'കടുവ' എന്ന സിനിമയിലെ വിവാദമായ പരാമർശം : മുൻ ജന്മങ്ങളിൽ ചെയ്ത പാപമാണോ ഈ ജന്മത്തിലെ രോഗങ്ങളുടെ കാരണം?

  Рет қаралды 131,660

Advaithashramam

Advaithashramam

Күн бұрын

Пікірлер: 319
@vinodmukundan8281
@vinodmukundan8281 2 жыл бұрын
പൂർവജന്മ പാങ്ങളെക്കാൾ കൂടുതലായി ഈ ജന്മ പാപങ്ങളും ചിലർക്ക് രോഗകാരണമാകാം
@geethamoolayil4243
@geethamoolayil4243 7 ай бұрын
സ്വാമിജി അങ്ങയുടെ വാക്കുകൾ എന്നിലുള്ള കുറെ അറിവില്ലായ്മയെ നീക്കി തന്നു. സ്വാമിജി പ്രണാമം 🙏🙏🙏
@gopinathanmaster2569
@gopinathanmaster2569 2 жыл бұрын
സ്വാമിജിയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു പൂർവ്വജന്മത്തിലെ കർമ്മഫലം തന്നെയാണ് ഈ ജന്മത്തിൽ അനുഭവിയ്ക്കുന്നത് ബാല്യത്തിൽ വരുന്ന രോഗാദിക്ലേശങ്ങൾ പൂർവ്വജന്മത്തിലെ കർമഫലം തന്നെയെന്ന് വിശ്വസിക്കാം
@panyalmeer5047
@panyalmeer5047 2 жыл бұрын
പരിണാമത്തില്‍ കൂടി മനുഷ്യന്‍ ഭൂമി യില്‍ വരുന്നതിന് മുമ്പ് ഒരു ജന്മo ഉള്ളത് ഇത് പോലുള്ള പ്രാകൃതമായ ബാലരമ കഥ യില്‍ മാത്രമേ ഉള്ളൂ 👈🙄🤣😜🥵അരി മാവ്, ഗോതമ്പു മാവ്, ദോശ മാവ്, ഉപ്പ് മാവ് എന്ന് ഓക്കെ കേട്ടിട്ടുണ്ട് ആത്മാവോ അത് എന്ത് തരം മാവ് ആണ്‌ എന്ന് ഒന്ന് പറഞ്ഞു തരുമോ അല്ല വെറുതെ ഒന്ന് അറിയാൻ വേണ്ടി ചോദിക്കുമ്പോള്‍ വിഷമം തോന്നരുത്. ബോണ്ട ഉണ്ടാക്കാൻ പറ്റിയ മാവ് ആണോ ഇത് 2 ലോഡ് ഇറക്കാന്‍ വേണ്ടി ആണ്‌ 😫
@chithramanoj7145
@chithramanoj7145 2 жыл бұрын
​@@panyalmeer5047 അപ്പൊ താൻ പരിണാമം കഴിഞ്ഞു അപ്പൊ തന്നെ അങ്ങ് ഉണ്ടായി അല്ലെ പൂർവികർ ആരും ഇല്ല താൻ മാത്രം അപ്പൊ തന്റെ ചിന്താഗതി ശരി ആണ്
@anjunl2678
@anjunl2678 2 жыл бұрын
Sankarachar and his parents went through a lot of struggle. My knowledge is like that..his father fell sick..his mother had to face alot of issues from the society..I belive that was the cause of sankaracharyas wisdom..if are enjoying everything in life we were born with out any sin.and all people who struggle with issues are sinners? Those who have Special kids needs a lot of courage to raise their kids..so blaming them is a big paapam..even if you cannot help them don't ruin their peace of mind.
@subhashk5829
@subhashk5829 2 жыл бұрын
@@panyalmeer5047 പോടാ പൊട്ടാ..
@pratheeshbabu9118
@pratheeshbabu9118 2 жыл бұрын
​@@chithramanoj7145 ചുരുക്കിപ്പറഞ്ഞാൽ ആദ്യത്തെ സയ്‌നോ ഭക്റ്റീരിയ യുടെ കർമ്മ ഫലമാണ് നമ്മൾ അനുഭവിക്കുന്നത്
@Rashtrawadi
@Rashtrawadi 2 жыл бұрын
വളരെ വ്യക്തമായ രീതിയിൽ തന്നെ പറഞ്ഞു. അതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ. നാം ഹിന്ദുക്കൾ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് കർമ്മഫലം, അല്ലെങ്കിൽ കർമസിദ്ധാന്തം... നമ്മുടെ ജീവിതത്തെ വളരെയേറെ അത് സ്വാധീനിക്കുന്നുണ്ട്...
@yamunasunil2432
@yamunasunil2432 2 жыл бұрын
അവനവൻ ചെയ്യുന്ന കർമ്മം അത് പാപമായാലും പുണ്യമായാലും അതിന്റെ ഫലം അവനവൻ തന്നെ അനുഭവിച്ചേ തീരു..
@gerijamk6955
@gerijamk6955 2 жыл бұрын
നമസ്തെജി അങ്ങയുടെ വാക്കുകൾ ഏറെസന്തോഷംനൽകുന്നതാണ്
@harikrishnan3926
@harikrishnan3926 2 жыл бұрын
നമസ്തേ. അങ്ങയുടെ മറുപടി ഞങ്ങളെ ആത്മ വിശ്വാസം ഉള്ളവരാക്കുന്നു.
@Ashok-mr1bn
@Ashok-mr1bn 2 жыл бұрын
Exactly exactly സ്വാമി you are correct that what did you said അവനവൻടെ കർമങ്ങൾ തന്നെയാണ് എല്ലാം നിശ്ചയിക്കുന്നത് കാലമാണ് ന്യായാധിപൻ
@dudeabideth4428
@dudeabideth4428 Жыл бұрын
How do you know?
@Ashok-mr1bn
@Ashok-mr1bn Жыл бұрын
@@dudeabideth4428 read sreemath Bagavath geetha
@mohanannair9468
@mohanannair9468 2 жыл бұрын
വണക്കം സ്വാമി ജീ. വളരെ വ്യക്തമായ വിശദീകരണം .
@reshmasubroto4062
@reshmasubroto4062 Жыл бұрын
Pranamam guruji
@sreejagopalan9379
@sreejagopalan9379 2 жыл бұрын
പൂർവ ജന്മകൃതം പാപം വ്യാധി രൂപേണ ജയതേ 🙏🙏🙏🙏🙏🙏🙏🙏
@Binoyxxx9
@Binoyxxx9 2 жыл бұрын
ജായതേ
@drlathamanohar8389
@drlathamanohar8389 2 жыл бұрын
പ്രണാമം സ്വാമിജി 🙏🏻🙏🏻🙏🏻 സ്വാമിജി പറയുന്നത് ശാസ്ത്ര സത്യങ്ങൾ 🙏🏻 പൂർവ്വ ജന്മ കർമ്മഫലം പാപം വ്യാധി രൂപേണ സംസ്രതേ, പൂർവ്വ ജന്മ ഫലം കർമ്മ ദൈവമിത്യതി ധീയതേ എന്ന് കേട്ടിട്ടുണ്ട്.അക്ഷരതെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.🙏🏻
@ratheeshkarthikeyan4720
@ratheeshkarthikeyan4720 2 жыл бұрын
@Jyothi Sithara നിന്റെ കർമകളുടെ ആകെത്തുകയായ ദൈവം നിന്റെ ഉള്ളിൽ തന്നെയാണ്
@padmanabhanm5036
@padmanabhanm5036 2 жыл бұрын
ഇത് . ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും ബാധകമാണ് . അതാണ് . ഭാരതീയ ഫിലോസഫിയുടെ പ്രത്യകത . പക്ഷെ നമുക്കതറിയില്ല . അതല്ലെ സത്യം.
@saraswathishaji4726
@saraswathishaji4726 2 жыл бұрын
പാദനമസ്കാരം സ്വാമിജി 🙏🙏🌹
@ajayankodiyattu4339
@ajayankodiyattu4339 2 жыл бұрын
മലയാളം സിനിമയിലും സീരിയലുകളിലും കോമഡി പരിപാടികളിലും ഹിന്ദു ആചാരങ്ങൾ അനുഷ്‌ടനങ്ങൾ വിശ്വാസങ്ങൾ എല്ലാത്തിനെയും അവഹേളിക്കുന്ന പല പരിപാടികളും നടക്കുന്നു ഇതിനെ ആരും ചോദ്യം ചെയ്യുന്നില്ല. മറ്റു മതസ്ഥരെ അവർ തൊടില്ല നമ്മൾ പവിത്രമായി കാണുന്ന പൂജകളും മറ്റും ഏത്ര നിക്കിഷ്ട്ടമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് ഇത് അവസാനിപ്പിക്കണം
@santhianand5481
@santhianand5481 2 жыл бұрын
Sathyam🙏🙏
@sheebamohanan1978
@sheebamohanan1978 7 ай бұрын
സത്യം
@Misty559
@Misty559 7 ай бұрын
Crrt
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 3 ай бұрын
അല്ല!!എല്ലാ മതങ്ങളെയും(പുരോഹിതൻ മാരെ )സിനിമയിൽ പല രീതിയിലും അവഹേളിക്കുന്നു. പുകയ്ത്തുന്നു രണ്ടും ഉണ്ട്. പഴയ സിനിമയിൽ മുസ്ലിയാക്കന്മാരെ പറ്റ മോശമായി ചിത്രീകരിച്ചിരുന്നു.. നമ്പൂരിമാരെ. ഇതൊക്കെ സിമയിൽ ആവശ്യം ആണ്
@SureshKumar-kl8wp
@SureshKumar-kl8wp 2 жыл бұрын
നമസ്തേ സ്വാമിജി🙏🙏🙏 അനുഭവം ഗുരു🙏🙏🙏
@komalamperiyattil9839
@komalamperiyattil9839 11 ай бұрын
Prenam swamiji❤❤❤❤❤
@kumarp1506
@kumarp1506 2 жыл бұрын
തീർച്ചയായും...മുൻ വികർമ്മങ്ങൾ കാരണം തന്നെ....
@sivasankaran4028
@sivasankaran4028 2 жыл бұрын
താങ്കളുടെ അഭിപ്രായം ശരിയല്ല,അതിനുത്തരം സ്വാമിപറയുന്നതിലുണ്ട് ശ്രദ്ധിക്കൂ.
@mayachandrasekharan7678
@mayachandrasekharan7678 2 жыл бұрын
ആത്യന്തികമായി നമ്മുടെ ശാസ്ത്രങ്ങളുടെ ലക്ഷ്യം മനസ്സിന്റെ വികസം ആണ്. എല്ലാ പാപ പരിഹാരങ്ങളുടെയും ഉദ്ദേശം, നമ്മുടെ മനസ്സ് അതിന്റെ സ്വാർത്ഥത വിട്ടു നിസ്വാർത്ഥമാവുക എന്നുള്ളതാണ്.
@bindhurenjithbabu2663
@bindhurenjithbabu2663 2 жыл бұрын
Y
@sreelakshmi4662
@sreelakshmi4662 2 жыл бұрын
സ്വാമിജിയുടെ അഭിപ്രായത്തോട് യോജിക്കുന്നു... 🙏നമസ്കാരം സ്വാമിജി 🙏🕉️🙏🕉️🙏
@krishnanvadakut8738
@krishnanvadakut8738 10 ай бұрын
Pranaamam Swamiji Thankamani
@JainKn-q7y
@JainKn-q7y 2 ай бұрын
🙏 നല്ല ക്ലാസ്👍
@aswathymalavika5522
@aswathymalavika5522 2 жыл бұрын
നമസ്തേ സ്വാമിജി 🙏🙏
@krishnanair7252
@krishnanair7252 2 жыл бұрын
Very good explanation, really appreciated,pranamam swamiji
@dhakshayanisundharamnair6120
@dhakshayanisundharamnair6120 2 жыл бұрын
ഓം നമഃശിവായ പ്രണാമം സ്വാമിജി. അങ്ങ് പ്രവചിക്കുന്നതിന്നോട് ഇയുള്ളവൾ യോജിക്കുന്നു .പലതും പറയാൻ പലപേർ ഉണ്ടാകും .എന്നാൽ നല്ലത് പറഞ്ഞു മനസിലാക്കുവാൻ ആത്‍മിയ ആചര്യൻമാർക്കും ,ഗുരു ജനങ്ങളുക്കും മാത്രമേ സാധിക്കു.ഇതു ഇയുള്ളവളുടെ മനസിലുള്ള ചെറിയ കാര്യം ഓം നമഃശിവായ 🙏🙏🙏
@anilaaradhya4221
@anilaaradhya4221 Жыл бұрын
ഓം സ്വാമിജി 🙏🏽🙏🏽🙏🏽
@പുള്ളി
@പുള്ളി 2 жыл бұрын
കർമ്മ ഫലമായും രോഗം വരാം. ഒരാൾ പുക വലിക്കുന്നു, അയാൾക്ക് രോഗം വരാം, ആ കർമ്മത്തിന്റെ ഫലം. ജനിച്ചവന് മരണവും മരിച്ചവന് ജനനവും ഉണ്ടെന്ന് മനസ്സിലാക്കുന്ന സനാതന ധർമ്മക്കാർക്ക് പൂർവ ജന്മ കർമ്മ ഫലത്തിൽ വിശ്വസിക്കുന്നതിൽ തെറ്റില്ല.
@isanasooraj
@isanasooraj 2 жыл бұрын
Parayunnath muzhavanum sraddhikku. Andhatha thidangiya rogangal ennu viseshichu paranjittund.
@pk_indira
@pk_indira 2 жыл бұрын
വളരെ യോജിക്കുന്നു സ്വാമി 🙏🙏🙏🙏🙏
@shylajap8246
@shylajap8246 2 ай бұрын
❤❤❤
@NEHASURESH
@NEHASURESH 2 жыл бұрын
Hari Om Swamiji.. Very thought provoking statement
@golokam2024
@golokam2024 2 жыл бұрын
Hare Krishna
@abbase2450
@abbase2450 2 жыл бұрын
Namasta swamiji
@thankamanijayaprakash6047
@thankamanijayaprakash6047 2 жыл бұрын
നമ്മൾ ഈ ഭൂമിയിൽ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം നമ്മുടെ കർമ്മഫലം തന്നെ, ഇതിൽ ആരോടും പിണങ്ങിയിട്ട് കാര്യമില്ല. അതു മനസിലാക്കി നമ്മൾ ചെയ്ത തെറ്റുകൾക്ക് ആ ആത്മാവിനോട് മാപ്പപേക്ഷിക്കുക അതാണ് ഈ ജൻമത്തിൽ നമ്മുക്ക് ചെയ്യുവാനള്ളത്.
@FirozKhan-d2w
@FirozKhan-d2w 2 ай бұрын
എന്നാൽ പണം ഉണ്ടെങ്കിൽ കുറെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടല്ലൊ ഷുഗർ പ്രഷർ ഉള്ളവർ അത് നിയന്ത്രിച്ചില്ലെങ്കിൽ ദീർഗകാലം കൊണ്ട് ആന്തരിക അവയവങ്ങൾ കേട് വരും നിയന്ത്രിച്ചാൽ കുഴപ്പമില്ല അപ്പഴൊ
@pooda6798
@pooda6798 2 жыл бұрын
നന്ദി തിരുമേനി🙏🏻🙏🏻🙏🏻🙏🏻🌷💕
@remadevim9139
@remadevim9139 2 жыл бұрын
പ്രണാമം സ്വാമിജി. 🙏
@rajikk8837
@rajikk8837 Жыл бұрын
വന്ദനം സ്വാമി ജീ🙏
@anitauday3885
@anitauday3885 2 жыл бұрын
Namasthe swamiji
@raveendranathmenon5710
@raveendranathmenon5710 Жыл бұрын
What a revealing talk swamiji....
@girishkumara6940
@girishkumara6940 8 ай бұрын
🙏🙏🙏 പ്രണാമം
@varun1226
@varun1226 2 жыл бұрын
ജ്യോതിഷം സത്യം ആണ്...... നാഡി ജ്യോതിഷം ഒക്കെ അത്ഭുതം ആണ്....
@-pgirish
@-pgirish Жыл бұрын
ശരിയാണ് എന്നാൽ കൈകാര്യം ചെയ്യുന്നവർ 90%ദുരുപയോഗം ചെയ്യന്നു,
@sinivlogzz
@sinivlogzz 7 ай бұрын
Shakthi
@anandamv2955
@anandamv2955 2 жыл бұрын
പാദ പ്രണാമം സ്വാമിജി🙏
@shymakishore7387
@shymakishore7387 2 жыл бұрын
എന്റെ ഭർത്താവ ആണി രോഗം കൊണ്ട് ഒരുപാട് വർഷം അനുഭവിച്ചു...എല്ലാ ചികിത്സാ രീതികളും പരീക്ഷിച്ചു... ഭേദമായില്ല... പിന്നെ പിന്നെ ആ വേദന ജീവിതത്തിന്റെ ഭാഗമായി... അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എണീറ്റു കാല് നോക്കിയപ്പോൾ ഒരു, പാട് പോലും അവശേഷിക്കാതെ അത് മാഞ്ഞു പോയിരിക്കുന്നു... ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... വർഷങ്ങൾ കുറെ കഴിഞ്ഞു.. ഇന്നും നമുക്ക് അറിയില്ല എന്താണ് സംഭവിച്ചത് എന്ന്... ഇതിൽ ആർക്കെങ്കിലും ഒരു വിശദീകരണം തരാൻ കഴിയുമോ... പിന്നീട് ഇതുവരെ അത് വന്നിട്ടില്ല
@harikumars7880
@harikumars7880 2 жыл бұрын
Pranamam Swaji , your words accurate 🙏
@svijaykrishna173
@svijaykrishna173 2 жыл бұрын
🙏🙏🙏..Perfect
@praneeshmm5480
@praneeshmm5480 2 жыл бұрын
നമസ്തേ 🙏🙏🙏
@radhakrishnanak6823
@radhakrishnanak6823 2 жыл бұрын
Pranamam...Swamiji.......
@Religionfree
@Religionfree 2 жыл бұрын
സത്യം കേൾക്കുമ്പോൾ ഭീതി മൂലം ബഹളം ഉണ്ടാക്കുന്നതാണ് ഭീരുക്കളായ ഈ വൈകൃത ജീവികൾ... ഇവർ സ്വയം നന്നാത്തവരും ബാക്കിയുള്ളവർ നന്നാവരുത് എന്നുള്ളവരും, സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന വേറെ യാതൊരു പണിയും ഇല്ലാത്ത കമ്മ്യൂണിസ്റ്റ് -ലിബറൽ എന്ന ലേബലിൽ നടക്കുന്നവരാണ് ഇതിനു പിന്നിൽ. സത്യവും ധർമ്മവും, നീതിയും അവർക്കു വിഷയമല്ല. ഹിന്ദു, ഭാരതീയ വിദ്വേഷം ആണ് അവരുടെ മനസ്സിൽ. സ്വാമി, ഒരു പക്ഷെ പറയാതിരുന്നത് പറഞ്ഞു എന്നേ ഉളളൂ.... ലോകത്തിലെ മറ്റൊരു സംസ്കാരത്തിനും എത്തി ചെല്ലാൻ കഴിയാത്ത മേഖലകളിലാണ് നിഷ്കാമ കർമ്മികളായ ഋഷിശ്വരന്മാരുംവിജ്ഞാനകുതുകികളുമായ ശാസ്ത്രജ്ഞരുമായ മഹർഷിവര്യന്മാർ വിരചിച്ചിരുന്നത്. ആ ശാസ്ത്രം സ്വാമി പറഞ്ഞു, ശാസ്ത്രം ശരിതന്നെ. ബുദ്ധിയും, സാമാന്യ ജ്ഞാനം ഉള്ളവരും വിശ്വസിക്കും. 🙏
@santhianand5481
@santhianand5481 2 жыл бұрын
Correct 🙏🙏🙏
@sakthiprasad660
@sakthiprasad660 2 жыл бұрын
True 👍
@Snehap6
@Snehap6 24 күн бұрын
Well said
@haridasa7281
@haridasa7281 2 жыл бұрын
Pranamam sampujya swamiji 🙏🙏🙏
@VinayanC-w8i
@VinayanC-w8i Жыл бұрын
ശരി
@brahmadethannamboothiri8976
@brahmadethannamboothiri8976 Жыл бұрын
Right സ്വാമിജി. വിവരമില്ലാത്ത നിരീശ്വര വാദികൾ കിണറ്റിലെ തവള പോലെ പറയുന്നത് ഗൗനിക്കാത വിടാം.
@girijathampi4901
@girijathampi4901 2 жыл бұрын
Swamiji..🙏🙏🙏
@geetharamadas448
@geetharamadas448 2 жыл бұрын
Namaste guruji.
@dhanapalktdhanu7906
@dhanapalktdhanu7906 Жыл бұрын
തീർച്ചയായും അതു ശരി തന്നെ യാണ് പൂർവ ജന്മ കൃതം പാപം
@m.nfootballmedia1368
@m.nfootballmedia1368 2 жыл бұрын
Pranam Swamiji 🙏
@bindurevi1495
@bindurevi1495 2 жыл бұрын
Pranam swamiji
@Infoonlive
@Infoonlive 2 жыл бұрын
ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിത:
@sreeramchandrasangeetham9953
@sreeramchandrasangeetham9953 Жыл бұрын
Namaskaram
@mppreethy5846
@mppreethy5846 11 ай бұрын
ശ്രീകൃഷ്ണായ നമഃ
@radhakrishnanjayachandran2111
@radhakrishnanjayachandran2111 2 жыл бұрын
രോഗ പാപ്മാ ജ്വരോ വ്യാധിർയക്ഷ്മാതങ്കാ ഗദാബാധാ ... ശ്ശബ്ദാ പര്യായ വാചക: ......... അഷ്ടാംഗഹൃദയം. രോഗത്തിന്റെ വിവിധ പര്യായ ശബ്ദങ്ങളിലൊന്നാണ് പാപ്മ എന്നത്. പാപത്തിൽ നിന്നുണ്ടാകുന്നതെന്നാണതിന്നർത്ഥം. ഈ ജന്മത്തിലെ പാപം കൊണ്ടോ, മുൻജന്മത്തിലെ പാപം കൊണ്ടോ രോഗം സംഭവിക്കാം. രോഗിയുടെ തന്നെ കർമ്മഫലമാണതിൽ മുഖ്യം. കൂടെ മാതാപിതാക്കളുടെയും കർമ്മഫലം ഉണ്ടാകാം. രണ്ടും കൂടിയാൽ അനുഭവം തീവ്രമാകും. എന്നാൽ ആർക്കെങ്കിലും ഒരു കക്ഷിക്കു സുകൃത ബലമുണ്ടെങ്കിൽ ലഘുവായി ഉണ്ടായി മാറാം. ഏതായാലും ഇതിൽ സത്യമുണ്ട്. അല്ലെങ്കിൽ പല അനുഭവങ്ങളും യുക്തിസഹമല്ലാത്തതായിത്തീരും. മാന്യ സ്വാമിജിയുടെ പ്രശ്നോത്തരം യഥാവിധിയുള്ളതാണ്. അദ്ദേഹത്തോട് നമേവരും കടപ്പെട്ടിരിക്കുന്നു.
@darsanapk238
@darsanapk238 4 ай бұрын
❤👍
@thulaseendrankanjirani7536
@thulaseendrankanjirani7536 2 жыл бұрын
സ്വാമിജിയുടെ അഭിപ്രായത്തോട് വിയോജിപ്പില്ല എന്നിരുന്നാലും ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന മാനസീക ശാരീരിക സാമ്പത്തീക വേദനകൾ വളരെ വലുതാണ് ,ഇവരുടെ മാനസീക വേദനകൾ അധികരിക്കാനേ ഇത്തരത്തിലുള്ള പരാമർശങ്ങൾ കൊണ്ട് സാധിക്കൂ, ബുദ്ധിമുട്ടുന്നവർക്ക് അർഹിക്കുന്ന പരിഗണനകൾ കൊടുത്ത് അവർക്ക് ഒരു കൈത്താങ്ങ് സഹായം നൽകാൻ നമ്മുടെ സമൂഹത്തിന് ഇനിയും ആയിട്ടില്ല
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 жыл бұрын
സ്വാമിജി നിങ്ങൾ ഒരിക്കലും ഇങ്ങനെ പറയരുതായിരുന്നു
@dhanujaranip1170
@dhanujaranip1170 2 жыл бұрын
@@sobhana.krnjansangaputhree6996 sister ethu munjenma papam varum jenmangalil anubhavikum. Angane ulla kunjungalude achanammamar avarude karma bhalathinte bhalamay angane ulla makkalude achanammar aayvarunne
@vijayanp9845
@vijayanp9845 2 жыл бұрын
ഐസ് കട്ടയിൽ പെയിന്റ് അടിച്ചു രൂപമാറ്റം വരുത്താൻ ശ്രമിച്ചിട്ടു പ്രയാജനമുണ്ടോ ? ചിന്തിച്ചു നോക്കൂ.
@darsanapk238
@darsanapk238 4 ай бұрын
കഴിഞ്ഞ ജന്മത്തിൽ എന്നാണ് സ്വാമിജി പറഞ്ഞത് , പുതിയ ജന്മത്തിൽ ഓർമ്മകൾ മറക്കപ്പെടും 🙏
@rajaniv.kumaran6096
@rajaniv.kumaran6096 Жыл бұрын
സ്വാമിജി 😊
@NIKHILDASCS999
@NIKHILDASCS999 10 ай бұрын
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ
@govindankelunair1081
@govindankelunair1081 2 жыл бұрын
ഓം: നമോ: ഭഗവതേ വാസുദേവായ:
@rkrishnan4454
@rkrishnan4454 2 жыл бұрын
Sathiyam swamiji (from erode)
@drona_drona
@drona_drona 2 жыл бұрын
Absolutely right 👌,
@aneeshnv970
@aneeshnv970 2 жыл бұрын
Namaste swamijii 🙏
@sudarshbalakrishnan2608
@sudarshbalakrishnan2608 2 жыл бұрын
ജന്മാന്തര കൃത്വാ പാപം പൂർവ്വ ജന്മേന ജായതെ
@sindhuvinoba6444
@sindhuvinoba6444 2 жыл бұрын
🙏🙏🙏 Pranamam Gurujee 🙏🙏🙏 Very meaningful explanation Swamijee as always 🙏🙏🙏
@രവിആലുംമൂട്ആലുംമൂട്
@രവിആലുംമൂട്ആലുംമൂട് 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@mmdasmaruthingalidam7558
@mmdasmaruthingalidam7558 2 жыл бұрын
വന്ദേ ഗുരു പരമ്പരാം 🙏🙏🙏
@prajithk123
@prajithk123 2 жыл бұрын
Yesudevan Ella papangaleyum kazhuki kalayum. I love Jesus Christ, Son of God bless all people in the world 🙏🌎❤️
@omkar8247
@omkar8247 2 жыл бұрын
😂😂
@subhadram9134
@subhadram9134 2 жыл бұрын
Ee prapanjathinte srushtav oraaleyullu. Ath yesudevan alla.
@MarkRevStryker
@MarkRevStryker 2 жыл бұрын
@@subhadram9134 Yes it is Jesus ,The Eternal Word of God Almighty ,who created All Things without Him nothing was created , Sarva Sakthanaaya Daivatninte Vachanam Manushyanaayi Vannathaanu Yesu .. Jesus is The Divine Word Incarnate of The Almighty Himself Enne Kandirikkunnavan Pithavinyeum Kandirikkunnu...( Those who have seen Me have seen The Father - Jesus ) Njanum Pithavum Onnagunnu..( I and the Father are One )
@ks8542
@ks8542 Жыл бұрын
Avanavan cheyyunnatu avanavan anubhavikkum allate yesuvinu vere oralde papam kalayan pattilla
@sureshleena2083
@sureshleena2083 2 жыл бұрын
സ്വാമിജി നമസ്കാരം
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
🙏🌷🙏
@sunishpk6514
@sunishpk6514 2 жыл бұрын
സനാതന ധർമം അനുസരിച്ചു നിങ്ങള്ക്ക് സന്യാസം പറഞ്ഞിട്ടില്ല....... ഹേ
@nayushadmyiloor9347
@nayushadmyiloor9347 2 жыл бұрын
വിശദീകരിച്ചു പറഞ്ഞു തരാമോ "?
@santhu2018
@santhu2018 2 жыл бұрын
❤️‍🔥❤️‍🔥❤️‍🔥🙏🙏🙏
@vineeth-u5b
@vineeth-u5b 2 жыл бұрын
കിടുവ സിനിമ യിൽ മുന്ജന്മ പാപം അല്ല പറയുന്നത് അവനവൻ ചെയുന്ന കര്മ്മ ഫലം അതേ ജന്മത്തിൽ തന്നെ അനുഭവിക്കും എന്നാണ് പറഞ്ഞത് അത്‌ ശരിയുമാണ്
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 2 жыл бұрын
സ്വാമിജി, നമോവാകം! അങ്ങ് പറയുന്നത് ശാസ്ത്രം തന്നെയാണ്. ഒരർഥത്തിൽ എന്നല്ല, പൂർണാർഥത്തിൽ കർമഫലം തന്നെ എല്ലാ നന്മകളും തിന്മകളും മനുഷ്യരെ മുഴുവൻ അനുഭവിപ്പിക്കുന്നത്! സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട്..
@gigogigo5607
@gigogigo5607 2 жыл бұрын
Swamiji, lots of respects....Diseases are due to actions of earlier births are ridiculous.
@sabinanand2454
@sabinanand2454 2 жыл бұрын
Yes it is
@a.bhaskara3833
@a.bhaskara3833 2 жыл бұрын
You are welcome to your belief. Others are welcome to theirs. As long as nobody forces you to do things you don’t believe in, there is no problem.
@sakhethnk3602
@sakhethnk3602 2 жыл бұрын
Yes true because, this statement is depend on your knowledge
@vijayavasudevan7900
@vijayavasudevan7900 2 жыл бұрын
നമസ്കാരം
@bijithaka5007
@bijithaka5007 2 жыл бұрын
L
@girishnampoothiri9350
@girishnampoothiri9350 2 жыл бұрын
പാദനമസ്കാരം,
@sreedharanm
@sreedharanm 2 жыл бұрын
🙏🙏🙏🙏🙏
@chandranpk3738
@chandranpk3738 2 жыл бұрын
❤️🙏
@nandhakishor2696
@nandhakishor2696 Жыл бұрын
എന്റെ 2കിഡ്നി പോയി ഡിയാലിസ് ചെയ്തു മുന്നോട് പോവുന്നു 10years ആയി പാപ പരിഹാരം പറഞ്ഞു തരാമോ 🙏🙏🙏🙏🙏 സ്വാമിജി apaksha യാണ്‌ 🙏🙏🙏
@muralidharanp5365
@muralidharanp5365 2 жыл бұрын
പൂർവ്വ ജന്മാർജിതം പാപം വ്യാധി രൂപേണ ജയതേ....
@balagopalsanthivila7622
@balagopalsanthivila7622 2 жыл бұрын
❤️
@pമൂവീസ്ക്ലിപ്പ്
@pമൂവീസ്ക്ലിപ്പ് 2 жыл бұрын
റോക്കറ്റ് വിടുമ്പോൾ അത്‌ ലക്ഷ്യം കാണാഞ്ഞാൽ അത് ഏത് ഭാഗത്താണ് അതിൻ്റെ തെറ്റ് എന്ന് കണ്ടത്താൻ സാധിക്കും .. എന്നാൽ കാണിപ്പയൂർ പറയണം കണക്ക് എവിടെ പിഴച്ചു എന്നുള്ളത് .അത് ഉണ്ടായിട്ടുണ്ടോ ?അത് പറയാതെ ഒളിച്ച് ഓടുന്നവരെ എന്ത് വിളിക്കണം ?
@sakhethnk3602
@sakhethnk3602 2 жыл бұрын
പ്രവചനം എന്നത് നടക്കേണ്ട കാര്യം എന്താണോ അത് പറയണം.നടന്നു കഴിഞ്ഞ് കാരണം പറയാൻ ബുദ്ധി മുട്ടില്ല
@omicron4386
@omicron4386 2 жыл бұрын
കഴിഞ്ഞ ജന്മത്തില്‍ ഞാൻ ഒരു വൈറസ് ആയിരുന്നു. ആര്‍ക്കൊ രോഗം ഉണ്ടാക്കിയ എനിക്ക് ഈ ജന്മത്തിലെങ്കിലും മുക്തി കിട്ടുമോ? അതു പോട്ടെ എന്റെ കൂടെ ഒരു എഴുപത് ബില്യന്‍ കൂട്ടുകാർ കൂടെ ഉണ്ടായിരുന്നു. ഈ ജന്മത്തില്‍ അവരെ ഒന്നും കാണുന്നില്ല. അവർക്കൊക്കെ മോക്ഷം കിട്ടി
@sakhethnk3602
@sakhethnk3602 2 жыл бұрын
താങ്കൾ ചെയ്തതിൽ പാപം ഇല്ല,വൈറസ് ആയാൽ രോഗം ഉണ്ടാക്കണം ,അത് ന്യായം. പക്ഷേ താങ്കൾക്ക് സംശയം ഉണ്ട്, ചെയ്ത പരിപാടി ശരി ആയില്ല രോഗം പരത്തിയത് തെറ്റ് ആണെന്ന്, എന്ന് അത് കൊണ്ട് താങ്കൾക്ക് മോക്ഷം ഇല്ല, ജ്ഞാനം ഇല്ല
@ks8542
@ks8542 Жыл бұрын
Virus il ninnu nerittu manushya janmam kittilla
@ravinair6887
@ravinair6887 Жыл бұрын
ഈ ജന്മത്തിലും താങ്കൾ ഒരു വൈറസു തന്നെയാണു്... മുട്ടാത്തർക്ക വൈറസ്😂
@geethakumar601
@geethakumar601 Жыл бұрын
Respected swamiji, is sayaneeyam available?
@kpshaji9660
@kpshaji9660 2 жыл бұрын
🙏🙏🙏🙏🙏👍
@venkitarayanramakrishnan5615
@venkitarayanramakrishnan5615 2 жыл бұрын
Well explained. Pranam Swamiji
@meenamohandas9545
@meenamohandas9545 2 жыл бұрын
നന്ദി സ്വാമീ.
@thirive918
@thirive918 Жыл бұрын
കുട്ടികൾ ജനിക്കുന്നത് മാതാ പിതാക്കളുടെ ശ്വാസവും ആയി ബന്ധപെട്ടിരുന്നു..... ശിവൻ സോമരസം നിർത്തലാക്കിയത് അതുകൊണ്ടാണ്
@dfgdeesddrgg2600
@dfgdeesddrgg2600 2 жыл бұрын
🙏❤️🌹
@syamasathyan7230
@syamasathyan7230 2 жыл бұрын
🙏🙏🙏swamiji
@mhpparambath
@mhpparambath 2 жыл бұрын
ആർക്കും ഒരു ചെറിയ ഓർമ പോലും ഇല്ലാത്ത പൂർവ്വജന്മം ഒരു വിശ്വാസം മാത്രമല്ലേ
@abdulazeeza1659
@abdulazeeza1659 2 жыл бұрын
എല്ലാം ഒരു വിശ്വാസം അല്ലേ?
@georgejoseph1310
@georgejoseph1310 2 жыл бұрын
താങ്കൾ ഈ ജന്മത്തിലെ ഓരോ ദിവസത്തെയും കാര്യങ്ങൾ ഓർക്കുന്നുണ്ടോ. മൂന്ന് വയസ്സിനു മുൻപുള്ള കാര്യങ്ങൾ ഓർമ്മയുണ്ടോ. എന്തിനു ഒരു മാസം മുൻപ് ഇതേ ദിവസത്തെ കാര്യങ്ങൾ ഒന്ന് കൃത്യമായി പറയാമോ. ആസ്സാദ്യം . പിന്നല്ലേ പൂർവജന്മത്തിലെ കാര്യങ്ങൾ ഓർക്കുന്നത്.രണ്ടു വയസ്സ് വരെ ഉള്ള കാര്യങ്ങൾ ഓർമയില്ല എന്നുകരുതി രണ്ടുവയസ്സിനു മുൻപുള്ള ജീവിതം വെറും വിശ്വാസം മാത്രം ആയിരുന്നോ. അതോ സത്യം തന്നെയാണോ.
@mookambikasaraswathi58
@mookambikasaraswathi58 2 жыл бұрын
Watch VMC Malayalam Channel. 🙏
@sakhethnk3602
@sakhethnk3602 2 жыл бұрын
അങ്ങനെ ആണെങ്കിൽ താങ്കൾ സ്വയം ദൈവം എന്ന് വിശ്വസിച്ച് പൂജ നടത്തൂ, സ്വാമി എന്ത് വേണമെങ്കിലും പറയട്ടെ..നിങ്ങൾ തന്നെ ആണ് ദൈവം എന്നു വിശ്വസിക്കൂ..
@-pgirish
@-pgirish Жыл бұрын
തെളിയിക്കപ്പെട്ട ഒരുപാട് കേസുകളുണ്ട്.
@raghuramang2592
@raghuramang2592 7 ай бұрын
People can know more about life, enjoyment as also suffering, if they try to understand the LAW OF KARMA. Read speeches by Swami Vivekananda
@sinivlogzz
@sinivlogzz 7 ай бұрын
Samman😮
@ksfortech8720
@ksfortech8720 2 жыл бұрын
Narayana
@sukumarankottapurath8083
@sukumarankottapurath8083 2 жыл бұрын
നമസ്തേ സ്വാമിജി
@pranavsv681
@pranavsv681 Жыл бұрын
Iee prapanjam mhuzhuvanum saathikamaayava mathrame ulluvegill evide paavam evide dhukam. Ente sree padmanaba
@MrZubzubi
@MrZubzubi Ай бұрын
മുജ്ജന്മ പാപങ്ങൾ രോഗ കാരണങ്ങളാകുന്നെങ്കിൽ രോഗങ്ങൾ മരുന്ന് ചികിത്സകൾ കൊണ്ട് എങ്ങനെ മാറാനാണ്. മാത്രമല്ല രോഗകാരണമായ പാപങ്ങൾക്ക് ഇപ്പോൾ പരിഹാരം ചെയ്‌താൽ അതിന്റെ ഫലം അടുത്ത ജന്മത്തിലല്ലേ ലഭ്യമാവൂ.. പിന്നെങ്ങനെ ഇപ്പോഴത്തെ ക്ലശങ്ങൾ മാറുന്നു?
@php3331
@php3331 2 жыл бұрын
Swamiji Diabetic, BP Enthanu pariharam
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН