Advocate who came to bring together a quarrelling couple gets pranked |

  Рет қаралды 1,295,462

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 506
@tipsywolf5466
@tipsywolf5466 4 жыл бұрын
റേറ്റിംഗ് കിട്ടാൻ വേണ്ടി ആ പെണ്കൊച്ചിന്റെ വീട്ടുകാര്യം ഇട്ടത് മോശം ആയി പോയി....😡😡😡
@trancestatus6517
@trancestatus6517 4 жыл бұрын
Ninte ammede puur
@raneeshraveendran2716
@raneeshraveendran2716 4 жыл бұрын
നിങ്ങൾക്കിത്ര ബോധവും ഔചിത്യവും ഇല്ലേ! ആ പെൺകുട്ടിയുടെ ഫാമിലി മാറ്റർ പറഞ്ഞത് കട്ട് ചെയ്യാൻ പാടില്ലായിരുന്നോ. ഈ അഭിപ്രായത്തിനോട് യോജിക്കുന്നവർ ലൈക് അടിച്ചു അനുക്കൂലിക്കു... എന്നാലെങ്കിലും ആ മരയൂളകൾക്കു മനസ്സിലാക്കട്ടെ
@amazingsulthan
@amazingsulthan 4 жыл бұрын
ഞാനും അത് കേൾക്കുവായിരുന്നു, just miss
@cluBMallu
@cluBMallu 4 жыл бұрын
Shoot cheythu kazhinj avarod chodichittaan telecast cheyyunnath. Avark vendathath cut cheyth matum
@younusvm5690
@younusvm5690 4 жыл бұрын
എല്ലാം കാണിച്ചിട്ടില്ല.
@askarhussain3686
@askarhussain3686 4 жыл бұрын
True💯
@sjthkmr2494
@sjthkmr2494 4 жыл бұрын
Valre mosam ayi aa chechi nte family kariyam kanichathinu
@rajumanikandan7552
@rajumanikandan7552 4 жыл бұрын
ആ പെൺകുട്ടി... അവരുടെ ഫാമിലി യെ പറ്റി പറഞ്ഞത് കട്ട്‌ ചെയ്യാമായിരുന്നു... വളരെ മോശം ആയി പോയി...
@JuliaDigitalCreations
@JuliaDigitalCreations 4 жыл бұрын
ഇതെല്ലാം ഒരു ആക്ടിങ്ങ് അല്ലെ. 15:54 ഒന്നു കണ്ടു നോക്കിക്കേ. നോട്ടം പിഴച്ചു
@Iamdileepkumar
@Iamdileepkumar 4 жыл бұрын
Exactly aa portion avoid cheyyanamrunnu
@madhavandsm6004
@madhavandsm6004 3 жыл бұрын
@@JuliaDigitalCreations senima
@jasimjasim4038
@jasimjasim4038 3 жыл бұрын
Q
@jasimjasim4038
@jasimjasim4038 3 жыл бұрын
Qqqqooqqqqqqqqqq
@rajaarackalraja7215
@rajaarackalraja7215 4 жыл бұрын
പെൺകുട്ടിയുടെ അച്ഛന്റെയും അമ്മയുടേയും കാര്യം പറഞ്ഞത് കാണിച്ചത് മോശമായിപ്പോയി
@vinuantony5502
@vinuantony5502 4 жыл бұрын
Enth mosham Vrithikedonnum paranjillallo
@sarfazbabulu2320
@sarfazbabulu2320 4 жыл бұрын
@@vinuantony5502 shooting anennu ariyatha avarodu privacy thurannu paranjathu avarda life safe aakkaan aanu. So athu telecast cheythathu mosham aaayi poi. Athinini aarum nyayeekarikkanda. Athu nammalakkarkkum alla, aa penkuttikku thanna mosham aayi. Athu cut cheyyanamayirunnu. Valare mosham
@singlepeace2346
@singlepeace2346 4 жыл бұрын
Yss ath valare mosham aayipoi
@singlepeace2346
@singlepeace2346 4 жыл бұрын
Yss ath valare mosham aayipoi
@adhi567
@adhi567 4 жыл бұрын
ഞാനും അതുതന്നെയാണ് ചിന്തിച്ചത്.
@suneeshmgm5498
@suneeshmgm5498 4 жыл бұрын
ആ കുട്ടിയുടെ ഫാമിലി കാര്യം ഒഴിവാക്കാമായിരുന്നു.ചാരിറ്റി പ്രവർത്തനം നല്ലത്
@lal7991
@lal7991 4 жыл бұрын
ആ കുട്ടി പറഞ്ഞത് പേർസണൽ ലൈഫ് ആണ്. അതൊക്കെ നാട്ടുകാരെ അറിയിക്കുന്നത് മോശം ആണ്. അത് ഒഴിവാക്കാമായിരുന്നു.
@jyothijayapal
@jyothijayapal 4 жыл бұрын
വക്കീൽ ഫ്രാൻസിസ് നെ തിരിച്ചു prank ചെയ്തതാണോ എന്നൊരു തോന്നൽ
@trancestatus6517
@trancestatus6517 4 жыл бұрын
Da punde irggipoda
@lal7991
@lal7991 4 жыл бұрын
@@trancestatus6517 oh yeahh come onnnn chilll
@lal7991
@lal7991 4 жыл бұрын
@@trancestatus6517 അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എല്ലാവർക്കും മാന്യമായ ഭാഷയിൽ വിമർശിക്കുമ്പോൾ അവിടെ പോയി പച്ച തെറി വിളിക്കുന്നത് എന്ത് മാന്യത ആണ്. ഞാൻ എല്ലായിടത്തും കേറി നെഗറ്റീവ് കമന്റ് ഇടാറില്ല.. ഇതിപ്പോ എന്നെ പറ്റി ഇങ്ങനെ ഒരു ഷോയിൽ പറഞ്ഞാൽ എനിക്ക് അത് ഇഷ്ടപെട്ടെന്നു വരില്ല അത് കൊണ്ട് പറഞ്ഞു. ഇനിയും പറയും.നല്ലതിനെ നല്ലതു എന്നും പറയും
@radeeshjasmiurl3468
@radeeshjasmiurl3468 4 жыл бұрын
Athe shariyayirunnu
@paulatreides6218
@paulatreides6218 4 жыл бұрын
''എന്‍റെ അച്ഛനും അമ്മയും same ഏജ് ആയിരുന്നു കല്യാണം കഴിക്കുമ്പോള്‍'' എന്നു പറഞ്ഞു കഴിഞ്ഞുള്ള ബാക്കി പോര്‍ഷന്‍സ് കാണിക്കേണ്ടിയിരുന്നില്ല.. അത് അവരുടെ പേഴ്സണല്‍ കാര്യം.. വീട്ടിലെ ആ പറഞ്ഞ തല്ലും വഴക്കും ഒരു സഹോദരന്‍റെ പേരിലായിരുന്നു എന്ന് അവര്‍ പറഞ്ഞു..ആ സംഭവം ചിലപ്പോള്‍ ഇവരുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് മാത്രമറിയാവുന്ന കാര്യമായിരിക്കാം.. ഇത് ആ പറഞ്ഞ അമ്മയുടെ സഹോദരന്‍ കണ്ടാല്‍ അച്ഛനും അയാള്‍ക്കും എന്തായിരിക്കും അനുഭവപ്പെടുക.. ഇങ്ങനെയൊരു രീതിയില്‍ തന്നെ അയാള്‍ കണ്ടിരുന്നു എന്ന് ആ സഹോദരന്‍ മനസ്സിലാക്കും..അത് അല്‍പ്പം മോശമാകില്ലേ.. വലിയ സോഷ്യല്‍ മെസേജ് കൊടുക്കുന്നയാളുകളുടെ എഡിറ്റിംഗ് ടീം ഇത്രയ്ക്ക് വാണങ്ങളാണോ..്
@jyothirockx7252
@jyothirockx7252 4 жыл бұрын
@@sobinjoseph4739 mone Sobine nee e parayunna aalukal kettiyittu ekadesham oru 28 varshamenkilum ayikkanum. Appol nee e parayunna karyam annu niyamanusrithamano ennu chothikkunnathil ippol anthu prasakthi.niyamanusritham allenkilum aanwnkilum avar ketti pillerumayi ithrayum prayavumayi. Avarkkillatha vishamam ninakenthinaade. In I ninakku ottum okkunnillenkil nee high codathiyilo supream courtilo poi oru case file cheyyi. Allenkil ninakku p athinettu ayillenkil aavumbol poi ketti. Allathe pinne.
@sobinjoseph4739
@sobinjoseph4739 4 жыл бұрын
@@jyothirockx7252 അടിപൊളി ചേട്ടൻ സൂപ്പറാ👌
@ഇനിയൊരുജനമ്മംനിനക്കായി
@ഇനിയൊരുജനമ്മംനിനക്കായി 4 жыл бұрын
ഏതാടാ ഈ പഴംചാറി പെണ്ണ് അനുപമ,,, ഇവൾ advocate ആയാൽ ഉറപ്പാണ് ആ പരാധികാരൻ ഗോവിന്ദ 🐵🐵
@paulatreides6218
@paulatreides6218 4 жыл бұрын
@@ഇനിയൊരുജനമ്മംനിനക്കായി എല്ലാം പോട്ടെ...വേറൊരു കാര്യം ശ്രദ്ധിച്ചോ...ഡ്രസ്സിംഗിന്‍റെ കാര്യം പറഞ്ഞപ്പോഴുള്ള പരാമര്‍ശം കേട്ടോ..? ഒരാളെ ഫസ്റ്റ് കാണുമ്പോഴാണ് ''Character Assassination'' ചെയ്യുന്നത് പോലും 9:00
@ajith3841
@ajith3841 4 жыл бұрын
Midukki kutty......respect for her🙌
@abhimanyuk159
@abhimanyuk159 4 жыл бұрын
ആ കുട്ടിയുടെ സ്വകാര്യത ഇനിയും കട്ട് ചെയ്യാവുന്നതെയുള്ളൂ.. ദയവായി അത് കട്ട് ചെയ്യൂ
@sureshkumarp2
@sureshkumarp2 4 жыл бұрын
എന്തിനാണ് കൊച്ചേ സ്വന്തം വീട്ടിലെ കാര്യം അറിയാത്തവരോട് വിളമ്പാൻ പോയത്. ഞാൻ അറിയുന്ന ഒരു കപ്പിൾ എന്ന് പറഞ്ഞാൽ പോരായിരുന്നോ.
@akhilvineeth3572
@akhilvineeth3572 3 жыл бұрын
Family matters ഒഴിവാക്കാമായിരുന്നു ഒന്നും ഇല്ലേലും അതൊരു പെൺകുട്ടിയല്ലേ സമൂഹത്തിൽ നല്ലൊരു പോസ്സിഷനിൽ ജീവിക്കുന്ന വ്യക്തി....
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
ഒരു ദിവസം പ്രാങ്ക് തയ്യാറാക്കുന്നതിൻ്റെ പിന്നാമ്പുറ കാഴ്ച്ച കാണാൻ ആഗ്രഹം.
@sabeenanoushad1496
@sabeenanoushad1496 3 жыл бұрын
കുടുംബ കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അത് കട്ട് ചെയ്യണമായിരുന്നു
@AAApkapk
@AAApkapk 4 жыл бұрын
ആ കുട്ടിയുടെ പേർസണൽ മാറ്റർ കട്ട്‌ ചെയ്യാമായിരുന്നു
@abdulsalampk9318
@abdulsalampk9318 4 жыл бұрын
എനിക്ക് മാത്രം ഇവരുടെ സൗണ്ട് കേൾക്കുമ്പോൾ തന്നെ മനസ്സിലാകുന്നു ശോ...
@joshyk.c68
@joshyk.c68 4 жыл бұрын
നിങ്ങൾ vakkeel കുട്ടിയോട് കാണിച്ചത് ഭയങ്കര ചതിയായി പോയി അ കുട്ടി അവരുടെ മാമനെ എങ്ങിനെ ഫേസ് ചെയ്യും ഒരു കുടുംബം കുട്ടിച്ചോർ ആക്കിയപ്പോൾ നിങ്ങടെ എപ്പിസോഡിനു സമാധാനം ആയില്ലേ ഒരു കുടുംബം നശിപ്പിച്ചിട്ട് വേണോ നിങ്ങൾക് പൈസ വാരിക്കൂട്ടാൻ അ കുട്ടിയിടെ ഡയലോഗ് നിങ്ങൾക് ബ്ലാങ്ങ്ക് ആkകാമായിരുന്നു
@Pollaapmedia
@Pollaapmedia 4 жыл бұрын
അത്തരം കാര്യങ്ങൾ ആ കുട്ടിയുടെ പരിപൂർണ്ണ സമ്മതത്തോടെ മാത്രമാണ് ഓ മൈ ഗോഡ് ടെലികാസ്റ് ചെയ്തത്
@Pradeep.E
@Pradeep.E 4 жыл бұрын
മാമനെ ഫേസ് ചെയ്യാൻ എന്തിനാണ് മടിക്കുന്നത്? ആ മനുഷ്യൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ? അച്ഛനല്ലേ സംശയരോഗം കൊണ്ട് ആയാളുടെ ഭാര്യയെ തല്ലിയത്?
@saneeshthadathil1864
@saneeshthadathil1864 4 жыл бұрын
ഇപ്പോഴത്തെ സമൂഹത്തിനു പറ്റിയ വക്കീല്‍ തന്നെയാണ് !!!!!!
@vinumery8362
@vinumery8362 3 жыл бұрын
Divorce is not bad thing. It is blessing to many.
@syamamohan5606
@syamamohan5606 2 жыл бұрын
Sathyam
@ifuzking
@ifuzking 4 жыл бұрын
പുറത്തുന്നു വന്നവർക്കു മാസ്ക് ഇല്ലാ വീട്ടിൽ ഇരിക്കുന്നോര് മാസ്ക് വെച്ചേക്കുന്നു.. മല്ലൂസ് ഡാ 😇
@prajulp1780
@prajulp1780 4 жыл бұрын
വണ്ട് പറന്ന് വന്ന് ഇവൾടെ തേൻ കുടിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യണം😂😂
@merlindenny3232
@merlindenny3232 4 жыл бұрын
നോക്കി നിന്ന് ആസ്വദിക്കണം
@Pradeep.E
@Pradeep.E 4 жыл бұрын
തേൻ കുടിച്ചാൽ ഒരു കുഴപ്പവുമില്ല, പാൽ കുടിച്ചാലേ പ്രശ്‌നമുള്ളൂ... 😂😂😂
@amalsuresh5191
@amalsuresh5191 4 жыл бұрын
Ni oru nolan thanne😅😅
@midhun-m2b
@midhun-m2b 4 жыл бұрын
@@amalsuresh5191 നീ എന്നെ അണോ ത്
@rasakvvk
@rasakvvk 4 жыл бұрын
വീഡിയോ ഇഷ്ടപെട്ട തോന്നുന്നു വീഡിയോ കഴിയരുത് എന്ന് പ്രാർത്ഥിച്ചു👍👍
@mubeenapa7619
@mubeenapa7619 4 жыл бұрын
Porthnn vannor mask itteellya... Akthullor mask itt nadkkn😂
@jabirnerlate4315
@jabirnerlate4315 4 жыл бұрын
Oh my god kaanunnaval aayrikum. Ivare kandaal manassilayalo😁
@raveendranullad4780
@raveendranullad4780 3 жыл бұрын
8 my Kit 7766j
@raveendranullad4780
@raveendranullad4780 3 жыл бұрын
Ft up 00
@hakkimzamzam5003
@hakkimzamzam5003 4 жыл бұрын
പേയ് സണൽ കാര്യം ഒഴിവാക്കമായിരിന്നു. പരിപ്പാടി കൊള്ളാം
@thrillermovies7645
@thrillermovies7645 4 жыл бұрын
മാസ്ക് ഊരിയപ്പോൾ വക്കിൽ മനസ്സിലായി 🤣🤣😂
@sinushibu9610
@sinushibu9610 4 жыл бұрын
നല്ല. അറിവ് ഉള്ള വക്കിൽ. . കാണാനും. നല്ല ഭംഗി. ഉണ്ട്
@vipinchalissery6234
@vipinchalissery6234 4 жыл бұрын
Nice program......good ee lock down samayathu kidooo
@VijayNarayanan-w7z
@VijayNarayanan-w7z 2 ай бұрын
കുട്ടിയുടെ ഫാമിലി മെറ്റർ പറഞ്ഞതിൽ ആരും അനാവശ്യമായി കളയരുത് കാരണം എല്ലാം ഒരു നല്ല കുടുബ ബന്ധങ്ങൾക്ക് വേണ്ടി ആണ്
@Unknown-uz1xd
@Unknown-uz1xd 4 жыл бұрын
15:55 Doubt whether she is looking at the camera
@thrillermovies7645
@thrillermovies7645 4 жыл бұрын
എന്തൊരു സുന്ദരി ആണ് വക്കിൽ
@surajss7350
@surajss7350 4 жыл бұрын
അതുകൊണ്ടല്ലേ വീഡിയോ കാണാൻ വന്നത് 🤪🤪
@mohdbaiju282
@mohdbaiju282 4 жыл бұрын
മിക്കവാറും വക്കീലിന് വീട്ടിൽ ചെന്നാൽ ഒരു കൗൺസലിംഗ് കൂടി കൊടുക്കേണ്ടി വരും ... ആ ഭാഗം എന്തിനാ ഇവർ കാണിച്ചത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലാ ...🤔🙄
@anilnirappelmn3042
@anilnirappelmn3042 4 жыл бұрын
Nalla sundhari chechi☺☺
@darkdevil703
@darkdevil703 3 жыл бұрын
Da kad koyi 😂 chumma parenjath anne
@ajeeshap1768
@ajeeshap1768 4 жыл бұрын
എപ്പിസോഡ് കഴിഞ്ഞ ഉടൻ ഈ എപ്പിസോഡിൻ്റെ കാര്യങ്ങൾ വളരെ വിശദമായി സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും സാബു കേറി ഇടപെട്ട് ആ കുറെ സമ്മാനം വരുന്നുണ്ടെന്ന് പറഞ്ഞ് അതിലെ രസം കളയാൻ സാബു ശ്രമിക്കുന്നു. ഒരു എപ്പിസോഡിനെ കുറിച്ച് പറയാൻ അറിയാത്തത് കൊണ്ടാണോ സാബു കേറി ഇടപെടുന്നത് അത് എന്തായാലും ശ്രദ്ധിക്കണം സാബു
@s___j495
@s___j495 2 жыл бұрын
അതല്ല രണ്ടുപേർക്കും പരസ്പരം ഒന്നിച്ചു പോവാൻ ഇഷ്ടം അല്ല 12 വർഷം ആയി ഒരുമിച്ച്.. എന്നിട്ട് അവർ എങ്ങനെ ഈ പ്രാങ്കിൽ വന്നു ഭർത്താവ് വിളിക്കുന്നിടത്ത് ഭാര്യ വരുമോ 🤔🤔
@sameelthajudheenofficial7310
@sameelthajudheenofficial7310 4 жыл бұрын
Vallare nalla funny program aanu chila time chidhikanum chindhipikanum sahayiknu we wil contue
@gazalischannel217
@gazalischannel217 4 жыл бұрын
നല്ല കിടിലൻ മലയാളം Facts കാണാൻ എൻറെ ചാനല kaanamo🤗🤗❤
@nshihab652
@nshihab652 2 жыл бұрын
അൽപ്പം ശ്രദ്ധിക്കേണ്ടത് ആയിരുന്നു ആ കുട്ടി നല്ല മോളാണ് family matter കൊടുത്തത് മോശമായിപ്പോയി, ഇത് വെറുതെ വലിച്ചു നീട്ടിയ പോലെ ആയി കൂടെ വന്നവർ ആ കുട്ടിയെ ഒറ്റക്ക് ഇട്ടു പോയത് ഒരു comedy ayi തോന്നുന്നില്ല എന്നാലും പലപ്പോഴും നല്ല prigram അവറുണ്ട്
@Mr_strollen
@Mr_strollen 3 жыл бұрын
Program producer alpam koode pakwatha aavam .. respect everyone privacy
@L10b10
@L10b10 4 жыл бұрын
ജാഫർ 30000 രൂപ win cheythu. ഊട്ടി ട്രിപ്പ്‌ പോവാൻ ആഗ്രഹിക്കുന്നു. ഈ lockdownte എടെക്കൂടെ. എന്ത് ഓപ്പൺ ചെയ്താലും ഈ പരസ്യം aanu. Skip ചെയ്യാനും ഓപ്ഷൻ ഇല്ല..
@kurumbikurumbikutty6309
@kurumbikurumbikutty6309 4 жыл бұрын
Hi
@deveddev1908
@deveddev1908 4 жыл бұрын
അതെ ഊമ്പിയ വേല
@anwarabanjeliyil
@anwarabanjeliyil 4 жыл бұрын
😂
@VideoHubOnline
@VideoHubOnline 4 жыл бұрын
machane athu ee videoyude reach kandu, google vazhi avar target add idunnathanu.... athu ee channelinu oru varumana maarggam aanu....
@chandansvlog7231
@chandansvlog7231 4 жыл бұрын
നല്ല തങ്കം പോലത്തെ വകീൽ കൊച്ചു..❤️എഡിറ്റ്‌ ചെയ്യണ്ട ഭാഗത്തു കമുദി tv കാർ എഡിറ്റ്‌ ചെയ്തിട്ടുണ്ട്... പിന്നെ അവരുടെ സമ്മതപ്രകാരം മാത്രമേ ഇത് ടെലികാസ്റ് ചെയ്യു.. ഇത് വെള്ളരിക്ക പട്ടണം ഒന്നുമല്ലലോ.. വെറുതെ ഇവിടെ കിടന്നു കരയുന്നവർ സാമാന്യ ബുദ്ധി കൊണ്ട് ചിന്തിക്കു... ഇതൊന്നു pin ചെയ്യു കമുദി എല്ലാവരും ഒന്ന് തിരിച്ചറിയട്ടെ..
@monayimonayi5640
@monayimonayi5640 4 жыл бұрын
Good
@FebiNaMohammed
@FebiNaMohammed 4 жыл бұрын
വീടിനകത്ത് ഹീൽ ഉള്ള വള്ളിചെരിപ്പ് ഇട്ട് നടക്കുന്ന വീട്ടമ്മ..😁😁👠👠👌👌
@abdulrhmanhashim4777
@abdulrhmanhashim4777 4 жыл бұрын
Super 👌👌👌👌👌👌👌👌
@askarkk7971
@askarkk7971 4 жыл бұрын
Yes
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
കരുനാഗപള്ളിയിൽ പോകാൻ ഒരുങ്ങിയതാ😅🤣😅🤣
@francissuryafansassociatio5002
@francissuryafansassociatio5002 4 жыл бұрын
അവർക്ക് ഇത്തിരി പൊക്കം കുറവാണു... കുറച്ചു പൊക്കം ഇരുന്നോട്ടെ എന്ന് വിചാരിച്ചു കാണും... 😃😃😀😀😃😃
@kikkufulful
@kikkufulful 4 жыл бұрын
15:52to 15:55 ശ്രദ്ധിക്കുക .....വക്കീൽ പെൺകുട്ടി ക്യാമെറയിലേക്കു നോക്കുന്നുണ്ട് .....STAGED
@kalapadannakkara
@kalapadannakkara 4 жыл бұрын
one of your best. i like it....i feel not to stop, to continue bit more....super
@maneeshkchandran9096
@maneeshkchandran9096 4 жыл бұрын
സ്ക്രിപ്റ്റഡ് എനിക്ക് അറിയാന്മേലാഞ്ഞിട്ട് ഇ അണ്ണൻമാരുടെ സൗണ്ട് കേട്ടാൽ പോലും നാട്ടുകാർക്ക്‌ മനസിലാകും
@francissuryafansassociatio5002
@francissuryafansassociatio5002 4 жыл бұрын
നീ ആരെടാ സൗണ്ട് മേശരിയോ ....?? നീ പിന്നെ പറയുന്നത് കേട്ടു സ്ക്രിപ്റ്റഡ് ആണെന്ന്... നീ ആണോ അവർക്ക് സ്ക്രിപ്റ്റ എഴുതി കൊടുക്കുന്നത്...?? കൂടുതൽ ഡയലോഗ് അടിക്കല്ലേ..?
@maneeshkchandran9096
@maneeshkchandran9096 4 жыл бұрын
@@francissuryafansassociatio5002 ഡയലോഗ് അടിച്ചാൽ നീ എന്നെ എന്ത് ചെയ്യാൻ ആണ് പ്ലാൻ ഒന്ന് പറ. എന്നിട്ട് എനിക്ക് പേടിക്കാൻ ആണ് .. ഒന്ന് പറയടാ
@maneeshkchandran9096
@maneeshkchandran9096 4 жыл бұрын
@@francissuryafansassociatio5002 da പറഞ്ഞു താ
@maneeshkchandran9096
@maneeshkchandran9096 4 жыл бұрын
@@francissuryafansassociatio5002 പഹ് പട്ടി തയോളി
@francissuryafansassociatio5002
@francissuryafansassociatio5002 4 жыл бұрын
@@maneeshkchandran9096 podaa thally oli
@trippy8146
@trippy8146 3 жыл бұрын
Karupa iruthalum getha irukke🔥💕
@trippy8146
@trippy8146 3 жыл бұрын
Old mante big fan Arekilum undo💕💕😁🔥
@amisworld4569
@amisworld4569 4 жыл бұрын
Personal life ne pati parayunath telecast cheyyaruth aayirun🙏. baaki ellam kollam 👍
@shanijaffer9332
@shanijaffer9332 Ай бұрын
ഈ പെണ്ണിനെ വിവാഹം കഴിക്കുന്നവൻ... ഭാഗ്യവാൻ 🙏
@sarathsongs7680
@sarathsongs7680 4 жыл бұрын
ആ കുട്ടിയുടെ ഫാമിലി മാറ്റർ പറഞത് കട്ട് ചെയ്യാതെ ഇരുന്നത് വളരെ മോശമായി പോയി.........
@sudhisudheer8720
@sudhisudheer8720 4 жыл бұрын
ചരിക്കാൻ വാകയുണ്ട് സൂപ്പർ ഇന്ന് ഫ്രാൻസിസ് പൊളിച്ചു
@francissuryafansassociatio5002
@francissuryafansassociatio5002 4 жыл бұрын
ഫ്രാൻസിസ് സൂര്യ ഫാൻസ്‌ അസോസിയേഷൻ കീ ജെയ്
@sajithasajitha8250
@sajithasajitha8250 2 жыл бұрын
6
@shabanabarbhuiya3665
@shabanabarbhuiya3665 4 жыл бұрын
Super അടിപൊളി..
@manu-pc5mx
@manu-pc5mx 4 жыл бұрын
ഓ മൈ ഗോഡിന്റെ ചാരിറ്റി പ്രവർത്തനം നല്ല രീതിയിൽ പോകാനും ഓ മൈ കോഡിലൂടെ ചാരിറ്റി സഹായിക്കുന്ന വർക്കും എൻറെ അഭിനന്ദനങ്ങൾ
@kishorkumar-tn8is
@kishorkumar-tn8is 9 ай бұрын
അനുപമ കിടിലൻ character ✌️👌
@veekay2254
@veekay2254 3 жыл бұрын
One of the most “effective” episodes! Priceless!!
@shyneroop4626
@shyneroop4626 4 жыл бұрын
ഒരു കൈയ് കൊണ്ട ചെയ്യുന്നത് മറു കൈയ് .. അറിയാൻ പാട ഇല്ലെന്ന ...
@trancestatus6517
@trancestatus6517 4 жыл бұрын
Nee vanamadikkunnth marukayy ariyulee?
@ohokohok3291
@ohokohok3291 4 жыл бұрын
Poem: " The "corona less Land". 1. The "corona" less Land, That's my Lord's promised Land. He continuously knocks at your Door of your heart, By the GOSPEL.. 2. Listen oh man... the wild cry at the cross at Calvary.. Your sins and my sins hanged Him on that Cross! 3. Not in " cross," but only in Savior Jesus get the Salvation, Preached by St.Peter, St.Paul and all Apostles.. 4. Oh! in this shortness of life, we undergo many tribulations, pains, sicknesses and death by "corona," enemies, curses and calamities.. 5. The 'Day', Lord shall wipe away the tears, is not far away, make us remember with gladness... 6. And we get comfort in "His Chest" and the waves of joy and gladness will arise on that "Day"... 7. The "Word of Christ," gives us comfort, make us to walk uprightly, till the "Last Trumpet Victorious Sound'... 8. The Holy Saints on earth together request: "Amen, Lord Jesus Christ come soon.. "As the deer pants for the water brooks, So does our souls thirst for our "Living God," for His "Glorious Appearance"..... * * * * *
@ohokohok3291
@ohokohok3291 4 жыл бұрын
Good..
@dileepkumar-ep9cf
@dileepkumar-ep9cf 4 жыл бұрын
സുഹൃത്തുക്കളെ നിങ്ങളുടെ പ്രോഗ്രാം വളരെ മോശം ഒട്ടും നിലവാരം ഇല്ലാത്തത് ആണ് ദയവായി ഇതു നിർത്തി മറ്റു വല്ലതും ചെയ്തു ജീവക്ക്
@mukundanmenon1969
@mukundanmenon1969 4 жыл бұрын
😬🐩
@mukundanmenon1969
@mukundanmenon1969 4 жыл бұрын
Ufdddzih
@saj6736
@saj6736 4 жыл бұрын
nilavaram ullathu parayu
@trancestatus6517
@trancestatus6517 4 жыл бұрын
Enthinada poorimone nee kanunnth
@ihuzzzz1049
@ihuzzzz1049 4 жыл бұрын
Ninaku kaanathirunnal pore
@vichuzz1561
@vichuzz1561 4 жыл бұрын
Muzhuvan kaanaan pattiyila 😭 mb theerunnu poyi 😬
@shib7571
@shib7571 4 жыл бұрын
I saw in many episodes, Francis is best at snatching things especially mobile phone
@divinepower8389
@divinepower8389 4 жыл бұрын
ഒരാൾ വിചാരിച്ചാലും കിട്ടുംdivorce
@VideoHubOnline
@VideoHubOnline 4 жыл бұрын
15.53 advocate framil nokkunnundallo....
@jyadavedhar8558
@jyadavedhar8558 4 жыл бұрын
വീട്ടുകാർക്കു മാസ്ക് ഉണ്ട്. അതിഥികൾക്കു വേണ്ടേ? അവർക്കല്ലേ മാസ്ക് വേണ്ടത്?
@trancestatus6517
@trancestatus6517 4 жыл бұрын
Nte nallavanaya maunushya, kaal pidikkam punde
@binsiya435
@binsiya435 4 жыл бұрын
*വിമർശകരോട്...* പെൺ കുട്ടി പറഞ്ഞത് അവരുടെ സമ്മദത്തോടെ ആണെങ്കിലോ കൗമദി സംപ്രേഷണം ചെയ്തത്.
@sarammajoseph1377
@sarammajoseph1377 4 жыл бұрын
O my godinodu oru request, Aa vakkilinte oru thyroid test chaiyanam. Please.
@vineethavinu6849
@vineethavinu6849 4 жыл бұрын
Correct aaanu ....aaa chechiche personal matter paranjathu cut cheyyanamarunnu.....
@shajahantvm48
@shajahantvm48 4 жыл бұрын
സൂപ്പർ വാകീൽ പേടിച്ചു സൂപ്പർ ഒർജിനൽ പോലെ 👌👌👌👌👌
@sarammajoseph1377
@sarammajoseph1377 4 жыл бұрын
Very good.ullathine nallathakunna oru jeevitham athayirikkanam kudumbam.
@bitsworld6898
@bitsworld6898 4 жыл бұрын
ഇവന്‍മാര്‍ക്ക് ആ പെണ്‍കൊച്ചിന്‍റെ പേര്‍സണല്‍ ലൈഫ് കട് ചെയ്യാമാരുന്നൂ
@sjthkmr2494
@sjthkmr2494 4 жыл бұрын
പരിപാടി ഇഷ്ട്ടം ആയി പക്ഷെ ആ കുട്ടിയുടെ പേഴ്സൺ കാര്യം കട്ട്‌ ചെയ്യാതെ കാണിച്ച oh മൈ ഗോഡ് ടീം നോട് എന്റെ അന്ധരാഞ്ജലികൾ arappikunnu, ഇതിൽ ഒരു ഡിസ്‌ലൈക്ക് എന്റെ ആണ്
@Pollaapmedia
@Pollaapmedia 4 жыл бұрын
അത്തരം കാര്യങ്ങൾ ആ കുട്ടിയുടെ പരിപൂർണ്ണ സമ്മതത്തോടെ മാത്രമാണ് ഓ മൈ ഗോഡ് ടെലികാസ്റ് ചെയ്തത്
@francissuryafansassociatio5002
@francissuryafansassociatio5002 4 жыл бұрын
ആ കുട്ടിയുടെ അനുവാദത്തോടെ തന്നെയാണ് ആ ഭാഗം ടെലികാസ്റ് ചെയ്തത്...
@lovelylife9886
@lovelylife9886 4 жыл бұрын
Enth aanu aa kutty paranjad njan onum kettilla
@sudheerkakkurumbil2935
@sudheerkakkurumbil2935 4 жыл бұрын
Prank പ്രോഗ്രാമിനൊപ്പം നിങ്ങൾ cheyyunna ചാരിറ്റി ഒരുപാടു പാവങ്ങൾക്ക് upakaramavatte. ബിഗ് സല്യൂട്.. Oh.. My god. നു
@francissuryafansassociatio5002
@francissuryafansassociatio5002 4 жыл бұрын
ഫ്രാൻസിസ് സൂര്യ ഫാൻസ്‌ അസോസിയേഷൻ........സൂപ്പർ പൊളിച്ചു
@kulappullyappan700
@kulappullyappan700 4 жыл бұрын
Aa kuttide jeevitha baagam ozhivaakkaamayirunnu.. Pavam
@Samayga
@Samayga 4 жыл бұрын
So cute 💗
@dakshina6869
@dakshina6869 4 жыл бұрын
Very good episode.....
@abhitech3442
@abhitech3442 4 жыл бұрын
നിങ്ങൾ ഈ കൊടുക്കുന്ന സമ്മാനങ്ങൾ ശെരിക്കും കൊടുക്കുന്നുണ്ടോ അതോ ആ പ്ലാസ്റ്റിക് മാത്രം ആണോ എന്റെ ഒരു സംശയം ആണ് പറ്റുമെങ്കിൽ ഒന്ന് റിപ്ലൈ തരു.
@AswaniRithu
@AswaniRithu 2 жыл бұрын
😃😃😃😃😃😃
@ahmadvp7294
@ahmadvp7294 4 жыл бұрын
ചാനലുകാർ ഇത്രയും വൃത്തികേട് ഒഴിവാക്കുക- കാണാനും കേൾക്കാനും സുഖമുള്ളത് റിലീസ് ചെയ്യുക. മണിയറ രഹസ്വം വരെ പറയിപ്പിച്ച ചെറ്റത്തരം
@fathimashahma1290
@fathimashahma1290 2 жыл бұрын
Ivaree board koduthitt avarkk entha kittunne
@vipinnath805
@vipinnath805 4 жыл бұрын
ആ കുട്ടിയുടെ ജീവിതത്തിലെ രഹസ്യങ്ങൾ എല്ലാവരുടെയും മുൻപിൽ കാണിച്ചത് വളരെ മോശം
@binubaby5103
@binubaby5103 3 жыл бұрын
Sabu aliyaaa...purakil ninnu...kidu number adikkunnu.... adipoli
@SudhirN-jc6dx
@SudhirN-jc6dx 4 жыл бұрын
Very good episode
@nas9337
@nas9337 4 жыл бұрын
ആ റൂമീലും ഈ റൂമിലും ഒറ്റ ക് കിടന്നാൽ എങ്ങനെ കുഞ്ഞിക്കാൽ ഉണ്ടാകും
@rappi0055
@rappi0055 4 жыл бұрын
Advocate 👍🏽👍🏽👍🏽🥰🥰🥰
@jonvigeorge
@jonvigeorge 4 жыл бұрын
പെൺകുട്ടിയുടെ അച്ഛന്റെയും അമ്മയുടേയും കാര്യം പറഞ്ഞു... ഇപ്പൊ ഈ കുട്ടിയുടെ ഫാമിലി divorce ആയിട്ടുണ്ടാവും !!
@vinodamuthuvila7284
@vinodamuthuvila7284 4 жыл бұрын
എൻ്റെ വീട്ടിൽ ചോദിക്കാനും പറയാനും ആളൊക്കെയുണ്ട് !!
@sudheersudhi5279
@sudheersudhi5279 11 ай бұрын
സൂപ്പർ 👍👍👍
@navasshakthi
@navasshakthi 4 жыл бұрын
അങ്ങ് വലിയ കവി ഒക്കെ ആല്ലേ 😂😂🤣🤣🙏🙏
@noushad.knoushu6137
@noushad.knoushu6137 4 жыл бұрын
സിനിമാകാർക്ഒരുപണി കൊടുകുമോ?
@gpmuthuvlogs2099
@gpmuthuvlogs2099 2 ай бұрын
Swaram nannaayirikkumpol thanne paattu nirthiyaal ningalkku nallathu
@lolpop9842
@lolpop9842 4 жыл бұрын
That girl's hair is very good
@nidhinmelmadan3461
@nidhinmelmadan3461 4 жыл бұрын
ഞാൻ ഈ വീഡിയോ ഡിസ്‌ലൈക്ക് അടിക്കുന്നു കാരണം ആ ചേച്ചിയുടെ പേർസണൽ ഫാമിലി യുടെ കാര്യം കട്ട്‌ ചെയ്യാതെ ഇട്ടത് കൊണ്ട് അത് മോശം ആയിപോയി. എപ്പോഴും നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു ലൈക്ക് അടിക്കുന്നതാണ് ഞാൻ
@lillylilli7666
@lillylilli7666 4 жыл бұрын
വളരെ നല്ല കോമഡികൾ ഇത് ആകർഷകമാണ്
@fahirufas3633
@fahirufas3633 4 жыл бұрын
vry supr akshon....supr ating😂😂🤣🤣🤞🏻🤞🏻👌🏻👌🏻🤝🏻✌🏻
@anayp.k8371
@anayp.k8371 4 жыл бұрын
Avaroru advocate aanu avarude joliyude bagamayi oru kudumbam shariyakatte ennu karuthi oru kadha undakki paranjatha kuttam parayanvarunna team athum pidichu vannekkuvanallo avarude sammadhathode aanu telecast cheyyu allathe ithu live pgm allallo episode polichu
@gazalink665
@gazalink665 4 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ്
@rakeshvr8220
@rakeshvr8220 4 жыл бұрын
100% perfct acting
@almusic9006
@almusic9006 4 жыл бұрын
Super comedy 🤣😃😄👌👌👌
@abhiashok991
@abhiashok991 4 жыл бұрын
9:12 😆😆😆😆😆😆
@sidheekulakbar.m.parimbra9516
@sidheekulakbar.m.parimbra9516 4 жыл бұрын
ഇപ്പഴാണ് ശെരിക്കും ഓമയ് ഗോഡ് ആയത് ഇത്ര ന്നാളും ഓമയ് കോമഡി ആയിരുന്നു ചാരിറ്റി ആയപ്പോൾ ഔ മയ് ഗോഡ് ആയി
@vishnuvgopal2207
@vishnuvgopal2207 4 жыл бұрын
നെഗറ്റീവോളികൾ വന്നില്ലേ?
@safu9932
@safu9932 4 жыл бұрын
vannu
@ARUNVIJAY-qc9ry
@ARUNVIJAY-qc9ry 4 жыл бұрын
Ee pongamarude sound kettal malayalikalkellam manasilakum
@daredevil4933
@daredevil4933 4 жыл бұрын
ARUN VIJAY ninna arelum kshanicho illalo venel kandit poodey
@ARUNVIJAY-qc9ry
@ARUNVIJAY-qc9ry 4 жыл бұрын
@@daredevil4933 oo mbraa....
@daredevil4933
@daredevil4933 4 жыл бұрын
ARUN VIJAY shooo pedichoi 😟 ambranonum vilikallee
@johntmathew9073
@johntmathew9073 3 жыл бұрын
"divorce" is not as in "DIE" but as in "DIVISION"
@malluanonymous9801
@malluanonymous9801 2 жыл бұрын
വെറെ എല്ലാം നല്ലതാണ്. പക്ഷേങ്കിൽ കറുപ്പ് ആണെങ്കിൽ ഇവളെ ആരും കെട്ടാതെ ഇവിടെ കിടന്ന് പോയേനെ എന്നൊരു ഡയലോഗ് മാത്രം ഞാൻ വിമർശിക്കുന്നു
@manojrevathy1629
@manojrevathy1629 4 жыл бұрын
Super
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 587 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 67 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 31 МЛН
Ep 559 | Marimayam |'Marimaya' visuals on World Environment Day !.
24:10
Mazhavil Manorama
Рет қаралды 1,1 МЛН
Take it Easy I Ep 24 Possessive Wife pranked by hus I Mazhavil Manorama
30:09
manoramaMAX Plus
Рет қаралды 2,4 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 587 М.