Sir, any stock to add to long term portfolio in this correction?
@oneteam5619Ай бұрын
Waare IPO kitty......nattamudaakumo sir?
@anasanas.p.e493Ай бұрын
Thanks❤
@freethebullАй бұрын
hi sir...Danish power SME IPO kitty..screeneril valuations kandanu apply cheythathu..GMP ippo kuranju varikayanu..athu enthu kondanu..listing gain kittanam ...ponam..athreye ulloo udhesam..hold cheythal ippazhathe market il paniyanu thonnunu..pls share your opinion..
@susanthsureain818Ай бұрын
SME IPO are little risky and valuations are not comfortable in many counters.. so advise to exit on rise
@freethebullАй бұрын
@@susanthsureain818 listing gain kittiya appo sthalam vidanam... Pakshe pani paliyonnoru doubt.. 4 divasathe gap...
@freethebull28 күн бұрын
@@susanthsureain818 sir..50% listing gain..42 % il njan sell cheythu..entho bhagyam..48 k profit..
ഇവന്മാര് ഇവിടെ മാലിദ്വീപിൽ രണ്ടു ദ്വീപുകൾക്ക് കുറുകെ ഒരു പാലം പണിയുന്നുണ്ട്. 3-4 ഓ വർഷമാകുന്നു. പുറമേക്ക് ഒന്നും കാണാൻ ഇല്ല. ഇന്ത്യക്കാരെ മൊത്തം ആണ് ഈ രാജ്യക്കാർ ഇപ്പോൾ കളിയാക്കുന്നത്. ക്ലാരിറ്റി ഇല്ലാത്ത ജോലി. സുരക്ഷിതമല്ലാത്ത തൊഴിലിടം. പരിശീലനം കിട്ടാത്ത പണിക്കാർ. തകർന്നു വീഴുന്ന പണിസാധനങ്ങൾ. എന്നുവേണ്ട നിരന്തരം ഓരോ പ്രശ്നങ്ങൾ തന്നെ. കുറച്ചു നാളുകൾക്കു മുൻപ് ചൈന വളരെ പെട്ടെന്ന് മറ്റൊരു പാലം ഇതേ രാജ്യത്ത് പണിഞ്ഞു കൊടുത്തിരുന്നു. ആളുകൾ ആ വർക്കും അഫ്കോണിന്റെ ഈ വർക്കും തമ്മിലാണ് താരതമ്യം ചെയ്യുന്നത്. ദോഷം പറയരുതല്ലോ ആ ചൈനക്കാരുടെ പ്രേഫഷണൽ ആറ്റിറ്റ്യൂഡ് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല.
@susanthsureain818Ай бұрын
Hope u are saying it from Mali, anyway gud observation. Means my observation somewhere it’s right 😀
@dhruthiwithhurryАй бұрын
ഈ IPO പണം കിട്ടിയിട്ടു വേണം അവർക്ക് പുറത്തേക്ക് കാണുന്ന രീതിയിൽ മാലിയിൽ ജോലി തുടങ്ങാൻ
@salamthelakkara4457Ай бұрын
😂 ഇവന്മാർ കടം കയറിയപ്പോൾ ipo ആയി ഇറങ്ങിയത്
@jithishprem4320Ай бұрын
Do you have WhatsApp groups or only telegram?
@susanthsureain818Ай бұрын
Only telegram
@sarath468Ай бұрын
Even after doing the payment I haven’t received the link to join the group.
@susanthsureain818Ай бұрын
Can u share the details , mob number and details of payment to susanthsureain@gmail.com