പ ഈ പറയുന്ന താങ്കൾ കഴിഞ്ഞ തവണ വോട്ടുടെയ്തിരുന്നോ...?
@വിനീത്-പ2പ2 жыл бұрын
@@RNVSIN ഇല്ല 😏
@jibinabrhm Жыл бұрын
അത് അങ്ങനെ ആണ് നാളെ ആ ദുരന്തം വരുമ്പോൾ ഇന്ന് ഇയാളെ തള്ളി പറഞ്ഞവർ എല്ലാം അന്ന് പച്ചതാപികും.
@sureshgopalan17992 жыл бұрын
അഡ്വക്കേറ്റ് റഷ്ൽ ജോയ് പറഞ്ഞത് 100%ശരിയാണ് നമിക്കുന്നു
@muhammedafsal97282 жыл бұрын
Ippol ellavarum iyalk vattu anennu parayum dam pottumbol iddeham valiya oru alayi acharikkum athanu manushan
@MubarakHashim12 жыл бұрын
Ee dam pottiyal.. Athava pottiyal entha nadakan pokunnen kanduariyananam.. ( പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പിനി കാണാൻ കിടക്കുന്നെ ഒള്ളു .....)
@easynclass54572 жыл бұрын
Sir ന്റെ പോലെ ഉള്ള ആളുകളാണ് ഭരണം കാഴ്ചവെക്കണ്ടത്.എങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ.. 🙏🙏🙏🙏🙏
@itzme49062 жыл бұрын
മുല്ലപെരിയാർ പൊട്ടിയാൽ അത് എന്നത്തേക്കും ഒരു വൻ ദുരന്തം തന്നെ ആരിക്കും.🥲
@zamilzayn1997 Жыл бұрын
Pinne keralam undayittenth karyam
@man-ee4ro6 ай бұрын
Potttte❤
@hashibhashib9452 жыл бұрын
നമ്മൾ മഴ മാറുമ്പോൾ ഈ case വിടും അതാണ്. നമ്മൾ പ്രതികരിക്കണം
@uselvamu84072 жыл бұрын
Ne thanne poi pottikkada ah damine athalle ninte agraham
@jestinmaxwell79262 жыл бұрын
സത്യം 💯💯💯💯
@AJ.CREATIONS7162 жыл бұрын
Ath thanne
@josephkj64252 жыл бұрын
No u r where
@tenzoccamaario2 жыл бұрын
100% അഡ്വക്കേറ്റ് പറഞ്ഞതാണ് ശരി. ഈ കാലഘട്ടത്തിൽ ഓരോ മലയാളിയും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ🔥💪🏻
@beautydropsbyshija29462 жыл бұрын
ഈ പ്രശ്നം പരിഹരിക്കാതെ ഇനി വോട്ട് ചെയ്യില്ല എന്ന് കേരള ത്തിലെ ജനം തീരുമാനിച്ചാൽ ഇതിനു തീരുമാനം ആകും
@jobwithme2 жыл бұрын
Nadakkunna karyam vallathum parayadey😄
@umawarrier56022 жыл бұрын
വളരെ ശരി 🙏
@Rightbrando2 жыл бұрын
ബുദ്ധി ഉള്ളവർ vote ചെയ്യും എങ്കിൽ ഞങ്ങൾ ചെങ്കോടി പടക്ക് എളുപ്പം ആകും വിജയിക്കാൻ
@Babu_20202 жыл бұрын
കുറെ രാഷ്ട്രീയ അടിമകൾ ഇവിടെയുണ്ട്,അവരാണ് ഈ നാടിന്റെ ശാപം
@beenamujeeb1843 Жыл бұрын
ശരിയാണ്..
