ആചാര്യവന്ദനം🙏🌹🙏🌹🙏 ജീവൻമാരുടെ യഥാർത്ഥ സ്വരൂപം, നിരുപാധിക സാക്ഷിചൈതന്യം തന്നെയെന്ന സത്യം തിരിച്ചറിഞ്ഞ ഒരാൾ, അവിദ്യ - മായ - ജന്മാന്തരങ്ങൾ തുടങ്ങിയ നൂലാമാലകളിൽ അകപ്പെട്ട് നട്ടം തിരിയേണ്ടതുണ്ടോ??? ഒരു ജിജ്ഞാസുവിന്റെ സംശയമാണ് !!! അവിവേകമാണെങ്കിൽ, പൊറുക്കണം!!! പ്രണാമം 🙏🙏🙏
@swamidurganandasaraswathi46407 күн бұрын
ഇന്ന മരുന്നു കഴിച്ചാൽ രോഗം മാറും എന്നറിഞ്ഞാൽ, അറിയുന്നതുകൊണ്ടു മാത്രം രോഗം മാറുമോ? ഇല്ല! മരുന്നു കഴിക്കണം. അതുപോലെ താൻ ആ നിരുപാധിക സാക്ഷി ചൈതന്യമാണെന്നു് അറിഞ്ഞാൽ മാത്രം പോരാ! അതായിട്ടുമാറണം !! അതെങ്ങനെ? ഈ ശരീരത്തിലെ തന്റെ നില 'ഞാൻ' ഭാവത്തിൽ നിന്നും തന്നിൽത്തന്നെയുള്ള 'താൻ ' ഭാവത്തിലേയ്ക്കു് മാറണം! ഇല്ലെങ്കിൽ മാറ്റണം!! All my blessings 🌷🌷🌷🌷🌷🌷
@CkDavid7 күн бұрын
@@swamidurganandasaraswathi4640 പ്രണാമം🙏🙏🙏
@jeep217310 күн бұрын
🥰🥰🥰🥰
@pradeepkv_520510 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@anilpoti836910 күн бұрын
🙏🕉️🌹🌹
@sindhusabu848710 күн бұрын
🙏🏻🙏🏻🙏🏻💚
@mohananpanikkassery670910 күн бұрын
നന്ദി സ്വാമി,,🙏🙏🙏
@swamidurganandasaraswathi464010 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@LethaLethasabu10 күн бұрын
🙏🙏🙏
@manjuchandran64389 күн бұрын
നമസ്തേ ഗുരോ 🙏. നന്ദി 🙏
@swamidurganandasaraswathi46409 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@prabodhanandaswami64288 күн бұрын
സ്വാമിജി അങ്ങയെ ഞാൻ മനസ്സുകൊണ്ട് ഗുരുവായി കാണുന്നു🌻🙏🌻🙏🌻🙏🌻
@swamidurganandasaraswathi46408 күн бұрын
'യദ്ഭാവോ തദ്ഭവതു ' ഒരാൾ ഏതു ഭാവത്തെ സ്വീകരിക്കുന്നുവോ അയാൾ ആ ഭാവത്തിലേയ്ക്കുയരും! ഇതു് സത്യം !! All my blessings ॐ ॐ ॐ ॐ ॐ ॐ 🌷🌷🌷🌷🌷🌷
@gangadharanpp61510 күн бұрын
🙏🙏🙏പ്രണാമം... സ്വാമി ജി... Yes only one subject... Ekam eva adhwodheeyam.....
@swamidurganandasaraswathi464010 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@maheshtatachanthavila173410 күн бұрын
🌹🙏🏽🌹
@prabhitam654610 күн бұрын
Athma pranamam swamiji
@swamidurganandasaraswathi464010 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@radhakrishnaprabhu760810 күн бұрын
Swamiji Namaskaram Nandri 🙏🙏🙏 ദദി ഭാണ്ഡന് കിട്ടിയ അനുഗ്രഹം എല്ലാവർക്കും കിട്ടാൻ സാദ്ധിക്കട്ടെ. അതിന് ഗുരുവിന്റെ അനുഗ്രഹം കൂടിയെതിരു.