ചോദ്യം: എല്ലാ മതങ്ങളും ഒന്നാണെന്ന് പറയുന്നത് ശരിയാണോ?

  Рет қаралды 95,977

Advaithashramam

Advaithashramam

Күн бұрын

Пікірлер: 382
@padmanabhanm5036
@padmanabhanm5036 2 жыл бұрын
ഏററവും നല്ല ചോദ്യവും ... വളരെ ഗംഭീരമായ ഉത്തരവും .. സ്വാമിജി . അന്വോഷികൾക്ക് മാർഗ ദീപമാണ്..🙏🙏🙏
@karunakarankp3736
@karunakarankp3736 3 жыл бұрын
ചോദ്യം ഗംഭീരം, ഉത്തരം, വിശദീകരണം അതിഗംഭീരം. ഒരു പൂവ് ചോദിച്ചു, ഒരു പൂന്തോട്ടം തന്നെ നൽകി സ്വാമിജി.
@babuitdo
@babuitdo 3 жыл бұрын
പുന്തോട്ടം മുഴുവൻ നൽകിയിട്ടില്ല. പറഞ്ഞപ്പോൾ "പരബ്രഹ്മം" ത്തെ കുറിച്ച് കൂടുതൽ പ്രമാണപരമായി (മനസ്സിലുള്ളത് കൂട്ടിച്ചേർക്കാതെ) വിശദീകരച്ച് പറഞ്ഞില്ല . പറഞ്ഞാൽ സ്വാമിജി പെടും അത് അറിവുള്ളവരുടെ മുമ്പിൽ . എന്ന് സ്വാമിജിക്ക് നല്ലവണ്ണം അറിയാം. ഈ വീഡിയോയിൽ മറ്റിടങ്ങളിൽ പറഞ്ഞതുമായി അത് ലോജിക്കില്ലാതെയുമാകും.
@abdulmajeedkalathil7688
@abdulmajeedkalathil7688 3 жыл бұрын
മതത്തിന്റെ ചട്ടക്കൂട് അവസാനിക്കുന്നിടത്ത് ആധ്യാത്മികത തുടങ്ങുന്നു.
@nisarpk4962
@nisarpk4962 Жыл бұрын
വളരെ നല്ല സംസാരം ... പരംപൊരുളിലെത്താൻ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോവുക .... മതം കച്ചവടച്ചരക്കാക്കിയതും , നേരിട്ട് മതത്തെ രാഷ്ട്രീയത്തിൽ എങ്കേജ് ചെയ്യിച്ചതുമാണ് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നം ...❤
@prakashantp1493
@prakashantp1493 2 жыл бұрын
സ്വാമിജി നമസ്കാരം ഒരു വലിയ കാര്യം മനസ്സിലാക്കി തന്നതിൽ വളരെ നന്ദിയുണ്ട് മതം അവസാനിക്കുന്നിടത്ത് ആദ്ധ്യമികത തുടങ്ങുന്നു എത്ര ഉത്കൃഷ്ടമായ ചിന്ത'...!
@krishnanvadakut8738
@krishnanvadakut8738 2 ай бұрын
Pranamam Swamiji Thankamani
@sunilamzha7290
@sunilamzha7290 3 жыл бұрын
ഗുരുജി, അങ്ങയുടെ വിലമതിക്കാനാവാത്ത അറിവിന്‌ മുന്നിൽ അങ്ങയുടെ ചൈതന്യ ത്തിനു മുൻപിൽ സൂര്യകിരണങ്ങൾ പോലെ അറിവാകുന്ന വെളിച്ചമേക്കുന്ന അങ്ങയുടെ തൃപ്പാദങ്ങളിൽ നമിക്കുന്നു. 🙏
@deeparamachandran2004
@deeparamachandran2004 3 жыл бұрын
എന്റെ സ്വാമിജി! ഈ മഹാ പാണ്ഡിത്യത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു. അങ്ങ് സ്വസമാജത്തിന് മാത്രമല്ല ഇതര സമൂഹത്തിനു കൂടി വഴിവിളക്കും, മാർഗ്ഗദർശിയുമാണ്. അങ്ങ് ഞങ്ങൾക്ക് അഭിമാനവും ഒപ്പം സ്വകാര്യ അഹങ്കാരവും കൂടിയാണ് 🙏
@sukumarankottapurath8083
@sukumarankottapurath8083 2 жыл бұрын
🙏
@suredranmk9950
@suredranmk9950 Жыл бұрын
🙏🏽🙏🏽🙏🏽
@aravindnair26
@aravindnair26 3 жыл бұрын
എല്ലാവരും കേൾക്കേണ്ട വിജ്ഞാനപ്രദമായ പ്രഭാഷണം നന്ദി സ്വാമിജി
@rajagopalk.g7899
@rajagopalk.g7899 7 ай бұрын
അങ്ങേക്ക് പ്രണാമം, so much influencing my Mind, while hearing You Swami 🙏🙏 Raj, Tcr
@joseollukkaran2789
@joseollukkaran2789 3 жыл бұрын
Thank you Swamiji, your answer is so deep... At the same time easy to understand....
@saththiyambharathiyan8175
@saththiyambharathiyan8175 3 жыл бұрын
Be still know that I am God.................... I am that I am.................... God told Moses the name of God is "I am"
@jayaprakashck7339
@jayaprakashck7339 3 жыл бұрын
എല്ലാ ഭാഷകളും വ്യത്യാസം ഉണ്ട്. എല്ലാ മതങ്ങളും വ്യത്യസ്ത മാണ്. മാർഗവും ലക്ഷ്യവും വ്യത്യസ്ത മാണ്. വ്യത്യസ്തതയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക. സെമിറ്റിക് മതങ്ങളുടെ ലക്ഷ്യം സ്വർഗത്തിൽ എത്തി സുഖഭോഗം അനുഭവിക്കുക എന്നതാണ്.അവർക്ക് ദൈവം സ്വർഗത്തിൽ ഇരിക്കുന്ന ഒരു വ്യക്തിയാണ്. ഹിന്ദുമതത്തിൽ സ്വർഗം കേവലം ഒരു ഇടത്താവളം മാത്രമാണ്. മാത്രമല്ല നശ്വരവും ആണ്.ഏകവും അദ്വീതീയവും,പ്രപഞ്ച ബോധവും, സർവ വ്യാപിയും, സച്ചിദാനന്ദ വും ആയ ബ്രഹ്മത്തിൽ ലയിക്കുക, അങ്ങനെ പരമമായ ബ്രഹ്മാനന്ദം അനുഭവിക്കുക എന്നതാണ് ഹിന്ദുവിന്റെ ഏക ലക്ഷ്യം. അതാണ് മോക്ഷം.ഭക്തിയോഗം, കർമയോഗം, രാജയോഗം, ജ്ഞാനയോഗം തുടങ്ങിയ വ്യത്യസ്ത മാർഗങ്ങൾ അതിനുള്ള ഉപാധികൾ മാത്രം.
@kumarankutty2755
@kumarankutty2755 3 жыл бұрын
ഇത് (മോക്ഷം) മരണശേഷം കിട്ടുന്ന ഒന്നല്ല ഹിന്ദു വിശ്വാസപ്രകാരം എന്നതും ഓർക്കേണ്ടതുണ്ട്.
@friendsfriend1991
@friendsfriend1991 3 жыл бұрын
@@kumarankutty2755 ഒന്ന് വിശദമായി പറയാമോ
@drhakeemkhader703
@drhakeemkhader703 3 жыл бұрын
മരണം തൊണ്ടക്കുഴിറ്റിൽ ഏതുബ്ബോൾ പശ്‌ചാത്തച്ചിട്ടു കാര്യമില്ല...സത്യം മനസിലാക്കുക ..ക്ഷണികമായ ഈ ലോകം നശിപ്പിച്ചു കളയാതിരിക്കുക ... . ബഹുദൈവ വിശ്വാസി നരകത്തിൽ പ്രവേശിപ്പിക്കും എന്ന് ഹിന്ദു വേദങ്ങൾ പറയുന്നു ഗ്രന്ധം ചുമക്കുന്ന കഴുതയെ പോലെ നമ്മൾ ആകരുത് . ഇ വിടെ നമ്മളെ സത്യത്തിൽ നിന്നും വഴിതെറ്റിക്കുന്ന ആൾക്കാർ ദൈവ മുന്ബബിൽ നമ്മളെ കൈ ഒഴിയും ..നമ്മുടെ വേദന നാം തന്നെ അനുഭവിക്കും .ദൈവം മുന്നറിയിപ്പ് നൽകുന്നു ഇ വീഡിയോ കാണുക എല്ലാ ഹിന്ദുക്കൾക്കും പഠിക്കാൻ ദാരാളം ഉണ്ട്. kzbin.info/www/bejne/bHqoqWeuf5iiftU
@sankar2701
@sankar2701 3 жыл бұрын
സ്വർഗ്ഗം; കണ്ടവരാരും പറഞ്ഞിട്ടില്ല ഈ പറഞ്ഞവർ ആരും പോയിട്ടുമില്ല😁
@retheeshretheesh2886
@retheeshretheesh2886 3 жыл бұрын
@@kumarankutty2755 ആരാണു പറഞ്ഞത് മരണ ശേഷം മാത്രമാണ് എന്ന് ഈ മോക്ഷം എന്താണ് ഒന്ന് വിശദികരിക്ക്.
@vrmohanan2532
@vrmohanan2532 2 ай бұрын
Very very clear Answer ( clarity and convincing) Hari Om 🙏
@anwarahmed3106
@anwarahmed3106 3 жыл бұрын
Swamiji, Your comparison speech about religion is splendid, beautiful, and easy to understand. I liked and praying for you.
@prabhakarankp260
@prabhakarankp260 3 жыл бұрын
മതവീക്ഷണത്തെ പൊതുവെ അഞ്ചായി തരം തിരിക്കാം , അതിങ്ങനെ ; കിണർ, കുളം, തടാകം , കായൽ,& കടൽ.
@sugandhivasu4303
@sugandhivasu4303 2 жыл бұрын
സ്വാമിജി തക്കതായ മറുപടി. നമിയ്ക്കുന്നു🙏🙏🙏
@shajuvp3715
@shajuvp3715 2 жыл бұрын
നല്ല ചോദ്യം മതാനുഷ്ഠാനങ്ങളെപ്പറ്റി പറഞ്ഞു തുടങ്ങുമ്പോൾ പലരും പറയുന്ന വാക്ക് ആണിത് / സ്വാമിജിയുടെ മറുപടി ഭാഷണത്തിലൂടെ നമുക്ക് വളരെ ലളിതമായി മനസ്സിലാക്കിത്തന്നു നന്ദി നമസ്കാരം
@sahadevakurup8132
@sahadevakurup8132 Жыл бұрын
നമസ്തേ സ്വാമിജി ! വളരെ യുക്തിഭദ്രമായി സംസാരിച്ചു.
@rafequetbava
@rafequetbava 3 жыл бұрын
The right knowledge, real sense and wonderful understanding. Spiritual journey starts where religion ends as swamiji rightly said. Hats off.
@gatamigaurav6326
@gatamigaurav6326 3 жыл бұрын
സ്വാമിജിയുടെ വശത്തുള്ള ചുമരിൽ ,ആ നെറ്റി പട്ടം, മുൻപ് ഒരു വീഡിയോവിൽ ഭഗവാന് മുകളിലായിരുന്നു. അപ്പോൾ വിചാരിച്ചു അത് താഴെയല്ലെ വേണ്ടതെന്ന്. ഇപ്പോൾ ഈ വിഡിയോവിൽ അതങ്ങിനെ സംഭവിച്ചത് കണ്ടപ്പോൾ സന്തോഷം.
@hitheshyogi3630
@hitheshyogi3630 3 жыл бұрын
800 കടന്ന എന്റെ ലൈക്‌. സനാതനധർമത്തെ ലോകം ലൈക്‌ ചെയ്യട്ടെ.
@anoopp4816
@anoopp4816 2 жыл бұрын
The purest definition, The utmost explanation. The utmost clarity. The utmost reality. No Minority or majority pacification. നമിച്ചു ഗുരുവേ...🙏🙏🙏
@tk-uc4pw
@tk-uc4pw 3 жыл бұрын
സാരസമ്പൂർണ്ണമായ വിശദീകരണം, വളരെ ചുരുക്കിപ്പറഞ്ഞിരിക്കുന്നു🙏
@jeep2173
@jeep2173 3 жыл бұрын
ശരിയായ വിശദീകരണം സ്വാമിജി 🙏🙏🙏
@babuitdo
@babuitdo 3 жыл бұрын
@@enjoyfullife-naturalminimu6534 എവിടന്നൊക്കെയോ ഫേയ്ക്ക് ടെക്സ്റ്റുകൾ കോപ്പി പേസ്റ് ചെയ്യാതെ. ഈ ഭൂമിയും മറ്റ് ചരാചരങ്ങളും supreme power നാൽ സൃഷ്ടിക്കപ്പെടാതെ യാണെങ്കിൽ താങ്കളുടെ/എന്നുടെ പിതാമഹൻമാരാൽ സൃഷ്ടിച്ചതാണോ ?
@suredranmk9950
@suredranmk9950 Жыл бұрын
പാദ നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@64ajith
@64ajith 3 жыл бұрын
Thank you, Swamiji for getting us the right answer to this valid question.
@vinodpp4022
@vinodpp4022 Жыл бұрын
അത് അപകടകരം തന്നെ. കേരളത്തെ അത് ബാധിച്ചു കൊണ്ടിരിക്കുന്നു.
@purushothamanvt684
@purushothamanvt684 3 жыл бұрын
Very good explanation വളരെ നല്ല വിശദീകരണം സ്വാമിജി
@prasannamv7104
@prasannamv7104 3 жыл бұрын
ഗുരുദേവൻ പറഞ്ഞിരിക്കുന്ന ഒരു വാക്യം ഇത്തരുണത്തിൽ പ്രത്യേകം ഓർമ്മിക്കേണ്ടതാണ്." മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്നത് .മനുഷ്യൻ നന്നാവുക എന്ന പ്രക്രിയയ്ക്കാണ് പ്രാധാന്യം .മനുഷ്യവർഗ്ഗം എല്ലാം നന്നായാൽപ്പിന്നെ മതത്തിൻ്റെ ആവശ്യമേയില്ല.പോൾവാൾട്ട് ചാടാൻ സമയം ഉപയോഗിക്കാറുള്ള ഉയരമുള്ള കോലുപോലെ അത് പിന്നെ ഉപേക്ഷിക്കണം. ഇല്ലെങ്കിൽ അപകടമാകും. സ്വാമിജിയുടെ മറുപടി വളരെ കൃത്യവും ലളിതവും യുക്തിയുക്തവും ആയിരിയ്ക്കുന്നു. എല്ലാ മതങ്ങളിലും ഉള്ള ആചാര്യന്മാർ ഇതേ രീതിയിലുള്ളവരായാൽ ലോകത്തിലെ 80 % പ്രശ്നങ്ങളും ഇല്ലാതാവും.
@AnilKumar-cv9fp
@AnilKumar-cv9fp 2 жыл бұрын
വിശദീകരണം ഗംഭീരം ..... നമസ്തേ... 🙏🙏🙏
@AnanthanarayananVaidyanathan
@AnanthanarayananVaidyanathan Жыл бұрын
Pranams to the swami. A very mature interpretation.
@hillarytm6766
@hillarytm6766 3 жыл бұрын
ഹിന്ദു മതം ശാസ്ത്ര അധിഷിട്ടിതവും ക്രിസ്തു മതവും ഇസ്ലാം മതവും വിശ്വാസത്തിൽ അധിഷ്ഠിത.വും അല്ലെ
@gowarigowari4771
@gowarigowari4771 2 жыл бұрын
എല്ലാ മതങ്ങളും ആ നിത്യസാക്ഷിയിലേക്കുള്ള പ്രയാണത്തിലാണ്.🙏🙏💕💕
@balachandranittamveetil7814
@balachandranittamveetil7814 2 жыл бұрын
ഇതിനേക്കാൾ സ്പെഷ്ടമായി വിഷയം വിവരിക്കാൻ കഴിയില്ലല്ലോ!🙏🏻
@prasanths1981
@prasanths1981 5 ай бұрын
നമസ്കാരം സ്വാമിജി 🙏
@soundofsilence2403
@soundofsilence2403 3 жыл бұрын
So straight forward and truthful approach to the question. Namaste Swamiji,🙏
@reinhoney1385
@reinhoney1385 3 жыл бұрын
Guruji Perfect Clarificaation
@62gkm
@62gkm 3 жыл бұрын
“When one person suffers from a delusion, it is called insanity. When many people suffer from a delusion it is called a Religion.” ― Robert M. Pirsig
@leenaleaves
@leenaleaves Жыл бұрын
Ente manasil epozhum thonarulla karyangalanu Swamiji paranjath .enik ella mathangalodum bahumanamanu.🙏🙏🙏
@harikumarvs2821
@harikumarvs2821 3 жыл бұрын
നമസ്ക്കാരം സ്വാമിജി,അങ്ങയുടെ വാക്കുകൾ എത്രയോ ശരി
@mathewjoseph4021
@mathewjoseph4021 3 жыл бұрын
Great speech
@bhargaviamma7273
@bhargaviamma7273 3 жыл бұрын
കയ്യും കാലും വേറെ കണ്ണും കാതും വേറെ..... ഒന്നല്ല ലക്ഷ്യവും മാർഗ്ഗവും വേറെ വേറേ -.....👍👍👍👍
@sreedharanvnambiar7599
@sreedharanvnambiar7599 3 жыл бұрын
God is satya, we should follow -discharge our daily routine work with satyanishta
@ambilivnair8602
@ambilivnair8602 Жыл бұрын
നമസ്തേ സ്വാമിജി 🙏
@AbinMathew777
@AbinMathew777 3 жыл бұрын
Enlightening speech..
@antonykj1838
@antonykj1838 Жыл бұрын
വെക്തമായ വിവരണം 👍👍
@ashokanashokvarma5539
@ashokanashokvarma5539 3 жыл бұрын
Hindhu is not a Religion it is a social dharma vyavastha so don’t compare with Religions
@sukumarankn947
@sukumarankn947 3 жыл бұрын
ശരിയാണ് അതിനെ സെമിറ്റിക് മതവുമായി താരതമ്യം ചെയ്തുകൂടാ...
@ShajiMp-yc9wu
@ShajiMp-yc9wu 2 ай бұрын
എല്ലാ മതങ്ങളും ഈശ്വരനിലേക്കുള്ള വഴികളാണ്. അത്, ഹിന്ദുക്കൾ ഹൃദയം കൊണ്ടും, ക്രിസ്ത്യൻസ് തലകൊണ്ടും, മുസ്ലിംങ്ങൾ ലിംഗംകൊണ്ടും ചിന്തിച്ച്, ഉറപ്പിച്ചതാണ്.
@shabusukumaran6054
@shabusukumaran6054 Жыл бұрын
എല്ലാ മതങ്ങളും ഒന്നു തന്നെ, സസ്യം, മാംസം, മത്സ്യം, ഇവയെല്ലാം വിശപ്പ് തീർക്കും , ഇവയിൽ തന്നെ ഇനിയും അനേകം വ്യത്യസ്ഥ ഇനവും അതെല്ലാം വ്യത്യസ്ഥ പോഷകങ്ങളും . മതവും രാഷ്ട്രിയും ജനങ്ങൾക്ക് വേണ്ടി etc .... ആരോഗ്യപരമായ മത്സരത്തിലൂടെ ജീവിതം ഉയർത്തുക.. അതിനാണ് ഈ വ്യത്യസ്ഥത
@ushamilma9472
@ushamilma9472 3 жыл бұрын
Pranamam Swamiji Hari ohm Vishu Aashamsakal
@krishnakumard5418
@krishnakumard5418 3 жыл бұрын
Jesus said "I am the way, light, life and truth, no one can go to God through me.
@vipinm4831
@vipinm4831 2 жыл бұрын
Super good speach swamiji
@dhanalakshmik9661
@dhanalakshmik9661 Жыл бұрын
നമസ്കാരം സ്വാമിജി 🙏🙏
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം സകലവുമിങ്ങു സദാപി ചെയ്തിടുന്നു ജഗതിയിലിമ്മതമേകമെന്നു ചിന്തി - ച്ചഘമണയാതകതാരമർത്തിടേണം 🙏🏻 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
@bijeshk.8703
@bijeshk.8703 11 ай бұрын
നല്ല വിവരണം
@joshicharan4968
@joshicharan4968 3 жыл бұрын
Though the religions are not same what should be understood is that the God is only one and that the laws which governs all the people are also same independent of the religions they follow. So what is important is to know these laws correctly. There are hence no separate heavens for people of different religions. So it is important to understand the spiritual level at the spiritual level and hence it becomes important to develop your spiritual nature.
@legacy9832
@legacy9832 3 жыл бұрын
നമസ്ക്കാരം സ്വാമിജി
@ajayakumardivakaran1189
@ajayakumardivakaran1189 2 жыл бұрын
SWAMIJI WITHOUT YOU I LOST A LOT
@chandramohanannv8685
@chandramohanannv8685 2 жыл бұрын
🕉️🙏മാതാ, പിതാ, ഗുരു, 🙏ദൈവം,
@ashapadiyar9356
@ashapadiyar9356 3 ай бұрын
Super സ്വാമിജി 🙏🏻
@girishlakshman3468
@girishlakshman3468 Жыл бұрын
നമസ്തെ സ്വാമിജി 🙏
@sahadevakurup8132
@sahadevakurup8132 3 жыл бұрын
നമസ്തേ സ്വാമിജി
@drhakeemkhader703
@drhakeemkhader703 3 жыл бұрын
മരണം തൊണ്ടക്കുഴിറ്റിൽ ഏതുബ്ബോൾ പശ്‌ചാത്തച്ചിട്ടു കാര്യമില്ല...സത്യം മനസിലാക്കുക ..ക്ഷണികമായ ഈ ലോകം നശിപ്പിച്ചു കളയാതിരിക്കുക ... . ബഹുദൈവ വിശ്വാസി നരകത്തിൽ പ്രവേശിപ്പിക്കും എന്ന് ഹിന്ദു വേദങ്ങൾ പറയുന്നു ഗ്രന്ധം ചുമക്കുന്ന കഴുതയെ പോലെ നമ്മൾ ആകരുത് . ഇ വിടെ നമ്മളെ സത്യത്തിൽ നിന്നും വഴിതെറ്റിക്കുന്ന ആൾക്കാർ ദൈവ മുന്ബബിൽ നമ്മളെ കൈ ഒഴിയും ..നമ്മുടെ വേദന നാം തന്നെ അനുഭവിക്കും .ദൈവം മുന്നറിയിപ്പ് നൽകുന്നു ഇ വീഡിയോ കാണുക എല്ലാ ഹിന്ദുക്കൾക്കും പഠിക്കാൻ ദാരാളം ഉണ്ട്. kzbin.info/www/bejne/bHqoqWeuf5iiftU
@sureshvs7309
@sureshvs7309 3 жыл бұрын
നമസ്കാരം സ്വാമിജി ഈ അറിവ് തന്നതിന്
@mathewjoseph4021
@mathewjoseph4021 3 жыл бұрын
Great speech 🙏🙏🙏
@sudheeshmm2373
@sudheeshmm2373 2 жыл бұрын
സ്വാമിജി ശരിയായി മനസ്സിലാക്കി്തന്നു . ഹിന്ദു സമാജത്തിന് വളരെ ആവശ്യമായ തിരിച്ചറിവ് ഉണ്ടാകുവാൻ ഇത്തരം കാര്യങ്ങൾ ഹിന്ദു സമൂഹം മനസ്സിലാക്കുക .
@skunhumon5037
@skunhumon5037 3 жыл бұрын
നമസ്കാരം സ്വാമിജി
@jayadevangangadharan5722
@jayadevangangadharan5722 2 жыл бұрын
NAMASKARAM SWAMIJI
@abdulkareemabdulkareem9500
@abdulkareemabdulkareem9500 3 жыл бұрын
Sooper.speech
@hawaiigamer7161
@hawaiigamer7161 Жыл бұрын
Good answer
@devasikhamanir458
@devasikhamanir458 3 жыл бұрын
Santhosham Swamiji enikkum manassilakunnu
@drhakeemkhader703
@drhakeemkhader703 3 жыл бұрын
മരണം തൊണ്ടക്കുഴിറ്റിൽ ഏതുബ്ബോൾ പശ്‌ചാത്തച്ചിട്ടു കാര്യമില്ല...സത്യം മനസിലാക്കുക ..ക്ഷണികമായ ഈ ലോകം നശിപ്പിച്ചു കളയാതിരിക്കുക ... . ബഹുദൈവ വിശ്വാസി നരകത്തിൽ പ്രവേശിപ്പിക്കും എന്ന് ഹിന്ദു വേദങ്ങൾ പറയുന്നു ഗ്രന്ധം ചുമക്കുന്ന കഴുതയെ പോലെ നമ്മൾ ആകരുത് . ഇ വിടെ നമ്മളെ സത്യത്തിൽ നിന്നും വഴിതെറ്റിക്കുന്ന ആൾക്കാർ ദൈവ മുന്ബബിൽ നമ്മളെ കൈ ഒഴിയും ..നമ്മുടെ വേദന നാം തന്നെ അനുഭവിക്കും .ദൈവം മുന്നറിയിപ്പ് നൽകുന്നു ഇ വീഡിയോ കാണുക എല്ലാ ഹിന്ദുക്കൾക്കും പഠിക്കാൻ ദാരാളം ഉണ്ട്. kzbin.info/www/bejne/bHqoqWeuf5iiftU
@QwertyUiop-tf9vj
@QwertyUiop-tf9vj 3 жыл бұрын
ദേവസഹായം പിള്ള, എത്ത്രയോ സാഹനങ്ങളിലൂടെയാണ് കടന്നുപോയത്. വിശുദ്ധ പദവിവിയിലെത്തിയ ആ മഹാത്മാവിന് വന്ദനം 🙏
@soorajks1774
@soorajks1774 3 жыл бұрын
നമസ്കാരം സ്വാമിജി ശിവശിവാ
@shyamvideos2819
@shyamvideos2819 3 жыл бұрын
എല്ലാവരെയും സൽസ്വഭാവികളാക്കുക എന്ന സദുദ്ദേശം പൊതു സ്വഭാവമായതിനാൽ എല്ലാ മതങ്ങളും ഒന്ന് തന്നെ
@JUNUTRAVELVLOG
@JUNUTRAVELVLOG 2 жыл бұрын
അങ്ങ് പറഞ്ഞത് തികച്ചും വാസ്തവം
@nikhildascs0075
@nikhildascs0075 Жыл бұрын
ഹരി ഓം സ്വാമിജി 🙏🏻🙏🏻🙏🏻🕉️🕉️🕉️
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy Жыл бұрын
Very nice speech
@vrmohanan2532
@vrmohanan2532 2 ай бұрын
Very very true 🙏
@jayesh6032
@jayesh6032 2 ай бұрын
ഹരി ഓം 🙏
@proudindian2768
@proudindian2768 3 жыл бұрын
Dharmic religions are entirely different from desert religions in cosmology, philosophy... Rajiv Malhotra and swamiji is correct. Resist inculturation
@ravinair6887
@ravinair6887 3 жыл бұрын
There's no 'Dharmic Religions' , ONLY one "Sanatan Dharma" and all others 'religions'. Religions got a founder like Budha, Jesus, Mohammed etc. Sanatan Dharma doesn't have such founder and it's eternal.
@adarsha220
@adarsha220 3 жыл бұрын
HMMM about rajiv malhotra he is a idiot see his interview with fraud Nityananda
@geethat9623
@geethat9623 3 жыл бұрын
Namaskaram swamiji🌹🙏🙏🙏
@sidheekk1686
@sidheekk1686 3 жыл бұрын
വളരെ നല്ല മറുപടി, thanks സ്വാമിജി
@geetharamesh8597
@geetharamesh8597 3 жыл бұрын
Pranamam swamji
@ashokanku9045
@ashokanku9045 3 жыл бұрын
प्रमादेन मतद्वेषी वादमात्रेण नश्यति// Narayana Guru
@josephdani1111
@josephdani1111 2 жыл бұрын
🙏 Pranam.
@ashtalks4288
@ashtalks4288 Жыл бұрын
ഏകമായ സത്യം❤
@chandrasekharanpn774
@chandrasekharanpn774 3 жыл бұрын
Panamam swamiji
@gourisreekrishnan1010
@gourisreekrishnan1010 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@shibua8454
@shibua8454 2 жыл бұрын
പ്രണാമം മഹാഗുരോ 🙏🙏🙏🙏🙏
@SureshKumar-vb4df
@SureshKumar-vb4df 2 жыл бұрын
GREAT
@shyamanand6855
@shyamanand6855 2 жыл бұрын
Shathakodi namaskaram swamiji
@rajagopal4787
@rajagopal4787 3 жыл бұрын
"മതം" എന്നാൽ "അഭിപ്രായം". അതാണ്.
@anandavallivc6477
@anandavallivc6477 2 жыл бұрын
വേണ്ട ക്രൂശിക്കപ്പെട്ട് രക്തംഒഴുകിയ നിലയിലുള്ള അതിദീനമായ ഒരു കാഴ്ച കാണുന്നത് കഷ്ടമാണ് അതും ഒരുദേവനെ ഹിന്ദു എന്തിനത് കാണണം ദുഷ്ടരെ ഭഗവാൻ ശിക്ഷിച്ചായേ കേട്ടിട്ടുള്ളു
@ratheeshkarthikeyan4720
@ratheeshkarthikeyan4720 3 жыл бұрын
Great 🕉️🕉️🕉️🕉️
@praneeshkumark7551
@praneeshkumark7551 3 жыл бұрын
Good speak
@rajendranpp2581
@rajendranpp2581 2 жыл бұрын
പ്രണാമം സ്വാമിജി,,,
@vijiradhakrishnan5126
@vijiradhakrishnan5126 3 жыл бұрын
🎉🙏🙏nannayittu manadillai
@BijouBhaskarPadinjaraChira
@BijouBhaskarPadinjaraChira Жыл бұрын
🎉🎉🎉
@anthonyouseph6490
@anthonyouseph6490 3 жыл бұрын
Pranam
@prasannankondrappassery7564
@prasannankondrappassery7564 2 жыл бұрын
Ithu pole arivulla sanyasimar Hindu samoohathil kuravanu. Jai swamiji!
@sreedharanm
@sreedharanm 3 жыл бұрын
🙏🙏🙏🙏🙏
@varghesejohn5511
@varghesejohn5511 Жыл бұрын
സ്വാമിജിയുടെ പ്രഭാഷണം അത്യുഗ്രമായിരിക്കുന്നു ചില സത്യങ്ങളെ അങ്ങ് ഇവിടെ പറഞ്ഞിട്ടുണ്ട് ക്രിസ്തു ഒരു മതത്തിന്റെയും വ്യക്തമല്ല. ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടും ഇല്ല ക്രിസ്തു ഒരു മാർഗമാണ് സ്ഥാപിച്ചത് ആ മാർഗ്ഗം ഏതാണെന്ന് സ്വാമിജി തന്നെ ഇവിടെ പറഞ്ഞു സ്വർഗ്ഗത്തിൽ ദൈവത്തോട് ഒപ്പം വസിക്കുക എന്ന ലക്ഷ്യം. അതുതന്നെയാണ് ലോകത്തിലും പരലോകത്തിലും അഭികാമ്യം. മോക്ഷം എന്നതിന്റെ കൃത്യമായ ഒരു നിർവചനം എന്താണ് ഹൈന്ദവ മതമുദേശിക്കുന്നത് എന്ന് മനസ്സിലായില്ല ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ കഴിയുക എന്നതിനപ്പുറമോ ഇപ്പുറവും ഉള്ള ഒരു ലക്ഷ്യമായിട്ടാണ് മോക്ഷത്തെ എനിക്കിപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഞാൻ മനസ്സിലാക്കിയിടത്തോളം മോക്ഷം എന്നത് മനുഷ്യന് പുറത്ത് കടക്കാൻ കഴിയാത്ത ഏതോ ഒരു തടവറയിൽ നിന്നും ആരുടെയോ സഹായത്താൽ അല്ലെങ്കിൽ എന്തിന്റെയോ സഹായത്താൽ നാം പുറത്തുകടന്ന് ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനെയാണ്. ആ എത്തിച്ചേരൽ തന്നെയാണ് കൂടെ വസിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കാരണം ആത്മാവ് ദൈവത്തിൽ നിന്നുള്ളതാണ് ആ ആത്മാവ് ഈ തടവറകളെ ഭീതിച്ച് ദൈവത്തോട് ചേരുന്നതിനെയാണ് മോക്ഷം എന്ന് കരുതുന്നത്. ക്രിസ്തുമതം എന്ന ഒരു ആശയം തന്നെ റോമൻ ഭരണകാലത്ത് ഉണ്ടായതാണ്.
@retheeshretheesh2886
@retheeshretheesh2886 3 жыл бұрын
മറ്റെല്ലാം മതത്തിലും സ്വർഗ്ഗത്തിൽ ഇരുന്ന് വികാരങ്ങൾക്ക് അടിമയാണ് അവരുടെ ദൈവ വിശ്വാസം. ഈശ്വരൻ സർവ്വപ്രാണികളുടെ ഹ്രദയത്തിൽ അണുവിനെക്കാൾ അണുവായും സകലപ്രപഞ്ചവും തന്നിൽ ഒതുക്കി വലുതിനെക്കാൾ വലുതായി സ്വർഗ്ഗത്തെയും തന്നിൽ ഒതുക്കി വികാരങ്ങൾക്ക് മുകളിൽ പരബ്രമ്മമായി കാണുന്നും
@pappuvennadi6464
@pappuvennadi6464 2 ай бұрын
മതങ്ങളുടെ ദൈവമല്ല🌹 മുഷ്യരുടെദൈവമത്രെ🌹 2:01
@kunchusahadevanpillai8043
@kunchusahadevanpillai8043 Жыл бұрын
🎉😊
@dayanandants3798
@dayanandants3798 3 жыл бұрын
എല്ലാ മതവും ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാൾ മറ്റുരു മതം സ്വീകരിച്ചാൽ ഉടൻ അയാൾ പറയാൻ തുടങ്ങും തൻറെ മതം മാത്രമാണ് ശരിയെന്ന്
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 7 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 66 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН