Advaitha Akshay toxic relation

  Рет қаралды 21,440

Saathan321

Saathan321

Күн бұрын

Пікірлер: 124
@Priyaas208
@Priyaas208 Ай бұрын
ഈ call recording കേട്ടപ്പോൾ എനിക്ക് എന്റെ 5 വർഷം മുമ്പ് ഉള്ള അവസ്ഥ ആണ് ഓർമ്മ വരുന്നത്. എനിക്കും ഉണ്ടായിരുന്നു ഇത്പോലെ ഒരു relation. ഇപ്പഴും അത് ആലോചിക്കുമ്പോൾ trauma ആണ് എനിക്ക്. അന്ന് ഒരുപാട് സഹിച്ചു. അവൻ പറയുന്നത്പോലെ ഒക്കെ നിന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇത്പോലെ ഉള്ളവരെ നമ്മൾ എത്രയൊക്കെ സ്നേഹിച്ചാലും തിരിച്ച് എന്നും തെറി വിളിയും അടിയും മാത്രം ആയിരിക്കും. മര്യാദക്ക് ഇഷ്ടമുള്ള ഒരു dress ഇടാൻ പറ്റൂല, pic post ചെയ്യാൻ സമ്മതികുല, പുറത്ത് പോവാൻ പറ്റൂല, ഇവന്മാർ വിളിക്കുമ്പോ അപ്പൊ എടുത്തോളണം, ഇല്ലെങ്കിൽ നമ്മൾ അവരെ cheat ചെയ്യുന്നത് ആണെന്ന് പറയും. തെറി വിളി പിന്നെ ഒരു രക്ഷേം ഇല്ല. കോളേജ് ഇൽ വച്ച് ഒരുപാട് അടിയൊക്കെ കിട്ടിട്ടും ഉണ്ട്. എന്നാൽ relation break up ചെയ്യുന്നതിനെ പറ്റി പറഞ്ഞാൽ പിന്നെ suicide ചെയ്യുമെന്ന ഭീഷണിയും. അങ്ങനെ എല്ലാ തരത്തിലും നമ്മളെ lock ചെയ്ത് കളയും ഇവന്മാർ. ഇതൊക്കെ വീട്ടിൽ പറഞ്ഞാൽ ഉണ്ടാവുന്ന പൊല്ലാപ്പ് ആലോചിച് നമ്മൾ പറയുല. എന്നാലും ഇതിന്റെ ഇടയിൽ ഇവന്മാർ നമ്മളെ വല്ലാണ്ട് use ചെയ്യും. Blackmail ചെയ്യും. ഗതികേട് കൊണ്ട് നമ്മൾ നിന്ന് കൊടുക്കും. എങ്ങനെയൊക്കെയോ അവസാനം ഞാൻ ആ relation ഇൽ നിന്നും പുറത്തേക്ക് വന്നു വളരെ അധികം risk എടുത്തിട്ട് തന്നെ. ഇന്ന് ഞാൻ ഒരുപാട് ഹാപ്പി ആണ്. എന്നെ മനസിലാകുന്ന എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു എന്നെ ഇഷ്ടപെടുന്ന ഒരാളെ എനിക്ക് partner ആയി കിട്ടി. മറ്റവൻ toxicity യുടെ extreme ആയിരുന്നെങ്കിൽ ഇവൻ പഞ്ച പാവം. എല്ലാം എന്റെ ഇഷ്ടം കഴിഞ്ഞിട്ടേ ഉള്ളു അവനു എന്തും 🥰 ഇപ്പൊ എനിക്ക് അങ്ങനെ ഒരു past ഉണ്ടായിരുന്നു എന്ന് പോലും ചിന്തിക്കാൻ ആവുന്നില്ല. എന്റെ ജീവിതം അവസാനിച്ചു എന്ന് തോന്നിയിടത്തു നിന്ന് ആണ് എനിക്ക് പുതിയ ലൈഫ് കിട്ടുന്നത്
@chubbbyyyygurl
@chubbbyyyygurl Ай бұрын
Same bt rltn nirthiyitt 1 week aavunnollu oru vallatha trauma aanu ippol Vtl arinju enikkum und black mailing angane okke
@praveenapradeep3677
@praveenapradeep3677 Ай бұрын
​@@chubbbyyyygurl പേടിക്കണ്ടടാ... ഇതൊക്കെ തന്നെ ഞാനും അനുഭവിച്ചത്.. ഇനിയും കൊറേ calls ഉം messages um ഒക്കെ വരും.. പിടിച്ച് നിക്കണം.. തിരികെ പോകണം എന്ന രീതിലൊക്കെ chelepo ചിന്തിച്ചെന്ന് വരും... പക്ഷെ പോകല്ല്. Strong ആയിട്ട് erik. തന്റെ തീരുമാനം നല്ലതാണ്.. അത് തന്നാണ് ശരി. Calls ഒക്കെ record chyth വെക്കണം.. Messages ok sookshich വെക്കണം.. 3 kollam munne ഇതൊക്കെ തന്നെ അനുഭവിച്ചു break ആയ ആളാണ്‌ ഞാൻ... I still keep all the callrecordings and messages.. നമുക്ക് proof ആയിട്ട് കാണിക്കാൻ അത് മാത്രവേ ഒള്ളു.. ബാക്കി എല്ലാരോടും നമ്മളെ പറ്റി മോശം മാത്രേ പറയു ഈ കൂട്ടർ.. എല്ലാം ശെരിയാവും... Keep fighting.. എല്ലാം ശെരിയാവും.. എന്റെ ശരിയായി..ee stress ഒക്കെ മാറുന്ന സമയം വരും.. 🫂
@Priyaas208
@Priyaas208 Ай бұрын
@@chubbbyyyygurl Stay strong. അമ്പിളിയമ്മാമനെ പിടിച്ചു തരാമെന്ന് പറഞ്ഞാലും ഇനി തിരിച്ച് പോവരുത്. അവിടെയാണ് നമ്മടെ പവർ കാണിക്കേണ്ടത്. ഇവരൊന്നും ഒരിക്കലും നന്നാവാൻ പോണില്ല. ഒരു തരം മാനസിക പ്രശ്നം ആണ് ഇത്. നമ്മുടെ സമയവും ആരോഗ്യവും waste ആവുന്നത് മിച്ചം 🙌
@jesivariety4369
@jesivariety4369 Ай бұрын
😢😢❤
@shymolchacko6358
@shymolchacko6358 Ай бұрын
ഇങ്ങനെ ഉള്ളവന്റെയൊക്കെ മെന്റൽ ടോർച്ചറും സഹിച്ചു നില്കുന്നതെന്തിനാണ് ഇങ്ങനെ ഉള്ളവനെ ഒന്നും പേടിച്ചു നിൽക്കണ്ട ആവശ്യം ഇല്ല സ്വന്തം അമ്മയെ അനാവശ്യം പറയുന്ന കേട്ടിട്ട് മിണ്ടാതെ നില്ക്കണ്ട കാര്യമില്ല നേരിട്ട് ചെന്ന് കരണം അടിച്ചു പുകക്കണമാരുന്നു
@sandriya_mariya
@sandriya_mariya Ай бұрын
ബ്രോ പറഞ്ഞത് കറക്റ്റ് ആണ് ആ കുട്ടി അവനെ നല്ല പേടിയാണ്.... ഇങ്ങനൊരു റിലേഷൻ എന്തിനാണ്
@sarithababu2745
@sarithababu2745 Ай бұрын
സത്യത്തിൽ പേടിതോന്നുന്നു.... എന്തൊക്കെയാ ഒരു അമ്മയെ പറയുന്നത്., അടിച്ചു അവന്റെ കരണം പൊളിക്കണം.. ഇവന്റെ വീട്ടിലെ അവസ്ഥ എന്താകും
@user-gj7xm3ye8z
@user-gj7xm3ye8z Ай бұрын
Njn kore anubavichathaan... Full mental harassment aayirunn.. last nirthy.. athinte peril ente kore frndzineyum familyl ullavarem oke vilich enne patty mosham paranj.. oante frndzinod oke enne patty athrem mosham paranj.. enne patty ethrayo per mosham aan enu chinthikunnund ipom.. but enik samaadhaanam und ipom.. parayunnavar avaro njano marikunathvareye parayu.. avare pedych relation break aakkaathirunninel life thenjottumaayirunnu.. njan poyaal chaavum enne kollum enoke paranj nadannon aan.. ipom vere kalyanam kazhich sugait jeevikunn😂.. kore pottanmaar ipazhum oan paranjath oke vishwasich enne kuttam prnj nadakunn.. but njn athonnum mind cheyyaand ente life nokunn... Ente Aims achieve cheyaan ullathinte last stepil aan njn... Pne life full pwoli... Ipom nalla oru bf und... Enne manassilaakunna enne support cheyunna oraal... Toxic relationshipil kashtapedunnavarod enik parayaan ullath ethrayum pettenn aa relation ozhivaaka... Baaki oke varunnidath vech kaanuka...
@DakshaArun-lk1vh
@DakshaArun-lk1vh Ай бұрын
കല്യാണം കഴിഞ്ഞ് അനുഭവിക്കുന്നവർ രക്ഷപെടില്ല ഡോ 🙂
@user-gj7xm3ye8z
@user-gj7xm3ye8z Ай бұрын
@@DakshaArun-lk1vh Divorce vaangikoode
@chubbbyyyygurl
@chubbbyyyygurl Ай бұрын
Ufff same as my life story... Ithilum kashttam aarnnu nirthiyitt 1 week aayollu
@yKrishG
@yKrishG Ай бұрын
​@@chubbbyyyygurlinganathe boys okk undalle
@yKrishG
@yKrishG Ай бұрын
​@@chubbbyyyygurl ingage ulluvar undalle
@amrithaanand6239
@amrithaanand6239 Ай бұрын
Ellarum ivante mokam orth vacho.... Matrimonyil kanumpo skip adikkam😂Maximum ivante mokam penkuttyolde edel share aak....ellarum rekshapedatte
@himamohanhimamom-vv9yo
@himamohanhimamom-vv9yo Ай бұрын
Yes.. Perfect
@fazzusentertainments
@fazzusentertainments Ай бұрын
എന്റെ പൊന്നാ ഇത് കേട്ടിട്ട് തന്നെ തലവേദന ആ കുട്ടിയുടെ ഒക്കെ അവസ്ഥ അല്ലേ.....പാവം..... നല്ല ക്ഷമയുണ്ട് അതിന്.....
@nishraghav
@nishraghav Ай бұрын
ഇതൊക്കെ ആ പെണ്ണിന്റെ അമ്മ കേൾക്കുമ്പോൾ ഉള്ള അവസ്ഥ...😓
@anjusurendran935
@anjusurendran935 Ай бұрын
സത്യം ഞാനും അതാ ആലോചിച്ചത്.
@yolo5845
@yolo5845 Ай бұрын
എന്തിനാ ഇങ്ങനെ പ്രേമിക്കുന്നത് 😮
@thasnithasni3804
@thasnithasni3804 Ай бұрын
ശരിക്കും നല്ല ഒരു ബന്ധം അങ്ങനെ അല്ല.... പെണ്ണിനെ പെണ്ണയും അമ്മയായും സഹോദരി ആയും ഫ്രഡ് ആയും ഒക്കെ കാണാൻ പറ്റുന്നവർ ഉണ്ട്.... ഇന്നേവരെ ഒരു മോശം വാക്കോ മോശം നോട്ടമോ ഒന്നും എന്റെ ചെക്കൻ ചെയ്തിട്ടില്ല.... ഇതൊക്കെ വെച്ച് നോക്കുബോൾ ഞാൻ എന്ത് ലക്കി ആണലോ...... എന്തായാലും ഇവനെ വളരാൻ അനുവദിച്ചുടാ... നിയമത്തിനു മുന്നിൽ കൊണ്ട് വരണം..... ഇനി ഒരു പെണ്ണിനും ഇവന്മാരെ പോലെ ഉള്ളാവർ കൊണ്ട് കണ്ണീർ വരരുത്......
@ramyavlogs5362
@ramyavlogs5362 Ай бұрын
Swantham ammaye ingane parayunnavanod pinneyum relationship vecha ivale enthu vilikkanam?avante ammayum ingane aayirikkum.parasparam enthum samsaarikkaam.but,eppol nammude parentsine parayunno appo nirthanda idathu nirthanam.ithokke kettittu enikku thanne avane thallaan thonnunnu.ninakku ithra self respect ille kutti?oruthane kondum nammude ammayeyum achaneyum parayaan anuvadhikkaruth.ennod paranjaal njaan thirichum parayum.kaaranam avarkkum aa feeling manassilaavanam.
