ആരി Aari embroidery chain stitch tutorial 04|Basic aari class Malayalam

  Рет қаралды 218,880

Shadiya-Aari embroidery

Shadiya-Aari embroidery

Жыл бұрын

ആരി Aari embroidery chain stitch tutorial 04|Basic aari class Malayalam
In this video you can learn how to do Chain stitch in aari embroidery
basic materials for Aari embroidery
needles for Aari embroidery
how fox cloth and aari frame for aari embroidery

Пікірлер: 388
@laliapalathingal6690
@laliapalathingal6690 Жыл бұрын
മലയാളത്തിൽ ആരിവർക്ക് ആരും പഠിപ്പിക്കുന്നില്ല. നന്ദി
@Alhamdulillah1917
@Alhamdulillah1917
ഞാൻ ഓൺലൈൻ ആയി പഠിച്ചിട്ടുണ്ട് പക്ഷേ യൂട്യൂബിൽ ഇത്ര ഡീറ്റെയിൽഡ് ആയി പറയുന്നത് ആദ്യമായി കാണുന്നു 😊മാഷാഅല്ലാഹ്‌ ✨️✨️✨️💞
@Northumbrian23
@Northumbrian23 Жыл бұрын
സൂപ്പർ വീഡിയോ.. ഇത്ര നന്നായി ആരെങ്കിലും explain ചെയ്യുന്ന വീഡിയോ ഉണ്ടാകുമോ ആവോ??? Thank you so much.. ഓരോ വീഡിയോസും 👌👌👌👌എല്ലാത്തിനും കൂടി ഒരുമിച്ചു താങ്ക്സ് ഇവിടെ പറയുന്നു... ഒരുപാട് ആഗ്രഹിച്ചിരുന്നു ആരി പഠിക്കാൻ.. 🙏🙏❤️
@suma6455
@suma6455 Жыл бұрын
ഞാൻ. ഇതുപഠിക്കാൻ വേണ്ടി 6 മാസത്തെ. കോഴ്സിന്. ചേർന്നതാണ്. എന്റെ. കാശ്പോയതല്ലാതെ. ഒന്നു० കി്ട്ടില്ല. നെയ്യാറ്റികര. gitd. യിൽ. നന്നായി. മനസ്സിലാക്കിതന്നതിന്. നന്ദി. നെയ്യാറ്റിൻകര. gitd branchൽ. ആരൂ०പോയി. കാശ്കളയരുത്🙏
@SethuLakshmi-dx9fm
@SethuLakshmi-dx9fm
ഇതിൻ്റ ക്ലാസ് എത്ര തപ്പി നടന്നു...... നല്ലത് ആണ്
@divinelove731
@divinelove731
ചേച്ചി ഞാൻ പഠിച്ചു എടുത്തു ഇന്നലെ bead വർക്കും പഠിച്ചു സ്പീഡ് ഇല്ലന്നെ ഉള്ളു thanku ചേച്ചി
@athulya115
@athulya115
താഴെ നിന്നും നൂല് വലിക്കുമ്പോൾ തുണിയുടെ ഇഴയാണ് കൂടെ പോരുന്നത് അതൊന്നും മനസ്സിലാക്കി തരാമോ പ്ലീസ്
@shaniscreations5669
@shaniscreations5669
Randu thuniyil cheydu randum adupole aakunnu plzz rply
@nezmi2180
@nezmi2180
Super.. പക്ഷെ ഫ്രെയിം പിടിച്ചു ചെയ്യാൻ ഇത് എങ്ങനെയാ പിടിക്കുക
@lissysuppergrace8887
@lissysuppergrace8887
ശരിക്കും പിടി കിട്ടിയില്ല
@rose2963
@rose2963
ശരിക്കും ആരി വർക്കിംഗ് അടിയിലത്തെ പ്രോസസ് ആണ് കാണേണ്ടത് ഞാൻ കുറെ വീഡിയോസ് കണ്ടു ഒന്നിലും ഇതിൻറെ താഴെ എന്താണ് ചെയ്യുന്നത് എന്ന് പറയുന്നില്ല പക്ഷെ ഇത് വളരെ വിശദമായി പറയുന്നുണ്ട്. Very good presentation.
@saranyaa4193
@saranyaa4193
ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത് സൂപ്പർ❤
@deepthiharikumar9138
@deepthiharikumar9138 Жыл бұрын
Very very useful classes 🙏🙏
@maryjaissyas4012
@maryjaissyas4012
Thank you so much ഇത്രയും ക്ലിയറായി ഒരു യൂട്യൂബ് ചാനലിലും ആരും പഠിപ്പിക്കുന്നില്ല your class is very good
@SM-ng1es
@SM-ng1es Жыл бұрын
Thank you so much. Explained very well and the video showed every detail clearly. Helps every beginner to do aari work with out any doubt.
@priyavijayan614
@priyavijayan614
സൂപ്പർ 👍👍👍 ഡിസൈൻ കണ്ടപ്പോ എന്നോ സബ്സ്ക്രൈബ് ചെയ്തു വിഡിയോകൾ കണ്ടിരുന്നില്ല ആരി വർക്കിന്റെ മെറ്റെരിയൽ വാങ്ങിയപ്പോൾ ഒന്നും നോക്കിയില്ല തുടങ്ങമെന്നു കരുതി ഇത്രയും ഡീറ്റൈൽ ആയി ആരും പറയുന്നില്ല thx ഇനി സ്വന്തമായി വർക്ക്‌ ചെയ്യും 💗💗
@bindusuresh869
@bindusuresh869 Жыл бұрын
Thankyou verymuch Ma'm..... ❣️❣️❣️
@Hibas588
@Hibas588
Ee nalla manassin ee channel ellarum share cheyyu
@passioninaction6405
@passioninaction6405 Жыл бұрын
Thankuu so much.. ithrem clear aayitt aarum paranju thannittilla❤❤❤
@aadidhinu4424
@aadidhinu4424
Thanks shadhiyatha njan ithayude aari work video kand chain stitch inn padichu orupad dhivasam njan try cheithu innan padichath valare sandhosham aayi❤
20 Basic Hand Embroidery Stitches Sampler for Absolute Beginners
14:21
Mordern craft
Рет қаралды 6 МЛН
Aari Class 2 / Aari Tutorial 2 (in 2019) RS AARI WORLD
10:17
RS Aari world
Рет қаралды 3,7 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 18 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Aari work for beginners Part1 Malayalam
10:38
Oppam Stitchings
Рет қаралды 1,3 МЛН
ആരി Aari  class 20 Aari bead stitch |Aari embroidery class in Malayalam
5:28
Shadiya-Aari embroidery
Рет қаралды 39 М.
#embroidery class for #beginners #malayalam
19:30
G&G designs by Diviya Renjith
Рет қаралды 77 М.
Aari embroidery basic materials|aari embroidery Malayalam
4:48
Shadiya-Aari embroidery
Рет қаралды 11 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН