പാർവതി അമ്മ ആയി അഭിനയിക്കുന്നത് എത്ര കണ്ടാലും മടുകില്ല... ഈ അമ്മ മകൻ കോംബോ പൊളി ആണ് 👌👌👍🥰
@poojanr4261Ай бұрын
എനിക്ക് ചിരിക്കാൻ vayyeeee😂🤣🤣🤣🤣🥹മിനിങ്ങാണ് തൊട്ടു തുടങ്ങിയതാ ഇവരാ video നിർത്താണ്ട കാണാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 🫡addict ആയി ശരിക്കും ടെൻഷൻ ഒകെ മാറും 🥰
@priyapraveenkp57614 ай бұрын
എന്റെ പൊന്നോ ചിരിച്ചു മതിയായി 🤣🤣🤣🤣അമ്മയും പാറുവും ലച്ചുവും പൊളിച്ചടുക്കി 👍👍👍പാറുവിനെ സോഫയിലേക്കേറിഞ്ഞ സീൻ 🤣🤣🤣🤣ഒരാഴ്ച കൂടി അവിടെ നിന്നിരുന്നെങ്കിൽ സഞ്ജുവിന് വട്ടുപിടിച്ചേനെ 🤣🤣🤣🤣സൂപ്പർ വീഡിയോ 👍👍👍ഒരുപാട് ചിരിച്ചു🤣🤣🤣
@sanjuandlakshmy39524 ай бұрын
😘👌🏻👌🏻😘
@adhiadhi71133 ай бұрын
ഇതു എന്താ പറയുക..😅ഇങ്ങനെ ഒരു അഭിനയം എല്ലാവരും ഒന്നിനൊന്നു മികച്ചത്..വളരെ നന്നായി സൂപ്പർ 😂😂😂
@riswanasafal20754 ай бұрын
പച്ച പരമാർത്ഥം 😂😂അല്ലേലും വീട്ടിൽ പോകുന്നത് മനസ്സ് നിറച്ച് തിന്നാനും ഉറങ്ങാനും ആണ്. രണ്ടും മൂന്നും മാസത്തെ ഉറക്കം ഒരാഴ്ചകൊണ്ട് ഉറങ്ങി തീർക്കും 😂😂😂
@aayishaaadhi71464 ай бұрын
ഈ പറഞ്ഞത് 101%സത്യം 😂😂😂
@Happywithmesoorya4 ай бұрын
അതിനു പോലും പറ്റാറില്ല എനിക്ക് 😊
@riswanasafal20754 ай бұрын
@@Happywithmesoorya 🥹
@Happywithmesoorya4 ай бұрын
@@riswanasafal2075 😊🥹
@JyothiUnni-w1j4 ай бұрын
100%
@prithvi9694 ай бұрын
പാർവതി അമ്മ വേഷത്തിൽ എപ്പോഴും സൂപ്പർ ആണ്, പൊളിച്ചുട്ടോ
@raks73894 ай бұрын
Parvathiye edthu sofayl eriyunna scene pwoli alle😂
@JethinAseel4 ай бұрын
😂😂😂@@raks7389
@midhunms42164 ай бұрын
സത്യം... രണ്ടു വീട്ടിലും രണ്ടു സ്വഭാവം.... കറക്റ്റ്. എന്റയും
@Shippu6164 ай бұрын
ഞാനും ആലോചിക്കാറുണ്ട് എന്റെ വീട്ടിൽ നിന്നിട്ട് husinte വീട്ടിൽ വരുമ്പോ എങ്ങനെ ആണ് ഓട്ടോമാറ്റിക് ആയിട്ട് ജോലി അങ്ങ് തുടങ്ങണെ ന്ന് എന്റെ അമ്മ വഴക്ക് പറയുമ്പോ ഞാൻ പറയാറുണ്ട് നിങ്ങൾ ഈ പറയുന്ന സമയം കൊണ്ട് എല്ലാ ജോലിയും തീർക്കുന്ന ആളാണ് ഞാൻ എന്ന് പക്ഷെ വീട്ടിൽ കാല് കുത്തിയാൽ പിന്നെ മടി എവിടുന്നോ വരും 😂ജോലി ഒക്കെ ചെയ്യും പക്ഷെ അമ്മ ഇങ്ങനെ പറഞ്ഞോണ്ട് വരണം അപ്പോ ചെയ്ത് കൊടുക്കും അത് കഴിഞ്ഞാൽ തിരിഞ്ഞും മറിഞ്ഞും നോട്ടം ഇല്ല വെറുതെ ഇരിക്കും 😂ഇത് ശരിക്കും ഞാൻ തന്ന വീട്ടിൽ നിന്ന് തിരികെ husinte വീട്ടിൽ എത്തിയാൽ അമ്മയുടെ വിളിയുണ്ട് ചോറൊക്കെ വച്ചോ ചോയ്ച്ചോണ്ട് മറുപടി എല്ലാ ജോലിയും തീർന്നെന്ന് അതാണ് വ്യത്യാസം 😂😂😂😂പൊളിച്ചു നിങ്ങൾ 🎉❤
@ebyin48674 ай бұрын
പ്രണവിനും ധ്യാനിനു 💕💕💕ഒത്തിരി പഠിക്കാനുണ്ട് 🔥🔥🔥ആ sanju വിന്റെ അമ്മയായി അഭിനയിച്ച ആ ചേച്ചി യിൽ നിന്ന് ❤❤❤🎉🎉🎉🎉🎉
@mathusvlog-jitty4 ай бұрын
അമ്മ ഒരു രക്ഷ്യയും ഇല്ല 😂😂❤❤ കുമ്പളങ്ങ 😅😅
@FamishaFamisha4 ай бұрын
മാടമ്പള്ളിയിലെ മനോരോഗി വേറെ ആരും അല്ലല്ലെ അത് ഇവിടെ ആണ് ഉള്ളത് 😅😅😅😂😂😂❤
@sandraratheesh92384 ай бұрын
കുമ്പളങ്ങാ കൂടെ കൊണ്ട് പോ മക്കളെ 😄😄😄
@sanjuandlakshmy39524 ай бұрын
👌🏻👍🏻👌🏻👍🏻
@aswathy75854 ай бұрын
അമ്മ വേഷം പാറു ന്റെ കൈയിൽ ഭദ്രം 🥰
@fasilfaisi34414 ай бұрын
ഇതിൽ സഞ്ജു ചേട്ടന്റെ അമ്മ സ്കോർ ചെയ്തു 😂😂😂
@BanusIife4 ай бұрын
ശരിക്കും ഇത് ഞാനാണോ എന്ന് എനിക്ക് ശംഷയം ഉണ്ട്😂😂😂😂
@Make-upbyanas4 ай бұрын
ന്റെ പൊന്നോ... ചിരിച് കണ്ണീർ വന്നു. പാറുചേച്ചി അമ്മ വേഷം സൂപ്പർ 😂😂😂😂😂😂😂
@sanjuandlakshmy39524 ай бұрын
😁👍🏻😁👍🏻
@Neshijunu-042 ай бұрын
@@sanjuandlakshmy3952lals
@princyt90104 ай бұрын
അമ്മായമ്മക്ക് 🤔 എവിടെയോ എന്തോ ചെറിയൊരു തകരാർ ഉണ്ടോന്ന് ഒരു സംശയം ഇല്ലാതില്ലാതില്ല 🤣🤣🤣
@Dewdrops743 ай бұрын
എന്റെ പൊന്നോ ചിരിച്ചു വയ്യ. എല്ലാരും സൂപ്പർ 😂😂😂😂
@jinuponnus13534 ай бұрын
പാറു ചേച്ചിടെ സീൻ ഇനിയും വേണം... എനിക്ക് ചേട്ടന്റെ എക്സ്പ്രഷൻ ആണിഷ്ടം 😂😂😂എന്റമ്മോ ചിരിച് ചിരിച് വയ്യാ.. പാറുച്ചേച്ചിനെ എടുത്ത് എറിഞ്ഞത് എന്റമ്മോ സീൻ 😂😂😂❤❤❤love u all
@anupaulrosesАй бұрын
കുമ്പളങ്ങ കാണുമ്പോൾ ഇനി ചിരിച്ചു മരിക്കും 😂😂
@gangais10264 ай бұрын
ആ കുട്ടി അമ്മയാ അഭിനയിക്കുമ്പോൾ വളരെ സ്വാഭാവികമായി തോന്നും ശരിക്കും അമ്മായി തന്നെ
@sanjuandlakshmy39524 ай бұрын
🥰😘
@aparnasaneesh71734 ай бұрын
സ്വന്തം വീട്ടിലെ തീറ്റയും കിടപ്പും ഇരിപ്പും ചിരിയും എല്ലാം സെയിം സെയിം😂😂😂 ആ തല്ലു പോലും മാറ്റമില്ല🤭
@reshmasuresh14804 ай бұрын
Swanthm veetil pokumbo ulla mattam. Oru rakshayum illaa😂😂😂😂
@sanjuandlakshmy39524 ай бұрын
😅😅😘
@AKHILAMS-cy3li4 ай бұрын
😂😂 ,,,ipo manasilayile mother in law bagyavanmaranu. ,, swatham amayodu njangal vilathikala 😂😂🎉🎉🎉👍👍👍👍👍👏👏👏👏👏👏
@sreelekshmissreekutty29644 ай бұрын
അപ്പഴേ തോന്നി സ്വന്തം വീട്ടിൽ വരുമ്പോൾ ഇങ്ങനൊക്കെയായിരിക്കുമെന്ന് 😂😂😂
@Eliz15214 ай бұрын
Lekshmi de Amma 😂 pullikaari adipoli aayittuaayittundu othiri chirichu 😂😂😂
@SaranyaKalesh4 ай бұрын
Lekshmiude mother in law
@ahalyavinod5884 ай бұрын
Ith oru pacha paramartham aanu😂😂😂😂nice work. . dialogue okke pwoli🎉🎉🎉🎉
@sivansivaprasadsivan16124 ай бұрын
ഒരുപാടു നാൾക്ക് ശേഷം അമ്മയേയും കണ്ടു പിന്നെ ആ വീടും സൂപ്പർ
@vidyavichu73014 ай бұрын
കുറേ ചിരിച്ചു 😂😂😂പാവം സഞ്ചു ചേട്ടൻ 😂😂😂❤️❤️❤️എല്ലാവരും ❤️❤️
@rejanibr22574 ай бұрын
പാറു ന്റെ അമ്മ വേഷം super......പാറു ന്റെ സീൻ കുറച്ചു കൂടി വേണം ❤😅
@sanjuandlakshmy39524 ай бұрын
👌🏻💕👆🏻💕
@shifanahassan34174 ай бұрын
😂😂😂ടെൻഷൻ ഉണ്ടാവുമ്പോൾ ഇത് കാണുമ്പോഴാ ഒരു സമാദാനം ഇണ്ടവൽ 😂😂😂
@sanjuandlakshmy39524 ай бұрын
👌🏻👌🏻
@nidhinpnair85504 ай бұрын
സത്യം 😍
@Jincyjose-e9e3 ай бұрын
Sathyam 😊
@rehinahaneefa99382 ай бұрын
💯 influencer and entertainers ❤❤❤❤❤❤❤ ethra kandalum madukkillla
@rekhajijupallana32104 ай бұрын
എന്നാലും sanju ചക്ക ഇങ്ങനെ thinnalle 😂😂😂... അമ്മ തിരിച്ചു വന്നു അല്ലെ 👌👌👌🥰🥰🥰
@binduprakash68014 ай бұрын
എന്നാലും അമ്മ സ്നേഹത്തോടെ തന്ന കുമ്പളങ്ങ കൊണ്ടുവരാത്തത് കഷ്ടമായിപ്പോയി........❤❤❤
@sanjuandlakshmy39524 ай бұрын
👆🏻💕👆🏻👍🏻
@jijirajesh61664 ай бұрын
അമ്മയെ വീണ്ടും കണ്ടതിൽ സന്തോഷം❤
@ziyacuteworld4 ай бұрын
Corect,,,പരമ സത്യം, സ്വന്തം വീട്ടിൽ പോയാൽ 😂😂😂😂😂
@raveenakrishna19474 ай бұрын
ശബ്ദം ഉണ്ടോ എന്ന് അറിയാൻ വായിൽ വിരലിട്ട് നോക്കേണ്ടിവരും വായിൽ വിരൽ ഇട്ടാൽ പോലും കടിക്കത്തില്ല 😂😂😂 വീട്ടിൽ എത്തിയപ്പോൾ 😂😂😂
@sanjuandlakshmy39524 ай бұрын
👍🏻🥰
@KURUMTHOTTY4 ай бұрын
@@sanjuandlakshmy3952 oru hi tarumo... Lakshmi chechiii❤
@chinjuroopeshroopesh98864 ай бұрын
😂😂😂😂😂😂
@aswathykishore39244 ай бұрын
😂😂😂
@kunjukunjulokam61724 ай бұрын
🎉
@fiafiasАй бұрын
പാതി രാത്രി ഇത് കണ്ട് ചുമയുള്ള ഞാൻ ചിരിച് ചിരിച് ചുമ നിർത്താൻ പറ്റാതായി poyi... അവസാനം womitting ഒക്കെ aayi .... Husband എന്നെ വഴക്കു പറഞ്ഞു ....... ഇപ്പോ പുള്ളി അത് കണ്ടോണ്ട് ഇവിടെ ചിരിച് ഇരിക്കുന്നു 🤣🤣🤣😍😍
@Safees-kitchen22 күн бұрын
😂😂
@navyanavyu63642 ай бұрын
Lakshmi chechiye kal parvathi chechi amma vesham cheyyunnathanu adipoli 😂❤️, lakshmi chechikk bharya vesham thanne adipoli, ella comedy yilum
@MysoreMalluSafashaimoon4 ай бұрын
അടിപൊളി. Acting vere level. Ammayum കൊള്ളാം, അമ്മായിഅമ്മയും കൊള്ളാം😂
@Snehasathyan-s5h4 ай бұрын
കൊണ്ടുവിട് എന്റെ ഫ്രിഡ്ജ് തേഞ്ഞു പോവാൻ ആയി 😂😂🤣
@sanjuandlakshmy39524 ай бұрын
👍🏻👌🏻
@SBvlogzz4 ай бұрын
🤣😂
@Solomp44 ай бұрын
😅😅
@unnikrishnannp11444 ай бұрын
😂😂
@raslarasla35384 ай бұрын
Ee dialogue enik ishtappettu ...
@MedhuMe4 ай бұрын
Super... Super... Super...❤. പാർവതി ചേച്ചി ഫ്രിഡ്ജ് തൊടുന്നതും ലക്ഷ്മി ചേച്ചി തുടക്കുന്നതും ആ expressions super😂.സ്വന്തം വീട്ടീന്ന് തിരിച്ചു പോരാന്നു പറഞ്ഞാ സഹിക്കാൻ പറ്റില്ല 😢. മനസ്സിനുള്ളിലൊരു വിങ്ങലാ ഉണ്ടാവാ.
ഫ്രിഡ്ജ് തുടയ്കുന്നത് 😂😂😂 ലക്ഷ്മി ചേച്ചിയുടെ ചെറിയ ഒരു version ആണ് ഞാനും
@sanjuandlakshmy39524 ай бұрын
👆🏻👍🏻
@geethus77624 ай бұрын
ചിരിച്ചു മരിച്ചു...... സത്യം തന്നെ........ Relatable.......
@renusidhsidh50704 ай бұрын
പാതിരാത്രിയിൽ ഇതു കണ്ട് കക്കക്ക .... കക്കക്ക ... എന്നു ചിരിക്കുന്നതു കണ്ട് ഉറക്കം എണ്ണീറ്റ എൻ്റെ മക്കൾ അമ്മയ്ക്കു വട്ടായേയ് .... സൂപ്പർ സൂപ്പർ മനസറിഞ്ഞു ചിരിച്ചു❤❤❤
@thinkwithmeimsuhana4 ай бұрын
Chirikkan enik ini vayya 🤭enthuvaa ith paru lachu amma chettan ellarum pwolichu sprr aayittund ❤️
@jerinmaryjoseph12134 ай бұрын
Aayooo adipoli......ith thanneyaa ente experience......😂😂😂 Ammayiammaa ith thanneeee..
@reshmapr96984 ай бұрын
😂😂😂 ohh പൊളിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴിയായി😆😆😆
@sanjuandlakshmy39524 ай бұрын
👌🏻👍🏻👌🏻👍🏻
@sreenathrajanpallickal34234 ай бұрын
Ambo she is back 🔥🔥🔥🔥അമ്മ poliyaaaa
@suhadhajasmin5084 ай бұрын
അമ്മയെ എനിക്ക് ഒത്തിരി ഇഷമാണ്
@sanjuandlakshmy39524 ай бұрын
😅👍🏻😅👍🏻
@anujoby5533Ай бұрын
സത്യം. ഞാനും ഇങ്ങനെയൊക്കെ thanneyaanu😂😂
@areenaajith48514 ай бұрын
Enta ponnooo... oru rekshem illa👌👌🤣🤣
@rrk84104 ай бұрын
Chirichu.. manasu niraye chirichu... Eeee adutha kaalathonnum ingane chirichitilla.. Thank you.. Amma supera.. Amma thirichu vannathil valare santhosham.
@radhikabaiju3334 ай бұрын
സഞ്ജുവിന്റെ ആ കല്ല് കടിക്കുന്ന എക്സ്പ്രഷൻ 😂😂😂👍🏻👍🏻
@delveenacj63932 ай бұрын
Fridge thudakana seenn amboo😅😅😅😂😂
@bijuvamanapuram45424 ай бұрын
ഇന്നത്തെ വിഡീയോ സൂപ്പർ ഒരുപാട് ചിരിച്ചു 😂😂😂
@jayakuttu3 ай бұрын
എന്റെ ഭാര്യയെയും അമ്മായി അമ്മയെയും പോലെ തന്നെ ഉണ്ട്....ആ തള്ള കാരണം എന്നെ ഉപേക്ഷിച്ചു പോയും കഴിഞ്ഞു എന്റെ ഭാര്യ 😄.. ഇപ്പോൾ സ്വാതന്ത്രൻ.... 😔
@sinijob86644 ай бұрын
😂😂😂എന്തോ പറയാനാ...ഇതൊക്കെ തന്നെയാ ഇവിടേം
@sindhusudhakar95364 ай бұрын
അയ്യോ ചിരിച്ചു മതിയായി. നിങ്ങൾ എല്ലാവരും super 👌🏻👌🏻😂