താൻ ഇതൊക്കെ ചെയ്യുന്നത് കണ്ടിട്ട് കൊതിയാകുന്നു.Masha allah..
@nisaavani394110 ай бұрын
മിടുക്കിയാണ് ട്ടോ.. Love u dear😊
@shameersami82525 ай бұрын
എനിക്കും ആരി വർക്ക് പഠിക്കാൻ താല്പര്യം ഉണ്ട്... ട്രൈ ചെയ്ത് നോക്കിയിട്ടുണ്ട്...
@shameersami82525 ай бұрын
വർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 💞💞💞💞👍🏼👍🏼👍🏼🎉🎉🎉🎉🎉
@hamzarazeen2 ай бұрын
Shop evideya
@shinasanthosh483210 ай бұрын
Very good. Lock cheyyunna machine price ethra aanu onnu parayamo
@SaminaJi-dw9ge10 ай бұрын
Yevide sthalam
@reenaboban85935 ай бұрын
Evida aari work padichathu?? Enikkum aagrahamundu Padikkan . Nalloru institute parayumo??
@anshinizam71005 ай бұрын
Ari work padikkan nokiya padikkan pattum... Njn cheyth noki..... Heavy workil thanne.... Alhamdulillah success aaay.....
@reshmak.r81710 ай бұрын
Material work cheumbo neck sleeves evideya mark cheyendath.onnu parayamo
@nishanashefeeq423410 ай бұрын
Stitch cheyyan ariyamenkil clothinte center noki neck mark cheyyuka half inch stitch cheyyan vittit work cheyyanam.hand backil varunna clothinte sidil cheyyanam.cloth kooduthal undenkil endilum cheyyam.instayil DM cheythal detail ayi paranj tharam.noora_ethnic
@fahidhafahi51314 ай бұрын
@@nishanashefeeq4234hlo ഒന്ന് detail ayi പറയോ plz
@achukuvaitachu17292 күн бұрын
ഞാനും ഒരുപാട് ഗർഭ കാലത്ത് സ്റ്റിച്ച് ചെയ്തിട്ടുണ്ട്
@reshma_rcreations10 ай бұрын
എല്ലാ work ഉം അടിപൊളിയാണ് ചേച്ചി.. 🥰☺️👍 ചേച്ചി വിഡിയോയിൽ work ന്റെ rate കൂടെ എങ്ങനെ ആണ് നമ്മൾ calculate ചെയ്യുന്നത് എന്ന് കൂടെ ഒന്നു പറഞ്ഞു മനസ്സിലാക്കി തന്നാൽ എന്നെ പോലെയുള്ളവർക്ക് ഒരു സഹായമാകും ചേച്ചി. 🙂🙂🙂❤️❤️❤️❤️
@nabadesignsbynoufiyanihas465310 ай бұрын
👍🏻
@mahamhmd383410 ай бұрын
Athe pls
@sheejasheeja.669510 ай бұрын
Evida sthalam phonnor tharumo
@alfiii-hx4kj3 ай бұрын
Ari work cheyan padipiko yanthokayanu vangkendath yavidakittum ithinta materiyal vangan
@rasheedkk156310 ай бұрын
Aari coat evidunna kitta
@shalumuthu126510 ай бұрын
അടിപൊളി ❤❤
@Muno_boutique2 ай бұрын
Itha edh Aari work needlan use cheine
@JaseelaRasheed-cm4mh4 ай бұрын
Nigal eganeya ith thudagiye enthokkoyo cheyyanamenn ind but starting egane areenilla
@Saneera-ws9qt7 ай бұрын
Enikk oru shawll. Thread wirk cheyyanamayirunnu.vilichhitt kittunnilla.plse reply
@shabeebashebivichu367310 ай бұрын
ഞാനും pregnent ആയിരുന്നപ്പോൾ orupad സ്റ്റിച്ച് ചെയ്തിട്ടുണ്ട് pinne babyk 3 month കഴിഞ്ഞപ്പോ വീണ്ടും തുടങ്ങി ipo babyk 7 month ഇപ്പഴും continue ചെയ്യുന്നുണ്ട് masha allah
Ithinte neck measurement okke paranj oru vedeo cheyyo
@umaimaumaima661917 күн бұрын
Ari work needle number ethara
@rubyrahim857510 ай бұрын
Evidunna aari work padiche?
@RAAZABOUTIQUE10 ай бұрын
എന്റെ delivery കഴിഞ്ഞിട്ടുള്ള 40 ന്റെ function ഉള്ള dress ഞാൻ തന്നെ സ്റ്റിച്ച് ചെയ്തത് 😊
@praveenm405910 ай бұрын
Midukki
@nabadesignsbynoufiyanihas465310 ай бұрын
Njanum 🥰👍🏻👍🏻
@thanuasif89710 ай бұрын
Njanum😅
@ummulkhair574610 ай бұрын
Stitching video idumo
@naja485617 күн бұрын
ഇത് കറക്റ്റ് ആയിട്ട് വെട്ടുന്ന ഒരു വീഡിയോ ചെയ്യാമോ.❤️
@ajananajeeb749010 ай бұрын
Work adipoliyaanu ,.aariwork padippikkan paranja kootaril njnm inde...iyal KZbin video kandittanu padichathenn paranjappo vishwasikkan pattillla...pinne njnum angana nokii padichukodirikkunnuu...enik vendi oru gown cheythu...nalla effort indettoww ee paripaadikk😂😂...nalla kshama venam...iyalde vdo kaanumpa kshama kittanulla inspiration okke automatically varaninad..any way all the best dear....
@nabadesignsbynoufiyanihas465310 ай бұрын
👍🏻
@adiz35008 ай бұрын
Eth channelil ninna padikkunee
@SufiyanS-cg4yj10 ай бұрын
Churidar cutting measurement kanikkumo
@sr1266310 ай бұрын
Eth thread aanu itha use cheyyunne
@reshmisunil45158 ай бұрын
Yevideyanu aariwork padichath
@fidhafathima159310 ай бұрын
Bathavinte support undekil namuku oru vallatha sandoshavum manasinu oru powerful alle❤
ഞാനും ഇങ്ങനെത്തന്നെ എനിക്കും എന്റെ മോൾക്കും ഞാൻ ഡ്രെസ്സ് തയ്ക്കാറുണ്ട്. ഇതുവരെ തയ്ച്ചിട്ടുള്ള ഡ്രെസ്സുകളിൽ 98%വും കുളമായിട്ടുണ്ട്. പക്ഷെ ഞാൻ എന്നാലും പിന്നെയും പിന്നെയും തയ്ക്കാറുണ്ട്. ഇതുവരെ പുറത്തേക്കൊന്നും തയ്ച്ചു കൊടുത്തിട്ടില്ല. എന്റെ problem എന്ന് പറയുന്നത് അളവുകൾ ഞാൻ മറന്നുപോകും. ഒരുവട്ടം തയ്ച്ച അളവുകൾ ഞാൻ മറക്കും. എഴുതി വെക്കാൻ ശ്രദ്ധി ക്കുകയുമില്ല കുറെ തുണികൾ waist ആയിപ്പോയിട്ടുണ്ട് 😔😔😔. ഇപ്പൊ ഞാൻ തീരുമാനിച്ചിട്ടുണ്ട് ഞാൻ ഇങ്ങനെയായാൽ പറ്റില്ല കുറച്ചു കൂടി ശ്രദ്ധ എല്ലാകാര്യത്തിലും വേണമെന്ന് 👍👍👍insha അല്ലാഹ് ഞാൻ മാറും. പിന്നെ എന്റെ hus.. അൽഹംദുലില്ലാഹ് എനിക്ക് നല്ല support ആണ്. എന്റെ ഇഷ്ടം എന്താണോ അതാണ് മൂപ്പരെയും ഇഷ്ടം. പിന്നെ aari വർക്ക് ഞാനും പഠിച്ചിട്ടുണ്ട് പക്ഷെ പഠിച്ചതുതന്നെ പിന്നെ ഒന്നും നോക്കിയിട്ടില്ല 🤣🤣
@nabadesignsbynoufiyanihas46539 ай бұрын
🥰
@adiz35007 ай бұрын
Jaheena.. Ningale enne pattiyano parayunnath😂.. Same enteyum avastha.. . Pakshe kuttikalkk okke adichal thuni waste.. Kazhuth, Kai okke kulamaakal.. Online chernn stitching padichu pakshe video okke delete aayipoyi
@jaheenajamal87797 ай бұрын
@@adiz3500 insha allah നമുക്ക് മാറണം 👍🏿👍🏿
@jaheenajamal87797 ай бұрын
@@adiz3500 insha allah നമുക്ക് മാറണം 👍🏿👍🏿
@adiz35007 ай бұрын
In sha Allah
@noorashakir87605 ай бұрын
Price parajillallo
@rafeekhant68999 ай бұрын
ഈ ചുരിദാർ എത്ര ക്യാഷ് ആവുന്നേ 👆
@Imadesignz10 ай бұрын
Chechi ee work cheyan ethra time edukkum
@nishanashefeeq423410 ай бұрын
Nalla experienced anenkil 9 hrs or one day mathiyakum
@Imadesignz5 ай бұрын
Apo rate enganeyaa vangandee?per hour ethra vangum?
@nisamudeenjalaludeen92166 ай бұрын
അയത്തിൽ എവിടെ
@ajnahashim769310 ай бұрын
Rate?
@salmans.s.beemaraihana274710 ай бұрын
ആരിവർക്കും ബോഡി measurmentum മാർക്ക് ചെയ്‌തിട്ടാണോ കോട്ടിൽ സെറ്റ് ചെയ്യുന്നത് pls pls pls റിപ്ലൈ me
@nabadesignsbynoufiyanihas465310 ай бұрын
Njn material coatil set cheythittanu mark Cheyyunnathu
@@nishanashefeeq4234നിങ്ങൾ എത്ര സത്യ സന്ധമായിട്ട ചോതിക്കുന്നവർക് മറുപടി കൊടുക്കുന്നത്.... അതും നിങ്ങളുടെ ചാനൽ പോലും അല്ല .... ഈ അഹങ്കാരി ഒന്നിനും ഒരു റീപ്ലേ കൊടുകില്ല.... വല്ലാത്ത ജാധി പെണ്ണും പിള്ള .... ഇവളുടെ അഹങ്കാരം നാട്ടുകാരെ കാണിക്കാ്ന് ഉള്ള ഒരു ചാനൽ ആയിട്ട എനിക് മനസ്സിലായത്....മോട്ടിവേഷൻ കേട്ടാൽ ഒന്നും പറയണ്ട 🤭🤭🤭🤭 റബ്ബ് നിങ്ങളെ anugrahikatte ആമീൻ
@anjanavivi134710 ай бұрын
Ningalu suuperb aanu.... ❤️
@geethusn384010 ай бұрын
Ithina ethra rate avum itha❤
@shamnasujith546310 ай бұрын
ഈ ഡ്രെസ്സിന്റെ rate പറയോ.... plz
@NabhanNabu-m1v3 ай бұрын
അടിപൊളി വീഡിയോസ് നിങ്ങള് ഫുൾ ഷോർട്ട് ഞാൻ കാണലുണ്ട് എനിക്കും പഠിക്കണം ആര്യ വർക്ക്
@nabadesignsbynoufiyanihas46533 ай бұрын
🥰
@shaharbanshaharban741510 ай бұрын
Rate പറയുമോ egane ചെയ്യാൻ
@reshmisunil45158 ай бұрын
Aari work padippikkumoo
@deepthits916710 ай бұрын
Order tharunnadhengane
@shanunarukkottil793510 ай бұрын
Rate
@hiadairy23010 ай бұрын
Soooper
@faseelac3523Ай бұрын
Ee modal rate ethre
@faseelac3523Ай бұрын
Pliss
@sippuvloger47946 ай бұрын
Aricot എവിടുന്നാ കിട്ടുക
@Hibas58810 ай бұрын
Fashion desining padichitundo
@umarhaseenahaseena996510 ай бұрын
Itha shop എവിടെയാ. Ngan kollatha. Ayathil എവിടെയാണ് ❤
@BeevijanRaja10 ай бұрын
Aari workinu needle eathaanu use cheyyunnathu
@athiyatjulmuneem71719 ай бұрын
14.0
@fathimasafrin95310 ай бұрын
Rate etraya
@ShahanaIrshad-gd5gb8 ай бұрын
ഈ ഡ്രെസ്സിന്റെ റൈറ്റ് എത്രയാണ്
@alifathima57410 ай бұрын
സൂപ്പർ ♥️♥️♥️♥️
@zahrzali634110 ай бұрын
Aari work cheyyan patiya meteions onnumille idoke ethra budimuttanu hard working
@AneesaSuneer-l2i10 ай бұрын
Rate ethraya eedressinu
@NajuNoufi10 ай бұрын
Super👌
@mohammedshamil8683 ай бұрын
❤w👍🏻👍🏻
@aagath45bc436 ай бұрын
മിടുമിടുക്കി
@amnusandajuss54424 ай бұрын
പഠിക്കാൻ താല്പര്യം ഉണ്ട് പഠിപ്പിക്കുമോ ഇത് plzzzz
@sahlayoonus575710 ай бұрын
Spr❤❤
@shabnashahbanath200110 ай бұрын
Da churidar hand workinu mark cheyyunnath kaanikkamo
@nabadesignsbynoufiyanihas465310 ай бұрын
👍🏻
@ramsiyanoufal17513 ай бұрын
👍👍
@fiya190610 ай бұрын
Evidaya sthalam......
@nabadesignsbynoufiyanihas465310 ай бұрын
Kollam Ayathil
@zuha24128 ай бұрын
@@nabadesignsbynoufiyanihas4653 കൊല്ലം അയത്തിൽ ഉള്ള സുറുമ ഡിസൈനർ സബിതക് പോലും ഇത്രേം ജാഡ ഇല്ല താത്ത ... താൻ ഒരു അഹങ്കാരി തന്നെ
@CKDILSHA10 ай бұрын
Thayyal , Arya work ellam separate padichathaano Ippazha vedio ellam kaanunne
@ajiranoushad85410 ай бұрын
*Designers* *സൗന്ദര്യത്തിന്റെയും രൂപകല്പനയുടെയും ഒരു കലയാണ് ഫാഷൻ ഡിസൈനിങ്.* *മനുഷ്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വസ്ത്രങ്ങൾ..* *നമ്മുടെ അഭിരുചിക്കനുസരിച്ചു ഡ്രസ്സ് ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന ഒരു കലയാണ് ഫാഷൻ ഡിസൈനിങ് 💃💃💃* *ഈ കോഴ്സിന്റ പ്രത്യേകത വീട്ടിലിരുന്നു കൊണ്ട് തന്നെ പഠിക്കാനും വരുമാനം കണ്ടെത്താനും സാധിക്കുന്നു എന്നതാണ് 💪💪💪* *ഇത്തരത്തിൽ അനന്ത സാധ്യതകൾ ഉള്ള ഫാഷൻ ഡിസൈനിങ് കോഴ്സിന്റെ വിശാലമായ പഠന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ നവാവിൻ നിങ്ങളോടൊപ്പമുണ്ട് 🤝🤝❤️❤️* *നിങ്ങൾ റെഡി ആണോ .......*😍😍 *⭕️വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കാൻ ആഗ്രഹമുണ്ടോ?* *⭕️അല്ലെങ്കിൽ നമുക്ക് ഇഷ്ട്ടപ്പെട്ട അഭിരുചിയിൽ നമ്മുടെ വസ്ത്രം നിർമ്മിച്ചെടുക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ?* *എങ്കിൽ വരൂ നിങ്ങളോടൊപ്പം ഞങളുണ്ട് 💞*💞 *നവാവിന്റെ* *പരിജയ* *സമ്പന്നരായ* *trainers കീഴിൽ* *നിങ്ങൾക്കും* *ഒരു ഫാഷൻ ഡിസൈനർ ആവാം😎🤩* *നിങ്ങളുടെ* *ലക്ഷ്യത്തിലെത്താം* 💪💃💃 *Class time:2 to4 and 8 to 10 pm* *basic level :- Monday, Wednesday, friday* *Advanced level :- Tuesday, Thursday, Saturday* 🥳🥳🥳🥳🥳🥳 *Theory for 1st sem* *🛑 introduction to fashion Designing* *🛑 colour theory* *🛑 Types of fashion* *🛑Stages of fashion theory* *🛑 Fashion studies* *Types of ....* 💥 hand works 20Hand embroidery work Zardossi work Aari work Beds work Sequence Mirror work Fabric paint Stiching __________ Panties Baby drss-2 Petticott Frock 4model Middi top-3 Nighty-3model Traditional skirt and top Sarre scirt Churidar-3 Blouse- 1 Chridar pant-4 Shirt-1 Phinofer Gown-1 *6moth course6000 Rs 1000 admission fee* -------‐---‐--------------- *Theory for second sem* *🛑 introduction to fashion Designing* *🛑 elements of designing* *🛑 colour theory* *🛑 Principles of designing* *🛑 Types of fashion* *🛑 How to start Boutique/ brand* *🛑Stages of fashion theory* *🛑Introduction to fashion illustration* *🛑 Fashion studies* *Types of .....* 💥 hand works 46 Hand embroidery work Kanda work -8 Kutch work-5 Pencil work 3d work Shadow work Zardossi work Aari work Beds work Sequence Mirror work Ribbon work Patch work Cut work Fabric paint Glass paint Block print Bottle art Stiching __________ Frock 10 model Nighty-8 model Churidar-10 Blouse- 5 Jumpsuit-2 Trousers-5 Top-5 Gagra gown Lehanga skirt Traditional skirt and top Skirting top Chudidarpant-10 Shirt-2 Phinofore Gown-3 Sleev-10 Nuck-10 Parda -2model *8month course* *total fee 10000* *2000 admission fee included* *Recorded available* *First sem course ന് ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉം second sem ന് advanced ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉം നൽകുന്നു* 🥳🥳🥳🥳🥳🥳🥳🥳 *11th batch admission started* 🛑🛑🛑🛑🛑🛑🛑🛑🛑 *Fashion designing* *starting date April 1* *Admission closing date March 25*. ▶️▶️▶️▶️▶️▶️▶️▶️⏸️ ▶️ Condact.9188437078
@ExcitedBamboo-ng9fe10 ай бұрын
സൂപ്പർ
@DhdGsh-b2z5 ай бұрын
ഇത്താ ഇപ്പോഴാണ് ഇത് പഠിച്ചത്. എത്ര വർഷത്തെ കോഴ്സ് ആണ് പഠിച്ചത്.
@suneerasuni79010 ай бұрын
Ee desing full cheyyan rate
@MychannelMychannel-bd7jh10 ай бұрын
Ethra month fashion designing padichittund?
@nabadesignsbynoufiyanihas465310 ай бұрын
Onnara varsham
@MychannelMychannel-bd7jh10 ай бұрын
@@nabadesignsbynoufiyanihas4653 diploma ano degree ano
@sasikumar-by4go10 ай бұрын
നല്ല ഭംഗിയായിട്ട് തന്നെ ചെയ്തിട്ടുണ്ട് സ്റ്റിച്ചിങ് ആയാലും പിന്നെ വർക്കായാൽ എല്ലാം നല്ല ഭംഗിയായിട്ട്llllll
@nabadesignsbynoufiyanihas465310 ай бұрын
🥰
@NafilaSudheer10 ай бұрын
സ്ഥലം എവിടെ ആണ്
@ayishafathima263710 ай бұрын
Good,
@thwayyibvloge81553 ай бұрын
എങ്ങിനെ വർക്ക് പഠിക്കും ഒന്ന് പറഞ്ഞി തരുമോ
@nabadesignsbynoufiyanihas46533 ай бұрын
Njn KZbin nokkiya padichathu
@rahilanoor565410 ай бұрын
❤❤❤😊
@Jasiya-8110 ай бұрын
Mashallah super❤
@rahilanoor565410 ай бұрын
Hai molu nan adyamayitt kanukay
@FayaMeraki10 ай бұрын
മനസ്സിലാക്കുന്നു ബേബി 😊❤
@aippumalu84785 ай бұрын
ചേച്ചി എനിക്ക് ഇതുപോലെ ചെയ്തു തരാമോ
@aseenaaseenaakbar959010 ай бұрын
Super
@sunithahj981910 ай бұрын
Beads workinu thread yethanu
@pachanoushupachanoushu379210 ай бұрын
Mashallah 😍
@Nighty8195 ай бұрын
Mashallah
@BeevijanRaja10 ай бұрын
Aari work KZbin vazhi padichathano
@Anusdesigns10 ай бұрын
Athe ennu parenjittund,
@AminamanPathu10 ай бұрын
Eee colara enganeyaan thykkunnath
@mahamhmd383410 ай бұрын
Aari work n enghane yaan rate kanakakkunne? Ith pole okke cheyyan ethre rate varum?