@anjalikoodiyedath581
@anjalikoodiyedath581 Ай бұрын
Thendi patti... Kettiit enik thanne deshyam varunnu... Swantham ammaye parayunna kett ninna avale aadyam adillanam... Karanjond nikkunnu... Thirich 2 theri avane vilich phone cut cheyyanayirunnu
@lydiae.justin9343
@lydiae.justin9343 Ай бұрын
Avan nthkulm cheythalo enn pedichitaa
@chubbbyyyygurl
@chubbbyyyygurl Ай бұрын
This is same as my life... Ithilum vallya psycho aarnnu nte ex.... Oru apatham karanam pennukanal vare kazhinju bt ippo ath vnda vechu athond nalla samadhanam und Rltn nirthiyal angane cheyyum ingane cheyyum ennokke orupadu karyam vech bheekshani peduthi... Nte frndsinod nte parentsinod okke moshamayitt enne kurich paranju avante nattil enne kurich moshamayi parathi avante frnds etc.... Bt nirthi 1 week aavunnollu athond kurach mental trauma yil ninnu purath veran und🙂
@Chingchangchoooooo0000
@Chingchangchoooooo0000 Ай бұрын
Keep it up sis .. never ever fall for their emotional dramas .. They only love themselves that is the reason they always want to manipulate you ..if he ever loved you he wouldn’t ever disrespect you.. a partner should be someone you can trust when you are even pregnant and vulnerable , when you are even 70 year old and cant walk properly .. Life is there ahead of you after 20 s and 30s and 40s …
@chubbbyyyygurl
@chubbbyyyygurl Ай бұрын
@@Chingchangchoooooo0000 🙂
@Arjunvarma-r5s
@Arjunvarma-r5s Ай бұрын
3:30 ayyo🥺 entamme ente kochine. Theri poitt onnu vazhakondakkan polum eniku sankadaaa pinne njn thanne sorry paraju chellum🥹💕 avalu cheriya vazhakku ondakkumbo okke. Kedann veshamikunne kanumbo valiya sankadaaa njnaa ettavum bestt appo💝🫂😌. വെടിച്ചിടെ. മോളെന്നു athenthonnn
@AnusreeAjay__
@AnusreeAjay__ Ай бұрын
Luttu alla chottu avante choppakuttikku kodukkaan aarum ille eeswara Ivale venam aadhyam parayaan ithrayum kettittu kettondu irikkaan athum swandham parents ne kashtam
@sherupp1234..-_
@sherupp1234..-_ Ай бұрын
തിരിച്ച് അവൻ്റെ അമ്മയ്ക്ക് വിളിക്ക് പെണ്ണേ. അതോടെ തീരും
@Dadsgirl1111
@Dadsgirl1111 Ай бұрын
Same aayrunnu nte ex 🤬 such a phyco
@diplomat985
@diplomat985 Ай бұрын
Engane rakshapettu?
@meghathaththa7642
@meghathaththa7642 Ай бұрын
Same but twist avan enna thech🤣
@Veena20067
@Veena20067 Ай бұрын
​@@meghathaththa7642 you're safe now 😂🥳
@annatheresa6454
@annatheresa6454 Ай бұрын
​@@meghathaththa7642 oru valiya shalyam ozhinnu poyy nnu vicharichal mathhi ❤🫂😅
@ranjithtr8056
@ranjithtr8056 Ай бұрын
Avante amma cheyana pravarthi ellarum cheyyunnund enna avante vicharam. Ivane pole ullavane chutum ullavare pati orkumpo ahn veshamam.
@devika5160
@devika5160 Ай бұрын
Ivanu praanathaada
@Dadsgirl1111
@Dadsgirl1111 Ай бұрын
Njanum oru survivoraan❤
@sethulakshmi8579
@sethulakshmi8579 Ай бұрын
Njnum
@aynu3088
@aynu3088 Ай бұрын
ആത്മാർത്ഥ മായി സ്നേഹിക്കുമ്പോ നമ്മൾ മാക്സിമം adjust ചെയ്യാൻ നോക്കും...😢അവസാനം
@user-od1kz5pk4p
@user-od1kz5pk4p 27 күн бұрын
​@@aynu3088aah ath nee matram cheytha mathi If u are not comfortable just end this shit 😒
@aynu3088
@aynu3088 27 күн бұрын
@@user-od1kz5pk4p ഞാൻ മാത്രമല്ല ഒരുപാട് പേര് അങ്ങനാണ് ഈ കുട്ടിയും
@user-od1kz5pk4p
@user-od1kz5pk4p 27 күн бұрын
@@aynu3088 see sister are u still in this relationship?
@VishnuPrakash-fi3un
@VishnuPrakash-fi3un Ай бұрын
Bro hair color name entha? brand name parayamo? Pinne rate?
@NishaNizam-u1w
@NishaNizam-u1w Ай бұрын
സ്വന്തം അമ്മയെ ബഹുമാനിക്കുന്നവനല്ലേ വേറെ അമ്മമാരെ ബഹുമാനിക്കാൻ പറ്റൂ
@teamklxspy2433
@teamklxspy2433 Ай бұрын
Bro. Puu monta pic nalloruu pic eddukuudaaa
@vaishusathya3787
@vaishusathya3787 4 күн бұрын
Etheepole njanum 2 year anubhavichu... ellavarum paranjhu psycho aanu vittu kala ennu...but manassu kondu eshttapettu shareeram koduthu kazhinjhaal orikkalum kalayaan pattathilla... avasanam ketti...3 age ulla kuttiyundu eppol...but annu njan enthumathram anubhavicho ....ennu anghene onnum ella...nammude kalyanam kazhinjhathum aalu normal...eppol happy life...eppol njan aanu psycho....
@gayathridevi3486
@gayathridevi3486 Ай бұрын
Ee video akshey kanda ath aa chechikk jeevikkn pattuvoo. Evne okke police kond pidippikannom
@anciyagracechacko4293
@anciyagracechacko4293 Ай бұрын
Eganulla relationship undel dhivathe orthu athu penkuttikal ozhivakkanam sahichu nikkaruth nigalde jeevitham annu orkkukka
@afzana_rahi_salah
@afzana_rahi_salah Ай бұрын
Swantham ammaye pacha avaradham vilichitum avanumayi relationship munnot poya ivale venam pidich pottikkan..... Ivalde excuses onnum ithin answer alla.....
@Chingchangchoooooo0000
@Chingchangchoooooo0000 Ай бұрын
Oru siblings polum pullikarikk illa paranjathu kettile .. Trauma bonding ennu kettittundo .. pettannu onnum inganathe relationshipil ninnum maran pattillla
@afzana_rahi_salah
@afzana_rahi_salah Ай бұрын
@@Chingchangchoooooo0000 Inganathe enth relationship? Kashtam...
@Chingchangchoooooo0000
@Chingchangchoooooo0000 Ай бұрын
@@afzana_rahi_salah keralathile 50 % alkarum married relationship il happy alla but thurannu parayan dhairyam illa .. pinne ithe pollulla psychos ine expose cheyyan pedi aanu mikkavkkum .. aa koch paranja kettille acid attack cheyyum ennoke bheeshani undarunnu ennu.. aa kuttikk parayam aya health issues ulla parents matrame ullu
@afzana_rahi_salah
@afzana_rahi_salah Ай бұрын
@@Chingchangchoooooo0000 Ningal entha nonsense aan ee parayunne? 50% married lifesum ingne aanen ningalk engne parayan kazhiyum? Ningal entha research nadathiyitundo? Ningalde achanum ammayum happy alle? Potte ningalde familyl ulla 50% mathram couples aano marriage lifeil happy aayit ullath?? One more thing.... After marriage aanu issues enkil I accept it.... Bt ivide relationship aayi irikke parentsine ingne pacha theri vilichum ingane characterless illathavaneyum pranayichit ath kety kond irunnit avalude ee excuses onum kettirikam kazhiyilla..... Pinnee ee paranja avane pedichit aanen... Ippo aval ellam purath paranjapo entha avane pedi ille??? 🥴😏😏 kashtam..... Luttuu lottu enn purake nadakkathe anne police station complaint kodukkanam aayrnu.... Dhayvu cheyth thante prayam onnum enik ariyilla.... Bt aa penkuttye pole vivaram illayma vilich parayaruth.....Kannum kaayhum undayal pora...... Nammuk chuttum entha nadakkunathum nammude chuttumullavar engne ullavarum aanenulla bodham venam....
@user-os5vv1fi3o
@user-os5vv1fi3o Ай бұрын
​@@afzana_rahi_salah nammal vicharikunna pole alla. Nammak vittu povanam enn thonniyalum poyi kazhinjal ulla ottapedal oke aalochich nammal ath maximum maintain cheyth komd pokaan nokum.
@aryablack1404
@aryablack1404 Ай бұрын
Permission കൊടുക്കാൻ ഇവൻ ആര്... എനിക്ക് തോന്നുന്നത് ഇവന്റെ അമ്മയോടും ചിലപ്പോ ഇങ്ങനെ ആവും സംസാരിക്കുന്നുണ്ടാവ.. കേട്ടിട്ട് എന്തോ ദേഷ്യം വരുന്നു...
@yKrishG
@yKrishG Ай бұрын
Sathyam.. inganathe boys okk undalle
@RemyaRajan-fj5iw
@RemyaRajan-fj5iw Ай бұрын
എന്തിനാണ് പ്രേമിക്കാൻ പോകുന്നത് .. അപ്പനും അമ്മയും കഷ്ടപ്പെട്ട് വളർത്തി വലുതാക്കി പഠിപ്പിക്കാൻ വിടുമ്പോൾ വല്ലവന്മാരുടെ ബൈക്കിൽ കയറി കറങ്ങി പ്രേമിച്ചു നടക്കുമ്പോൾ ഓർക്കണ്ടേ... എന്നിട്ട് അവസാനം വിട്ടിൽ ഉള്ളവരെ വരെ തെറിയും കേൾപ്പിച്ചു കഴിഞ്ഞു കിടന്നു കാറിയിട്ടു കാര്യം ഇല്ല...... ഈ പോലിസ് സ്റ്റേഷൻ എന്തിനാ കാണാൻ വച്ചിരിക്കുവല്ലല്ലോ കൊണ്ടേ പബ്ലിക് ഇഷ്യൂ ന് കേസ് കൊടുക്കണം.....
@RemyaRajan-fj5iw
@RemyaRajan-fj5iw Ай бұрын
അവന്റ വീട്ടിൽ ചെന്ന് വലിച്ചിറക്കി നാലു പൊട്ടിരു കൊടുക്കണം അതിനുള്ള ചങ്കുറ്റം ഉള്ള ആങ്ങളമാര് ഇല്ലേ... ഇതേപോലെ അവന്റ വിട്ടിൽ ഉള്ളവരെ അവിടെ ചെന്ന് വിളിച്ചിറക്കി പറയണം അപ്പോളെ അവനു മനസിലാവും.......
@Kopl-gv4kp
@Kopl-gv4kp Ай бұрын
അധ്വയ്ത അവനെ ഒഴിവാക്കി.... അല്ലെങ്കിലും നമുക്കൊരു വേദനയാണ് മറ്റുള്ളവർ ആക്രമിക്കപ്പെടുമ്പോൾ
@anciyagracechacko4293
@anciyagracechacko4293 Ай бұрын
Police eganelum ethinu nadapadi edukkanam aa penkuttine reshikkanam avanu entho kuzhappam und evane pole ullavare ee lokathil vechuvazhikkaruth athond eganelum aa penkuttine safe akkanam kettittuthanne pediyakunnu enthoru lokamannoo 😢
@renjiniremesh1382
@renjiniremesh1382 Ай бұрын
Cheyan ullavan anel case koduthalum cheyum ilelum cheyum.. avanu athire case koduth koduthit nkilum avanethire poraduu
@gayathrybhaskaran5071
@gayathrybhaskaran5071 Ай бұрын
🥺🥺
@Malzart
@Malzart Ай бұрын
ഇവനൊക്കെ നല്ല അടിയുടെ കേടാണ്
@aynu3088
@aynu3088 Ай бұрын
തുടക്കത്തിലേ ഇമ്മാതിരി സ്വഭാവം കാണിക്കുമ്പോ nice ആയിട്ട് ഊരി പോരണം..
@tinsythomas4581
@tinsythomas4581 Ай бұрын
Sathyam parayalo bro ithilum kashtamulla avasthayund oralod ninakethiray njan case kodukum ean paranjapol Avan dhairyathoday paranja oru kaaryam und. Avantey party avanay samrashikum ean. Annu njan athu mind cheythila. But pineed iyaludey peril case kodutha iyaludey wifeinayum iyaleyun orumichiruthi police samsarichapol aa police avaru mosam sthreeyaann ningal nthan vachal cheytho ean paranju ean anthasoday avanay pugazhthi avantey friend eanay vilichu paranju. Athokay aann nammudey naattilay avastha. Kuray compramiseum kaaryangalum porathathin palarum partyudeyum mattum pinbalathil mattullavaray ilathakkuna avasthayum.
@ksdeepthy
@ksdeepthy Ай бұрын
Entae condition same arunnu.
@Lostbutterfly13
@Lostbutterfly13 Ай бұрын
Luttuuu 🥹 so sweet 🤝 . Aa myrenodu block akan paranyit podi penne
@mittu598
@mittu598 Ай бұрын
Ente hus imgane anu. Makkal ullondu onnum cheyan patila🥹
@Chingchangchoooooo0000
@Chingchangchoooooo0000 Ай бұрын
😢
@Arn-h2d
@Arn-h2d Ай бұрын
Same to you😢😢😢
@DeepnaDineshan
@DeepnaDineshan Ай бұрын
Adich ivande karanam pottikkaan aarullee 🤧😬
@sajeshs2532
@sajeshs2532 Ай бұрын
Avante id nthu kondu parayunnilaa bro
@ganithgeorge8407
@ganithgeorge8407 Ай бұрын
Akshay_s_nair
@ganithgeorge8407
@ganithgeorge8407 Ай бұрын
Akshay S
@RosePaiva-h9u
@RosePaiva-h9u Ай бұрын
😮😮
@Kunjuz..--kunju898
@Kunjuz..--kunju898 Ай бұрын
Sub cheythittundu bro 👍👍
@ChandiniDilsha
@ChandiniDilsha Ай бұрын
അവന്റെ കരണം നോക്കി നാലു കൊടുത്താൽ തീരാവുന്നതേ ഒള്ളു ഓക്കേ.. ഇങ്ങനെ സഹിച്ചു ഒരാളും നിൽക്കരുത്.. ഇതൊന്നും ആത്മാർത്ഥം ഉള്ള സ്നേഹം അല്ല.. ഇതിനു പ്രാന്ത് ആണ് പറയുക... സ്നേഹം ഒരിക്കലും ഒരാളുടെ സ്വാതന്ത്രം ഇല്ലാതെ ആക്കുന്ന ഒന്നല്ല... ഏതൊരു relationship ആണെങ്കിലും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി മുന്നോട്ട് പോയാലെ ആ relationship മുന്നോട്ട് പോകാത്തൊള്ളൂ... ഇത് ഒരാളുടെ സ്വാതന്ത്രം ഇല്ലാതെ ആക്കുന്ന ഒന്നായി പോയി. അവൻ പറയുന്നത് മാത്രേ കേൾക്കാൻ പറ്റത്തൊള്ളൂ.അവളുടെ വാക്കിന് ഒരു വിലയും അവൻ കൊടുക്കുന്നില്ല.ചുരുക്കി പറഞ്ഞാൽ അവനു വേണ്ടത് അവൻ പറയുന്നത് കേൾക്കുന്ന ഒരു കളിപ്പാവയെ ആണ്..
@noname00373
@noname00373 Ай бұрын
Avan prandh aan🙄
@MS.WORLD.100
@MS.WORLD.100 Ай бұрын
😮😮😮
@dasdas4762
@dasdas4762 Ай бұрын
ഇവന്റെ നമ്പർ പബ്ലിക് ഇട്ടാൽ ഇതിൽ കൂടുതൽ തെറി 24x7 വിളിക്കാൻ ഇവിടെ ആൾക്കാർ റെഡി ആണ്... ഇവനാരാ രാജാവിന്റെ മോനോ 🌹മോൻ
@mamathasussanpoulose902
@mamathasussanpoulose902 Ай бұрын
Aa koppan athra theri parnjit karanjot kettond irikunu. Enthaa trap ann ith..!!
@codmobyt4585
@codmobyt4585 Ай бұрын
Aaa pooreemone ighot ittu tha
@King11-pm8ml
@King11-pm8ml Ай бұрын
Appo girl’s toxic aaayal nth cheyym 🤬 Ath ntha boys parayathath
@un_known242
@un_known242 Ай бұрын
Girl ആയാലും boy ആയാലും partner toxic ആണെങ്കിൽ ആ relation Stop ചെയ്യണം. പല പല ഭീഷണികളും ഉണ്ടാവും. അതൊന്നും വക വെക്കരുത്. നമുക്ക് ഒരു life അല്ലേ ഉള്ളു. അനാവശ്യമായി സഹിച്ച് ജീവിക്കണ്ട ആവശ്യമില്ല😊
@medicalsaint3783
@medicalsaint3783 Ай бұрын
Girls toxic ayalum appo nirthuka...immathiri mai*an aanel expose chyanam ithpole
@teamklxspy2433
@teamklxspy2433 Ай бұрын
Vadi eryannii arriunnvarkkuu kittillaa 😂
@Orangnmj
@Orangnmj Ай бұрын
Ente ponnee ente bf ethra paavamaa.. Njan vazhakkittaalum enne pinnem pinnem konjikkum... Paavam ichu.... ❤️❤️😂😂😂😂 ennikkaanel cheruth madhi.... Sangadam varaan... Ennaathina koche ivante okke purake pokunne... Vere aambbuller ille.... Avanu ini ethavaleya kittunne ennu nokkaam....
@rafnaapnu375
@rafnaapnu375 Ай бұрын
Ivnde manda adichu potikan arumile luttu polum nottu.....😡😡
@rejanis2580
@rejanis2580 Ай бұрын
ലുട്ടു 😂😂😂😂😂
@jasminerpse6373
@jasminerpse6373 Ай бұрын
ലുട്ടാപ്പി 👿
@anusspace8149
@anusspace8149 Ай бұрын
Ithoke kanumbola njna entha ex smarikkunne avanoke nalla appanum ammaikkum undayathanunn thonipokum 😒ponno ethoke enthonnadey
@sanumohanan5046
@sanumohanan5046 Ай бұрын
Bro .. ith parayunnath pole alla.. long distance relationship aane .. avale vere parupadik poyi avane doubt create akki.. avale thanne avane ozhivakki vere parupadi kaanichapol avane sahikkan vayyathond aane .. njn avane support cheyunn illa.. Avan cheythath thett thanne aane
@saleenagenith1978
@saleenagenith1978 Ай бұрын
Bro adhyam randu bhagam nokanam,ah punara mone mahan onnum ellalo, personally avane ariyavunna alhkarkh ellam ariyam Avan verum my... Annnen bakhi fill in the blanks ane,chumma oru thengayum ariyathe veruthe oru alhe pathi gossip parayalla man,ah situationil kadanna alhkarod parayanda talk ella man eth,ah penn poya situation enth annen anneshikan sramik ennit reply chey .....
@Dadsgirl1111
@Dadsgirl1111 Ай бұрын
Nte ex ithupoole oru pundachi moon aayrunn🤬 8 months njn sahichu. After break up nalla samadhanam und
@itZ__mE__AnN
@itZ__mE__AnN Ай бұрын
കഷ്ടം 😏😏😏😏 എന്ത് തേങ്ങ ആണേലും അവളുടെ അമ്മയെ വിളിച്ചത് കേട്ടോ...കൊറേ ക്യാമുകന്മാര് 😏😏😏😏
@sherupp1234..-_
@sherupp1234..-_ Ай бұрын
അങ്ങനെ ആണെങ്കിൽ അവന് ഇവളെ ഒഴിവാക്കിയാൽ പോരെ? നാട്ടിൽ വേറെ പെൺപിള്ളേർ ഇല്ലേ? ഇമ്മാതിരി തെറി വീട്ടിൽ ഉള്ളവരെ വിളിക്കണോ
@Anonymous28-h7b
@Anonymous28-h7b Ай бұрын
Ninnod paranjayrunno 😂
@_Royal_Craft_
@_Royal_Craft_ Ай бұрын
avanaanu aankutti✌️💪 power boy💕💕💕
@imagination9301
@imagination9301 Ай бұрын
അതിനെ ആൺകുട്ടി എന്നല്ല പറയേണ്ടത്തത്. നല്ല ഒന്നാന്തരം psycho
Modus males sekolah
00:14
fitrop
Рет қаралды 11 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 58 МЛН
Appuz interview
13:11
Saathan321
Рет қаралды 422 М.
My First College Vlog ❤️ One month of My College Life
22:56
Chattambees
Рет қаралды 1,2 МЛН
Modus males sekolah
00:14
fitrop
Рет қаралды 11 МЛН