നമ്മുടെ സംസ്കാരം സസ്യഹാരമാണ് ഉപദേശിക്കുന്നത്. ഇതിൻ്റെ കാരണം എന്താണ്?

  Рет қаралды 28,934

Advaithashramam

Advaithashramam

Күн бұрын

Пікірлер: 100
@ganeshdnamboothiri3041
@ganeshdnamboothiri3041 4 жыл бұрын
വാദിക്കാനോ ജയിക്കാനോ അല്ല, മറിച്ചു സസ്യാഹാരത്തിലൂടെ അത് തപസ്സ് ആക്കുന്നതിലൂടെ ഉത്തമമായ ഒരു സംസ്കാരമാണ് ആവിര്ഭവിക്കുക... ഹരി ഓം
@sherifurehman1111
@sherifurehman1111 4 жыл бұрын
Thank you so much for the information...aarum ithra vishadhamaayi paranjathaayi naan kettilla🙏🙏🙏🙏👏👏👏👏
@നടുവിൽമാടംചാത്തൻ
@നടുവിൽമാടംചാത്തൻ 4 жыл бұрын
സ്വാമി,പറഞ്ഞത് വളരെ ശരി
@blackaryan7265
@blackaryan7265 4 жыл бұрын
ഭാരത സംസ്കാരത്തിന്റെ വൈവിധ്യത മനസിലാക്കുക !! മാംസാഹാരികളും ഈ സംസ്കാരത്തിന്റെ ഭാഗം തന്നെ ആണ്.
@kumarankutty2755
@kumarankutty2755 4 жыл бұрын
വൈവിധ്യത എന്ന് പറയരുത്. വൈവിധ്യമേ ആകാവൂ. പിന്നെ മാംസാഹാരികളിൽ ആണ് കൂടുതൽ രോഗങ്ങൾ കാണുന്നത് എന്ന് സ്വാമിജി പറയുന്നത് സത്യമാണെന്നു എനിക്കും അനുഭവത്തിൽ നിന്ന് മനസ്സിലായിട്ടുണ്ട്. ഇനി സംഭവം കണക്കിന്റെ രൂപത്തിൽ വേണമെങ്കിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു ഒരു സർവ്വേ നടത്തിയാൽ ഇത് മനസ്സിലാക്കാം.
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
പ്രണാമം ഗുരുജി 🙏🙏🙏
@sudheerp8698
@sudheerp8698 3 жыл бұрын
ഓം ഗുരുഭ്യോം നമ:🙏 ദീർഘ ദണ്ഡനമസ്ക്കാരം നിർലജ്ജോ ഗുരു സന്നിധീം...🙏
@HaHa-mp2jn
@HaHa-mp2jn 4 жыл бұрын
Nalla vivaranam pranamnam guruji
@ratheeshsivaraman.keralain6100
@ratheeshsivaraman.keralain6100 4 жыл бұрын
പ്രണാമം സ്വാമിജി🙏
@streetlights3431
@streetlights3431 4 жыл бұрын
നമസ്കാരം സ്വാമി
@anukumar449
@anukumar449 3 жыл бұрын
സ്വാമി പശുവിനെ കൊല്ലരുത് എന്ന് പറഞ്ഞാല് നമ്മൾ എല്ലാവരും ഹിന്ദു വർഗീയവാദികൾ ആകും,
@vinuswami7419
@vinuswami7419 4 жыл бұрын
മാംസാഹാരം കൂടപ്പിറപ്പുകളെ പ്രാപിക്കുന്നത് പോലെ അധാർമ്മികവും, സസ്യാഹാരം ധർമ്മ പത്നിയെ പ്രാപിക്കുന്നത് പോലെ ധാർമ്മികവും ആകുന്നു. ഭൂലോകത്തു നിങ്ങൾക്ക് എന്തും ചെയ്യാം, എന്ത് ചെയ്യണം എന്ന്‌ തീരുമാനിക്കുന്നത് നിങ്ങളുടെ മനസാണ്. ഉയർന്ന മനസ്സുള്ളവർ ദൈവത്തിന് സമാനമായി ജീവിക്കുന്നു, അല്ലാത്തവർ മനുഷ്യ രൂപം പൂണ്ട ജന്തുക്കളായി ജീവിക്കുന്നു
@arunkumar.p9746
@arunkumar.p9746 7 ай бұрын
Mutta matram kazhikkunnath nammukde sooshma thalathe dhoshamayi bhadhikkumo?
@vipukallekulangara8464
@vipukallekulangara8464 4 жыл бұрын
Sathyam
@sreekanthkm399
@sreekanthkm399 4 жыл бұрын
ശുദ്ധവും വ്യക്തവുമായ മാർഗദർശനം.........വന്ദേ ഗുരു പരമ്പരാം
@saraswatishaji8819
@saraswatishaji8819 3 жыл бұрын
നമസ്തെ സ്വാമി ജീ 🙏🙏🌹
@vinodkumarpadmanabha8034
@vinodkumarpadmanabha8034 3 жыл бұрын
പഞ്ചസാര വിഷമാണെന്നു പറയുന്നവർ ധാരാളമുണ്ടല്ലോ, നാം ഏറ്റവും കൂടുതൽ പഞ്ചസാര എല്ലിയിടത്തുമായി ഉപയോഗിക്കുന്നു. ധാരാളം അസുഖങ്ങൾ നമ്മെ ബാധിക്കുകയും ചെയ്യുന്നു. എണ്ണകളും അങ്ങനെ പലതും രോഗങ്ങളുണ്ടാക്കുന്ന പല ഭക്ഷ്യങ്ങളും നാം അനുഭവിക്കുന്നു, കൂടുതൽ രോഗാതുരരായുമിരിക്കുന്നു. സൂക്ഷിക്കുക, ഓം
@priyaradhanpriya8468
@priyaradhanpriya8468 4 жыл бұрын
Namaste swamiji.really informative and inspirational .
@sasidharanam3425
@sasidharanam3425 4 жыл бұрын
പ്രണാമം
@whatsup_viral
@whatsup_viral 4 жыл бұрын
Interesting topic.
@hitheshyogi3630
@hitheshyogi3630 4 жыл бұрын
Animals, birds and other species are nature's children. Don't hurt them.Love and serve Nature... Universal Arrow.
@lakshmananpp9285
@lakshmananpp9285 4 жыл бұрын
നമസ തേ സാമീ ജി
@ashakrishnenk6326
@ashakrishnenk6326 3 жыл бұрын
pranamam Swamijiii
@jayakumarjayakumar5059
@jayakumarjayakumar5059 4 жыл бұрын
ജയ് സീതാറാം.
@bijukumarb6899
@bijukumarb6899 Жыл бұрын
Prenamam🌹guruji🌹valarenallayarivukalanu🔥avidunnu🔥nalkunnate🙏🏾🙏🏾🔥🔥🌹
@balanvadukut4995
@balanvadukut4995 4 жыл бұрын
Pranamam Swomi Lokha samsttha sughinobavandhu
@ganeshdnamboothiri3041
@ganeshdnamboothiri3041 4 жыл бұрын
ഹരി ഓം, പ്രണാമം സ്വാമിജി 🙏
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
ഈ അഭിപ്രായത്തോട് ഒട്ടും യോജിയ്ക്കാനാവില്ല . സ്വാമി സത്യാനന്ദ സരസ്വതി ഈ വിഷയത്തിൽ ഗഹനമായി നടത്തിയ പ്രഭാഷണം യൂ ട്യൂബിൽ കിട്ടും. അദ്ദേഹം മാംസാഹാരത്തെ നഖശിഖാന്തം എതിർക്കുന്നു . നമ്മുടെ പുനർജ്ജന്മത്തെ പോലും ബാധിയ്ക്കും എന്നും സ്ഥാപിയ്ക്കുന്നുണ്ട്. പിന്നെ ഒരു മൃഗത്തെ കൊല്ലുമ്പോൾ അതിന്റെ പ്രാണവേദനയാൽ ശരീരത്തിൽ രൂപം കൊള്ളുന്ന ഒരു രാസവസ്തു മാംസത്തിൽ കലരുന്നു എന്നും അത് ക്യാൻസറിന് കാരണം ആകുമെന്നും ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് . മൃഗം ആയാലും ചത്തു കഴിഞ്ഞാൽ മൃതദേഹം, അല്ലെങ്കിൽ ശവം ആണ്. അത് തിന്നുന്നവർ തിന്നോട്ടെ, ഞാൻ കഴിച്ചിട്ടില്ല , ഒരിയ്ക്കലും കഴിയ്ക്കുകയുമില്ല .
@manikandankm125
@manikandankm125 2 ай бұрын
😂 സസ്യങ്ങൾക്ക് ജീവൻ ഇല്ലെന്നാണോ ? മൃഗങ്ങളെ ഹിന്ദുക്കൾ ബലി കൊടുക്കുന്നത് ഒരു വെട്ടുകൊണ്ടു സുഷുമ്നാ നാഡിയെ മുറിക്കുകയാണ് ചെയുന്നത് ഈ മാംസത്തിന്റെ പേരാണ് ജഡ്ക മാംസം എന്നത് !
@jnpillaipillai5251
@jnpillaipillai5251 3 жыл бұрын
Pranamem
@rugbywhatsappstatus493
@rugbywhatsappstatus493 4 жыл бұрын
നമസ്തേ സ്വാമിജി
@ravindranravi2698
@ravindranravi2698 3 жыл бұрын
Pranamam hari om
@midhunmidhun5439
@midhunmidhun5439 3 жыл бұрын
Correct
@rajanmattathil1066
@rajanmattathil1066 3 жыл бұрын
Manusmrithiyil niraye edatthu mamsamharam vishadeekarikkunnu ethihasangalilum, puraanagalilum, yagangalil kuthirakal ellam bali mrigam ayrunnallo..
@ktrenish1
@ktrenish1 4 жыл бұрын
Guruve... saashttanga pranaamam
@SJ-br7jh
@SJ-br7jh 4 жыл бұрын
🙏🙏🙏🙏
@rosegarden458
@rosegarden458 3 жыл бұрын
If u concern about mental and physical wellbeing,then opting for vegetarian is a better choice.Simple food is very easy to digest.if u eat complicated food the system takes longer period to digest and become part of the body. If the food is not digest enough from one meal to another meal it can make some level of inertia ,uneasiness etc.especially on meat based food if this happen continuously in the body ,we will not have proper wellness for the body and mind. Which can affect your thought process or mental clarity etc.especially if u want to connect with your inner world through meditation , chanting, etc.u may find difficulty to keep up the life energies the way wanted .so it’s your personal choice that how much stress or pressure you give your system and Which way u wish the life energies stand for you. How much balanced mind and body you need to have etc. After all it’s your on mind and body the choice is up to u .
@jyothio1347
@jyothio1347 Жыл бұрын
സ്വാമിജി നമസ്കാരം ഇന്ന് ഭാരതീയ സംസ്കാരം കൊട്ടിഘോഷിച്ചു നടക്കുന്ന കുറെ പേര് നമ്മുടെ ഇടയ്ക്കുണ്ട് അവരൊക്കെയും മാസഹാരം കഴിക്കുകയും കഴിക്കാൻ പ്രോട്സാഹിപ്പിക്കുകയും ചെയ്യുന്ന തായി കാണുന്നു. ഏറ്റവും സങ്കടം ഭാഗവതവും ഭാഗവഗീതയും വേദങ്ങളും വിശദീകരിക്കുകയും പഠിപ്പിക്കുയും ചെയ്യുന്നവർ പോലും മാംസഹാരവും മദ്യവും കഴിക്കുന്നതായി കാണുന്നു. എന്താണ് കാരണം സ്വാമിജി. 🙏
@koodasthank
@koodasthank 6 ай бұрын
രണ്ടും സ്വഭാവം ഉണ്ടെങ്കിൽ അതിനു തിരിച്ചറിവ് കൊടുത്തിട്ടുണ്ട്,,,,,,, അത് അറിയാതെ പോകുന്നത് കൊണ്ട് മാംസം കഴിക്കും, ആചാര്യൻ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത് അവരുടെ ഉത്തവാദിത്വം ആണ് ഓരോ അച്ചാര്യന്മാരെ ഭൂമിയിലേക് അയക്കുന്നത് മനുഷ്യനെ നേർവഴി കാണിച്ചുകൊടുക്കാൻ ആണ്, അവർ സ്വീകരിക്കുകയോ എന്തും ആവട്ടെ, മദ്യം വിഷം ആണ് പറഞ്ഞു കൊടുക്കേണ്ടത് ആരുടെ കടമ ആണ്, മദ്യം കുടിക്കാൻ ഉള്ള വാസന മിക്കവാറും ഉണ്ട്, അതിന്റെ ദൂഷ്യ ഫലങ്ങൾ പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്തം ആർക്കാ 🤔🤔🤔
@valsanpalakkal6488
@valsanpalakkal6488 4 жыл бұрын
Vegiterains are low percentage in criminals and deasis
@bhargaviamma7273
@bhargaviamma7273 4 жыл бұрын
സസ്യാഹാരിയെയും മാംസാഹാരിയേയും താരതമ്യം ചെയ്യേണ്ടതു പോലുമില്ല. പശുവിനേയും പുലി കഴുതപ്പുലികളേയും ചേർത്തു വയ്ക്കുന്നതും നിഷിദ്ധമാണ്.
@murugadas.kg001
@murugadas.kg001 Жыл бұрын
അതായത്.... നമ്മൾക്ക് കുഞ്ഞൂ നാൾ മുതലേ മാംസഹാരം തന്നു പഴക്കി യത് കൊണ്ടാണ് അതിനോട് താല്പര്യം തോന്നുന്നത്..... അതിലും എത്ര യോ പേർ ഇത് ഇഷ്ടപെടാത്തവര് ഉണ്ട്......... അതെല്ലാം മുന്ജന്മ സുകൃതം..... മുസ്ലിം കളിൽ മാംസം കഴിക്കാത്ത വർ കുറെ കാണും....ഒരു ജീവനെ കൊന്നു കൊലവിളിച്ചു വയറ്ലക്കേണ്ട ആവിശ്യം ഉണ്ടോ എന്ന് ഒരു നിമിഷം ആലോചിക്കുക...
@bhargaviamma7273
@bhargaviamma7273 4 жыл бұрын
സ്വാമിജി വിശദവിവരം തന്നു ഇനി സ്വന്ത ഇഷ്ടപ്രകാരം വേണ്ടതു് തെരഞ്ഞെടുക്കാമല്ലേ .....?🙄
@sandy99797
@sandy99797 3 жыл бұрын
Pashu kazhikaruth
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
👍👍👍👍
@nijeshbalannijesh5307
@nijeshbalannijesh5307 4 жыл бұрын
aattin pal kudichu valarnnavaro
@SureshSuresh-rf3ej
@SureshSuresh-rf3ej 4 жыл бұрын
വൈദീക പരമായ് സസ്‌യാഹാരം തന്നേയാണ്,,,എന്നാല്‍ ശൈവപരമായ് സസ്യാ മാംസാഹരങ്ങള്‍ ഉപയോക്കുന്നത്,,,,
@ashokanashokvarma5539
@ashokanashokvarma5539 4 жыл бұрын
Trueth that what the swamy said
@blackbeastyt7153
@blackbeastyt7153 4 жыл бұрын
PARABAN guru
@neenapratap2827
@neenapratap2827 3 жыл бұрын
Those who eat flesh an animal,they r not considered as sudha ATMAAS.cruelty against a living being is not allowed by God.each &every jeeva has a right to live in this creation.To attain Brahmaprapthi 1st u needed compassion&love to everybody.otherwise u ll have to take birth &death unlimited time.no release from the pangs of material nature..
@dinesannm5330
@dinesannm5330 5 ай бұрын
പശുപാൽതരുന്നില്ലനമ്മൾപിടിച്ചുവാങ്ങുന്നു
@manikandankm125
@manikandankm125 2 ай бұрын
😂സസ്യങ്ങൾ നമുക്കു തരുന്നതാണോ ?
@vishnusubrahmannian6090
@vishnusubrahmannian6090 4 жыл бұрын
മറുപടി തരുമെങ്കിൽ എന്റെ ചെറിയ ചില സംശയങ്ങൾ ചോദിക്കാം. 1. സംസ്കാരം ആരംഭിച്ചത് സനാതന സംസ്കാരത്തോടെയല്ലല്ലൊ അതിന് മുൻപും സംസ്കാരങ്ങൾ നിലനിന്നിരുന്നല്ലോ ആ കാലഘട്ടത്തിൽ പറയപ്പെട്ടിരുന്ന / കണ്ടെത്തിയ കാര്യങ്ങൾ എന്ത് കൊണ്ട് പിൻതുടരുന്നില്ല ? 2. പശു പാൽ ഉൽപാദിപ്പിക്കുന്നത് അതിന്റെ കുഞ്ഞിനു വേണ്ടിയാണ് അപ്പോൾ കിടാവിന് വേണ്ടിയുള്ള പാൽ നാം ഉപയോഗിക്കുന്നതിലൂടെ നാം കള്ളൻമാരാവുകയല്ലെ ,അതു മാത്രവുമല്ല സ്വന്തം അമ്മയുടേയും വളർത്തമ്മയുടെയും പാൽ ആരെങ്കിലും വിൽക്കാറില്ലല്ലൊ? 3. മാംസം ഭക്ഷിച്ച് (വേവിച്ചത്) തുടങ്ങിയതിന് ശേഷമാണ് മനുഷ്യവംശത്തിന് ബുദ്ധിപരമായ മാറ്റം സംഭവിച്ചത് എന്ന് മനുഷ്യ ചരിത്രത്തിന്റെ അടിസ്ഥാന വിവരങ്ങൾ പഠിക്കുമ്പോൾ മനസിലാക്കാം അപ്പോൾ ഈ വീഡിയോ അടിസ്ഥാന രഹിതം ആകില്ലെ? ഇതിന് രണ്ടിനും മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു .
@RandomVideoClix
@RandomVideoClix 3 жыл бұрын
1. Would you prefer to develop drugs based on the information available in the 18th century? 2. Good point, but in an ideal situation the calf should be fed before milking a vow. That was the practice. Consumerism and profit mindedness made us ignore calf. So, this is not a religious issue. 3. There is no proof to this claim. It could most probably a coincidence. Meat eating and development of intelligence has no relation.
@609neo
@609neo 3 жыл бұрын
@@RandomVideoClix Good reply
@koodasthank
@koodasthank 6 ай бұрын
ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട് ശവകറികൾ കഴിക്കരുത് എന്ന്‌,,,,,, ഗുരുദേവൻ പറഞ്ഞു എങ്കിൽ പിന്നെ മറുചോദ്യം ഉണ്ടോ 🤔
@abdannazirm8453
@abdannazirm8453 4 жыл бұрын
, സ്വാമീ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം പറയാൻ കഴിയാത്തത് ഒരു യഥാർത്ഥ ജീവൻ മുക്തനിൽ നിന്നും സന്യാസദീക്ഷ ലഭിക്കാത്തതും കൊണ്ടാണ്. എന്റെ ഗുരുവിനോട് ഞാൻ മൃഗങ്ങളെ അറുത്ത് ഭക്ഷണമാക്കുന്നതിനേക്കുറിച്ച്‌ ചോദിച്ചു. അദ്ധേഹം പറഞ്ഞ മറുപടി ഒരു ജീവിയേയും ഭക്ഷണത്തിനു വേണ്ടി കൊല്ലാൻ പാടില്ല എന്നാണ്. മനുഷ്യ ജന്മം കിട്ടിയിട്ട് കർമ്മഫലം കാരണം മനുഷ്യ ജന്മത്തിൽ നിന്നും പുറത്ത് പോയവരെ (കാഫിർ ) മനുഷ്യ ജന്മത്തിലേക്ക് കൊണ്ട് വരണമെങ്കിൽ ബലിയറുക്കുന്നതിലൂടെ മാത്രമേ പറ്റുകയുള്ളൂ. അറുക്കുന്നവർ ബ്രഹ്‌മ ജ്‌ഞാനമുള്ളവരാകണമെന്ന് നിർബന്ധവുമാണ്. അങ്ങനെ അവയുടെ ആത്മാവിനെ മനുഷ്യ ഗർഭാശയത്തിലേക്ക് പറഞ്ഞു വിടുമ്പോർ by Product ആയ ഇറച്ചി വേണമെങ്കിൽ ഭക്ഷിക്കാം. അതും പഞ്ചഭൂതങ്ങളുടെ സങ്കലനമാണ്. പുരാണങ്ങളിലൊക്കെ ഒരോ സന്തോഷാവസരത്തിലുമുള്ള ബലിയേക്കുറിച്ച്‌ പറയുന്നത് ബ്രഹ്മ ജ്‌ഞാനികളുടെ കൈയാൽ ബലിയറുക്കപ്പെടുമ്പോൾ അവയ്ക്ക് നേരേ മനുഷ്യ ജന്മത്തിലേക്ക് ടിക്കറ്റ് കിട്ടുന്നതിന്റെ സന്തോഷമാണ്. അറിയാത്തവൻ ഭക്ഷണത്തിനു വേണ്ടി ഇവയെ കൊന്നാൽ അവനും ജന്മ ചക്രങ്ങളിൽ ഇത് പോലെ ഭക്ഷണത്തിനു വേണ്ടി കൊല്ലപ്പെടും. ബലിയുടെ യഥാർത്ഥ തത്വം മറന്ന എന്റെ സമുദായവും ഇറച്ചി ഹലാലാക്കാൻ വേണ്ടി മൃഗങ്ങളെ അറുത്തു തിന്നാൻ തുടങ്ങി. സ്വാമി വിവേകാനന്ദൻ ഇറച്ചി ഭക്ഷിച്ചത് നമ്മളൊക്കെ കഴിക്കുന്നത് പോലെ ആഹാര ഉദ്ദേശത്തിലല്ല. ബ്രഹ്‌മജ്ഞാനിയായ വിവേകാനന്ദന്റെ ഭക്ഷണമാകുന്നതിലൂടെ ആ ജീവിയുടെ ആത്മാവ് മനുഷ്യ ഗർഭാശയത്തിലെത്താനുള്ള സഹായം ചെയ്യുകയാണ് ചെയ്തത്. അത് കണ്ട ജഡ വാദികൾ അദ്ധേഹത്തെ മാംസഭുക്കാക്കി മാറ്റി - ഭക്ഷണം കിട്ടിയാലും ഇല്ലെങ്കിലും വിവേകാനന്ദന് മനസ്സിന് ഒരു ചാപല്യവുമുണ്ടായിട്ടില്ല നമ്മളേപ്പോലെ .
@witnesslee7365
@witnesslee7365 4 жыл бұрын
നിഷ്കളങ്കമായ മാനിനെ സിംഹം വേട്ടയാടുമ്പോൾ മാനിന് വേദന ഉണ്ടാകാറില്ലേ ? മയിൽ പാമ്പിനെ ഭക്ഷിക്കുമ്പോൾ പാമ്പിന് വേദന തോന്നില്ലേ ? കോഴിയെ കുറുക്കൻ ഭക്ഷിക്കുമ്പോൾ കോഴിക്ക് ആനന്ദമാണോ തോന്നുന്നത് ? സമുദ്രത്തിലാകട്ടെ നീലതിമിംഗലം മുതൽ താഴോട്ട് ഒരോ മത്സ്യവും തന്നേക്കാൾ ചെറിയവയെ ഭക്ഷണമാക്കുന്നു, അതും അക്രമാസക്തമായ രീതിയിൽ.....ഈ വിശ്വപ്രകൃതിയുടെ ശിൽപ്പി സാക്ഷാൽ ഈശ്വരനാണ്... പ്രകൃതിക്കൊരു സംതുലനാവസ്ഥയുണ്ട്....ഈ പ്രകൃതിയിൽ ഒന്നും അമിതമായി പെരുകാൻ ആ നിയമം അനുവദിക്കില്ല.... മനുഷ്യനും ഈ പ്രകൃതിയുടെ ഭാഗമാണ്... ശ്രീരാമൻ മാംസം കഴിച്ചിരുന്നു, യേശുവും, മുഹമ്മദും, ബുദ്ധനും മാംസം കഴിച്ചവരായിരുന്നു... പഴയ എല്ലാ രാജാക്കന്മാരും നായാട്ട് നടത്തിയിരുന്നു, രശരഥചക്രവർത്തിയും, ജനകമഹാരാജാവും അക്കൂട്ടത്തിൽ പെടുന്നു.... ദയവായി തെറ്റായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക...
@jayanv4908
@jayanv4908 4 жыл бұрын
ശ്രീ രാമൻ ഉണക്കിയ മാംസം കഴിച്ചിരുന്നു.. മറ്റുള്ളവരെപ്പോലെ മാംസാഹാരിയാണ് എന്നു പറയാനാകില്ല..
@JWAL-jwal
@JWAL-jwal 4 жыл бұрын
സ്വാമീ, എനിക്ക് തോന്നുന്ന ഒരു കാര്യം പറയട്ടെ... മൃഗങ്ങളെ കൊല്ലുമ്പോൾ അവയുടെ വേദന നമ്മൾ കാണുന്നു.. അവർ കണ്ണ് തുറിച്ചു പിടയുന്നതൊക്കെ കാണുന്നത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്..പക്ഷേ അവർ നമ്മളെ ശപിക്കുകയൊന്നും ഇല്ല സ്വാമീ... ശപിക്കണമെങ്കിൽ ബുദ്ധി വേണ്ടേ? എന്നാൽ ചീര അരിയുമ്പോഴോ വെണ്ടയ്ക്ക മുറിക്കുമ്പോഴോ അവ വേദനിക്കുന്നത് നമ്മൾ കാണുന്നില്ല...
@sreelathaprathapan2625
@sreelathaprathapan2625 4 жыл бұрын
സുഹ്രുത്തെ ..... ഒരു ആടിനെയൊ കോഴിയേയോ കഴുത്തറുത്തു കൊല്ലുമ്പോൾ അതു പ്രകടിപ്പിക്കുന്ന വേദനയും നിലവിളിയും ,ചീര അരിയുമ്പോൾ അതിന്റെ പ്രകടിതമല്ലാത്ത വേദനയും ഒരേ നിർവികാരതയോടെ അല്ലങ്കിൽ ഒരേ വികാരത്തോടെ സ്വീകരിക്കാൻ താങ്കൾക്ക് സാധിക്കുന്നുണ്ടൊ ? ഉണ്ട് എങ്കിൽ സർവം ബ്രഹ്മമയം എന്നറിഞ്ഞ അങ്ങൊരു മഹാത്മാവാണ്. ..പ്രണാമം !! ഗുണാതീതനായ, സ്ഥിതപ്രജ്ഞത്വം നേടിയ താങ്കൾക്കെന്തുമാവാം ... കൊന്നതും ചത്തതും അരിഞ്ഞതും ചീഞ്ഞതും എല്ലാം ഭക്ഷിക്കാം... ഭക്ഷിക്കണം അഘോരികളെപ്പോലെ ... എങ്കിലിതാ നമിക്കുന്നു മഹാജ്ഞാനിയായ അവിടുത്തെ പാദങ്ങൾ !!! അതൊ എനിക്കിഷ്ടപ്പെട്ടതിന്റെ കാര്യത്തിൽ മാത്രമെ ഈ മഹാജ്ഞാനം തലയിലുദിക്കയൊള്ളാ?!!' വന്നോളും ഓരോ പൊട്ടത്തരം പറഞ്ഞോണ്ട്. കഷ്ടം.
@muralikrishnan5221
@muralikrishnan5221 4 жыл бұрын
മ്യഗങ്ങൾ ശപിക്കില്ലെന്ന കാരണം ബുദ്ധി ഇല്ലാത്തതിനാലാണെന്ന് ആരാ പറഞ്ഞത്. അത് കാണാൻ കഴിയാത്ത ചീരയുടെ വേദന കാണുന്ന നിങ്ങളുടെ മനസ്സ് ഒരു.'കൊല' മാസ്സാണ്.
@issacpeter6066
@issacpeter6066 4 жыл бұрын
Pp]
@reghumohan
@reghumohan 4 жыл бұрын
ചീരയ്ക്കും വെണ്ടക്കയ്ക്കും developed nerve system ഇല്ല...പശു വിന് വളരെ developed ആയ nerve system ആണ് ഉള്ളത്....
@peterk9926
@peterk9926 4 жыл бұрын
@@sreelathaprathapan2625 - Well said. Appreciate...
@saifusaifudeen6105
@saifusaifudeen6105 3 жыл бұрын
Aghori saniyasikal manushyate thinnunnu😆😆😆😜adhoaa swamee???
@007Sanoop
@007Sanoop 3 жыл бұрын
Aghori, Sanyasi, randum randarthamulla vaakukal aanu..
@samjohn7376
@samjohn7376 4 жыл бұрын
Buddamatham tholviaayi.... Ini mamsam kazhikkam thetilla...
@anannyamathulyam5079
@anannyamathulyam5079 4 жыл бұрын
ശിഷ്യർ:സ്വാമിജി മൽസ്യവും മാംസവും കഴിക്കുന്നതും ധർമ്മാചരണവും തമ്മിൽ ബന്ധമുണ്ടോ..?സ്വാമി വിവേകാനന്ദൻ:വേണ്ടുവോളം കഴിക്കൂ കുഞ്ഞേ അതു കൊണ്ട് എന്തെങ്കിലും പാപമുണ്ടെങ്കിൽ ഞാനേറ്റു.അഹിംസാ തത്വം അധികാരി ഭേതം നോക്കാതെ സാമാന്യ ജനങ്ങളിൽ അടിച്ചേൽപ്പിക്കുക കാരണം ഫലത്തിൽ വന്നു കൂടിയതോ ആളുകൾ ഉറുമ്പിന് പഞ്ചസാര കൊടുക്കും അതേ സമയം പണത്തിനും അധികാരത്തിനും വേണ്ടി സ്വന്തം സഹോദരൻമാരുടെ വീട് കുളം തോണ്ടും. സ്വത്വ ഗുണവികാസത്തിന്റെ ഫലമായി മത്സ്യമാംസത്തിലും, കമിനി കാഞ്ചനത്തിലും, അനാസക്തിയുണ്ടാകുന്നു, നിരഭിമാനത്വം, അഹങ്കാര രാഹിത്വം ഈ വകലക്ഷണങ്ങൾ തികഞ്ഞവരിൽ ഒന്നിനോടും ആസക്തിയുണ്ടാവില്ല, ഈ ഗുണങ്ങൾ പൂർണ്ണമാകാതെ അഹിംസാ സംഘത്തിൽ പേര് പതിപ്പിച്ച് കണ്ടാൽ അവിടെ ഒന്നുകിൽ കാപട്യമുണ്ട്, അല്ലെങ്കിൽ അത് മറ്റുള്ളവരെ പഠിപ്പിക്കാനും അവരുടെ മുമ്പിൽ ആളാകുവാനുമുള്ള വേഷമാണെന്ന് മനസിലാക്കുകയേ വേണ്ടൂ.വിവേകാനന്ദ സാഹിത്വ സർവ്വസം. (ഔഷധ നിർമ്മാണത്തിന് വേണ്ടിയും മറ്റും -മറ്റും - (ഒറ്റയടിക്ക് കൊന്ന് തിന്നുന്നതിലും എത്രയോ ക്രൂരത) ഇതിൻ്റെ ഒക്കെ ഫലം നുകരാത്ത മനുഷ്യരുണ്ടോ..? കൊറോണ വന്ന് ഭക്ഷ്യക്ഷാമം വന്നാൽ മനുഷ്യൻ മനുഷ്യരെ പിടിച്ചു തിന്നും. ഭക്ഷണത്തിൻ്റെ പേരിലുള്ള അഹംങ്കാരവും, അപകർതയുമാണ് മാരക വിഷം)
@mybrotherjamshyjamshy1231
@mybrotherjamshyjamshy1231 4 жыл бұрын
ഓഹ്...അടിപൊളി... യാഗങ്ങളിൽ അനേകായിരം പശുക്കളെ കൊന്നിരുന്നപ്പോൾ പശു അമ്മയായിരുന്നില്ലേ..
@sandy99797
@sandy99797 3 жыл бұрын
Ethu yagathil??
@manikandankm125
@manikandankm125 2 ай бұрын
😂കോയാ എവിടെ യാണ്‌ കണ്ടത് ? ബലി പെരുന്നാളിന് പള്ളിയിൽ കണ്ടതാവും ,അത് യാഗമല്ല
@ajithal6815
@ajithal6815 4 жыл бұрын
🙏🙏
@maraiyurramesh2717
@maraiyurramesh2717 4 жыл бұрын
പ്രണാമം
@shainibiju983
@shainibiju983 3 жыл бұрын
🙏🙏🙏🙏🙏
@ranipalakkaseril1825
@ranipalakkaseril1825 4 жыл бұрын
🙏🙏🙏
@ngviswa8254
@ngviswa8254 4 жыл бұрын
🙏
@santhu2018
@santhu2018 4 жыл бұрын
🙏🙏🙏
@SubinKs-jx3vv
@SubinKs-jx3vv 9 ай бұрын
🙏
@geethamohankumar5821
@geethamohankumar5821 9 ай бұрын
🙏🙏🙏🙏
@achusammus
@achusammus 6 ай бұрын
🙏🙏🙏
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 23 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 18 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 23 МЛН