@alwaysmedia2 жыл бұрын
ഞാൻ save Mullaperiyar dam എന്ന ഫ്ലെക്സ് വെച്ച് സൈക്കിളിൽ All India, Nepal, Bhutan border പോയപ്പോൾ കളിയാക്കിയവർ ഉണ്ട്. ഡാം പൊട്ടി ഞാൻ ചാകുന്നതിൽ പേടിയില്ല. എന്റെ സഹോദരങ്ങളായ ജനങ്ങൾക്ക് ആപത്ത് വരുമെന്നൊരു പേടിയെ ഉള്ളു. Save Mullaperiyar dam 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@Mrfacts_ge2 жыл бұрын
🙏🙏🙏🥺❤❤
@monumonuz94392 жыл бұрын
നിങ്ങൾ അടുത്ത ഇലക്ഷൻ ഇൽ മത്സരിക്കണം 👍🏻👍🏻💪🏻💪🏻💪🏻💪🏻💪🏻
@ThomasRockey Жыл бұрын
ഇപ്പൊ അദ്ദേഹം നല്ലൊരു മനുഷ്യനാണ് , രാഷ്ട്രീയത്തിലേക്ക് കയറ്റി എന്തിന് ആ പാവത്തിനെ നശിപ്പിക്കണം , കേരളത്തിൽ കണ്ട് വരുന്നത് അതല്ലേ ബ്രദറേ
@jm-qb4jn Жыл бұрын
10 വോട്ട് തികച്ചു കിട്ടില്ല
@rayams2 жыл бұрын
അതി വിചിത്രമായ കാര്യം - കേരള ജനതയുടെ ജീവനും സ്വത്തിനും പ്രകടമായ ഭീഷണിയായി നിലകൊള്ളുന്ന ഡാം പരിശോദിക്കുവാനോ, സന്ദർശിക്കുവാനോ പോലുമുള്ള അനുവാദം കേരളീയരായ പത്രക്കാർക്കോ ഭരണാധികാരികൾക്കോ പോലുമില്ലെന്ന് മാത്രമല്ല ഡാമിന്റെ പരിപൂർണ്ണ നിയന്ത്രണം - ഡാമിനെന്തെങ്കിലും സംഭവിച്ചാൽ തമിഴ് ജനതയുടെ ജീവനും സ്വത്തിനും ഒരു പോറലുപോലുമേൽക്കാത്ത തമിഴ്‌നാട് അധികൃതർക്കും - ഡാം പൊട്ടിയാലും ഇല്ലെങ്കിലും അവർക്ക് ശമ്പളവും ഭക്ഷണവും മുടങ്ങാതെ കിട്ടും... കുറുക്കൻറെ കയ്യിൽ കോഴിയെ സംരക്ഷിക്കാനേൽപ്പിച്ചത് പോലെയാണിത്.... നമ്മുടെ രാഷ്ട്രീയ പാർട്ടികൾ സമരം നടത്തി എന്തെല്ലാം മാറ്റങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാക്കിയിരിക്കുന്നു - 10 ലക്ഷത്തോളം കേരള ജനതയുടെ ജീവനും സ്വത്തിനും നേരിട്ട് ഭീഷണിയായ മുല്ലപ്പെരിയാർ വിഷയത്തിൽ എന്തെ ഇവർ മൗനവും നിസ്സംഗതയും പാലിക്കുന്നു??? വളരേയേറെ ആശങ്കയും ഭയവും ദുഃഖവുമുണ്ട് അധികാരികളുടേയും രാഷ്ട്രീയപാർട്ടികളുടേയും ഈ നിസ്സംഗതയിലും നിഷ്ക്രിയതയിലും....
@anandhuIndomitable2 жыл бұрын
മഴപെയ്യുമ്പോൾ മാത്രം ഡാമിനെ കുറിച്ച് ഓർത്ത് വേവലാതിപെടുന്ന ആളുകൾ ആണ് നമ്മൾ ഭൂരിഭാഗം ആളുകളും.പിന്നെ ഇത് ആരോടും പറയാൻ.
@sajeevanmenon42355 ай бұрын
❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤ നല്ലൊരു ബുദ്ധിയുള്ള ജോയ് സാർ ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി കോട്സ് ഓൺ കൺട്രി രക്ഷിക്കൂ.❤❤🎉🎉
@SALMAN---Sanu2 жыл бұрын
ഒന്നും പറന്നിട്ട് കാര്യം ഇല്ല ബരിക്കാൻ അറിയുന്നവന്മാരെ ഇരുത്തണം ആയിരുന്നു 😇😇😇😇😇😇
@vineethjoshy48192 жыл бұрын
Ice cream Kunjaappa !
@SALMAN---Sanu2 жыл бұрын
@@vineethjoshy4819 😘
@shanthamma19022 жыл бұрын
എന്തുകൊണ്ട് ഈ പ്രദേശത്തുള്ളവർ കൂട്ടായി പ്രതിഷേധിക്കുന്നില്ല. അപ്പോൾ അടിമകളല്ല, അതിലും താഴെ 🙏
@vijayanev65542 жыл бұрын
Yes bro
@chandranc63192 жыл бұрын
അഡ്വാക്കറ്റ് റസുൽ ജോയി 100% സത്യം 🙏🙏🙏🙏
@merlin35152 жыл бұрын
പ്രതിഷേധിച്ചല്ലോ 2013, ൽ ഭീമൻ മനുഷ്യച്ചങ്ങല തീർത്തില്ലേ എത്രയോ സമരങ്ങൾ നിരാഹാരം,കേസുകൾ നടത്തി..കഴിഞ്ഞ വർഷവും സമരം ചെയ്തല്ലോ.. എന്തെങ്കിലും നടന്നോ...കേരളത്തെ എന്നേ തമിഴ് നാടിന് വിറ്റ് കഴിഞ്ഞു..ഒന്നും നടക്കില്ല... കേന്ദ്രത്തിൽ വരെ പോയില്ലേ...WE R BIG ZERO 😭
@peaceandlove7349 Жыл бұрын
@@vijayanev6554bro 5 jillakalum und
@Dhaneshar-gf1nv Жыл бұрын
സത്യം
@sarathchandran47792 жыл бұрын
പൊളിച്ച് ചേട്ടാ 👍🔥
@vishnukavitha4570 Жыл бұрын
റാസിൽ ജോയ് സിംഹം💪💪💪
@sameerhassan23014 ай бұрын
ഫയർമാൻ മൂവിയിലെ സലീംകുമാറിനെ ഓർമ വരുന്നു ഇദ്ദേഹത്തെ കാണുമ്പോൾ
@tarinmariatomy36322 жыл бұрын
Sir 100 % Sathyam 😭💯🙏
@MISTRO-12 жыл бұрын
ഡാം തുറക്കരുത് എന്ന് പറയുന്നവരെ ഇടുക്കിyil താമസിപ്പിക്കുക. അപ്പൊ ശെരിയാക്കികോളും
@krishnankuttyk1582 жыл бұрын
ജീവിക്കുവാനുള്ള എല്ലാ സ്വാതന്ത്ര്യവും ജനങ്ങൾക്ക് കൊടുക്കൂ!!
@elizabathbinuvbrollno36bin22 жыл бұрын
God bless you sir. നമ്മൾ എന്നേ അടിമകളായിക്കഴിഞ്ഞു. എത്ര പറഞ്ഞാലും മനസ്സിലാക്കത്താ അഥവാ മനസ്സിലായിൽ തന്നെ പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു ജന സമൂഹത്തോട് എത്ര തന്നെ പറഞ്ഞിട്ടും കാര്യമില്ല. ദുരതമുണ്ടായാൽ അതിന്റെ പരിണത ഫലങ്ങൾ നമ്മൾ അനുഭവിച്ചേ മതിയാകൂ. ഇപ്പോഴുള്ള അടിമ ജീവിതമാണോ മരണമാണോ ഭേദം???🙏🙏🙏
@arathisukumaran1962 жыл бұрын
സാർ പറയുന്നത് ശരിയാ പക്ഷേ പാവം ജനങ്ങൾ എന്തു ചെയ്യാനാ അധികാരികൾ ചെയ്യണം 💛
@leasane2 жыл бұрын
vote kodukaruth but aaru barichalum ethaan avastha ☺️
@leasane2 жыл бұрын
ellam adhigarigalum ozhapanmar alla alkaruk vendi porudhunavar ond but mogalil olla nedhakanmar avare chavutti thazhthum 😐😶
@shaheervadiyil4 ай бұрын
Watching 2024 😢
@KannanP.s-hy9lr2 ай бұрын
Correct kariyam ahnn parayunath❤❤ sir support Nagall undd
@killadi8102 жыл бұрын
ആദ്യം പൊട്ടിച്ച് കളയേണ്ടത് ഡാമുകൾ അല്ല ഇവിടത്തെ രാഷ്ട്രീയമാണ് 🥴🥴
@babujosethalakottoor95812 жыл бұрын
Sir,namaskaram. 100% correct
@dharmikvew2 жыл бұрын
ഒരു നായ സ്വന്തം കുടുമ്പത്തിന്റെ സുരക്ഷ മാത്രം ആഗ്രഹിച്ചു ജീവിക്കുന്ന കേരളത്തിൽ ഇതൊക്കെ സ്വാഭാവികം.
@florrispreciousstonetradin38782 жыл бұрын
International courtil poyi case kodukku,Supreme court,India Government Onnum cheyyillaa enthenkilum cheyyuu
@beautytalks6976 Жыл бұрын
Sir na namiikkunnu nadinu vendi varshagalayulla porattaman oru thirumananundakkan janagel ottakettaininne daminta surakeshaik vendi ethane cheyendathe
@thomascheriyan37932 жыл бұрын
Absolutely correct
@philojohn26962 жыл бұрын
100% correct.
@bold73512 жыл бұрын
ഒരു പരിഹാരവും ഇല്ലാതെ മരിക്കാൻ വിധിക്കപ്പെട്ട മലയാളികൾ. എന്നിട്ടും പിന്നെയും ഈ dirty politics പറഞ്ഞു സമയം കളയുന്നു. Proud of you Sir .
@ibrahimvk40192 жыл бұрын
ആരും പറഞ്ഞിട് കാര്യമില്ല. സർ .. താങ്കൾ വളരെ ശരിയാണു. ഇവരെ ഭരിക്കാൻ ആരുമില്ല ... ഇവരുടെ സ്വത്ത് ... എവിടെയൊക്കെ. മുല്ലപ്പെരിയാർ എന്തവസ്ഥയിൽ.
@SunilKumar-hx8rs2 жыл бұрын
Correct sir paranjathu 🙏100%seriyanu
@maheshps5443 Жыл бұрын
മുല്ലപ്പെരിയാർ തകരാട്ടെ തനിക് എന്താ കുഴപ്പം കേരളത്തിലെ 365 കോടി ജനങ്ങളിൽ ഭൂരിഭാഗം യുവ തലമുറയും വിദേശ രാജ്യങ്ങളിൽ സെറ്റിലായി പിന്നെ ആർക്കും വേണ്ടാത്ത കുറെ പാഴ് ജന്മങ്ങൾ തന്നെയും എന്നെയും പോലുള്ളവർ ചത്താൽ എന്ത് ജീവിച്ചാൽ എന്ത് സർക്കാരിന് നമ്മൾ ഓക്കേ ചാകുന്നത് ആണ് ഇഷ്ടം
@Akash_Anil_Kumar2 жыл бұрын
ʟᴅғ വരും എല്ലാം ശരിയാകും ചത്തിട്ട് ശരിയാക്കിയിട്ട് വല്ല കാര്യവും ഉണ്ടോ കഷ്ടം തന്നെ 🤧😬
@manikuttanp64722 жыл бұрын
സുഹൃത്തെ ഞാൻ ഒരു പാർട്ടിക്കാരനും അല്ല എല്ലാ പാർട്ടിക്കാരും കള്ളൻമാർ ആണ് മാറി മാറി വരുന്ന ഗവൺമെൻ്റ് ജനങ്ങളെ പറ്റിക്കുന്നു ഇതാണ് സത്യം
@nlbnbr6192 жыл бұрын
Big salute sir🙏🙏🙏🙏
@mukundnair12222 жыл бұрын
Damillathe electricity evidunnu kittum
@vishnuprasad72062 жыл бұрын
ഞാൻ പിണറയിക്കൊപ്പം 💕💕
@abhishekabhi4362 жыл бұрын
Kashttamm 🥲👋🏻
@georgegeorgekf88056 ай бұрын
സർ പറയന്നത് സത്യമാണ് കേരളം ഒരു വലിയ ദുരന്തത്തിന്റെ വക്കിലാണ്
@vijayanev65542 жыл бұрын
Ad.rassal sir thanks
@paul31032 жыл бұрын
💯sathyam
@IZZUMEDIAVLOG2 жыл бұрын
Sir ur words❤❤❤👌🏽
@georgevarghese27352 жыл бұрын
ഒരു പാവം joy സാർ എത്ര നാളായി നമുക്ക് വേണ്ടി രംഗത്തു വന്നിട്ട് എത്ര മലയാളികൾ ഈ മനുഷ്യനെ അറിയും അറിയില്ല എങ്കിൽ അറിയണം മുല്ലപെരിയാർ വിഷയത്തിൽ ഇത്രയും ഇടപെട്ടാൽ വേറെ ഒരാൾ ഇല്ല
@asharafachu87572 жыл бұрын
Paranjath allam kondum sheriyaan 🙌🏻🙂🔥🔥
@AllVideos-yd3xo Жыл бұрын
👍👍👍👍👍
@shyamkc73882 жыл бұрын
Ullathu thurannu Parayan kanicha chagootttam ..big salute sir
@reejak.k33462 жыл бұрын
കേരളം കടലെടുക്കുമെന്ന് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാവുമൊ🙏😢
@sibytj77992 жыл бұрын
Very good sir
@MohamedAli-tm6ry2 жыл бұрын
Adv Russel joy save Kerala bregide absolutely right we all are always with you may God bless you with good health and happiness ameen 🙏 SKB and campaign with thanks and regards 🤠
@MohamedAli-tm6ry2 жыл бұрын
Adv Russel joy save Kerala bregide a Supper adviser of Kerala peoples and government mya God bless you with good health and happiness ameen 🙏
@sarammaaji42302 жыл бұрын
Sir , you are correct
@MadhuAchari-n8g6 ай бұрын
Sar.ok..Sar.matharam
@alwinkurian21922 жыл бұрын
True 👍🏻👍🏻👍🏻
@Jackey4u2 жыл бұрын
LLB ക്ക് ഇദ്ദേഹം സിവിൽ എൻജിനിയറിങ് മൈനായി പഠിച്ചത് മലയാളികളുടെ ഭാഗ്യം.
@bibinsankar7502 жыл бұрын
Ni vellehil pokumbo ethu thanne parayanam🥱
@ragabathel83812 жыл бұрын
Super 👏
@josephvarghese43572 жыл бұрын
You are correclt
@peterselvaraj70222 жыл бұрын
ഈ 84 ഡാമിന്റെ വെളളം കിഴക്കോട്ടു തമിഴ്നാട്ടിലേക്കു തിരിച്ചു വിടുക തമിഴൻമാര് രക്ഷപ്പെട്ട് പോകട്ടെ. കേരളത്തിൽ മഴക്കെടുതി ഉണ്ടാവില്ല. 😁😄😆😊😉😃😀.
@PRIME-yb4tj2 жыл бұрын
😂😂😂😂 bro avida illa malarn sarkarudey aduthek anne vidandath alla pavam janakglydey aduthekalla
@georgegeorge44022 жыл бұрын
You are correct
@ashikjayan62952 жыл бұрын
Crt🙌
@HamsaMoozhikkal-dr2te Жыл бұрын
God bless you
@nenom658 Жыл бұрын
Iyal ippo evidya
@bilalbilu92872 жыл бұрын
💯
@athulvish2 жыл бұрын
🙏🏻
@Plakkadubinu2 жыл бұрын
ചില കാര്യങ്ങൾ ശരിയാണ്
@mohananka2856 Жыл бұрын
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഭരണപക്ഷമോ പ്രതിപക്ഷമോ എന്തെങ്കിലും പ്രവർത്തിക്കും എന്നുള്ള പ്രതീക്ഷയില്ല
@padmanabhan24722 жыл бұрын
Good command
@traveltechwithrj2 жыл бұрын
പ്രതികരണ ശേഷി ഇല്ലാത്ത ജനങ്ങൾ
@Marcfabio2 жыл бұрын
💯💯💯
@sachinsachuz7982 жыл бұрын
💯💯💯💯💯💯crect
@suryatn88072 жыл бұрын
സാർ പറയുന്നത് വളരെ കറക്റ്റ് ആണ്
@roshanrockycr7312 жыл бұрын
💯💯💯💯
@ansonantony50992 жыл бұрын
Njanum undu...
