അകാല മൃത്യു ഉണ്ടോ? അപകട മരണവും, ആത്മഹത്യയും അകാല മൃത്യു ആണോ?

  Рет қаралды 59,812

Advaithashramam

Advaithashramam

7 ай бұрын

അകാല മൃത്യു ഉണ്ടോ? അപകട മരണവും, ആത്മഹത്യയും അകാല മൃത്യു ആണോ?
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Пікірлер: 124
@balakrishnangovind985
@balakrishnangovind985 7 ай бұрын
അങ്ങ് ഇതൊക്കെ പറഞ്ഞാലും കേൾവിക്കാർ എത്രകണ്ട് ഉൾക്കൊള്ളുന്നു എന്ന് കണ്ടറിയണം... ജനനവും മരണവും വിധിയും എല്ലാം പൂർവ്വനിശ്ചിതം ആണ്...😊
@sasikumar7224
@sasikumar7224 7 ай бұрын
എന്ത് ആണ് വിധി എന്ന് ദയവായി ഒന്ന് വിശദീകരിക്കാമോ? പ്ലീസ്!
@rageshkannoly
@rageshkannoly 7 ай бұрын
🎉
@sreelal4833
@sreelal4833 7 ай бұрын
പുണ്ണ്യ പ്രവർത്തി ചെയ്താൽ ദൈവം അനുഗ്രഹിക്കുമെന്നും മറിച്ചായാൽ അതിന്റെ ഫലം അനുഭവിക്കുമെന്നും പറയുന്നു . എല്ലാം പൂർവ നിശ്ചയമാണെങ്കിൽ ഇത് എങ്ങനെ സാധ്യമാകും . അതായതു ഒരുവൻ ദുഷ്പ്രവൃത്തി ചെയുന്നത് പൂർവ നിശ്ചയമാണെകിൽ അയാൾക്ക്‌ ദൈവം എങ്ങനെ ശിക്ഷ വിധിക്കും
@sasikumar7224
@sasikumar7224 7 ай бұрын
വിധി, പുർവ നിശ്ചിതം, ഇവ അജ്ഞാനികൾക്ക് വേണ്ടി balakishanangaovind 985 ഒന്നു വിശദീകരിക്കുവാൻ താത്പര്യപ്പെടുന്നു.
@rajithanbrchandroth4043
@rajithanbrchandroth4043 6 ай бұрын
​@@sreelal4833ithinoru chollund😊vidhikkanusarichu budhipokumenn😅😅
@nishasidhsidh7619
@nishasidhsidh7619 7 ай бұрын
പ്രണാമം ഗുരോ 🙏അങ്ങയുടെ പ്രഭാഷണം എല്ലാം കേൾക്കാനും കൂടുതൽ മനസിലാക്കാനും സാധിക്കുന്നു 🙏ആത്മാവിനു എന്നും മരണമില്ല ശരീരം ആണ് മരിക്കുന്നതു എന്ന് മനസിലാക്കാൻ സാധിച്ചു ഒരിക്കൽ കൂടി പ്രണാമം 🙏🙏🙏
@ajithbhaskar729
@ajithbhaskar729 7 ай бұрын
പ്രണാമം ഗുരുജി 💞🙏🏼🌹
@sabareesanambatt
@sabareesanambatt 7 ай бұрын
സ്വാമിജി പറഞ്ഞതാണ് സത്യം. ഈ ലോകത്തിൽ അനീതിയും അക്രമവും എന്നൊന്നില്ല. എല്ലാം നീതിപരവും ക്രമത്തിലുമാണ് നടക്കുന്നത്. അനീതിയും അക്രമവും എന്നു തോന്നുന്നത് സംഭവത്തിന്റെ ഭൂതവും ഭാവിയും അറിയാത്തതു കൊണ്ടാവാം. 👍🏻👍🏻🙏🏻🙏🏻
@sovereignself1085
@sovereignself1085 6 ай бұрын
കൃത്യം.
@PrasanthGPanicker
@PrasanthGPanicker 7 ай бұрын
എൻ്റെ മാനസ ഗുരു 🙏🙏🙏
@ajithnair283
@ajithnair283 7 ай бұрын
സ്വാമി നമസ്കാരം 🙏
@hemak7822
@hemak7822 7 ай бұрын
Namaskaram Swamiji 🙏🙏🙏🙏
@chandrasekharan9760
@chandrasekharan9760 7 ай бұрын
നമസ്തേ സ്വാമിജി ... 🙏🙏🙏
@VanajaKk-ez8km
@VanajaKk-ez8km 7 ай бұрын
Pranamam swamiji 🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 7 ай бұрын
നമസ്തേ സ്വാമിജീ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@binduvinodp247
@binduvinodp247 6 ай бұрын
അപ്പോൾ എന്റെ മനസ്സിൽ തോന്നിയത് ശരിയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി. നന്ദി സ്വാമിജി. 🙏🙏🙏
@user-fm9pq8vf3b
@user-fm9pq8vf3b 7 ай бұрын
Pranamam Swamiji
@sbsingh3399
@sbsingh3399 Ай бұрын
എല്ലാം പൂർവ്വനിശ്ചിതം ആണെങ്കിൽ പിന്നെ മനുഷ്യന്റെ കർമ്മങ്ങൾക്ക് എന്താണ് പ്രസക്തി. എല്ലാം കർമ്മഫലം എന്ന് പറയുന്നതിൽ വല്ല അർഥവും ഉണ്ടോ....? തെറ്റും ശരിയും തിരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ ഇശ്ചാശക്തിക്കു എന്താണ് പ്രസക്തി?
@natureman543
@natureman543 7 ай бұрын
*സത്യമാണ് സ്വാമിജീ❤🙏🙏,ഇതുപോലെ ആത്മഹത്യചെയ്തു പരാജയപ്പെടുന്ന ഒരു വ്യക്തി ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു*
@haridasa7281
@haridasa7281 7 ай бұрын
Pranamam sampujya swamiji 🙏🙏🙏
@rajoshkumarpt451
@rajoshkumarpt451 6 ай бұрын
Namaste Swamiji 🙏
@HareKrishna-sd3tk
@HareKrishna-sd3tk 7 ай бұрын
ഇവിടെ അനുഭവത്തിന് ആണ് പ്രാധാന്യം ചില തറവാടുകളിൽ ദുർമരണങ്ങൾ പരമ്പരയായി നടക്കാറുണ്ട് എന്നാൽ അതിന് യഥാവിധി പ്രതിവിധി ചെയ്യുന്നതോടുകൂടി അവിടത്തെ ദുരിതം നീങ്ങുന്നതും കണ്ടിട്ടുണ്ട് പൂർവികന്മാർ ചെയ്ത ശാഖ ദുരിതങ്ങൾ നമ്മളെ ബാധിക്കും എന്നത് വിശ്വാസമല്ല അനുഭവമാണ് സത്യമാണ്
@pradeeshk1415
@pradeeshk1415 7 ай бұрын
Thank you swami
@NIKHILDASCS999
@NIKHILDASCS999 6 ай бұрын
Hari Om swamiji
@sudharmanparol9706
@sudharmanparol9706 7 ай бұрын
🙏ഗംഗ ദേവിയുടെ മക്കളുടെ കഥ ഉദാഹരണം 🙏
@babysujaya3122
@babysujaya3122 7 ай бұрын
നമസ്തേ സ്വാമിജീ... 🙏🙏🙏
@RamadasKr-ti4qr
@RamadasKr-ti4qr 7 ай бұрын
സത്യമാണ് പ്രപച്ചതിന്റെ ഗതി വിഗതികൾ തീരുമാനിക്കപ്പെട്ടതാണ്. സത്യം പറയുന്നത് ആരുടേയും അംഗീകരത്തിനു വേണ്ടിയല്ല. കാരണം സത്യം എന്നും സത്യമാണ്.
@vsankar1786
@vsankar1786 7 ай бұрын
ഓരോ വ്യക്തിക്കും സ്വന്തം ഗ്രഹനിലയിലൂടെ കല്പിക്കപ്പെട്ടിരിക്കുന്ന യോഗം .... പ്രണാമം സ്വാമിജി .
@harikumarvs2821
@harikumarvs2821 7 ай бұрын
എത്രയോ സത്യം,ഇതൊക്കെ ആര് മനസ്സിലാക്കാൻ.
@manoj-dr2jh
@manoj-dr2jh Ай бұрын
Excellent speech swamiji🙏
@kabeermoopan3644
@kabeermoopan3644 5 ай бұрын
Verygood
@raghavanannukaran8973
@raghavanannukaran8973 7 ай бұрын
പ്രണാമം സ്വാമിജി 🙏🙏🙏
@gourikrishnan2142
@gourikrishnan2142 7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@sathyaamma7272
@sathyaamma7272 5 ай бұрын
സത്യം 🙏🙏🙏
@kuttank6669
@kuttank6669 7 ай бұрын
🙏🏾❤️
@maraiyurramesh2717
@maraiyurramesh2717 7 ай бұрын
🙏🙏🙏
@lyjuslyjus2201
@lyjuslyjus2201 7 ай бұрын
Guruji , can we get connected to dear ones who left us early ? I lost my son . He was such bright young guy , 24 years old . Very painful….
@nisharaghu5040
@nisharaghu5040 7 ай бұрын
പ്രണാമം സ്വാമിജി 🙏🙏🙏🙏
@rathnamparameswaran2942
@rathnamparameswaran2942 3 ай бұрын
പറഞ്ഞതെല്ലാം വളരെ ശരി
@sanisajesh
@sanisajesh 7 ай бұрын
ഹരേ കൃഷ്ണ ❤️
@Ashok-mr1bn
@Ashok-mr1bn 7 ай бұрын
പ്രണാമം സ്വാമിജി 🙏
@user-uy8ly2ok4v
@user-uy8ly2ok4v 3 ай бұрын
Swamiji namaskaram.samsayangalkkulla marupadi pothuvayittumathrame tharikayullo.atho direct phone pattumo.njangal nerathe amrithanandamayi madathil ayirunnu.
@balachandrannair4166
@balachandrannair4166 3 ай бұрын
നമസ്തേ സ്വമി ജി സ്വാമി പറയുന്നത് ശരിയായിരിക്കാം അല്ല ശരിയാണ് പക്ഷേ സാധാരണക്കാരന് അതെല്ലാം അകാലം തന്നെയാണ് പ്രണാമം സ്വമി ജി
@sujathakumari1546
@sujathakumari1546 Ай бұрын
😪
@sushamaraj4896
@sushamaraj4896 7 ай бұрын
Swamijieeee🙏🙏🙏
@leelababuraj9521
@leelababuraj9521 6 ай бұрын
🙏🙏
@narmadank8118
@narmadank8118 3 ай бұрын
Swamijee ente chechi 44 vayassil hrudayaghathammoolam maranamadanjathan. Avarude karmangalkayi samayam nokkan poyappol paranjath kalamethiyittalla,sukrutha kshayam kondan maranappettath ennan. Ithinte saram parayamo🙏
@raveendranc6893
@raveendranc6893 7 ай бұрын
Hare Krishna.. karmam avasaanichaal evarkkum bhoudhika sareeram upekshikkendivarm..
@mppreethy5846
@mppreethy5846 4 ай бұрын
ശ്രീകൃഷ്ണായ നമഃ
@bindusudarsh8281
@bindusudarsh8281 6 ай бұрын
Yudhathil onnichu aalukal marikunnathu enganeyanu swami?
@vikramannaira1331
@vikramannaira1331 7 ай бұрын
❤🙏🙏🙏❤
@user-wm9gb9tl5b
@user-wm9gb9tl5b Ай бұрын
🙏🌹❤️
@tresildanicholas4411
@tresildanicholas4411 7 ай бұрын
🙏💐❤
@user-vd6hl6mz3t
@user-vd6hl6mz3t 7 ай бұрын
🙏🏻
@krishnav9057
@krishnav9057 7 ай бұрын
Great experience swami Explain life its objectives its hard ship time experience of life and deth. Excellent 😊❤❤❤❤
@bindusasidharan3718
@bindusasidharan3718 7 ай бұрын
സ്വാമിജിക്ക പ്രണാമം പെടും മരണങ്ങൾ കുട്ടികളു മറ്റും എന്തുകൊണ്ടായിരിക്കാം.
@sajeeshp5383
@sajeeshp5383 7 ай бұрын
🙏🏻🙏🏻🙏🏻
@dileeptc6736
@dileeptc6736 7 ай бұрын
👍👍👍👍
@Rajankurup-wd3cx
@Rajankurup-wd3cx 7 ай бұрын
@omanakuttannair9474
@omanakuttannair9474 5 ай бұрын
🌹🌹🌹
@HappyFlamingoBirds-gj1gn
@HappyFlamingoBirds-gj1gn 4 ай бұрын
ഒരു ജീവി ജനിക്കിലന്നു ദൈവം കരുതീട്ടുണ്ടവനുള്ള മൃത്യുകാലം ഒരു ലേശമതങ്ങു മാറ്റിവെക്കാൻ അരുതാർക്കും വിഫലം മനുഷ്യയത്നം
@user-pr8eg6up5y
@user-pr8eg6up5y 7 ай бұрын
🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
@shankaranbhattathiri6741
@shankaranbhattathiri6741 7 ай бұрын
🙏🙏🙏🙏🙏
@user-ye4dn5tk3k
@user-ye4dn5tk3k 7 ай бұрын
സ്വാമിജി നമസ്കാരം.
@harihari0
@harihari0 3 ай бұрын
❤❤
@sonusoman1995
@sonusoman1995 6 ай бұрын
വിവാഹ പൊരുത്തം ത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@amritakrishnansinger1791
@amritakrishnansinger1791 3 ай бұрын
💜🙏🙏
@babup6958
@babup6958 6 ай бұрын
Jai Bahrat Jai Shri Ram
@sudhakarannsudha2855
@sudhakarannsudha2855 6 ай бұрын
ഓക്കേഗുഡ്
@sasikumar7224
@sasikumar7224 7 ай бұрын
ഞാൻ മരിക്കില്ല എന്ന് എന്റെ വിശ്വാസം 😄😄😄😄😄😄😄😄
@salilakumary1697
@salilakumary1697 6 ай бұрын
പ്രണാമം സ്വാമിജി
@hemankadappayil1141
@hemankadappayil1141 7 ай бұрын
🙏🙏qq
@umadevivv107
@umadevivv107 7 ай бұрын
സ്വാമിജി നമസ്ക്കാരം ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ നാരായണായ. അതുപോലെ കൃഷ്ണ ശബ്ദം രാമശബ്ദം നമശ്ശിവായ എന്നിവയുടെ അത്ഥം വിശദമായി പറഞ്ഞു തരുമോ?
@sukumarank8082
@sukumarank8082 7 ай бұрын
സ്വാമിയുടെ മറുപടിയിൽ എല്ലാ സംശയങ്ങളും നീങ്ങി കിട്ടും.
@VijayagopalanKP
@VijayagopalanKP 6 ай бұрын
അകാലമരണം എന്നൊന്നില്ല, മരണം എന്നേ ഉള്ളൂ. അന്ധവിശ്വാസം എന്നൊന്നില്ല. വിശ്വാസം എന്നേ ഉള്ളൂ. നിഘണ്ടുവിൽ ഒരു ശുദ്ധീകരണം ആവശ്യമാണ്. ആര് മുൻകയ്യെടുക്കും?
@josept2464
@josept2464 Ай бұрын
Then no need of crying.
@sathyaseelannair2634
@sathyaseelannair2634 6 ай бұрын
Before anybody has born his life span has been already decided
@sujalakumarig9752
@sujalakumarig9752 6 ай бұрын
അവിടുന്ന് പറയുന്നതെല്ലാം ശരിയാണ്
@SanilPeriyamana
@SanilPeriyamana 2 ай бұрын
ജീവാത്മാക്കൾക്ക് കർമ്മം ചെയ്യുവാൻ സ്വാതന്ത്ര്യമില്ലേ? ആ കർമ്മത്തിൻ്റെ ഫലമായി വീണ്ടും ജന്മവും കർമ്മഫലവും. അങ്ങനെ നോക്കുമ്പോൾ ആത്മഹത്യ എന്ന കർമ്മം ചെയ്യുവാൻ ജീവാത്മാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. അതിൻ്റെ ഫലം വരും ജന്മങ്ങളിൽ വരുമെന്ന് മാത്രം. ഇങ്ങനെ ആയി ക്കൂടെ.?
@spicace
@spicace 6 ай бұрын
സ്വാമി, എല്ലാം നേരത്തേ തിരുമാനിച്ചതാണോ അതോ അയുസ്സ് മാത്രമാണോ മുൻകൂട്ടി നിശ്ചയ്ച്ചിരിക്കുന്നത്?
@minimolsuresh8947
@minimolsuresh8947 6 ай бұрын
നാഡി ജ്യോതിഷം കേട്ടിട്ടുണ്ടോ... എല്ലാം തീരുമാനിച്ചിട്ടാണ് ജനിക്കുന്നത് എന്ന് മനസിലാകും 🙏🏻🙏🏻
@sreejithshankark2012
@sreejithshankark2012 5 ай бұрын
ഞങ്ങളുടെ നാട്ടിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു 5 പ്രാവശ്യം തൂങ്ങി മരിക്കാൻ നോക്കി രക്ഷപെട്ടു. കഴുത്തിൽ കയർ മുറുകിയ പാട് മരിക്കുന്ന വരെ ഉണ്ടായിരുന്നു. എല്ലാവരും അത് ശ്രദ്ധിക്കുമായിരുന്നു 🙂
@manjuaarav3601
@manjuaarav3601 3 ай бұрын
എങ്ങനെ ആണ് അദ്ദേഹം പിന്നീട് മരിച്ചത്?
@nandakumarp4596
@nandakumarp4596 6 ай бұрын
ഉത്തരമുണ്ടോ എന്നറിയില്ല, മരിച്ചിട്ട് ബലിക്രിയകൊണ്ട് വല്ല കാര്യവും ഉണ്ടോ
@sabinanand2454
@sabinanand2454 6 ай бұрын
ഉണ്ട്
@nandakumarp4596
@nandakumarp4596 6 ай бұрын
എന്ത്
@ArunkumarP-pp5uq
@ArunkumarP-pp5uq 7 ай бұрын
മൃത്യു പൂർവനിശ്ചിതം അല്ലായെന്നും പറയുന്നുണ്ട്.! ഈ ജന്മത്തിലെ കർമങ്ങളും നിശ്ചയിക്കുന്നുണ്ട് കാലമെത്തി ഉള്ള മരണവും അല്ലാതുള്ള മരണവും.!
@Shankumarvu
@Shankumarvu 5 ай бұрын
അപ്പോൾ മാർക്കണ്ഡേയ നോ ഹര ഹര മഹാദേവ.......
@kutteerihouse8355
@kutteerihouse8355 7 ай бұрын
🕉️സത്യത്തിൽ മൃത്യു വും ഉണ്ടോ?? രൂപാന്തര പ്രാപ്‌തി അല്ലേ??
@roopendranpc4074
@roopendranpc4074 6 ай бұрын
താങ്കൾക്ക് "ഈശ്വരൻ്റ" അറിവ് വന്നിട്ടുണ്ട് ഉണ്ടോ? അറിയാത്ത കാര്യങ്ങൾ വെറുതേ പറഞ്ഞു നടക്കരുത്...😊 നരകത്തിലെ ശിക്ഷ വളരെ കഠിനമാണ്......😊
@ChandranKV-bt2ow
@ChandranKV-bt2ow 4 ай бұрын
അപ്പോൾ താൻ പാതി ദൈവം പാതി എന്ന് പറയുന്നതിന്റെ വ്യാഖ്യാനം എന്താണ്
@alavikuttykmkakkamoolakkal689
@alavikuttykmkakkamoolakkal689 6 ай бұрын
ഇയാൾക്കോ പ്രാന്ത് മറ്റുള്ളവർക്കും ഇയാൾ പകർതുന്നു വിയർപ്പിന്റെ അസുഖംമേലനങ്ങി പണിയെടുത് തിന്നൂടെ!!!!!!!!!!!!?????
@sabinanand2454
@sabinanand2454 6 ай бұрын
ഉസ്താദിനെക്കാൾ കൊള്ളാം കോയ
@ajithkumar-pz5vf
@ajithkumar-pz5vf 6 ай бұрын
ഒന്നു പോ അണ്ണാ .....
@dr.s.ramakrishnasharma7041
@dr.s.ramakrishnasharma7041 7 ай бұрын
സംപൂജ്യ സ്വാമിജിക്ക് നമസ്കാരം. അകാലമൃത്യു ഹരണം സർവ്വവ്യാധിവിനാശനം സർവ്വദുരിതോപരമനം വിഷ്ണു പാദോദകം ശുഭം എന്ന പ്രമാണ ശ്ലോകത്തിന് എന്തു് വ്യാഖ്യാനം? ബാലനായ മാർക്കാണ്ഡേയനു 16 വയസ്സിൽ സംഭവിക്കേണ്ടതായ മരണത്തിൽ നിന്നും രക്ഷപ്പെട്ട് ചിരജ്ഞീവിയായി ശ്രീ മഹാദേവന്റെ അനുഗ്രഹം ലഭിച്ചത് അപൂർവ്വമെങ്കിലും സത്യമല്ലേ. ശ്രീ ആഞ്ജനേയന് പതാക സമർപ്പിച്ചാൽ അകാലമൃത്യു സംഭവിക്കില്ല എന്ന കാലേശ്വര ആഞ്ജനേയ മാഹാത്മ്യം മിഥ്യയാണോ ? ആദിശങ്കരനു ചണ്ഡാല രൂപിയായ ഭഗവാൻ ആയസ്സു നീട്ടി അനുഗ്രഹിച്ചുവെന്ന ശ്രീ ശങ്കര വിജയ കഥനം സത്യമല്ലേ. നഹി പ്രമാണം ജന്തൂനാം ജീവനം ഉത്തര ക്ഷണേ എന്നതും, ഗഹനാ കർമ്മണോ ഗതി: എന്നതും സൂചിപ്പിക്കുന്നത് എന്താണ്? സ്വച്ഛന്ദ മൃത്യു എന്ന വരം ഭീഷ്മർക്ക് ലഭിച്ചത് സ്വകാല മൃത്യു വാകാനല്ലേ? പുത്രന്റെ യൗവ്വനം യാചിച്ചു വാങ്ങി അകാല വാർദ്ധക്യം നൽകിയ കഥ മിഥ്യയല്ലല്ലോ. അപമൃത്യു ദുർമ്മരണം എന്നതിനു പരിഹാര കർമ്മങ്ങൾ അനുഷ്ഠിച്ച് പ്രേതത്തിനു ഗതി വരുത്തണമെന്ന ശ്രീ ഗരുഡപുരാണം, ശ്രീമദ് ഭാഗവത മാഹാത്മ്യകഥയിൽ വരുന്ന പ്രേത മോക്ഷം, പരീക്ഷിത്തിനു തന്നെ ലഭിച്ച സർപ്പദംശന ജന്യമായ അപമൃത്യുവിൽ നിന്നും മോക്ഷം ഇതൊക്കെ അയഥാർത്ഥവാദമോ? സഹജമായ ഊർദ്ധ്വൻ വലിയോടെ പ്രാണോത് ക്രമണമാണ് ആയുസ്സ് ഒടുങ്ങിയ മരണം. സ്വയം ജീവാപായപ്പെടുത്തൽ ഇതിനു വിരുദ്ധമായതിനാൽ അപമൃത്യു തന്നെ. ധർമ്മയുദ്ധത്തിൽ ആയുധമേറ്റു മരണമടഞ്ഞാൽ വീര മൃത്യുവും എറിഞ്ഞ ഉളിയേറ്റു മരിച്ചാൽ അപ(കട) മൃത്യുവും ആണല്ലോ.
@thrinethran2885
@thrinethran2885 7 ай бұрын
കർമ്മഗതി അനുസരിച്ചു സംഭവിക്കുന്നതെന്തും "അകാലജ"മെന്ന് നിർണ്ണയിക്കാവുന്നതല്ല, ലൗകിക ദൃഷ്ടിയിൽ മറിച്ചാണെങ്കിലും, എന്നല്ലേ സ്വാമിജി പറഞ്ഞുള്ളൂ.
@dr.s.ramakrishnasharma7041
@dr.s.ramakrishnasharma7041 7 ай бұрын
@@thrinethran2885 ശ്രീമാൻ, ശരി തന്നെ. എന്നിരുന്നാലും താങ്കൾ സൂചിപ്പിച്ച വിവക്ഷിതം സ്വാമിജിയുടെ വാക്കുകളിൽ പ്രകടമല്ല. മാത്രവുമല്ല, ഞാൻ സൂചിപ്പിച്ച ശാസ്ത്ര സാധിതമായ പരിഹാരവിധികൾക്ക് പ്രസക്തിയുണ്ടോ എന്ന ആശങ്കക്കും വകയുണ്ട്.
@PKSDev
@PKSDev 7 ай бұрын
സ്വയം ജീവാപായപ്പെടുത്തുന്നതിൽ പ്രാണോത് ക്രമണവും ഊർദ്ധ്വൻ വലിയും നടക്കുന്നില്ലെന്നാണോ ?🤔 പോകട്ടെ അപകട മരണത്തിൽ ഇത് നടക്കുന്നില്ലെന്നാണോ ?🤔 ഇനി ശ്രുതി സ്മൃതിപുരാണങ്ങളത്രയും സംഭവകഥകളാണോ ?🤔 പിന്നെ ദൈവമെന്ന ഒരു പരമോന്നത ശക്തിയുണ്ടെങ്കിൽ അതിന്റെ പ്ലാനുകൾക്ക് മേലുള്ള മനുഷ്യന്റെ വെല്ലുവിളിയല്ലേ ഈ പരിഹാരക്രിയകൾ എന്നത് ?🤔 ഇങ്ങിനെ ചിന്തിച്ചാൽ മനുഷ്യൻ ചെയ്യുന്ന എല്ലാ കർമ്മങ്ങളും ക്രിയകളും അവന്റെ (മനുഷ്യരാശിയുടെ) മുന്നോട്ടുള്ള പ്രയാണത്തിന് അവൻ സ്വയം കണ്ടെത്തിയ വഴികൾ മാത്രമാണെന്നും പ്രപഞ്ച ശക്തിയുടെ ഗതിവിഗതികൾക്ക് ഈ തൃണതുല്യമായ മനുഷ്യ നിർമ്മിത കർമ്മ ക്രിയകൾ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും മനസ്സിലാക്കാൻ ഒരു വിഹഗവീക്ഷണം കൊണ്ട് സാദ്ധ്യമാകുന്നതല്ലേ ?...🤔 🙏🙏🙏
@user-SHGfvs
@user-SHGfvs 7 ай бұрын
​​@@PKSDev പുരാണം വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ സംഘകാലത്തു തന്നെ ഉണ്ടല്ലോ ഉദാഹരണങ്ങൾ 4 നായന്മാരിൽ ഒരാളായ തിരുജ്ഞാനസംബന്ധർ ചിതബസ്മത്തിൽ നിന്ന്, വിഷം തീണ്ടി മരിച്ച poombavai യെ പുനർജീവിപിച്ചത് ഏതാനും നൂറ്റാണ്ട് മുൻപാണ് തമിഴ് ആസ്തികരിൽ ശൈവരായാലും വൈഷ്ണവരായലും മുകളിൽ പറഞ്ഞ സംഭവത്തിന് എതിർ അഭിപ്രായം ഇല്ല
@PKSDev
@PKSDev 7 ай бұрын
@@user-SHGfvs പുരാണങ്ങളെല്ലാം .... എന്ന് പറയുന്നില്ല.. 🙏
@santhoshkumar-sf2zu
@santhoshkumar-sf2zu 7 ай бұрын
🙏🙏🙏
@manjuprabhakaran81
@manjuprabhakaran81 7 ай бұрын
🙏
@sreekumarib6400
@sreekumarib6400 7 ай бұрын
🙏🏼🙏🏼🙏🏼
@user-mi8pd8lr2p
@user-mi8pd8lr2p 3 ай бұрын
പ്രണാമം സ്വാമിജി 🙏
@sheejachandran1709
@sheejachandran1709 6 ай бұрын
🙏🙏🙏
@jayapradeep.s
@jayapradeep.s 7 ай бұрын
🙏
@hemankadappayil1141
@hemankadappayil1141 7 ай бұрын
🙏🙏🙏
@baijup7942
@baijup7942 7 ай бұрын
🙏🙏🙏
@beenarajendran4834
@beenarajendran4834 7 ай бұрын
🙏🙏🙏
@ushaom1726
@ushaom1726 6 ай бұрын
🙏
@babypk8052
@babypk8052 7 ай бұрын
🙏🙏🙏
@user-ov3qe5vg2m
@user-ov3qe5vg2m 6 ай бұрын
🙏🙏
@babeeshcv2484
@babeeshcv2484 4 ай бұрын
🙏
@ajayaYtube
@ajayaYtube 7 ай бұрын
🙏🙏🙏
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 47 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 3,5 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 47 МЛН