No video

Oh My God Team pranks again in an episode that flopped |

  Рет қаралды 873,314

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 000
@shanuvlogs7674
@shanuvlogs7674 4 жыл бұрын
പൊലിഞ്ഞു പോയ എപ്പിസോഡിൽ നിന്ന് ഇത്രയും മനോഹരമായ ഒരു എപ്പിസോഡ് തയാറാക്കിയ എല്ലാ ക്യൂ വിനും അഭിനന്ദനങ്ങൾ
@shirosshiru167
@shirosshiru167 4 жыл бұрын
Que alla crew
@shanuvlogs7674
@shanuvlogs7674 4 жыл бұрын
താങ്ക്സ്
@radhikajayachandran4377
@radhikajayachandran4377 4 жыл бұрын
Pavam amma
@vishaksyam5917
@vishaksyam5917 3 жыл бұрын
Tholvi vijathintte thodakkam anu
@sanumanu5563
@sanumanu5563 10 ай бұрын
Y
@Ananthu_Thazhava
@Ananthu_Thazhava 4 жыл бұрын
കള്ളി പെണ്ണ്.... ഇങ്ങനെയാണെ ദൈവമേ പെണ്ണുങ്ങൾ കരയുന്നത് 🙊🤣🤣🤣🤣🤣🤣ഹെന്റമ്മോ ഒരു രക്ഷയുമില്ല 🙊😮😂
@ajith3841
@ajith3841 4 жыл бұрын
Very true
@PravisVlogs477
@PravisVlogs477 4 жыл бұрын
അത്..ജയറാമിന്റെ ഒരു സിനിമയില് കെപിഎസി ലളിതാമേടെ കുഞ്ഞമ്മ എന്ന കഥാപാത്രം കാണിക്കുന്നിണ്ട്..സിനിമ കഥ തുടരുന്നു എന്നാണ് തോന്നുന്നേ..
@sufiyansalim9856
@sufiyansalim9856 4 жыл бұрын
Adhannne
@pranjithp1056
@pranjithp1056 4 жыл бұрын
Checheede karachilne patti onne abhinandikkayrnnu
@ibbroshibin9131
@ibbroshibin9131 4 жыл бұрын
Ananthu R Nair ആടോ.....
@engandiyurchandhakkaran8110
@engandiyurchandhakkaran8110 4 жыл бұрын
മലയാള സിനിമയിലെ ആരെങ്കിലും ഈ പ്രോഗ്രാം കാണുന്നെങ്കിൽ ആ പെങ്കൊച്ചിനു ഒരു chance കൊടുക്ക്‌, അവൾ സൂപ്പർ ആണു
@pranavsiva6757
@pranavsiva6757 4 жыл бұрын
Engandiyur ഇൽ എവിടെയാ
@aiswaryast3540
@aiswaryast3540 4 жыл бұрын
Sathyam
@lejujoykonni
@lejujoykonni 4 жыл бұрын
Yes
@althafn3352
@althafn3352 3 жыл бұрын
AAA kutti athinaneeeeee karajathu🤔🤔🤔🤔🤔🤔
@deepasujil6104
@deepasujil6104 3 жыл бұрын
Ss kodukkam
@vishnu8788
@vishnu8788 4 жыл бұрын
ആ പെണ്ണ് എന്തൊരു അഭിനയം...എന്റമ്മോ
@learnsomethingeveryday9164
@learnsomethingeveryday9164 4 жыл бұрын
Poonganner.. pennungal ottumikka perum emotional ayi ann karyasidhi nadathunne
@shamjithc3845
@shamjithc3845 4 жыл бұрын
Oscar kodukkanam.penninu mathrame ithu pole karayan pattooo
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Antemmaaaa
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
ഒരു പെണ്ണിനു മാത്രം ആണ് ഇങ്ങനെ ഒരു അഭാരെ കഴിവ്
@akhileshvenkidingiltrissur6872
@akhileshvenkidingiltrissur6872 2 жыл бұрын
സത്യം
@user-po7cf7xe6c
@user-po7cf7xe6c 4 жыл бұрын
ഈ പരിപാടിയിൽ തിളങ്ങിയത് കരഞ്ഞ് സംസാരിച്ച പെൺകുട്ടിയാണ്. എന്റെ ലൈക്ക് അവൾക്കാണ്. സൂപ്പർ പെർഫോമൻസ്.അവളുടെ ഉള്ളിൽ നല്ലൊരു നടിയുണ്ട്
@abupalakkadan9170
@abupalakkadan9170 4 жыл бұрын
നിങ്ങള്‍ എന്റെ അച്ഛന്റെ പ്രായമുണ്ട്... '' നീ എന്റെ മോളുടെ പ്രായമില്ല '' ..ഹഹ മാസ്സ് മറുപടി
@shanudcruz289
@shanudcruz289 4 жыл бұрын
Athu polichu
@siyadrdx9479
@siyadrdx9479 4 жыл бұрын
😂😂😂
@shyjishe2963
@shyjishe2963 4 жыл бұрын
Mass
@shyjusymon6526
@shyjusymon6526 4 жыл бұрын
Masterpiece bit athavaa😂😂😂😂😂😂
@Vishnuksanthosh1012
@Vishnuksanthosh1012 4 жыл бұрын
🔥🔥🔥
@gokulangg5739
@gokulangg5739 4 жыл бұрын
എന്റമ്മോ....എന്തൊരു അഭിനയം.... ഇത് അഭിനയം ആണെങ്കി സുമിക്ക്‌ ഒരു അവാർഡ് കൊടുക്കേണ്ടതാണ് 🤧🤧🤧
@rajbin099
@rajbin099 Жыл бұрын
Evalludea husband very careful...vitil anthankillum cheriya problems undayal😅😅😅😅
@mallusinlondon647
@mallusinlondon647 4 жыл бұрын
സുമിയുടെ അഭിനയം കണ്ട് ഞെട്ടിയവർക്ക് ലൈക്ക് അടിക്കാം...
@ambadichandhu6435
@ambadichandhu6435 4 жыл бұрын
അവടെ .. അഭിനയം ...
@askarecosign7398
@askarecosign7398 3 жыл бұрын
അല്പം ഓവറായി..😃😃😃
@aswanthpp3764
@aswanthpp3764 4 жыл бұрын
ഒരു കാര്യം ശ്രദ്ധിച്ചോ : ഇങ്ങനൊരു വിഷയം വന്നപ്പോൾ കട്ടക്ക് സംസാരിച്ചതും, ഏറ്റവും നൊന്തതും പെറ്റമ്മക്കാണ്. സ്നേഹത്തിന്റെ അവസാന വാക്ക് അമ്മ.❤
@nitheshkuttan8511
@nitheshkuttan8511 4 жыл бұрын
100 %
@vishnumohan3074
@vishnumohan3074 3 жыл бұрын
Sure Bro❤️ 100%
@divindileep5214
@divindileep5214 3 жыл бұрын
Sathyam
@rahmathullafathima6873
@rahmathullafathima6873 3 жыл бұрын
Valareee....sathyam brooo
@sanus9471
@sanus9471 2 жыл бұрын
Amma❤️
@sajuskyvlogs-sajupunthala
@sajuskyvlogs-sajupunthala 4 жыл бұрын
സുമിയുടെ അഭിനയം കണ്ട മുടിയൻ ചേട്ടന്റെ ഞെട്ടൽ ഇതു വരെ മാറിയില്ല... ഒരോരു കാര്യങ്ങൾ സാധ്യക്കാൻ കരഞ്ഞ കരച്ചിലിന്റെ റിവ്യു എണ്ണി കൊണ്ടിരിക്കുകയാണ് മുടിയൻ ചേട്ടൻ😆😆😆😆😅😅😅😅😅
@seemajohn3503
@seemajohn3503 4 жыл бұрын
Super👌👌
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
*ആ പെൺകുട്ടി - നിങ്ങൾക്ക് എന്റെ അച്ഛന്റെ പ്രായം ഉണ്ട്* *മേക്കപ്പ് ചേട്ടൻ - നിനക്ക് എന്റെ മോൾടെ പ്രായം ഇല്ല പൊയ്ക്കോ* 😂
@sallurocksz3331
@sallurocksz3331 4 жыл бұрын
😂
@manojkannan9908
@manojkannan9908 4 жыл бұрын
അത് കലക്കി
@aiswaryast3540
@aiswaryast3540 4 жыл бұрын
😂😂😂
@jaaffu3646
@jaaffu3646 3 жыл бұрын
ഹും പൊക്കോ... നിനക്ക് കണ്ട്രോൾ പോയാൽ എനിക്കെന്ത് 😄😄😄
@jasmindiaries1426
@jasmindiaries1426 2 жыл бұрын
അമ്മ : എന്റെ കൊച്ചിന്റെ ദേഹത്തെങ്ങാനും തൊട്ടാൽ ചേട്ടൻ : തൊട്ടു 🤣🤣🤣🤣🤣🤣🤣🤣
@sanithk7066
@sanithk7066 4 жыл бұрын
പെണ്ണുങ്ങടുടെ യഥാര്‍ത്ഥമുഖവും അഭിനയവും എന്താന്ന് ഇതുവരെ മനസിലാവാത്തവര്‍ക്ക് ഉപകാരപ്രദമാവുമെന്ന് പ്രതീക്ഷിക്കുന്നൂ...
@rohithbr9092
@rohithbr9092 4 жыл бұрын
Generalize ചയ്യാതെ.
@jidhinraj1356
@jidhinraj1356 4 жыл бұрын
Ethu aanungalkkum cheyyam... Abhinayicu ennu vachu aarum moshakkaravilla.... Appo ee mimicry monoact okay cheyyunnavare vishwasikyavo?
@yunaiskuttippuram
@yunaiskuttippuram 4 жыл бұрын
പക്ഷെ ആ ഭാര്യയുടെ സ്നേഹം കാണാതെ പോകരുത്
@hammadmuhali2646
@hammadmuhali2646 2 жыл бұрын
Enikku munpe ariyaam..switch itta pole karayum adutha second il normal aayitt samsarikkum..
@avtacl6449
@avtacl6449 4 жыл бұрын
സുമിയുടെ കരച്ചിലിനേ പറ്റി കമന്റ് ഇടാൻ വന്ന ഞാൻ കമന്റ്സ് കണ്ട് ചമ്മിപ്പോയി..!! 😖 😂😂
@youme374
@youme374 4 жыл бұрын
Njanum
@jitheshps9715
@jitheshps9715 4 жыл бұрын
😬
@hareeshnadh7792
@hareeshnadh7792 4 жыл бұрын
😂😂
@anasasees5291
@anasasees5291 4 жыл бұрын
Same pich
@Jibin9048
@Jibin9048 4 жыл бұрын
സത്യം
@gouribalashambhav5036
@gouribalashambhav5036 4 жыл бұрын
പെണ്ണ് എന്ത് കരച്ചിൽ ആണ് പൊന്നോ സിനിമയിൽ എടുക്കാം 🤣😂
@nithins5186
@nithins5186 4 жыл бұрын
Athannu pennu
@sreenivasan9434
@sreenivasan9434 Жыл бұрын
@@nithins5186 🤣🤣👌
@leenajose2140
@leenajose2140 4 жыл бұрын
ബ്ലൂ ഷർട്ട്‌ താടിക്കാരൻ ( show room staff ) കലക്കി, തീർന്നില്ല നമ്മുടെ മേക്കപ്പ് മാൻ ചേട്ടനും 👌💐💐
@sravan7172
@sravan7172 Жыл бұрын
Correct👍
@sakkeenakv324
@sakkeenakv324 Жыл бұрын
എല്ലാരും തകർത്തഭിനയിച്ചു. സൂപ്പർ എപ്പിസോഡ് 👌👌
@arundev.s
@arundev.s 4 жыл бұрын
_ബാബു അണ്ണൻ dialogue കലക്കി... 'നിനക്ക് control പോയാൽ എനിക്ക് എന്താ......._
@shijuk.s7085
@shijuk.s7085 4 жыл бұрын
പരിപാടി ഏതായാലും പൊളിച്ചു ലാസ്റ്റ് കെട്ടിപ്പിടിച്ച് ഉള്ള കരച്ചിൽ കണ്ടു കണ്ണു നിറഞ്ഞു പോയി😢😁😁😁😁😁
@user-te9nm1xe2k
@user-te9nm1xe2k 4 жыл бұрын
സാബു ചേട്ടനും ഫ്രാൻസിസും: “ഡേയ് ഒന്ന് ചെറുതായിട്ട് അഭിനയിക്കണം” മേക്കപ്പ്മാൻ ബാബു അണ്ണൻ: Hold my beer 🍺
@Ravananzz
@Ravananzz 4 жыл бұрын
*ദൈവമേ.. പെണ്ണുകൾളെ ഒന്നും വിശ്വസിച്ചുടാ അഭിനയം 😄*
@akshayjob2358
@akshayjob2358 4 жыл бұрын
Sheariya seatta
@Ravananzz
@Ravananzz 4 жыл бұрын
@@akshayjob2358 .
@jidhinraj1356
@jidhinraj1356 4 жыл бұрын
Joke aanengil ok
@Ravananzz
@Ravananzz 4 жыл бұрын
@@jidhinraj1356 നന്മൾ തമശാ പറിയില്ലാ💥🤓
@jidhinraj1356
@jidhinraj1356 4 жыл бұрын
@@Ravananzz 😬😬😬
@ananthukrishnan5368
@ananthukrishnan5368 4 жыл бұрын
മലയാള സിനിമാ സീരിയൽ രംഗത്തേക്ക് ഒരു നടി കൂടി .സുമി ആശംസകൾ . അഭിനയ മികവ്💜 All the very best dr Sumi
@lapteck8934
@lapteck8934 4 жыл бұрын
അവളുടെ കരച്ചില്‍ കണ്ടിട്ട് എനിക്ക് തന്നെ കരച്ചില്‍ വന്നു പെണ്ണിന്‍റെ ഒരു കഴിവേ...
@zubairseason
@zubairseason 4 жыл бұрын
Sathyam😆😆😆😂🤪
@remeesiqbal2884
@remeesiqbal2884 4 жыл бұрын
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി : അമ്മ
@romariogiriraj7547
@romariogiriraj7547 4 жыл бұрын
Le Amma : Nte mwone konduvada Myre.......🤣🤣🤣
@jidhinraj1356
@jidhinraj1356 4 жыл бұрын
😄😄😄
@maheenkhan4441
@maheenkhan4441 3 жыл бұрын
@@romariogiriraj7547 🤣🤣🤣
@sammathew1240
@sammathew1240 4 жыл бұрын
ക്യാമറ എവിടെ വെച്ചുന്നു ചോദിച്ചു ഇതിന്റെ first പ്രോഗ്രാം കുളമാക്കിയ പൊട്ടൻ staff നു ഒരു സമ്മാനം കൊടുത്തേര്.. ഓരോ വവ്വാലുകൾ കേറി വന്നോളും..
@abhijithanilkumar4959
@abhijithanilkumar4959 3 жыл бұрын
Ella edatum ith polle oronn ulathu tanne
@cristianosaeed9657
@cristianosaeed9657 Жыл бұрын
Ayale kondalle ee episode adipoli aayath
@rambo4665
@rambo4665 4 жыл бұрын
ആ ഷോറുമിലെ സ്റ്റാഫിൽ നീളം കൂടിയ അണ്ണൻ ജീവിച്ചു 😝😝
@sachinsachin-hg1vc
@sachinsachin-hg1vc 4 жыл бұрын
ദൈവമേ ഈ ചേച്ചി ഒറിജിനലിനെ വെല്ലുന്ന അഭിനയം.... ചേച്ചി വേറെ ലെവൽ, ചേച്ചിയ്ക് നല്ലൊരു ഭാവി ഉണ്ട് 😁
@shoukathe3638
@shoukathe3638 2 жыл бұрын
കരഞഭിനനയിച്ച ആ പെണ്ണ് അതി ഗംഭീരമായ പെർഫോമൻസ്... താളം തെറ്റാതെയുള്ള ഡയലോഗ് പ്രസന്റേഷൻ...ഓവറാക്കാതെ ഒറിജിനലിനെ വെല്ലുന്ന പെർഫോമൻസ്...എന്നിട്ടതിനെ കുറിച്ച് ഒരു വാക്ക് പോലും ആരും പറഞ്ഞില്ല
@muhammadshammas6087
@muhammadshammas6087 4 жыл бұрын
ഇനി മുതൽ കൾഫ്കാരെ പറ്റിക്കരുത് കാരണം അവർ എല്ലാ പ്രോഗ്രാം കാണുന്നവരാണ്
@arjunraj1847
@arjunraj1847 4 жыл бұрын
Yes😁
@kannangopinathan9383
@kannangopinathan9383 4 жыл бұрын
😁
@oldagemedia4264
@oldagemedia4264 4 жыл бұрын
🤣🤣
@anilnirappelmn3042
@anilnirappelmn3042 4 жыл бұрын
Sathyam
@pubgstoper6583
@pubgstoper6583 3 жыл бұрын
അല്ല പിന്നെ 😅
@അർജുൻ
@അർജുൻ 3 жыл бұрын
മലയാള സിനിമയുടെ ഭാവി വാഗ്ദാനം സുമി.. അഭിനയിക്കാൻ പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല 😍😍
@devaragks7774
@devaragks7774 4 жыл бұрын
അഭിനിയ കുലപതിയായ ചേച്ചിയെ .... 🙏🙏🙏
@aslammongam967
@aslammongam967 4 жыл бұрын
അവൾ ഇനി ആവശ്യത്തിന് കരഞ്ഞാലും ആ അമ്മയും ഭർത്താവും വീട്ടുകാരും മരണം വരെ ഇത്തവൾക്ക് പാരയായി പറഞ്ഞിരിക്കും
@jidhinraj1356
@jidhinraj1356 4 жыл бұрын
Athokke chummatha.... Swantham veetile aarengilumanenkil ethu thangal parayillallo? Vyukthikale judge cheyyan ninagalkku saadhikkilla... Avare kuruchu ariyathe onnum parayaruthu... Monoact okay cheyyunnavare veetukar visheasikkille? Potte... Cinema fieldil ullavar karanjal veetukar vishwasikkille? Ethokke fun aanu. Kandu chirichu povuka. Allathe kandavare kuruchu angu abhiprayam parayan nilkkaruthu. Valare moshamaanu.
@wayanadanwayanadu7163
@wayanadanwayanadu7163 4 жыл бұрын
S
@akhilm1405
@akhilm1405 4 жыл бұрын
ചേച്ചി പൊളിച്ചു എന്തൊരു അഭിനയം😍😍👌👌 ഇനി ഈ എപ്പിസോഡ് കണ്ടിട്ട് വിമർശകർ വന്നു പറയും ആ അമ്മക്ക് അറ്റാക്ക് വന്നിരുന്നെകിൽ ആര് സമാധാനം പറയുന്🙏🙏🙏
@ArunKumar-gq8vi
@ArunKumar-gq8vi 4 жыл бұрын
അമ്മതന്നെ സമാധാനം പറയണം
@abumuhammad3308
@abumuhammad3308 4 жыл бұрын
AKHIL M 😂 സ്ഥിരം ഡയലോഗ്
@findme8137
@findme8137 4 жыл бұрын
ഈ പെണ്കുട്ടിയെ അടുത്ത episode യിലേക്ക് book ചെയ്ത കാര്യം എല്ലാവരെയും സന്തോഷ പൂർവം അറിയിച്ചു കൊള്ളുന്നു.......
@nikhilkmr1921
@nikhilkmr1921 4 жыл бұрын
പെറ്റമ്മയുടെ സ്നേഹം ♥️♥️♥️, എന്റെ മോനെ കാണിച്ചു താ.., എന്റെ കൊച്ചിന്റെ ദേഹത്ത് തൊട്ടാ 👊👊👊
@a2zeletilvattoly810
@a2zeletilvattoly810 4 жыл бұрын
ആ ഷോറൂം സ്റ്റാഫുകൾ അടിപൊളിയായി അഭിനയിച്ചു അവരെ ഒന്ന് പരിചയപെടുത്തിയില്ലല്ലോ ആ രണ്ടു പേരെയെങ്കിലും
@maheenkhan4441
@maheenkhan4441 3 жыл бұрын
True
@usharaju2718
@usharaju2718 3 жыл бұрын
മുടിയൻ ചേട്ടൻ ഒരു തട്ട് തട്ടിയാൽ എല്ലാരും തീർന്ന് 😅😄😂
@indiaismycountry1632
@indiaismycountry1632 4 жыл бұрын
Sumi is good actress.please take her in malayalam cinema industry
@jamshihasbithazhekoomully247
@jamshihasbithazhekoomully247 4 жыл бұрын
സുമിയെ സിനിമേല് എടുത്തു😜 എന്റെ പൊന്നോ പെണ്ണുകളെ ഒരു കാര്യം (പൂകണീർ എന്നു കേട്ടിട്ടേ ഉള്ളു )
@dimalta5841
@dimalta5841 4 жыл бұрын
സീരിയൽ അല്ലെ നല്ലത്
@jamshihasbithazhekoomully247
@jamshihasbithazhekoomully247 4 жыл бұрын
ഏതിലായാലും എടുക്കണം
@muhammedmubarak7263
@muhammedmubarak7263 4 жыл бұрын
That’s girl really amazing act 💯 have good future in film 🎞 😭
@pradeepachary8866
@pradeepachary8866 4 жыл бұрын
ആ മേക്കപ്പ്മാൻ കലക്കി നല്ല കഴിവുണ്ട്
@abbaskb8941
@abbaskb8941 4 жыл бұрын
കുറെ നാളുകൾ ക്ക് ശേഷം. ഒരു അടിപൊളി എപ്പിസോഡ്...
@kamalrama6033
@kamalrama6033 4 жыл бұрын
മിഥുനത്തിൽ ഇന്നസെന്റ് ചേട്ടന്റെ കൈ കെട്ടി നിൽപ് ...... മേക്കപ്പ് മാൻ ചേട്ടൻ
@Midhun-tommy-Muhammad
@Midhun-tommy-Muhammad 4 жыл бұрын
The girl Sumi should be a actor , she cried really well on the spot. I liked her cry. She could be a good actor
@vishnu831
@vishnu831 4 жыл бұрын
അമ്മ :അവൻ മാരുടെ പറി 🤪🤪🤪🤪🤪🤪
@yashvijay1654
@yashvijay1654 4 жыл бұрын
🤣🤣🤣🤣🤣
@Leutienent
@Leutienent 4 жыл бұрын
, 🤣🤣
@pradeepvamedmenpradeepvame5866
@pradeepvamedmenpradeepvame5866 4 жыл бұрын
ha ha
@sreerajveluthedath81
@sreerajveluthedath81 4 жыл бұрын
🤣🤣🤣🤣🤣
@babu15553
@babu15553 4 жыл бұрын
😂😂
@J4gbn
@J4gbn 4 жыл бұрын
സുമി ചേച്ചിയെ സിനിമയിൽ എടുക്കണം...
@ageshappoos8144
@ageshappoos8144 4 жыл бұрын
താനെന്ന് സമാധാനമായിട്ട് ആലോചിച്ചേ,,,,,,,, ഇനി പറ എവിടെ ഉണ്ടാവും ആള് 😂😂
@ikoosmidiya6078
@ikoosmidiya6078 4 жыл бұрын
ബല്ലാത്ത ജാതി കരച്ചിൽ നമിച്ചു. പിന്നെ അച്ഛനെ ക്കാൾ പ്രായമുള്ള മകളെയും കണ്ടു.. ഒരു അമ്മയുടെ രോദനം കണ്ടു .... എന്നാലും സുമി ഞെട്ടിച്ചു കളഞ്ഞു കള്ളി
@sobhababu774
@sobhababu774 4 жыл бұрын
Adipoli Aayi Nalla abhinayam
@arunaylara....kollam....5369
@arunaylara....kollam....5369 4 жыл бұрын
Oh my god .ന്റെ...പണി കിടിലം....പണി കൊടുക്കാൻ. ...നിങ്ങള് തന്നെ അണ്ണമാരെ ...മാസ്സ്...നല്ല എപ്പിസോഡ്.....keep watching..." OH MY GOD".......
@lachusworld99
@lachusworld99 4 жыл бұрын
വയലറ്റ് ഷർട്ടിട്ട മാനേജർ ചേട്ടൻ അടിപൊളി
@rohithottuvayal1254
@rohithottuvayal1254 4 жыл бұрын
Sandhya Ec gochu kally kandupidichalle😜
@brigadiergiridharbaruwa885
@brigadiergiridharbaruwa885 4 жыл бұрын
പെണ്ണെ .. നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് ... CID വിജയൻ
@RazakRazak-oe5jv
@RazakRazak-oe5jv 3 жыл бұрын
മകനോട് അമ്മക്കുള്ള സ്നേഹം അത്‌ കാണാതെ പോവരുത് 👍👍👍👌👌👌
@thrillermovies7645
@thrillermovies7645 4 жыл бұрын
മേക്കപ്പ് മാൻ ചേട്ടായി ക്കു നിങ്ങടെ സ്കിറ് റോൾ കൊടുക്കണം അടിപൊളി ആണ്
@moviedreamers5036
@moviedreamers5036 4 жыл бұрын
ആ കുട്ടൂസിനെ കാണുമ്പോ ആണ് നടിമാരെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നെ . ആരേലും ആ കൊച്ചിന് പെട്ടെന്ന് സിനിമയിൽ ഒരു വേഷം കൊടുക്കണം . Excellent performance .
@r.a6887
@r.a6887 4 жыл бұрын
അഭിനയിച്ച് തകർത്ത ചേച്ചിയേ കുറിച്ച് ഒന്നും പറഞ്ഞില്ല 😔😔😔
@rifoose_rifah24
@rifoose_rifah24 4 жыл бұрын
സുമി,അവളുടെ കെട്ടിയൊന് ആണ് hyt ഉള്ള ബ്ലാക് shirt, അക്കു
@lamivaxel377
@lamivaxel377 4 жыл бұрын
ഇതാണോ മുതല കണ്ണീർ എന്ന് പറയുന്നത്😢.ഇതിലെ comedyye ക്കാൾ ആ പെണ്ണിന്റെ കരച്ചിൽ ന്റെ അമ്മെ....കരയാൻ പറഞ്ഞാൽ കരഞ്ഞു ജീവിക്കുവാണല്ലോ പൊന്നെ.....
@abumuhammad3308
@abumuhammad3308 4 жыл бұрын
17:00 നീ എന്റെ മോളെ പ്രായം ഇല്ല... അത് കലക്കി 😂😂😂
@sideektvm3335
@sideektvm3335 4 жыл бұрын
2020 യിലെ സൂപ്പർ ഡ്യൂപ്പർ പ്രോഗ്രാം ഓ മൈ ഗോഡ് ഈ എപ്പിസോഡ് കലക്കി..
@PravisVlogs477
@PravisVlogs477 4 жыл бұрын
അതേ..
@saleemmckmck5409
@saleemmckmck5409 4 жыл бұрын
ഒരു എപ്പിസോഡിലും സമ്മാനം കൊടുക്കുന്നത് കാണുവാൻ പറ്റിയിട്ടില്ല. കാരണം കമന്റ് വായിക്കുവാൻ ഉള്ള ധൃതി തന്നെ
@engandiyurchandhakkaran8110
@engandiyurchandhakkaran8110 4 жыл бұрын
വല്ല കാര്യോം ഉണ്ടാർന്നോ, എന്റെ മോനെ കാണീരി. സംഭവം സൂപ്പർ പക്ഷെ അമ്മേടെ മനസ്സ് നൊന്തു മറക്കല്ലേ മക്കളെ
@naha444
@naha444 4 жыл бұрын
Ee kuttiya arelum onn cinemayil edukk..wow mass abhinyanam great
@THOMPALLYCultureFusion
@THOMPALLYCultureFusion 4 жыл бұрын
ആ,, കരഞ്ഞു കൊണ്ട് എല്ലാവരെയും വിളിച്ചു മുകളിലേക്ക് കൊണ്ടുവന്നപെൺകുട്ടിക്ക് പ്രത്യേകം ഒരു നന്ദി പറയേണ്ടതായിരുന്നു...
@sujilss1867
@sujilss1867 4 жыл бұрын
*എന്റെ പൊന്നോ...എന്തൊരു അഭിനയം....ആ കരച്ചിൽ കലക്കി* 🤣🤭👏👏
@pj9478
@pj9478 4 жыл бұрын
💐💐💐👌👌സുമി അടിപൊളി അഭിനയം ഒരു രക്ഷയുമില്ല. നല്ല ഭാവി ഉണ്ട്. ഇങ്ങനെയാണ് ശരിക്കും അഭിനയിക്കേണ്ടത്.അല്ലാതെ കുറെ ഊള നടിമാർ കാണിക്കുന്ന കോപ്രായമല്ല അഭിനയം. തീർച്ചയായും ഏതെങ്കിലും ഡയറക്ടർ സുമിയെ ഉടനെ അഭിനയിക്കാൻ വിളിക്കും ഉറപ്പ്. പിന്നെ ആ അമ്മയെ അത്രയും വിഷമിപ്പിക്കണ്ടായിരുന്നു. പാവം അമ്മ. ഒരുപാട് വിഷമം തോന്നി.
@aliaparveenyah7457
@aliaparveenyah7457 2 жыл бұрын
Aa pennu iyal ente achante prayam und Babuannan ninakente mole prayam illa 😎👍👍👍👍
@jithzz440
@jithzz440 3 жыл бұрын
ഒരു രക്ഷയുമില്ല .. കിടു എപ്പിസോഡ് ...എടുത്തുപറയേണ്ടത് സുമിയുടെ അഭിനയം, പിന്നെ ആ അടികൊണ്ട (മേക്കപ്പ് മാൻ ) ചേട്ടന്റെ അഭിനയം . അതോടൊപ്പം തന്നെ അവിടുത്തെ സ്റ്റാഫ് എല്ലാരും തകർത്തു ..
@gireeshrajjsujith8706
@gireeshrajjsujith8706 4 жыл бұрын
ഇയാൾ എന്റെ അച്ഛന്റ്റെ പ്രായം ഉണ്ട്.... പാവം ആ ചേട്ടന് അത്ര പ്രായം ഒന്നുമില്ല... 🤣🤣
@anilk3271
@anilk3271 4 жыл бұрын
അവളുടെ അച്ഛൻ പ്ലസ് ടു ന് പഠിക്കുമ്പോഴേ കല്യാണം കഴിച്ചു ..ഒരു കൈയബദ്ധം
@rabeeh1093
@rabeeh1093 4 жыл бұрын
@@anilk3271 😂😂
@arjunraj1847
@arjunraj1847 4 жыл бұрын
@@anilk3271 😁😁
@letters391
@letters391 2 жыл бұрын
ദേ എനിക്ക് കൺട്രോൾ പോകുന്നുണ്ട് that man : നിങ്ങൾക്ക് കൺട്രോൾ പോയ എനിക്ക് എന്ത് 😂😂😂 നിങ്ങൾക്ക് എന്റെ അച്ഛന്റെ പ്രായം ഉണ്ട് that man: നിനക്ക് എന്റെ മോൾടെ പ്രായം അല്ല നീ അങ്ങോട്ട് മാറി നിക്ക് 😂😂
@sruthimenon4862
@sruthimenon4862 4 жыл бұрын
ഈ കൊച്ചിന്റെ കെട്ടിയോൻറ അവസ്ഥ😌😌😌. കഷ്ടകാലം ഓട്ടോ പിടിച്ച് വന്ന അവസ്ഥ ആയിരിക്കും!!
@loveofpulser1533
@loveofpulser1533 4 жыл бұрын
ഇന്നത്തെ താരം ബാബുവണ്ണനാണ് എന്റെ പൊന്നോ എന്നാ ഡയലോഗാ #നിനക്ക് കണ്ട്രോൾപോയാൽ എനിക്കെന്നാ നിനക്കെന്റെ മോൾടെ പ്രായംപോലുമില്ല അങ്ങട് മാറിനിക്ക്#
@ahina.ansari6848
@ahina.ansari6848 3 жыл бұрын
ഇന്നത്തെ ലൈക്ക് കരഞ്ഞു കരഞ്ഞു കുഴഞ്ഞ ആ കൊച്ചിന്നിരിക്കട്ടെ
@abooami746
@abooami746 4 жыл бұрын
ഏറെ നാളുകൾക്കു ശേഷം ഒരു കിടുക്കൻ എപ്പിസോഡ്...!!
@sudheerb1708
@sudheerb1708 4 жыл бұрын
സുമി സ്ഥിരം സീരിയൽ കാണാറുണ്ട്
@SivaKumar-cv3my
@SivaKumar-cv3my 4 жыл бұрын
ഷോ റൂം സ്റ്റാഫിന്റെ (താടിക്കാരൻ) അഭിനയം പൊളിച്ചു ...
@rabeeh1093
@rabeeh1093 4 жыл бұрын
😂😂
@tosifayirahman8628
@tosifayirahman8628 4 жыл бұрын
ക്‌ളൈമാക്‌സ് ഒന്നും കൂടി അടിപൊളി ആക്കാമായിരുന്നു അമ്മന്റെ മോനെ ഒന്ന് മേക്കപ്പ് ചെയ്തു വിട്ടിരുന്നെങ്കിൽ അടിപൊളി ആയേനെ 😄😄😄😇😇
@kosmos4425
@kosmos4425 4 жыл бұрын
അമ്മനെ അറ്റാക്ക് വന്നു കൊണ്ട് പോകേണ്ടി വന്നേനെ എന്നാൽ
@tosifayirahman8628
@tosifayirahman8628 4 жыл бұрын
@@kosmos4425 😄😄😄🤣🤣🤣🤣😂😂
@jayakumar4743
@jayakumar4743 4 жыл бұрын
aa sumikk kaumudi channel oru avasaram kodukkanam...karanju thakarthu...super perfomance
@anandupp4418
@anandupp4418 4 жыл бұрын
ചേച്ചി സൂപ്പറാ😂😂
@shibinlalkottayi5335
@shibinlalkottayi5335 4 жыл бұрын
ക്ലൈമാക്സിൽ സാബു ചേട്ടന്റെയും ഫ്രാൻസിസ് ചേട്ടന്റെയും ഇടയിൽ നിൽക്കുന്ന ചേട്ടാണ് സൂപ്പർ
@irshadkhalidk576
@irshadkhalidk576 4 жыл бұрын
അമ്മക്ക് പകരം അമ്മ മാത്രം 😘😘😘
@sreekanthanilkumar5167
@sreekanthanilkumar5167 4 жыл бұрын
അങ്ങനെ പരിചയം ഉള്ള മുഖം ഇതിലൂടെ കാണാൻ പറ്റി.. സുമി പൊളിച്ചു...
@user-ik5tz9sc2t
@user-ik5tz9sc2t 4 жыл бұрын
ആ പെണ്ണ് ആണ് പൊളിച്ചത് എന്തൊരു അഭിനയം ഒരു ഗ്ലിസറിൻ പോലും യൂസ് ചെയ്യാതെ കണ്ണിൽ കൂടെ ഒഴുക്കുക അല്ലെ ഇതൊക്കെ എങ്ങനെ പറ്റുന്നോ എന്തോ
@jishin2092
@jishin2092 4 жыл бұрын
നിനക്ക് കണ്ട്രോൾ പോയാൽ എനിക്ക് എന്ത് 😂😂😂😂
@ArunKumar-gq8vi
@ArunKumar-gq8vi 4 жыл бұрын
Ha ha ha😁 Best dialogue of the program..
@binubaby5103
@binubaby5103 3 жыл бұрын
Shopile....Neelam ulla chettan..kidu.. acting..polichu...
@sajijoseph8080
@sajijoseph8080 4 ай бұрын
വളരെ നന്നായി. ഇതുപോലൊരു സീൻ ക്ലൈമാക്‌സിൽ പ്രദീക്ഷിച്ചില്ല. സൂപ്പർ.
@ajithnh8622
@ajithnh8622 4 жыл бұрын
16:57 Girl - Eyal ante Achante prayam undu Dude - nee ante molude prayamilla
@zsarasara710
@zsarasara710 4 жыл бұрын
പൊളിച്ചു 😂 😂 😂
@ArunKumar-gq8vi
@ArunKumar-gq8vi 4 жыл бұрын
അങ്ങേര് കലക്കി 16.21 നിന്റെ കൺട്രോൾ പോയാൽ എനിക്കെന്താ..? 😁
@zsarasara710
@zsarasara710 4 жыл бұрын
@@ArunKumar-gq8vi 😂 😂 😂
@samuelpeterjose3316
@samuelpeterjose3316 4 жыл бұрын
എന്തായാലും വളരെ നന്നായി... ഇത്രയും super ആയ ഒരു പ്രോഗ്രാം കണ്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു
@jayankannan8788
@jayankannan8788 3 жыл бұрын
recreate ചെയ്ത് ഇത്രയും മനോഹരമായി എപ്പിസോഡ് പൂർത്തികരിച്ച നിങ്ങളെ നമിച്ചിരിക്കുന്നു..... ഓരോരുത്തർക്കും കിട്ടുന്ന എട്ടിന്റെ പണി ശൊ... അത് വേറെ ലവലാണ് കണ്ടിരിക്കാൻ ഇത്രയും നല്ല പ്രോഗ്രം വേറെയില്ല....
@vadakkansvlog6471
@vadakkansvlog6471 4 жыл бұрын
കട്ടവനെ കിട്ടി ഇല്ലെങ്കിൽ കിട്ടിയവനെ തട്ടും 😀😀😀🥰🥰🥰🥰🥰
@digitalavatar5699
@digitalavatar5699 4 жыл бұрын
ഇത് വല്ല പറമ്പിൽ വെച്ചായിരുനെങ്കിൽ അമ്മച്ചി ഓല മടലെടുത്തു എല്ലാത്തിന്റെയും തലക്കടിച്ചേനെ
@jabirtkr2866
@jabirtkr2866 4 жыл бұрын
ആ അമ്മച്ചിയെ അതിൽ ഉൾപ്പെടുത്തണ്ടായിരുന്നു....പാവം അമ്മച്ചി
@arashapn686
@arashapn686 3 жыл бұрын
Ith athyam kulamakiya chetyanoru thanks athukond oru super episode Kitty
@ark594
@ark594 4 жыл бұрын
ഇങ്ങനെ ഒരു problem undkumbool ഫോൺ വിളിക്കുന്ന ഒരു ചങ്ക് arkekilum undooo!!
@vinodthomas9843
@vinodthomas9843 4 жыл бұрын
ജീവിതത്തിൽ ആദ്യമായി ഓ മൈ ഗോഡിൽ നല്ലൊരു പ്രാങ്ക് കണ്ടു....... ആ പെണ്ണിന്റെ അഭിനയം , എന്റെ പൊന്നോ ഒന്നും പറയാനില്ല നമിച്ചു..........
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
പെണ്ണുങ്ങൾ ഇങ്ങനെ അഭിനയിക്കാൻ തുനിഞ്ഞാൽ.... ഹെന്റമ്മേ .... ഒരു രക്ഷയുമില്ല
@rajumanikandan7552
@rajumanikandan7552 4 жыл бұрын
സുമി ഒരു രക്ഷയും ഇല്ല എന്തു അഭിനയം....
@user-qu1nx7wg7g
@user-qu1nx7wg7g 4 жыл бұрын
Pakuthivarayum mindathirunna babu annan white shirt chettan avasanm pwoliiiii
@shamlafathima6605
@shamlafathima6605 4 жыл бұрын
ആ ഇലക്ട്രിക് പോസ്റ്റ്‌ മുടിയൻ അണ്ണൻ ശരിക്കും ഈൗ പെണ്ണിനെ ഇപ്പൊ ആയിരിക്കും മനസ്സിലായി കാണുക പാവം അണ്ണൻ
@seemajohn3503
@seemajohn3503 4 жыл бұрын
😄😄
@happylovejourney9558
@happylovejourney9558 4 жыл бұрын
ഒരാൾ കരഞ്ഞു തകർത്ത് മറ്റൊരാളെ കരചൽ കണ്ടാൽ അഭിനയം പോലെ. രണ്ടു എപിസോട് ശോകം ആയിരുന്നു പക്ഷേ അതിന്റെ എല്ലാം പോരയിമക്ക് ഇത് മതി പകരം
@sujith.sattingal6151
@sujith.sattingal6151 4 жыл бұрын
സുമിയുടേം ഷോറൂം മാനേജറിന്റെയും അഭിനയം തകർത്തു. ബാബു അണ്ണന്റെ counters ഒരു രക്ഷയും ഇല്ല. അമ്മയുടെ പെർഫോമൻസ് ആണ് ഹൈലൈറ്. സുമിയ്ക്ക് അഭിനയ കലയിൽ നല്ല ഒരു ഭാവി ഉണ്ട്. പൊളിഞ്ഞ എപ്പിസോഡിൽ നിന്നും അടുത്ത കാലത്തെ മികച്ച ഒരു എപ്പിസോഡ് ആക്കി മാറ്റിയ എല്ലാ അണിയറ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.
@Diru92
@Diru92 4 жыл бұрын
ഈ പ്രാങ്കിൽ സാബുവിനും ഫ്രാന്സിസിനും ഒരു പങ്കുമില്ല 😀 മാറി നടക്കുന്നു
@nagoormeeran6531
@nagoormeeran6531 4 жыл бұрын
I from tamilnadu.. Big fan. This show.. better infrom before only he mother..
@aluminiumfabricationhomete7848
@aluminiumfabricationhomete7848 4 жыл бұрын
ചിരിച്ച് പണ്ടാരമടങ്ങി. ചേച്ചിയുടെ കരച്ചിൽ പൊളിച്ച് .
@SaindhavaSanyasi
@SaindhavaSanyasi 4 жыл бұрын
അമ്മച്ചി പൊളി ഡയലോഗ് 🤣🤣🤣"വല്ല കാര്യോ ഒണ്ടാരുന്നോ പറി" 😂😂😂
Oh My God team pranks Kaumudy TV news anchor | Oh My God | EP 129
20:11
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 38 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Ep 555 | Marimayam | A bizzare sight!
23:32
Mazhavil Manorama
Рет қаралды 1 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН