ഈ ഡാമിൻ്റെ catchment area release ചെയ്ത് കിട്ടുന്നതോടെ അവിടം മരങ്ങൾ വളരുകയും, നമുക്ക് carbon neutral lekku അടുക്കാനും സാധിക്കും.
@rahulNs-c4w4 ай бұрын
ഇതിലും ഭേദം രാജഭരണം തന്നെ
@abhilashrajan19914 ай бұрын
Very informative interview, realising the value of life is least important before the eyes of money revenue
@rythmncolors4 ай бұрын
അതെ, 2018 ലെ അനുഭവത്തിൽ നിന്നും ഒരു ഉലക്കയും സർക്കാർ പഠിച്ചില്ല. ഇനി ചെയ്യാനും പോണില്ല.
@abeyjohn81664 ай бұрын
Oru koppum cheyilla
@rajeevp88094 ай бұрын
പിരിവ് നടത്തി പഠിച്ചു
@ecstazy41514 ай бұрын
സർക്കാർ ഒന്നും ചെയ്യില്ല..അവരുടെ ഫാമിലി സേഫ് ആണ്.. അവർ കേരളത്തിൽ ഇല്ല
@manoshm14 ай бұрын
True sir 🙏
@MargaretGeorge-wu1fm4 ай бұрын
Very good person 🎉sir paranjathe correct 💯
@cintojoyjo92864 ай бұрын
ഇപ്പോള് ഉള്ള ഈ ഫയർ കെടാതെ കൊണ്ട് പോകണം ഓരോ മലയാളിയും...ഇത് നമ്മുടെ ആവശ്യമാണ് അരും ഇതിന് വേണ്ടി നിക്കില്ല. നമ്മൾ നോക്കണം നമ്മുടെ കാര്യം
@akhilantony84204 ай бұрын
6:30 very true
@liziamma79944 ай бұрын
You are 100% correct.
@jithinraj974 ай бұрын
waiting for part 3
@gopikagh27574 ай бұрын
Good interview.. Hmm ellarum ellardem bhagam kalikate.. Avsanam ellam pokum one day.. Keralam bharikunna partyeyem CM nem okek aradey.. Thalapath ketiye... Epo keri erunyt evanmaru manushyanu e pedi illand jeevikan ulla upaadhi enkilum cheyanundo.... Njn oru partykum ethiralla.. Pakshe evaripo cheyunnath.. Maha chettatharam... Epo janangalk undaya fire ath ketu pokand.. Poruthanam ethinu vendi.. 🙂
@krishna-qo2yu4 ай бұрын
Good speech
@Tongue-twister4 ай бұрын
Ellathinum solutions unde athilekk aarum ethipedunnilla allenkil ath manapovarvum ozhivakkunnu.
@arjunkp69144 ай бұрын
മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ അവഗണന കാണിക്കാൻ മാത്രം ഈ കുമളി boat tourism വരുമാനം ഉള്ള ഒരു പരിപാടി ആണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.
@jeevan.g36554 ай бұрын
Boat tourism nashttam
@rvdind4 ай бұрын
We shd doo disaster recovery and mock drill, incase of an extreame siruation what all things to do . Whether these shutters will operate as expected ?
@nijojosseph4 ай бұрын
ഇത് നടക്കാവുന്ന സൊല്യൂഷൻ..
@suny.s4 ай бұрын
❤️❤️❤️❤️
@johnwick-qi2ht4 ай бұрын
Decommission മുല്ലപെരിയാർ 🥺🥺
@Jaimon36364 ай бұрын
Sir എൻ്റെ സ്വന്തം പട്ടയഭൂമി അതിൽ നിന്നുും 1 ഏക്കർ 4 bed Room Atachid BR---- Free ഇവിടെ താമസിക്കാം വരുന്നോ? My place valla Kadavu
@sherilsheri83964 ай бұрын
Yellarum koode kolluo?
@dailypastries-gn8xr4 ай бұрын
Yes.mindathirunnal...
@dailypastries-gn8xr4 ай бұрын
Ethil anthokeyo problems undu .e dam potyal vellum pokunna vaziyil 92%um Christians anathre. Kootathilulla Muslims and Hindus angu pokotae ..