@k.kmahamood74882 жыл бұрын
God bless every one every wear information is very worried
പൊട്ടി കഴിയുമ്പോൾ എല്ലാവരും annu ചിന്തിക്കും rusel ജോയ് parajath ശരിയാണെന്ന്
@mukundnair12222 жыл бұрын
Delhi yil oru damum ille avide bookambam undayittille,
@priyamathew17 ай бұрын
റസ്സൽ സാരെ .... ഈ വിഷയങ്ങൽ എന്തായി ?😢
@ajmalroshan25122 жыл бұрын
Sir njn indakum sir sir nte koode
@anandhus69562 жыл бұрын
💯 👍
@yoonasrn2082 жыл бұрын
ഇത് 2days കഴിഞ്ഞാൽ അടുത്ത #tag വരും അപ്പോ ഈ വീഡിയോ post ചെയ്ത വെക്തി പോലും ഈ വിഷയം മറന്ന് അതിന്റെ പിന്നാലെ പോകും..
@MohamedAli-tm6ry2 жыл бұрын
Adv Russel joy save Kerala bregide speaking about the Mullapperiyar dam dangerous situation of Kerala peoples and property government of Kerala immediately taken any action in this regards for SKB and campaign 🤠
ഒരു ഗുണം ഉണ്ടാകുമ്പോ അതിനു എന്തായലും ദോഷവും ഉണ്ട് ഈ വേനൽ കാലത്തു വെള്ളം ഇല്ലാതാകുമ്പോ ഇയ്യാൾ എവിടെ നിന്നും വെള്ളം കൊണ്ടു വരും. എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട്. ഈ കാണുന്ന എല്ലാം ഡാമു ഇല്ലാതായ കാണാം ഇയ്യാൾ അപ്പോ ഇതു പോലെ തന്നെ പറയണം എന്നു മാത്രം.. ഇപ്പോ എല്ലാവർക്കും ഇലക്ട്രിക് കറന്റ് ആവശ്യം ആണ് അതുപോലെ തന്നെ വാട്ടർ ആവശ്യം ആണ്. ഈ ഡാമു കൾ ഇല്ലാതായാൽ കൃഷിക്ക് ഇയ്യാൾ എവിടെ നിന്നും വെള്ളം കൊണ്ടു വരും. ഇയ്യാൾ പറയുന്നത് ശരി ഉണ്ട് എന്നാൽ എല്ലാം ശരിയല്ല. എല്ലാത്തിനും അതിന്റെതായ കുറവുകൾ ഉണ്ട് അതു പരിഹരിക്കുക അതാണ് നമുക്കു ചെയ്യാൻ കഴിയുക അതു മനസിലാക്കി പ്രവർത്തിക്കുക. എല്ലാം പൊളിക്കുക എന്നത് കേട്ടു കൂടെ നിക്കുന്ന ഈ മീഡിയ ഒന്നും ചിന്തിച്ചു മനസിലാക്കി ഇതുപോലുള്ള പൊട്ടത്തരങ്ങൾ upload ചെയുക
@AbdulvahidVahid-x8g Жыл бұрын
Sir. You may be right. But no body is in Kerala to hear you. But after all when every thing gone out of control. They will remember you
@akarshMT2 жыл бұрын
💯💯💯✔️☑️
@rajjtech56922 жыл бұрын
👆Dam നേക്കാൾ പ്രശ്നക്കാർ, 10ഉം 35ഉം നിലകളുള്ള buildings ആണ്. കാരണം ഡാമിലെ വെള്ളം പരന്നു കിടക്കുകയാണ്. Weight distribute ചെയ്തു പോകുന്നു. എന്നാൽ buildings ന്റെ weight നേരെ പാറയിൽ പതിക്കുകയാണ്.
@josephkj64252 жыл бұрын
Next vote to AAP for our good future v can solve it
@codetheworld67212 жыл бұрын
Aathym basic safty urapaakit poray avantayokkay k-rail um olakkaum okkay.... Every one must support him and share this video
@shiraz7862 жыл бұрын
❤️
@dermongamingyt2 жыл бұрын
എല്ലാം പറഞ്ഞത് ശെരിയാണ് പക്ഷെ അവസാനം പറഞ്ഞെ നിയമനം ഒഴിച്ച് 🙂