@rahulNs-c4w4 ай бұрын
ജനങ്ങളെല്ലാം കൂടെ ഒറ്റക്കെട്ടായി നിന്നിട്ട് ഏതൊരു വനം വനം കയ്യീറണം
@prakashk.p90654 ай бұрын
സംസ്ഥാനത്തിന്റെ നിയമ സംവിധാനം സംശയാസ്പദം.എതിർ കക്ഷികളുടെ താല്‍പര്യം പ്രധാനം.😂😂😂😂
@DeepaAnithaDevadas4 ай бұрын
👍👍👍👍
@Good.Morning.Friend4 ай бұрын
👍
@babeeshcv24844 ай бұрын
🙏🙏🙏
@cintojoyjo92864 ай бұрын
Exactly sir....but y this govt is not executing
@salyraju16264 ай бұрын
എല്ലാവരും അവരവരുടെ അഭിപ്രായ പ്രകടനം നടത്തുന്നത് മാത്രം !!!! ഒന്നും നടപ്പിലാക്കുന്നില്ലന്ന് മാത്രം കഷ്ടം!!! 😢 ഇതിനെയാണ് പറയുന്നത് ജീവൻ വച്ചുളള കളി എന്ന് . കളിക്കുന്നത് സർക്കാരുകൾ സാർ പറഞ്ഞതും പറയുന്നതും വളരെ ശരി ..... നന്ദി സർ. ധാരാളം comments എല്ലാ talk കൾക്കും ജനങ്ങൾ വാരിക്കോരി ഇട്ടാൽ പ്രശ്നത്തിന് പരിഹാരം ആകയുമില്ല.
@babithasbabu81264 ай бұрын
അതെ ഇറങ്ങണം Saly raju
@kvsurdas4 ай бұрын
അയ്ശ്ശരി... കുമളിയിൽ ബോട്ട് ഓടിച്ചു കളിക്കാനാണോ കേരളം ഡാം പൊട്ടിച്ചു മുക്കുന്നത്?? 🤔🤔
@mangosaladtreat46814 ай бұрын
ദുരന്തം വരുന്നത് മനുഷ്യർ ഉണ്ടാക്കിയ ഒരു നിയമാവലിയും പാലിച്ചല്ല .... സമയം പറഞ്ഞു മല്ല .... ദുരന്തം അങ്ങു സംഭവിക്കും....അതോർത്താൽ എല്ലാവർക്കും കൊള്ളാം!😏😏😏👍🏽💕💝💙💜💖💞👌🏽✍🏽
@girigiri91304 ай бұрын
ഡാം തമിഴ്നാടിന് വിട്ടു കൊടുക്കണം
@rvdind4 ай бұрын
Its unfortunate that kerla not had a good visionary , honest , sincere who stay with people , we never had such quality leaders.And we keep selecting corrupted people what you expect from them?
@sajankt4 ай бұрын
This could have disastrous impacts on the Amazonian ecosystem. As the downstream areas receive fewer nutrients, the soil gradually loses its fertility and is unable to support the flora and fauna of the region. Moreover, as fewer quantities of these nutrients flow into the ocean, algae, which are major carbon sinks, fail to bloom. This indirectly aggravates climate change.
@pjroy50524 ай бұрын
പൊങ്ങച്ച ജനതയുടെ സുഖിപ്പീരു സർക്കാർ
@abhilashnshaji4 ай бұрын
Anchor ❤👍
@krishnaprasad90154 ай бұрын
Decommission Mullaperiyar Dam
@arjun.s92094 ай бұрын
നമ്മളെ രക്ഷിക്കാൻ എന്തേലും ചെയ്യാൻ പറ്റു വെങ്കിൽ അധികാരികൾ ചെയ്യുക
@rahulNs-c4w4 ай бұрын
ഞങ്ങടെ കുഞ്ഞുങ്ങളും അവർ തലമുറയും ജീവിക്കേണ്ട മണ്ണ് ഞങ്ങളെ ഇങ്ങനെ രക്ഷിക്കണം അത്യുമെങ്കിലും യുദ്ധം
@meenakrishnan98444 ай бұрын
Expiry date kazhinj 2 days kazhinja oru packet bread arelum kazhikuvo? eganum asugham vanilel ningal reksha pedule ...onn kazhich nokikude?? Apo pine expiry date kazhinj itrem varsham kazhinja dam aan namude thalayude mukalil nikunat enn enth kond manslakunila?itrem varsham dam ninn enn kazhuti ini nikum enn urap indo??swantham jeevitam vech parikshanam nadathuna sakshara keralam......😢😢😢
@mathewkarakatthomas96064 ай бұрын
മുല്ലപ്പെരിയാർ ഡാമിൻറെ ഉൾവശത്ത് ജലത്തിൽ മണ്ണിട്ട് ഉയർത്തി ഒരു എർത്ത് ഡാം കൂടി പണിയുക ഡാമിലേക്കുള്ള മർത്ഥം കുറയുകയും ഡാം സുരക്ഷിതമാവുകയും ചെയ്യും 400 മീറ്ററിൽ കൂടുതൽ വീതിയിൽ മണ്ണിട്ട് ഉയർത്താവുന്ന രീതിയിലാണ് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് (ഗൂഗിൾ മാപ്പിൽ നോക്കിയാൽ ആർക്കും മനസ്സിലാക്കാം ) മുല്ലപ്പെരിയാർ ഡാമിന്റെയും സ്പിൽ വേയുടെയും ബേബി ഡാമിന്റെയും ഇടയിൽ മൺ തിട്ടയാണ്
@GiriVV-nx1yx4 ай бұрын
അന്ന് തെറ്റ് ചെയ്തത് ജലകമ്മിഷൻ ആണ് പരമാവധി ജലം പിടിച്ചുവെപ്പിച്ചു.
@GeethaMk-dp9cl4 ай бұрын
എല്ലാവരും പറയും സർക്കാർ പറയു സർക്കാർ ആരാണെ എന്നു മനസ്സിലാ ആക 50 വർഷം ഒരു സാമിന്റെ കാലാവധി അത് 130 വർഷം കഴിഞ്ഞിട്ട് ഡാമിന് ആശങ്ക വേണ്ട എ പറയുന്ന അതാണ് മനസ്സിലാവാത്തത-
@VincentPorinchu4 ай бұрын
ഭരണാധികാരികൾ മിണ്ടുന്നില്ല...."കുട്ടി മിണ്ടുന്നില്ല വാര്യരെ....". എത്ര നാൾ ഇങ്ങനെ മിണ്ടാതിരിക്കും?
@babithasbabu81264 ай бұрын
നമ്മളെല്ലാം ചാവും വരെ😢
@anandualepy4 ай бұрын
07:00 🙏🏻🙏🏻
@mrsk50414 ай бұрын
142 എംഎൽഎ മാർ നമ്മളെ ചത്തിക്കുന്നൂ😮
@loyaljobs51954 ай бұрын
Their power generation is merely 2MVA x2 genset. Thus merely the load of 2 panchayat ward of Kerala
@AXD._4 ай бұрын
എന്തിന് വേണ്ടിയാണ് നമ്മൾ ഈൗ സർക്കാരിനെ ചുമതല ഏല്പിച്ചു
മുഖ്യമന്ത്രിയെ ആദ്യം അവിടെ കൊണ്ടിരുത്താം. ഒരു തീരുമാനമായിട്ട് അവിടെ നിന്ന് വിട്ടാൽ മതി
@AXD._4 ай бұрын
ജനാതിപത്യം അല്ല ഇവിടെ നടക്കുന്നത് ഏകാധിപത്യം മാത്രം ആണ്
@sajankt4 ай бұрын
Carbon is the primary constituent of all life on Earth, and a disruption in the flow between continental and oceanic carbon could have disastrous results. At the start of the 21st century, in-reservoir sedimentation wiped out 13% of the total riverine export of carbon to the oceans, and this value is expected to rise to 19% by 2030. The Amazon River, which supports the largest rainforest in the world, is expected to have 184 new dams by 2030, thereby increasing upstream carbon sedimentation 38-fold or 7% of global
@JohnWick-tt5uv4 ай бұрын
വെള്ളത്തിനു റേറ്റ് കൂട്ടി വിൽക്കണം
@akhila7244 ай бұрын
Athinu vellam avar paisa thannano edukkunne?
@bijeshpaduva4 ай бұрын
അതിന് നിലവിലെ Agreement Cancel ചെയ്ത് പുതിയ Agreement തയ്യാറാക്കേണ്ടേ........ അതൊക്കെ ഇനി ഒരു 999 വർഷം കഴിഞ്ഞാൽ മാത്രം നടക്കുന്ന കാര്യം ആണ്.... അല്ലെങ്കിൽ കോടതി ഇടപെട്ട് എന്തെങ്കിലും പരിഹാരം കാണണം ......
@kumarbiju20444 ай бұрын
ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഈ ഡാം കേരളത്തിലെ ജനങ്ങൾ ചേർന്ന് പൊളിച്ചു കളയുക
@Akshay-rh3nz4 ай бұрын
ORU BUILDINGIL BOMB UNDENN ARIGHAL PANIC AKILE ATHE LOGIC EVDEM OLU🙏🏻☺️💯🙌🏻🙌🏻🙌🏻 #decommissionmullaperiyardam AWARE AKUNAVR MUNNOTU VARUMBO PANIC AKUN PARAGU VAYADAPIKUNE SOCIETY ALLA VENDATHU CHODIKUKA THANE VENOM😢😢😢
@Khimiko-r4z4 ай бұрын
😂😂😂😂
@cintojoyjo92864 ай бұрын
No need of new dam...kerala can't take risk anymore
@lxmysteriousworld76054 ай бұрын
Ee pulli parayunnathonnum manasilakunnillalloo🤔 aa vakkil paranjapol pinnem manasilay
ഒരു പുതിയ tunnel നിർമിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട് സർ
@rukkiyarukku5114 ай бұрын
ജീവൻഒരുവീലയുഠ്ഇല്ലേഏലല്ലലാഒരുകളി
@AbhiAbhi-zu1zgchandahq18824 ай бұрын
ഇയാൾ bjp ആണോ
@mraswin18544 ай бұрын
Stalin powerful anu avde pakshe vijayan ivde kopp anu lok saba 1 seat 😂😂😂😂😂 pore sire vijayante avasta
@dailypastries-gn8xr4 ай бұрын
2 partikarum.kappamveethich sappidunnu.
@milans37474 ай бұрын
Please give an answer , he is saying that the dam is not at risk if the level is at 104 feet .. how can he be so sure , what if an earthquake arise near the area ? Will the dam stand strong at that point .. how can we predict the nature and climatic disasters?
@ajithmm37784 ай бұрын
Earthquake ennathu Idukki dam lum vannuda ennu illa.....enikku thonunnathu turnal anu nalla solution ennu.......athu aakumbo Tamil Nadu nu vellla vum kittum nammakku risk um kurakka... Eni ee parayunna earthquake nalla sakthi ullathane....dam potti nammal chakunna mune building veenu nammal chakkum...
@ggpoigai19854 ай бұрын
Which dam is designed to withstand earthquakes in this world?
@johnwick-qi2ht4 ай бұрын
അങ്ങനെ ഒരു ഡാം ഉണ്ടോ എവിടെ ആയാലും earthquake ഉണ്ടായാൽ പകുതി ജീവൻ പോവും
@jithumohan55724 ай бұрын
@@ggpoigai1985dams, especially gravity dams are designed to withstand earthquakes. But the older the dam, the lesser the resistance to earthquakes. Mullaperiyar dam will fail if an earthquake above 6 magnitude happens in the area.
@ggpoigai19854 ай бұрын
@@jithumohan5572 Yes, correct. In this region under earthquake zone 3, how can you expect the Idukki Dam to stand if it’s happening 6 and above? Which civil structures stand and how to give a warranty? Idukki Dam is 7 times bigger than Mullaiperiyar.
@venugopaldamodharan35034 ай бұрын
Orupanimelleoyoeparunnavnoruparatikoduthlpora
@kishorkumar7314 ай бұрын
നീലാണ്ടൻ സാറേ, താങ്കൾ പറഞ്ഞു ധരിപ്പിക്കുന്ന കണക്കുകൾ താങ്കളെപോലുള്ളവരുടെ യഥാർത്ഥ ശാസ്ത്ര അറിവ് നാട്ടാർക്കും വെളിവാക്കി കൊടുക്കുന്നു. ഈ തല പുറത്തുകാണിക്കരുതേ.. കാണിച്ചാൽ അത് അണ്ണന്മാർകൊണ്ടുപോയി കഞ്ഞികൊടുക്കാൻ പാത്രമാക്കിയെന്നുവരാം. നാണമില്ലേ ഉത്തരവാദപ്പെട്ട മീറ്റിംഗുകളിലും മറ്റും ഇത്രയധികം ശുഷ്കമായ പരിജ്ഞാനവുംകൊണ്ട് ചെന്നിരിക്കാൻ. ഇത്രയുംനാൾ നിങ്ങളെപോലുള്ളവരുടെ ചാനെൽ ചർച്ചകൾ കണ്ടു സമയം കളഞ്ഞതിൽ സ്വയം ലജ്ജിക്കുന്നു.
Who is behind this drama. Only useless worthless foolish discussion. But this mafia intrested in Commission. Some vested intrest involvment due to hidden agenda. Why Kumali boating not controlling. People safty snd security not govt.concern. Present govt intrested in vote bank. Vote bank Zindabad. Jacobvarghese Aap
@SajithMohanPlavalappil4 ай бұрын
Potan anno iyale kummli boat odikan patillane , kerala government don't even care about tourism. This guy have no knowledge . One of the waste in old generation. Most kerala waste are in these generation down. Youth in kerala have become like this bcz of old generation